ശവ്വാലിൻ അമ്പിളി വെളിവായി shavvaalin ambili velivaay

Поділитися
Вставка
  • Опубліковано 7 жов 2024
  • Let’s celebrate together
    #reels #reelsvideo
    #shorts
    #shortsvideo
    song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala
    Song
    ഷവ്വാലിൻ അമ്പിളി വെളിവായ്
    പാരിതിൽ സകലം ആഘോഷം നിറവായ്
    ഷറഫേറും ഈദുൽ ഫിത്റിൻ ആനന്ദം ഉയർന്നിടലായ്....
    തക്ബീറിൻ ധ്വനിയൊന്നു മുയങ്ങി
    ജെല്ല ജലാലിൽ കീർത്തനം പാടി
    തെളിവെറും പുതു പെരുന്നാളിന് മർഹബ നേർന്നിടലായ്......
    റഹ്മത്തും ബർകതും പകർന്നുള്ള റമളാൻ
    റാഹത്തിൽ എതിരെറ്റ് നോമ്പ് നോറ്റ റമളാൻ.... (2)
    വിടചൊല്ലി പിരിഞ്ഞപ്പോൾ
    പെരുന്നാൾ ഇങ്ങണഞ്ഞു
    വിസ്മയ കയ്ച്ചയുടെ ചില്ലു ജാലം തുറന്നു......
    പള്ളിയിൽ ഈദ് ഗാഹിൽ ഒരുമിച്ച്
    സ്വലാത്ത്
    പോലിവോടെ നേർന്നു ഈദ് മുബാറക് ഒന്നൊത്ത്...... (2)
    പുത്തൻ ലിബസനിഞ് മനം കുളിരണിഞ്
    പൂമ്പാറ്റ പോലെ പിഞ്ചു മക്കൾ പാറി പറന്ന്
    മൈലാഞ്ചി കരം കൊട്ടി മഹിളകൾ
    നിരന്ന്
    മൊഞ്ചുള്ള ഇശൽ പാടി
    പുളകത്തിൽ അലിഞ്.... (2)
    ഈദിന്റെ സുഖന്തത്തിൽ തക്ബീർ കുറിച്
    ഇന്സുകൾ ജിന്നും മോദ സുബർകങ്ങൾ രജിച്

КОМЕНТАРІ • 19