ഒരു ദിവസമെങ്കിൽ ഒരു ദിവസം പുറത്തിറങ്ങിയാൽ തട്ടിക്കളയണം രണ്ടിനെയും 🔥 | Malayalam Movie | Mammootty
Вставка
- Опубліковано 5 лют 2025
- ഒരു ദിവസമെങ്കിൽ ഒരു ദിവസം പുറത്തിറങ്ങിയാൽ തട്ടിക്കളയണം രണ്ടിനെയും 🔥 | Malayalam Movie | Mammootty | New Delhi
#mammootty #malayalam #oldmalayalammoviescenes
New Delhi is a 1987 Malayalam language action thriller film written by Dennis Joseph and directed by Joshiy and produced by Joy Thomas. It stars Mammootty, Suresh Gopi, Thiagarajan, Sumalatha, Urvashi, Siddique, Vijayaraghavan, Mohan Jose, Devan, and Jagannatha Varma.
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com
ഇനിയില്ല ഇങ്ങനൊരു പടം
കയ്യും കാലും ഇല്ലാത്തവൻ്റെ മാസ് ഇതുപോലൊരു സിനിമ ഇനി സ്വപ്നത്തിൽ മാത്രം
മമ്മൂട്ടി യുടെ അത്ഭുത അഭിനയ പ്രകടനം..
എന്നെ അത്ഭുതപ്പെടുത്തിയ സിനിമ പ്രമേയം❤
ഇതിനു പകരം വെക്കാൻ ഒന്നും ഇനി ഒരു മലയാളം മൂവി ഉണ്ടാവും എന്ന് തോന്നുന്നില്ല...മമ്മൂക്ക എന്നും മാസ്സ് ആണ് ❤❤
Correct super movie
😂😂😂
മമ്മൂക്കയുടെ മൂവിയിൽ പകരം വെക്കാൻ ഇല്ലാത്ത മൂവി
Ee padathile revenge aan njn kanditolathil best and classy revenge.. ..kodukumbo ingane kodukanam....pullide planning ... execution oka kidu❤
മമ്മൂട്ടിയുടെ തിരിച്ചുവരവ് ഈ സിനിമ❤❤❤
ഇത് മാത്രമല്ല ആ സമയത്ത് മൂന്നാല് സിനിമാ പിറകെ വന്നു എല്ലാ൦ ഹിറ്റായി പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല
@@rasheedchappan2515ഇതിലാണ് ഗ്രിപ് കിട്ടിയത് ..
Ente mammukka ningaloru mahaa sambavam thannetto...❤❤❤
ഇതിനൊക്കെ പകരം വീട്ടിയലോ എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം
😂
ഈ സിനിമയാണ് 4K യിൽ ഇറങ്ങേണ്ടത്
സൂപ്പർ.സിനിമ
movie name new dalhi
ഇതിൻ്റെ ഫുൾ ഉണ്ടോ
യൂട്യൂബിൽ ഉണ്ട്
ത്യാഗരാജൻ്റെ സൂപ്പർ പെർഫോമൻസ്
Prethap chandran chirichabinayicha film ethayirikkum
Thakrnue tharipanam aaya avente MASS ath aa ee movie
Movie name
ന്യൂ ഡെൽഹി
But he is painting on the wall using his right hand...
No he yusing his left hand
which movie?
ന്യൂ ഡൽഹി
എന്ത് ചോദ്യമാണ് ഭായ്?
മമ്മുക്കയുടെ റേഞ്ച് ഉയർത്തിയ സിനിമ
@@ktsmkt-nu4kb😂
അവളുടെ രാവ്
മായാവിസിനിമ ഇതു കോപ്പിയടിച്ചു 😄
👍👍
U visit a doctor