🙏ഓ അമ്മമ്മുടെ സംസാരo വളരെ ഇഷ്ട്ടപെട്ട് എന്തോ ഇവർ പൂർവ കാലത് അമ്മയും മോനും ആയെന്നിരിക്കണം 👌അത്രയും. ഒരു ഫീൽ ചെയുന്നു 👌എന്താ യാലും. അമ്മാ മമ. സൂപ്പർ 🙏🌹🌹🌹❤️❤️❤️👍👏👏👏😍👍
ആ അമ്മേടെ മോനുട്ടാ എന്ന വിളിക്കുന്നത് കേട്ടാൽ മാത്രം മതിയല്ലോ. ഇതൊക്കെയാണ് സ്നേഹം. ഇതൊന്നും കണ്ടില്ലാ എന്ന് വെക്കരുത്. താങ്ക്യു. 👌👌👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️
അമ്മയുടെ മുൻ ജന്മത്തിൽ താങ്കളാണ് അവരുടെ കുഞ്ഞ് എത്ര തവണ മോനുട്ടാ എന്നു വിളിച്ചു എന്നറിയില്ല അതാണ് പറയുന്നത് പണ്ടുള്ളോർ സ്വന്തം മകനാണ് എന്നല്ലെങ്കിലും സ്വന്തം തന്നെ സ്വന്തം മക്കൾ വരില്ല ഇത്രയും നമ്മൾ ഒരുത്തർക്കും ഉണ്ടാകും ഇങ്ങനെ ഓരോ അനുഭവം 🙏❤️💕👌👍🌹
hai ടീം അങ്കിൾ ഞാൻ ജ്യോതിയനിയാണ് .എന്റെ വീട്ടിൽ വരാന് പറഞ്ഞിട്ട് എന്താ അങ്കിൾ വരാത്തത്.
varaam
@@BineeshBastinOfficial❤️❤️
പാവം അമ്മ എന്ത് സന്തോഷമാ അമ്മയുടെ ആരും ഇല്ലാത്തവർ ഇങ്ങനെയാണ്❤❤😢 സങ്കടം 😢
@@BineeshBastinOfficialbeautiful and very super Hai. Thankyou sir hai ❤🎉
Beautiful and very super Hai ❤🎉
മോനൂട്ടൻ സ്നേഹത്തിൽ പൊതിഞ്ഞ വിളി വയർ നിറഞ്ഞു മനസ്സും❤❤❤
ടീമേ പൊളി അമ്മമ്മ 👌👌👌മോനുട്ട👌
സൂപ്പർ, എന്ത് സ്നേഹം ആ അമ്മമ്മയ്ക്ക് നിഷ്കളങ്കസ്നേഹം എന്നാൽ ഇത് ആണ് 🙏🙏 ആ വീടിന് അതിന്റെ ഒരു ഐശ്വര്യമുണ്ട്
ടീമേട്ട.. മനസ് നിറഞ്ഞു.. അമ്മച്ചിടെ സ്നേഹം കണ്ണ് നിറഞ്ഞു ❤❤❤
ടീമേ.. വല്ലാത്തൊരു അനുഭവം ആണ്.. ആ അമ്മച്ചിയുടെ സ്നേഹം മോനൂട്ടന്ന് എത്ര പ്രാവശ്യം വിളിച്ചൂന്ന് അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ ❤
അമ്മമ്മ 🤍🤍🤍 മോനുട്ടൻ 🤍🤍
ഹായ് സൂപ്പർ
❤
എത്ര സ്നേഹമുള്ള ഒരു അമ്മാമ്മ ഞാൻ ഇതുവരെ കണ്ടില്ല ഇത്രയും സ്നേഹം ഉള്ള ഒരു അമ്മ എനിക്കും ഇതുപോലെ സ്നേഹമുള്ള ഒരു അമ്മ ഉണ്ടെങ്കില്ലെന്ന് ❤️❤️❤️❤️👌🥰
വല്ലാത്തൊരു കാഴ്ചയാണ് കണ്ടത്. എന്ത് പറയണം. ഒരു പാടൊരുപാട് സ്നേഹം.❤️❤️❤️❤️
അമ്മാമ്മയുടെ ചിരി കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കമായ ചിരി ❤❤സൂപ്പർ 🙏🌹
നിനക് ഇത്രയും നല്ല മനസ് ഉണ്ടെന്ന് മനസിലാക്കാൻ വൈകി പോയി സോറി നിനക്ക് ദൈവം നല്ല തേ തരു
ടീമേട്ടാ 🙋 ഒരുപാട് സ്‌നേഹം 🥰🥰 പാവം അമ്മച്ചി 🙏🙏god blessing ഇതൊക്കെയാണ് ലൈഫിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ 🙏🙏🙏🙏
എന്താ സ്നേഹം കളങ്കമില്ലാത്ത സ്നേഹം ❤❤ അമ്മാമ്മ ❤❤
ടീമേ ടീമിനെ പോലത്തെ ടീമേ ഉള്ളൂ അടിപൊളി അമ്മാമ 🥰🥰🥰🥰 ആർക്കൊക്കെ ടീമിനെ ഇഷ്ടം ❤️😍😍
❤ഇത്രയും നിഷ്കളങ്കയായ സ്നേഹമയിയായ അമ്മാമ യും, ജനകീയനായ താരവും.. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
അമ്മാമ്മയുടെ നിഷ്കളങ്കമായ പെരുമാറ്റം ദൈവം അനുഗ്രഹിക്കട്ടെ.
ടീ മേ ... അന്നേ കൊണ്ടേ ഇങ്ങനെയൊക്കെ പറ്റൂ മുത്തേ , അമ്മാമ്മടെ ചിരിയാണ് 😂പൊളി❤❤
പാവം ആ അമ്മയുടെ സ്നേഹം ഓ വല്ലാത്തൊരു ഫലിംഗ് love you അമ്മാമ്മ ♥️❣️🙏
ടീം ഏട്ടാ നിങ്ങൾ ശരിക്കും സ്വർഗ്ഗത്തിൽ തന്നെ
ടീമിനെ സ്റ്റാർ മാജിക് കാണുമ്പോഴുള്ള പരിജയം ആണ് ഇത്രയും നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ ആ അമ്മമ്മ വിളിക്കുന്നത് കേട്ടപ്പോൾ തന്നെ സന്തോഷം തോന്നി ❤❤
അമ്മച്ചിയുടെ സ്നേഹം ❤ടീമിന് അമ്മച്ചിയുടെ വീട്ടിൽ പോകാൻ തോന്നിയല്ലോ 👍🏻പാവം ammachi
ഇങ്ങിനെയുള്ള വിളി കേട്ടിട്ട് വർഷങ്ങളായി എന്നാണ് എന്റെ ഓർമ്മ🙏 അമ്മാമ്മയ്ക്ക് ദീർഘായുസ് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏
എന്തൊരു സ്നേഹമാണ്, സ്നേഹം കൊണ്ട് അമ്മൂമ്മയുടെ ഹൃദയം നിറഞ്ഞു കവിയുകയാണ് 🥰🥰🥰🥰
സ്‌നേഹം തുളുമ്പുന്ന ഇ അമ്മയെ സ്റ്റർമാജിക്കിൽ കൊണ്ടുവരുമോ ടീമേ 💞💞💞
സത്യം ❤
ഈ അമ്മക്ക് ആയുർ ആരോഗ്യം കൊടുക്കട്ടെ നല്ല സ്മാർട്ട് 'അമ്മ വയസ്സായ അവർക്കു നല്ല ചുറുചുറുപ്പു 🙏🏻കാത്തോളണമേ ദൈവമേ 🙏🏻
നിഷ്കളങ്കമായ സ്നേഹം ..ടീം സൂപ്പർ
പാവം അമ്മ എന്തൊരു സ്നേഹം 🥰
അമ്മാമ നല്ല മനസ്സിന്റെ ഉടമയാണ് ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ അമ്മാമയെ 🙏🙏🙏🙏❤❤❤
ആ അമ്മക്ക് എന്തൊരു സ്നേഹം ഇടക്ക് videaoyil കാണിക്കണേ എത്ര സത്യം സന്ദമായ സ്നേഹം ആ അമ്മക്ക്
പാവം അമ്മ ആരും ഒരു കൂട്ടില്ല എന്നു കേട്ടപ്പോ വിഷമം തോന്നി എന്തു സ്നേഹം ♥️♥️♥️
പാവം അമ്മച്ചി ആ സംസാരം എന്താ രസം ❤❤എന്നു ദൈവം നല്ലത് വരുത്തട്ടെ 🙏🙏
നല്ല സ്നേഹം ഉള്ള അമ്മുമ്മ
വളരെ നല്ല കാര്യം ടീമേ....❤
നല്ല അമ്മമ്മ.... അതിന്റെ മന:ശുദ്ധി കൊണ്ടാ അതിങ്ങനെ സ്മാർട്ട് ആയിട്ടുള്ളത് ❤❤❤
അവരുടെ പ്രസരിപ്പിന് താങ്ക്സ്
ഇത്ര സ്നേഹമുള്ള അമ്മാമ. ബെനീഷ് സൂപ്പർ.
അമ്മാമയും മോനുട്ടനും super❤. കണ്ണ് നിറഞ്ഞു പോയി.
🙏ഓ അമ്മമ്മുടെ സംസാരo വളരെ ഇഷ്ട്ടപെട്ട് എന്തോ ഇവർ പൂർവ കാലത് അമ്മയും മോനും ആയെന്നിരിക്കണം 👌അത്രയും. ഒരു ഫീൽ ചെയുന്നു 👌എന്താ യാലും. അമ്മാ മമ. സൂപ്പർ 🙏🌹🌹🌹❤️❤️❤️👍👏👏👏😍👍
ദൈവമേ ആ അമ്മയ്ക്ക് ആയുസ്സ് കൊടുക്കട്ടെ
അമ്മമ്മയെ കാണാൻ തോനുന്നു നല്ല സ്നേഹമുള്ള അമ്മ 🙏🙏🙏🙏🙏
👍👍🙏🙏❤️
ഈ അമ്മയ്ക്ക് എന്തൊരു സ്നേഹം. കണ്ണു നിറഞ്ഞുപോയി
ടീമേ 👍👍ജാടയില്ലാത്ത മനുഷ്യൻ 👍👍
അമ്മമ്മ ആയുരാരോഗ്യത്തോടെ ഇരിക്കേണ്ട സാറേ സാറിനെ പോലെ നല്ല മനുഷ്യർക്ക് ഏറ്റവും വലിയ സന്തോഷം🙏🙏🙏👍🏻
ടീമേ വല്ലപ്പോഴും അമ്മച്ചിയെ പോയി നോക്കണേ പാവം അമ്മ ❤️❤️❤️❤️
ടീമേ വളരെ സന്തോഷം തന്ന വീഡിയോ ♥️
പാവം ടീമിനോടുള്ള സ്നേഹം കണ്ടു കണ്ണു നിറഞ്ഞു ഒത്തിരി സ്നേഹം ❤❤
വല്ലാത്തൊരു അമ്മാമ പാട്ട് പുസ്തകത്തിന് പായുന്നു 👍🏻
നല്ല മനസ്സുള്ള ടീം ❤അമ്മാമ പൊളി 🔥
എനിക്കി ഒന്ന് കാണാൻ തോന്നുന്നു ആരും ഇല്ല എന്ന് നമുക്കു ഇങ്ങനെ ഉള്ളവരെ പോയി കണ്ടാൽ നമുക്ക് പിന്നെ വേറെ എന്ത് വേണം.. ❤️
E വീഡിയോ കണ്ടപ്പോൾ വലിയ സന്ദോഷം ayii അമ്മാമ സൂപ്പർ 🥰🥰🥰🥰🥰🥰🥰
Ammamma ❤.. ivarkokke dhaivathinte aduthu special seat ayirikkum.. athu urappa…love you ammama..
ടീമേ ഇതാണ് സ്നഹം❤
ഹായ്
മനുഷ്യൻ ആകണം ഇങ്ങനെ ❤️
പാവം അമ്മ ❤
അമ്മാമ സൂപ്പർ വളരെ ഇഷ്ടപ്പെട്ടു ആ സ്‌നേഹം ഓ എന്തൊരു ഫീൽ
വാളൻപുളിയും കട്ടൻചായയും. വയറിന്റെ അവസ്ഥയെന്തായി. അമ്മമ്മ സൂപ്പർ.
ടീം മേ.എന്തു പറയണം.കണ്ണ് നേരഞ്ഞു പോയി.ഒത്തിരി സന്തോഷം മക്കൾ koduthalum.പരാതി മാത്രം ആണ് ബാക്കി.e.അമ്മച്ചേ suthikkanam.ദൈവം അനുഗ്രഹിക്കട്ടെ ബ്രോ ❤❤❤
ഇതാണ് ഞങ്ങടെ ബ്രോ ഒരുപാട് സന്തോഷം 🥰❤️❤️❤️🥰❤️❤️❤️
ടീമേ.....മോനൂട്ടാ...എന്തൊരു സ്നേഹം,😍
മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞൂ കാട്ടുന്ന ചാനൽ കാണാതെ ഇത് പോലെയുള്ള ചാനൽ എല്ലവരും കാണട്ടെ മനസുകൾ നന്നാവട്ടെ ബി നീഷ് എല്ലാ നന്മകളും നേരുന്നു ❤❤❤
ഡിമേ ആ മോനുട്ടാ എന്ന വിളി സൂപ്പർ അമ്മയെ ഒരുപാട് ഇഷ്ടം ആയി ആ അമ്മയുടെ സ്നേഹം പിന്നെ നല്ല സംസാരം ആരും കൊതിക്കും ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ
ടീമേ. 🎁💛💛💛💛💛👌👌. സ്നേഹം. മാത്രം.
എന്തൊരു നല്ല സ്വഭാവം ❤ അമ്മാ
ആ അമ്മേടെ മോനുട്ടാ എന്ന വിളിക്കുന്നത് കേട്ടാൽ മാത്രം മതിയല്ലോ. ഇതൊക്കെയാണ് സ്നേഹം. ഇതൊന്നും കണ്ടില്ലാ എന്ന് വെക്കരുത്. താങ്ക്യു. 👌👌👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️
അമ്മുമ്മയും ടീമും super ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Humble team...Aa ammachide sneham mathi...ithil kooduthal entha vendiyathu lokathu.
ടീമേ..... നല്ല മനുഷ്യൻ ആണ് 👍🏻👍🏻👍🏻🥰🥰❤️❤️❤️
മനസ് നിറഞ്ഞു 🙏🏻🙏🏻
ടീമേ നമിച്ചു 🤲🤲🤲ദൈവം അനുഗ്രഹിക്കട്ടെ
Chettayiii supperanuuuu... Amma ammamma.... You are greatttt.....
എനിക്ക് എത്ര ഇഷ്ട മാണ് അമ്മ്മഎത്ര. പർവശം മോനേ എന്ന് പറഞ്ഞു
Good ❤
ദൈവമേ ഇത്രയും സ്നേഹം ഉള്ള ഒരു അമ്മാമ്മയെ ഞാൻ കണ്ടിട്ടില്ല ദൈവം അമ്മാമ്മയെ അനുഗ്രഹിക്കട്ടെ❤️❤️❤️
💞ടീമേട്ടൻ Muthaaaanu💞
U are so Superrrrrrrrr❤️❤️
❤❤✌️❤️
സ്നേഹിക്കാൻ ആരുമില്ലാത്തവരുടെ സ്നേഹം കണ്ടോ??? ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏
ഒരു മോനേ കിട്ടിയ സന്തോഷം ആ അമ്മക്ക് പാവം അമ്മ ഒരുപാട് നന്ദി ടിം 🙏🙏🙏🙏🥰🥰🥰
മോനുട്ടാ... ആ വിളിയില്‍ സ്നേഹത്തിന്‍റെ മല തന്നെയുണ്ട്.
ടീമെ ഈ അമ്മച്ചിയെ ഇടക്ക് പൊയി കാണണം ❤
ടീമേ ഇങ്ങള് എന്തൊരു മനുഷ്യനാണ് ❤❤❤
You are a humble person. Thanks for showing this sweet Ammama to us.
കണ്ണ് നിറഞ്ഞു പോയി യു ആരെയും ഗ്രേറ്റ് 🥰🥰🥰
Team poliyanu...God bless you teameyyyy❤❤❤
അമ്മാമ്മയും സൂപ്പർ ടീമും സൂപ്പർ❤❤
പാവം റബ് കാക്കടെ 🤲🏻🤲🏻🤲🏻🤲🏻
നന്മ നേരുന്നു ടീമേ
Teame ningale ishtapedunnath endhanenno,,, nalloru manassund teamnu, orupad ishtanu,,, aa ammayude sneham,, jeevithathiludaneelam uyarchakal undaakatte😍
അമ്മമ്മയെ. സ്റ്റാർ മാജിക്കി ൽ കൊണ്ടു വരണം... Pl....
Teame inganeyullavare anweshikkumbol ningale daivam anugrahikkum
അമ്മയുടെ മുൻ ജന്മത്തിൽ താങ്കളാണ് അവരുടെ കുഞ്ഞ് എത്ര തവണ മോനുട്ടാ എന്നു വിളിച്ചു എന്നറിയില്ല അതാണ് പറയുന്നത് പണ്ടുള്ളോർ സ്വന്തം മകനാണ് എന്നല്ലെങ്കിലും സ്വന്തം തന്നെ സ്വന്തം മക്കൾ വരില്ല ഇത്രയും നമ്മൾ ഒരുത്തർക്കും ഉണ്ടാകും ഇങ്ങനെ ഓരോ അനുഭവം 🙏❤️💕👌👍🌹
❤❤❤
Beautiful... Voice.. &performance.....
Yanik nigale oru pad ishttama.neril kananum samsarikanum oru paad agrahamund
ലക്ഷ്മി ചേച്ചീ നിങ്ങൾക്കൊക്കെ ഇങ്ങനെയൊരു ബ്രദറിനെ കിട്ടിയത് ഭാഗ്യമാണ് ❤❤❤ടീമൊരു മുത്താണ് ട്ടാ
ടീമേ 🙏🙏🙏🙏🙏🙏💓💓💓💓💓👍🏻👍🏻👍🏻👍🏻👍🏻😂😂😂
ടീമിന് നല്ലൊരു അമ്മമ്മയെ കിട്ടീലോ . ഒരു നൂറുവട്ടം അമ്മമ്മ വിളിച്ചു കാണും മോനൂട്ടാന്ന്❤❤❤❤❤❤❤
Ammam is very happy to welcome you🙏 neat house 👍💐
♥️
🙋
ടീമേ... 🥰
👍
Sneham ulla pavam amma💗💗💗
നല്ല അമ്മച്ചി ❤️❤️ടീമേ ❤️❤️❤️❤️🥰👍👍👍🙌🙌
Teametta....u r so great❤❤❤❤...Teamettane star magicil kaliyakkunnavar teaminte manushyathvam ariyathe pokunnu
നല്ല സന്തോഷം ഉള്ള അമ്മ ♥️♥️♥️♥️♥️♥️
Nthoru sneham ulla ammama❤😊
ഇതാണ് സ്നേഹം 👍👍
❤ ടീമേ ❤
Ningale pole ningal mathram,jada onnum ellaatha manushyan ❤❤❤❤❤,Ammaamma super ❤❤❤❤