പപ്പായ സോപ്പ് വീട്ടിൽ ഉണ്ടാക്കാം അഞ്ച് മിനുറ്റിൽ നല്ല മണമുള്ള സോപ്പ് | Papaya soap making at home

Поділитися
Вставка
  • Опубліковано 4 жов 2024
  • Natural papaya soap making at home. Very good smell and smooth soap.
    FOLLOW AS ON
    Subscribe : goo.gl/HzLSAq
    Facebook : goo.gl/FVaV7f
    Website : www.vijayamedi...
    Instagram : goo.gl/BfCrF3
    #Soapmaking #papayasoap #Naturalsoap
  • Розваги

КОМЕНТАРІ • 316

  • @tjsreeja7756
    @tjsreeja7756 2 роки тому +15

    Food colr use cheyyatha natural colril cheyyunnath allae nallathu...puritykku vendi allae nammal veetil cheyyunnathu

  • @rajishaabhi9235
    @rajishaabhi9235 2 роки тому +8

    എത്ര ദിവസം കഴിഞ്ഞു ഉപയോഗികാം

  • @soujamworld1674
    @soujamworld1674 2 роки тому +1

    Aaryavepp vech shampoo undakiyittund

  • @fredjithkurishinkal1689
    @fredjithkurishinkal1689 2 роки тому +2

    ആ മുറിച്ചു charkuna സാധനം പേര് എന്താണ് avida കിട്ടും

  • @princedavisvadakkethala662
    @princedavisvadakkethala662 2 роки тому +5

    Kurach doubts clear cheyyaaamo
    Base papya ratio?
    Ch hoododu koodeyano juice 🍹 cherkkende?
    Smell kittaan enthu cheyyanam?
    Mould il ozhiqnnyhnu munp athil enthelum purattano?
    Soap set aakan evdyaanu vekkendath?
    Plz rply

    • @shibilasherin6052
      @shibilasherin6052 2 роки тому +1

      Base nekkal kurav alavil pappaya എടുക്കുക,choododu കൂടെ ചേർക്കാം

  • @balamanialphonsavayalilsan4733
    @balamanialphonsavayalilsan4733 2 роки тому

    മോനെ സൂപ്പർ കേട്ടോ ആദ്യമായിട്ടാണ് പപ്പായ സോപ് കാണുന്നത് ഓക്കേ

  • @irinminnu481
    @irinminnu481 2 роки тому +3

    ഇതു കുറെ നാളുകൾ നിൽക്കുമോ?? എത്ര നാളുകൾ കേടാകാതെ Room Temperature ൽ ഇരിക്കും??

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +3

    Adipoli Halva model kazhikkan thonnum but soap Aayipoyi 👍❤️❤️

  • @jessychf5978
    @jessychf5978 2 роки тому +1

    Can you say about marketing

  • @Asma-i9w
    @Asma-i9w 7 місяців тому

    ഞാൻ മഞ്ഞൾ അലോവേര ടുമാറ്റോ വേപ്പിങ് ചാർകോൾ കുറെ ഉണ്ടാക്കി

  • @santhimol7259
    @santhimol7259 Місяць тому

    Soap moldil soap ozhichit set aavan fridge l vakkno

  • @Phoenix-hw8yr
    @Phoenix-hw8yr 2 роки тому +2

    സംഭവം കൊള്ളാം..ഒന്ന് ട്രൈ ചെയ്യട്ടെ

  • @ramyakrishna8575
    @ramyakrishna8575 Рік тому +1

    mesure ments koodi correct ayi parayu...soap base il juice cherkkumpol athu kedu verille...?food colour add cheithal alarji polulla problms undaville?so cosmetics colour add cheyyunathalle better..

    • @priyak1752
      @priyak1752 Рік тому

      U said it..etavum best cosmetic clrs use cheyunathanu best.soap basinekal kuranja alavil venam juice cherkan..igne cherkanamenkil.cherkam illenkil jst athil ninnum juice seperate edthm cherkam keduvarila

  • @syamkumarso3136
    @syamkumarso3136 2 роки тому +4

    After how many days it can use?

  • @divyap2491
    @divyap2491 3 роки тому +4

    Adipoli ayittund

  • @maheshKumar-uf6xt
    @maheshKumar-uf6xt 3 роки тому +10

    ഈ സോപ്പ് ഒരുപാട് നാൾ ഇരിക്കുമോ

  • @Achu-r1h
    @Achu-r1h Рік тому

    soapokke kollam chettan a soap tryail ninnum edukkunnathu kanumbol cake pole softanennu thonnunnu appol pettennu alinhu pogille

  • @lekhashiva5517
    @lekhashiva5517 2 роки тому +7

    ഇതിന് കട്ടി കുറവല്ലേ ദൃഡമായിരിക്കാൻ എന്തു ചെയ്യണം

  • @ramya703
    @ramya703 2 роки тому +29

    ചേട്ടൻ്റെ സംസാരം സൂപ്പർ

  • @maalukutty7187
    @maalukutty7187 2 роки тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി മുഖം കഴുകാൻ സൂപ്പർ

  • @rajammak.s2591
    @rajammak.s2591 2 роки тому +1

    Smelloke. Undavan. Enna. Cherkkande

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 4 місяці тому

    ഞാൻ ഉണ്ടാക്കി 3 തരം സോപ്പ് പപ്പായ, കാപ്പി' 'തുളസി നല്ല സോപ്പ് ആണ്

  • @Salimanhayisha
    @Salimanhayisha 2 роки тому +1

    It pears soap pole pettann melt avuo undakit etra days vekknm

  • @ajisflavours1911
    @ajisflavours1911 2 роки тому +1

    Oru soap undakkan ethrs edukkanam soap base?

  • @LovlychandranLovly-ue4yu
    @LovlychandranLovly-ue4yu Рік тому +6

    250 grm സോപ്പ് base കൊണ്ട് എത്ര എണ്ണം ഉണ്ടാകാം

  • @georgepthomas483
    @georgepthomas483 2 роки тому +1

    Njan home made glycerine soap undakki...adipoli thank you...👍👍👍🙏🙏

  • @suchithrasuchi3588
    @suchithrasuchi3588 2 роки тому +5

    സൂപ്പർ 👍

  • @nootham7152
    @nootham7152 2 роки тому +1

    Color cherthu kulamakano.

  • @princykbaby807
    @princykbaby807 2 роки тому +5

    Soap manam kittan antha cheyyendathe

  • @biju1278
    @biju1278 2 роки тому +18

    ഇനി മുതൽ വീഡിയോ ചെയ്യുമ്പോൾ വീഡിയോ യിൽ എഴുതി കാണിക്കാൻ ശ്രമിക്കുക description ൽ വാങ്ങിക്കേണ്ട സാധനങ്ങളുടെ link ഉൾകൊള്ളിക്കാൻ ശ്രദ്ധിക്കണം
    Good video keep it up 👍👍👍👍👍👍

  • @soujamworld1674
    @soujamworld1674 2 роки тому

    Super aan egane soap undakiyal

  • @renjithkg3344
    @renjithkg3344 Рік тому +1

    Soap base evide kittum oru pappayakku ethra gram soap base venam

  • @ammusworld445
    @ammusworld445 2 роки тому +1

    Face wash emganeya undakkunne

  • @മായകണ്ണൻലഡു

    Chettan medikunna soap base parayamo

  • @Aidappan
    @Aidappan 2 роки тому

    Smellnu vendii perfumes add cheyavo

  • @prasannasuresh2617
    @prasannasuresh2617 2 роки тому +2

    Soap urachu varunnilla. Soft ayittirikkunnu. Why??

  • @mohammedpanchily9968
    @mohammedpanchily9968 2 роки тому +5

    Oru soap undakkan ethra gram soap base venam alav parayoo

  • @najmuofficial433
    @najmuofficial433 3 роки тому +2

    സൂപ്പർ

  • @rathikap8281
    @rathikap8281 2 роки тому +1

    Frame il oil thekkano

  • @SAVIASANA
    @SAVIASANA 2 роки тому +2

    മുകളിൽ എങ്ങനെ ഫിനിഷ് ചെയ്യും

  • @soujamworld1674
    @soujamworld1674 2 роки тому +3

    Soap base illekil pears soap eduthal madhi

  • @ach_ser_
    @ach_ser_ Рік тому

    ഞാൻ ഉണ്ടാക്കി

  • @raihanrbdreamsworld6063
    @raihanrbdreamsworld6063 2 роки тому

    Ith ethrq nal kedu koodathee irikum. Buisness cheyyan ith kondu

  • @krithyanair3496
    @krithyanair3496 2 роки тому

    quality soap base egane areyum

  • @pushpamv6262
    @pushpamv6262 2 роки тому +2

    എത്ര ചെലവ്?

  • @rc_world3897
    @rc_world3897 2 роки тому +1

    Ithenna 5 minitt .verum rand minitt mati. Papaya vegom soap aku ennu paranjal mathi

  • @cvr8192
    @cvr8192 2 роки тому +1

    Excellent tip.👌

  • @abhiramiabhi1099
    @abhiramiabhi1099 11 місяців тому

    Ethra time ilaki kodukanam

  • @fousiya5664
    @fousiya5664 2 роки тому +1

    Thanks for vedio keep it up l will try it

  • @firegarden183
    @firegarden183 2 роки тому +1

    ഇതിൽ. വെളിച്ചെണ്ണ വേണ്ട യോ??

  • @thampukrishna1460
    @thampukrishna1460 2 роки тому +65

    Hi soap ഒത്തിരി പേര് ഉണ്ടാകുന്നു ഇതുവരെ ആരും അതു use ചെയ്തു കാണിക്കുന്നില്ല.... കുളിച്ചു കാണിക്കാൻ അല്ല 😂.... But Atlist കൈ എങ്കിലും കഴുകി കാണിക്കം ആയെരുന്നു.... 🙏

    • @inaraa_h
      @inaraa_h 2 роки тому +3

      സത്യം കുറെ വീഡിയോ കണ്ടു ആരും യൂസ് ആകിട്ടില്ല

    • @shuhaib8974
      @shuhaib8974 2 роки тому +1

      meenuse food vloge kai kazhuki kaanichu

    • @angelsworld9226
      @angelsworld9226 2 роки тому +1

      Oru issuesum undavilla.Nammal marketil ninnum vaangunnathum ithum thammil difference onnumilla... Njanum veetil undakki use cheythitund...100% safe aanu.

    • @semithajayadas3719
      @semithajayadas3719 2 роки тому +2

      ഞാനുണ്ടാക്കി ഉപയോഗിക്കാറുണ്ട്.ഇതിൽ ശ്രദ്ധിക്കണ്ടത് quality യുള്ള Soapbase ആയിരിക്കാൻ നോക്കണം. പിന്നെ പപ്പായ മാത്രമല്ല എന്ത് ഉപയോഗിച്ചും soapഉണ്ടാക്കാം

    • @krithyanair3496
      @krithyanair3496 2 роки тому

      @@semithajayadas3719 quality soap base egane areyum

  • @abuwynd8582
    @abuwynd8582 2 роки тому

    Sopesinde Vila onnu parayoo

  • @pocotech9149
    @pocotech9149 3 роки тому +1

    മച്ചാനേ polichu

  • @sijiljoji8364
    @sijiljoji8364 2 роки тому

    Ethra thivasam vare kedu varaathe erikkum

  • @thasnishameer1099
    @thasnishameer1099 2 роки тому

    Shpl kondupoyil vilkkan patto

  • @ShehinaShajahan
    @ShehinaShajahan 5 місяців тому

    കൊള്ളാം

  • @ramn1609
    @ramn1609 2 роки тому

    .home made herbal shampoo cheythu kattuvo

  • @kichuy3190
    @kichuy3190 2 роки тому +1

    Perfume ittillallo?

  • @nishaammu6516
    @nishaammu6516 2 роки тому

    Soap base etha nallath

  • @Asma-i9w
    @Asma-i9w 7 місяців тому

    500g സോപ്പ് ബേസിൽ എത്രഗ്രാം ജ്യൂസ് ചേർക്കാം പ്ലീസ് റിപ്ലൈ

  • @naseemashamsudheen143
    @naseemashamsudheen143 2 роки тому

    സൂപ്പർ ആയി

  • @rinoozbakes825
    @rinoozbakes825 2 роки тому +4

    Super 👌👌👌

  • @seruseru697
    @seruseru697 2 роки тому

    Soap purath ano vekendath atho fridgilo

  • @marhabavp9042
    @marhabavp9042 Рік тому

    ചേട്ടാ പപ്പായ ജൂസ് എതൃ കപ്പുണ്ട് 500 ബേസിന്

  • @soujamworld1674
    @soujamworld1674 2 роки тому +2

    Njan undakarund aarya Vepp vechitt

  • @dineshazhikkara4431
    @dineshazhikkara4431 2 роки тому +1

    ഞാൻ ഉണ്ടാക്കി സെറ്റ് ആ കുന്നില്ല കുഴുഞ്ഞ് ഇരികുകയാണ് Please Reply

  • @seenanibu7085
    @seenanibu7085 2 роки тому +2

    pinnenthinaa 5 minut kond enn paranjath. aliyan thanne 15 minit

  • @ammusworld445
    @ammusworld445 2 роки тому

    Shampoo emganeya undakkunne

  • @chinnamusics9600
    @chinnamusics9600 2 роки тому +1

    Smell nu vendi entha cherkkendath

  • @ashimujafar352
    @ashimujafar352 2 роки тому

    സൂപ്പർ സൂപ്പർ

  • @sijiljoji8364
    @sijiljoji8364 2 роки тому

    500gmsoap baseil ethra soap kittum pls reply

  • @jobinthomas1219
    @jobinthomas1219 Рік тому +1

    ബ്രോ ഒരു ഡൌട്ട് ചോദിച്ചോട്ടെ... സോപ്പ് base ചൊറിച്ചിൽ ഉണ്ടാകും എന്നു പറയുന്നത് സത്യമാണോ

  • @alwinpaul6029
    @alwinpaul6029 2 роки тому +1

    സ്മെൽ ഉണ്ടാവാൻ എന്താ ചേർക്കുക

    • @Asma-i9w
      @Asma-i9w 7 місяців тому

      സോപ്പ് സ്മെൽ ഓൺലൈൻ കിട്ടും കടകളിലും കിട്ടും

  • @ambilichandhran2932
    @ambilichandhran2932 6 місяців тому

    👍🏼സൂപ്പർ

  • @hajarahajuanas6595
    @hajarahajuanas6595 Рік тому

    Ithinu smell kittan enth cheyyum

  • @angelbgonsalvezb906
    @angelbgonsalvezb906 Рік тому +1

    മുറുക്കം കിട്ടുന്നില്ല'പഴം പോലെ ഇരിക്കുന്നു എന്ത് ചെയ്യണം നല്ലതുപോലെ ഉറയ്ക്കാൻ പറഞ്ഞു തരാമോ.

    • @Asma-i9w
      @Asma-i9w 7 місяців тому

      സോപ്പ് ബേസ് കുറഞ്ഞാൽ ഉറക്കില്ല കുറച്ചു കൂടി സോപ്പ് ബേസ് meltaakki ഉണ്ടാക്കിയ സോപ്പ്പും കഷ്ണങ്ങ്ളകി ഇട്ടുകൊടുക്കുക dear

  • @suhaila735
    @suhaila735 2 роки тому

    Ith ingal use cheyyal indooo bro

  • @safnaharris1838
    @safnaharris1838 2 роки тому +8

    Smellin entha cheyya

  • @sushamapillai1640
    @sushamapillai1640 2 роки тому

    Appol ithil oil cherkkande

  • @salima6913
    @salima6913 2 роки тому

    രണ്ടു ദിവസം ഉണക്കി, ഉപയോഗിക്കാം,

  • @minitha.d1925
    @minitha.d1925 2 роки тому +1

    Flipkartil framine enthu pere adikanam

  • @gdblsugdblsuu3875
    @gdblsugdblsuu3875 3 роки тому +3

    വില്പന നടത്താൻ പറ്റുമോ ഹോം made

  • @ammara5216
    @ammara5216 2 роки тому

    smal vende ethra alavanu base cherkendath

  • @marvelabraham5687
    @marvelabraham5687 2 роки тому +2

    Pappaya juice and soap base ratio correct aayit parayavo

    • @aparnajayan321
      @aparnajayan321 2 роки тому

      Edukkunna papaya juice nekkattilum kooduthal soap base edukkanam. Appol soap perfect ayittu varum.

  • @mekhasree7770
    @mekhasree7770 3 роки тому +1

    Shelf life enganeya?

  • @asjedmon5663
    @asjedmon5663 2 роки тому +1

    ഏറ്റവും നല്ല സോപ്പ് ബെയ്സ് ഏതാണ്?

  • @dhulardhular7409
    @dhulardhular7409 2 роки тому

    Same

  • @vinayakcr7185
    @vinayakcr7185 2 роки тому +4

    ഇതു തിന്നാനും കൊള്ളാം 🤣😂

  • @aswathysreeachu3234
    @aswathysreeachu3234 2 роки тому +1

    ഈ സോപ് പീസ് ന് റേറ്റ് ഇത്രേയ

  • @shahas-world
    @shahas-world 2 роки тому

    Nalethanne undakkum.ipoza vedio kande

  • @rathnamb6785
    @rathnamb6785 3 роки тому +2

    Super

  • @rencyjesus3956
    @rencyjesus3956 2 роки тому +1

    ഒരു സംശയം ഈ സോപ്പ് പദ യുമോ

  • @Denemi163
    @Denemi163 2 роки тому +2

    Food colour powder use cheyyamo?

  • @shanbasha4899
    @shanbasha4899 3 роки тому +4

    Adipoli 👍👍👍

  • @rosysony6453
    @rosysony6453 2 роки тому +1

    Nice

  • @sulfisulfiker513
    @sulfisulfiker513 2 роки тому +2

    Sooper 😍😍😍😍

  • @harikrishnanrk977
    @harikrishnanrk977 2 роки тому

    soap base il perfume smell kaanumo? atho nammal add cheyyano?

    • @ansarians9106
      @ansarians9106 2 роки тому

      Add cheyyanam. Natural essential oil

  • @beenaroy1631
    @beenaroy1631 2 роки тому

    Nte soabase melt akanialla

  • @nazeemasalim4099
    @nazeemasalim4099 2 роки тому

    Chilavu athigambheeram

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 Рік тому

    Soap ഉണ്ടാക്കി but നല്ല പോലെ കട്ടിയാകുന്നില്ല അതിനു എന്ത് ചെയ്യും