മാപ്രകളുടെ അഹങ്കാരത്തിന് വ്യക്തമായ മറുപടി നൽകി കേന്ദ്രമന്ത്രി🔥 മാപ്ര ചോദിച്ച് വാങ്ങി😂

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 626

  • @sudhipulikkal3474
    @sudhipulikkal3474 2 місяці тому +411

    ശ്രീ സുരേഷ്‌ഗോപി വളരെ മനോഹരമായി സംസാരിച്ചു.

  • @georgejoseph2918
    @georgejoseph2918 2 місяці тому +323

    സുരേഷ് ഗോപി തകർത്തു.അഭിനന്ദനങ്ങൾ.

  • @svijayaprasad5840
    @svijayaprasad5840 2 місяці тому +306

    സുരേഷ്ഗോപി തോൽപിച്ചത് എതിർ സ്ഥാനാർഥി കളെ മാത്രമല്ല കേരളത്തിലെ മാപ്രകളെ കൂടിയാണ്

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 2 місяці тому +277

    മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു പുറകെ നടന്നു പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് നെറികെട്ട പണിയാണ്.. ഇത് കേരളത്തിലെ ജെനങ്ങൾ എല്ലാം മനസിലാക്കി. നിഷയെ പോലുള്ള മാപ്രകൾക്ക് മാത്രം മനസിലായില്ല

    • @jackybytes5597
      @jackybytes5597 2 місяці тому +4

      Nisha may be In other associations like penthhacouse.😊

  • @vijiraj9878
    @vijiraj9878 2 місяці тому +162

    അത് കലക്കി SG

  • @gopinathmc1724
    @gopinathmc1724 2 місяці тому +153

    സുരേഷ്ഗോപി രാഷ്ട്രീയം പഠിച്ചു എന്ന് കരുതുന്നു. Keep it up. All the best.

  • @hemanthanrr8229
    @hemanthanrr8229 2 місяці тому +203

    സുരേഷ്ഗോപി. നടൻ. അദ്ദേഹത്തെ ജനം ഇഷ്ടപെടുന്നത് സാധാരണക്കാർ ചോദിക്കുന്ന ന്യായം അദ്ദേഹം നിർഭയത്തോടെ അവതരിപ്പിക്കും.👍👍👍❤❤❤

  • @msnair9200
    @msnair9200 2 місяці тому +137

    Congratulations Sureshgopi.Welldone.

  • @bindhumenon6146
    @bindhumenon6146 2 місяці тому +107

    കലക്കി സുരേഷേട്ടാ 👏👏

  • @Angel-y7l9w
    @Angel-y7l9w 2 місяці тому +118

    ഈ മാപ്രകൾക്ക് എന്ന് മുതലാണ് ജഡ്ജിപ്പട്ടം കൊടുത്തത്. സുരേഷ് ഗോപി സാറിനെ തകർക്കുക എന്ന അജണ്ടയോടുകൂടിയ ചോദ്യങ്ങൾ ആണ്.

  • @syamtirur8532
    @syamtirur8532 2 місяці тому +37

    “നല്ല തന്തക്ക് പിറന്ന ആളായത് കൊണ്ടാണ്” എന്ന്‌ മനോഹരമായ രീതിയിൽ പറഞ്ഞു....

  • @santoshdivakaran634
    @santoshdivakaran634 2 місяці тому +62

    എയിംസ് വന്നാൽ നിഷ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.😮

  • @sasidharannairgk600
    @sasidharannairgk600 2 місяці тому +138

    ഇവൾക്കു അഹങ്കാരം കൂടുതൽ ആണ് അവൾ ആരോ എന്തോ ആണ് എന്നൊരു തോന്നൽ അത്രമാത്രം

    • @drrkvar5659
      @drrkvar5659 2 місяці тому +2

      to some extent...she is better than many others

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 2 місяці тому

      S.G.yee....NJOTTUMM

    • @jameschalangady
      @jameschalangady 2 місяці тому +1

      @@drrkvar5659 I too thought so. But now everything is revealed. She is the same...

    • @girijanmenon2053
      @girijanmenon2053 2 місяці тому +2

      S.G..❤❤❤❤❤❤❤

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      ​@@drrkvar5659Always better than smrithi paruthikaad, shani,mathu saji

  • @Isha-u6y
    @Isha-u6y 2 місяці тому +17

    നിഷക്ക് കണക്കിന് കൊടുത്തു താങ്ക്സ്, മാപ്രകളെ കണ്ട്രോൾ ചെയ്യണം sir, സല്യൂട്

  • @BabuDamodharan-ze8wc
    @BabuDamodharan-ze8wc 2 місяці тому +92

    സുരേഷ് ഗോപിക്ക്
    അഭിനന്ദനങ്ങൾ.
    🙏❤️❤️❤️❤️🙏

  • @Neenu45
    @Neenu45 2 місяці тому +112

    സ്വന്തം മതത്തെ വിശ്വാസിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും എന്താ തെറ്റ്... അവസാനത്തെ ചോദ്യം.. വെക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ്..

    • @Angel-y7l9w
      @Angel-y7l9w 2 місяці тому +9

      അതെ ഇവറ്റകൾക്കൊന്നും ദൈവ വിശ്വാസം ഇല്ല, അതുകൊണ്ട് തന്നെ ആരോടും റെസ്‌പെക്റ്റും ഇല്ല .

    • @snse5407
      @snse5407 2 місяці тому +2

      ഓരോരുത്തർക്കും അവരുടെ വിശ്വാസം. ഇഷ്ട പെട്ടില്ല എങ്കിൽ മതം മാറും. അത്രേ ഉള്ളൂ. അതാണ് അച്ഛനും അമ്മയും പഠിപ്പിച്ചത് എന്ന് പറഞ്ഞത്

    • @mathewjaneesh8638
      @mathewjaneesh8638 2 місяці тому

      @@Angel-y7l9w ദൈവവിശ്വാസമില്ലാ എന്നു പറയുന്നത് ചില മാധ്യമപ്രവർത്തകരുടെ ചിന്ത അവർ എന്തോ ബുദ്ധിജിവികളാണ് എന്നു കാണിക്കാനാണ് സുരേഷ് ഗോപിസാർ നന്നായി ഒരു കൊട്ടു കൊടുത്തു ഉദാഹരണംവെച്ച്

    • @pk-ch2xd
      @pk-ch2xd Місяць тому

      MAMAMADHYAMAhanghari,JaiSGopiHariom

    • @manomani240
      @manomani240 Місяць тому

      ഞാനൊരു ഹിന്ദുവാണ് ദൈവവിശ്വാസം ഉള്ള ആളുമാണ്. എന്നാലും എനിക്ക് മുസ്ലിങ്ങളുടെ പ്രാർത്ഥനയും വിശ്വാസവും ഇഷ്ടമാണ് അവരൊരിക്കലും പള്ളിയിൽ പോകുന്നതോ നോമ്പെടുക്കുന്നത് മുടക്കാറില്ല. മറ്റൊരു മതത്തിലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല.

  • @RajUllasRaj
    @RajUllasRaj 2 місяці тому +36

    ചാനൽ ചർച്ചയിൽ ആണെങ്കിൽ ഈ നിഷ മാത്രമല്ല, കേരളത്തിലെ ഒരു മാപ്രയും അദ്ദേഹത്തെ ഇത്രയും വ്യക്തമായും പൂർണ്ണമായും ഉത്തരം പറയാൻ അനുവദിക്കില്ലായിരുന്നു.

  • @tatwamasi1403
    @tatwamasi1403 2 місяці тому +127

    സുരേഷ് ഗോപി കലക്കി. വിജയീ ഭവ.

  • @sathigk4971
    @sathigk4971 2 місяці тому +14

    വളരെ നല്ല interview ആയിരുന്നു...God bless U Sureshetta...

  • @sarayu_02
    @sarayu_02 2 місяці тому +15

    ഇങ്ങിനെ വേണം ഒരു ജനപ്രതിനിധി സംസാരിക്കാൻ... മാതൃകയാക്കാട്ടെ എല്ലാരും

  • @valsalasankarankutty3750
    @valsalasankarankutty3750 2 місяці тому +96

    ഞാൻ പറയുന്നു ആ മനുഷ്യനെ വെറുതെ വിട്ടു കൂടെ നല്ലവനാണ്

  • @santoshdivakaran634
    @santoshdivakaran634 2 місяці тому +67

    നിഷയുടെ അവരുടെ അജണ്ട നടപ്പാക്കുന്നു.സുരേഷ് ഗോപിജി റോക്കിങ് 🎉😂

  • @harisree6481
    @harisree6481 2 місяці тому +30

    നിഷ ഇത്‌ ഒറിജിനൽ ആണ് ഡ്യൂപ്ലിക്കേറ്റ് അല്ല നിങ്ങൾ ഡ്യൂപ്ലിക്കേറ്റ് പൊക്കി കൊണ്ട് നടക്കുന്നവരല്ലേ

  • @vijayamohan50
    @vijayamohan50 2 місяці тому +27

    എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിൽപ്പിക്കും എന്നുപറഞ്ഞപ്പോൾ നിഷയുടെ ആഹ്ലാദം ആരും കാണാതെ പോയിട്ടില്ലല്ലോ 😅

  • @jojibastian9295
    @jojibastian9295 2 місяці тому +75

    മാപ്രാകളുടെ തോന്യാവസം അവസാനിപ്പിക്കുക..

  • @jayanthikumari7358
    @jayanthikumari7358 2 місяці тому +51

    Adipoli SG

    • @prnmb
      @prnmb 2 місяці тому +1

      This journalist is asking stupid questions.There are so many politicians who has been actor as well as politicians.NTR MGR .they were great actors too.why do you ask soo many silly personal questions.You are just trying to bring out his agitation.Very well conversed to her Suresh ji 🙏❤️

  • @vinodmp8197
    @vinodmp8197 2 місяці тому +13

    തെമ്മാടി പത്ര പ്രവർത്തനതിനുള്ള കൃത്യ മറുപടി..SALUTE YOU SIR

  • @Heaven9571-u6c
    @Heaven9571-u6c 2 місяці тому +10

    ഇതൊക്കെയാണ് സത്യസന്ധമായ വാക്കുകൾ...പ്രതികരണം..❤

  • @Sajith-o4u
    @Sajith-o4u 2 місяці тому +23

    ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരെ ഒക്കെ 90കളിൽ ഉള്ള ദുരദർശൻ വാർത്തകൾ കാണിക്കുന്നത് നന്നായിരിക്കും. അന്നും ഇന്നും ഒരു വാർത്ത റിപ്പോർട്ട് ചെയുന്നതിലെ വ്യത്യാസം മനസ്സിൽ ആകട്ടെ

  • @si495o89
    @si495o89 2 місяці тому +94

    പ്രകോപിപ്പിക്കപ്പെടാൻ ഉള്ള ശ്രമങ്ങളെ മുളയിലേ നുള്ളി സുരേഷ് ഗോപി '
    കേരളത്തിലെ മാധ്യമ പ്രവർത്തനം അതിൻ്റെ ഏറ്റവും നിന്ദ്യമായ അവസ്ഥയിൽ ആണ്

  • @rajanka2512
    @rajanka2512 2 місяці тому +9

    👍🇮🇳 ഈ,രാജ്യത്തിന്, വക്തതയുള്ള നട്ടെല്ലുള്ളതൃത്ത്വതോടൊപ്പം നിൽക്കാൻ ഒരുകേരളക്കാരൻ 👍🇮🇳👌

  • @rajmohannair9331
    @rajmohannair9331 2 місяці тому +181

    ഇത്തരം മാപ്രകളുടെ അണ്ണാക്കിൽ കൊടുക്കണം

  • @Sujesh-b7k
    @Sujesh-b7k 2 місяці тому +36

    Well said sir ❤❤

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 2 місяці тому +23

    Double like from a citizen of Bharat.

  • @sasidharank7349
    @sasidharank7349 2 місяці тому +113

    മുന്നിലിരിക്കുന്ന സാധനത്തിൻ്റെ വളർത്ത് ദോഷം വളരെ വ്യക്തമായി പറഞ്ഞു.

  • @dad_of_lucifer
    @dad_of_lucifer 2 місяці тому +53

    വ്യക്തം ശക്തം 🔥💪
    പ്രകോപിപ്പിച്ചു പ്രതികരിപ്പിക്കുക എന്നതാണ് രാജ്യദ്രോഹ മാമാ മാധ്യമങ്ങളുടെ അജണ്ട. കമ്മി സുഡാപ്പികൾ അല്ലാത്ത വിവരം ഉള്ളവർക്ക് ഇതെല്ലാം മനസ്സിലാവും. 👍

    • @BabuDamodharan-ze8wc
      @BabuDamodharan-ze8wc 2 місяці тому +7

      100 % സത്യം.

    • @Balu-th5zb
      @Balu-th5zb 2 місяці тому

      SG paranjath OK, ayin rajaya drohi ennokke parayunnath Enthanu, ningale allathavar Ellam Ange ennano, ithan ....

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      ​@@Balu-th5zbനിങ്ങൽ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, പലപ്പോഴും മാധ്യമങ്ങളുടെ ബിജെപി വിരുദ്ധത രാഷ്ട്ര വിരുദ്ധത ആയി മാറുന്നു, article 370 എടുത്ത് മാറ്റിയപ്പോൾ മാധ്യമങ്ങളുടെ നിലപാട് ശ്രദ്ധിച്ചിട്ടുണ്ടോ.

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 місяці тому +10

    Congratulation Suresh Gopi correct ❤️❤️❤️👏👏👏👏🎉🎉🎉😘👍👍👍😘😘😘😘

  • @yesiamindian7830
    @yesiamindian7830 2 місяці тому +28

    ആർട്ടിക്കിൾ 19 എ അഭിപ്രായസ്വാതന്ത്ര്യം ഏതൊരു പൗരനും ഉള്ള അഭിപ്രായസ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങൾക്കും ഉള്ളൂ. അതിൽ കൂടുതൽ ഒന്നും ഒരു അവകാശവും മാധ്യമങ്ങൾക്ക് ഇല്ല.

  • @ashokanmundon2556
    @ashokanmundon2556 2 місяці тому +49

    ഇവൾക്കൊക്കെ ഒരു വിചാരമുണ്ട് മാപ്രകളാണ് വലിയ ബുദ്ധിജീവികൾ എന്ന് അവളുടെ ചോദ്യത്തിന് എസ്. ജി യുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടി അടിപൊളിയായിട്ടുണ്ട്

    • @SethuMadhavan-jz6br
      @SethuMadhavan-jz6br Місяць тому

      കാലുകൾക്കിടയിലാണെട്ടൂ ദിക്കുകൾ... നാശ മേലുകില്ലൊരുനാളുമെന്ന ഭാവനയോടെ..... എട്ടുകാലി മമ്മൂഞ്ഞുകൾ...😮

    • @pk-ch2xd
      @pk-ch2xd Місяць тому

      SGSirGoodSaloot

  • @RajUllasRaj
    @RajUllasRaj 2 місяці тому +45

    "ഇത്രയൊക്കെ ഭക്തി എന്തുകൊണ്ടാണ്" എന്ന് ചോദിക്കാൻ നിഷയ്ക്ക് എന്താണ് അവകാശം??? എന്തെങ്കിലും ചൊറിഞ്ഞു ചൊറിഞ്ഞു ഒരാളെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കണം. അതാണ്‌ ഇവരുടെ ഉദ്ദേശ്യം.

    • @reshmikesav5681
      @reshmikesav5681 2 місяці тому +11

      ക്രിസ്ത്യനികളോട് എല്ലാ സൺ‌ഡേ യിലും പള്ളിയിൽ എന്തിന് പോകണം എന്നും മുസ്ലിംസ്ന്നോട് അഞ്ചു നേരം എന്തിന് നിസ്കരിക്കുന്നു എന്നും ഇവൾ ചോയ്ക്കുമോ..

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk 2 місяці тому +3

      അതെ ചൊറിയാതെ വയ്യ...
      ഇങ്ങനെ ഒരു പ്രോഗ്രാം തന്നെ ഉണ്ടല്ലോ ഇവളുടെ വക...

    • @lathavenugopal8665
      @lathavenugopal8665 2 місяці тому

      Ee maprakal innu Anwar nte CM aayulla koodilazchak sesham ethra santhamayittanu Anwar um aayi samsarichath,Suresh gopiyude aduth samsarikkunnath ithe pole aanennu thonnarilla

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk 2 місяці тому

      @@lathavenugopal8665 സത്യം..

    • @sajeevbk5727
      @sajeevbk5727 Місяць тому +1

      ആർക്കും കേറി കൊട്ടാം...
      ഹിന്ദുവല്ലേ?... വേറെ ആരെയെങ്കിലും ഇവളുമാർ പറയുമോ?....

  • @ARJUN44.0
    @ARJUN44.0 2 місяці тому +26

    മഞ്ഞരമയുടെ നെഞ്ചത്ത് അടിച്ചു 🔥

  • @jayasree3869
    @jayasree3869 2 місяці тому +37

    Sureshettan kalakki🙏🏻🙏🏻🌹🌹

  • @binduvikraman8486
    @binduvikraman8486 2 місяці тому +21

    Super Suresh Gopi sir 👍🙏🙏

  • @virattv3947
    @virattv3947 2 місяці тому +50

    നിഷമാപ്ര ആയോമാതാവിനെ ........

  • @joymj7954
    @joymj7954 2 місяці тому +35

    ❤Congratulations ♥️ Vandemataram ❤

  • @krchandrasekharapillai7501
    @krchandrasekharapillai7501 2 місяці тому +29

    Great

  • @patrioticvlog1732
    @patrioticvlog1732 2 місяці тому +29

    ഇത്തരം മാപ്രകളെ അടുപ്പിക്കരുത്...നാണം എന്നൊന്ന് ഇല്ലാത്തവർ...

  • @aneshsreeja
    @aneshsreeja 2 місяці тому +3

    ഇവിടുത്തെ സാധാരണ മനുഷ്യർക്കുള്ള അവകാശം മാത്രമേ മാധ്യമ പ്രവർത്തകർക്കുള്ളു, ഒട്ടും കൂടുതലും ഇല്ല കുറവും ഇല്ല

  • @sajeevck5539
    @sajeevck5539 2 місяці тому +65

    അവളുടെ ഒരു അഹംകാരം കണ്ടില്ലേ മുഖം ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നന്നായിരുന്നു

    • @sebastianta7979
      @sebastianta7979 2 місяці тому

      എന്തൊരു തോൽവി ആണ് താൻ ഒക്കെ... ഈ കാലഘട്ടത്തിൽ ഒക്കെ ഇത്രയും തറ ആകരുത്... അവർക്ക് ആവശ്യത്തിന് ഉള്ള മുഖ സൗന്ദര്യം ഒക്കെ ഉണ്ട്... പിന്നെ സുരേഷ് ഗോപി ആയാലും മമ്മൂട്ടി, മോഹൻലാൽ ആയാലും അവരുടെ ഒപ്പം ഇരുന്ന് ഇത് പോലെ ചോദ്യം ചോദിക്കാനുള്ള യോഗ്യത അവർക്ക് ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപി അവരുടെ അടുത്ത് ഇരിക്കുന്നത് ഉം താൻ ഒക്കെ ഇത് കണ്ടു തന്റെ ഒക്കെ തരം താണ അഭിപ്രായം പറയുന്നതും

    • @vinukezzhalvinukeezhal8931
      @vinukezzhalvinukeezhal8931 2 місяці тому

      Ithu pole pinuvinodu chodikkumo ival
      Ini pinu aparasambavamanennu vadhichu kalayaruthu😂
      Snehm ,sahanubudhi, akramavasanayillathath
      Ivayilethenkilum ONNU ullavarodu samsarikkunnathu poleyalla ivayillatha gundayodu samsarikkunnathu

  • @sreekumarkc2651
    @sreekumarkc2651 2 місяці тому +12

    കിട്ടേണ്ടത് കിട്ടി.... കിട്ടി.... കിട്ടി...

  • @Sugunan-i2o
    @Sugunan-i2o 2 місяці тому +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤നമസ്കാരം സുരേഷ്ഗോപി സാർ , താങ്കൾ ഇന്ത്യാ മഹാരാജ്യത്തിൻ്റെ കേന്ദ്ര പതവി സ്ഥാനതിരിക്കുന്ന ഒരു വ്യക്തിയാണ് , ആയത് കൊണ്ട് തീരേ നിലവാരം ഇല്ലാത്ത
    വാർത്താ മാധ്യമങ്ങൾക്കൊന്നും മുഖം കാണിക്കേണ്ട യാതൊരാവശ്യവും ഇല്ല❤ (പ്രത്യേകിച്ചും കേരളത്തിലെ)❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @UmaLokanath
    @UmaLokanath 2 місяці тому +22

    Super reply..

  • @rajmulanjoor2087
    @rajmulanjoor2087 2 місяці тому +3

    Very good reply by Shri. SG. Hats off to you to your prompt reply. I also remember Shri Krishnakumar (actor) who gave a good reply to students who protested against his entry to college. Both are superb

  • @RajeswariNarayanan-er2gu
    @RajeswariNarayanan-er2gu 2 місяці тому +4

    സൂപ്പർ ചേട്ടാ 🙏👍👌🌹

  • @prasanthkumar6177
    @prasanthkumar6177 2 місяці тому +20

    Crystal clear SG

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +31

    മാപ്രയുടെ കൃമികടി ഇത്തിരി കുറഞ്ഞു കാണും😂

  • @sreekumarm6155
    @sreekumarm6155 2 місяці тому +19

    Super SG❤🎉

  • @reejav1323
    @reejav1323 2 місяці тому +19

    ❤❤❤❤❤❤
    SG 💕💕💕

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 2 місяці тому +4

    അളന്നു മുറിച്ചുള്ള സംസാരം. അതാണ് SG. മാപ്രകളെ ശരിക്കും നിർത്തേണ്ടിടത്തു നിർത്തി.

  • @nithin5294
    @nithin5294 2 місяці тому +18

    Ath kalakki🎉

  • @Suresh-cx3qm
    @Suresh-cx3qm 2 місяці тому +5

    തൃശൂർ കാർ ചെയ്ത വോട്ട് പാഴായില്ല, എന്നു തീരുമാനിക്കാം! ഈ നന്മ മറ്റുള്ളിടത്തും അനുവർത്തിക്കാൻ ജനം ശ്രമിക്കണം!!നീതിമാന്മാരായവരെ തിരഞ്ഞെടുക്കുക!!! കോടിയുടെ നിറം നോക്കേണ്ട.

  • @sureshvg5805
    @sureshvg5805 2 місяці тому +4

    കേരളത്തിലെ ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കേണ്ട കാലംഅതിക്രമിച്ചു..! മുമ്പ് പത്രത്തിൽ വാർത്ത വരുമ്പോൾ നാട്ടിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നു..!

  • @Glameyemakeover150
    @Glameyemakeover150 2 місяці тому +16

    ❤❤

  • @yesiamindian7830
    @yesiamindian7830 2 місяці тому +44

    ഈ മാധ്യമങ്ങൾ സുരേഷ് ഗോപി ഒരു ഹിന്ദു ആയതുകൊണ്ട് മാത്രമാണ് അയാളുടെ വിശ്വാസ ആചാരങ്ങളെ കുറിച്ച് ഗൂഢ ലക്ഷ്യത്തോടെ ആഴത്തിൽ മാന്തി പറിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. ആർക്കെങ്കിലും സംശയം ഉണ്ടോ?

    • @sureshbtasb4060
      @sureshbtasb4060 2 місяці тому +1

      Hindu believer aayathukondu .

    • @yesiamindian7830
      @yesiamindian7830 2 місяці тому +3

      @@sureshbtasb4060 അതെ ഹിന്ദുക്കൾ മാത്രം മതം വലിച്ചെറിഞ്ഞു കമ്യൂണിസ്റ്റ് സ്വഭാവത്തിൽ ജീവിക്കണം, എന്നാൽ മറ്റു മതക്കാർക്ക് അവരുടെ മതം മുറുകെ പിടിച്ചുകൊണ്ടു ഇടതുപക്ഷം സ്വീകരിക്കാം. അതാണ് അവരുടെ ഇരട്ടത്താപ്പ് നയവും ന്യായവും.

    • @sajeevbk5727
      @sajeevbk5727 2 місяці тому

      Kurushittu ,niskaara
      thyampulla kamikal aakaam...

    • @Ajith-br8lq
      @Ajith-br8lq 2 місяці тому

      വളരെ ശരിയാണ്.,

    • @rohithravi6583
      @rohithravi6583 Місяць тому

      ഇതുപോലൊരു മനുഷ്യനെ പ്രബുദ്ധ കേരളം അർഹിക്കുന്നില്ല എന്നതാണ് സത്യം

  • @pookoyamc2729
    @pookoyamc2729 2 місяці тому +8

    ഇവളുമാര് സ്വയം വിചാരിക്കുന്നത് തങ്ങളാണ് ഇൻവെസ്റ്റിഗേഷൻ ഓഫീസെസ് എന്നും ,രാഷ്ട്രം ഭരിക്കുന്നത് തങ്ങളാണെന്നും ആണ്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +7

    ഈ ജിഹാദീ വെറിയന്മാർ മാധ്യമ പ്രവർത്തകർ എന്ന് പറഞ്ഞ് ഇനി വേലകാണിച്ചാൽ ജനങ്ങൾ തെരുവിലിറങ്ങും ഞങ്ങൾ ഉണ്ണന്മാരല്ല ഓർത്തോ❤️🥰🥰🥰😍

  • @vysakhtechy6293
    @vysakhtechy6293 2 місяці тому +2

    ❤❤super SG 🥰🥰❤❤🙏🙏🙏

  • @Trueways2024
    @Trueways2024 2 місяці тому +8

    Great SG sir ❤❤❤❤❤

  • @george28511
    @george28511 2 місяці тому +3

    Suresh Gopi -great man, a real public servant. We really proud of you sir.

  • @sanjeevkumarm.g.810
    @sanjeevkumarm.g.810 2 місяці тому +4

    100 % ശരിയാണ് ഗോപിച്ചേട്ട

  • @gopalakrishnan1361
    @gopalakrishnan1361 2 місяці тому +2

    സൂപ്പർ പൊളിച്ചടുക്കി അണ്ണാക്കിൽ തന്നെ കൊടുത്തു ❤❤❤

  • @reshmikesav5681
    @reshmikesav5681 2 місяці тому +15

    അവസാനം പറഞ്ഞത് പൊളിച്ചു... സ്റ്റേറ്റ് മുന്നോട്ട് വരുമോ വരാതിരിക്കുമോ.. കാത്തിരുന്നു കാണാം 👍👍👍

  • @കണാരൻഫാൻ
    @കണാരൻഫാൻ 2 місяці тому +17

    SG❤

  • @surendran9908
    @surendran9908 2 місяці тому +4

    മാപ്രകൾ തീരുമാനിക്കും ഒരാൾ എന്ത് സംസാരിക്കണം ചോദ്യത്തിന് എന്ത് മറുപടി പറയണം എങ്ങനെ പെരുമാറണം എങ്ങനെ ജീവിക്കണം എന്നൊക്കെ... ജനങ്ങളെ നട്ടംതിരിക്കുന്ന ഇതുപോലത്തെ നികൃഷ്ടജീവികൾ ഭൂമുഖത്തുവേറെയില്ല!

  • @prashanthlaalu6146
    @prashanthlaalu6146 Місяць тому +1

    Super ❤❤❤..

  • @beenar1477
    @beenar1477 2 місяці тому +23

    S ഗുഡ് 👍👍👍❤️🧡🤍🇮🇷û👌

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 місяці тому +3

    അദ്ദേഹത്തിൻ്റെ നിലപാട് അന്നും ഇന്നും ഒരേ അളവിൽ തന്നെ നമ്മൾ അദ്ദേഹത്തെ അറിയാൻ ശ്രമിക്കൂ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 місяці тому +4

    സുരേഷ് ഗോപി ക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @priya-si5kb
    @priya-si5kb 2 місяці тому +7

    ❤❤❤❤❤Super suresh gopi sir ❤❤❤❤

  • @priyagg-rv6lh
    @priyagg-rv6lh 2 місяці тому +2

    Well said🎉

  • @pradeebk8696
    @pradeebk8696 2 місяці тому +20

    keralathile ee avastha kku oru karanam sathyam marachuvechu vechu nuna pracharippikkunna madhyamangal anu

  • @deepakbalu7491
    @deepakbalu7491 2 місяці тому +10

    S.G already told he commented 3 times on Hama committee report. S.G great.

  • @bivinbalkb3348
    @bivinbalkb3348 2 місяці тому +16

    നിഷയെ ഇരുത്തി കൊന്നു... സുരേഷേട്ടാ നിങ്ങൾ പൊളിച്ചു

  • @Visitor-xv6eb
    @Visitor-xv6eb 2 місяці тому +4

    മാപ്രമോൾ മത്തി വിൽക്കാൻ പോയ നല്ല സാധ്യത ഇണ്ട്... എന്താ അവളുടെ ഒരു നാക്കിട്ടടി ഹാ 😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +9

    ജീവിത ത്തിൽ ഇങ്ങനെ യുള്ള മനുഷ്യരെ ആണ് വേണ്ടത് സുരേഷ് ജീ വലിയമനുഷ്യൻ കേരളം ജീഹാദികൾ കിഴടക്കാൻ അവർ ആദ്യം മാധ്യമങ്ങളെ കയ്യിലെടുത്ത്♥️🥰🥰😍♥️❤️

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 2 місяці тому +6

    😂😂❤❤❤Love you Sureshjee..Let the media people get habituated PRAYERS..not only eager to have PREYS😂😂

  • @lekshmin1122
    @lekshmin1122 2 місяці тому

    Congratulations Suresh sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯

  • @ShanthaNarayan-n4o
    @ShanthaNarayan-n4o 2 місяці тому +4

    സുരേഷ്‌ജി അഭിനന്ദനങ്ങൾ 💐💐❤️❤️

  • @advjpgopalakrishnapillai3130
    @advjpgopalakrishnapillai3130 2 місяці тому +6

    മാപ്രകൾക്ക് സുരേഷ് ഗോപി യെ ഈ നിലയിൽ കാണുന്നത് സഹിക്കുന്നില്ല

  • @johnsonvaniyath3630
    @johnsonvaniyath3630 2 місяці тому +1

    👏👏👏👏👏👏👏💐🙏

  • @shyamjithks4113
    @shyamjithks4113 2 місяці тому +4

    മാപ്രകളുടെ കൊമ്പൊടിച്ച് വിട്ടു സുരേഷ് ഗോപി 👍👍

  • @marsin7
    @marsin7 2 місяці тому +15

    ഇവളാരോടെങ്കിലും എന്തുകൊണ്ടാ അഞ്ചു പ്രാവശ്യം നമാസ് ചെയ്യുന്നത് എന്ന് ചോദിചിട്ടുണ്ടോ

  • @Adhi7306
    @Adhi7306 Місяць тому +1

    ഇത്ര ഭക്തി എന്തുകൊണ്ട് ആണ് എന്ന് 🥶🥶ഇവളൊക്കെ എന്ത് തോൽവി ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്

  • @uprm4944
    @uprm4944 2 місяці тому +1

    This is the way to talk , SG !
    Keep it up 🎉

  • @rappaikuttikadan667
    @rappaikuttikadan667 2 місяці тому +17

    സംസ്ഥാനം മുന്നോട്ട് വന്നിട്ടും എയിംസ് കൊണ്ടുവരാൻ ആയില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും.
    ഇതാണ് ചങ്കൂറ്റം

  • @shobhanaag3935
    @shobhanaag3935 2 місяці тому +17

    മമ്മുട്ടി, മോഹൻലാൽ ഇവരോടൊക്കെ ഇവൾ ഇങ്ങനെ ചോദിക്കുവോ സഹതാപം തോന്നുന്നു

  • @shyammenon8070
    @shyammenon8070 2 місяці тому

    Great 👍🌹

  • @sheelamanoharan-yd1ck
    @sheelamanoharan-yd1ck 2 місяці тому +1

    സുരേഷ് ഗോപിസാർ എന്ന് സംബോധന ചെയ്യാമായിരുന്നു നിഷയ്ക്ക്... പച്ചയായ മനുഷ്യൻ, പാവ ങ്ങളെ നെഞ്ചോ ട് ചേർ ത്ത് അവരുടെ ദുഃഖങ്ങളിൽ പങ്കുചേരുന്നു... സർ... സാർ ശ്രദ്ധിക്കണം. , ഏതു വിധേനയും ഈ ചാനലുകാർ കാലു വാരും... പ്രത്യേ കിച്ച് സ്ത്രീകളെ..🙏

  • @thadiyoor1
    @thadiyoor1 Місяць тому

    മിടുക്കൻ മിടുമിടുക്കൻ! എല്ലാ അനുഗ്രഹങ്ങളും
    ആശംസകളും നേരുന്നു.

  • @prasadgg8337
    @prasadgg8337 2 місяці тому +43

    എന്തുകൊണ്ടാണ് ഈ രാജ്യത്തെ മാപ്രകൾ മാത്രം രാജ്യദ്രോഹികളായി മാറുന്നത്...?