വന്യമൃഗങ്ങൾക്ക് നടുവിൽ ഒരു ദിവസം | Jungle Inn Forest Cottage Kokkara | 4K UHD

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 465

  • @unnichekkum4479
    @unnichekkum4479 Рік тому +2

    കാടിൻ്റെ ഇരുണ്ട പച്ചപ്പിൽ കാട്ടുമൃഗങ്ങളുടെ ഉലാത്തലും ,കാട്ടുകോഴികളടക്കമുള്ള പക്ഷികളുടെ സുന്ദര കാഴ്ച്ചകളും അക്ഷരാർത്ഥത്തിൽ അവിസ്മരണിയ അനുഭവങ്ങൾ സമ്മാനിക്കുന്നു. കാണാൻ കൊതിയൂറും വന വിസ്മയങ്ങളുടെ ദൃശ്യചാരുത സഞ്ചാരികളെ ആകർഷകമാക്കുന്ന വിഷ്വൽ വളരെ വിജയപ്രദമാക്കിയിട്ടുണ്ട്.

  • @JourneysofSanu
    @JourneysofSanu Рік тому +9

    കൂര മാൻ sighting അടിപൊളി 👌.. overall stay and video kidu anu ..
    jungle inn എന്റെയും ബക്കറ്റ് ലിസ്റ്റിൽ കയറി ❤
    climax ആനക്കൂട്ടം സൂപ്പർ ആയിട്ടുണ്ട്

    • @DotGreen
      @DotGreen  Рік тому

      Thanks da, ninne vilichathallarunno ivde pokan 😄😊👍🏻

    • @madhavam6276
      @madhavam6276 Рік тому +1

      Hopefully October il pokanam 😊

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    അനുമോദനങ്ങൾ... നന്ദി.. 🌹🌹🌹🌹ഇനിയും തുടരുക.... കാനന കാഴ്ചകൾ അതിഗംഭീരം... 🧚🧚

  • @Sh_96_s
    @Sh_96_s Рік тому +45

    കാടും യാത്രയും ഒരു ലഹരിയാണ് 🔥🔥

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Рік тому +3

    കുറെ അധികം ഫോറെസ്റ്റ് വാച്ചേഴ്സിനെ കാണാറുള്ളതല്ലേ ചേട്ടൻ അവരുടെ അനുഭവാങ്ങൾ കൂടെ ഉൾപെടുത്തുമോ.. കടുമായി ബന്ധപ്പെട്ടേ കുറെ അതികം അറിവുകൾ കേൾക്കാൻ താല്പര്യമുണ്ട് വീഡിയോ സൂപ്പർ ആയിരിന്നു 👌🏼❤️

    • @DotGreen
      @DotGreen  Рік тому

      ചില വീഡിയോസിൽ ചെയ്തിട്ടുണ്ട്, tiger trail video etc..

  • @anishkrishnamamgalam1435
    @anishkrishnamamgalam1435 Рік тому +1

    നല്ല സ്ഥലം❤❤ zoom ചെയ്ത് എടുക്കുന്ന വിഷ്വൽസിന് നല്ല ക്ലാരിറ്റി ഉണ്ട്. സൂപ്പർ❤❤

  • @shujahbv4015
    @shujahbv4015 Рік тому +2

    പുതിയ കിടിലൻ forest stay കാണിച്ചു തന്നതിന് വളരെ സന്തോഷം ഇനി കാറിൽ ഫോറെസ്റ്റ് trip ചെയ്യുന്നത് മാത്രം ആക്കാതെ ഇനി forest walking ഉം കൂടി ചെയ്യും അതിന് താങ്കൾ ഒക്കെ നല്ലൊരു ധൈര്യം തന്നു എനിക്കും നല്ലൊരു ഇഷ്ടം ആണ് ഇത്തരം യാത്രകൾ

    • @DotGreen
      @DotGreen  Рік тому

      😊👍🏻 yes trekking cheyyanam

  • @Amalkl58
    @Amalkl58 Рік тому +1

    ആദിയമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ ❤️

  • @trawild_
    @trawild_ Рік тому +3

    അടിപൊളി ആയിട്ടുണ്ട്. must stay Forest Cottage. 👍🏻❤

    • @DotGreen
      @DotGreen  Рік тому

      😊😍 kidilan sthalamanu

  • @new10vlogs
    @new10vlogs Рік тому

    Powlichu bro 🥰. Adipoli sightings ayirunnallo😊. Enthayalum video powlichu

    • @DotGreen
      @DotGreen  Рік тому

      അതെ വെള്ളം പറ്റിയത് കൊണ്ട് ആനകൾ മുഴുവൻ ഇറങ്ങിയിട്ടുണ്ട്

  • @Arunzeye
    @Arunzeye Рік тому +3

    Always love your videos brother! You inspire small creators like me ❤ - ഒരിക്കൽ ഒരുമിച്ചൊരു യാത്ര ചെയ്യാനും വീഡിയോ ചെയ്യാനും എനിക്ക് അവസരം ഉണ്ടാവട്ടെ 😊.

    • @DotGreen
      @DotGreen  Рік тому +1

      വളരെ സന്തോഷം 😍❤ തീർച്ചയായും ഒരുമിച്ച് പോകാലോ.. 👍🏻

  • @shibimoses4189
    @shibimoses4189 Рік тому

    Thank you Dot green .ഈചാനലിലൂടെ Jungle inn കാണാൻ.കാത്തിരിക്കുകയായിരുന്നു .കൂരമാനിനെ ആദ്യം കാണുവാണ്. ഒരിക്കൽ കൂടി താങ്ക്സ്,👍

  • @pauljoseph7928
    @pauljoseph7928 Рік тому +2

    Ente bro,yenthoru beauty! Thank you very much

  • @aryavishnu2637
    @aryavishnu2637 Рік тому +1

    I am working as beat forest officer in neyyar wildlife sanctuary. your videos are truly inspiring. you are taking risks to provide good knowledge about forest to the viewers.keep it up

    • @DotGreen
      @DotGreen  Рік тому

      thank you 😊❤️
      other than the Kombai Nestles harbour is there any forest stay option in Neyyar? Is there any wildlife trekking?

  • @ajay_motorider
    @ajay_motorider Рік тому

    Kidilan video clarity kidilan video poli bro 🔥🔥🔥

  • @Pikolins
    @Pikolins Рік тому +2

    ആനകൾടെ സംസ്ഥാനസമ്മേളനോ.!! 😁 Super bro..

    • @DotGreen
      @DotGreen  Рік тому +2

      ❤😍 പെരിയാറിലെ മുഴുവൻ ആനകളെയും കണ്ടെന്നു തോന്നുന്നു 😄

    • @anilgeorge1646
      @anilgeorge1646 Рік тому

      Evidya forest vedio ile

    • @Pikolins
      @Pikolins Рік тому

      @@anilgeorge1646 വൈകാതെ വരും...

  • @sandeepnair2636
    @sandeepnair2636 Рік тому

    Hi Bro 👋 Adipolii..will try out definitely 😊

  • @lijeshkb7893
    @lijeshkb7893 Місяць тому

    ❤❤❤❤ eniyum vennm. Video

  • @PramoshPams-nc7iy
    @PramoshPams-nc7iy Рік тому +1

    Ningal oro sthalavum kaniche enne kothippikkayalle

  • @Deepanc-z2s
    @Deepanc-z2s Місяць тому +1

    Video quality is superb.... Wat camera/ lens did u use for this shoot

    • @DotGreen
      @DotGreen  Місяць тому

      I think my lumix g9 mark2 or i forgot if it was my older camera sony fdr ax700

  • @96980
    @96980 Рік тому

    very exciting. bro. super.. well taken

  • @aucklandisland9477
    @aucklandisland9477 10 місяців тому

    Video super 👌👍👍👏👏👏

    • @DotGreen
      @DotGreen  10 місяців тому +1

      Thank you ☺️

  • @ralsonraphy9555
    @ralsonraphy9555 Рік тому

    ചേട്ടാ അടിപൊളി ❤❤❤

  • @reshmas6852
    @reshmas6852 Рік тому +1

    26 th thekkady vachu kandapo bhayankara santhosham thonni..thangalude videos kandanu njangalum watch tower il stay cheyyan poyath.. it was a great experience...eni etra yatra cheythalum ee oru stay jeevithathil orikkalum marakkilla..oro roopayum athil worth aanu..eni tiger trial ponamennanu aagraham❤❤😊

    • @DotGreen
      @DotGreen  Рік тому

      poyittu ishtapettu ennarinjathil samthosham..😍
      Annu thekkadiyil ningal boatil kayaran pokunna thirakkilayathukondu adhikam samsarikkan patiyilla... Next time akatte 👍🏻😊

    • @reshmas6852
      @reshmas6852 Рік тому

      @@DotGreen athe..pettennu kandapo onnum mindan pattiyilla..watch tower ile forest staffinu okke thangale patti parayumbol 100 navanu..avarkkokke thangalude koode trucking nu varan bhayankara ishttamanennokke paranju..😊

    • @DotGreen
      @DotGreen  Рік тому

      @@reshmas6852 😍 watch toweril sighting undarunno? Tiger trail theerchayayum cheyyanam..

    • @reshmas6852
      @reshmas6852 Рік тому +1

      @@DotGreen kure kattupothum🐃, mlavum🦌, panniyumokke kandu🐷..pinne malamuzhakki vezhambal kure ennathine kandu athayirunnu highlights.. photo edukkan atra clear aayi kittiyilla..🐘 watch tower il kandilla..boating vannapo kanda koottathe matre kandullu..pinne bird watching nu adipoliya watch tower area..tiger trial urappayum pokum 😍 thankalude oro videos um aanu njagade inspiration..kaadu ariyanum kadine pranthamayi snehikkanum.. aalukal plastic waste valicherinju malinamakkunnath kanumbozha sankadam😔

    • @haseenarafeeq6918
      @haseenarafeeq6918 Рік тому

      Super vedio

  • @jyothik9868
    @jyothik9868 Рік тому +1

    Kure aai video kanditt.. busy aai poi❤❤veendum return to dotgreen 😊

    • @DotGreen
      @DotGreen  Рік тому

      Kure videos vannittundu ❤😍 samayam pole kandu nokku 😊

  • @minijoseph678
    @minijoseph678 Рік тому +1

    Birds sound എല്ലാം കിടിലം 🌹😘

  • @sathisunilkumar1936
    @sathisunilkumar1936 Рік тому

    ❤❤❤orupadu ishtamanu video kanan love you

  • @firoskhan8019
    @firoskhan8019 Рік тому

    മനോഹരം അടിപൊളി 👍👍👍👍👍👍👍

  • @indianasharaf4477
    @indianasharaf4477 Рік тому +1

    പ്രകൃതി സൗന്ദര്യം കാണാൻ ടോട്ട് ഗ്രീൻ തന്നെ വേണം..... ഒരു രക്ഷയില്ല..😊

  • @chinchuks4521
    @chinchuks4521 Рік тому

    Super ayittund bro... Waiting for nxt video

  • @beenamathew660
    @beenamathew660 Рік тому

    Adipoli location .❤

    • @DotGreen
      @DotGreen  Рік тому

      Yes heavy sthalamanu 😊

  • @srijila0002
    @srijila0002 Рік тому

    ഇങ്ങള് പുലിയാണ് 🤗♥️♥️

  • @ganuist
    @ganuist Рік тому +92

    ഒരുപാട് ദൂരെ ആണ് ആനക്കൂട്ടം എന്ന് ബ്രോ പറയുമ്പോൾ പ്രേക്ഷകർ ആയ ഞങ്ങൾക്ക് അത് കൂടുതൽ വിസ്മയകരം ആകണമെങ്കിൽ zoomin ചെയിത ആ ഷോട്ട് zoom out ആയി കാണിക്കണം... സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളു.

    • @DotGreen
      @DotGreen  Рік тому +25

      Theerchayayum adutha videoyil pariganikkam.. Palappozhum njan athu cheyyarundu chilappo vittupokum 👍🏻 ithu orupadu dhoore alla 350mm lense anu athrakkulla distance ulloo.. Next time wide kanikkam
      Boating landingil kittiyathu njan wide kanikkunnundu chilathu aa vepralathil vittu pokum 👍🏻

    • @unnikrishnankm3437
      @unnikrishnankm3437 Рік тому +4

      Njnum ith parayan vannapo dhe kidakunu ee commnt....enikum kandapo atha thonniyath...

    • @ajayvk6021
      @ajayvk6021 Рік тому

      ​@@DotGreen0

    • @dileep_fan_boy
      @dileep_fan_boy Рік тому +1

      ഞാനും അത് പറയാൻ ഉണ്ടായേ

    • @xavierr.x2081
      @xavierr.x2081 Рік тому

      Wtoytootooytouetwwtowyoywypwtotttwowtpyoyuowroyoowtooyyowuoywyewryoqrowwypotpr

  • @sonianelson7957
    @sonianelson7957 Рік тому

    Heavy video...🎉🎉nice..

  • @shafeeqshafi8140
    @shafeeqshafi8140 Рік тому +1

    സൂപ്പർ ബ്രോ ❤❤❤❤

  • @swapnajoseph138
    @swapnajoseph138 Рік тому +2

    Ottu mikka vlogsum kanarunde.. Risk eduth anenkilum... Hats off.. Nature lovers like me really enjoys😊

  • @bijumathew3857
    @bijumathew3857 Рік тому

    Super bro.Nice shots. All the best.

  • @wanderluststories1235
    @wanderluststories1235 Рік тому +1

    Back to forest😍😍😍 kiduve

    • @DotGreen
      @DotGreen  Рік тому

      😍❤ kurachu nalu koodiyanu.. 😊

  • @deepur6608
    @deepur6608 Рік тому +1

    Superb video. 🙌

  • @palanisamyva8223
    @palanisamyva8223 Рік тому

    Your video is very interesting and good. Why cannot you give in English your details or comment. It will reach more people

    • @DotGreen
      @DotGreen  Рік тому

      Thank you 😊 sure i ill try subtitle soon for now details are there in the description

  • @PramoshPams-nc7iy
    @PramoshPams-nc7iy Рік тому

    Ningade program njanennum kanarunde

  • @swapnajoseph138
    @swapnajoseph138 Рік тому +1

    I mean d risk u takes😊

  • @ABIRAJ-c9j
    @ABIRAJ-c9j Рік тому

    സൂപ്പർ ബ്രോ 👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Adipolli ❤❤❤❤❤❤

  • @jinsmathew5591
    @jinsmathew5591 Рік тому

    Really wonderful.
    Which camera you are using?

    • @DotGreen
      @DotGreen  Рік тому

      Thanks
      Gopro 11, Sony fdr AX700

  • @shijil3825
    @shijil3825 Рік тому +1

    Good video 🥰🥰🥰

  • @shibimoses4189
    @shibimoses4189 Рік тому

    ഇപ്പഴാണ് വീഡിയോ വന്നത് ഞാനറിഞ്ഞത്.കുറച്ചു ദിവസം നല്ല തിരക്കിലായിപ്പോയി

    • @DotGreen
      @DotGreen  Рік тому +1

      😊👍🏻 saramilla njan kshamichu 😄

    • @shibimoses4189
      @shibimoses4189 Рік тому

      @@DotGreen Thank you Thank you ,😀

  • @divyamolpg8351
    @divyamolpg8351 Рік тому +1

    Sammathikanam 😮

  • @jomonjomon9994
    @jomonjomon9994 Рік тому

    മച്ചാനെ പൊളി 👌😊

  • @sumeshsunder2383
    @sumeshsunder2383 Рік тому

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @nowshadpi-k2u
    @nowshadpi-k2u Рік тому

    Pwoli🔥

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 місяців тому

    Super

    • @DotGreen
      @DotGreen  10 місяців тому

      Thank you 😍

  • @sheejaworld3
    @sheejaworld3 Рік тому

    Good video

  • @SanhaNichu
    @SanhaNichu Рік тому

    Adipoli bro❤❤❤

  • @fishinggardeningzone
    @fishinggardeningzone 11 місяців тому

    അത് കാട്ടുപോത്തല്ല...കാട്ടിയാണ്✅

    • @DotGreen
      @DotGreen  11 місяців тому

      കാട്ടി എന്നതൊരു പ്രാദേശിക വിളിപ്പേരാണ്
      indian wild gaur മലയാളത്തിൽ വേറെ പേരില്ല അതുകൊണ്ട് കാട്ട്പോത്ത് എന്ന് വിളിച്ചു പോരുന്നു

  • @najeebmuhammed2145
    @najeebmuhammed2145 Рік тому

    അടിപൊളി സൂപ്പർ 🌹🌹❤️❤️❤️❤️

  • @crgopinathr
    @crgopinathr Рік тому

    Like this 4couples stay, plz put a video....

    • @DotGreen
      @DotGreen  Рік тому +1

      Forest stay will be little difficult, check my KTDC Lake palace Video

    • @crgopinathr
      @crgopinathr Рік тому

      @@DotGreen am watching all your videos bro

    • @DotGreen
      @DotGreen  Рік тому +1

      @@crgopinathr 😊👍🏻 4 couples means 8 members 4 rooms right that will be little difficult to find.. Let me see if i come across i ill do a video 👍🏻

  • @santhosh9044
    @santhosh9044 Рік тому +1

    Very nice video can you please tell me where it is how to book the place how far it is from bangalore if you mention these it will be helpful for viewers

    • @DotGreen
      @DotGreen  Рік тому

      It is in thekkady, booking details there in the video description - at a time only for 2 pple can stay (online booking)

    • @santhosh9044
      @santhosh9044 Рік тому

      @@DotGreen thank you bro

  • @suryav4180
    @suryav4180 Рік тому +1

    Beautiful sound effects 🎉🎉
    Very nice

    • @DotGreen
      @DotGreen  Рік тому

      No effects its natural sound 😊👍🏻

  • @KrishnaPrasad-em2vc
    @KrishnaPrasad-em2vc Рік тому

    Adipwoli 🌳🌿🍃

  • @beenav.j.7016
    @beenav.j.7016 Рік тому +1

    സൂപ്പർ വീഡിയോ. വിവരണത്തിൻ്റെ സ്പീഡ് കുറഞ്ഞിട്ടുണ്ട്.

  • @akashh_19
    @akashh_19 Рік тому

    മണി ചേട്ടന്റെ മൂവി ലൊക്കേഷൻ പോലെ 😍

  • @aboosaboo3738
    @aboosaboo3738 Рік тому

    അടി പൊളി സ്റ്റേ...

    • @DotGreen
      @DotGreen  Рік тому

      Yes nalla ambience ulla sthalamanu

  • @sivaprasadprasad5094
    @sivaprasadprasad5094 Рік тому

    Nice bro♥️

  • @rejinreghuvaran5025
    @rejinreghuvaran5025 Рік тому

    Superb video🐘

  • @abhirami9864
    @abhirami9864 Рік тому +1

    Super 👌👌😍❤

  • @deepum1997
    @deepum1997 Рік тому +1

    Alchahole kondu pokamo

    • @DotGreen
      @DotGreen  Рік тому

      Not allowed officially

  • @salinip8869
    @salinip8869 Рік тому

    Usefulllllllll👌

  • @khalidjaleel9227
    @khalidjaleel9227 Рік тому

    adipoli super onum prayanilla bro salute

  • @sreekumarpgmukundhan8168
    @sreekumarpgmukundhan8168 Рік тому

    Enthayalum orudivasam avidestaycheyyanam enganathe kazhchayokke kandillengil pinnelifel enthurasamanullathu❤❤

    • @DotGreen
      @DotGreen  Рік тому +1

      Athe ❤😍 theerchayayum pokanam 👍🏻

  • @harilalreghunathan4873
    @harilalreghunathan4873 Рік тому

    🙏കിടിലൻ 👍

  • @AK-ii6vn
    @AK-ii6vn Рік тому

    Kattil pokanam ennu thonnumpozhokke dotgreen videos kandu nirvrithi adayum.

    • @DotGreen
      @DotGreen  Рік тому

      Aha 😍
      idakku eppozhenkilum avasaram kittumbo onnu povukayum venam 😊😍

  • @prafulm1137
    @prafulm1137 Рік тому

    Bro, Edappalayam watch tower aayit compare cheyyumbol, eetha nalladt ?

  • @sujathavijayan186
    @sujathavijayan186 Рік тому

    അടിപൊളി കാഴ്ചകൾ

  • @aruntm2291
    @aruntm2291 Рік тому

    ഇത്രയും ആനകൾ ഉള്ള വീഡിയോ അടിപൊളി ❤️

  • @parvathikannan1964
    @parvathikannan1964 Рік тому

    അടിപൊളി 👌👌👌

  • @adnockashkar
    @adnockashkar Рік тому

    Bibin bro video super, jungle inn stay ill kids allowed aano like 3 years old. Please reply

    • @DotGreen
      @DotGreen  Рік тому

      Not allowed 2 km trekking there to jungle Inn so kids below 10 are not allowed

  • @rajaramchelledurai8817
    @rajaramchelledurai8817 Рік тому

    Only 2 persons allowed. Or shall we go with kids as well, like 2 kids and 2 adults?

    • @DotGreen
      @DotGreen  Рік тому

      Kids are not allowed in the forest - just 2 allowed

  • @ranjirhodes
    @ranjirhodes Рік тому +1

    Hi if I opt for jungle camp , do I need to go to the information center in kumily first and then to vallakadavu ?

    • @DotGreen
      @DotGreen  Рік тому

      This is jungle Inn, not jungle camp.. Regarding jungle camp you need not go to the information center, you can directly report at vallakkadavu check post (if you have the online booking)

  • @RajSha1998
    @RajSha1998 Рік тому

    How many persons allowed in 1 room?. We are 4 member family.

    • @DotGreen
      @DotGreen  Рік тому

      Only 1 room there and total 2 pple

    • @gikkuthomas2418
      @gikkuthomas2418 3 місяці тому

      😂😂😂Hehe same problem...ellam 2 people stay aanu

  • @manowildlife2
    @manowildlife2 Рік тому

    Adipoli enjoyyyyyy💙💙

  • @mohammedshahal.p6163
    @mohammedshahal.p6163 Рік тому

    Bro ith enn edutha vedio aaan ippo mazha allle

  • @satheeshbabu8158
    @satheeshbabu8158 Рік тому

    Adipoli super

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +1

    കുറെ കൂടി കൂടുതൽ ആൾക്കാർക്ക് വന്ന് താമസിക്കുവാനുള്ള സൗകര്യം ഇവിടെ ഫോറസ്റ്റ് അധികൃതർ ഒരുക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. അതിനുള്ള സ്ഥലസൗകര്യം അതിനുള്ളിൽ ഉണ്ടല്ലോ, ട്രെക്കിങ്ങിന് ഒന്നിച്ചു പോകാനുള്ള സൗകര്യം ഒരുക്കാൻ അധികൃതർക്ക് കഴിയുകയും ചെയ്യും. തത്തകൾ കൂട്ടമായിരുന്നത് ഉതിമരത്തിലാണ്. കായ്കൾ പഴുക്കുന്നത് തിന്നാനാണ് അവറ്റകൾ അവിടെ കൂട്ടമായി എത്തിയിരിക്കുന്നത്. വളരെ അടുത്ത മൃഗങ്ങളെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്ന നല്ലൊരു ഇടമാണ് ഈ സ്റ്റേ ചെയ്യാൻ ഒരുക്കിയിരിക്കുന്ന ഈ ഭാഗം. അത് കൂടുതൽ ആൾക്കാർക്ക് അതിനുള്ള സൗകര്യം ഒരുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 💞❤🙏

    • @DotGreen
      @DotGreen  Рік тому

      Yes njan feedback kodutthathu oru 4 perkku enkilum aa stay kodukkam athupole familyku allowed akkanum paranjanu 😊

  • @sanzparadize1147
    @sanzparadize1147 Рік тому

    We were the fourth guest to stay there, n the video is coming out tomorrow 😂 bt ningalkithu oru load elephants kitiyittundalloo, lucky u❤

    • @DotGreen
      @DotGreen  Рік тому +1

      Aha njan last week poyatha, video vere stock onnum illarunnu athukondu pettennu edit cheythu ittu...
      elephants muzhuvan lake sidil undub ippol sthiramayittu...

    • @sanzparadize1147
      @sanzparadize1147 Рік тому

      Aano vellam kuranjathondavumle, njan 2 weeks munne irakiyene, paniyadichu, sound poyi, anyway video kalakki 🥰

    • @DotGreen
      @DotGreen  Рік тому +1

      @@sanzparadize1147 waiting for your vide 👍🏻👍🏻😊

  • @ummernkmanjeri9198
    @ummernkmanjeri9198 Рік тому

    Adipoli sthalam

    • @DotGreen
      @DotGreen  Рік тому +1

      Yes heavy sthalamanu

  • @archangelajith.
    @archangelajith. Рік тому +3

    How was the sun in August ? Was it too hot to enjoy the visit ? Nice video Bibin 👍

    • @DotGreen
      @DotGreen  Рік тому +2

      It was okay as we checked in at 3pm and checked out at 10 am - otherwise also not that hot..

  • @Zennuzvappiummi
    @Zennuzvappiummi Рік тому

    Evida brw ith engane namuk ivide engane pokan pattum

    • @DotGreen
      @DotGreen  Рік тому

      Thekkady, online book cheytha mathii details videoyil parayunnundallo

  • @vns-techtraveleat
    @vns-techtraveleat Рік тому

    Hi bro, nice work.

  • @ajimolsworld7017
    @ajimolsworld7017 Рік тому +2

    ഹി ബ്രോ ഒരു നിമിഷം പോലും skip ചെയ്യാതെ ഇരുന്നു കണ്ട വീഡിയോ ആണുട്ടോ

    • @DotGreen
      @DotGreen  Рік тому

      Thank you ❤
      Ithupolathe kure videos undu channelil samayam pole kandu nokku mikkavarum ishtappedum 😊

  • @breezytitan
    @breezytitan Рік тому

    we are 4 member family , we allowed ? or only 2 allowed?

  • @bijuvk7574
    @bijuvk7574 Рік тому

    ഗംഭീരം ❤

  • @netcitycomputers970
    @netcitycomputers970 Рік тому +1

    ബിബിനെ പൊളിച്ചു സൂപ്പര്‍

  • @alimustu1759
    @alimustu1759 Рік тому

    Bro oru dout Trek cheythu kondu erikkumbol tiger leapod komban enne animals Vannal nigal enthanu cheyyuka edinte kurichum oru vedio cheyyanam

    • @DotGreen
      @DotGreen  Рік тому +1

      മനുഷ്യരെ പ്രതേകിച്ചു ഗ്രൂപ്പ് ആയിട്ടു കണ്ടാൽ പൊതുവെ കടുവയും പുലിയും ഒന്നും ആക്രമിക്കില്ല, അവ മാറി പോകും...

  • @kuttapayiii
    @kuttapayiii Рік тому

    Superb

  • @manikandanvp6973
    @manikandanvp6973 Рік тому +1

    👌👌😍😍😍❤️

  • @syedrehmannazeer1415
    @syedrehmannazeer1415 Рік тому

    Bro pwoli..

  • @raindrops14
    @raindrops14 Рік тому +1

    Danilal ൻ്റെ food adi...😂....Ella video super aittu und ... 27: minutes പറന്നതിനെ കാണാൻ ധനിടെ ചാനൽകാണണോ

    • @DotGreen
      @DotGreen  Рік тому

      😄😄 👍🏻👍🏻 avante channeil video vannittundu 😊

  • @kannankiran7484
    @kannankiran7484 Рік тому +1

    Amazing ambiance mate, I should visit sometime ❤❤❤

    • @DotGreen
      @DotGreen  Рік тому +1

      Yes you must try 😊

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 8 місяців тому

    What is the name this place.