പിന്നിൽ ഇന്ത്യ? | NEWS INDIA MALAYALAM POINT

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 54

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День тому +20

    വളരെ നല്ലത് തന്നെ ലോകം ഇത് കാത്തിരുന്നത്. തന്നെ. വളരെ നല്ല കാര്യം😂😂😂😂😂

  • @GirijaMavullakandy
    @GirijaMavullakandy День тому +11

    രണ്ടു പേരെയും കണ്ടിട്ട് ഒത്തിരി കാലമായല്ലാ എവിടെ ആയിരുന്നു?സുഖമല്ലെ?

  • @sreekumarkaleekkal353
    @sreekumarkaleekkal353 День тому +9

    അവർ ചിറ്റഗോങ്ങു കുറേ സ്ഥലങ്ങളും കൂടി പിടിച്ചു ബംഗ്ലാദേശ്ലെ ന്യൂന പക്ഷങ്ങളെകൂടി സംരക്ഷിക്കട്ടെ.

    • @girishpillai3181
      @girishpillai3181 23 години тому

      Chicken neck എന്ന സിലിഗുറി corridor നോട് ചേർന്നുള്ള ഏരിയ Bangladesh ൽ നിന്നും പിടിക്കണം ഈ തക്കത്തിനു.

  • @jobyjoseph6419
    @jobyjoseph6419 День тому +15

    ഇന്ത്യയുടെ ഉത്തര പൂർവ്വ അതിർത്തികളിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അതിസങ്കീർണ്ണമായ ഭൗമ രാഷ്ട്രീയ വെല്ലുവിളികൾക്ക് ഒരു ഉചിതമായ മറുപടി എന്ന നിലക്ക് നാം ആദ്യമായ് ചെയ്യേണ്ട കാര്യം ബംഗ്ലാദേശിൽ നിന്നും ചിറ്റഗോങ്ങിനെ വിഭജിച്ചു മാറ്റുക എന്നതാണ്.. ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയിലെ സബ്രൂമിൽ നിന്നും ബംഗാൾ ഉൾക്കടൽ തീരനഗരമായ ചിറ്റഗോങ്ങിലെ നസീർഹത്തിലേക്ക് സുമാർ 55 കിലോമീറ്റർ മാത്രമാണ് കരദൂരം ഉള്ളത്.. പ്രസ്തുത മേഖലയുടെ ഭൂമിശാസ്ത്രപരമായ ഈ ആനൂകൂല്യം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ബംഗാൾ ഉൾക്കടലുമായും, അതിനപ്പുറം ഇന്ത്യ സമുദ്രത്തിന്റെ വടക്ക് കിഴക്ക് ഭാഗവുമായ നേരിട്ടുള്ള ഒരു കണക്ടിവിറ്റി കൊണ്ട് വരും.. ഇത്തരമൊരു നിർദേശത്തെ 1971-ലെ വിഖ്യാതമായ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനു ശേഷം, രാജ്യം കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പടത്തലവൻമാരിൽ ഒരാളായ ജനറൽ ജെഎഫ് ആർ ജേക്കബ് (ജാക്ക് ഫർജി റഫേൽ ജേക്കബ് )അന്നത്തെ പ്രധാന മന്ത്രി ശ്രിമതി ഇന്ദിര ഗാന്ധിക്ക് മുന്നിൽ വെച്ചിരുന്നത് ആണ്.. എന്നാൽ ഇന്ദിര അദ്ദേഹത്തിന്റെ ഈ ശുപാർശയെ തള്ളിക്കളഞ്ഞു, അന്ന് നാവിക സേനയുടെ കിഴക്കൻ കമണ്ട് മേധാവി ആയിരുന്ന വൈസ് അഡ്മിറൽ എൻ. കെ. കൃഷ്ണനും (നീലകണ്ഠ കൃഷ്ണൻ ) ജനറൽ ജേക്കബിന്റെ നിർദേശത്തെ പിന്തുണച്ചിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹം നിശബ്ദനായ്.. വിമതനായിരുന്ന ജെഎഫ്ആർ ജേക്കബിനു ഒപ്പം നിൽക്കാതെ ഇതൊരു മാധ്യമ ചർച്ച ആവാൻ കൃഷ്ണൻ മൗനി ആയതിനു ഇന്ദിര ഗാന്ധി അദ്ദേഹത്തിനു കൊടുത്ത സമ്മാനമാണ് കൊച്ചിൻ ഷിപ് യാർഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം..1971-ലെ യുദ്ധത്തിൽ പ്രധാനമന്ത്രി ഇന്ദിര അവരുടെ ബുദ്ധി ശൂന്യത കൊണ്ട് രാജ്യത്തിനു നഷ്ടപ്പെടുത്തിയ ഒട്ടനേകം തന്ത്രപ്രധാന കാര്യങ്ങളിൽ ഏറ്റവും പ്രമുഖമാണ് ചിറ്റഗോങ്ങിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാതെ ബംഗ്ലാദേശിന് വിട്ടു കൊടുത്തത് എന്ന് പ്രമുഖ സൈനിക ചരിത്രകാരൻ ശിവ് കുനാൽ വർമ്മ, ശാക്തിക തന്ത്രജ്ഞൻ ഡോ: കെ സുബ്രഹ്മണ്യം (കൃഷ്ണ സ്വാമി സുബ്രഹ്മണ്യം) എന്നിവർ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്..!

    • @sasidharanpillai2382
      @sasidharanpillai2382 День тому

      Firoskan Oothukondirikumbole Indira Muriyanmarku Vendiye Nilku

    • @girishpillai3181
      @girishpillai3181 23 години тому

      Nazirhat ഒരു port അല്ലല്ലോ . അതിലും അടുത്ത port South Bokhadia അല്ലേ ? ഞാൻ google map ൽ കണ്ടതാണ്. കൂടാതെ, വെസ്റ്റ് Bengal ലെ Islampur എന്ന സ്ഥലത്തു നിന്നും കിഴക്കൊട്ടുള്ള Bangladesh ന്റെ total area നമ്മൾ പിടിച്ചെടുക്കണമായിരുന്നു 1971 ൽ. ഇത്ര വീതി കുറഞ്ഞ ഒരു chicken neck നമ്മുടെ മണ്ടത്തരം ആയിപ്പോയി. Thanks for 7:42 valuable info, Joby. 🙏🌹 7:42 7:42 7:42

    • @thankammafrancis8417
      @thankammafrancis8417 21 годину тому

      Indira meathehy pakne sahayichu

    • @jobyjoseph6419
      @jobyjoseph6419 20 годин тому

      @girishpillai3181 Nazirhat ഒരു പോർട്ട്‌ അല്ല ഗിരീഷ് But ചിറ്റഗോങ് ഇന്ത്യൻ നിയന്ത്രണത്തിൽ വന്നാൽ Nazirhat നു തൊട്ട് പടിഞ്ഞാറു ആയി കിടക്കുന്ന feni തീരപ്രദേശവുമായ് ഇന്ത്യൻ സംസ്ഥാനമായ ത്രിപുരയ്ക്ക് ഒരു Direct Connectivity ഉണ്ടാകും, നിലവിൽ subroom ൽ ഉള്ള land port പരിമിതികളെ മറികടക്കാൻ ഇന്ത്യക്ക് ഈയൊരു സാധ്യതയെ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്.. ചുരുക്കത്തിൽ ഇന്ത്യ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പല Geo -Political വെല്ലുവിളികളും, പ്രയോഗികമതികൾ അല്ലാത്തതും ദീർഘവീക്ഷണം ഇല്ലാത്തതുമായ ചില രാഷ്ട്രീയ നേതാക്കളുടെ ബുദ്ധി ശൂന്യത കാരണം ഉണ്ടായത് ആണെന്ന് തന്നെ പറയാം.. നന്ദി 🙏🏿

  • @sooryajith202
    @sooryajith202 День тому +11

    News India T V ചാനൽ തുടങ്ങണം 👍

  • @Melbin12339
    @Melbin12339 День тому +6

    മലപ്പുറത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു.ഇതിന് പിന്നിൽ സംഘികൾ ആണ്.shave ബംഗ്ലാദേശ്.ബംഗ്ലാദേശ് ചിരിക്കാതെ ലോകം അവസാനിക്കില്ല

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 22 години тому +1

      😄😄😄😄😄😄😄😄

    • @kpw7777
      @kpw7777 21 годину тому +1

      ഗാസ ചിരിച്ചത് പോരെ അണ്ണാ.😂😂😂

  • @gopakumarkgkeezhppallil7192
    @gopakumarkgkeezhppallil7192 День тому +4

    ഓരോ വികൃതി ചിന്തകൾ...

  • @balanp5037
    @balanp5037 День тому +10

    ഒരിടത്തു ജനനം ഒരിടത്തുമരണം ചുമലിൽ ജീവിതഭാരം

  • @nimilsumesh
    @nimilsumesh День тому +4

    ഒരു വാർത്ത ഇങ്ങനെ കൊടുത്താലോ..അന്യ മതത്തിൽ നിന്നും വിവാഹം കഴിച്ചവർക്കും അവരുടെ തലമുറയ്കും ഭാരതത്തിൽ ഇനി ജാതിയും മതവും ഉണ്ടാകില്ല എന്ന നിയമം ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും 30 വർഷം മുൻകാല പ്രവല്യത്തിൽ നടത്തിയാൽ ചിലരുടെ ജനസംഖ്യ അനുപാതം ഒരുപാട് കുറയും..കുറച്ച് സൂക്കേടും തീരും 😢😢

    • @thankammafrancis8417
      @thankammafrancis8417 21 годину тому

      Weetham medichu p 12:55 poyavarkku vote avakasam kodukkeruthu

  • @sasidharanpillai2382
    @sasidharanpillai2382 День тому +1

    Winning of Sanathana Dharma

  • @Tingtong-f1t
    @Tingtong-f1t День тому +2

    മുറിക്കട്ടെ

  • @gschithara6932
    @gschithara6932 День тому +3

    ഭാരത്തിനു എന്ത് ഉപകാരമോ അതിനു കൂട്ട് നിക്കുക 👍

  • @rekhavenu2159
    @rekhavenu2159 День тому +4

    ജയ് ഹിന്ദ്!

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 День тому +1

    சகோதரர் இருவருக்கும் நமஸ்காரம்🙏

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara День тому +7

    बांग्लादेश हमारा भारत को बांट लेने के बारे में बोला लेकिन उसे अच्छा एक टुकड़ा आरक्कन आर्मी ने कब्जा में ले लिया। कहानी उल्टा हो गया और बांग्लादेश को ही महंगा पड़ा। 3:20

  • @വിഷ്ണുചാലക്കുടി

    ധനുഷ് എന്നതാ എബിസി ഇൽ കാണാതെ??

  • @BharthaKarnavar
    @BharthaKarnavar День тому +5

    ഈ വാർത്തകൾ ഒന്നും ദിനപത്രത്തിൽ കാണുന്നില്ല.

    • @vsomarajanpillai6261
      @vsomarajanpillai6261 День тому +5

      കേരളാ മാപ്രകൾ മിണ്ടില്ല

    • @jayakrishnannair6256
      @jayakrishnannair6256 День тому

      പത്രം നിർത്തി 😂

    • @manojt.k.6285
      @manojt.k.6285 21 годину тому

      പത്ര വായന എന്നേ നിറുത്തി

  • @sharobkumar235
    @sharobkumar235 19 годин тому

    മ്യാൻമർ രണ്ടായി പിളർന്നാലും എട്ടിൻറെ പണി കിട്ടുന്നത് ബംഗ്ലാദേശിന് തന്നെ,,

  • @vijaykalarickal8431
    @vijaykalarickal8431 День тому

    👏👏👏👏👏

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 День тому +2

    ഈ അമേരിക്കയുടെ കുത്തിത്തിപ്പിൽ ബുദ്ധിയുള്ള മറ്യുള്ളവർ വീഴുന്നതെങ്ങനെ

    • @manojt.k.6285
      @manojt.k.6285 21 годину тому +1

      ബുദ്ധി ; അതില്ലാത്ത കിഴങ്ങാൻമാർ വീഴില്ലേ...... ഇവിടെ ബോബനും മോളിയും ടീംസും വരെ😂😂

  • @prabhakarn3695
    @prabhakarn3695 День тому

    ഈ പറഞ്ഞ കാര്യം ശരിയാണെങ്കിൽ , ഭാരതത്തിന്റെ ഒരു ചെറിയ അതിരെങ്കിലും അൽപം സമാധാനം ആകും എങ്കിൽ !!! ചൈന , പാക്കിസ്ഥാൻ , ബംഗ്ളാദേശ് , ഭാരതവും ആയി ഈ രാജ്യങ്ങളുടെ അതിർത്തി ഒരിക്കലും സമാധാനം ഇല്ലാത്തതാണ് !! അപ്പോൾ ഇത് ഒരൽപം ആശ്വാസം നൽകും എങ്കിൽ !! പണ്ട് ഭാരതം ചെറിയ ചെറിയ നാട്ടു രാജാക്കൻമാർ ഭരിച്ച കാലം !! മുഗൾ രാജാക്കന്മാർ ഈ ചെറിയ ഒരു നാട്ടു രാജ്യത്തെ അക്രമിക്കാൻ വരുമ്പോൾ , ആ രാജ്യം മറ്റൊരു നാട്ടുരാജാവിന്റെ സഹായത്തോടെ ഈ മുഗൾ രാജാവിന്റെ രാജ്യം ആക്രമിക്കും !! ഈ വിവരം അറിയുന്ന മുഗൾ രാജാവ് പെട്ടെന്ന് ആക്രമണം നിർത്തി സ്വന്തം രാജ്യം രക്ഷിക്കാൻ തിരികെ പോകും !! അങ്ങനെ നമ്മുടെ നാട്ടു രാജ്യം രക്ഷപ്പെടും !! ഈ ഐഡിയ ആണ് ഭാരതം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് !! നമസ്കാരം 🙏

  • @vipinnr9003
    @vipinnr9003 17 годин тому

    പുതിയ രാജ്യം അല്ല വേണ്ടത്, ഇന്ത്യയിൽ കൂട്ടിച്ചേർക്കണം പുതിയ പ്രദേശം. അല്ലെകിൽ പിന്നീട് ബംഗ്ലാദേശ് ൽ തന്നെ വീണ്ടും ചേരും.

    • @RiderRevot
      @RiderRevot 17 годин тому +1

      അരക്കൻ ആർമിയുമായി ഭൂട്ടാൻ പോലെ ഇന്ത്യൻ protectate ആകണം.

  • @AnilkumarC-op4ft
    @AnilkumarC-op4ft 55 хвилин тому

    ഇന്ത്യന്‍ ഭരണകൂടം മലബാർ
    മേഖല ശ്രദ്ധിക്കണം.
    വിഭജനത്തിന്റെ നിഴൽ
    അവിടെ കാണാം. അടുത്ത
    അസംബ്ലി തെരഞ്ഞെടുപ്പില്‍
    അതിന്റെ പ്രതിഫലനം ഉണ്ടാകും

  • @gopalanadapattuchakkan1034
    @gopalanadapattuchakkan1034 22 години тому

    Don't speculate on India's involvement in such issues. News repoerting should be based on facts and documents.

  • @gurudevabalu5767
    @gurudevabalu5767 22 години тому

    modi is giving free rice to 80 crore indians. organize wide scale ghar wapsi in bangladesh by providing free rice thruogh iskon

  • @balajibalajirajareddy5895
    @balajibalajirajareddy5895 День тому +1

    Mullu, mulukobdu adukanum

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് День тому

    Dhanushe, ABC anaku pattulla. Ivide aayirunnallo ante thudakkam. Ante "ayya vanakkam" prograam aanu ee chaannel ine balarthiyathu. Iyyu ibide ninnaa mathi.

  • @sujeshs.j5568
    @sujeshs.j5568 День тому

    India want st.martin island, Chittagong hill and Port and adjacent areas.