ഇതെങ്ങിനെ?60000 രൂപ ലാഭം !!!വെറും 800 മീൻ കുഞ്ഞുങ്ങളിൽ നിന്നും!|fish farm success story6monthsgrowth

Поділитися
Вставка
  • Опубліковано 25 сер 2024
  • #nishadfarming
    #meenvalarthal
    #fishfarmingkerala
    #livefish sale
    #fishfarming
    Here is the first experience of a fish farm that has grown so much that we have not heard of till date. Here we have made a video. In this pond, which was built exactly six months ago, a pond containing three lakh liters of water was built. In this 2 lakh liters of water, 800 fishes were successfully farmed on an experimental basis. What we are doing is to make them a success. If they come, we give them fish fry to grow. When they grow up, we take them back and give them a profit of around 70,000 rupees. We have been able to give this much profit from just 800 fish fry. Now it's very easy to start a new fish farm in Kerala. All you have to do is contact us. Contact No. 8 9 2 1 4 8 5 0 4 8 and75109 21791 Let the next generation do fish farming and feed the society through fish farming. It is a part of an effort to do this kind of thing in front of our farm but since it is a very thin and good tasting fish, it is very easy to market and transport it alive. The best marketing in Kerala today is very easy to sell your fish. Till now we have bought and sold about 100 farmers' fish. There are still many fish farmers waiting for the same and we have good fry as well as good fish available at all times to get good results.
    ഇന്നുവരെ കേൾക്കാത്ത അത്ര വളർച്ച കിട്ടിയ ഒരു മത്സ്യ ഫാമിന്റെ ഫസ്റ്റ് എക്സ്പീരിയൻസ് ആണ് ഇവിടെ നമ്മൾ വീഡിയോ ആയി ചെയ്തിരിക്കുന്നത് കൃത്യം ആറുമാസം മുമ്പ് നിർമ്മിച്ച ഈ കുളത്തിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുളമാണ് നിർമ്മിച്ചത് ഇതിൽ 2 ലക്ഷം ലിറ്റർ വെള്ളത്തിൽ 800 മത്സ്യങ്ങളെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഒരു മത്സ്യകൃഷി സക്സസ് ആയിരിക്കുകയാണ് മത്സ്യക്കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അതിൻറെ പരിപാലനവും മറ്റുകാര്യങ്ങളും എല്ലാം കൃഷിക്കാർക്ക് പറഞ്ഞുകൊടുത്തു അവരെ ഒരു സക്സസ് എത്തിക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് വരാൽ കൃഷി ചെയ്യാൻ മത്സ്യ കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അത് വലുതായപ്പോൾ നമ്മൾ തിരിച്ചെടുത്ത് ഏകദേശം 70,000 രൂപ പ്രോഫിറ്റും കൊടുത്തു വെറും 800 മത്സ്യക്കുഞ്ഞുങ്ങളെ നിന്നാണ് ഇത്രയൊക്കെ ലാഭം ഞങ്ങൾക്ക് കൊടുക്കുവാൻ കഴിഞ്ഞിട്ടുള്ളത് കേരളത്തിൽ ഇനി ഒരു പുതിയ മത്സ്യ ഫാം തുടങ്ങാൻ വളരെ ഈസിയാണ് നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുമായി കോൺടാക്ട് ചെയ്യുക കോൺടാക്ട് നമ്പർ 8 9 2 1 4 8 5 0 4 8 ആൻഡ്75109 21791 ഇനി വരാൻ പോകുന്ന തലമുറയ്ക്ക് മത്സ്യകൃഷി ചെയ്യാനും മത്സ്യകൃഷിയിലൂടെ സമൂഹത്തിന് നല്ല ഭക്ഷണം കൊടുക്കുവാനും ഉള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ ഫാം മുൻനിർത്തി ചെയ്യുന്നത് വരാൽ എന്നാൽ വളരെ മുള്ളുകുറഞ്ഞ നല്ല ടേസ്റ്റ് ഉള്ള ഒരു മത്സ്യമായതിനാൽ മാർക്കറ്റ് ചെയ്യാനും ജീവനോടെ കൊണ്ടുപോകാനും എല്ലാം വളരെ നിഷ്പ്രയാസമാണ് ഇന്ന് കേരളത്തിലുള്ള ഏറ്റവും നല്ല മാർക്കറ്റിംഗ് വളരെ ഈസിയായി തന്നെ നിങ്ങളുടെ മത്സ്യങ്ങൾ വില്പന ചെയ്യാൻ സാധിക്കും ഇതുവരെ ഏകദേശം നൂറോളം കർഷകരുടെ മത്സ്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തു വില്പന ചെയ്തു കഴിഞ്ഞു ഇനിയും ഒരുപാട് മത്സ്യകർഷകർ വെയിറ്റിംഗ് ചെയ്യുന്നുണ്ട് ഇതേപോലെ നല്ല റിസൾട്ട് കിട്ടുവാൻ നല്ല മത്സ്യക്കുഞ്ഞുങ്ങളുടെ അതേപോലെ നല്ല മത്സ്യത്തയും ഞങ്ങളുടെ കയ്യിൽ എല്ലാ സമയത്തും ലഭ്യമാണ്
    മീൻകുളം നിർമ്മിക്കാൻ ആവശ്യമായ ടാർപോളിൻ 2 സൈഡ് പിവിസി coat എയർ പമ്പ് എയ്റോക്സി ട്യൂബ് ടെസ്റ്റ് കിറ്റ് ഫിൽട്ടർ യൂണിറ്റ് കൺസൾട്ടിംഗ് ആന്റിബയോട്ടിക്സ് പ്രോ ബയോട്ടിക് കുളത്തിലെ വേസ്റ്റ് നീക്കം ചെയ്യാനുള്ള പൗഡർ കൺസൾട്ടിംഗ് ഫിഷ് പൗഡർ വീട് ഓർണമെൻറൽ ഫിഷ് എന്നിവയും ലഭിക്കും
    nb ഈ ചാനലിലെ വീഡിയോകൾ കണ്ട് നിങ്ങൾ കൃഷിയിലേക്ക് ഇറങ്ങുന്നത് തീർത്തും നിങ്ങളുടെ ഉത്തരവാദിത്വത്തിൽ ആയിരിക്കണം വ്യക്തമായി പഠിച്ചു കുറച്ച് മാത്രം കൃഷി ചെയ്ത് മാർക്കറ്റ് ചെയ്യാൻ കഴിയുമെന്ന് ഒരു കോൺഫിഡൻസ് ഉണ്ടെങ്കിൽ മാത്രം മത്സ്യകൃഷിയിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുക വ്യക്തമായി പഠിച്ചതിനുശേഷം മാത്രം ലാർജ് സ്കെയിലിൽ ഈ കൃഷി ചെയ്യുക
    Tarpaulin 2 side PVC coat Air pump Aerox tube Test kit Filter unit Consulting Antibiotics Probiotic Pond waste removal powder Consulting Fish powder House Ornamental fish

КОМЕНТАРІ • 58

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 Рік тому +13

    ഈ മീൻ ഞങ്ങൾ നാലാള് 12 കിലോ വാങ്ങി ഉഗ്ര ടേസ്റ്റ്

  • @tomkittusvlog819
    @tomkittusvlog819 2 роки тому +4

    പുതുതായി മീൻ വളർത്തുന്നവർക്കും, മീൻ കുഞ്ഞുങ്ങളുടെ പരിചരണവും നന്നായി മനസിലാക്കിത്തരുന്ന നല്ലൊരു വ്ലോഗ്‌
    👍👍👍

  • @TasticTravel
    @TasticTravel 2 роки тому +4

    it’s so profitable thank you for sharing this video

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +2

    വളരെ ലാഭകരമാണല്ലോ കൊള്ളാം

  • @rajeshraju217
    @rajeshraju217 2 роки тому +3

    Waiting aayirunnu vediokk veenddi

  • @ruexcited5342
    @ruexcited5342 2 роки тому +3

    നന്നായി enjoy ചെയ്തു ഈ വീഡിയോ ❤️

  • @Beenasuresh816
    @Beenasuresh816 2 роки тому +1

    Kollam nishade nice presentation

  • @USAMachan
    @USAMachan 2 роки тому +2

    Good information must watch this video everyone it’s so profitable thank you for sharing this video

  • @vedhaa567
    @vedhaa567 2 роки тому +2

    Good presentation and useful information ❤️ paagalpanthi vlog

  • @jijokmathew
    @jijokmathew 2 роки тому +1

    adipoli nalla information

  • @goodmultitipsunni3631
    @goodmultitipsunni3631 2 роки тому +1

    കൊള്ളാംല്ലോ 👍👍👍

  • @livechanallive4376
    @livechanallive4376 2 роки тому +1

    സൂപ്പർ,👍👍

  • @alik8417
    @alik8417 2 роки тому +1

    Risuuu...🔥🔥🔥🔥

  • @abdurahiman6702
    @abdurahiman6702 Місяць тому +1

    വരാലിനു ഫിൽറ്റർ, എയറേഷൻ ഒന്നും വേണ്ട 👍

  • @tomkittusvlog819
    @tomkittusvlog819 2 роки тому +1

    Great Super

  • @AniyaAnshuCreations
    @AniyaAnshuCreations 2 роки тому +1

    Enth labhamanalle e business 🥰

  • @sreejadcvlogs9355
    @sreejadcvlogs9355 2 роки тому +1

    SUPER video.

  • @jayakumarhara
    @jayakumarhara 2 місяці тому +1

    We need

  • @user-dr6hg1wp6p
    @user-dr6hg1wp6p 11 місяців тому +1

    Bro വരാൽ കുഞ്ഞുങ്ങൾ വാങ്ങാൻ kitto

  • @amj4031
    @amj4031 9 місяців тому

    Ichiri short aakki karyathilekku vannude

  • @jadeertc4214
    @jadeertc4214 2 роки тому +2

    ചെറിയ സ്ഥലത്ത് നല്ല വരുമാനം 👌

    • @nishadfarming9989
      @nishadfarming9989  2 роки тому +1

      Nokiyalo

    • @jadeertc4214
      @jadeertc4214 2 роки тому

      ഹാ. ഇതിൻറേകൂടെ കുറവേയുള്ളൂ ഇനി

  • @sealife4862
    @sealife4862 2 роки тому +3

    Hi njan akhil haripad

  • @muhammedali9170
    @muhammedali9170 2 роки тому

    വാടനംകുർശ്ശി 👍👍

  • @daveaprg6484
    @daveaprg6484 11 місяців тому

    Veral fish rate entha chata

  • @adithyan6127
    @adithyan6127 9 місяців тому

    Fish name parayamo

  • @donythomas7498
    @donythomas7498 Рік тому

    Good

  • @gireeshkumar4548
    @gireeshkumar4548 Місяць тому

    ഇത് ഏത് തരം മീനാണ്

  • @sidharthkp
    @sidharthkp Рік тому

    ചേട്ടാ ഇത് നാടൻ വരാൽ ആണോ?

  • @nja2087
    @nja2087 Рік тому

    waste remove cheyyan ഉപയോഗിച്ച് pump ഏതാണ്?

  • @dominicwilson6517
    @dominicwilson6517 Рік тому +1

    fish name entha?

  • @lijothekkanath2610
    @lijothekkanath2610 2 роки тому +2

    Chetta 460kg ക്ക് 60000 കുറവാണല്ലോ?

  • @rakeshkallungal
    @rakeshkallungal 2 роки тому

    Tank ഉണ്ടാക്കാൻ എന്ത് ചെലവ് വരും

    • @nishadfarming9989
      @nishadfarming9989  2 роки тому

      ടാങ്കിന്റെ നീളവും വീതിയും അനുസരിച്ചിരിക്കും സ്ക്വയർഫീറ്റ് 12 രൂപ മുതൽ 22 രൂപ വരെയുണ്ട് പല തിക്നെസ്സിൽ ആയിട്ടാണ് ടാർപോളി വരുന്നത് ഇപ്പോൾ ആളുകളുടെ കയ്യിൽ നിറയെ പഴയ ടാങ്കുകൾ എല്ലാം കൊടുക്കാനുണ്ട് അന്വേഷിച്ചു നോക്കൂ വില കമ്മിയായി ലഭിക്കും ഏതെങ്കിലും മത്സ്യകൃഷി ഗ്രൂപ്പിൽ ചോദിച്ചാൽ മതി

  • @sharafsimla985
    @sharafsimla985 2 роки тому

    സൂപ്പർ വീഡിയോ...
    ഇതിൽ വിയറ്റ്നാം ഹൈ ബ്രീഡ് വരാൽ ആണോ...
    ആവറേജ് എത്ര കെജി ഉണ്ടായിരുന്നു ഒരു വരാലിനു...
    ഇതിന്റെ മാക്സിമം ഗ്രോത് ആണോ ഇത്??? 🌹🌹🌹🌹

    • @nishadfarming9989
      @nishadfarming9989  2 роки тому +2

      ഈ വരാൽ രണ്ടുവർഷം കൊണ്ട് ഏകദേശം 5 കിലോ വരെ തൂക്കം വരും അത്രയും ഗ്രോത്തുള്ള വരാലാണ് ഇത് ഞങ്ങൾക്ക് ഏകദേശം ആവറേജ് തൂക്കം മുക്കാൽ കിലോക്ക് മുകളിൽ കിട്ടിയിരുന്നു ആറുമാസം 15 ദിവസത്തിലാണ് മാർക്കറ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ മാത്രം മത്സ്യങ്ങളെ വളർത്തുക എന്നതാണ് എനിക്കിവിടെ പറയാനുള്ളത്

    • @sharafsimla985
      @sharafsimla985 2 роки тому

      @@nishadfarming9989 വളരെ നല്ല റിപ്ലൈ... നന്ദി.. 👍🌹

    • @rajeshkumarkr6070
      @rajeshkumarkr6070 Рік тому

      Phone number

  • @user-dq6bh5rl3s
    @user-dq6bh5rl3s Рік тому

    Hindi❤

  • @pushparajshetty4175
    @pushparajshetty4175 2 роки тому +1

    The problem is only regarding its feed we don't get feed at right time. It takes a week to get the feed after sending money. It is very unfortunate

    • @nishadfarming9989
      @nishadfarming9989  2 роки тому

      Ask some feed seller to start murrel fish feed business in kasargod we can deliver to them👍

  • @Pieceworld-jn7bs
    @Pieceworld-jn7bs Рік тому

    Ur കോൺടാക്ട് നമ്പർ

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 2 місяці тому

    എങനെ കണ്ട് കണക്ക് ഉണ്ടാക്കരുത് കേട്ട് താലി പോകും കുടുതൽ ഉണ്ടാക്കാൻ നോക്കിയാൽ ബാക്കി എല്ലാം പോകും ചെറുപ്പം പിള്ളേര് ആണെങ്കിൽ കെട്ടിയവൾ അടുത്ത ആളുടെ കുടെ പോകാൻ വേണ്ടി ചെയ്യണ്ടാ

    • @nishadfarming9989
      @nishadfarming9989  2 місяці тому +2

      കൃത്രിമമായി ഉണ്ടാക്കുന്ന കണക്കുകൾ വെച്ചുള്ള വീഡിയോകൾ ധാരാളം നിങ്ങൾ കണ്ടിട്ടുണ്ടാവും പക്ഷേ ഇദ്ദേഹം ഒരു മുതിർന്ന ret സെൻട്രൽ gov ഉദ്യോഗസ്ഥൻ ആണ് ആ മനുഷ്യൻറെ വീട്ടിൽ അദ്ദേഹം കൃഷി ചെയ്തപ്പോൾ എടുത്ത വീഡിയോ ആണ് ഏകദേശംരണ്ടുവർഷം മുമ്പ് അദ്ദേഹത്തിന് എനിക്കും അങ്ങനെ ഒരു കണക്ക് ഉണ്ടാക്കി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല യഥാർത്ഥ കണക്കാണ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നേരിട്ടു വന്നാൽ അദ്ദേഹത്തെ പരിചയപ്പെടുത്തി തരാം നേരിട്ട് ചോദിക്കാവുന്നതാണ്