സിദ്ദിഖിന്റെ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടിയോ? | Actor siddique

Поділитися
Вставка
  • Опубліковано 29 вер 2024
  • സിദ്ദിഖിന്റെ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടിയോ? - ചർച്ച..
    #Siddique #ActorSiddique #supremecourt
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 54

  • @SiduMon-bo6xu
    @SiduMon-bo6xu 4 години тому +8

    ദിലീപ് ആയിരുന്നു പൊട്ടൻ...
    ഞാനത് ചെയ്തിട്ടില്ല... അതുകൊണ്ട് എനിക്കൊന്നും സംഭവിക്കില്ല... ഇതായിരുന്നു പുള്ളിയുടെ ആറ്റിറ്റ്യൂഡ്...
    പക്ഷേ ചാനൽ ജഡ്ജിമാരായ വേണുവും വിനുവും കൂടെ സംഗതി അപ്പാടെ അട്ടിമറിച്ചു...
    ഒരു മുൻ‌കൂർ ജാമ്യത്തിന് അന്ന് ശ്രമിച്ചിരുന്നെങ്കിൽ ആ കേസിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്ന് കേരളത്തിന് മനസ്സിലാകുമായിരുന്നു...

  • @cinia.s7138
    @cinia.s7138 4 години тому +3

    നമ്മുടെ നാട്ടിൽ കുറ്റകൃത്യം വർദ്ധിക്കുന്നത് ചുമ്മാതല്ല .

  • @sivaprasad5502
    @sivaprasad5502 4 години тому +2

    മെഡിക്കൽ റിപ്പോർട്ട് ഇല്ലാത്ത കേസ്. വളരെ പ്രധാനം.

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 4 години тому +4

    എന്താലേ ആൾക്കാരുടെ പവർ നോക്കി തീരുമാനിക്കും

    • @jamespathiyil8765
      @jamespathiyil8765 3 години тому

      എന്ത് പവർ ?? 8 വര്ഷം എന്തെ പരാതി കൊടുക്കാതിരുന്നത് എന്ന് പറഞ്ഞാണ് സുപ്രീം കോടതി അറസ്റ് തടഞ്ഞത്. ജനങ്ങളുടെ ഇഷ്ടത്തിന് വിധിക്കാനല്ല കോടതികൾ

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 4 години тому +1

    Ivareonnum.... Niyamathinu.... Kodukaruthu..... Jenangal.... Ivarkulla.. Shiksha..... Vidhikkanam..... Nammude. Naattil..... Enthu..... Chettatharavum..... Kaanichalum..... Avare... Niyamavum... Niyama. Samvidhanavum. Onnum. Cheyilla..... Panamullavanu..... Svantham.... Makkale.... Polum.... Peedippichu. Kollam.....😮😮😮😮😮😮😮

  • @sijojohnson.k5905
    @sijojohnson.k5905 4 години тому +2

    മാപ്രകൾ കരഞ്ഞു ചാവും 😂😂

  • @Sam-m1i7z
    @Sam-m1i7z 4 години тому +1

    കോടതി ചോതിച്ചത് ഇത്ര കാലം എവിടെയായിരുന്നു എന്നാണ്....

  • @KeralaML-y6f
    @KeralaML-y6f Годину тому +1

    പുരുഷൻ മാരുടെ നേതാവ് രാഹുൽ ഈശ്വർ

  • @shajikp1977
    @shajikp1977 4 години тому +2

    Media trial is amply evident

  • @muhammedrifaj4332
    @muhammedrifaj4332 4 години тому +1

    ഇന്ത്യൻ നിയമങ്ങൾക്ക് പഴുതുകൂടിയോ

  • @benspulikka
    @benspulikka 3 години тому +2

    ഈ രാഹുൽ ഈശ്വറിനെ (മാലിന്യം ) വിളിക്കുന്നത് എന്തിനാ ?ഇവൻ ഉള്ള ഈ ചാനൽ ഇനി കാണില്ല...

    • @Roaring_Lion
      @Roaring_Lion 3 години тому

      എന്നാൽ പിന്നെ നമുക്ക് ഒന്നും ഒരു ചാനലും കാണണ്ട😮 ഈ ഊള എല്ലാ ചാനലിലും കയറിയിറങ്ങുന്നു😢

    • @SourabhDaniel
      @SourabhDaniel 3 години тому

      Nee kananda pode

  • @thoppan1
    @thoppan1 9 хвилин тому

    കേരളത്തിൽ നിന്ന് മലയാള സിനിമ മറ്റു സംശനങ്ങളിലേക്ക് മാറ്റപ്പെടണം. കേരളത്തിൽ കഞ്ചാവും മദ്യവും ഗുണ്ട പണിയും മാത്രമേ വിജയിക്കു

  • @mithunkartha
    @mithunkartha 4 години тому +3

    Rahulinde achan Siddique ikke ku bail 😂

    • @gauthamprem8833
      @gauthamprem8833 4 години тому

      😂😂

    • @meerapraveen9401
      @meerapraveen9401 3 години тому

      രാഹുലേ മകൾക്ക് ഇതുപോലൊരു അവസ്ഥവന്നാലും ആറ്റിറ്റ്യൂട് മാറ്റരുതേ

  • @rineeshrineeshrajendran9031
    @rineeshrineeshrajendran9031 43 хвилини тому

    8വർഷം എവിടെ ആയിരുന്നു എന്ന് കോടതി...
    12 വർഷം ആയിട്ടും വിധി വരാത്ത എത്രെയോ കേസ് 😂😂

  • @jcadoor204
    @jcadoor204 2 години тому

    ജാമ്യം സിദ്ദിക്ക് മുകേഷ് ഇടവേള ബാബു രഞ്ജിത് etc.... സാധാരണക്കാരൻ ആയിരുന്നെങ്കിൽ സർക്കാരിൻ്റെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ തടവറ തന്നെ അഭയം.

  • @ABDULSALAM-u6i
    @ABDULSALAM-u6i 3 години тому

    സിദ്ദിഖ് സുപ്രീം കോടതിയിൽ വന്നപ്പോൾ അതിജീവിത തടസ്സഹർജി കൊടുത്തുഎന്തുകൊണ്ട് അതിജീവിതയെ ചോദ്യം ചെയ്യാത്തത്

  • @abdulkader1946
    @abdulkader1946 3 години тому +1

    Rahul eswar 👌💯👍

  • @rejudas5966
    @rejudas5966 2 години тому

    Appo samsthana Sarkar ithrayum divasamayittu prepare cheythille.

  • @rejudas5966
    @rejudas5966 2 години тому

    Ini arrest undakunnathuvare pedikkenda anwar vishayangal undallo

  • @r.n.i.9127
    @r.n.i.9127 4 години тому

    Now he will show his 3/4 to all especially to Rahul( Uttamaputhran).

  • @rameesramees2016
    @rameesramees2016 4 години тому

    Best😂.sarkarine samadanam ayallo alle

  • @irhadirshad541
    @irhadirshad541 Годину тому

    Rahul eshar big big vetta valiyan

  • @Toney-s3p
    @Toney-s3p Годину тому

    Siddike 💥💥

  • @rijumonsi4797
    @rijumonsi4797 32 хвилини тому

    Peedakan 😂😂😂kooi kooi kooi 😂😂😂

  • @Toney-s3p
    @Toney-s3p Годину тому

    Justice for sidikke🎉🎉🎉

  • @Toney-s3p
    @Toney-s3p Годину тому

    Justice for sidikke🎉🎉🎉

  • @Black_Panther_Love
    @Black_Panther_Love 4 години тому +2

    Ethra crores aayi....

    • @gauthamprem8833
      @gauthamprem8833 4 години тому

      Judge ne swadheenikkan kazhiyilla. Vakkeel nu mathram kodukkan pattullu

  • @ajipk6353
    @ajipk6353 Годину тому

    Rahul Sir correct

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 години тому

    Great🎉🎉🎉🎉🎉🎉

  • @RajeshKadampanattu
    @RajeshKadampanattu 4 години тому +1

    Rahul👍

  • @Joseva-l7c
    @Joseva-l7c 4 години тому

    Is he the accuseds advocate

    • @Unniyettan2255Unni
      @Unniyettan2255Unni 3 години тому

      No. If someone is accused somewhere, he will be there as a lawyer not in the court, but on the news channel. Keralites normally call him Hijada (gay).

  • @msl1287
    @msl1287 3 години тому

    , രാഹുൽ ഈശ്വർ പറയുന്നതാണ് നൂറുശതമാനം ശരിയാണ്

  • @tsugathan
    @tsugathan 3 години тому

    കോടതികൾ ഇങ്ങനെ ആയാൽ നാട്ടിൽ പണമുള്ളവർക്ക് അർമാദിക്കാം... എഴുതി വച്ച നമ്മുടെ നിയമങ്ങൾക്ക് ശേഷം ബ്രാക്കറ്റിൽ പണമുള്ളവർക്ക് ഈ നിയമം ബാധകമല്ല എന്നു കൂടി ഉള്ളത് ആരും കാണുന്നില്ല....

  • @rajendrankunjilan3670
    @rajendrankunjilan3670 3 години тому

    ഈ അലവലാതി

    • @Toney-s3p
      @Toney-s3p Годину тому

      Avn prjte sheriya

  • @rajendrankunjilan3670
    @rajendrankunjilan3670 3 години тому

    രാഹുൽ ഈശ്വര ഇന്നാ അലവതിയെ നിങ്ങൾ വിളിച്ചല്ലോ