എനിക്ക് ഇപ്പോൾ ചോദിക്കാനും പറയാനും ആൾക്കാരായി ഗൈസ്

Поділитися
Вставка
  • Опубліковано 19 чер 2024

КОМЕНТАРІ • 1,6 тис.

  • @VamozhiThootha
    @VamozhiThootha Місяць тому +53

    സ്വന്തം സങ്കടങ്ങളെ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ഇത്രയേറെ സന്തോഷത്തോടുകൂടി അവതരിപ്പിക്കാനുള്ള കഴിവ് അതൊരു ഒന്നൊന്നര കഴിവാണ്❤❤❤❤❤

  • @user-ve5yb7nn8e
    @user-ve5yb7nn8e Місяць тому +601

    സുധിയെ പോലെ ഉള്ളവരെ അല്ലെ സപ്പോർട് ചെയ്യേണ്ടത് ♥️♥️♥️♥️

  • @lijibinoy777
    @lijibinoy777 Місяць тому +8

    ഒരു പ്രോഗ്രാമ്മിലൂടെ ജീവിതം മാറിമറിഞ്ഞ sudhimol. ആദ്യം ടീവിയിൽ കണ്ടപ്പോഴേ ഞങ്ങളുടെ മനസിൽ കയറി. എല്ല സപ്പോർട്ടും ഉണ്ട്. ദൈവം അനുഗ്രഹിക്കും❤❤❤❤

  • @binithabhaskeran4800
    @binithabhaskeran4800 Місяць тому +44

    കരയുന്ന സുധിമോളെ കാണുന്നതിനേക്കാൾ ചിരിക്കുന്ന സുധിമോളെ കാണാനാനിഷ്ടം. കരയരുത്. എല്ലാം ശരിയാകും. നിനക്ക് എല്ലാം നേടാനാകും. ഞാൻ എന്നും ഇഷ്ട്ടപെടുന്ന ഒരു ആളാണ് താൻ. നിഷ്കളങ്കമായ ഹാസ്യത്മക പെരുമാറ്റം. എന്നും നന്മകൾ ❤

  • @user-ck2zk7gm8z
    @user-ck2zk7gm8z Місяць тому +148

    എല്ലാം തികഞ്ഞ ആരും ഇല്ല സുധി മോളെ... കട്ട സപ്പോർട്ട് ആയിട്ടുള്ള നല്ലൊരു ഭർത്താവും സ്നേഹമുള്ള മൂന്നു മക്കളും ഉണ്ടല്ലോ... God bless you...

    • @sujanthadas6597
      @sujanthadas6597 Місяць тому +2

      Sudhi mol ❤

    • @mumthasbeegum9245
      @mumthasbeegum9245 Місяць тому +2

      എന്തിനാണ് സുധി സങ്കട പെടുന്നത് എലാം ശരിയാകും 👍

    • @easwariaji621
      @easwariaji621 Місяць тому +1

      മുന്നോട്ട്
      പോകുക ഞങ്ങൾ kudundu sudimol സ്ഥലം വാങ്ങണം വലിയവീട് ഉണ്ടാകും ❤❤❤❤❤

    • @ShekkiShekki-vz2by
      @ShekkiShekki-vz2by Місяць тому +1

      God bless you❤❤

  • @rajaniraju7389
    @rajaniraju7389 Місяць тому +99

    അതെ സ്തുതിക്ക് ആരു ഇറങ്ങിപ്പോകാൻ പറയാത്ത സ്വന്തമായി ഒരു വീട് വേണം അതു തന്നെയാണ് ഞങ്ങളുടെയും പ്രാർത്ഥന പക്ഷേ എനിക്ക് സ്വന്തമായി വീടില്ല അത് സാരമില്ല സുധിക്ക് വീടുണ്ടാവട്ടെ

    • @shyjapv9681
      @shyjapv9681 Місяць тому

      😮

    • @itsme-ms7qm
      @itsme-ms7qm Місяць тому

      നിങ്ങൾക്കും veedundavate

  • @sujathab8165
    @sujathab8165 Місяць тому +11

    മോളെ മോൾടെ ചാനൽ ഇപ്പോഴാണ് കണ്ടത് അപ്പോൾ തന്നെ ചാനലിൽ കയറി. 👍👍🥰🥰🥰♥️♥️♥️♥️🙌ദൈവം അനുഗ്രഹിക്കട്ടെ മോളെ.

  • @zainabasaleem8304
    @zainabasaleem8304 Місяць тому +11

    ചേച്ചീ.. എല്ലാവരും ഉള്ളവർ തന്നെ വിഷമിക്കുന്നവർ ഉണ്ട്. നമ്മലൊക്കെ ഉണ്ട്. ഇനി നമുക്ക് ഒരു സ്ഥലം വാങ്ങി ഒരു വീട് വെക്കണം. എന്നിട്ട് നമുക്ക് ചിരി വീട് എന്നു പേര് വെക്കണം.. 😘😘😘

  • @shajidaus3471
    @shajidaus3471 Місяць тому +70

    സുധിമോളുടെ എല്ലാ പെർഫോമൻസും ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കു ആദ്യം മുതൽ കാണാറുമുണ്ട്. ഒത്തിരി ഇഷ്ടമാണ്. സുധിമോളുടെ പേരിൽ 2സെന്റ് സ്ഥലം വാങ്ങിയിട്ട് പഞ്ചായത്തിലെ LIFE പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനു അപേക്ഷ kodukku.

  • @Priya-lt7ok
    @Priya-lt7ok Місяць тому +65

    അങ്ങനെ ഒന്നും പറയല്ലേ കൊച്ചേ, സങ്കടം വരുന്നു, എനിക്കും അച്ഛനും അമ്മയും ഇല്ല, പക്ഷെ കൂടെ എപ്പോഴും ദൈവം ഉണ്ട്, ന്റെ മഹാദേവൻ

  • @saraskitchen9420
    @saraskitchen9420 Місяць тому +4

    സുധി നിൻ്റെ കഷ്ടപാടെല്ലാം തീർന്നു എന്നു തന്നെ വിശ്വസിച്ചോളു ധൈര്യം മായി മൂന്നോട്ടു പോകു ഈശ്വരൻ അനുഗ്രഹിക്കും

  • @vavi1200
    @vavi1200 Місяць тому +2

    സുധി മോളെ പോലെ ഉള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്... ധൈര്യം ആയി വീഡിയോ ഇടു ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് ❤️❤️❤️❤️❤️❤️

  • @deepavs8688
    @deepavs8688 Місяць тому +39

    സുധിമോളേ ചേർത്തു പിടിക്കാൻ നല്ലവരായ ധാരാളം ആൾക്കാരുണ്ട്. വിഷമിക്കണ്ട. സുധിയുടെ എല്ലാ Cmedy Skit ഉം കണ്ടിട്ടുണ്ട്. Love you മോളേ.... ദൈവം ഒത്തിരി പരീക്ഷിക്കും. അപ്പോഴും ദൈവത്തെ വിടരുത്. ആ കാലുകളിൽ വിടാതെ പിടിക്കണം അപ്പോൾ ദൈവം വഴികൾ തുറന്നു തരും. ദൈവം ഇപ്പോൾ തന്ന വഴിയിലൂടെ ഈ മനസ്സോടെ നടക്കൂ.... ഉയരങ്ങളിൽ എത്തും അപ്പോഴും ഈ വിനയ വും എളിമയും കൂടെ ഉണ്ടാകണം ദൈവം തുണയ്ക്കട്ടെ ......❤❤

    • @rugminiamma6217
      @rugminiamma6217 29 днів тому

      Ennum eeevinayam undairikkattay❤❤❤u

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Місяць тому +88

    സുധിമോൾ രെക്ഷ പെടും. തീർച്ച. സംസാരം കേട്ടിട്ട് കരച്ചിൽ വരുന്നു. ഒരുപാട് പേർ സുധിയുടെ കൂടെ, ആ കുടുബത്തിന്റ കൂടെ ഉണ്ട്. ഈശ്വരൻ കു‌ടെ ഉണ്ട്. ഗോഡ് ബ്ലെസ് uuu

    • @user-eo5xw1qr1d
      @user-eo5xw1qr1d Місяць тому +1

      Godblesyou

    • @MinisLifeStyle
      @MinisLifeStyle Місяць тому +4

      ദൈവം അനുഗ്രഹിച്ചിരി ക്കുന്നു സുധിമോളെ 🙏സമാധാനായി സന്തോഷത്തോടെ ധൈര്യത്തോടെ മുന്നോട്ട് പൊക്കോളു
      All the best 😍👍😘

    • @ShobaShobha-tw2io
      @ShobaShobha-tw2io Місяць тому

      God bless you

    • @susheelavijayan2573
      @susheelavijayan2573 Місяць тому

      ശ്രുതി മോളേ നമ്മളെല്ലാരും താഴെക്കിടയിൽ നിന്നും മുകളിലോട്ട് വന്നവരാണ് നമ്മളെല്ലാവരും അധ്വാനിച്ച് കഴിയുന്ന ആളുകൾ അധ്വാനം ഒരു നല്ല ഒരു ഇത് ചാനലിലെ അവർ എല്ലാവരും സപ്പോർട്ട് ചെയ്തു നല്ല ഒരു മുന്നോട്ട്

    • @gopimannalil484
      @gopimannalil484 Місяць тому

      ❤godblessyou

  • @sindhukrishna2057
    @sindhukrishna2057 Місяць тому +1

    സുധിമോളെ നിന്നെ സർവേശ്വരൻ ഒരിക്കലും കൈ വിടില്ല ജനങ്ങളും.... ഗോഡ് ബ്ലെസ് യൂ ❤❤

  • @alshifamolfiroz6521
    @alshifamolfiroz6521 Місяць тому +1

    സുധി യെ 2ദിവസം മുമ്പ് ഞാൻ വിചാരിച്ചു എത്ര യും വേഗം സുധി ക് സ്ഥലം വീട് വേഗം കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🤲🏻✝️

  • @indvclownyt1128
    @indvclownyt1128 Місяць тому +123

    ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത് തീർച്ചയായും സപ്പോർട് ചെയ്യും 👍👍👍🥰🥰🥰

  • @jasminsworld196
    @jasminsworld196 Місяць тому +216

    സുധി മോളുടെ സംസാരം തന്നെ കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് തന്നെ എന്ത് സന്തോഷ

    • @anoopanandananandan537
      @anoopanandananandan537 Місяць тому +3

      സത്യം ആണ്...❤...

    • @RamaniEriya
      @RamaniEriya Місяць тому +1

      @@jasminsworld196 സുധിയെ ഒരുപാട് ഇഷ്ടം

    • @RamaniEriya
      @RamaniEriya Місяць тому +2

      Kashtapadukaloke maran bhagavan anugrahikkate,

    • @jasminsworld196
      @jasminsworld196 Місяць тому +2

      @@RamaniEriya 🥰🥰

    • @Dubblebarll
      @Dubblebarll Місяць тому

  • @manumansoor1480
    @manumansoor1480 29 днів тому +2

    സുദി മോളെ നിന്റെ വീട് എന്ന സ്വപ്നം സഫലീകരിക്കാൻ ഞങ്ങളും പ്രാത്ഥിക്കാം കാരണം വീട് ഇല്ലാത്തവർക്ക് അതിന്റെ വിഷമം എന്താ എന്ന് എനിക്ക് മനസിലാകുംദൈര്യമായി മനോട്ട് പോ❤❤❤❤

  • @AmbikaAntony-eg9rk
    @AmbikaAntony-eg9rk Місяць тому

    ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്നു പറഞ്ഞതു പോലെ,, ഇപ്പോൾ,,, ആളും, ദൈവവും എല്ലാം ഉണ്ട് ചോദിക്കാൻ,,, എല്ലാം നല്ലതിനായി ഭവിക്കട്ടെ സുധിമോളെ,,, ഒത്തിരി, ഒത്തിരി പ്രാർത്ഥനശംസകൾ 🌹❤🌹

  • @remaj4944
    @remaj4944 Місяць тому +22

    സുധിമോളെ നീ മിടുക്കിയാണ്. നിൻ്റെ കൂടെ ഞങ്ങൾ ഉണ്ട്. നി ഒത്തിരി ഉയരങ്ങളിൽ വരാൻ സർവ്വശക്തനായ ദൈവം എപ്പഴും നിൻ്റെ കൂടെയുണ്ട്. നീ ഒന്നും കൊണ്ടും വിഷമിക്കണ്ട

  • @siniprakash2906
    @siniprakash2906 Місяць тому +1

    തീച്ചയായും സുധിമോൾ ഉയരങ്ങളിൽ എത്തണം അതാണ് ഞങളുടെ പ്രാർത്ഥന ❤

  • @MiniSaimon
    @MiniSaimon Місяць тому +2

    എനിക്ക് ശ്രുതിയുടെ പരിപാടി ഒത്തിരി ഇഷ്ടമാണ് സുധി മോള്

  • @prasannanchellappan7915
    @prasannanchellappan7915 Місяць тому +6

    സുധി കുട്ടി..... മോളെ വിഷമിക്കണ്ട മോൾ ഒത്തിരി, ഒത്തിരി ഉയരങ്ങളിൽ എത്തും 🙏👍ദൈവം മോളെ അനുഗ്രഹിച്ചു 🙏🙏🙏🙏🙏എന്ന് വേണം പറയുവാൻ മോൾക്ക്‌ സർവ്വ ശക്തനായ ജ ഗാതീശ്വ രൻ എല്ലാം വിധത്തിലുള്ള അനുഗ്രഹങ്ങളും തരട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏

  • @shafeenacheppy6080
    @shafeenacheppy6080 Місяць тому +40

    എനിക്ക് ഭയങ്കര ഇഷ്ട്ട ചേച്ചിയെ കൂടപ്പിറപ്പായിട്ട് ഞങ്ങളൊക്കെ und

  • @naseeranaseera5772
    @naseeranaseera5772 Місяць тому

    എനിക്ക് ഒരു പാട് ഇഷ്ടമാണ് സുധിയെ ഞാൻ ഇതിൽ പുതിയ ആളാണ് ട്ടോ ഒരു ചിരിയിൽ എല്ലാ സങ്കടങ്ങളുo മറച്ച് പിടിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് സുധി❤❤❤❤

  • @minivinod7263
    @minivinod7263 Місяць тому +24

    ഞങ്ങൾ കൂടെയുണ്ട് സന്തോഷത്തോടെ മുന്നോട്ട് പോക്കുക ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @sinidavid3047
    @sinidavid3047 Місяць тому +17

    ഞങ്ങളുടെ മുത്തമണി❤❤❤ ഞങ്ങൾ ഒക്കെ കൂടെ ഉണ്ടെ മുത്തുമണി. എൻ്റെ അനിയത്തി കുട്ടി Love u da

  • @SureshMenon-jn5hj
    @SureshMenon-jn5hj 25 днів тому

    🙏🙏❤️❤️സുധി മോളെ ഒന്നും പേടിക്കണ്ട അടുത്ത ജനുവരിക്കുള്ളിൽ വീട് റെഡി ആകും ❤️❤️🙏🙏🙏കട്ട സപ്പോർട് ഉണ്ടാകും 🙏🙏🙏 മേനോൻ ഫ്രം ബാംഗളുരു 🙏❤️🙏🌹

  • @binduck8449
    @binduck8449 Місяць тому +8

    എൻ്റെ ചേച്ചിയും ഞാനും വയനാട് പോയപ്പോഴാണ് ചേച്ചിയുടെ സുധിമോൾ പ്രാന്ത് കണ്ടത്.... അങ്ങനെ ഞാനും കാണാൻ തുടങ്ങി.... നിഷ്കളങ്കതയ്ക്ക് ദൈവം തന്ന സമ്മാനമാണ് കുട്ടിയ്ക്ക് ഈ പ്രശസ്തി.... നല്ലതു മാത്രം വരട്ടെ....🙏🙏

    • @Sudhimolmc
      @Sudhimolmc  Місяць тому

      ❤️❤️❤️❤️❤️🥰🙏

  • @SreekalaP.K
    @SreekalaP.K Місяць тому +22

    കഴിഞ്ഞതെല്ലാം പോട്ടെ സുധിമോളെ... വരാനിരിക്കുന്ന ദിവസങ്ങൾ നിങ്ങളുടേതാണ്... ഞങ്ങൾ കൂടെയുണ്ടാകും.. പ്രാർത്ഥനയോടെ 🙏🏿🙏🏿🙏🏿

  • @user-cl7ef5vv8o
    @user-cl7ef5vv8o Місяць тому

    സുധിമോളെയേ മോളുടെയേ ഫുൾ സപ്പോർട്ട് ഉണ്ട് കൂടെയേ എല്ലാം നല്ലതായി വരും... സ്ഥലം വാങ്ങൻ ഉള്ള മോളുടെയേ പ്രാത്ഥന നടക്കും 🌹🌹🌹🌹👍👍👍

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому

    സുധിയേപോലെ ഉള്ളവരെ വേണം സപ്പോർട്ട് ചെയ്യാൻ.. ഒരുപാട് ദുഃഖം അനുഭവിച്ച സുധിക്ക് എല്ലാം നന്മകളും ദൈവം നൽകട്ടെ എന്ന് ആൽമാർഥമായി പ്രാർത്ഥിക്കുന്നു 🙏❤️

  • @veenakannan3214
    @veenakannan3214 Місяць тому +15

    സങ്കടപെടല്ലേ 🥰🥰🥰🥰🥰 🫂🫂🫂luv u ചേച്ചി 🫂🫂🫂👸ഞങ്ങളെല്ലാരും ഉണ്ട് നിങ്ങള്ക്ക് 🥰🥰🥰🥰🥰🙏

  • @user-bj8gp9kj7t
    @user-bj8gp9kj7t Місяць тому +7

    സുധിമോളുടെ വീഡിയോ ഞാനും കണ്ടു തുടങ്ങി എത്റയും പെട്ടെന്നു ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @kuwaitkw8524
    @kuwaitkw8524 Місяць тому

    കരയരുത് മോളെ ഇനി കരയേണ്ടി വരില്ല ദൈവം നിന്റെ കൂടെ ഉണ്ട്. മോളെ ഒരു പാട് ഇഷ്ടമാണ് ❤❤❤️❤️

  • @JayaJaya-en1ip
    @JayaJaya-en1ip Місяць тому

    കരയിപ്പിക്കല്ലേ സുധി സന്തോഷമായിരിക്ക് എല്ലാം okk ആകും സുധിയെ ഇഷ്ടപെടുന്ന എല്ലാരും കൂടെ കാണും 👍🏻

  • @ramesanrameshpaul5375
    @ramesanrameshpaul5375 Місяць тому +7

    സുസ്മേര വദനെ സുധി,സമ്പത്തും സമൃധി യും നിന്നെ തേടിവരും, ഒപ്പം സ്നേഹിതരും, അപ്പോൾ ഈ അകന്ന ബെന്തുകൾ നിന്റെ ഉയർച്ച കണ്ടു വിസ്മയുക്കും, നിന്റെ കഷ്ടപ്പാടുകൾ എല്ലാം ചാക്കിൽ കെട്ടി അതൊരു അനുഗ്രഹത്തിന്റെ ഭാണ്ഡ കെട്ടായി ദൈവം നിനക്ക് മടക്കി തരുന്ന കാലം അകലെയല്ല മോളെ.(ജീവിതത്തിലെ വേദനിക്കുന്ന അനുഭവങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചു അത് ഒരു മധുര പലഹാരം പോലെ ജനങ്ങൾക്കു വിളമ്പുന്ന നീ എല്ലാവർക്കും പ്രിയങ്കരി തന്നെ.)സബ്സ്ക്രൈബ് ചെയ്തു ട്ടോ, നല്ലത് വരട്ടെ, ചേട്ടായി യോട് അന്വേഷണം പറയുക.

  • @sharbinasuneer9640
    @sharbinasuneer9640 Місяць тому +11

    ഞാനും കരുതി നിങ്ങൾ തുടങ്ങിയാൽ നന്നാകുമെന്നു. ഒത്തിരി ഇഷ്ടം

  • @lizyamasamuel4792
    @lizyamasamuel4792 21 день тому

    ഈശ്വരൻ ഉണ്ട് മോളേ കൂടെ കരയരുത് എല്ലാം ശരിയാകും, തളരരുത്, മിടുക്കികളായ മൂന്നു മക്കളും ജീവനുതുല്യo കൂടെനിൽക്കുന്ന രതീഷുo ഉണ്ടല്ലോ, എല്ലാം ശരിയാകും

  • @rosammaaugustine1070
    @rosammaaugustine1070 Місяць тому

    സുധിമോളേ ധൈര്യമായി മുമ്പോട്ടു വെച്ച കാൽ ഇനി പുറകോട്ട് വലിക്കാതെ മുമ്പോട്ടു തന്നെ പോവുക
    എല്ലാവരും കൂടെയുണ്ട്.

  • @remarajesh2312
    @remarajesh2312 Місяць тому +35

    മോളെ രക്ഷപെടും ❤എല്ലാം ശരി ആവും കുഞ്ഞേ....❤

  • @RenjuRenju-br1ec
    @RenjuRenju-br1ec Місяць тому +5

    ഞാനും ഇതുപോലെ ആരും ഇല്ലാത്ത ആൾ ആണ് മക്കൾ മാത്രം ഉള്ളു ❤️❤️❤️❤️❤️❤️👍🙏

  • @LijithaLichus
    @LijithaLichus Місяць тому +1

    എല്ലാവിധ ആശംസകൾ സുധി... ഉയരങ്ങളിൽ എത്തട്ടെ 🥰 വലിയ നിലയിൽ എത്തിയാൽ അഹങ്കാരം ഉണ്ടാകരുത് കേട്ടോ ആരെയും മറക്കരുത് പാവങ്ങളെ സഹായിക്കണം കേട്ടോ സുധി യെ ഇഷ്ടമാണ് 🥰നന്നായി വരട്ടെ 🙏🏻

  • @lijokj6754
    @lijokj6754 Місяць тому

    സ്ഥലം മാത്രമല്ല, മ്മക്ക് ഒരു നല്ല വീടുള്ള സ്ഥലമാണ് വേണ്ടത്, God bless You ,എൻ്റെ അവസ്ഥയും സ്ഥലമുണ്ട്, ചോരുന്ന കൂരയാണ്, അപ്പൊ മ്മക്ക് ഒരു നല്ല വീടുള്ള സ്ഥലം ദൈവം തരും, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല

  • @bobbyjohnson1288
    @bobbyjohnson1288 Місяць тому +4

    ഞങ്ങളെല്ലാം കൂടെയുണ്ട്...❤ ദൈവം സുധിയുടെ അവസ്ഥകൾ മാറ്റാൻ തുടങ്ങി.... ധൈര്യമായിരിക്ക്...

  • @greeshmagreeshma7775
    @greeshmagreeshma7775 Місяць тому +147

    സുധി മോളേ ഞാനിത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു എല്ലാ വീഡിയോയും മാക്സിമം കാണാൻ ശ്രമിക്കാം ഒരു ചേതവില്ലാത്ത ഉപകാരമല്ലേ എന്റെ ഒരു ലൈക്കോ ഒരു സബ്സ്ക്രൈബോ ആർക്കെങ്കിലും ജീവിതത്തിൽ ഉപകാരമാകും എങ്കിൽ അതിൽ പര സന്തോഷം വേറൊന്നില്ല ❤❤❤❤❤

  • @jayanthijayanthi6267
    @jayanthijayanthi6267 Місяць тому +8

    എല്ലാവരും കൂടെ ഉണ്ട് സുധി❤❤❤

  • @Snhx.edtz62
    @Snhx.edtz62 Місяць тому

    ചേച്ചി നിങ്ങളെ കൂടെ ദൈവം ഉണ്ട് വിഷമിക്കണ്ട.കേട്ടോ...ഞങ്ങളുടെ പ്രാർത്ഥന യും ഉണ്ട്... നന്നായി ഇരിക്ക്.. കർത്താവ് വസ്തു വും വീടും എല്ലാം തരും... കേട്ടോ

  • @shibinanahas242
    @shibinanahas242 Місяць тому

    നമ്മൾ ഇൻസ്റ്റയിൽ ഒന്നുമില്ല ആകെക്കൂടി ഒരു യൂട്യൂബ്. ആളുകൾ പൊക്കാനും എടുക്കലാണ് താത്തിയിടാനും. മിടുക്കനാണ്. ഇനി എത്രയൊക്കെ നല്ലത് പറഞ്ഞിട്ടും ചെയ്തിട്ട് ഒരു കാര്യവും ഇല്ല അതുകൊണ്ട് എല്ലാത്തിനും ഒന്നു പോകാം, എനിക്ക് ആകെക്കൂടി ഉള്ളതാണ് ഒരു യൂട്യൂബ് 👍🤲🤲🤲🤲. ഇതുതന്നെ വലിയ കാര്യമല്ലേ. Mashaalha 🥰

  • @bindu7914
    @bindu7914 Місяць тому +3

    നിന്നെ അല്ലാതെ പിന്നെ ആരായാണു സപ്പോർട്ട് ചെയ്യണ്ടത്... ഞാൻ ആർക്കു ഇങ്ങനെ സപ്പോർട്ട് ചെയ്യിതട്ടില്ലാ.. മോൾക്ക് മാത്രം ആണ് എൻ്റെ സപ്പോർട്ട് ❤❤❤

  • @soudathpn7882
    @soudathpn7882 Місяць тому +26

    സുധി ഇനി ചെറിയ കോമഡികൾ വിഡിയോയിൽ ഇടൂ ❤❤❤❤❤👍🏽👍🏽

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Місяць тому +15

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് തീർച്ചയായും സുധിമോളെ സപ്പോർട്ട് ചെയ്യും❤❤❤😂🎉

    • @rukiyaa9833
      @rukiyaa9833 27 днів тому +1

      ഞാനും ❤️❤️

  • @Rajesh-mh7nf
    @Rajesh-mh7nf Місяць тому

    സുധിമോൾക്ക്..
    ആശുപത്രിയുടെ മുന്നിലിരുന്നു കൈ നീട്ടിയ കഥ ചിരിച്ചു കൊണ്ടു പറഞ്ഞ പെങ്ങളാ..താങ്കൾ.. ❤❤ഇരട്ടകളടക്കം
    3 പെൺമക്കൾ..
    സപ്പോർട്ടുമായി നല്ല ഭർത്താവ്(സുധിയുടെ ചേട്ടായി❤❤)
    പണക്കൊഴുപ്പിലും സൗകര്യങ്ങളിലും മന:സുഖം കിട്ടാത്ത കൊച്ചമ്മമാരേക്കാൾ..
    സുധിയുടെ ആ നിറഞ്ഞ ചിരി..🙏🙏

    • @Sudhimolmc
      @Sudhimolmc  Місяць тому

      അതെ ഇപ്പോഴും ഞാൻ കോട്ടയം മെഡിക്കൽ കോളേജിന്റെ മുന്നിൽ ചെല്ലുമ്പോൾ ഞങ്ങൾ ഇരുന്നു തെണ്ടിയ കണിക്കൊന്നയുടെ ചോട്ടിൽ ഒന്ന് നിൽക്കും അപ്പൊ ചേട്ടായി പറയും പോട്ടെ സാരമില്ലന്ന് നമ്മൾ അനുഭവിച്ച കാര്യം ഉള്ളിൽ നിന്ന് പോകില്ലല്ലോ

  • @SudhiNB-yz2de
    @SudhiNB-yz2de Місяць тому

    ധൈര്യമായിട്ട് മുന്നോട്ട് പോകുക എന്തായാലും ദൈവം സുധി മോളെ കണ്ടിട്ടുണ്ട് അതിൻ്റെ തുടക്കമായിരിന്നു ഒരു ചിരി ബമ്പർ ചിരി. വീഡിയോ ചെയ്യുമ്പോൾ വിഷമിക്കണ്ട സുധിമോൾ ചിരിച്ചു കൊണ്ടാണല്ലൊ രംഗപ്രവേശനം അങ്ങനെ തന്നെ മുന്നോട്ട് പോകുക

  • @user-yu4dc8pq2l
    @user-yu4dc8pq2l Місяць тому +5

    എല്ലാരും skipp ചെയ്യാതെ കാണണേ..... 🙏

  • @prabakaranck8637
    @prabakaranck8637 Місяць тому +4

    സുധിയെ ഞങ്ങൾ വലുതാക്കി തരാം പക്ഷെ വലുതാകുമ്പോൾ ഞങ്ങളെ ചെറുതായി കാണരുത്......

  • @pushpaak6149
    @pushpaak6149 27 днів тому

    ശ്രുതി മോളേ നിൻറെ കഴിവുകൊണ്ടാണ് നിനക്ക് ഇതൊക്കെ നേടാൻ കഴിഞ്ഞത് ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ എല്ലാ ആഗ്രഹങ്ങളും നടക്കും❤❤❤

  • @MAHALEKSHMIM-fz9vv
    @MAHALEKSHMIM-fz9vv 24 дні тому

    എല്ലാറ്റിനും ഒരു വഴി കാട്ടി യായീ ദൈവം ഒണ്ട് ചേച്ചി മുന്ന് കുഞ്ഞു അനിയത്തി മാരെയും ചേച്ചി നേയും അണ്ണയും ദൈവം അനുഗ്രഹിക്കും . തളരാതെ മുന്നോട്ട് പൊയ്ക്കോ നങ്ങളും കൂടെ ഒണ്ട്.

  • @gouribabu552
    @gouribabu552 Місяць тому +8

    സുധി മോളെ ഞാൻ ഇപ്പോഴാ ഇത് കണ്ടത് അപ്പോൾ തന്നെ സപ്സക്രൈബ് ചെയ്തു 🥰❤️

  • @rbc7808
    @rbc7808 Місяць тому +4

    എല്ലാം ഉണ്ടാകും വീടും സ്ഥലവും എല്ലാം വാങ്ങാൻ സാധിക്കട്ടെ കഷ്ടപ്പാടുകൾ മാറി സന്തോഷമുള്ള കാലം വരും അന്ന് ഈ പരിഹസിച്ചവരും തിരിഞ്ഞു നോക്കാതിരുന്നവരും ഒക്കെ സുതിമോളെ തേടി വരും ഉറപ്പ് വിഷമിക്കണ്ട കേട്ടോ സന്തോഷമായി ഇരിക്കും

  • @sheffinsajinas1223
    @sheffinsajinas1223 Місяць тому

    ഞാനും എന്റെ കുടുംബം നിങ്ങൾ എല്ലാത്തിനും സപ്പോർട്ട് ആണ് ഞങ്ങളുടെ പ്രാർത്ഥന ഒണ്ട് ❤❤❤

  • @lathikaprabhakaran5316
    @lathikaprabhakaran5316 Місяць тому

    എനിക്ക് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഒന്നുമില്ല സുധിമോളെ 🤗യൂട്യൂബ് ഇൽ വരുന്ന എല്ലാ വീഡിയോസ് ഉം ഞാൻ കാണുന്നുണ്ട് ലൈക്‌ ഉം കമന്റ്‌ ഉം ഇടുന്നുണ്ട് 👍👍🙏🙏എന്നും എന്റെ പ്രാർത്ഥന ഇൽ സുധിമോളും കുടുംബവും ഉണ്ടാവും 🙏🙏🙏എത്രയും പെട്ടെന്നു sudhimolku ഒരു വീട് വെക്കുവാനുള്ള അനുഗ്രഹം ഈശ്വരൻ തരും 🙏🙏🙏🙏

  • @alainasaji-pr8hj
    @alainasaji-pr8hj Місяць тому +7

    നിഷ്കളങ്ക മായ സംസാരം,, God bless you🎉🎉🎉❤❤❤

  • @adhisvlog4020
    @adhisvlog4020 Місяць тому +3

    സുധിയുടെ സംസാരം. കേൾക്കാൻ നല്ല രസമാണ് ❤

  • @mehijjaabdulrahman
    @mehijjaabdulrahman Місяць тому

    സുധി മോൾ സൂപ്പർ ആണ് നന്നായി കളിക്കുക മുന്നോട്ടു കൊണ്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സ്ഥലം വീടൊക്കെ പെട്ടെന്ന് ആക്കി തരട്ടെ

  • @ajithadevarajan2717
    @ajithadevarajan2717 Місяць тому

    സുധി മോളെ ഇന്നാണ് ഞാൻ വീഡിയോ കണ്ടത്. മോളെ എല്ലാ വിധ സപ്പോർട്ടും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുo. സന്തോഷമായിരിക്കു. ദൈവം കൂടെയുണ്ട്.❤❤😂❤❤❤

  • @ConfusedBooks-lw5zr
    @ConfusedBooks-lw5zr Місяць тому +7

    Vishamikkanda Mole njagal ellarum unde❤

  • @vidzownworld8065
    @vidzownworld8065 Місяць тому +7

    🥰🥰👍🏻800ആമത്തെ ആള് ആണ് ഞാൻ 😍,, എന്നും vdo ഇടൂ... വേഗം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ പ്രാർത്ഥിക്കുന്നു

  • @NashaGazal-uj3zx
    @NashaGazal-uj3zx Місяць тому +13

    തീർച്ചയായും സപ്പോർട്ട് ഉണ്ടാവും എന്നും യൂട്യൂബിൽ വീഡിയോ ചെയ്‌തോളൂ സപ്പോർട്ട് ഉണ്ടാവും ഒരു വീട് ഉണ്ടായി കാണണം ❤

  • @Mashithandcreation
    @Mashithandcreation 23 дні тому

    Sudhi chechi, ദൈവത്തെ മുറുകെ പിടിച്ചുകൊൾക പ്രാത്ഥനയാണ് ഏറ്റവും വലിയ ശക്തി. ദൈവം തരും എൻ്റെ പ്രാത്ഥനയിൽ എന്നും ഉണ്ടാവും. നല്ലതേ വരു.

  • @thankamanipg879
    @thankamanipg879 29 днів тому

    എല്ലാം ശരിയാകും മോളേ വെള്ളം കയറ,ാത്തിടത്ത് വീടോടുകൂടി ഒരു സ്ഥലം നോക്ക് അതാണു വീടുവയ്ക്കുന്നതിലും നല്ലത്. ദൈവം കൂടെയുണ്ട് മോളേ.......

  • @SuryaChacko
    @SuryaChacko Місяць тому +3

    ഞങ്ങളെല്ലാവരും കൂടെയുണ്ട്. ൈധര്യമായിരിക്കുക . ൈദവം അനുഗ്രഹിക്കട്ടെ.

  • @arfathpa4106
    @arfathpa4106 Місяць тому +11

    Chechi ഞങ്ങൾ കൂടെ ind വിഡിയോ ഇടൂ 👍🏽👍🏽👍🏽🥰🥰🥰🥰 ഞാനും 2 മക്കളെ ഉമ്മയാണ് sapott ഇണ്ടാഹും ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰 ഇനീ കരയരുദ് ചേച്ചി

  • @miniudayan4866
    @miniudayan4866 Місяць тому

    സുധിയെ ദൈവം രക്ഷിക്കും എല്ലാ സങ്കടങ്ങളും തിരുന്നു. മക്കൾ നാന്നായി വളരട്ടെ♥️

  • @sasikalakottakkat9157
    @sasikalakottakkat9157 29 днів тому

    ഈ നിഷ്കളങ്കത എന്നും കത്ത് സൂക്ഷിക്കുക.സുധി മോളുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ. അഗതിക്ക് ദൈവം തുണ എന്നല്ലേ സുധിമോളെ❤❤❤

  • @user-cg2pd5ue8j
    @user-cg2pd5ue8j Місяць тому +4

    Dear Sudhimol swanthamayi sthalavum, veedum aduthuthanne swanthamaakaan daivam anugrahikkatte.....

  • @krishnaambika5760
    @krishnaambika5760 Місяць тому +6

    എന്തിനാ വിഷമിക്കുന്നത് ഇംഗ്ളീഷ് ഒന്നും അറിയില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല ധൈര്യമായി മുന്നോട്ട് പോവുക എല്ലാവരും ഒപ്പം ഉണ്ട്

  • @annammajoshua9007
    @annammajoshua9007 29 днів тому

    ആരുമില്ലാത്തവർക്കു ദൈവം തുണയുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ സുധിമോളെ യും കുടുംബത്തെയും 🥰👍

  • @sajithak5089
    @sajithak5089 Місяць тому

    സുധി യുടെ ഈ അവസ്ഥ യൊക്കെ മാറി നല്ല വീടൊക്കെ വെച്ചു ത്താമസിക്കും, ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ

  • @phebahanna8490
    @phebahanna8490 Місяць тому +7

    ദൈവം അനുഗ്രഹിക്കട്ടെ മോളേ.
    വീഡിയോസ് എല്ലാം കാണാറുണ്ട്.
    അധികം താമസിയാതെ ഈ കണ്ണുനീരൊക്കെ മാറി നല്ല ചിരിക്കുന്ന മുഖത്തോടെ ഏറ്റവും സന്തോഷവതിയായി യു ട്യുബിൽ കാണാൻ കാത്തിരിക്കുന്നു.
    ❤❤❤❤❤❤
    ഒത്തിരി സ്നേഹത്തോടെ ചേച്ചി

  • @BinduShaji-mx4tb
    @BinduShaji-mx4tb Місяць тому +4

    Wish you all the best❤❤❤❤❤❤

  • @ib3336
    @ib3336 Місяць тому

    സുധി ക്ക് ഒരു ചിരി പ്രോഗ്രാമിൽ വന്നതോടെ കൂടി ജീവിതത്തിൽ നിറയെ ചിരി , സന്തോഷവും സമാധാനവും സൗഭാഗ്യവും ഒക്കെ വന്നു ചേരും..വിഷമിക്കേണ്ട..ഒക്കെ ശരിയാകും

  • @lissiev.j
    @lissiev.j Місяць тому

    സുധി സങ്കടം വേണ്ട എനിക്ക് അമ്മയ് അപ്പതു ഇല്ല കുടപ്പിറപ്പുൾ ഉണ്ട് പക്ഷെ ഞാൻ എപ്പോഴും തനിച്ചാണ് ദൈവം ഉണ്ട് നമ്മുക്ക് കുട്ടിനി അതു കൊണ്ട് കരയരുത് എന്നെ ഒരു ചേച്ചിനെ പോലെ കരുതിയാൽ മതി

  • @Klmalappuram
    @Klmalappuram Місяць тому +4

    സുധിമോളെ ഞങ്ങളുണ്ട് നിന്റെ കൂടെ ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട്❤❤❤❤❤❤

  • @jayasreerajan9598
    @jayasreerajan9598 Місяць тому +3

    Ente mole angane parayalle ellavarumundutto❤️

  • @sulthanasofi5509
    @sulthanasofi5509 Місяць тому

    അയ്യോ എന്തൊരു നിഷ്കളങ്കത.. എന്തോ ഇത് നിങ്ങൾ തന്നെ angu😘മനസിലാക്കിക്കോ പാവം കൊച്ചു 🙏ഫുൾ സപ്പോർട്ട് 🙏

  • @ajimolsworld7017
    @ajimolsworld7017 Місяць тому +1

    വീട്ടുകാരില്ലെങ്കിലും നാട്ടുകാരുമൊത്തം ഉണ്ടുട്ടോ ❤സുധിമോളുടെ എല്ലാ ആഗ്രഹവും സാധിക്കട്ടെ ❤

  • @ramaniramani7381
    @ramaniramani7381 Місяць тому +5

    കരയരുത് സുധിമോളെ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും ❤❤❤❤❤❤❤

  • @mahianjuanju6234
    @mahianjuanju6234 Місяць тому +3

    Ippo njnangal ellarum ille sudhichechi❤❤❤❤❤❤❤❤❤

  • @veenaanirudh1328
    @veenaanirudh1328 Місяць тому

    Hi suganno all ❤️

  • @binduunni3688
    @binduunni3688 29 днів тому

    സുധി മോൾ കരയുന്നത് കാണാൻ ഇഷ്ടമല്ല ചിരിക്കുന്നത് കാണാനാ ഇഷ്ടം love you da❤️❤️❤️ എല്ലാം ശരിയാകും ഗോഡ് ബ്ലെസ് യു

  • @crickethighlights1526
    @crickethighlights1526 Місяць тому +3

    Eee chanel lick chayithu kanuuu. Ethilninnum Varumanem kittatte ivark oru veed avatte🤲🤲🤲

  • @preethap1517
    @preethap1517 Місяць тому +4

    നേരിട്ട് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് സുധി മോളെ 🥰

  • @mercylinkm5605
    @mercylinkm5605 27 днів тому

    മോളെ, നീ അനുഭവിച്ച ദുഃഖങ്ങൾ ഒക്കെ അതിന്റെ 10ഇരട്ടി സന്തോഷമായി മാറും. പ്രാർത്ഥനയോടെ ❤.

  • @sukumaranedapparambu3777
    @sukumaranedapparambu3777 28 днів тому

    സുധിമോളെ ധൈര്യമായി മുമ്പോട്ട് പോവുക. എല്ലാവരും കൂടെ ഉണ്ട്. ഒന്നുകൊണ്ടും പേടിക്കേണ്ട. 🌹🌹🌹

  • @susansamuel6642
    @susansamuel6642 Місяць тому +4

    Super sudhimol🤩😍🥰

  • @user-hp7rc3fb2c
    @user-hp7rc3fb2c 29 днів тому +3

    മോളെ ഞാനും മോളുടെ ഒരു ആരാധികയാണ് ട്ടോ പക്ഷേ സ്ത്രീകൾ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് നമ്മൾക്കു ഒരു ലക്ഷ്യം ഉണ്ടെങ്കിൽ എത്തും മോള് ധൈര്യമായി ഇരിക്ക്‌ 🥰

  • @rinyscorner6105
    @rinyscorner6105 Місяць тому

    Subscribe ചെയ്തു വിഷമിക്കേണ്ട കേട്ടോ.എല്ലാവരും കൈവിട്ടാലും ദൈവം ഉണ്ട് .

  • @jancyjancy3482
    @jancyjancy3482 Місяць тому +4

    സുധി മോളേ ഞാനിപ്പഴാ വീടിയോ കണ്ടത്, സബ്സ്ക്രൈബ് ചെയ്തു, ലൈക്കു ചെയ്തു, എല്ലാം ദൈവം നടത്തി തരും❤