ഈ സൂറത്ത് ഓതിക്കോ.... അടുത്ത വർഷം നിങ്ങൾക്ക് ഹജ്ജ് ചെയ്യാൻ ഭാഗ്യം ഉറപ്പ്....!! Hafiz mujeeb faizani

Поділитися
Вставка
  • Опубліковано 10 гру 2023
  • Surah Al Hashr 20-24 | Lau Anzalna Hazal Quran
    love anzalna/لوانزلنا/ലൗ അൻസൽന
    AMANA RASUL
    ayathul kursi malayalam
    Lau anzalna hazal
    ലൗ അൻസലനാ
    love anzalna surah
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    കയ്യിൽ ക്യാഷ് ഇല്ലെങ്കിലും പ്രശ്നമില്ല.... ഈ സൂറത്ത് ഓതിക്കോ....
    അടുത്ത വർഷം നിങ്ങൾക്ക് ഹജ്ജ് ചെയ്യാൻ ഭാഗ്യം ഉറപ്പ്....!!
    മനസ്സിലുള്ള ഏത് ആഗ്രഹവും സാധിച്ചു കിട്ടുന്ന 4 സൂറത്തുകൾ ഇതാ...
    .....................
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    #hafizmujeebfaizani
    #lau_anzalna_hazal_quran
    #surah_Hashr
    #ലൗ_അൻസലനാ
    #ayatulkursi_malayalam
    #love_anzalna_surah
    #hafizmujeebfaizanispeech
    #amana_rasool
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

КОМЕНТАРІ • 1,9 тис.

  • @suada189
    @suada189 3 місяці тому +60

    ഹജ്ജും ഉംറയും നിർവഹിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲🤲

  • @rufna2065
    @rufna2065 2 місяці тому +34

    ഹജ്ഉം ഉംറയും ചെയ്യാനും മദീയിൽ വച്ചു മരിക്കാനും ആഗ്രഹം ഉണ്ട് അള്ളാഹു ത വഫീഖ് ചെയ്യട്ടെ ആമീൻ

  • @kamilriyasvp1744
    @kamilriyasvp1744 5 місяців тому +111

    മക്കയും മദീനയും കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

    • @user-nx7hp7rb4w
      @user-nx7hp7rb4w 4 місяці тому +1

      Allupamakitharatta

    • @khadeejayousaf7395
      @khadeejayousaf7395 3 місяці тому +1

      മദീനയിൽ എത്താൻ ഭാഗ്യം നൽകാൻ ദുഹ ചെയ്യണെ, മകൻ്റെ സ്നേഹം നിലനിൽക്കാൻ വേണ്ടി ദുഹ ചെയ്യണെ

  • @busramolvk4997
    @busramolvk4997 6 місяців тому +179

    അല്ലാഹുവേ അടുത്ത വർഷം ഹജ്ജിന് പോകാനുള്ള അവസരം നൽകണേ

  • @ashikpm8779
    @ashikpm8779 6 місяців тому +146

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും, കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🤲

  • @sahisahi9358
    @sahisahi9358 6 місяців тому +137

    പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ allah🤲🤲🤲🤲🤲🤲

  • @fathimacp4791
    @fathimacp4791 2 місяці тому +44

    ഹജ്ജിന്ന് പോവണം - ഇൻഷാ അള്ളാ മുടങ്ങാതെ ചെല്ലാൻ തൗഫീക്ക് നൽകട്ടെ!- ആമീൻ

  • @sunipkd6714
    @sunipkd6714 6 місяців тому +53

    ഇന്ന് മുതൽ ഞാൻ പതിവാക്കും.. ആ പുണ്ണു ഭൂമിയിൽ എനിക്കും എത്തണം
    ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ ....😢😢😢😢😢

  • @farishasiyad3537
    @farishasiyad3537 6 місяців тому +173

    ഇന്ന് മുതൽ ഞാൻ ഓതി തുടങ്ങും ഇൻ ഷാ അല്ലാഹ്.. അടുത്ത വർഷം എന്നെ മക്കത്ത് എത്തിക്കാൻ എല്ലാവരും ദുആ ചെയ്യണേ

  • @pandikashalapandikashala3703
    @pandikashalapandikashala3703 6 місяців тому +45

    🎉 ഹജ്ജും ഉംറയും ചെയ്യുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @basheerkc5460
    @basheerkc5460 6 місяців тому +56

    മക്കയും മദീനയും കാണിക്കാതെ മരിപ്പിക്കല്ലേ നാഥാ ❤❤

  • @arifa.p5058
    @arifa.p5058 3 місяці тому +73

    ഹജ്ജിന് പോകാൻ അതിയായ ആഗ്രഹമുണ്ട്. അല്ലാഹു എത്രയും പെട്ടെന്ന് തൗഫീഖ് നൽകട്ടെ - ആമീൻ.എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ.....

    • @mariyakutty700
      @mariyakutty700 2 місяці тому +2

      Mo on in CG

    • @mariyakutty700
      @mariyakutty700 2 місяці тому +1

      In my

    • @Aysha_s_Home
      @Aysha_s_Home 2 місяці тому +1

      എന്നെയും എന്റെ മക്കളെയും ദുആ യിൽ ഉൾപ്പെടുത്തണെ🤲🏼🤲🏼

    • @ayishatk3432
      @ayishatk3432 2 місяці тому

      🤲🤲🤲🤲 എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്റെ അശ്വഗങ്ങൾ എല്ലാം മാറാൻ വേണ്ടി

    • @AvummaAvumma
      @AvummaAvumma 2 місяці тому

      Mm n j
      😅 photo yy​@@mariyakutty700

  • @najithasameerbawa8333
    @najithasameerbawa8333 6 місяців тому +144

    മക്കയിലും മദീനയിലും എത്രയും പെട്ടെന്ന് പോകാനും വീട് ഇല്ലാതെ വിഷമത്തിലാണ് രണ്ട് മക്കളെ നല്ല സലിഹയ മക്കൾ അകാനും പഠിപ്പിൽ നല്ല ഉന്നത വിജയം കിട്ടാനും ശരീരത്തിലെ ബുദ്ധിമുട്ട് മാറാനും ഈമാനോടു കൂടി ജീവിച്ച് കലിമ പറഞ്ഞു മദീനയിൽ മരിക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം ആമീൻ

  • @balkeesmohammed4798
    @balkeesmohammed4798 6 місяців тому +61

    തീര്ച്ചയായും പോണം എന്റെ പ്രിയ തമന്റെ കൈപിടിച്ച് റൗളാശേരീഫിൽ എത്തണം ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲😢😢😢

    • @user-yt9ky9eh7r
      @user-yt9ky9eh7r 6 місяців тому +2

      Ori veed indavan duha cheyyanum usthade

    • @sanu5594
      @sanu5594 6 місяців тому +1

      Inshaallah

    • @balkees1234
      @balkees1234 2 місяці тому +4

      എന്റെ ആഗ്രഹം അത് തന്നെ. ഹസ്ബൻഡ് ന്റെ കൂടെ പോവാൻ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ ❤️💕❤️

    • @Majitha-tm1dm
      @Majitha-tm1dm 2 місяці тому

      Àñeebfàa❤🌹​@@balkees1234

    • @rasiyarasiyabi2363
      @rasiyarasiyabi2363 2 місяці тому

      ആമീൻ 🤲🤲🤲🕋🕋🕋

  • @muheenudheenp895
    @muheenudheenp895 6 місяців тому +69

    ഉസ്താദ് എത്രയും പെട്ടെന്ന് മദീനയിൽ എത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾ സ്വാലിഹീങ്ങൾ ആവാനും

  • @user-tv9fw5jp5y
    @user-tv9fw5jp5y 6 місяців тому +126

    അല്ലാഹുവേ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നൽകണേ റബ്ബേ

  • @nishutty123-iu1ok
    @nishutty123-iu1ok 3 місяці тому +10

    അല്ലാഹുവേ ഞങ്ങളെ മക്കയും മദീനയും കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്

  • @rabiyamk5452
    @rabiyamk5452 6 місяців тому +96

    മക്കയിലും മദീനയിലും ഞങ്ങൾക്ക് അവിടെ എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲🤲🤲🤲🤲🤲

  • @majidam8182
    @majidam8182 6 місяців тому +17

    മക്കൾ മതപരമായും വിദ്യാഭ്യാസ പരമായയും നല്ലവണ്ണം പഠിക്കാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം

  • @ayshabeevi7726
    @ayshabeevi7726 6 місяців тому +17

    ഉസ്താദേ എനിക്കും കുടുംബത്തിനും ഹജ്ജയും ഉംറയും ചെയ്യാൻ ഭാഗ്യം തരണേ റബ്ബേ 🤲🤲🤲🤲😭😭😭😭

  • @Rajla-xu4wn
    @Rajla-xu4wn 6 місяців тому +54

    ഉസ്താദിനോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ഇങ്ങനെ ഒരു അമൽ പറഞ്ഞ് തന്നതിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു സുബ്ഹാനഹു വ തആല പ്രധാനംചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @aminahassan2425
    @aminahassan2425 6 місяців тому +66

    റബ്ബ് എല്ലാ തടസങ്ങളും നീക്കി ഹലാലായ മുറാദ്കൾ ഹാസിലാക്കി തരട്ടെ 🤲

  • @HamirSuhail
    @HamirSuhail 2 місяці тому +6

    അല്ലാഹുവേ എന്നെയും എന്റെ ഭർത്താവിന്നെയും അടുത്ത വർഷം ഹജിന് എത്തി മാറാവട്ടെ

  • @majeedmkmajeed3211
    @majeedmkmajeed3211 6 місяців тому +13

    ഉസ്താദ് വീട് പണി പെട്ടന്ന് പുറത്തിയകനും മക്കത്തും മദീനത്തും എത്താനും ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻😭😭😭

  • @safeena806
    @safeena806 6 місяців тому +77

    നമ്മുടെയും ഒരു പാട് നാളത്തെ ആഗ്രഹം ആണ് ആ പുണ്ണ്യ ഭൂമിയിൽ എത്താൻ, എത്രയും പെട്ടെന്ന് അവിടെ എത്താൻ എല്ലാർക്കും ഭാഗ്യം കിട്ടട്ടെ 🤲🤲🤲🕋🕋🕋

  • @SabithaRafeek-rm6hz
    @SabithaRafeek-rm6hz 6 місяців тому +28

    ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ..ഒരുപാട് കടം ഉണ്ട്
    ദുആയിൽ ഉൾപെടുത്തണെ 🤲

  • @mohammedraihan5513
    @mohammedraihan5513 Місяць тому +2

    ഹജ്ജിന് ഉംറക്കും പോകാനും അസുഖത്തിന് ഷിഫയായി ആഗ്രഹം പോലെ അവിടെ എത്തിക്കണേ അല്ലാഹുവേ

  • @hijabihijabi7609
    @hijabihijabi7609 9 днів тому

    അള്ളാഹുവിൻ്റെ തൗഫീക്ക് കൊണ്ട് ഉസ്താദേ എനിക്ക് ഇന്ന് വെള്ളിയാഴ്ച ഹദീദ് സൂറത്ത് 7 വട്ടം ഓതാൻ കഴിഞ്ഞു അള്ളഹു സ്വീകരിക്കട്ടെ ഉസ്തദ്ദ്യആ ചെയ്യണം ഇനിയും ഓതാൻ തൗഫിഖ് ന്ന്

  • @mariyampp2547
    @mariyampp2547 6 місяців тому +13

    ഉസ്താദേ വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തണേ ഇബാദത്തു കൾ മുടക്കം വരാതിരിക്കാനും മുറാ ത് ഹാസിലാവാനും ഇന്ഷാ അല്ലാഹ് എന്റെ ദുആയിൽ ഉസ്താദിനെയും കുടുംബത്തെയും ഉൾപ്പെടുത്താം 🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 4 місяці тому +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ മക്കയും മദീന യം കാണാൻ ജന്നത്തുൽ ബാക്കിയ യിൽ അന്ദി ഉറങ്ങാൻ അല്ലാഹുവേ നീ തൗഫീഖ് നൽകണേ അല്ലാഹ് ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋😭😭😭😭

  • @majidam8182
    @majidam8182 6 місяців тому +17

    എന്റെയും ഭർത്താവിന്റെ യും മക്കളുടെയും സ്വാഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammedhafis438
    @muhammedhafis438 6 місяців тому +22

    ഉസ്താദേ ഹജ്ജിന്നും ഉംറക്കും മക്കത്തും മതീനത്തും ഏതാനും ഹജ്ജ് ഉംറ ചെയ്യാനും ചെയ്യാൻ കയാനും അല്ലാഹു കഴിവ് നൽകട്ടെ 😭🤲

  • @subaidaaboobacker6925
    @subaidaaboobacker6925 6 місяців тому +14

    ന. നമ്മുടെ ഉസ്താദിന്റെ അപൂർവ്വമായ അറിവുകൾ ഒരുപാട് പേർക്ക് ഉപകാരപ്രദമാവട്ടെ 🙏 ഒപ്പം ഇല്മിൽ ബർക്കത്തു നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 ദുആയിൽ ചേർക്കണേ

  • @huaweiy9s353
    @huaweiy9s353 6 місяців тому +30

    അല്ലാഹ് എനിക്കും കുടുംബത്തിനും ആ ഭാഗ്യം തരട്ടെ ആമീൻ

    • @Usmantusman
      @Usmantusman 3 місяці тому

      മക്കയും മദീനയും കണ്ട് ഹജു ഉംറയും ചെയ്ത അവിടന്ന് മരിപ്പക്കണ അള്ളാ എ ല്ലാവരും എന്നെ ദുഹാ യിൽ ഉൾപെടുത്തണേ

  • @Rahmath103-gh3vh
    @Rahmath103-gh3vh 26 днів тому +1

    എന്റെ മക്കൾക്കു ജോലി ശെരിയാവാൻ ഉസ്താദ് പ്രേത്യേകിച്ചു ദുആ ചെയ്യണേ

  • @Suharakannur
    @Suharakannur 6 місяців тому +9

    അൽഹംദുലില്ലാഹ് മക്കയും മദീനയും കാണാതെ ഞങ്ങളെ നീ മരിപ്പിക്കല്ലെ റബ്ബേ ഉസ്താദ് ദുആ ഇൽ ഉൾപ്പെടുത്തണം ഇൻശാ അള്ളാ

  • @nadeerbinrazak673
    @nadeerbinrazak673 6 місяців тому +33

    വളരെയേറെ ആഗ്രഹിക്കുന്നു പുണ്യമദീനത്തും മക്കത്തും പോകാൻ, ദുആ ചെയ്യണേ ഉസ്താതേ.. 🤲🤲

  • @alikadavilan6209
    @alikadavilan6209 24 дні тому +1

    അല്ലാഹുവേ അടുത്ത വർഷം ഹജ്ജിന് പോകാൻ തൗഫീഖ് ചെയ്യണേ നാഥാ

  • @shyjanazar3622
    @shyjanazar3622 Місяць тому +11

    അല്ലാഹുവേ ഈ സൂറത്തുകൾ ഓതാൻ അള്ളാഹു ഭാഗ്യം തരട്ടേ 🤲🏻🤲🏻🤲🏻

  • @allahuakber7818
    @allahuakber7818 6 місяців тому +7

    എന്റെ ഉമ്മ മരണപ്പെട്ടു പോയി ഉമ്മാക് വേണ്ടി ഹജ്ജ് ചെയ്യാൻ എനിക്ക് തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണം 🤲🤲🤲

  • @rabiyamk5452
    @rabiyamk5452 6 місяців тому +14

    ദുഹാ വസീഹത്തേടേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nahnanaira3163
    @nahnanaira3163 2 місяці тому +3

    മക്കയും മദനെയും കാണുവാൻ മുഅ്മിനങ്ങളായ എല്ലാവർക്കും അല്ലാഹു തൗഹീക്ക് നൽകട്ടെ ആമീൻ യാറബൽ ആലമീൻ

  • @mohammedshan3938
    @mohammedshan3938 2 місяці тому +6

    ഹജ്ജും ഉംറയും ചെയ്യാനുള്ളഅള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @jannanaja3422
    @jannanaja3422 6 місяців тому +4

    അൽഹംദുലില്ലാഹ്..... ഉസ്താദേ....ഹജ്ജും ഉംറയും ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ട്..... ഉസ്താദ് പ്രീതിയേകിച്ചു ദുആ ചെയ്യണേ..... എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.... 🤲🏻😢

  • @faisalmc2208
    @faisalmc2208 6 місяців тому +5

    അടുത്ത വർഷം എല്ലാവർക്കും ഹജിന് പോകാം റബ്തീഫിക്ക് നൽകട്ടെ നീ മൻ

  • @ZubaidaPallikkal
    @ZubaidaPallikkal 2 місяці тому +5

    മക്കത്തും മദീനത്തും എത്തിക്കണേ അള്ളാ 🤲🤲

  • @ramlakh9319
    @ramlakh9319 5 місяців тому +3

    ഉസ്താദ് എനിക്കും പോകണം മകബുളും മബ്‌റുറും ആയ ഹജ്ജ്ഉം ഉംറും ചൈയ്യാൻ അല്ലാഹ് 🤲🤲അല്ലഹ് എന്നെപോലെ മക്ക മദീന കാണാത്ത റസൂലിന്റെ ഉമ്മത്തീങ്ങൾ ഉണ്ടോ ഞങ്ങങ്ങൾ എല്ലാരേയും അവിടെ എത്തി ക്കണേ അല്ലാഹ് ഞങ്ങങ്ങൾ കെല്ലആ വർക്കും വേണ്ടി ദുആ 🤲🤲🤲🤲🤲😭😭😭😭

  • @zeenathk5525
    @zeenathk5525 6 місяців тому +19

    ഹജ്ജും ഉംറയും ചെയ്യാൻ വിധി കൂട്ടണേ അള്ളാ 🤲🤲

  • @auoobc7650
    @auoobc7650 6 місяців тому +6

    പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു ഭാഗ്യം നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 12 днів тому

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ നല്ല ക്ലാസ്സ് നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് എനിയും ഒരുപാട് അറിവ് പകർന്നു തരാൻ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ ആമീൻ 🤲🤲🤲

  • @shofithamaheen6832
    @shofithamaheen6832 5 місяців тому +3

    ഉസ്താദ് എന്റെ മോൻ ഇപ്പോൾ പത്താം ക്ലാസിൽപഠികുന്നു.ഉടനെവർഷ. Pariksha ഉണ്ട്. ആ സമയം അവൻ പിടിച്ചത് ഓർമ്മയിൽ നിൽക്കാനും ഉന്നതവിജയം നേടാനും ഉസ്താദ് ദുഹാചെയ്യണം. 🤲

  • @hinu-kh3uw
    @hinu-kh3uw 6 місяців тому +34

    അള്ളാഹു എല്ലാവരുടെയും ഹലാലായ മുറാദ് ഹാസിലാകിതരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sunithahassan163
      @sunithahassan163 6 місяців тому

      Enikum hajin pokan nalla aagraham ond

    • @mujeebm2346
      @mujeebm2346 6 місяців тому

      Muradukal hasilavan duacheyyane

  • @nafeesak3461
    @nafeesak3461 6 місяців тому +11

    ഉസ്താതെ എനിക്കും ഭർത്താവിന്നും നല്ല ആഗ്രം ഉണ്ടായിരുന്നു - മക്കത്തും മദീനത്തും പോവാൻ പൈസ ഇല്ലാത്ത വെശ മം ആണ് ഉസ്താദ് പ്രതീകം ദുഹാ ചെയ്യണം

  • @rajeenaharis745
    @rajeenaharis745 7 днів тому

    الحمدالله 🤲 امين يا رب العلمين ആള്ളാഹൂവെ എത്രയും പെട്ടെന്ന് മദീനയിൽ എത്തി ക്കണെ ആള്ളാ ദുഹാ യിൽ ഉൾപ്പെടുത്തണെ ഉസ്തദോ 🤲🤲

  • @muhammedhisham4117
    @muhammedhisham4117 Місяць тому +3

    മുറദ് കൾ എല്ലാം ഹാസിലായി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ

  • @user-ji6lo8rd5e
    @user-ji6lo8rd5e 2 місяці тому +2

    ആ പുണ്യ ഭൂമിയിൽ എത്തുവാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഉസ്താദ് ൻറെ ദുആ യിൽ നമ്മളെയും ഉൾപ്പെടുത്തണേ ആമീൻ

  • @ZiyadShaheenk
    @ZiyadShaheenk 6 місяців тому +13

    മക്കയും മദീനയും കാണാതെ ഞങ്ങളെ മരിപ്പിക്കല്ലാ അള്ളാ

  • @salmanfaz1780
    @salmanfaz1780 Місяць тому +3

    എനിക്കും എൻ്റെ രണ്ട് മക്കളും ഒരുമിച്ച് ഉംറക്ക് പോവാൻ ഉസ്താദ് ദുആ ചെയ്യണം ആമിൻ ആമിൻ ആമിൻ

  • @user-kt5rw2nh4e
    @user-kt5rw2nh4e 6 місяців тому +608

    മക്കയും. മദീനയും കാണാതെ മരിപ്പിക്കല്ല അല്ലാഹ് അല്ലാഹ്...... ആമീൻ

  • @jasnajesi3669
    @jasnajesi3669 4 місяці тому +3

    റസൂലിന്റെ ചാരത്തു ചെല്ലാനും ആ പുണ്യ ഭൂമിയിൽ എത്താനും നമ്മൾക്കു എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @ShamilShamil-ut1zl
    @ShamilShamil-ut1zl 5 місяців тому +4

    സ്വീകാര്യമുള്ള ഹജ്ജും
    ഉംറയും ചെയ്യാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ

  • @mujeebkottappuram7kottappu747
    @mujeebkottappuram7kottappu747 Місяць тому +2

    ഉസ്താദ് ന്റെ ദുഹയിൽ എന്നെയും എന്റെ കുടുംബത്തിന്റെയും ഉൾപെട്ടു തന്നോ ആമീൻ

  • @subirashid4516
    @subirashid4516 6 місяців тому +29

    ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് അള്ളാഹു വിധി കൂട്ടി തരട്ടെ 🤲🏻🤲🏻🤲🏻

  • @saleenaKk-ql9kg
    @saleenaKk-ql9kg 6 місяців тому +7

    ഉസ്താദേ ഒരു പാട് ആഗ്രഹം ഉണ്ട് ഹജ്ജിന് പോകാൻ ഇന്ന് മുതൽ പതിവാക്കട്ടേ ഉസ്താദേ ഇൻശാ അല്ലാഹ് ഓതാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ayshasuhra2825
    @ayshasuhra2825 6 місяців тому +10

    ഇൻശാഅല്ലഹ് പതിവാക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Rishaaahh
    @Rishaaahh 2 місяці тому +2

    ഹജ്ജിന് പോകാന്‍humrakum പോകാനും അതിയായ ആഗ്രഹം ഉണ്ട് duhacheyyane usthade

  • @shamilasalim4883
    @shamilasalim4883 6 місяців тому +8

    എനിക്കും ente ഹുസ്ബൻഡിനും monum സഹോദരകudumbaമ്പം.. കൂട്ടു കുടുംബങ്ങൾ എല്ലാവർക്കും ദീർഘായുസ് ആരോഗ്യം നൽകാൻ dua cheyyane🤲

  • @ansaralayattil8151
    @ansaralayattil8151 6 місяців тому +11

    Alhamdulillah
    കുറെ കാലമായി ആഗ്ര ഹിച്ച കാര്യമാണ്. ഹജ്ജും ഉംറയും
    ഉസ്താദിൻ്റെ. ദുഹയിൽ ഉൾപെടുതനെ. Insha allah
    Allahu thawfeeq cheyyatte
    Aameen aameen aameen yarabbal aalameen

  • @shamilashan1214
    @shamilashan1214 13 днів тому

    അടുത്ത കൊല്ലം അതിനുള്ള ഭാഗ്യം ഉണ്ടാവാണേ റബ്ബേ 🤲🏻ഇന്ന് മുതൽ ഇൻശാഅല്ലഹ് ഞാൻ ഓതി തുടങ്ങാം റബ്ബേ ബർകത് നൽകണേ നാഥാ 🤲🏻

  • @safiyacm7476
    @safiyacm7476 6 місяців тому +8

    ഉസ്താദിന് ആഫിയത്തുള്ളദീർഗായുസ്സ്നൽകണെഅള്ളാഹ് 🤲

  • @hafsathmusthafa5596
    @hafsathmusthafa5596 6 місяців тому +5

    Ya Allah
    അടുത്ത ഹജ്ജിന് അവസരം നൽകണേ നാഥാ

  • @fathimakt8298
    @fathimakt8298 6 місяців тому +5

    മാതാപിതാക്കളുടെ രോഗം മാറാനും ഹജ്ജും ഉംറയും ചെയ്യാനും ദുഹാ വസിയ്യത്തോടെ ആമീൻ

  • @fathahameenamina
    @fathahameenamina 5 місяців тому +3

    വാടക വീട്ടിൽ താമസിക്കുന്ന നങ്ങൾക് സ്വന്തം വീടിന് വേണ്ടി ദുആ ചെയ്യണേ

  • @shereefabinya3288
    @shereefabinya3288 6 місяців тому +22

    Surah hashir,(40days).2,surah
    Nooh,(3,surah hadeedhfriday 7 times,next dua).4 surah nabah .hajj ചെയ്യാൻ തൗഫീഖ് നൽകണേ....ആമീൻ...

  • @razak9334
    @razak9334 6 місяців тому +3

    ഒരുപാട് കാലമായി ഉസ്താദേ ആ പുണ്യഭൂമിയിൽ ഒന്ന് എത്താൻ എത്രയും പെട്ടന്ന് അവിടെ എത്താൻ തൗഫീഖ് കിട്ടാൻ ദുആചെയ്യണേ ഉസ്താദേ 😭🤲🏻

  • @user-lo1pp3lc5f
    @user-lo1pp3lc5f 6 місяців тому +17

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayshabeevi7726
    @ayshabeevi7726 6 місяців тому +3

    ഉസ്താദേ വീടും കടയും ഖൈറായ വിലക്ക്‌ വിൽക്കാൻ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲 😭😭😭😭

  • @ayshabigam7477
    @ayshabigam7477 6 місяців тому +6

    റബ്ബേ എത്രയും പെട്ടെന്ന് അകത്ത് എത്താനുള്ള ഭാഗ്യം ഞങ്ങൾക്കും നൽകണേ നാഥാ ആമീൻ ആമീൻ

  • @KhadeejaGafoor
    @KhadeejaGafoor 26 днів тому

    അടുത്ത വർഷം തന്നെ എനിക്കും ബുർത്താവിനും ഹജിന് പോകാൻ
    അല്ലാഹു തൗഫീഖ് ഉണ്ടാകാൻ

  • @sameerakutty1095
    @sameerakutty1095 6 місяців тому +5

    Usthad എന്റെ മോന്റെ എക്സാം ഇന്നലെ തുടങ്ങി.2പ്രാവശ്യം എഴുതി വിജയിച്ചില്ല 😢. ഈ പ്രാവശ്യം ജയിക്കാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻😢

  • @khadeejacp4650
    @khadeejacp4650 6 місяців тому +22

    ഉസ്താദേ എന്റെ മക്കൾക് നല്ല ജോലി ഉണ്ടാകുവാനും വീട് ഉണ്ടാകുവാനും ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ

  • @aseeraaseera9285
    @aseeraaseera9285 2 місяці тому +4

    കടങ്ങൾ ഉണ്ട് ഉസ്താദേ വീടാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

  • @MaimuNaju
    @MaimuNaju 6 місяців тому +3

    ഞാൻ ഓതം 20വർഷമായി മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @user-ms2fo2jv9c
    @user-ms2fo2jv9c 6 місяців тому +6

    അള്ളാഹു ഉസ്താദിന്ന് ദീർഘായുസ് കൊടുക്കണേ നാഥാ

  • @muhammednishal3590
    @muhammednishal3590 6 місяців тому +5

    ഉസ്താദെ എന്റെ അനിയത്തിയുടെ ഭർത്താവിന് നാളെ ്് ഹാർട്ടിന്റെ ഓപറേഷൻ ആണ് പൈസ കൈയിൽ ഇല്ല. ഒരു ബുദ്ധിമട്ടും കൂടാതെ നടന്ന് കിട്ടാൻ ദുഅ ചെയ്ണം. മൂന്ന് ചെറിയ മകളാണ്.

  • @zeenathsidhikh8972
    @zeenathsidhikh8972 5 місяців тому +2

    ആമീൻ 🤲യാ അർഹമു raahimeen 🤲🤲🤲ആമീൻ 🤲അല്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲അടുത്ത ഹജ്ജിന് ഭാഗ്യം നൽകാൻ ദുആ ചെയ്യണേ usthad ഇന്ഷാ അല്ലാഹ് 🤲🤲🤲ആമീൻ യാ അർഹമു റാ ഹിമീൻ 🤲വ അലൈകും അസ്സലാം 🤲🤲🤲

  • @mumthazhussain2681
    @mumthazhussain2681 6 місяців тому +21

    മക്കത്തും മദീനത്തും എത്താൻ വേണ്ടി എന്നും ഈ പുറത്ത് ഒതും ഉസ്താതെ ദുഹ ചെയ്യണേ ഉസ്താതെ

  • @hafzath3277
    @hafzath3277 6 місяців тому +4

    ഉസ്താദിൻറ എല്ലാ ദുആയിലും എന്നെയും എന്നോട് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ🤲🤲🤲

  • @raihanakallingal899
    @raihanakallingal899 5 місяців тому +2

    നല്ല അറിവ് നൽകുന്ന ഉസ്താദിനു നന്ദി. ഹജ്ജ് ചെയ്യാൻ ആഗ്രഹം ഉണ്ട്‌ ഇൻശാ അല്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഉസ്താദ് ദുആ ചെയ്യണം

  • @MuhammadAli-mw3xu
    @MuhammadAli-mw3xu 6 місяців тому +7

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. എത്രയും പെട്ടന്ന് മക്കയിലും മദീനയിലും എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ.. ദുആ ചെയ്യണേ ഉസ്താദേ 💚🕋💚💚💚💚💚🕋🕋💚

    • @ramlapc2697
      @ramlapc2697 6 місяців тому

      Ameen yaa rabbal Aalameen 🤲🏻🤲🏻🤲🏻

    • @attabipandari1675
      @attabipandari1675 6 місяців тому

      ആമീൻ ❤️

  • @user-lp9hm3mo5q
    @user-lp9hm3mo5q 5 місяців тому +3

    സ്വീഗര്യമായ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

  • @user-uy4zr6np3m
    @user-uy4zr6np3m Місяць тому +3

    മരുമകൻ ഗൾഫിലാണ് കുറച്ച് ദിവസം ആയുള്ളൂ പോയിട്ട് ജോലി താമസ സൗകര്യം നല്ല Salary കിട്ടാൻ ഇരുലോക വിജയത്തിന് dua usdad

  • @RujiyudeLogam
    @RujiyudeLogam 6 місяців тому +6

    മക്കയിലും മദീനയിലും എത്താൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @sainabafaizal9432
    @sainabafaizal9432 6 місяців тому +11

    ഞങ്ങൾക്കും കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @adhisworld5995
    @adhisworld5995 3 місяці тому +1

    മക്കയും മദീനയും കാണാനും സിയാറത്തും ചെയ്യാൻ നല്ല കൊതിയുണ്ട്. ഇന്ഷാ allah തൗഫീഖ് നൽകണം അല്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ഉസ്താദ് ദുആ ചെയ്യണം

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 3 місяці тому +2

    അൽഹംദുലില്ലാഹ് 🤲 സത്യം ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ് മക്ക മദീന

  • @faseenaajju7757
    @faseenaajju7757 6 місяців тому +4

    പുണ്യമകപ്പെട്ട ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ الله... آمين

  • @ajmalaju-nx9cm
    @ajmalaju-nx9cm 6 місяців тому +4

    ഉസ്താദെ ദുഹായിൽ ഉൾപെടുത്തണെ

  • @ramlabeegum7194
    @ramlabeegum7194 6 місяців тому +2

    സ്ഥിരം മായി ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @seenathebrahim5230
    @seenathebrahim5230 6 місяців тому +2

    ഹജ്ജിന് പോകാൻ വേണ്ടി കൊടുത്ത കിട്ടാൻ വേണ്ടി ദുഹാചെയണെ ഉസ്താദ്