ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇടക്കാല ജാമ്യം നൽകി സുപ്രീം കോടതി | Siddique

Поділитися
Вставка
  • Опубліковано 29 вер 2024
  • ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി ഉത്തരവ്
    #Siddique #Sexualassaultcase #KeralaNews #SupremeCourt #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 18

  • @alantabraham8601
    @alantabraham8601 4 години тому +6

    മിനു മുനീറിനെ പോലെ വ്യാജ പരാതി നൽകുന്നവർക്കെതിരെ നടപടി ഉണ്ടാകണം.

  • @spv11883
    @spv11883 4 години тому +4

    പണത്തിനു മീതെ ജഡേജയും പറക്കില്ല 😂😂

  • @mohananA-s2d
    @mohananA-s2d 4 години тому +5

    പണം വീശി സിദ്ധിഖ്

  • @dinuanto6505
    @dinuanto6505 39 хвилин тому

    അത് അങ്ങനെയേ വരൂ... പയ്‌സ ഉണ്ടേൽ എവിടെയും രക്ഷപെടാം.... എനിക്ക് ഒട്ടും അമ്പരപ്പില്ല ഈ വിധിയിൽ....

  • @LoransNereppil
    @LoransNereppil Годину тому

    വിലകൂടിയ വക്കീലുമാരെ വിലക്ക് വാങ്ങാൻ കഴിവുള്ളവർക്ക് ഇതിലപ്പുറവും സാധിക്കും. ഇല്ലാത്തവൻ ജയിലിൽ കിടക്കും.

  • @georgekc2152
    @georgekc2152 34 хвилини тому

    Beilalsangem kanda poleya TV News Chanelukar🤣

  • @ullasbiju4721
    @ullasbiju4721 4 години тому

    Court saw only the familiar face of mr.Rothaki. common man can laugh at them. Respect comes from right deeds.

  • @vinodsmp
    @vinodsmp 4 години тому +4

    ഇതെല്ലാം കാണുമ്പോൾ തോന്നും പ്രസിഡണ്ട് ഭരണം ആണ് നല്ലത് എന്ന്... കഷ്ട്ടം

    • @alantabraham8601
      @alantabraham8601 4 години тому +3

      ആരോപണം വരുമ്പോൾ പിടിച്ചകത്തിടുക്കയാണോ വേണ്ടത്? ആരോപണം ശരിയാണോ അല്ലയോ എന്ന് അനുവേഷിക്കണം അതിനു ശേഷം വേണം നടപടി എടുക്കാൻ. അതുവരെ ആരോപണ വിധേയന്റെ ഐഡന്റിറ്റിയും മറച്ചു പിടിക്കുകയാണ് വേണ്ടത്

    • @vinodsmp
      @vinodsmp 4 години тому

      @@alantabraham8601 ശരി രാജാവേ 🙏

    • @alantabraham8601
      @alantabraham8601 4 години тому +1

      @@vinodsmp ക്ഷമിച്ചിരിക്കുന്നു പൊയ്ക്കോ 👋👋

    • @vinodsmp
      @vinodsmp 4 години тому +1

      @@alantabraham8601 😄

  • @harisankerr2540
    @harisankerr2540 2 години тому

    Very Good

  • @majeedpainattupady6674
    @majeedpainattupady6674 4 години тому

    Yes Good 👌

  • @Muhammedsalihcv
    @Muhammedsalihcv 3 години тому

    ഉണ്ട അഴിമതി യിൽ മുങ്ങിയ ചവർ ഇന്ത്യയും pnna ദൈവവും