സോപ്പ് നിർമാണത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മയെ പരിചയപ്പെടാം | Soap Making House Wife

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 203

  • @agrfamily4607
    @agrfamily4607 6 місяців тому +1

    എന്ത് ഭംഗി ആണ് എല്ലാം സോപ്പും കാണാൻ 🥰ഞാനും ചെറിയ രീതിൽ സോപ്പ് ഒക്കെ ഉണ്ടാക്കി കൊടുക്കുന്നുണ്ട് glycerin base വച്ചിട്ടാണ് ചെയ്യുന്നത്...

  • @krishnanmp6319
    @krishnanmp6319 2 роки тому +3

    അഭിനന്ദനങ്ങൾ.

  • @jiilzone1010
    @jiilzone1010 11 місяців тому +1

    Soup making materials explain cheyyamo. Proceedure also please. Veetavasyathinanu

  • @pinkysvlogs4689
    @pinkysvlogs4689 8 місяців тому

    Chechi red grapes soap enganeya undakunnathu ennu parayamo

  • @DHEATESSALONICA
    @DHEATESSALONICA 2 роки тому +6

    Greeting from Indonesia God bless you all

  • @Aimi123-j
    @Aimi123-j Рік тому

    വിജയിക്കട്ടെ.

  • @dineshms57
    @dineshms57 Рік тому

    കേട്ട് മ് ടുത്തു

  • @saropkd4834
    @saropkd4834 Рік тому

    സൂപ്പർ ആണ് ചേച്ചി സൂപ്പർ

  • @nairasworld-g6e
    @nairasworld-g6e 2 роки тому +1

    Enikum undakam

  • @Thanu893
    @Thanu893 2 роки тому +3

    Ingane akkuna soap upayogikkan ethra days aavum

  • @Priyamoments
    @Priyamoments Рік тому +5

    വെറും കള്ളത്തരം......soap organic ആണെങ്കിൽ soap base എന്തിന് ഉപയോഗിച്ച്.....its chemical

  • @sunithapv4459
    @sunithapv4459 Рік тому +1

    Haimam video kandu super njanum orue joli nokkukayane onnum ayilla jolie udayirunu resign chayithu ammay nokkan ayirunu eppol amma ella 3months ayi amma poyit enikum e soap try chayianam enne ude but orue starting trouble . Mamndy business uyarnivarattay❤.😊

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    . It's really inspired

  • @FestiviySongs0030
    @FestiviySongs0030 9 місяців тому

    സോപ്പ് മേക്കിങ്ങിനുള്ള കിറ്റ് കിട്ടുമോ എത്രയാണ് വില ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +10

    Great motivation congrats 🙏🙏🙏

  • @estherraju5060
    @estherraju5060 6 місяців тому

    Coffee gel cash ethra? Cash on delivery mathiyo

  • @renjithkg3344
    @renjithkg3344 2 роки тому +1

    Chechi soap makinginu ethu materials anu upayogikkunnath

  • @Saidalavi.VPonnad
    @Saidalavi.VPonnad Місяць тому

    🎉

  • @ax10mp4_
    @ax10mp4_ 8 місяців тому

    Soap undakkunnath padippikkunnundoo

  • @aravindselvam2282
    @aravindselvam2282 2 роки тому +15

    Mam, Soap making vedios കാണാനുള്ള link തരാമോ.... Making vedios കാണാനും ഉണ്ടാക്കി നോക്കാനും ആഗ്രഹമുണ്ട്

  • @avtalks8550
    @avtalks8550 11 місяців тому

    soap nu katti koottan entha chyune.

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤ supper

  • @DharaniDham4
    @DharaniDham4 Рік тому +15

    Hi..njanum veetile avashyathinu soap undakunnu ndu....melt n pour glycerin base vangeetanu undakunnathu....athil additives ay oil,extracts okke cherkunnathinu certain ratio undu...for example maxm 100gm(approximately) melil pokan padilla 1kg kku ...allengil athu soap ntr properties ne affect cheyum...so major ingredient nnu parayumbol chemical thanneyaanu (soap base) then how can you say that it is organic....? It is misleading n wrong ....you can say that herbal extracts added or less chemical soap...your soap is not 100% organic...so pls don't mislead people..Also I bet you, without adding cosmetics colours you won't get this attractive colour soap ,even in red wine.So please don't lie. I can say this openly because I know what will.happen if we add herbal extracts or puree directly into the soap, after few days PH level of the soap will change due to fungal algae growth in the herbal extracts.So every soap craftsman uses preservative if they add herbal or fruit extracts...Iam forced to post a long comment because, watched 2 more interview of yours recently,you are misleading again and again..so don't stress the word organic repeatedly....You have to be responsible up to some extent.If you are a Socially Responsible Entrepreneur, then pls respond or clarify my points.

    • @army1468
      @army1468 Рік тому +1

      Exactly, she is misleading people..

    • @Priyamoments
      @Priyamoments Рік тому

      No soap is organic........

  • @vijishafrilvy4512
    @vijishafrilvy4512 2 роки тому

    Koyambathoor pollache vayanaadu evann saadhanangal edukkan details paranju tharumo

  • @ramadeviabl780
    @ramadeviabl780 Рік тому +1

    Good

  • @athulyamanojathulya9479
    @athulyamanojathulya9479 2 роки тому +2

    Super super

  • @seemapillai3331
    @seemapillai3331 Рік тому +4

    സോപ്പ് ഉണ്ടാക്കുമ്പോൾ അതിന്റെ മുകളിൽ പതപോലെ വരുന്നു. അത് വരാതിരിക്കാൻ എന്തു cheyyanam

  • @sunithavijayanvijayan7842
    @sunithavijayanvijayan7842 Рік тому +1

    Products kittumo

  • @rashidarashida7665
    @rashidarashida7665 Рік тому +1

    Meesho yilkittum

  • @Fazna627
    @Fazna627 2 роки тому +52

    ഈ കഥ ഇനി പറയല്ലെ ചേച്ചി കേട്ട് കേട്ട് മടുത്തു🙏🏻🙏🏻🙏🏻🙏🏻

    • @tradeiinstock
      @tradeiinstock 2 роки тому +21

      Ne kelkendadi

    • @Aachigarden123
      @Aachigarden123 2 роки тому +5

      @@tradeiinstock 😂😂😂പിന്നല്ല 🤣🤣

    • @fathima8833
      @fathima8833 2 роки тому +1

      😆😆😆😆

    • @muficholayil5427
      @muficholayil5427 Рік тому +7

      Avar avarude succes aan share cheyyanath ath njangalepole ullavark ethra kettalum inspiration aan 🙏🙏🙏 thalparyam illathavar vdo skip cheyyalo

    • @rohith4457
      @rohith4457 Рік тому

      Avare interview cheythitt aadi koppe avar parayunnath she is great u r utterly waste

  • @AnjuArvind-d6g
    @AnjuArvind-d6g Рік тому

    Amazing

  • @remyaraghu1401
    @remyaraghu1401 6 місяців тому

    Contact cheyan enthankilum vazhi undo?

  • @arunaanilkumar6965
    @arunaanilkumar6965 Рік тому

    I'm from peringottukara ❤

  • @ramlashaji678
    @ramlashaji678 9 місяців тому

    സോപ്പ് കട്ടി കൂട്ടാൻ സ്റ്റോൺ പൗഡർ ഉപയോഗിക്കുന്നുണ്ടോ അത് എവിടെ കിട്ടും എത്രയാ റേറ്റ്

  • @abdullasEntertainment
    @abdullasEntertainment Рік тому

    Chechi linces venno.. Ethra rs chilav und plss

  • @BindhuS-ob7jv
    @BindhuS-ob7jv 7 місяців тому +2

    ഞാൻ സോപ്പ് ഉണ്ടാക്കി പക്ഷെ നല്ല കട്ടി ആകുന്നില്ല

  • @komalamcd1561
    @komalamcd1561 Рік тому

    🙏ഞാൻ ഇന്ന് ആണ് ഈ വീഡിയോ കണ്ടത്. എനിക്ക് സോപ്പ് ബേസ് അതിന്റെ മോൾഡ് എല്ലാം എവിടെ കിട്ടും എന്ന് പറഞ്ഞ് തരാമോ.
    എനിക്ക് തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്. ഒരു വർഷം മുൻപത്തെ ആണ്. ഇപ്പോൾ നടക്കുന്നുണ്ടോ 🙏
    ഡീട്ടയിൽസ് പറയുമോ 🙏

  • @lavanyasharon4044
    @lavanyasharon4044 2 роки тому +1

    Njan soap undakanam thudakubola chechide video kandathe no tharumo

  • @divyashaji5053
    @divyashaji5053 11 місяців тому +1

    Njan soap base vagi soap 3:44 undakki pakshe soapil oil kooduthal anu soap katti akunnilla entha prashnam ennu paranju tharamo

    • @salihaaynu712
      @salihaaynu712 2 місяці тому

      Cherkunna ingredients kudiyatha

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 роки тому +1

    👍

  • @achuhasiachuhasi1629
    @achuhasiachuhasi1629 Рік тому

    👌🏻👌🏻

  • @anumolkjanumol1239
    @anumolkjanumol1239 Рік тому

    Ithinte TFM enganeya kaanunnath

  • @ayshathrizly2279
    @ayshathrizly2279 2 роки тому +1

    Chechi yenikku ningale bomber tharaam
    Yenikku bayankara aagraham sop hdakkan

  • @ramyakrishna8575
    @ramyakrishna8575 Рік тому

    chechy e soap patha undakumo? chechy cheyunna pole njn same cheithu nokki..but patha kuravanu.patha veran enthelum cherkkunudo?

  • @vijikrishna3549
    @vijikrishna3549 11 місяців тому

    ഇതിനു ലൈസെൻസ് എടുക്കണോ

  • @CRMGOD
    @CRMGOD 9 місяців тому

    Chechi number tharoo
    Ente wifenu soap undakkan vendiya. Enthallam venam ennu ariyana🙏🙏🙏 tharoo

  • @neerajakr2665
    @neerajakr2665 2 роки тому

    Chchi Beginnersinu license venoo... Ee plastic evidunn kittum vangan

  • @tessyjoy8848
    @tessyjoy8848 2 роки тому

    very nice👍

  • @thilakkamblogs7687
    @thilakkamblogs7687 2 роки тому +6

    ജെൽ ഉണ്ടാക്കുന്നത് എങ്ങനെ ചേച്ചി

  • @nihamol
    @nihamol 2 роки тому

    Avideya sthalam

  • @devilqueens7341
    @devilqueens7341 11 місяців тому

    എനിക്ക് സോപ്പ് ഉണ്ടാക്കി പഠിക്കാൻ താല്പര്യം ഉണ്ട് ഞാൻ കുറച്ചു ഉണ്ടാക്കി നോക്കി സോപ്പ് കിറ്റ് വാങ്ങി ശരിയായി എന്നാലും ശ്രീലക്ഷ്മി ഉണ്ടാകുന്നത് എങ്ങനെ ആണ് മെറ്റീരിയൽ വാങ്ങുന്നത് എവിടെ നിന്നാണ് ഫോൺ നമ്പർ തരുമോ എന്റെ വീട് കൊടുങ്ങല്ലൂർ ആണ് husband വീട് തലശ്ശേരി ആണ് ഞാൻ ഇവിടെ ആണ് ഉള്ളത്

  • @saleemsaleem6581
    @saleemsaleem6581 2 роки тому

    തൃശൂരിൽ എവിടാ വന്നാൽ കാണാൻപറ്റും

  • @KanchonBoro-x6r
    @KanchonBoro-x6r Рік тому

    1pice soap price? please reply me

  • @varghesekc2047
    @varghesekc2047 6 місяців тому

    നല്ലതാണ് ഒക്കെ

  • @oshenjosec3377
    @oshenjosec3377 2 роки тому +2

    ഞാനും ഉണ്ടാക്കുന്നുണ്ട് sheabutter alovera soap
    Redwine, charcoal, papaya, rose, lavender etc........

    • @oshenjosec3377
      @oshenjosec3377 2 роки тому

      ചേച്ചി ഒപ്പം എത്തിയില്ലെങ്കിലും ഒരു ചെറിയ വരുമാനമാർഗ്ഗം ആണിത് 😍😍😍 thanks chechi

    • @shamlashihab3636
      @shamlashihab3636 2 роки тому

      എനിക് നമ്പർ തരുമോ

    • @sreeshmaappusanthosh6392
      @sreeshmaappusanthosh6392 2 роки тому +2

      License veno

    • @bichubichu3581
      @bichubichu3581 2 роки тому

      സ്മെൽ എവിടുന്നാ വാങ്ങുന്നത്

    • @cliponclips54
      @cliponclips54 2 роки тому +1

      @@bichubichu3581 ellaam onlinil labyaman

  • @shailajshailajmajeed5704
    @shailajshailajmajeed5704 2 роки тому

    Product engane kitunne

  • @anjalisujeesh6339
    @anjalisujeesh6339 Рік тому +6

    Chechi soap base വച് soap ഉണ്ടാക്കുമ്പോൾ പത കൂടുതൽ കിട്ടാൻ എന്താ ചെയേണ്ടത്

  • @mirshasworld3360
    @mirshasworld3360 2 роки тому +3

    ഇതിനുള്ള സാധനം എവിടെ നിന്ന വാഗുന്നത്

  • @Shobana-zz7kb
    @Shobana-zz7kb 3 місяці тому

    ക്ലാസ് നടത്തുന്നുണ്ടോ

  • @lavanyasharon4044
    @lavanyasharon4044 2 роки тому +1

    Chechi watsapn motivation ayirynnu

  • @priyaaneesh4203
    @priyaaneesh4203 2 роки тому

    Smell kittan aetha cherkkunne

  • @aryapavuttymana2964
    @aryapavuttymana2964 2 роки тому +3

    ഞാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന കാര്യം യൂട്യൂബിൽ ടൈപ്പ് ചെയ്തപ്പോൾ തന്നെ inspration toni.... ഞാനും ത്രിശൂർ ആണ്.... ത്രിശൂർ camical shop എവിടെയാണ് പ്രോപ്പർ ആയി...comment cheyyane pls... And all the very Best... 🌹👏

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @dhanyashaju9751
    @dhanyashaju9751 2 роки тому

    Evidaya place

  • @ThreeStarH
    @ThreeStarH Рік тому

    😂

  • @nidhunamolnidhuna8316
    @nidhunamolnidhuna8316 7 місяців тому

    Soap cover evdunna വാങ്ങിക്കുനെ ചേച്ചി

  • @shiljubinu5399
    @shiljubinu5399 Рік тому

    Eee chechine contact cheyyan pattumo detais ariyan vendiyanu plz

  • @haseenahussain6826
    @haseenahussain6826 2 роки тому +1

    Soap mold evide kittum licence kittan enthu cheyyanam

    • @kunju-uo7ev
      @kunju-uo7ev Рік тому

      ലൈസെൻസിന് ഡ്രഗ്സ് കൺട്രോൾ ഓഫീസിൽ പോകണം

  • @kunju-uo7ev
    @kunju-uo7ev Рік тому +5

    ദയവ്‌ ചെയ്ത് ആരും സോപ്പ് ബേസ് വാങ്ങിയോ, കിറ്റ് വാങ്ങിയോ സോപ്പ് ഉണ്ടാക്കരുത് അത്തരം സോപ്പ് വാങ്ങി ഉപയോഗിക്കുകയോ ചെയ്യരുത്. സോപ്പ് നിർമ്മാണവും, സോപ്പ്പിന്റെ കെമിസ്ട്രിയും , അതിന്റെ സാപ്പൊണിഫിക്കേഷൻ പ്രോസസ്സി നെ കുറിച്ചൊക്കെ അറിയണം അല്ലാതെ ഇങ്ങനെയൊക്കെ ഉണ്ടാക്കി വിൽക്കരുത് ഇതിന്റെ PH ലെവൽ അറിഞ്ഞിരിക്കണം, TFM അറിഞ്ഞിരിക്കണം. സോപ്പ് ബേസ് സിംതെറ്റിക് ആണോ ഓർഗാനിക് ആണോ എന്നറിയാമോ അത് കൊണ്ട് സോപ്പ് ടെക്നോളജി പഠിച്ച് ട്ട് ചെയ്യുന്നതാണ് ഉത്തമം, ഞാൻ ഇരുപത്തഞ്ചു വർഷമായി സോപ്പ് നിർമ്മാതാവായതുകൊണ്ടാണ് പറയേണ്ടി വന്നത്.

    • @prasannakumari2450
      @prasannakumari2450 Рік тому +1

      Thaangalu soap nirmikan padipikumo

    • @christyalbin4048
      @christyalbin4048 Рік тому

      @@prasannakumari2450 ee soapinte achu evide kittum

    • @kunju-uo7ev
      @kunju-uo7ev Рік тому

      @@prasannakumari2450 yes, amount kooduthal aanu

    • @panchajanyam2477
      @panchajanyam2477 6 місяців тому

      ​@@kunju-uo7evഎനിക്ക് ഒന്ന് പഠിക്കാൻ പറ്റുമോ സോപ്പ് ഉണ്ടാക്കുവാൻ

    • @devakumarivelukkutty1941
      @devakumarivelukkutty1941 2 місяці тому

      Pinned ningal undakkunna soap thanne ellarum use cheyyanam alle.?
      Bungalow padippik ellarum soap undakkan , partumo

  • @suryanr5469
    @suryanr5469 2 роки тому +1

    Sreelakshmi organic ennu parayumbol soapbase organic ano

  • @rajio.r.1059
    @rajio.r.1059 2 роки тому

    hello madom nan undakiyt alijupokunu hard avunila

  • @minimohanan7091
    @minimohanan7091 2 роки тому +1

    👍🎉

  • @sunithasunil1686
    @sunithasunil1686 2 роки тому +2

    Soap base, ആലപ്പുഴ ബീച്ചിന്റെ അടുത്ത് ഒരു factory ൽ കിട്ടും.

  • @rosamma3410
    @rosamma3410 2 роки тому +1

    chechi first time soap undaki but ath set avunnila gel pole irikunnu.entha cheyande

  • @shereefas1593
    @shereefas1593 2 роки тому +10

    സാധനങ്ങൾ വാങ്ങാനായിട്ട് കോൺടാക്റ്റ് നമ്പർ തരുമോ?

    • @deepthipurusthaman3368
      @deepthipurusthaman3368 2 роки тому

      Contact number unduo to order some products to want

    • @ambikaskitchen3851
      @ambikaskitchen3851 2 роки тому

      സൂപ്പ് കിറ്റ് കിട്ടാൻ എന്ത് ചെയ്യണം @@deepthipurusthaman3368

  • @LovelyBalkhHound-hd5ge
    @LovelyBalkhHound-hd5ge 6 місяців тому

    Kupp i evdnna

  • @marvelavenger217
    @marvelavenger217 2 роки тому +3

    ലൈസൻസ് എന്തെല്ലാം വേണം

  • @RAZ-m5g
    @RAZ-m5g Рік тому

    Nmbr Theroo doubt choykana

  • @linisabu9853
    @linisabu9853 2 роки тому +1

    Hi Need few products from you. How can I buy it from you

  • @shareefaadnan8100
    @shareefaadnan8100 2 роки тому

    Cheyyaan thalparyam und.first ndhu cheyyanam

  • @rafeenamoideenkoya2304
    @rafeenamoideenkoya2304 2 роки тому

    Can you supply sample soaps for resorts

  • @LovelyBalkhHound-hd5ge
    @LovelyBalkhHound-hd5ge 6 місяців тому

    Kupi abdnna

  • @shuhaib8974
    @shuhaib8974 2 роки тому +1

    ഇതിന് ലൈസെൻസ് veno

  • @mumthasmumthas2551
    @mumthasmumthas2551 2 роки тому +1

    Plz no tharumo anik thudengana mennu undu plz help.anik ottisam ulla oru Mone undu anik oru joli kk pokan pattilla .athukondu veetilirunnu chayyana

    • @trendwithbuddy4213
      @trendwithbuddy4213 2 роки тому +4

      Contact cheyumo eannariyila.. But.. Njanum idhupole swanthamai.. Soap making start cheyyann vijarikunnu.. UA-cam il orupad vedios und soapmakingnte.. idhinu avishyamulla thingsum adhil parayunnund.. Online vazhi vangan sadhikum.. Kandunokku👍

    • @trendwithbuddy4213
      @trendwithbuddy4213 2 роки тому

      ua-cam.com/users/shortsVdcrqAukIK0?feature=share

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @arunraveendran7029
    @arunraveendran7029 2 роки тому +2

    സോപ്പ് മേക്കിങ് കിറ്റ് എവടെ കിട്ടും

    • @harithasajin342
      @harithasajin342 2 роки тому

      Online vangan kittum

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @ambikaskitchen3851
      @ambikaskitchen3851 2 роки тому

      ഓൺലൈനിൽ കിട്ടുന്നില്ലല്ലോ

    • @neethu7092
      @neethu7092 2 роки тому

      @@ambikaskitchen3851 Chalakudi or Thrissur kittum

  • @agnestheresa5089
    @agnestheresa5089 2 роки тому +2

    സോപ്പ് ഇടുന്ന കവർ എവിടെ കിട്ടും

  • @rashidhasinan7327
    @rashidhasinan7327 2 роки тому

    Hai

  • @fathimafasna7754
    @fathimafasna7754 2 роки тому

    Ithintte mukalil pothinja kavar ntte name ntha onn paraj tharo.....

  • @hridiabijubadri6305
    @hridiabijubadri6305 2 роки тому +2

    homemade aayi ingane items undakki sale cheyyan enthu license aanu vende ennu parayamo

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @vijishafrilvy4512
    @vijishafrilvy4512 2 роки тому +3

    Njan soap undaakkan thudangi oder kitti

  • @Ajithaasdreams
    @Ajithaasdreams 2 роки тому +1

    സോപ്പിനെ കവർ എവിടുന്നാണ് വാങ്ങിക്കുന്നത്

  • @SaleesWorld
    @SaleesWorld Рік тому

    150 🙄

  • @sabithkb680
    @sabithkb680 Рік тому

    Hehide Number onu parayo

  • @grameenabasha2497
    @grameenabasha2497 Рік тому

    ഇവരുടെ നമ്പർ തരാമോ

  • @farsuriyas9105
    @farsuriyas9105 2 роки тому +1

    ചേച്ചി... സോപ് fridgil നിന്ന് എടുത്ത് കുറച്ചു കഴിഞ്ഞപ്പോ... അലിഞ്ഞു പോകുന്നു.... അലിയാതിരിക്കാൻ ന്താ ചെയ്യേണ്ടത്

    • @farsuriyas9105
      @farsuriyas9105 2 роки тому

      Ohhkk ചേച്ചി

    • @sjn1434
      @sjn1434 2 роки тому +1

      ഫ്രിഡ്ജിൽ വെക്കരുദ് പിന്നെ അലിഞ്ഞു പോവുന്നധ്
      നമ്മൾക്ക് ന്താണോ സോപ് ഉണ്ടാക്കാൻ ഉപയികിക്കുന്നദ് അതിന്റെ ഡബിൾ സോപ്പ്ബേസ് എടുക്കണം അപ്പൊ അലിഞ്ഞു പോവില്ല

  • @rosevlog5582
    @rosevlog5582 2 роки тому +1

    സോപ്പ് pothiunna പേപ്പറിൻ്റെ perenda

  • @nairasworld-g6e
    @nairasworld-g6e 2 роки тому +2

    Nomber koodi parayayerunnu

  • @revathy6464
    @revathy6464 Рік тому

    ചേച്ചി നമ്പർ തരുമോ

  • @beenaantony4981
    @beenaantony4981 2 роки тому

    Is the soap base always Shia butter or do u use glycerine base online

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @zehara319
      @zehara319 2 роки тому

      Mam eth soap base ann

  • @rajanppr4779
    @rajanppr4779 2 роки тому +1

    Wholesale rete

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @bhanuzblog7879
    @bhanuzblog7879 2 роки тому +4

    കോൺടാക്ട് നമ്പർ പ്ലീസ്