എനിക്ക് വിലപ്പെട്ടൊരു ജീവൻ നഷ്ടപ്പെട്ടു നീ കാരണം ! | Malayalam Movie Scenes | Mammootty

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 54

  • @BATMAN-u2t
    @BATMAN-u2t 25 днів тому +39

    മമ്മൂട്ടിയെ വെല്ലാൻ ഇന്ന് ഒരാളുണ്ടാവില്ല
    എന്നും

  • @abdulrazakpaikara4204
    @abdulrazakpaikara4204 12 днів тому +9

    അന്നും ഇന്നും ഒരേ പൊളി🔥🔥🔥🔥
    ഇന്നത്തെ ജനറേഷനും പുതുമയോടെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയാണ് സാമ്രാജ്യം
    ഒരിക്കൽ കൂടെ റിലീസായിരുന്നെങ്കിൽ

  • @rajeshedayadiyil7909
    @rajeshedayadiyil7909 12 днів тому +4

    ഇതൊക്കെ ആയിരുന്നു പടം സൂപ്പർ ഡ്യൂപ്പർ ഫിലിം❤❤

  • @Rolex6162
    @Rolex6162 25 днів тому +19

    ഇളയ രാജയുടെ പശ്ചാത്തല സംഗീതം ❤❤

  • @shamnadma9151
    @shamnadma9151 9 днів тому +2

    What a scene...what a look.. What a bgm🥰❤️

  • @rafazsiraj
    @rafazsiraj 25 днів тому +22

    Mammookka voice ❤

    • @Sinchangaiming.S
      @Sinchangaiming.S 23 дні тому +4

      ശബ്ദം അതൊരു സംഭവം തന്നെയാണ്

  • @sudheeshmelbara4745
    @sudheeshmelbara4745 20 днів тому +5

    എന്നെന്നും മമ്മൂക്ക മാത്രം.. 🔥🔥

  • @akheelalianzil2590
    @akheelalianzil2590 16 днів тому +5

    Eee Movie onn 4k irakkeernel 😍😍😍😍
    Mammukkaa sound ❤❤
    Level

  • @sudevansiva7529
    @sudevansiva7529 6 днів тому +3

    Bgm ഒരു രക്ഷയില്ല mass ka baap ഇക്ക

  • @muhammedashraf3838
    @muhammedashraf3838 24 дні тому +21

    ഇതാണ് 4K യിൽ ഇറങ്ങേണ്ടത്

  • @sreerajkalangot171
    @sreerajkalangot171 8 днів тому +1

    അന്നും ഇന്നും ഒരേ പൊളി

  • @JojoJose-d8t
    @JojoJose-d8t 18 днів тому +3

    ഈ സിനിമ നടി ഡെയ്സി എന്ന സിനിമയിലെ നായികയായിരുന്നു. മറക്കാൻ പറ്റാത്ത പാട്ടുകൾ ഓർമ്മതൻ വാസന്തനന്ദനത്തോപ്പിൽ.. ഈ നടിയുടെ രണ്ടാമത്തെ പടം ആയിരിക്കാം ഈ🎉 സാമ്രാജ്യം... എന്ന സിനിമ.. പിന്നെ ഒരു പടത്തിലും ഈ സിനിമ നടിയെ കണ്ടിട്ടില്ല ആരും..

  • @Marcko1234
    @Marcko1234 22 дні тому +6

    Ethoke aanu filim ❤❤❤

  • @rakeshravindra4230
    @rakeshravindra4230 16 днів тому +1

    Part 2 spoiled the popularity of part 1 which was hit that time in 1993 with the brilliant performance of mammootty

  • @gokuldaskalathil3842
    @gokuldaskalathil3842 4 дні тому +1

    Syam music 👍

  • @radhakrishnan615
    @radhakrishnan615 11 днів тому +2

    അന്നത്തെകാലത്തു ഇതു ഒരു കിടിലം സിനിമ ആയിരുന്നു ഇന്ന് കാണുമ്പോൾ കോമഡിയായിട്ടു തോന്നും 😂😂😂

    • @Varunni123
      @Varunni123 4 дні тому +3

      നീ ഇന്നത്തെ കാലത്ത് ഇത് കാണണ്ട😂

    • @NoufalK-df9zt
      @NoufalK-df9zt 3 дні тому

      😆

  • @Najimunnisa61
    @Najimunnisa61 21 день тому +2

    Good film ❤️

  • @rajeshp.n821
    @rajeshp.n821 8 днів тому +1

    Maestro Ilayaraja BGM Class

  • @BINS555
    @BINS555 15 днів тому +1

    1986-2022 Mohan Lal illengil ❤❤❤ Mammootty padangal kure koodi vijayam aayene

    • @DiyaShemida
      @DiyaShemida 15 днів тому

      എന്നിട്ടും വിജയിച്ചില്ലേ

  • @anwarshan2974
    @anwarshan2974 25 днів тому +8

    1990 Maas filim 35 kollam😢

  • @ShivaNarayan-s9x
    @ShivaNarayan-s9x 14 днів тому +1

    2:37 ഉഫ്
    കളി തുടങ്ങി
    കിണ്ണൻ ചരക്ക് തന്നെ.....

  • @peterks231
    @peterks231 24 дні тому +2

    👍👍👍👍👍👍

  • @nishadpv3559
    @nishadpv3559 24 дні тому +3

  • @mohamedsafadsafad8606
    @mohamedsafadsafad8606 17 днів тому

    Movie name

  • @Lakshmi-dn1yi
    @Lakshmi-dn1yi 24 дні тому +3

    ഡെയ്സി

  • @ShopGhala
    @ShopGhala 25 днів тому +27

    ഭീഷണി ഉണ്ടായിട്ടും ഒറ്റക് ബൈക്കിൽ രാത്രിയിൽ പോയ അശോകൻ ആണ് ഹീറോ

    • @shamsudheenpk3740
      @shamsudheenpk3740 24 дні тому +2

      അതെ, വെറും സീറൊ ആകാൻ വേണ്ടി ഒരുമ്പെട്ടിറങ്ങിയ വിഡ്ഡിയായ ഹീറൊ. 😂

    • @2.0tech57
      @2.0tech57 24 дні тому

      Ennitt vadi aayilee ninte ഹീറോ

    • @samadkottakkal8608
      @samadkottakkal8608 21 день тому +2

      പക്ഷേ.. ഹീറോ സീറോ ആകാൻ അധികം സമയം വേണ്ടി വന്നില്ല.. അപ്പൊ അലക്സാണ്ടർ അല്ലിയോ ഹീറോ.... 😅

    • @FelafilTazejeh
      @FelafilTazejeh 21 день тому +1

      ഹീറോ ഇപ്പം മണ്ണിനടിയിൽ പെട്ടിക്കട നടത്തുന്നു 😂😂

    • @mysworld4893
      @mysworld4893 19 днів тому

      Which movie

  • @rajubaskaran1738
    @rajubaskaran1738 25 днів тому +2

    അവൻ വെളിവ് ഇല്ലാതെയ പോയത്

  • @Thambichen123-xk7ge
    @Thambichen123-xk7ge 25 днів тому +3

    NETA KALY ALLMOST KAZHEGGETTA. APPAM PENNA NJAN THODAGGANDA . PARAGGAYHU KATTELLARUNNO. " NE NERTHUNNA EDATHU NENNUM NJAN THUDAGGUM " ENNU NJAN PARAGGARUNNU . ONNU REVAYENTU CHAYTHU KATTA MATHY. THA ATHANU . TJM.7.

  • @BINS555
    @BINS555 15 днів тому +1

    Annu ee padam engane flop aayi

    • @prajeeshm6139
      @prajeeshm6139 15 днів тому

      Ithellam block bester padamane changathi.. 😤

    • @BINS555
      @BINS555 15 днів тому +1

      @prajeeshm6139 flop aayirunnu...3rd week theatre ninnellaam maari.... kooduthal sentiments annu vinayaayi

    • @jayantito8520
      @jayantito8520 5 днів тому

      panij nokkua alle..nadakkilla mone..annthe youthanmaar chathittilla...ith super duper hit allove s india

  • @nfnsft720
    @nfnsft720 19 днів тому

    ഈ ക്ലാരിറ്റിയിലും, സ്ക്രീൻ സൈസി ലും ഈ ചിത്രം ഫുൾ ലെഗ്തിൽ പോസ്റ്റ്‌ ചെയ്യൂ, അതുപോലെ ജോമോന്റെ ജാക്പൊട്ടും

  • @AfnasKpafnas
    @AfnasKpafnas 23 дні тому

    അമ്മ amma

  • @BINS555
    @BINS555 15 днів тому

    Average movie

  • @nasernsermp2408
    @nasernsermp2408 24 дні тому +3

    സൗ ണ്ട്.