വിവാഹമായാൽ ഇങ്ങനെ ലളിതമായിരിക്കണം ഞാൻ അവൾക്കൊരു രക്ത ഹാരം അണിയിക്കുന്നു അവൾ തിരിച്ചൊരു രക്ത ഹാരം അണിയിക്കുന്നു തീർന്നു... ഒരു കമ്മ്യൂണിസ്റ്റായി ജനിച്ചുപോയില്ലേ..... ഉപദേശമെല്ലാം നാട്ടുകാർക്ക്... കർത്താവ് അനുഗ്രഹിക്കട്ടെ... ലാൽസലാം
ജാതിയില്ല മതം ഇല്ല വിശ്വാസം ഒട്ടും ഇല്ല ആചാര അനുഷ്ടാനങ്ങൾ ഒന്നും ഇല്ല അത് എല്ലാം നമ്മൽ അണികൾക്ക് പക്ഷേ നേതാകൽക്ക് ആചാരം എല്ലാം വേണം എന്നാലെ സേഷ്യലിസം വരും ലാൽ സലാം💪 വിപ്ലവം ജയിക്കട്ടെ
വർഗീയത സമൂഹത്തിൽ പരത്താതെ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചു നന്മയുള്ളവരായി ജീവിക്കണം മനുഷ്യർ അതല്ലേ സമൂഹത്തിന് ആവശ്യം ❤❤❤❤❤❤ എനിക്ക് തോന്നുന്നു അതാണ് നല്ലതെന്ന്
ഒരു തൊഴിലാളി വർഗ പാർട്ടി നേതാവ് വന്നിറങ്ങുന്ന കാർ 1cr ന്റെ വെൽഫയർ കാറിൽ ഒരു കോൺഗ്രസ് നേതാവിന്റെ മക്കളുടെ വിവാഹം ആയിരുന്നെങ്കിൽ കൈരളിയിൽ ബ്രേക്കിങ് ന്യൂസ് ദേശാഭിമാനിയിൽ ബുർഷാ കല്യാണം ഹെഡിങ്
വിവാഹം മാന്യമായി നത്തുന്ന തിൽ ഒരു കുറ്റവും മില്ല പഴയ ഷർട്ട് പഴയ മുണ്ട് പഴയ പാന്റ് കഞ്ഞിയും ചമ്മന്തി യും ഉള്ള ഒരു കല്യാണം കേരളത്തിൽ നടക്കില്ല പാവങ്ങൾ പോലും
I am a catholic,all marriages are in the hands of event management.Compare with other xain marriage this is nothing.Prirst cannot control these type of expensive function.Most of them wearing according to the oresent trend only.Bible says 1st Timothy 2:9 ,10"Also that the women should dress themselves modestly and decently in suitable clothing,not with their hair braided,or with gold,pearls or expensive clothes,but with good works as is proper for women who profess reverence for God".Since in church is treated as Holy place,since Jesus Christ presence during the ceremony. Mostly other faith will be astonished to see these things.
ഡോ മനസിലാവാത്ത കൊണ്ട് ചോദിക്കുവാ നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ വിശ്വാസം പാടില്ലെന്ന്..... കഷ്ടം എന്റെ അറിവിൽ ഒരു കമ്യുണിസ്റ്റ് കാരോടും ആരും പറഞ്ഞിട്ടില്ല വിശ്വാസം വേണ്ടെന്ന്.. ന്റമ്മോ ഇതിനൊക്കെ പ്രാന്ത്
പാർട്ടി ഏതായാലും ജീവിതത്തിന് അടുക്കും ചിട്ടിയും വേണമെങ്കിൽ ഏതെങ്കിലും ഒരു വിശ്വാസത്തിൽ തന്നെ വളരണം കുടുംബം നിലനിൽക്കണം അതാണ് കുടുംബത്തിന്റെ അടിത്തറ എന്തെങ്കിലും ഏതെങ്കിലും മതത്തിൽ വിശ്വസിക്കണം അതല്ലേ വേണ്ടത് അതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു
Its not completely about him.. Its not his marriage. Its his daughters! depends on her to decide how she should marry. If he is a communist party follower, she doesnt have to follow his footstep. As a father, its his duty to see her daughters wish is fullfilled, after all its once in a life time affair (usually)😂
പക്ഷെ ഹിന്ദു കമ്യൂണിസ്റ്റ് കാർക്ക് ബാധകല്ല ആചാരമനുസരിച്ച് അമ്പലത്തിൽ കല്യാണം നടത്തിയാൽ പാർട്ടി നിയമനടപടികൾ സ്വീകരിക്കും അവർക്ക് വെറും ചുവന്ന ഹാരവും മുദ്രാവാക്യവും , വിഢികളായ ഹിന്ദു കമ്മ്യൂണിസ്റ്റ് നേതാക്കൾ
പക്ഷെ ഹിന്ദു കമ്യൂണിസ്റ്റ് കാർക്ക് ബാധകല്ല ആചാരമനുസരിച്ച് അമ്പലത്തിൽ കല്യാണം നടത്തിയാൽ പാർട്ടി നിയമനടപടികൾ സ്വീകരിക്കും അവർക്ക് വെറും ചുവന്ന ഹാരവും മുദ്രാവാക്യവും , വിഢികളായ ഹിന്ദു കമ്മ്യൂണിസ്റ്റ് നേതാക്കൾ . .
എടോ അയാൾ ആംഗ്ലോഇന്ത്യൻ വിഭാഗം ആണ്.. ആ ക്വാട്ടയിൽ ആണ് അയാൾക്ക് ഈ പദവികളൊക്കെ കിട്ടിയത്.. കഷ്ടം കുറേ കമന്റ്ഓളികളെ മാത്രം കാണാം വിവരമുള്ള ഒരു comments കണ്ടില്ല.. വെറും രാഷ്ട്രീയ, മത, ജാതി വെറി മാത്രം... കഷ്ടം..
ലളിതം,മനോഹരം 🎉🎉🎉

😂😂😂
😂😂😂😂
ithil evideya മകളും മരുമകനും ഉള്ളത്?
ജാതിയില്ല മതം ഇല്ല വിശ്വാസം ഒട്ടും ഇല്ല ആചാര അനുഷ്ടാനങ്ങൾ ഒന്നും ഇല്ല അത് എല്ലാം നമ്മൽ അണികൾക്ക് പക്ഷേ നേതാകൽക്ക് ആചാരം എല്ലാം വേണം എന്നാലെ സേഷ്യലിസം വരും ലാൽ സലാം💪 വിപ്ലവം ജയിക്കട്ടെ
ആരു പറഞ്ഞു അണികൾക്ക് ഇല്ല എന്ന്.
വിവരദോഷത്തിന് മരുന്നില്ല
@@HemanD-r8dമത്തായി ചക്കോയ്ക്ക് കുർബാന കൊടുത്തപ്പോൾ കൊടുത്ത ബിഷപ്പിന് നികൃഷ്ട്ട ജീവി എന്ന വിളച്ചവന് നിങ്ങൾ ആദ്യം മരുന്ന് കൊട്
നുണ ആണെന്ന് പറയില്ല
Nee ninte kaariyam nokke,ennathe kuttykala avar agrehikunna pole nadathi kodukum
വർഗീയത സമൂഹത്തിൽ പരത്താതെ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചു നന്മയുള്ളവരായി ജീവിക്കണം മനുഷ്യർ അതല്ലേ സമൂഹത്തിന് ആവശ്യം ❤❤❤❤❤❤ എനിക്ക് തോന്നുന്നു അതാണ് നല്ലതെന്ന്
വിശ്വാസം കാത്തു സൂക്ഷിച്ച തിന് അഭിനന്ദനങ്ങൾ
Avasravadhi
😂😂😂 ആര് ഇവനോ വിശ്വാസം കാത്തു സൂക്ഷിച്ചത്😂😂😂😂😂
Number One fraud ⁉️
Where is the function
Kerala or Bangalore
ഒരു റിയൽ കമ്മ്യൂണിസ്റ്റിന്റെ എത്ര ലളിത മായ കല്യാണ മാമാങ്കം!!!!!!!
വിപ്ലവം ജയിക്കട്ടെ വിഗ്രഹം തകരട്ടെ രക്തപതാക ഉയരട്ടെ . ഇൻ ഗിലാബ് .സിന്ദാബാദ് സഖാവ് ജോൺ ബ്രിട്ടാസ് സിന്ദാബാദ്
Athe hinduvinu ithokke pattumo😡😬chetta pottas😂😂
ബ്രിട്ടാസേ നിനക്കൊക്കെ എന്തും ആകാം പക്ഷെ നിന്റെ പാർട്ടിയിൽ ആത്മാർഥമായി വിശ്വസിച്ച പാവം വെള്ളം കോരികൾ ക്കെതിരെ പാർട്ടി അച്ചടക്കടനടപടി സ്വീകരിക്കണം
Athaanallo anikal adimakal aakunnathu
പ്രസംഗം ഒന്ന്, പ്രവർത്തി മറ്റൊന്ന്.
Eppo ella place lum thudi use cheyyathavare kanunnu pazhayathikku pokunnu thorthu uduthurunnu mathram chilar mathram maru marachirunnumbathu eppol kadannu varunnu computor yugam nammalbentellam kananam Avo
Podo athu avaruda ishttam
*അണികൾക്ക് പാർട്ടി ആപ്പീസിൽ രക്തഹാരം ! ശേഷം പരിപ്പ് വട ചായ ! നേതാക്കൾക്ക് പള്ളിയിൽ ആഡംബര വിവാഹവും കേക്കും !* 👆🏼🤣🤣🤣🤣
എന്തൊരു കണ്ണുകടിയ ഇവന്മാർക്ക് 😅
വെറും ചായ യല്ല കട്ടൻ ചായ
😂😂
ഒരു രക്തഹാരം അങ്ങോട്ട് ഇടുന്നതും മറ്റൊരു രക്തഹാരം ഇങ്ങോട്ടു ഇടുന്നതും ആരും കണ്ടില്ലല്ലോ. പാവം അണികൾ.
😂😂
ബ്രിട്ടസിന്റെ മകളുടെ വിവാഹം വളരെ ലളിതമായ രീതിയിൽ. അല്പം പോലും ആഡംബരം ഇല്ലാ. വളരെ പാവപ്പെട്ടവന്റെ മക്കളല്ലേ!
😂😂😂😂
Kashtam 😢
😂😂😂👍
A K G CENTRE IL AKAMAYIRUNNU.
വിശ്വാസം മറയില്ലാതെ പ്രകടിപ്പിച്ച ബ്രിട്ടാസിന് അഭിനന്ദനങ്ങൾ
അത് ഒരു അച്ചായനായത് കൊണ്ട് മാത്രം
ഉവ്വ
അച്ചായൻ ടീമിനും ഞമ്മൻ്റെ ടീമിനും വിശ്വാസം അതല്ലേ എല്ലാം.
ഹിന്ദു ആയാൽ അപ്പോ വരും ചാഗാക്കളുടെ പുരോഗമനം തള്ള്.
Hinduvinu pattumo ith😡😬
മലെത്തരം മാത്രം വിഴുങ്ങുന്ന ഹിന്ദുക്കൾക്കു ഉള്ള പ്രചോദനം കൂടി ആണ് ഈ കല്യാണം... പാർട്ടിക്കു ഇപ്പോൾ വിശദീകരണം ഒന്നും വേണ്ടയോ
അടിസ്ഥാന വർഗ്ഗക്കാരൻ വോട്ട് ചെയ്യാൻ മാത്രം മതി യല്ലോ.
ഒരു തൊഴിലാളി വർഗ പാർട്ടി നേതാവ് വന്നിറങ്ങുന്ന കാർ 1cr ന്റെ വെൽഫയർ കാറിൽ ഒരു കോൺഗ്രസ് നേതാവിന്റെ മക്കളുടെ വിവാഹം ആയിരുന്നെങ്കിൽ കൈരളിയിൽ ബ്രേക്കിങ് ന്യൂസ് ദേശാഭിമാനിയിൽ ബുർഷാ കല്യാണം ഹെഡിങ്
S.
ആരാണ് വെൽഫെയറിൽ വന്നിറങ്ങിയത്? ബ്രിട്ടാസ് വന്നത് ഇന്നോവയിലാണ്. ഈ വിഡിയോയിൽ വെൽഫെയർ കണ്ടില്ലല്ലോ.
Innova crysta കാർ ആണ്
നിനക്കൊക്കെ andumavam
ഇതാണ് സഖാവ് ലാൽസലാം സഖാവേ
Very simple and humble marriage God bless you stay long life
പാവപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന തൊഴിലാളിവർഗത്തിൻ്റെ പാവം നേതാവിൻ്റെ മകളുടെ വിവാഹം😂😂
കാലംമാറി
കഥ മാറി
കമ്മ്യൂണിസവും മാറി
ഞാൻ ആലോചിക്കുന്നതു 50 വർഷം കഴിയുമ്പോൾ ഈ പള്ളികൾ ഒക്കെ മറ്റാരെങ്കിലും കൊണ്ടുപോകും .
കൃസ്താനി ഉള്ളതൊക്കെ പുറം രാജ്യത്തു പോകും .
നമ്മുടെ വിശ്വാസം കാത്തുസൂഷിച്ചല്ലോ❤
വിവാഹ വസ്ത്രം അതിമനോഹരമായിരിക്കുന്നു ഏവർക്കും അനുകരണീയം
Evalumaar foreign il aano jeevikunnathu?
Evalumaarku decent aayittu dress ittu koode?
ബ്രിട്ടാസിന്റെ മോഡിഫൈഡ് ഇന്നോവ എംവിഐ കണ്ടില്ലേ....ആവോ ! 😅
ദൈവത്തെ മാനിക്കാതെ കുറെ മനുഷ്യർ. ആ ചടങ്ങിൽ ദൈവം ഉണ്ടാവില്ല. വിശുദ്ധ സ്ഥലം വിശുദ്ധിയോടെ നമ്മൾ നിൽക്കണം.
ബീഡി തൊഴിലാഴി... ലാൽസലാം ❤❤❤
Which church?
അടിപൊളി ❤❤❤
Ee തുണിയില്ലത്തവൽ. ഒക്കെ ഇവിടുന്നുവരുന്നു നല്ല കൾച്ചർ
😂😂😂
അതേ
Britas Anglo Indian aanenn thonunnu 😊
കമ്മ്യൂണിസ്റ് കാർ ആണ്😂
അയാൾ തനി കുടിയേറ്റ കുടുംബത്തിൽ ജനിച്ചതാണ്.@@saniazeez195
ആരെ കാണിക്കാന് ആണ് ഈ വിഡിയോ.. ചെറുക്കാൻ ഇല്ല പെണ്ണും ഇല്ല.. ബ്രിട്ടാസ് ഫോൺ നോക്കുന്നത് കാണിക്കാൻ ആണോ ഈ വിഡിയോ 😂😂😂😂😂?
ചുരുങ്ങിയത് ആ പെണ്ണിനേം ചെറുക്കനേം ഒന്ന് കാണിക്കാമായിരുന്നു
Eee comment kandappol kanunnad njam nirthi
😂😂👍
ഈ പള്ളി എവിടെ ആണ് സുരേഷേ..?
ഇൻഫന്റ് ജീസസ് പള്ളി, ഹൈ കോർട്ട് എൻഡ്, എറണാകുളം ആണോ?
Carmel hill monastery church, Trivandrum
@satvisionsatvision-me3me ok ok Tnx Broi ❤❤
@@satvisionsatvision-me3me
Very correct.
Wrong.@@nebugeorge6596
വസ്ത്രധാരണത്തിൽ ക്രിസ്തൃതികൾ ഇത്രയും അധപതിച്ചോ
പാവം, എത്ര സിംപിൾ, കണ്ടു പഠിക്കണം തൊഴിലാളികൾ
Best wishes💐
തുണിക്ക് ഇത്ര ഷാമം
Best wishes ❤
🙏🙏🙏🌹🌹🌹
വിവാഹം മാന്യമായി നത്തുന്ന തിൽ ഒരു കുറ്റവും മില്ല പഴയ ഷർട്ട് പഴയ മുണ്ട് പഴയ പാന്റ് കഞ്ഞിയും ചമ്മന്തി യും ഉള്ള ഒരു കല്യാണം കേരളത്തിൽ നടക്കില്ല പാവങ്ങൾ പോലും
Sathyam, kattan chaya, parippu vada kalam kazhinju. Ithu Modiyude India.
Anikal adimakal oru maala angotum oru maala angotum
Aadambaram aayal visatheekaranam kodukende
ON THE SAME DAY, there were many other marriages took place but WHY media people not convering all those in their broadcasting ⁉️⁉️⁉️⁉️⁉️
This is something we are comfiused because I will ask everybody that u are beleifer of God that also especially to hindis
കാരണവർക്ക് അടുപ്പിലുമാകാം
A spacious church. Where is it?
Trivandrum city,cotton hills church.
Carmel Hill Monastery Roman Catholic Church, Vazhuthacaud
CARMEL HILL MONASTERY CHURCH, VAZHUTHACAUD, TRIVANDRUM
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാർക്സ്ന്റെ ആദർശം എവിടെപ്പോയി
മുണ്ട് ഉടുത്ത ഒരുത്തനും ഇല്ലേ... മാറ് മറക്കൽ സമരം ഉടൻ വേണം..സിപിഎം ഇനി കേരളത്തിൽ വേണ്ട 🤮🤮🤮
അന്നയുടെ അമ്മ എവിടെ
ഹണിറോസിൻ്റെ ചേച്ചി വന്നിട്ടുണ്ടല്ലോ.. 😂😂
CPM നെ പോലെയുള്ള ഒരു കമ്യൂണിസ്റ്റ് നേതാവിൻ്റെ അല്ല ഏതോ വലിയ ബിസിനസ് (അംബാനിയും അദാനിയും പോലുള്ള) കോടീശ്ചരന്മാരുടെ മക്കളുടെ വിവാഹം പോലെ തോന്നി😓
I am a catholic,all marriages are in the hands of event management.Compare with other xain marriage this is nothing.Prirst cannot control these type of expensive function.Most of them wearing according to the oresent trend only.Bible says 1st Timothy 2:9 ,10"Also that the women should dress themselves modestly and decently in suitable clothing,not with their hair braided,or with gold,pearls or expensive clothes,but with good works as is proper for women who profess reverence for God".Since in church is treated as Holy place,since Jesus Christ presence during the ceremony. Mostly other faith will be astonished to see these things.
പരമനാറി എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യൻ
പേട നാറി നിന്റെ
Ninte thanthakkano?😊
@@ansafibrahim9632
അല്ല, നിന്നെപോലുള്ളവരുടെ ബാപ്പാക്ക്.
അതൊക്കെ ഇവിടുത്തെ പൊതുജനങ്ങൾക്ക് അറിയാം@@ansafibrahim9632
Alladaa PARA NAARI 💣 😈 💣 🔥 Vijayantea Thanthakkum, EE POTTASINTEA THANTHAYKKUM, EVAROKKEA AANALLO NINNA UNDDAKKIYATHU, APPO NINTEA THANTHAKKUM, ADAA.. PARAMA NAARI 💣 😈 💣 🔥 PACHAYKKU KATHIKKUM, OHODIYAAL OHODICHITTU KATHIKKUM, PETROLUM, DIESELUM, KARIOIL ONNUM ALLAA.........., * NAAFTHA 🔥* ADUTHU KOODI POYAAL MATHI, PODI POLUM KITTILLAA...... * LAAL SALAAM 🔥* CHAKAAVEA OR CHAGHAAKKALEA..@@ansafibrahim9632
All the best and Almighty God bless you both abundantly
പാവം എം എം ലോറൻസ്
പാവമായിരുന്നു പക്ഷെ പൊട്ടനും കൂടി ആയിരുന്നു.കാരണം കാലത്തിനൊത്തു മാറി corporate രാഷ്ട്രീയം പഠിക്കാൻ അദ്ദേഹത്തിനറിയാതെ പോയി
Mandan. Mara Mandan. L
അവന് പള്ളിയും കുരിശും ഉണ്ട്... കണ്ട് പഠിക്ക് അണികൾ 👍
ഡോ മനസിലാവാത്ത കൊണ്ട് ചോദിക്കുവാ നിന്നോടൊക്കെ ആരെങ്കിലും പറഞ്ഞോ വിശ്വാസം പാടില്ലെന്ന്..... കഷ്ടം എന്റെ അറിവിൽ ഒരു കമ്യുണിസ്റ്റ് കാരോടും ആരും പറഞ്ഞിട്ടില്ല വിശ്വാസം വേണ്ടെന്ന്.. ന്റമ്മോ ഇതിനൊക്കെ പ്രാന്ത്
Ninakum aavaam
@ajitha3497 അതുകൊടായിരിക്കും അമ്പലത്തിൽ പോയവനോട് വിശദീകരണം ചോദിച്ചതും, പുറത്ത് ആക്കിയതും
@FaizalBabu-x1e സന്തോഷം 🙏
കമ്മൂണിസം മത നിരാസം ആണന്നു പഠിച്ചു കാണില്ല..മെമ്പർ ഒരു ജാതിയിലും വിശ്വസിക്കുന്നില്ല എന്ന് ഒപ്പിട്ടു കൊടുക്കുന്ന ഫോം കണ്ട് കാണില്ല@@ajitha3497
Best wishes......... God bless
സഖാവിന്റെ മകളുടെ കല്യാണം പള്ളിയിൽ വെച്ച് നടത്താൻ പാർട്ടി അനുമതി നൽകിയോ???
ഹിന്ദുക്കൾക്ക് മാത്രേ ഈ നിയമം ഉള്ളൂ അവിശ്വാസി ആകാവൂ ബാക്കിയൊക്കെ വിശ്വാസികളായ
സഖാവ് ആകുന്നതിനു മുൻപ്
പാതിരി ആകാൻ പോയ ആളല്ലേ?
Beunapakshangakj ilavund, bhooripaksha communist mathaviswasi aakan paadilla. Ningalenne hinduvakki ennu puthuthalamura parayum.lalsalam
@@joseaugustin9584അമ്പലത്തിൽ അനുവദിക്കില്ല മതേതരം തകരും '😂
CPM hindukkal aanenkil achadakka nadapadi entha alle😂😂@@joseaugustin9584
Britas is able Mp congregation
ഇത് അമേരിക്കയിലാണ് എന്ന ഫീൽ ഉണ്ട് .
Very good briitas
🌹🌹🌹
ഒരു മുണ്ട് വാങ്ങി കീറി എല്ലാത്തിനും കൊടുക്ക്. അവരുടെ കൈവശം അതിന് പണമുണ്ടാകില്ല.
Very good 😂
വിവാഹത്തിന് ഫുഡ് ഒന്നും ഇല്ലേ
😅😅
ഇതിൽ എന്ത് കല്യാണം ആണ് കാണിച്ചത്. ചെക്കൻ പെണ്ണ് എവിടെ
ഓശന പാടി ഒരു MP, വായേലെ നാവു ക്രിസ്ത്യൻ സിനു എതിരും....😢😢😢😢
Asianet ലേയ്ക്ക് ചാടിയവനെ തിരിച്ചു കൊണ്ടുവന്നതു് തന്നെ പാർട്ടിയുടെ കഥ തീർക്കാൻ.
മരുമകൾ ജോൺ ഹെഡിങ് കൊള്ളാം 😢
Achhadakka nadapadyullavrkk
Praveashanam
Elleyy
👉🏻 Divya vannileea
Brittasintea....
Divya
പാർട്ടി ഓഫീസിൽ വെച്ച് നടത്തുന്നത് അല്ലേ ആചാരം?
നേതാക്കൾക്ക് വിശ്വാസം ആകാമല്ലോ അല്ലേ.
പാവം അണികൾ
Valla regr marriage allenkil chuvanna haaram charthiyaal porayirunno? Ethrem acharangal venamaayirunno?
എന്ത് വർഗം
What is this culture called
Comment Box ❌വർഗീയ വിഷങ്ങൾ 🐍
Bjp it cell 😂
വർഗീയവാദ പാർട്ടിയുടെ നേതാവിൻ്റെ മകളുടെ കല്യാണമാണത്രേ🤭🤣
അദ്ദേഹം ഒരു മാത്ര കാ CPM ഇങ്ങനെ വേണം. നമ്മൾ ഒരോത്തരും. ദൈവം ഇല്ലാത്തവർ ആകരുത്.
ഇവനെയൊക്കെ എംപി ആക്കിയവരുടെ ഒരു ഗതികേട്. 😢😢
കെട്ടി ഇറക്കിയതാ 😂
Athu pinne parayanundo sahikkuka
Nalla vakkukal comment eduka simple marriage
🎉🎉Best Wishes 🎉🎉
മകൾ പെണ്ണിനെ തന്നെയാണോ കല്യാണം കഴിച്ചത്, മരുമകൾ ജോണി എന്ന് കണ്ടു
@Shobhanashobhana Johny ennathu aanungalude peranu suhurthe.
സത്യം 😄😄
M.m.lorans😢😢😢😢😢😢
മമ്മൂക്ക ഇല്ലേ
Hindhukkalude karyam varumpo. Edhonnum padilla..
പാർട്ടി ഏതായാലും ജീവിതത്തിന് അടുക്കും ചിട്ടിയും വേണമെങ്കിൽ ഏതെങ്കിലും ഒരു വിശ്വാസത്തിൽ തന്നെ വളരണം കുടുംബം നിലനിൽക്കണം അതാണ് കുടുംബത്തിന്റെ അടിത്തറ എന്തെങ്കിലും ഏതെങ്കിലും മതത്തിൽ വിശ്വസിക്കണം അതല്ലേ വേണ്ടത് അതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു
വിജയനെ വിളിച്ചില്ലേ.
ആശംസകൾ 💐💐💐
Mathathil believe cheyyathavante makalkku church il vechu marriage.... very good
ജാതി നഹി, മതം നഹി സാധാരണ സഖാവിനു, ജോൺ ബ്രിട്ടണിയ ആയതു കൊണ്ട് എല്ലാം ആകാം 🙏ഇത് ആ മോനേ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം 👍
Its not completely about him.. Its not his marriage. Its his daughters! depends on her to decide how she should marry. If he is a communist party follower, she doesnt have to follow his footstep. As a father, its his duty to see her daughters wish is fullfilled, after all its once in a life time affair (usually)😂
Ennal oru cpm hindu nethavinte makalude vivaham guruvayuril vechu nadathuno😡😁nadathiyal enthayirikkum pukil😡😁
Ellarum sundarikal
യഥാർഥ കമ്യുണിസ്റ്റ് കാരൻ.... വിശ്വാസം അത് ഓരോരുത്തരുടെയും ഇഷ്ടം അതിൽ ആരും ആരെയും വിലക്കുന്നില്ല ലാൽസലാം.. സഖാവെ......❤❤
പക്ഷെ ഹിന്ദു കമ്യൂണിസ്റ്റ് കാർക്ക് ബാധകല്ല ആചാരമനുസരിച്ച് അമ്പലത്തിൽ കല്യാണം നടത്തിയാൽ പാർട്ടി നിയമനടപടികൾ സ്വീകരിക്കും അവർക്ക് വെറും ചുവന്ന ഹാരവും മുദ്രാവാക്യവും , വിഢികളായ ഹിന്ദു കമ്മ്യൂണിസ്റ്റ് നേതാക്കൾ
പക്ഷെ ഹിന്ദു കമ്യൂണിസ്റ്റ് കാർക്ക് ബാധകല്ല ആചാരമനുസരിച്ച് അമ്പലത്തിൽ കല്യാണം നടത്തിയാൽ പാർട്ടി നിയമനടപടികൾ സ്വീകരിക്കും അവർക്ക് വെറും ചുവന്ന ഹാരവും മുദ്രാവാക്യവും , വിഢികളായ ഹിന്ദു കമ്മ്യൂണിസ്റ്റ് നേതാക്കൾ . .
😅😊
😂
Ennittano kadakam palli guruvayuril thozhuthappol nadapadi eduthath😡😁
👍❤️❤️
Why can't he married daughter at party office
Kurachukoodethunyellavarkkumudukkamayirunnu
ജാതിയും മതവും ഇല്ല 😂 ആഡംബരവും ഇല്ല.😅 കണ്ടിട്ട് യൂറോപ്യൻ കല്യാണം😂😂😂😂
എടോ അയാൾ ആംഗ്ലോഇന്ത്യൻ വിഭാഗം ആണ്.. ആ ക്വാട്ടയിൽ ആണ് അയാൾക്ക് ഈ പദവികളൊക്കെ കിട്ടിയത്.. കഷ്ടം കുറേ കമന്റ്ഓളികളെ മാത്രം കാണാം വിവരമുള്ള ഒരു comments കണ്ടില്ല.. വെറും രാഷ്ട്രീയ, മത, ജാതി വെറി മാത്രം... കഷ്ടം..
കമന്റ് എഴുതിയ വർ പൊളിച്ചു.
പള്ളി പറമ്പ് മാത്രമേ കണ്ടുള്ളൂ. കല്യാണം എപ്പോഴാണ്?.
Brittase Godbles U
WISH YOU HAPPY WEDDING DAY ALL THE BEST
Shashi eveadea
Divya evedea
ബ്രിട്ടസിന്.... വിശ്വാസം പറ്റുമോ
ഇതിന്റെ അർത്ഥം താങ്കൾക്കും CPIM ൽ പ്രവർത്തിക്കാമെന്നാണ്.
പറ്റും-ഹിന്ദുവിന് മാത്രം പറ്റില്ല😂😂
@@pradeepancp5321ചീപിയംമ്മോ🤭🤣🤣🤣🤮🤮🤮
ഏതാ.ആ ബ്ലൗസിടാൻ മറന്ന ആ സ്ത്രീ ത്തിരക്കിനിടയിൽ മറന്നതായിരിക്കും.പാവം എന്താ ഇപ്പോ ചെയ്യാ
😂😂😂
സാരിയുടെ മാച്ചിംഗ് ബ്ലൗസ് തയ്ചു കിട്ടാൻ വൈകി.എങ്കിൽ ഫുൾകവർ ബ്രാ മതീന്നു കരുതിക്കാണും.😂
😅
ഇതിൽ പാർട്ടിക്കാരെ ഒന്നും കാണുന്നില്ലല്ലോ കർത്താവെ.😮
😂😂😂
ഒരു അടിസ്ഥാനവർഗക്കാരനെയും കണ്ടില്ല
സ്ഥാന വർഗ്ഗക്കാർക്ക് കന്നിസദ്യയുണ്ട്
Avar okayum paadathu koýyaan poyirikkukayanu😂
അതിനു ഇത് വി ഐ പി യുടെ കല്യാണം ആണല്ലോ പിന്നെ എങ്ങിനെ അടിസ്ഥാന വർഗക്കാരെ കാണും കോയ അടിസ്ഥാന വർഗ്ഗക്കരെ കാണണമെങ്കിൽ വല്ല ജാഥയുടെ മുന്നിൽ പോണം 😭😭😭😭😩😩😩
@MohahammadbasheerA😂😂😂vkmon
@@MohahammadbasheerAvkmon അപ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്നു പറഞ്ഞാൽ കോടീശ്വരന്മാർ എന്നർത്ഥം❓
വസ്ത്രങ്ങൾക്ക് വലിയ ക്ഷാമമുള്ള നാടാണെന്നു തോന്നുന്നു.