'സിദ്ദിഖിന് ജാമ്യം കിട്ടിയത് അതിജീവിതക്ക് ഒരിക്കലും തിരിച്ചടിയാകില്ല' | Siddique | Supreme court

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 72

  • @Uniquegirl757
    @Uniquegirl757 Місяць тому +38

    ഒരിക്കലും ഇവിടെ ഒരു athijeevithakkum ഇവിടെ നീതി kittula,,ഇത് കൊണ്ട്‌ ആണ് പല athineevithamaarum നീതിക്ക് വേണ്ടി irakkan തയാറാകാത്തത് 😢😢😢

    • @rsdsmile
      @rsdsmile Місяць тому +3

      ഇപ്പൊ ഇരന്നാൽ കോടികൾ കിട്ടും അല്ലെ... 8 വർഷം മുൻപ് പറഞ്ഞിരുന്നെങ്കിൽ കോടികൾ കിട്ടാൻ സാധ്യത ഇല്ല അല്ലെ...!!! ഇപ്പോഴത്തെ ട്രൻഡ് വെച്ചു പീഡിപ്പിക്കുന്നതിനു ഒരു കുഴപ്പവുമില്ല (!) പക്ഷെ അവസരങ്ങളോ പറഞ്ഞ പണമോ കറക്ട് ആയി കിട്ടണമെന്ന് മാത്രം... അല്ലെ

    • @NihaalSathya
      @NihaalSathya Місяць тому +3

      ​@@rsdsmileഓഹോ.. ആ എന്നിട്ട്.. ഇവന് നക്കാൻ വേണ്ടി ഇനിയും ആളുകളെ എത്തിച്ചു കൊടുക്കൂ.. ലിക്കാക്ക കീ ജയ് 🤣🤣🤣

    • @Uniquegirl757
      @Uniquegirl757 Місяць тому

      @@NihaalSathya 😂

    • @rsdsmile
      @rsdsmile Місяць тому

      @@NihaalSathya മാറി നിന്ന് കരയ്

    • @NihaalSathya
      @NihaalSathya Місяць тому

      @@rsdsmile ഒന്ന് പൊട്ടി കരയാനായിരിക്കും ലിക്കാക്ക മാറി നിന്നത് 🤣🤣🤣... ഇനിയിപ്പോ പൊത്തിൽ നിന്ന് ഇറങ്ങിയേ പറ്റൂ. എന്നിട്ടും കേസിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. രണ്ടാഴ്ചത്തേക്ക് ഉപാദികളോടെ ജാമ്യം. അയിനാണ്... 😆 😂

  • @Vinod-z8d
    @Vinod-z8d Місяць тому +28

    നിയമം പണത്തിന്റെ വഴിയിൽ പോകും അവസാനം വാദി പ്രതി ആകും 😂

  • @umasaraswathy6890
    @umasaraswathy6890 Місяць тому +25

    ഇവനൊക്കെ അഭിനയിക്കുന്ന സിനിമ കാണരുത്. അതനുജനങ്ങൾക്ക് കൊടുക്കാൻ പറ്റിയ പണി.

    • @josephkunjithommen5787
      @josephkunjithommen5787 Місяць тому +2

      അത് തന്നെ ഞാനും പറയുന്നത് 100%

    • @sheelaraj2722
      @sheelaraj2722 Місяць тому +1

      സത്യം

    • @sheelaraj2722
      @sheelaraj2722 Місяць тому

      അഭിനയം ഒരു കലയാണ്, അതു അന്തസ്സായി അഭിനയിച്ചു കാണിക്കണം

  • @CHN222
    @CHN222 Місяць тому +3

    കാലും നീട്ടി കൊടുത്ത് 10 വർഷം കഴിഞ്ഞു ഓർമ വരുന്ന പ്രത്യേക തരം അതിജീവിതകൾ

  • @salmanismail7590
    @salmanismail7590 Місяць тому +12

    കോമഡി നിയമം 😂

  • @ramabhadran1952
    @ramabhadran1952 Місяць тому +9

    കേസിൻ്റെ ഗ്രാവിറ്റി തീരുമാനിക്കുന്നത് മാ പ്ര കൾ അല്ല.

  • @Gopinath-m2o
    @Gopinath-m2o Місяць тому +2

    ഹൈകോടതിക്ക് ഈ നിയമം ഒന്ന അറിയില്ലേ മനപൂർവ്വം കുടുക്കാണ്

  • @PavithranPv-d2m
    @PavithranPv-d2m Місяць тому +1

    എന്ത് കോടതി ഓരോ കോടതിയും ആളെ നോക്കി, അവന്റെ സ്റ്റാറ്റസ് നോക്കി, പണം നോക്കി, പാർട്ടി നോക്കി ആണ് കേസ്സ് കൈകാര്യം ചെയുന്നത് സാധരണ ഒരാൾ ആയെങ്കിൽ അവനെ കോടതിയിൽ എത്താതെ പോലീസ് തന്നെ ജയിലിൽ അടക്കും

  • @alantabraham8601
    @alantabraham8601 Місяць тому +6

    മിനു മുനീറിനെ പോലെ വ്യാജ ആരോപണം ഉന്നയി ക്കുന്നവർക്കെതിരെ നടപടി ഉണ്ടാകണം. ആരോപണം തെളിയും വരെ ആരോപണ വിധേയന്റെ മുഖവും മറച്ചു പിടിക്കണം

  • @abdulazzezomassery4341
    @abdulazzezomassery4341 Місяць тому +1

    വക്കീലുമാരിം കോടതീംക്കൂടി തോനുമ്പോളെയൊക്കെ വ്യാഖ്യാനിക്കു ഓരോ പീഡനകേസും ചാകരതന്നെ നിങ്ങക്ക്

  • @sebastianke9424
    @sebastianke9424 Місяць тому +7

    ഹേമ കമ്മീഷൻ റിപ്പോർട്ട്‌ മൊത്തത്തിൽ നിരാശ ജനകം പണം ഉണ്ടങ്കിൽ എന്തു ആകാം ദീലിപ് ന്റെ കേസ് അങ്ങനെ തന്നെ എവിടെ നിതി കിട്ടുമോ ? എവിടെ ജാമ്യം കിട്ടാൻ പോലീസ് വഴി ഒരുക്കി ഒരു സാധാരണ കാരൻ ആണെങ്കിൽ പോലീസ് ഇപ്പോൾ പിടിച്ചെന്ന് വിചാരിച്ചാൽ മതി

  • @Nation89902
    @Nation89902 Місяць тому +10

    അതിജീവിതകൾ അവസരം നന്നായി മുതലാക്കുന്നു....

  • @robinlaya5308
    @robinlaya5308 Місяць тому +3

    വക്കിലെ സിദ്ധിക്ക് ശരിക്കും കഥ പറഞ്ഞോ 😅😅😅

  • @alavudheenaboobacker2442
    @alavudheenaboobacker2442 Місяць тому

    സിദ്ദിക്കിന്റെ ഹണിമൂൺ തീർന്നോ?

  • @THAIVLOGS66
    @THAIVLOGS66 Місяць тому

    ഒരു കേസ് വന്നാൽ അത് full തെളിവുകളും ശേഖരിച്ചതിന് ശേഷം മാത്രമാണ് കോടതികൾ വിധിപറയുക, എന്നാൽ മാമ മാധ്യമങ്ങൾ ഇപ്പോൾ തന്നെ വിധിച്ചു ​

  • @pushpamv6262
    @pushpamv6262 Місяць тому

    പണമില്ലാത്തവനെ മാസങ്ങൾ ജയിലിടും. ഒരു പാവം സ്ത്രീയെ മയകുമരുന്ന് ആരോപിച്ചു 72 ദിവസം ജയിലിൽ ഇട്ടില്ലേ

  • @zindagii4ever
    @zindagii4ever Місяць тому +4

    SC judge has no sense......WTF???

  • @SsunilkumarThachanillam
    @SsunilkumarThachanillam Місяць тому

    അറസ്റ്റും റിമാൻഡും ഒക്കെ സാദാരണക്കാർക്ക് മാത്രം.
    നിയമം സമ്പന്നന് വേണ്ടിമാത്രം.😮

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 Місяць тому +5

    Panamullavanu.. Oru. Neethi......😮😮😮😮panamillathavanu.. Veroru. Neethi.....😮😮😮

  • @benspulikka
    @benspulikka Місяць тому +2

    പിണറായി വിജയൻ എങ്ങിനെ ആയാലും ഇനി ഇല്ല ----രാക്ഷ്ട്രീയത്തിൽ എന്ന് അങ്ങേർക്ക് അറിയാം മാക്സിമം പൈസ കിട്ടണമെങ്കിൽ ഇനി നടമ്മാരുടെ കൈയ്യിൽ നിന്നും കിട്ടുകയുള്ളു അതുകൊണ്ട് ഉള്ള കളികള് ആണിനെല്ലാം

    • @das8810
      @das8810 Місяць тому +1

      Suprem kodathi
      Pinarayi
      Ninga Anwar saghavu aanu alle😂😂😂

  • @robinchanth3473
    @robinchanth3473 Місяць тому

    2 ആഴ്ച കഴിയുബോൾ വീണ്ടും ഒളിളിവിൽ പോകാല്ലോ..

  • @pradiipsv7655
    @pradiipsv7655 Місяць тому

    ഈ കേസിനു ഗ്രാവിറ്റി ഇല്ലെന്നു ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു...സിദ്ദിഖ് വളരെ ഇസി ആയി ഊരി പോരും... കേരളത്തിൽ മണ്ട ഉള്ള വക്കിലൻ മാർ ഇല്ല എന്ന് ഒന്ന് കുടി തെളിഞ്ഞു..

  • @man-ee4ro
    @man-ee4ro Місяць тому

    Pavam jeevitha😢

  • @kunhiramanm2496
    @kunhiramanm2496 Місяць тому +3

    ഞാനും ആഗ്രഹിച്ചിരുന്നു. ഈ മൊട്ടയെ അകത്താക്കാ ൻ . എന്തു ചെയ്യാൻ . കുറ്റവാളികൾ പുറത്ത് വിലസുന്നു. പോലീസ് അവരെ സംരക്ഷിക്കുന്നു. പണമുണ്ടെങ്കിൽ മുഗുൾനെ പോലെയുള്ളവർ ( പണം കിട്ടുമെങ്കിൽ എന്തിനും തയ്യാറാവും. എന്ത് നിയമം

  • @ashishjcherian
    @ashishjcherian Місяць тому

    Ok

  • @vijuvlogs-db2kv
    @vijuvlogs-db2kv Місяць тому

    Reputation of victims ? Not required ?

  • @jaleeshvk5465
    @jaleeshvk5465 Місяць тому +8

    Malayalam cinema. Kanarurtu

    • @jessymthomas8669
      @jessymthomas8669 Місяць тому +1

      Jenangal Ottakettakanam...Kanaruth.

    • @97456066
      @97456066 Місяць тому +1

      Enthinu .angane annenkil hospitalil pokaruthu avideyum ethupole doctormmar thazhe ulla staffukale chuushanam cheiyunundu ennu paranju hospitalil pokathe erikumo 😂😂

    • @das8810
      @das8810 Місяць тому +1

      Telugu ok alle ammava😂😂😂

  • @hrishikeshmenon4673
    @hrishikeshmenon4673 Місяць тому +1

    Kashu undengil ethu kozhikum jammiyum kittum

  • @vijuvlogs-db2kv
    @vijuvlogs-db2kv Місяць тому

    No right for victims ?

  • @das8810
    @das8810 Місяць тому +1

    Cash vangi matte pani kku pokunnaval aano
    Athi jeevitha
    China enthina ee jeevi ye purathu aakkiye😂😂😂

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc Місяць тому

    neethipeedam panathinumel thakidam mariyunnu, maduthu ee naad, orikkalum vishwasamilla ivduthe oru systatheyum . migrate cheyyam engottelum 😡😡😡😡😡😡😡

  • @SalamSalam-yo2tt
    @SalamSalam-yo2tt Місяць тому +1

    ബലാത്സംഗ വീരന്മാരുടെ മുത്താണ് സുപ്രീം കോടതി. ആര് കൈവെടിഞ്ഞാലും ഇവർക്ക് തണലായി ഞാൻ ഉണ്ടാകും. എന്ന് സുപ്രൻ ക്യോടതി 😜😜

    • @das8810
      @das8810 Місяць тому +1

      Minu muneer fan😂😂😂

  • @rajeevp5056
    @rajeevp5056 Місяць тому

    Edo tax kodukkunna janathinu onnum manasilavunnilla

  • @leahdavid306
    @leahdavid306 Місяць тому

    പുള്ളി മാളത്തിൽ നിന്നിറങ്ങിയോ

  • @cppradish8742
    @cppradish8742 Місяць тому

    നേതാക്കളുടെ ഭാഷയിൽ സിദ്ദിക്ക് കുറ്റം ചെയ്തില്ല😅😅😅😅 കെജ്‌രിവാൾ പോലെ😅😅😅

  • @jessymthomas8669
    @jessymthomas8669 Місяць тому +2

    Court polum purusha medhavitham....Ini case register cheyyan pokaruth...sonthamayi shiksha kodukuka ...

  • @ArunDas-jv8tp
    @ArunDas-jv8tp Місяць тому +1

    കാട്ടു കോഴികൾ ഇനിയും നക്കാൻ നടക്കും 😮😮😮😮😮😮😮

  • @venugopalannair2399
    @venugopalannair2399 Місяць тому

    Vakkeelanmar kodathi vidhika Nyayeekarikkum

  • @pramodak5867
    @pramodak5867 Місяць тому

    Ithellam Pisa ullavanu mathre kittu😅 rights

  • @georgekc2152
    @georgekc2152 Місяць тому

    Anganei Parenju Swayem Neiduveerppitto Vakeelei🤣

  • @Homeofbeegum7062
    @Homeofbeegum7062 Місяць тому

    Ethu malàhil àyirunnu ?

  • @nancymathew9201
    @nancymathew9201 Місяць тому

    Evide ayal

    • @pmnoushad6150
      @pmnoushad6150 Місяць тому

      Ladu kanatha nattukar. Nanamilathe Kai neetunnu

  • @Rajeshpvlogs19
    @Rajeshpvlogs19 Місяць тому

    ബീഡി സതീഷ് ആണോ 🤣🤣

  • @vijuvlogs-db2kv
    @vijuvlogs-db2kv Місяць тому

    Reputation of victims ? Not required ?

  • @venugopalannair2399
    @venugopalannair2399 Місяць тому

    Vakkeelanmar kodathi vidhika Nyayeekarikkum