അമ്മ എന്തുണ്ടാക്കിയാലും വളരെ ആസ്വദിച്ചു കഴിക്കുന്ന ഒരു മോൻ. അമ്മയോടുള്ള ഈ സ്നേഹം സത്യസന്ധമായതാണ്. പണ്ട് അമ്മ കഷ്ടപ്പെട്ട ദിനങ്ങൾ മറക്കാത്ത ഈ മോൻ. ഇനി ഒരു നല്ല മരുമകളെ കൂടി കൊടുക്കാൻ സമയമായി
അമ്മച്ചി ഞാൻ സ്റ്റുഡന്റസ് ആണ്. ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ചേർന്ന് ഒരു വീട് എടുത്തു ആണ് താമസിക്കുന്നത്. അമ്മച്ചിടെ recipes ഞങ്ങൾ try ചെയ്തിട്ടുണ്ട്. ഇത് try ചെയ്തു ഇന്ന്. ഞങ്ങൾ ഉണ്ടാക്കിയതിൽ ഏറ്റവും സൂപ്പർ ആയത് ഇതാണ്
അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന മോനാണ് ഒരു കല്യാണം കഴിക്കണം അമ്മയ്ക്ക് തുണയായിട്ട് എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് അമ്മച്ചിയെ സ്നേഹിക്കുന്ന മോനെ അമ്മച്ചിയെ സ്നേഹിക്കുന്ന മോനാണ് ദൈവം അനുഗ്രഹിക്കും എനിക്ക് അമ്മമാരെ കാണുമ്പോൾ ഭയങ്കര സങ്കടം ആണ് കാരണം എനിക്ക് രണ്ട് ആൺകുട്ടികളാണ്അവരെന്നെ നോക്കുമോ എന്ന് പേടിയാ
First time am seeing your vedio Beother...Ammachine kandappo, enthonkannu niranjupoyi... Same like ourAmma... Pls take care of Ammachi lot as u can Bro...Thnku for the Simple super recipe... convey our regards to Ammachi...
അമ്മയോടുo മോനോടും കാണുന്ന പ്രേക്ഷകരോടും കാര്യം ആയിട്ട് ഒരു കാര്യം മൺചട്ടിയിൽ കുക്ക് ചെയ്യുമ്പോൾ സ്റ്റീൽ തവി ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല കാരണം അറിയാമല്ലോ🤔 ചട്ടിയുടെ ആയുസ്സും പോകും അതുപോലെതന്നെ നമ്മുടെ ആയുസ്സും പോകും ചട്ടിയിലെ മണ്ണ് മൊത്തം നമ്മുടെ വയറ്റിൽ എത്തും 😢 ബാക്കിയെല്ലാം സൂപ്പർ ഐഡിയ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🤝🥰🙏👍
ഞാനും കൊച്ചിക്കാരി (കഴുത്തുമുട്ട് ) ഇടക്കിടക്ക് ഉണ്ടാക്കുന്നതാണ് ഈ മുട്ട താളിച്ചത്, ഇതിന്റെ രുചി അറിയാവുന്നത് കൊണ്ട് കണ്ടിട്ട് കൊതി വന്നു 😋😋😋. അതുകൊണ്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോണ് 👍👍
അമ്മ എന്തുണ്ടാക്കിയാലും വളരെ ആസ്വദിച്ചു കഴിക്കുന്ന ഒരു മോൻ. അമ്മയോടുള്ള ഈ സ്നേഹം സത്യസന്ധമായതാണ്. പണ്ട് അമ്മ കഷ്ടപ്പെട്ട ദിനങ്ങൾ മറക്കാത്ത ഈ മോൻ. ഇനി ഒരു നല്ല മരുമകളെ കൂടി കൊടുക്കാൻ സമയമായി
Samayam athikramichu
Thankyou ammachi. ❤️
Saramilla.
By ammachi.
കുറെ നാളായി നിങ്ങൾ മനുഷ്യമ്മാരെ കൊതിപ്പിക്കുന്ന പരിപാടി ആണല്ലോ ടീമേ 👍
മോന് വേണ്ടി ജീവിക്കുന്ന ഒരു അമ്മച്ചി. ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🌹🌹🌹
Chatti. Pottipikum. Metal. Spoon. Ittu. Elakhiyyal. Only. Use. Wooden. Spoon. ... Ammachier
👌
🎉തീർച്ചയായും അമ്മച്ചി ഉണ്ടാക്കി നോക്കും അമ്മച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം ആയി ചക്കര ഉമ്മ അമ്മച്ചി ദീർഘായുസ്സും ആരോഗ്യവും തരട്ടെ പടച്ച റബ്ബ്
ഇത് ഉറപ്പായി try ചെയ്യും. താങ്ക്യൂ അമ്മ ❤️
ഇതുവരെ അറിയാത്ത ഒരു കറി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 🥰
സൂപ്പറായിട്ടുണ്ട്, പപ്പടക്കറി ഉണ്ടാക്കി നോക്കാം. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ഒരു പാട് നന്മകൾ ഉള്ള നിഷ്കളങ്കരായ.പാവങ്ങളാണ് ടീമും അമ്മച്ചിയും . ദൈവാനുഗ്രഹം ഉണ്ടാവട്ടെ
എന്നും ഓരോ പുതിയ കറികൾ പറഞ്ഞു തരുന്ന ടീമും അമ്മച്ചിയും 💯👍
ടീമേ നിങ്ങളെ രണ്ടാളേം ഒത്തിരി ഇഷ്ടം ആണ്. ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ആദ്യമായിട്ടാണ് ഈ റെസിപ്പി കാണുന്നത്. എന്തായാലും ഇത് ഉണ്ടാക്കി നോക്കണം. സൂപ്പർ അമ്മച്ചി🤤🤤👍👍❤️❤️❤️
അഞ്ചുമിനിറ്റ് മതി ഉണ്ടാക്കാൻ
ടീമിന്റെ അമ്മച്ചിടെ energy vere level. നല്ല cute ആയിട്ടുണ്ട് കാണാൻ ഒരുപാട് ishttam😘😘😘😘
അമ്മ യുണ്ടാക്കി തരുന്ന വിഭവങ്ങൾ മാറ്റാരുണ്ടാക്കയാലും അത്രയും രുചി ഉണ്ടാകില്ല കാരണം അമ്മയുടെ സ്നേഹം കൂടി അതിൽ ഉണ്ടാകും നല്ല അമ്മച്ചി യും മകനും. 🙏❤❤❤👍
മോനെ ഉയരം കുറവുള്ള ഒരു ടേബിളിൽ ഗ്യാസ് സ്റ്റവ്വ് വെച്ച് കൊടുക്കു അമ്മയ്ക്ക്
അമ്മച്ചിയെ ദൈവം തമ്പുരാൻ അനുഗ്രേഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ദൈവാനുഗ്രഹമുള്ള നല്ലൊരു അമ്മച്ചിയും മകനും...
ഞാൻ ആദ്യം കാണുവാ.. കണ്ടപ്പോ തന്നെ നുമ്മ സബ്സ്ക്രൈബ് ചെയ്തുട്ടോ ടീമേ 👍😍😍😍
അമ്മച്ചിയുടെ സ്പെഷ്യൽ ഒന്ന് ഉണ്ടാക്കിനോക്കണം 👍❤️👌
വെറൈറ്റി ആണല്ലോ ആദ്യമായി കാണുന്നു നന്നായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം 👍സൂപ്പർ
അമ്മച്ചി ഞാൻ സ്റ്റുഡന്റസ് ആണ്. ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് ചേർന്ന് ഒരു വീട് എടുത്തു ആണ് താമസിക്കുന്നത്. അമ്മച്ചിടെ recipes ഞങ്ങൾ try ചെയ്തിട്ടുണ്ട്. ഇത് try ചെയ്തു ഇന്ന്. ഞങ്ങൾ ഉണ്ടാക്കിയതിൽ ഏറ്റവും സൂപ്പർ ആയത് ഇതാണ്
ഉണ്ടാക്കി നോക്കി അടിപൊളി
ഈ അമ്മയ്ക്കും മോനും ദീർഘയുസ്സ് കൊടുകേണം തമ്പുരാനേ..''👍
അമ്മേ കാണുമ്പോൾ എന്റെ അമ്മേടെ അടുത്ത് എത്താൻ തോന്നുന്നു.. ഭയങ്കരമായി miss ചെയ്യുന്നു
എന്തോ ശബ്ദവും പറയുന്ന രീതിയും ഒരു പ്രത്യേക feel.. ❤ Keep going അമ്മച്ചി ❤
അമ്മച്ചിടെ പാചകവും' വാചകവും മനോഹരമാണ് .രണ്ടിന്റെയും ആരാധികയായി പോയി,❤❤
അമ്മച്ചിയെ ദൈവത്തെ പോലെ കാണുന്ന മകൻ 👏🏻
ടീമേ അമ്മച്ചിടെ മുട്ടപപ്പടം തിളപ്പിച്ചത് കസറി...... സൂപ്പർ
അമ്മയെ പൊന്നുപോല സ്നേഹിക്കുന്ന മകൻ. കാണുബോൾ കണ് നിറയും. ഇന്നത്തെ തലമുറയ്ക്ക് മാതൃക ❤❤❤❤😊.
Super kari
നല്ല സ്നേഹമുള്ള അമ്മച്ചിയും മോനും സൂപ്പർ റെസിപ്പിയും എന്തായാലും ഞാൻ ഇത് തയ്യാറാക്കിയിരിക്കി നോക്കും ❤❤❤
Demonstrator Super and Lovely 🤞
കണ്ടിട്ട് നല്ല കറിയാണെന്ന് തോന്നുന്നു.Easy ആയി ഉണ്ടാകുകയും ചെയ്യാം.Try ചെയ്യാം👌👌
തീർച്ചയായും ഉണ്ടാക്കും ടീമേ 😊
നിങ്ങളുടെ നിഷ്കളങ്കതയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ.
ടീമേ,കടമകുടിയിൽ കണ്ടു ഒരുപാട് സന്തോഷം കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അവസരം കിട്ടി ഒരുപാട് സന്തോഷം ❤️
അയ്യോ എന്ത് കറിയാണ് അമ്മച്ചി 😂കണ്ടിട്ടില്ല ഇങ്ങനെ ഒരു കറി 😋സൂപ്പർ കുറെ റെസിപ്പി കൈയിൽ ഉണ്ട് 👌❤
🎉🎉
അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന മോനാണ് ഒരു കല്യാണം കഴിക്കണം അമ്മയ്ക്ക് തുണയായിട്ട് എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് അമ്മച്ചിയെ സ്നേഹിക്കുന്ന മോനെ അമ്മച്ചിയെ സ്നേഹിക്കുന്ന മോനാണ് ദൈവം അനുഗ്രഹിക്കും എനിക്ക് അമ്മമാരെ കാണുമ്പോൾ ഭയങ്കര സങ്കടം ആണ് കാരണം എനിക്ക് രണ്ട് ആൺകുട്ടികളാണ്അവരെന്നെ നോക്കുമോ എന്ന് പേടിയാ
ഈ അമ്മയും മോനും വേറെ ലെവൽ ആണ്
ഹായ് സുഖമാണോ ദൈവം അനുഗ്രഹിക്കട്ടെ രണ്ടും പേരെയും god bless you🥰❤️❤️
❤ ഞാനും ഉണ്ടാക്കി നോക്കും ❤️ മുൻപ് ഇട്ട പപ്പടകറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു
ടീമെ ആദ്യമായിട്ട് കാണുകയാണ് അമ്മയും മോന സൂപ്പർ ആണ് ട്ടോ
First time am seeing your vedio Beother...Ammachine kandappo, enthonkannu niranjupoyi... Same like ourAmma... Pls take care of Ammachi lot as u can Bro...Thnku for the Simple super recipe... convey our regards to Ammachi...
അമ്മച്ചി ഉണ്ടാക്കി നോക്കാമെ ❤️❤️❤️❤️നല്ല ഒരു മോനുണ്ടല്ലോ 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹🌹
അമ്മയ്ക്ക് കൂടെ കൊടുത്തു കഴിക്കു മോനെ. അമ്മയ്ക്ക് സന്തോഷം ആകട്ടെ.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Ammachi curry undakki nokki super aayirunu..Thank you for the recipe...God bless u ammachi
അമ്മച്ചി സൂപ്പർണല്ലോ ഇത് വരേ ആരും കാണിക്കാത്ത രസിപ്പി 👍👍👍👍👍👍👍👍👍
മോനെയും അമ്മച്ചിയയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
Thanks
ഇവരുടെ vdo കാണുമ്പോൾ ഒരു പ്രതേക സന്തോഷം തോന്നും. എന്തോ ഞാനും ആ അടുക്കളയിൽ ഉള്ളപോലെ ഒക്കെ തോന്നും 🥰
എന്റെ ടീമേ അമ്മച്ചി ഇങ്ങള് പൊളിച്ചടുക്കിയില്ലേ 😍
Hi binish Amma vedeo നല്ലതായിരുന്നു ട്ടോ തീർച്ചയായും ഉണ്ടാക്കി നോക്കാം 😊😊
Ammachi super. Thankyou.
ടീമേ മുട്ടപപ്പടം തിമിർത്തു കലക്കി പൊളിച്ചു ❤️❤️❤️❤️❤️😍😍😍😍🤩🤩
So innocent, God bless you abundantly
ദേ ഇപ്പ എണ്ടാക്കീട്ട് തന്ന കാര്യം Super❤
Kandittu super ammachi enem onnu vekkanam ammachi
നല്ല കറി..
Ammachiye snehikkunna Mon, monyeum Ammachiyeyum Daivam oththiri anughrehikkatte 🙏 🙏 Monte Ammachiyunnulla Vili.... too much love
ടീമേ അടിപൊളി ❤❤
പാവം അമ്മച്ചി, കുട്ടികളുടെ മനസ്സുള്ള mon 🥰 പാവം ഒരു വില്ലൻ. പാവത്തിന് നല്ല വേഷങ്ങൾ കിട്ടട്ടെ. 🙏
Amma valare sneham thonnunnu god bless you amma 🙏🙏
ജാഡ ഇല്ലാത്ത. ഈ. മോനെയും .....അമ്മച്ചിയെയും വളരെ. ഇഷ്ടപ്പെട്ടു പിന്നെ ഈ പപ്പടക്കൂട്ടാൻ ഒന്ന് ചെയ്തു നോക്കാം ഓകെ❤❤
പുതിയ അറിവാണ്. പുതിയ അറിവിന് അമ്മക്ക് നന്ദി 🙏😊
Thanku Ammachi🎉iam dotty kulamavu.🎉idukki🎉
ടീമിനെയും അമ്മച്ചിയെയും എനിക്ക് വളരെ ഇഷ്ടമാണ്😘💥💥❤️❤️
കറി വെറൈറ്റിയാണ് ടീമേ എല്ലാം സൂപ്പർ ഡിയർ 😀😀❤️❤️
Amma super ❤
മക്കളായാൽ ഇങ്ങനെ തന്നെ വേണം ദൈവം അനുഗ്രഹിക്കട്ടെ
ടീമേ മുട്ട പപ്പടം തിളപ്പിച്ചത് തകർത്തു വാരി
Try cheyyaam God bless yoou
E prayathilum makkalkuvedi kashtapedunna amma ammayolam aayirampervannalum onnumakilla god bless amma big salute
Njan ethu undakkii Adipoliiii ketto Chinna chechii 👌👌❤️😘
അമ്മ ഉണ്ടാകുന്ന karike ഭയങ്കര ടെസ്റ്റ് ആണ് എല്ലാം അമ്മ മാറും ഇങ്ങനെ ആണ്
നാളെ തീർച്ചയായും ഉണ്ടാക്കി നോക്കാം😊
ഇങ്ങനെ മുട്ട പൊട്ടിച്ചൊഴിക്കരുത് കേട് മുട്ട ആണെങ്കിൽ പണികിട്ടും
ഒരു മുട്ട വെച്ച് ഒരു പാത്രത്തിൽ ഒഴിച്ച് കൊടുക്കണം
അമ്മച്ചിടെ മുട്ടപപ്പടം തിളപ്പിച്ചത് ഒരു കലക്ക് കലക്കി എന്ന് അഭിപ്രായം ഉള്ളവർ 👍🏻
ഇതൊന്ന് ചെയ്തു നോക്കട്ടെ. 👍🥰
ടീമിന്റെ അമ്മച്ചിയെ വെല്ലാന്‍ ആരും ഇല്ല❤❤ ❤❤❤
ടീമിന്റെ അമ്മച്ചി ആള് പുലിയാണല്ലേ.. കിടുക്കി 👍
Makadey sahagaranathine big salute
God bless you,, teeminum ammachikkum,,,
I appreciate Bastain.s mother.mother& son very nice. Mother is getting old so son pls think of marriage.May bless you both with good health and peace.
Super ammachi ❤
അമ്മയോടുo മോനോടും കാണുന്ന പ്രേക്ഷകരോടും കാര്യം ആയിട്ട് ഒരു കാര്യം മൺചട്ടിയിൽ കുക്ക് ചെയ്യുമ്പോൾ സ്റ്റീൽ തവി ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല കാരണം അറിയാമല്ലോ🤔 ചട്ടിയുടെ ആയുസ്സും പോകും അതുപോലെതന്നെ നമ്മുടെ ആയുസ്സും പോകും ചട്ടിയിലെ മണ്ണ് മൊത്തം നമ്മുടെ വയറ്റിൽ എത്തും 😢 ബാക്കിയെല്ലാം സൂപ്പർ ഐഡിയ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ🤝🥰🙏👍
അമ്മയുടെ റെസിപ്പി സൂപ്പർ 🙏👌❤
എന്റെ അമ്മച്ചിയെ ഓർക്കുന്നു. ഞാനും എന്റെ അമ്മച്ചിയും ഇതുപോലെ ആയിരുന്നു. 🙏
കൊള്ളാം ഉണ്ടാക്കി നോക്കാം 👌
Please help ammachi, nice recipe
ഞാനും കൊച്ചിക്കാരി (കഴുത്തുമുട്ട് ) ഇടക്കിടക്ക് ഉണ്ടാക്കുന്നതാണ് ഈ മുട്ട താളിച്ചത്, ഇതിന്റെ രുചി അറിയാവുന്നത് കൊണ്ട് കണ്ടിട്ട് കൊതി വന്നു 😋😋😋. അതുകൊണ്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോണ് 👍👍
GOD please bless them
Yes I remember my grand mother used to do this .
കണ്ടിട്ട് തന്നെ കൊതി വന്നു 😊
Enthu curry undakkumennrthi irikkuvarunnu njan pappadom undu muttyum undu njanum nokkatee😊😊❤❤
എന്റെ അമ്മ യെ നോക്കുന്നദ് എന്റെ അനുജൻ അതയാത് എന്റെ അനുജത്യുടെ ഫർത്താവ് എന്റെ അമ്മ പറയുന്ന സാധനം വേഗം മേടിച്ചു വരും
സൂപ്പർ അമ്മ, മകൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
I am going to prepare tomorrow .
❤❤
അയ്യോ നല്ല എരിവ് ഉണ്ടാവും എന്നു തോന്നുന്നു, 👌അമ്മച്ചി,
Kani Kusrutiye poleyund ammachiye kanan🥰❤❤
പല മക്കളും കണ്ട് പഠിക്കണം ഈ മകനെ
എറണാകുളത്തുള്ള ഞാൻ ഈ കറി ആദ്യമായിട്ടാണ് കാണുന്നത് വെച്ചു നോക്കണം
Beneesh സുഖമാണോ? ഇപ്പോൾ സിനിമ ഉണ്ടോ ഏതാ പുതിയ സിനിമ അമ്മയെ നല്ലതുപോലെ നോക്കുന്ന ബിനീഷിന് ഒരു ബിഗ് സല്യൂട്ട്
എന്തോ ഈ അമ്മയേം മോനേം ഒത്തിരി ഇഷ്ടം
ഹായ് ടീമേ സൂപ്പർ അമ്മച്ചിക്കൊരു ഹായ്
അമ്മയും മോനും ഒരുപാടു ഇഷ്ടം 🔥
സൂപ്പർ അമ്മച്ചി 👌 അമ്മയെയും മോനെയും ഭയങ്കര ഇഷ്ടം 💞💞💞💞💞💞💞