2024 ൽ ഇന്ത്യ നേരിട്ട സുരക്ഷാ വെല്ലുവിളികൾ ഇവയാണ് !

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 86

  • @TatwamayiNews
    @TatwamayiNews  10 днів тому +12

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @yogyan79
    @yogyan79 10 днів тому +13

    ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പുറത്ത് വിടരുത്, അത് ഇന്ത്യയുടെ അകത്തുള്ള ശത്രുക്കൾ മുതലെടുക്കാനുള്ള അവസരം ഉണ്ടാക്കരുത്.
    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏

  • @dharmikvew
    @dharmikvew 10 днів тому +14

    ഭാരതത്തിനെതിരായ ശക്തികളെ നിർവീര്യമാക്കാൻ ആത്മീയ ശക്തികൊണ്ട് കഴിയും. ആത്മീയ പുരോഗതി നേടാൻ ഹിന്ദുത്വ സർക്കാർ തുടർച്ചയായി ഭരിക്കണം. ഒരു യോഗി രാജ്യം ഭരിക്കണം.

    • @AsS-p1q
      @AsS-p1q 10 днів тому

      ഒന്നുപോടാ നിൻ്റെ ഒരു ഹിന്ദു രാജ്യം.ഇന്ത്യ.അങ്ങിനെ പറ.ഭാരതം അല്ല.ആത്മീയതകൊണ്ട് ആസ്ത്മ എന്ന രോഗത്തെ ചികിത്സിക്കാം.

  • @sreeranjm7221
    @sreeranjm7221 9 днів тому +4

    അജിത്ത് ഡോവൽ.🙏❤️🙏

  • @GirijaMavullakandy
    @GirijaMavullakandy 10 днів тому +14

    നമ്മുടെ പൂർവ്വികർ ഉണ്ടാക്കിവെച്ച ആത്മീയ പാരമ്പര്യങ്ങളും ഇപ്പോഴത്തെ ശക്തമായ ഭരണകൂടവും ജനങ്ങളുടെ പിൻതുണയും ഭാരതത്തെ അഖണ്ഡഭാരതമെന്ന സങ്കൽപ്പത്തിലേയ്ക് ഉയർത്തും. നമുക്ക് സങ്കൽപ്പിക്കാം.

  • @ajimedayil6216
    @ajimedayil6216 10 днів тому +12

    ഇത് പഴയ ഇന്ത്യ അല്ലാ അത് ലെവൽ വേറെ 🇮🇳🇮🇳🇮🇳🇮🇳👍👍

    • @manojparambath3841
      @manojparambath3841 9 днів тому +1

      പഴയ ഇന്ത്യയെ പോലെ തന്നെയാണ് ഇപ്പോഴ ഇന്ത്യയു മോഡി വന്നപ്പോൾ ഒരു മാറ്റം ഉണ്ടായി ഭാരതം എന്നാക്കി

    • @sreenivasapai4719
      @sreenivasapai4719 9 днів тому +1

      ​@@manojparambath3841ANGINEYO MANOJE ??? EE LOKATHIL THANNE ALLE NINGALUDE THAAMASAM ??? JAI HIND

    • @gowarigowari4771
      @gowarigowari4771 9 днів тому

      🙏🙏❤️💪​@@sreenivasapai4719

  • @rangithamkp7793
    @rangithamkp7793 9 днів тому +2

    🙏Thank. You TATWAMAYI NEWS 🙏🙏Thank you sir , Thank. You Kumar !CORRECT ! RAJYATHINU VELLUVILIKALUDE VARSHAM AYIRUNNU ATHOKKE ATHOKKE THARANAM CHEYTHU SAMARTHAMAYI MODI SARKAR , BJP SARKAR! JAI HO MODI JI ❤️💪💪JAI JAI BJP 💪💪❤️👍

  • @AnimolMR
    @AnimolMR 9 днів тому +1

    മോദിജി 🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍

  • @SN-yk6wl
    @SN-yk6wl 9 днів тому +3

    കേന്ദ്രം ആൺകുട്ടികൾ ഭരിക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ രാജ്യം തിളങ്ങുന്നു ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

  • @sunishkumar5497
    @sunishkumar5497 10 днів тому +14

    2014 ്ന് ശേഷം ആണ് R & AW എത്ര ശക്തം ആണന്നു അറിയുന്നത്.❤

  • @dineshsivasankaran6157
    @dineshsivasankaran6157 8 днів тому

    ജയ് ശങ്കർ 🤝അജിത് ഡോവൽ 🤝മോദിജി 🇮🇳🇮🇳🇮🇳👍👍👍

  • @BabuJoseph-l8b
    @BabuJoseph-l8b 9 днів тому +3

    കുമാർ നല്ല ഒരു അവതാരകൻ ആണ്.RP യെ പോലെ തന്നെ വാക്കുകളിൽ ഉള്ള ശൈലി .ചിലപ്പോൾ ഇതു RP തന്നെ ആണോ എന്ന് തോന്നിപ്പോകും

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +3

    A power full nation need power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @mathewjoseph590
    @mathewjoseph590 9 днів тому +2

    Nalla.oru.charcha.aayirinnu...ethu.mathiriyulla..al.kkare.kondu.varanam...good...

  • @jayalekshmyb3466
    @jayalekshmyb3466 9 днів тому +1

    ❤❤❤good interview ❤❤❤

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +3

    Rajesh pillai ji Jai shree ram 🙏🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 10 днів тому +2

    Good evening Sirs

  • @suresht6574
    @suresht6574 9 днів тому +2

    ❤❤❤❤🙏🙏🙏🙏

  • @pv.unmesh3203
    @pv.unmesh3203 9 днів тому +2

    Nice 👍

  • @SunilKumar-qc4ln
    @SunilKumar-qc4ln 9 днів тому +1

    ❤👍👍👍👍

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +4

    Kumar Samyogeeji Jai shree ram 🙏🙏🙏

  • @girishpillai3181
    @girishpillai3181 10 днів тому +4

    ചൈന 6th generation stealth fighter aircraft ഉണ്ടാക്കി, testing നടക്കുകയാണ് ഇപ്പോൾ. അവരുടെ എതിരാളി നമ്മളാണ്. ചൈനയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.

    • @gowarigowari4771
      @gowarigowari4771 9 днів тому

      താങ്കൾ പറയുന്നത് ശരി തന്നെയാണ് പക്ഷേ നിവർന്ന് നിൽക്കാൻ ഭാരതം ഉണ്ടെങ്കിൽ ചൈന നമുക്ക് ഒരു എതിരാളിയേയല്ല. ചൈനയ്ക്ക് ഉള്ളിൽ നടക്കുന്ന സംഭവ വികാസങ്ങൾ സത്യത്തിൽ നമ്മൾ അറിയുന്നതേയില്ല. ചൈനയിൽ ഉള്ള 90 ശതമാനം ജനങ്ങളും ഭാരതത്തെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ്. പക്ഷേ അവർക്ക് അത് പ്രകടിപ്പിക്കാൻ ഉള്ള സാഹചര്യം പോലും അവിടെയില്ല. അതുപോലെതന്നെ അവരുടെ ഫോഴ്സ്. ഒരു ആറുമാസമെങ്കിലും ഏതെങ്കിലും ഒരു അയൽ രാജ്യത്തെ ചൊറിയാൻ പോകാതെ ഇരുന്നാൽ ചൈനയുടെ പട്ടാളത്തിൻ്റെ മനസ്സേ മാറും ഷിജിൻ അതിനുള്ള അവസരം കൊടുക്കില്ല. ഇപ്പോൾ കാണുന്നതൊക്കെ ചൈനയുടെ വെറും വിരട്ടൽ മാത്രമാണ്. ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്നതു വരെ അവർക്ക് കാത്തിരുന്നേ പറ്റൂ 🙏

  • @MukeshR-s2g
    @MukeshR-s2g 10 днів тому +2

    ഇന്ത്യ എന്ന രാജ്യത്തെ ഒരിക്കലും ആരെയും കൊണ്ട് വീഴ്ത്താൻ പറ്റില്ല ബംഗ്ലാദേശ് പാക്കി ചൈന ഏത് രാജ്യം ആണെങ്കിലും
    ഇന്ത്യ എന്ന രാജ്യത്തെ തോല്പിക്കാൻ കഴിയില്ല

  • @JacobNa-e4l
    @JacobNa-e4l 10 днів тому +2

    👍👍
    JANANGALE NANNAYI BODHAVALKARIKKANAM.👍👍

  • @VAaramughan
    @VAaramughan 10 днів тому +3

    റോ യ്ക്ക് സാഷ്ട്ടാഗ നമസ്കാരം, I S R O ഒന്ന് ഭൂമിയിലേയ്ക്ക് നോക്കാൻ ഭരണ ക്കുട കല്പ്പന വേണം, Sathya mukthi

  • @pikapika98765
    @pikapika98765 9 днів тому

    @02:07 ദയവ് ചെയ്ത് ഇനിയെങ്കിലും ഭാരതത്തിൻ്റെ ഭൂപടം പ്രദർശിപ്പിക്കുമ്പോൾ പൂർണ്ണമായ ജമ്മു കശ്മീർ ഉൾപെട്ട ഭൂപടം മാത്രം കൊടുക്കുക. നമ്മൾ തന്നെ നമ്മുടെ രാജ്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ജവാന്മാരെ നിന്ദിക്കുന്നതിന് തുല്യമാണ് ഇത്. 🙏

  • @rasiyakollassery1574
    @rasiyakollassery1574 5 днів тому

    All the best wishes

  • @jobishnambiar507
    @jobishnambiar507 6 днів тому

    True......lucky Bisth also said

  • @bhadrana.v.8489
    @bhadrana.v.8489 10 днів тому +1

    ❤️🙏❤️🚩🕉️

  • @krishnankuttyk158
    @krishnankuttyk158 9 днів тому +1

    പിന്നോട്ടു പോയത് പൂര്‍വ്വ അധികം ശക്തി യോടെ മുന്നോട്ടു കുതിക്കാന്‍ ആവുമോ ??

  • @bijusi9432
    @bijusi9432 10 днів тому

    👍👍👍👍👍👍

  • @ab-sp7wi
    @ab-sp7wi 9 днів тому

    Good vedio news post

  • @Rhkutup
    @Rhkutup 9 днів тому +1

    😂😂😂😂 ഉള്ള ക്രിസ്ത്യൻ രാഷ്ട്രം ഇപ്പോൾ ചക്രശ്വാസം വലിക്കുവാ അപ്പോഴാണ് പുതിയത് 😂😂😂

    • @gowarigowari4771
      @gowarigowari4771 9 днів тому

      എല്ലാവരെയും ഒരുമിച്ച് നിർത്താനും മധ്യസ്ഥം വഹിക്കാനും ഒക്കെ ഇനി ഭാരതത്തിനുമാത്രമേ കഴിയൂ. ആരുടെയും കുബുദ്ധിക്ക് വഴങ്ങുന്ന ഒരു ഗവൺമെൻറ് അല്ല ഇന്ന് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. 🙏

  • @baijuas2917
    @baijuas2917 9 днів тому +1

    ഇയാൾ എന്ത് സുരക്ഷാ ഉദ്യോഗസ്ഥരാണ് റോ തലവനായിരുന്ന ഹോർമിസ് തരകൻ സാർ ഒട്ടേറെ പൊതുവേദികളിൽ പങ്കെടുക്കാറുണ്ട് എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രാജ്യസുരക്ഷ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരിക്കലും അഭിപ്രായപ്രകടനങ്ങൾ നടത്താറില്ല ഈ മാന്യദേഹം ചെയ്യുന്നത് നിരുത്തരവാദപരമായ പരാമർശങ്ങളാണ് തിരിച്ചറിവില്ല എന്ന് നാം കരുതേണ്ടിയിരിക്കുന്നു

    • @gowarigowari4771
      @gowarigowari4771 9 днів тому

      ഇതൊക്കെ ആഴ്ചതോറും നാഷണൽ ചാനലുകൾ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഇവർ സംസാരിക്കുന്നതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ. പിന്നെ കുറച്ചൊക്കെ ദേശ സുരക്ഷയുടെ കാര്യത്തിൽ ഭാരതം എന്ത് ചെയ്യുന്നു എന്ന് ജനങ്ങളും അറിയണം കാരണം ഇത് ഒരു ജനാധിപത്യ രാജ്യമാണ്. ഏകാധിപതിയായ ഷീജിഗ് പിംഗിന് അവരുടെ പൗരന്മാരെ ഒന്നും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. കാരണം അവൻ ഏകാധിപതി ആണ്. ഭാരതം അങ്ങനെയല്ല. ഇതുപോലെയുള്ള ചർച്ചകൾ ഒരുപാട് വരേണ്ടതായിയിട്ടുണ്ട്.
      ❤️🙏

    • @baijuas2917
      @baijuas2917 9 днів тому

      @@gowarigowari4771 രാജ്യ താൽപര്യവും രാജ്യ തന്ത്രവും മുൻനിർത്തി നോക്കുമ്പോൾ അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്യുകയും അത് പരസ്യ പെടുത്താതെ ഇരിക്കുകയും വേണം നമ്മളുടെ ശത്രുക്കൾ നാം ഇതുപോലെ പ്രതികരിക്കും എന്നുള്ള ധാരണയായി മുൻകരുതലുകൾ എടുക്കാതെ ഇരിക്കുന്നതാണ് രാജ്യത്തിന് നല്ലത്

  • @prabhashcd6613
    @prabhashcd6613 9 днів тому

    Prabhash - C. D

  • @raveendrentheruvath5544
    @raveendrentheruvath5544 8 днів тому

    ഏത് ഭീകരവാദവും ഇല്ലാതാക്കാൻ ഭാരതത്തിന് ശക്തിയുണ്ട് രാഷ്ട്രീയ നേട്ടം നോക്കാതെ രാഷ്ട്ര താല്പര്യം നോക്കി ഭരിക്കണമെന്ന് മാത്രം

  • @gopman20
    @gopman20 10 днів тому +4

    ഇന്ത്യയുടെ രഹസ്യന്വേഷണ ഏജൻസിക്കാൾ ശക്തമാണെന്ന് പറയുമ്പോഴും ബംഗ്ലാദേശിലുണ്ടായ വല്ല്യ രീതിലുള്ള സംഭവവികാസങ്ങൾ ഇന്ത്യക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.

    • @jayasuseelsuseel5950
      @jayasuseelsuseel5950 10 днів тому +5

      ഇന്ത്യ വളരെ മുൻപേ തന്നെ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മനസിലാക്കിയിട്ട് ഷേക്ക്‌ ഹസീനയെ അറിയിച്ചിരുന്നു, പക്ഷേ അവർ അത് കാര്യമാക്കിയില്ല.

    • @ധർമാ
      @ധർമാ 10 днів тому

      ​@@jayasuseelsuseel5950റോയ്ക്ക് അവരുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കുകയാണ്... മറ്റൊരു രാജ്യത്തെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്

    • @ngpanicker1003
      @ngpanicker1003 10 днів тому +3

      ഇന്ത്യ അറിഞ്ഞിരുന്നു, പക്ഷെ ഇന്ത്യക്ക് നേരിട്ട് അവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല

    • @m.sureshm9502
      @m.sureshm9502 9 днів тому +1

      അഞ്ചു വർഷം മുൻപ് തന്നെ ടൈംസ് of ഇന്ത്യയിൽ പറഞ്ഞിരുന്നു. ഷേക്ക്‌ ഹസീന അധികാരത്തിൽ നിന്ന് പുറത്തുപോയാൽ അവിടം അഫ്‌ഘാനിസ്ഥാൻ ആയി മാറുമെന്ന് പറഞ്ഞിരുന്നു. ഹിന്ദുക്കൾ കൂട്ടക്കൊലയ്ക്കു വിധേയമാക്യമെന്നും പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ പട്ടാളത്തിൽ നല്ലൊരു ഭാഗവും തീവ്ര മത 😮ചിന്താഗതിക്കാരാണ്.

    • @gowarigowari4771
      @gowarigowari4771 9 днів тому

      ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷങ്ങളെ കൊണ്ടുവരാൻ വേണ്ടി പൗരത്വ കാർഡും മറ്റനേകം പദ്ധതികളും ആവിഷ്കരിച്ചിരുന്നു. പക്ഷേ മോദിജിയുടെ കൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. അതിൻറെ ഫലമാണ് ഇന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതസ്ഥരും അവിടെ അനുഭവിക്കുന്നത്. ഈ ചാനലിൽ ഇരുന്ന് ചോദ്യങ്ങൾ ചോദിക്കുന്ന താങ്കൾ പോലും ഒരു നല്ല കാര്യത്തിന് ജനമധ്യത്തിലേക്ക് ഇറങ്ങുന്നില്ല. വോട്ട് ചെയ്യാൻ മാത്രമറിയുന്ന ഒരു വലിയ ജനവിഭാഗം ഉണ്ട് ഭാരതത്തിൽ. അവരിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തീവ്രവാദികളും. പിന്നെയെങ്ങനെ രക്ഷപ്പെടാൻ.🙏

  • @BhasuranEK
    @BhasuranEK 9 днів тому

    Surprisingly, KUMARIKANDOM, elsewhere ecisted a Continent. KMRK has successfully conducted Yejham/Yagam with a unique purpose. Rejith Kumar is able to explain the cause behind & results...He predicted about the crisis we had at Indo-China border that China would withdraw their troupsbfrom border. Now, the ban over Mansarovar is withdrawn....

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 10 днів тому +1

    കേരള സർക്കാര്150
    ശതമാനം ടാക്സ് പാവം ജനത്തിന്റെ കയ്യിൽ നിന്നു വാങ്ങി ഒരു സാധനം ഇവിടെ വിൽക്കുന്നു അത്രയും വരുമോ അമേരിക്ക😅😅😅.....

  • @bhadrana.v.8489
    @bhadrana.v.8489 10 днів тому

    🕉️🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🕉️🕉️🕉️🕉️🚩🙏🚩🕉️🌹❤️👍

  • @LakshmananMv-i2u
    @LakshmananMv-i2u 10 днів тому +1

    .😅😅

  • @beenarajendran2309
    @beenarajendran2309 10 днів тому

    18:24 only bcz of Modiji... b4 no govt supported RAW like today...

  • @AsS-p1q
    @AsS-p1q 10 днів тому +1

    എന്തിന്😮.ഇറാനും അഫ്ഗാനും ഇന്ത്യയുടെ സൗഹൃദ രാജ്യമാണല്ലോ.പിന്നെ അവിടെപോയി എന്ത് തിരയാനാണ്?റോ പോവേണ്ടത് ചൈനയിലും പാകിസ്ഥാനിലുമാണ്.

    • @gowarigowari4771
      @gowarigowari4771 9 днів тому

      ആത്യന്തികമായി നമ്മൾ ഒരു രാജ്യത്തെയും വിശ്വസിക്കുന്നില്ല. എല്ലാം നമ്മുടെ രാജ്യത്തിന് വേണ്ടി. 🙏 മറ്റുള്ളവരെ എ ദ്രോഹിക്കുന്നതു മില്ല.❤

    • @AsS-p1q
      @AsS-p1q 5 днів тому

      @@gowarigowari4771 തിരിച്ചും ഇന്ത്യയോട് മറ്റുള്ള രാജ്യങ്ങൾ അവിശ്വാസം കൊണ്ടുവന്നാൽ?ഇന്ത്യക്ക് ആവശ്യമായ(വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന)റോ മെറ്റീരിയലുകൾ നിർത്തലാക്കിയാൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?ഇപ്പൊൾ മിക്ക രാജ്യങ്ങൾക്കും ഇന്ത്യയെ വിശ്വാസമാണ്.അതുകൊണ്ടാണ് ഓരോ കരാറുകൾ ഓരോ സമയത്തും ഓരോ രാജ്യങ്ങളിലും ഒപ്പിടുന്നത്.തിരിച്ചും അങ്ങിനെത്തന്നെ.

  • @MukeshR-s2g
    @MukeshR-s2g 10 днів тому +1

    ഇന്ത്യ പാഠം പഠിപ്പിക്കാൻ ഇന്ത്യൻ പ്രസിഡന്റ ആള് മാറി @നരേന്ദ്ര മോഡി ആണ് പാക്കി അല്ല ആര് വിചാരിച്ചാലും നടക്കൂല

  • @ushapillai6471
    @ushapillai6471 9 днів тому

    നിങ്ങള്‍ക്ക് എങ്ങനെ അറിയാം റോ ഇന്ത്യയുടെ ആണെന്ന്. സുരക്ഷ ഓരോ രാജ്യത്തിനും വളരെ പ്രധാനമാണ്, അത് disclose ചെയ്യേണ്ട കാര്യവുമില്ല.

  • @ucap6420
    @ucap6420 9 днів тому

    ഒരു ചെറിയ സംശയം
    " ഈ ചാനലും RAW തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ " അല്ല വെറുതെ ചുമ്മാ ഒരു സംശയം 🤔

    • @m.sureshm9502
      @m.sureshm9502 9 днів тому +1

      രാജേഷ് പിള്ള മുൻ raw ഉദ്യോഗസ്ഥനാണ്

    • @ucap6420
      @ucap6420 9 днів тому +1

      @m.sureshm9502 RAW ജനങ്ങളുടെ മുമ്പിൽ എത്തിക്കേണ്ട കാര്യങ്ങൾക്കായി തുറന്ന ഒരു ചാനലായി ഞാൻ വിലയിരുത്തുന്നു 🇮🇳

    • @gowarigowari4771
      @gowarigowari4771 9 днів тому

      മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലം അദ്ദേഹം പോലുമറിയാതെ റോയെനശിപ്പിക്കാനും ഭാരതത്തിൻറെ രഹസ്യങ്ങളെ റോഅറിയാതെ തന്നെ നമ്മുടെ ശത്രു രാജ്യങ്ങൾക്ക് ചോർത്തി കൊടുക്കാനും ഭരണകക്ഷി തന്നെ ഉണ്ടായിരുന്നു എന്ന് മറക്കരുത്. ഇന്ന് കാലം മാറി. RAW എന്താണെന്ന് ഇന്ന് ഭാരതത്തിലെ സാധാരണക്കാർക്ക് വരെ അറിയാം. അറിയണം 👍 പക്ഷേ അവരുടെ രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ ആയി തന്നെ ഇരിക്കും. മിഷൻ കഴിയുന്നതുവരെ. എന്നാലും ഔദ്യോഗികമായി ഭാരതം അത് ഒരിക്കലും പറയുകയുമില്ല. നമ്മൾ സാധാരണക്കാർ പറയുന്നത് വിശ്വസിച്ചു പോകാൻ മറ്റു രാജ്യങ്ങൾ തയ്യാറാകില്ല.

  • @KattungalSunil
    @KattungalSunil 9 днів тому

    Rp, ആരാണ് പറയുന്നത് പാക്കിസ്ഥാൻ സാമ്പത്തികമായി പിച്ചച്ചട്ടി എടുക്കുന്നു എന്ന്, പാകിസ്ഥാൻ സാമ്പത്തികമായി ഭദ്രതയുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്

    • @m.sureshm9502
      @m.sureshm9502 9 днів тому +1

      ഒരു കിലോ മൈദക്ക് മുന്നൂറ്‌ മുതൽ ആയിരം രൂപ വരെ ആയി

    • @KattungalSunil
      @KattungalSunil 9 днів тому

      @m.sureshm9502 എന്നിട്ടും അവർ നമ്മളെ അറ്റാക്ക് ചെയ്യുന്നു, എല്ലാം തീരുന്നതിനു ശേഷം പ്രശസ്തി ആർക്കുവേണം

  • @satyagreig2390
    @satyagreig2390 9 днів тому

    👌👌👌

  • @manojparambath3841
    @manojparambath3841 9 днів тому +2

    👍👍👍👍

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +1

    A. Power full nation need power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +1

    A. Power full nation need power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +1

    A. Power full nation need power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @JagadeeshM-p9u
    @JagadeeshM-p9u 10 днів тому +1

    A. Power full nation need power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡