ഈ ശഅബാനിന്റെ പുണ്യ ദിനരാത്രങ്ങളിൽ ചൊല്ലേണ്ട പുണ്യ ദിക്റുകളും ദുആകളും ഇതാ shaban dua dhikr swalath

Поділитися
Вставка
  • Опубліковано 20 сер 2024
  • Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    #mihraj_raav
    #മിഅ്‌റാജ്
    #arshadbadrivaduthala
    #mihraaj_nomb
    #ArshadBadri
    #അർഷദ്ബദ്‌രിവടുതല
    ഒരു കൂട്ടം പുണ്യ ദിക്റുകളും അത്ഭുത ദുആകളും ഇതാ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
    #MihrajRavu2024
    #Rajab27
    #Rajab27Nomb
    #മിഹ്റാജ്_രാവ്
    #MihrajNomblatest
    #റജബ്27
    #മിഅ്‌റാജ്_രാവ്

КОМЕНТАРІ • 468

  • @NaseemaHakeem
    @NaseemaHakeem 6 місяців тому +4

    Naseemahakeem usthad makkalk deergausum afiyathum nalkate allavarkum athinulla mahabagyam nalki anugrahikanee allah ameen ya rabel alameen

  • @najunajumunneesa3250
    @najunajumunneesa3250 6 місяців тому +3

    ആഖിബത്ത് നന്നാവാനും മുറാദുകൾ ഹാസിലാവാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദെ

  • @salihasalu1186
    @salihasalu1186 6 місяців тому +5

    മകൾ പിഎസ്സി പരീക്ഷ എഴുതി നല്ല മാർക്ക് നേടി പാസ്സാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sareenap8549
    @sareenap8549 6 місяців тому +4

    Alhamdulillaa എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഈ മജ് ലി സ് ല്‍ ഉളള എല്ലാ കുടുംബത്തിനും സത്യ വിശ്വാസി കള്‍ ക്കും കുടുംബത്തിനും ഫലസ്തീനിലെ കുടുംബത്തിനും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍ മരണപ്പെട്ട എല്ലാവര്‍ക്കും ജീവിച്ചിരുന്ന എല്ലാവര്‍ക്കും എല്ലാവര്‍ക്കും ആമീന്‍

  • @nadeerabeevi3138
    @nadeerabeevi3138 6 місяців тому +4

    അൽ ഹംദുലില്ല ഉസ്താദെ ദു: അ ചെയ്യണെ രോ ഖങ്ങൾ ഷിഫ കിട്ടാനു മകൾക്ക് ജോലി ശരി യാ കാനു കടങ്ങൾ തീരാനു ദു: അ ചെയ്യണെ

  • @nasvanihalnishal55
    @nasvanihalnishal55 6 місяців тому +6

    ഞങ്ങളുടെ കടങ്ങൾ വീടാനും കച്ചവടത്തിൽ ബർകത് നെൽ കാനു ഉസ്താത് ദുഹായിൽ ഉൾപ്പെടുത്തണെ🤲🤲🤲

  • @Ansilaanu-pj2hg
    @Ansilaanu-pj2hg 6 місяців тому +4

    മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @najeebasalahudeen6349
    @najeebasalahudeen6349 6 місяців тому +2

    ഉസതാദ് ദുആയിൽ ഉൾപേതണേ ജേലിഖീടാൻ 🤲🤲🏿🤲🤲🏿🤲🤲🏿🤲🏿🕋🕋🕋🕋

  • @sareenap8549
    @sareenap8549 6 місяців тому +2

    Alhamdulilla മരണപ്പെട്ട എന്റെ ഉപ്പാ കും കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @jazilnitha2672
    @jazilnitha2672 6 місяців тому +2

    അസ്സലാമു അലൈക്കും ഈ മെഹ്റാജ് രാവിന്റെ ബർക്കത്ത് ഉണ്ടായിട്ട് ഞങ്ങടെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റിത്തരാൻ ഉസ്താദ് ദുആ ചെയ്യണം

  • @mehrinnuhh3797
    @mehrinnuhh3797 6 місяців тому +10

    മുറാദ് ആസിലാവാൻ ദുഹ ഫെയ്യണം മക്കൾ' സ്വാലി ഹായ മകൾ ദുഹ ചെയ്യണം

  • @najeebasalahudeen6349
    @najeebasalahudeen6349 6 місяців тому +2

    ഉസതാദ് ദുആയിൽ ഉൾപേതണേ 🤲🤲🕋🤲🏿🤲🏿🤲🤲🏿🤲🏿🤲🏿🤲🤲🏿🤲🏿

  • @mohammedshafi2857
    @mohammedshafi2857 6 місяців тому +8

    എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാനും കച്ചവടം ബിസിനസ്സ് എന്നിവയിൽ എല്ലാം ബർക്കത്ത് കിട്ടാനും സാമ്പത്തികമായി തകർന്ന അവസ്ഥയിൽ ആണ് ജീവിതത്തില് സന്തോഷം കിട്ടാനും ഉസ്താദ് ദുവ ചെയ്യണം

  • @subaidamuhammed4872
    @subaidamuhammed4872 6 місяців тому +39

    ഈമാൻ സലാമത് ആകാൻ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲

  • @naseebapoongode4178
    @naseebapoongode4178 6 місяців тому +4

    ഉസ്താദെ ഞങ്ങൾ വളരെ വിഷമത്തിലാണ് ഒരുപാട് കടം ഉണ്ട് അത് വീടാനും ഞങ്ങൾക്ക് കുറച്ച് സ്ഥലമുണ്ട് അതിന് കച്ചവടക്കാർ ഉണ്ടാവാനും വേണ്ടി പ്രത്യേകം ദുഅ ർക്കണം

  • @Zeenath-ex3ng
    @Zeenath-ex3ng 6 місяців тому +10

    അസ്സലാമു അലൈക്കും ഉസ്താതെ
    ഞാനും ഭർത്താവും ഹജ്ജ് നു വേണ്ടി കൊടുത്ത്
    ഞങ്ങൾക്കു പോകുവാനുള്ള ഞറുകുകിട്ടി നല്ല ആരോഗ്യത്തോടും ആഫിയത്തോടും കുടി പുണ്യ കർമം ചെയുവാൻ
    ദുഹാ ചെയ്യണേഉസ്താതെ
    ഉസ്താദിനും കുടുംബത്തിനും അല്ലാഹു
    ആഫിയത്തുള്ള ദീർഗായസും ബർകതും ചൊരിയട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @riazabdulhameed8074
    @riazabdulhameed8074 6 місяців тому +2

    آمِين آمِـــين آمِـــين يَا رَبَّ العالم بِبَرَكَة سَيِّدِنَ محمد مصطفى ﷺ عليه وسلم 🤲🏻آمِين آمِـــين آمِـــين يَا رَبَّ عليه وسلم بِبَرَكَة سَيِّدِنَ محمد مصطفى ﷺ عليه وسلم💚💚

  • @hashirhashim2469
    @hashirhashim2469 6 місяців тому +2

    മരണപ്പെട്ടുപോയ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @AmeerKunjumon-ru4qv
    @AmeerKunjumon-ru4qv 6 місяців тому +2

    Makkal swalheengal akanum aheravum dhuniyavum othugunna makkalakanum ivarsham sslc pareeshayil nalla markode pasakanum nagalude kadangal nenganum usdhad dhuhayil ullpeduthane Aameen

  • @anisayaseen4047
    @anisayaseen4047 6 місяців тому +3

    ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും മക്കളുടെ പരീക്ഷയിൽ ഉന്നത വിജയത്തിനും വേണ്ടി ദുആ ചെയ്യണെ ഉസ്താദെ🤲

  • @araascreation8646
    @araascreation8646 6 місяців тому +35

    എസ്എസ്എൽസി പരീക്ഷ എഴുതുന്ന മകൾക്ക് പരീക്ഷ എളുപ്പം ആകുന്നതിനും ഫുൾ എ പ്ലസ് കിട്ടാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @HussainHussain-ko8sq
    @HussainHussain-ko8sq 6 місяців тому +2

    Madhapithakalkum maranapetta allavarkum swergam kittan duaacheyyanayy usthady

  • @user-og3ej5bh7j
    @user-og3ej5bh7j 6 місяців тому +6

    ഉസ്താദേ വാപ്പാക്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @hamsak913
    @hamsak913 5 місяців тому +2

    ഉസ്താദിന്ന ദീർഘായുസ്സ് നൽ കണേ അള്ളാഹ്

  • @_ey.senaah_
    @_ey.senaah_ 6 місяців тому +5

    എന്റെ ഭർത്താവിന് കുറേ കടങ്ങളുണ്ട് 😢ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jameelac2235
    @jameelac2235 6 місяців тому +2

    അൽഹംദുലില്ലാ ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ...

  • @safiyaabdurahuman
    @safiyaabdurahuman 6 місяців тому +3

    ഉസ്താദേ ! എന്റെയും കുടുംബത്തിന്റേയും എല്ലാ പാപങ്ങളും പൊറുക്കാനും ഹലാലായ എല്ലാ മുറാദുകളും എത്രയും പെട്ടെന്ന് ഹാസിലാകാൻ,ആ വിബത് നന്നാക്കാൻ ദുആ ചെയ്യണേ!!!

  • @seenanujum7651
    @seenanujum7651 6 місяців тому +27

    ഉസ്താദേ ഞാൻ വല്ലാത്ത ഒരു വിഷമത്തിൽ ആണ് എന്റെ എല്ലാ പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണേ... 🤲🤲🤲

    • @Anam-wk4kh
      @Anam-wk4kh 6 місяців тому

      😊 😅😅oiygn 😅😊P😊😅😮😮😢😢🎉😂😂❤

  • @abdulsathar371
    @abdulsathar371 6 місяців тому +2

    Ameen Ameen Ameen Yarabbulhalmeen Eanta Kadangalveetan Duva Cheanam Usthad

  • @rrsulu9547
    @rrsulu9547 6 місяців тому +4

    ഉസ്താദ് എൻ്റെ മകൻ അബ്ദുൽ ഹാദി എട്ട് ക്ലാസ്സ് പഠിക്കുന്ന മോന് സോറിയാസീസ് രോഗം കൊണ്ട് കഷ്ടപ്പെടുക ഉസ്താദ് ...... ഷിഫ കിട്ടാനും ഹിഫ്ള് (5 ജുസു) തുടർന്നു പഠിക്കാനും സ്‌കൂൾ ഫൈനൽ പരീക്ഷ എഴുതാൻ എങ്കിലും സാധിക്കാൻ ദുആ ചെയ്യണേ പ്ലീസ്

  • @safeenanavas8109
    @safeenanavas8109 5 місяців тому +1

    ഉസ്താതെ എന്റെ മകൾ +1എക്സാം എഴുതാൻ പോകുവാന് പഠിച്ചത് എല്ലാം ഓർമ്മവരാൻ ദുആ ചെയ്യണേ

  • @user-im9wk4ev7y
    @user-im9wk4ev7y 6 місяців тому +4

    ഉസ്താതെ വീട് ആകാൻ വേണ്ടി ദുആ ചെയ്യണേ മോൾടെ കല്ലിയാണം ഒറപ്പിച്ചിന് നല്ലേ റാഹത്തിൽ കെയ്യാൻ ദുആ ചെയ്യണേ

  • @syednajeeb1805
    @syednajeeb1805 6 місяців тому +2

    Usthathe എൻ്റെ ഭർത്താവിൻ്റേ സംശയരോഗം കൊണ്ട് ഞാൻ വല്ലാത്ത സങ്കടതിലാണ് 😭😭😭😭😭🤲🤲🤲1വർഷമായി ഞാൻ സഹിക്കുന്നു ,dua ചെയ്യണേ

  • @sareenap8549
    @sareenap8549 6 місяців тому +2

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @al-ameenkurinchilakad340
    @al-ameenkurinchilakad340 6 місяців тому +42

    മരണപ്പെട്ട സഹോദരിയുടെ മഗ്ഫിറത്തിന് വേണ്ടിയും എന്റെ സോറിയാസിസ് രോഗം ശിഫയാകാനും ഒരു ജോലി ശെരിയാകാനും മരണത്തിന് മുമ്പ് ഒരു വട്ടമെങ്കിലും മദീനയിൽ എത്തി കരളിന്റെ കാതലായ മുത്ത് റസൂലിന് സലാം പറയാനും ഒരു ഉംറ എങ്കിലും ചെയ്യാനുള്ള ഭാഗ്യത്തിനും വേണ്ടി ദുആ ചെയ്യണെ ഉസ്താദെ

  • @shanjadalii
    @shanjadalii 6 місяців тому +3

    Ee divasathinte porishakond allahu ella amalukalum seekarich nammale ellavarudeyum duniyavum aghiravum naalnnakki tharatte ameen ya rabbal alameen

  • @fathimamuth3650
    @fathimamuth3650 6 місяців тому +1

    ഉസ്താതെ ഞാൻ വലിയൊരു പ്രശ്നത്തിലാണ് എന്റെ പ്രശ്നം എത്രയും വേഗം പൂർണ്ണമായും പടച്ചവൻ മാറ്റി തരാൻ പ്രാർഥിക്കണേ ഉസ്താദേ 🤲

  • @saleemsaleemsaleem3167
    @saleemsaleemsaleem3167 6 місяців тому +2

    SSLC pariksha Aan varunnath full A+ nedi jeikkuvan vendi usthath duha cheyyane 🤲🤲🤲🤲🤲🤲🤲🤲

  • @mumthasameer6890
    @mumthasameer6890 6 місяців тому +2

    Solehaya makkaluddavan duaa cheyyane🤲🤲🤲🤲🤲🤲🤲🤲

  • @user-iv5dx7zt9y
    @user-iv5dx7zt9y 6 місяців тому +12

    ഉസ്തദെ ഞങ്ങൾക്ക് ഉ o റ ചെയ്യാൻ ദുആ ചെയ്യണം🥲🥲🥲

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 6 місяців тому +9

    മരണപെട്ട എന്റെ ഉപ്പ ഉമ്മ സഹോദരൻ സഹോദരി, വെല്ലിമ്മ,വെല്ലിപ്പ എന്നിവർക് വേണ്ടി ദുഹാ ചെയ്യണം, 🌹🕋☘️

  • @jasminshamnad8502
    @jasminshamnad8502 6 місяців тому +3

    Alhamdulillah.Masha Allah.Jazzakkallah khair.Aameen aameen yarabbal aalameen

  • @afiyaafeem1481
    @afiyaafeem1481 6 місяців тому +5

    Enta molk 10thil full Aplus kittanum .Hafil avanum dua cheyyane 😢🤲hustha

  • @user-rh3dj4ih5r
    @user-rh3dj4ih5r 5 місяців тому

    ഉസ്താദേ ഞങ്ങൾ ഉമ്മ മരണപ്പെട്ടു വാപ്പ മരണപ്പെട്ടു എല്ലാരും കബറിലേക്ക് വേണ്ടി ദുആ ചെയ്യണം 😢😢😢😢

  • @user-dl1ml9qh6n
    @user-dl1ml9qh6n 6 місяців тому +4

    അൽഹംദൂലില്ല മക്കളെ അളളാഹുവേ ദീർഘായുസ്സൂം അളളാഹുസുബ്ബനാത്താല നൽക്കട്ടെ ഞങ്ങളുടെ മക്കൾ ഞങ്ങളുടെ കുടുംബത്തേയും ഉസ്താദ് ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ യുംദേഷൃംമാറാനുംപരീക്ഷയിൽ ഉന്നത വിജയം നൽക്കാൽ ഉസ്താദ് ദുഹ ചെയ്യണേ

  • @_ey.senaah_
    @_ey.senaah_ 6 місяців тому +4

    ഉസ്താദ്ദേ ഞ്ഞാൻ എസ് എസ് എൽ സി ആണ് എന്റെ എക്സാം എനിക്ക് എളുപ്പമാകാൻ ഉസ്താദ് dua cheyyam🤲🏻🤲🏻🤲🏻🥺🥺🥺🥺

  • @LethifInd
    @LethifInd 6 місяців тому +1

    ഉമ്മ രോഗം ശീഫ നൽകൻ

  • @Rishaaahh
    @Rishaaahh 6 місяців тому +8

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @shibinaanas2202
    @shibinaanas2202 6 місяців тому +1

    Alhamdulillah.masha.allah.ameen.yarabal.almeen.❤❤❤❤

  • @user-wd2gp5uc1p
    @user-wd2gp5uc1p 6 місяців тому +104

    മിഹ് റാജ് രാവിൽ ചെയ്യുന്ന ഹിബാദത് എല്ലാം നമുക്കും നമ്മുടെ കുടുംബം ത്തിനും ഉസ്താദ് കുടുംബം ത്തിനും എല്ലാം അള്ളാഹു സ്വീകരിക്കുന്ന ഹമലാക്കി ദുനിയാവിലും ആഖി റത്തിലും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണെ റബ്ബേ ഞങ്ങളുടെ പ്രയാസങ്ങൾ പരിഹരിച്ചു o തരണേ റബ്ബേ 🥲

    • @mehrinnuhh3797
      @mehrinnuhh3797 6 місяців тому +7

      മക്കൾ നന്നാവാൻ ദുഹ ചെയ്യണം.പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദെ

    • @Nazim-gi2rr
      @Nazim-gi2rr 6 місяців тому +3

      😊

    • @akrajperiyambalam5769
      @akrajperiyambalam5769 6 місяців тому +1

      ALAMEEN

    • @user-or8wq4fs1z
      @user-or8wq4fs1z 6 місяців тому

      1

    • @AminaAmina-pl5xc
      @AminaAmina-pl5xc 6 місяців тому

      à

  • @shailaali4017
    @shailaali4017 6 місяців тому +4

    മകളുടെ അമ്മോശന്റെ സ്വഭാവം നന്നാവാനും മക്കളോട് നല്ലോണം സ്നേഹം കാണിക്കാനും കുടുംബത്തിൽ സമാദാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @vallimmaumma8327
    @vallimmaumma8327 6 місяців тому +7

    എന്റെ മകന്റെ ശ്വാസ മുട്ടൽ മാറാൻ പ്രത്യേക ദുആ ചെയ്യണം ഉസ്താദേ

  • @kuttimankizhekara9156
    @kuttimankizhekara9156 6 місяців тому +2

    വീട് കച്ചോട്ടം ആകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲

  • @aslahcc
    @aslahcc 6 місяців тому +2

    Ikkakante kudumpa jeevidham raahathaavaan dua cheyyane

  • @malayil5668
    @malayil5668 6 місяців тому +6

    Duayil ulpeduthane

  • @ridhusworld7569
    @ridhusworld7569 6 місяців тому +2

    മോൾക് എൻട്രൻസ് എക്സാം എളുപ്പമാവണേ. നല്ല മാർക്കുണ്ടാവണേ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @user-zt8zu6ix6e
    @user-zt8zu6ix6e 6 місяців тому +12

    Makkalude examil full A+ kittan dhua cheyyane avar ee dhuniyavilum aahirathilum mathapithakkalkk upakaramullavarakkane Allah 🤲🏻

  • @asalaslu8132
    @asalaslu8132 6 місяців тому +3

    ഉസ്താദേ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ

  • @SudheenabeeviSudheena-ey4ef
    @SudheenabeeviSudheena-ey4ef 6 місяців тому +11

    പി എസ്‌ സി അറബിക് ടീച്ചർ പരീക്ഷ എഴുതാൻ തയ്യാറെടുപ്പിലാണ് എൻറ ഭർത്താവ് ഇത് ലാസ്റ്റ് ചാൻസാണ് ഈ ജോലി കിട്ടാൻ ആത്മാർത്ഥമായി ദുആ ചെയണേ ഉസ്താദ് ഇൻ ഷാ അളളാഹ്

  • @swalih9833
    @swalih9833 6 місяців тому +1

    എന്റെ ഉപ്പാക്ക് ബുദ്ധി കുറഞ്ഞു വന്നു ഉസ്താദ് ദുആ ചെയ്യണം 🙌🏻🙌🏻

  • @mumthasameer6890
    @mumthasameer6890 6 місяців тому +1

    Aameen🤲🤲🤲🤲🤲🤲🤲🤲

  • @thashimalaila1570
    @thashimalaila1570 6 місяців тому +7

    Duayilulpeduthane usthadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-jx7rk4zd5n
    @user-jx7rk4zd5n 6 місяців тому +2

    ദുഹയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @nafeesabasheer4000
    @nafeesabasheer4000 6 місяців тому +2

    Duayil ulpeduthanam usthade

  • @user-ck2jw6wb8e
    @user-ck2jw6wb8e 6 місяців тому +1

    Makkala sualiaya makkalaki tharana Allah Usthatha Dua cheyyana valara vishamathilanu

  • @sareenasubair
    @sareenasubair 6 місяців тому +2

    Ella veshamagalum maraan duayil ulpeduthane 🤲🤲🤲

  • @fathimakt8298
    @fathimakt8298 6 місяців тому +4

    എന്റെയും കുടുംബ ത്തെയും ദുഹായിൽ ഉൾപ്പെടുത്തണേ ആമീൻ ആമീൻ ആമീൻ ദുഹാ വസിയ്യത്തോടെ 🤲🤲🤲🤲

  • @sulaikhakp6171
    @sulaikhakp6171 6 місяців тому

    ഉസ്താദ് ദുആയിൽ ഉത്പടുത്തണം എന്റെ മോൻ ജോലി ഇല്ല ശരി യാകാൻ ദുആ ചെയ്യണം 🕋🕋🕋🕋🤲🏻

  • @aslahcc
    @aslahcc 6 місяців тому +1

    Enik joli labhikaan duacheyyane veedupani poorthiyaavanum duacheyyane

  • @user-ph9fm6xu2u
    @user-ph9fm6xu2u 6 місяців тому +1

    ഞങ്ങൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് രാവിലെ ഞങ്ങൾക്ക് വിഷമ രാവിലെ വിഷമങ്ങൾ ഞങ്ങൾക്ക് തീർത്തു തരണമേ റബ്ബേ ❤

  • @sainabakc2355
    @sainabakc2355 6 місяців тому

    എന്റെ എല്ലാപ്രയാസങ്ങളും മാറ്റി തർ ണെ അള്ളാ ണാർ വല്ലാത്ത പതി സന്തിയിലാണ് ഉസ്താത് പ്രത്യ്ക ദുഹ ചെയ്യണം

  • @user-om8mx8ui8p
    @user-om8mx8ui8p 6 місяців тому +2

    Murath haselalaum molpareksael vijaikanum usthath pratyak duhachayynam

  • @samishamon7206
    @samishamon7206 6 місяців тому +6

    Duayil ulpedthane🤲🤲 usthade

  • @gk1gk454
    @gk1gk454 6 місяців тому

    എൻടെ കുട്ടി sufiyan 5ക്ലാസ് പൊതുപരീക്ഷയാണ് വിജയിക്കാൻ ഉസ്താദ് ദുആയിൽ ഉള്പെടുത്താനേ 🤲🤲🤲🤲

  • @jlgamers2353
    @jlgamers2353 6 місяців тому

    എന്റെ മോൻ പ്ലസ് ടു പരീക്ഷ എഴുതുകയാണ് ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @ArifaMuthu-zz8rb
    @ArifaMuthu-zz8rb 6 місяців тому +2

    എന്റെ ഭർത്താവിന് പെട്ടൊന്ന് ജയിൽ മോചനം കിട്ടാൻ ദുഹാ cheyyanam

  • @karimbanaktm4477
    @karimbanaktm4477 6 місяців тому

    ഉസ്താദെ എൻ്റെ ശരീരം ആകെ ചൊറിയാണ് അത് വേഗം മറാൻദുഹാ ചെയ്യണം

  • @NabeesaMuhammad
    @NabeesaMuhammad 6 місяців тому +4

    മിഹ്റാജ്🤲🤲🤲🤲🤲🤲🤲രാവിൽനമ്മൾച്ചയ്യുന്നഹിഭാതത്ത്അള്ളാഹു സുബുഹാനത്തഹാല കബുലാക്കട്ടേ ആമീൻ ❤❤🤲🤲🤲🤲🤲🤲🤲🌹🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 6 місяців тому +2

    Ameen 🤲 Allah ameen ameen ameen ameen ameen ameen ameen ameen

  • @shabeerabasheer2148
    @shabeerabasheer2148 6 місяців тому +1

    Usthade nallathaya Ella murathim Aasila an dua cheyyane

  • @jinaxxx6412
    @jinaxxx6412 5 місяців тому +1

    Ameen😊

  • @sareenap8549
    @sareenap8549 6 місяців тому +1

    Alhamdulilla Aameen 🤲🌿🌿🌿🤲

  • @Nisha-bu3lh
    @Nisha-bu3lh 6 місяців тому +1

    Ante molk sandoshamaya jeevitham nalgane all🤲🤲🤲🤲

  • @ayshaibrahim3017
    @ayshaibrahim3017 6 місяців тому +1

    Usthade njan umrak povukayanu inshallah makhboolum mabrookumaya umrak nirvayikuvan usthade dua yil ulpeduthane njan vadakara edacheri anu

  • @rasiyakk3648
    @rasiyakk3648 6 місяців тому +6

    Alhadulillah 🤲🤲🕋

  • @JasnaMuhammed
    @JasnaMuhammed 6 місяців тому

    മനസ്സമാധാനം ഉണ്ടാവാനും.. കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു മാർഗം ഉണ്ടാവാനും... അനുസരണയുള്ള സ്വാലിഹായ മക്കളാവാനും പഠിത്തത്തിൽ ഉയർച്ചയുണ്ടാവാനും ദുആ ചെയ്യണേ 🥹🥹🤲🤲

  • @shahidasulaiman1591
    @shahidasulaiman1591 6 місяців тому

    Ammeeeen🤲🤲🤲

  • @jameelaellath4299
    @jameelaellath4299 6 місяців тому

    ഉസ്താദേ എനിക്ക് ശരീരം മുഴുവൻ ഒരു ചൊറിച്ചിൽ വരുന്നു അത് പെട്ടെന്ന് ഷിഫാ ലെഭിക്കാൻ ദുഹാ ചെയ്യണം 🤲🏻🤲🏻

  • @fathimajamal3166
    @fathimajamal3166 6 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ. അൽഹംദുലില്ലാഹ്

  • @shameershameerky2122
    @shameershameerky2122 6 місяців тому +6

    Makkal swaliheengalavanum kadam veedanum... Barathavin nanasamadanam undavanum dua cheyyanam 😢

  • @navasnavasvmpadam4968
    @navasnavasvmpadam4968 6 місяців тому

    💚അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @farzinmohammed5610
    @farzinmohammed5610 6 місяців тому +2

    Duayil ulpeduthane usthade

  • @user-xd5fd2id1l
    @user-xd5fd2id1l 6 місяців тому +2

    Barthavinte cheett kali maran dua cheyyane usthad 😢😢😢😢

  • @user-ky2hm3vm8w
    @user-ky2hm3vm8w 6 місяців тому

    Ameen.Ameen

  • @shaheeraashker9662
    @shaheeraashker9662 6 місяців тому

    എനിക്ക് മക്കളില്ല സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാനും എനിക്കും എന്റെ കുടുബത്തിനും വേണ്ടിയും ദുആ ചെയ്യണേ 🤲🤲

  • @AsmabiAsma-cm9ow
    @AsmabiAsma-cm9ow 6 місяців тому +2

    ഉസ്താദേ ആക്കിബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണേ

  • @sulaikharafeeq5316
    @sulaikharafeeq5316 6 місяців тому

    ആമീൻ ആമീൻ യാ റബ്ബൽലാൽമീൻ 🤲🏻🤲🏻🤲🏻❤

  • @shuhaibneyyathoor305
    @shuhaibneyyathoor305 6 місяців тому

    അസ്സലാമു അലൈകും ഉസ്താദ് എ ലാ അ സുഖം മ്ര്ൻ ഉ സ് തദ്‌ പ്ര ത് ക്കമു ദ് ഹായ് ജയ് ണം ഇ ൻസ് അ ള്ള അ. മീൻ

  • @user-ld6yx7tk6h
    @user-ld6yx7tk6h 6 місяців тому +1

    മിഹ്റാജ് രാവിൽ ദുആ ചെയ്യണേ ഉസ്താദേ

  • @pvsulaiman5654
    @pvsulaiman5654 6 місяців тому

    ഉസ്താദേ അന്റെ മകന്റെ കലേണം ശരിയാവാൻ ദുആ cheyanam