ഞാൻ,,,,, കണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ എന്നത് ഫ്ലൂട്ടിൽ വായിച്ചിരുന്നു,,,, വായിച്ചു സ്വയം,,, അത്രയേയുള്ളൂ,,,,,, സാറിന്റെ class വളരെ എളുപ്പം മനസ്സിലാകുന്നുണ്ട് 🙏🎶🎶🎶
ഞാൻ ഒരു കർണാട്ടിക് സംഗീതജ്ൻ ആണ്. ഒരു ഭാഷ പഠിക്കുന്നതു പോലെ തന്നെയാണ് സംഗീതവും തിയറി അറിയുന്നതിനേക്കാൾ വേണ്ടത് അത് practical ആയിട്ട് പഠിക്കുന്നതാണ് അത് കെട്ടും അറിഞ്ഞുംപഠിക്കാൻ കഴിയും theory ഇൽ ഇത്രെയും പ്രാധാന്യം കൊടുത്തില്ല എന്നാണെങ്കിലും അത് മനസ്സിൽ വെച്ചിട്ട് ഒരു വീഡിയോ അങ്ങു ചെയ്യൂ
ഇതിൽ അവസാനം വായിച്ച രാരവേണു... എന്നത് വായിക്കേണ്ട വിധം മനസ്സിലായി. ടോപ്പും ബേ യ്സും ചേർത്തി വായിക്കാനാണ് പ്രയാസം. ഞാൻ ഫ്ലൂട് പഠിച്ചിട്ടില്ല, വായിക്കും. പാട്ടൊക്കെ വായിച്ചിരുന്നു. ഈ ടെക്‌നിക് ആണ് അറിയാത്തത്.
സാർഞാൻ യൂറ്റുബിൽ കുറേഫ്ലൂട്ട്ടുട്ടോറിയൽ വീഡിയൊകൾകാണാറുണ്ട്കുറച്ച്പാട്ടുകളുംവായിക്കാൻപഠിച്ചു എന്നാൽസാറിന്റെവീഡിയോകൾകാണാൻതുങ്ങിയതുമുതലാണ്ആരുംപറഞ്ഞ്തരാത്തകുറെ ടെക്നിക്കുകൾമനസിലാക്കാൻകഴിഞ്ഞത് ഞാൻഹിന്ദുസ്ഥാനിയാണ്പഠിച്ചിട്ടോള്ളത്🙏❤️ഇനിയുംപുതിയേഅറിവുകൾക്ക്വേണ്ടികാത്തിരിക്കുന്നു🙏❤️
Thank you sir.
Plz do more videos
Very soon, I will do.
നല്ലൊരു രീതി, പുതിയ അറിവ്🎉🎉🎉
Thank you sir.
എത്ര ലഘുവായി ''
മനോഹരമായാണ് സർപഠിപ്പിക്കുന്നത് നന്ദി.......
Thank you sir, and welcome.
ഞാൻ,,,,, കണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ എന്നത് ഫ്ലൂട്ടിൽ വായിച്ചിരുന്നു,,,, വായിച്ചു സ്വയം,,, അത്രയേയുള്ളൂ,,,,,, സാറിന്റെ class വളരെ എളുപ്പം മനസ്സിലാകുന്നുണ്ട് 🙏🎶🎶🎶
Sir, it is very good.
Good class🌹🌹🌹
Welcome, and thank you sir.
🎉👌
Welcome sir.
C.midilflutkannurilevidekittum
I AM NOT QUITE RIGHT SIR, PLEASE ASK SOME OTHERS.
സാർ നിങ്ങൾ വായിക്കുന്ന flut ഏതാണ്
ഞാൻ ഒരു കർണാട്ടിക് സംഗീതജ്ൻ ആണ്.
ഒരു ഭാഷ പഠിക്കുന്നതു പോലെ തന്നെയാണ് സംഗീതവും
തിയറി അറിയുന്നതിനേക്കാൾ വേണ്ടത് അത് practical ആയിട്ട് പഠിക്കുന്നതാണ്
അത് കെട്ടും അറിഞ്ഞുംപഠിക്കാൻ കഴിയും theory ഇൽ ഇത്രെയും പ്രാധാന്യം കൊടുത്തില്ല എന്നാണെങ്കിലും
അത് മനസ്സിൽ വെച്ചിട്ട് ഒരു വീഡിയോ അങ്ങു ചെയ്യൂ
Samgeetham nannayi padikku, Master.
ഇതിൽ അവസാനം വായിച്ച രാരവേണു... എന്നത് വായിക്കേണ്ട വിധം മനസ്സിലായി. ടോപ്പും ബേ യ്സും ചേർത്തി വായിക്കാനാണ് പ്രയാസം. ഞാൻ ഫ്ലൂട് പഠിച്ചിട്ടില്ല, വായിക്കും. പാട്ടൊക്കെ വായിച്ചിരുന്നു. ഈ ടെക്‌നിക് ആണ് അറിയാത്തത്.
Mere an example.
Sir 8 hole flute aanu enttel ullath.
You can learn Carnatic as well as Western music with 8 hole flute. O.K. Thank you sir.
@@the.arjutechpronicsofficial thanks 😊