ഏതൊരു ജോലിയുടെ ഒപ്പവും ചെയ്യാൻ പറ്റുന്ന ചിലവ് കുറഞ്ഞ ഒരു Side Business | Anithas tastycorner

Поділитися
Вставка
  • Опубліковано 29 кві 2023
  • #sipup #anithastastycorner
    sipup recipe
    anithas tastycorner
    ice cream recipe
    popsicle recipe
    In this video we are going to make sipup recipe. we are using original fruit juice for it. it is very simple to make and very tasty to too. try it in your home.
    #anithastastycorner
    #cookingmalayalam
    #sipuprecipe
    #sipuprecipemalayalam
    #anithastastycornersipuprecipe
    #malabarfood
    #sipup
    #howtomakesipup
    #milkposicles
    #popsicle
    #icepopsicle
    #icecream
    #icefruit
    #sipupbusiness
    #freshjuicesipup
    #milksipuprecipe
    ഏതൊരു ജോലിയുടെ ഒപ്പവും ചെയ്യാൻ പറ്റുന്ന ചിലവ് കുറഞ്ഞ ഒരു Side Business | Anithas tastycorner
    ingredients
    mango-2nos
    grapes-1/2kg
    pineapple-1no
    sugar- 1 1/2kg
    milk-1/2lit
    salt
    pista green essence-1/4tsp
    vanila essence-1/4tsp
    all the above ingredient to be cooked in a cooker and blend it in a mixi jar by adding enough water to it and mix individually with sugar and salt.
    take a pan and pour milk to it and add colouring essence, water to it. then mix well.then pack the sip up.

КОМЕНТАРІ • 425

  • @Homelymealcourt
    @Homelymealcourt Рік тому +1

    അടിപൊളി റെസിപിയും വീഡിയോയും 😍👌🏾👌🏾

  • @unknownuser1548
    @unknownuser1548 Рік тому +4

    Anitha ellavarkum business development parangu kodukkunna nalla oru women good. Thanks❤

  • @sabulonan4399
    @sabulonan4399 10 місяців тому +3

    അടിപൊളി ആയിരുന്നു. 100% കലർപ്പില്ലാതെ അവതരിപ്പിച്ചു

  • @sm_street
    @sm_street Рік тому +2

    നന്നായിട്ടുണ്ട് try ചെയ്തു നോക്കണം

  • @gopikk6979
    @gopikk6979 Рік тому +3

    Super recipe,❤❤❤👍👍👍people r looking for these kind of recipes, for this season

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +4

    Looks absolutely colorful, attractive and delicious 😋

  • @devisvlogs9599
    @devisvlogs9599 Рік тому +1

    Super sip up aanu ttooo.valare simple aayi present cheythu.ishtayi.try cheyyam ttooo👌👌👌

  • @nazeemach9584
    @nazeemach9584 Рік тому +2

    Upakarapradamaya video 👌
    Thank u dear 👍

  • @sheejajagathi6914
    @sheejajagathi6914 Рік тому +2

    ചേച്ചി വരുമാമനാമംഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനം തന്നെ യായിരിക്കും ഈ വീഡിയോ 👍

  • @mrschefsavithri
    @mrschefsavithri Рік тому +1

    Sipup പോളിച്ച് നല്ല color Full ആയിട്ടുണ്ട് 😋😋😋😋

  • @Leenashan
    @Leenashan Рік тому +2

    അടിപൊളി first time ആണ് sip up ഉണ്ടാക്കുന്നത് കാണുന്നത്

  • @abdullaabdulkareem
    @abdullaabdulkareem Рік тому +1

    ചെറിയ വരുമാനവും ആഗ്രഹിക്കുന്നു ആർക്കും ഒരുപാട് ഉപകാരപ്രദമായ വഴികാട്ടിയായ വീഡിയോ നന്ദി ഫ്രണ്ട്

  • @roshiniskitchenworld9531
    @roshiniskitchenworld9531 Рік тому +3

    Looks very tasty yummy sip up Anitha

  • @Binduajayvlog
    @Binduajayvlog Рік тому +1

    Super. ഞാനും ഉണ്ടാകാറുണ്ട്. സന്തോഷം ചേച്ചി 🥰🥰

  • @zayyanworld1421
    @zayyanworld1421 Рік тому +3

    ചേച്ചി വളരെ നല്ല ഐഡിയ വെറുതെ ഇരിക്കുന്നവർക്ക് പറ്റിയ ജോലി 👍🏻👍🏻

  • @bebeenaisac3554
    @bebeenaisac3554 Рік тому +1

    Very good Anitha. God bless you🙏

  • @ssunithabeegam2232
    @ssunithabeegam2232 Рік тому +1

    അനിതേച്ചി... Super.. ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാ...

  • @PKsimplynaadan
    @PKsimplynaadan Рік тому +1

    Anitha ithu valare useful video anuto ee choodathu inganeyulla drinks valare nalloru drink thanne thanku dear ❤👌

  • @manojmanu12398
    @manojmanu12398 Рік тому +1

    Valare upakaaram sahodharee shaareerikamaayi valare prayaasatthil kazhiyunna saambatthikamaayi athilum prayaasatthil kazhiyunna yeni thaankal thanna orarivaanith inshaa allaah cheithu thudanganam ❤👍👍

    • @Anithastastycorner
      @Anithastastycorner  Рік тому +2

      താങ്ക്യൂ മനോജ് സന്തോഷമുണ്ട് നമ്മളിത് വർഷങ്ങളായിട്ട് ചെയ്തുകൊണ്ടിരുന്ന തൊഴിലാണ് പക്ഷേ എനിക്ക് തിരക്കുകൾ കൊണ്ടിട്ട് ഇത് ചെയ്യാൻ സാധിക്കുന്നില്ല പിന്നെ ഞാൻ ഇവിടെ ഇത് ഇത്ര മെച്ചത്തിലാണ് കൊടുക്കുന്നത് അതിനനുസരിച്ച് നിങ്ങൾ കൊടുക്കണംഎന്നില്ല നമ്മുടെ ചെലവ് വരവ് അനുസരിച്ചിട്ട് വേണം നിങ്ങളുടെ ഓരോ എന്ത് ചെയ്യുവാണെങ്കിലും അതിനു വേണ്ടിയിട്ടും നമ്മൾ വില നിശ്ചയിക്കാൻ ആയിട്ട് ചേച്ചി പറഞ്ഞതെന്ന് പറഞ്ഞിട്ട് അത് അത്രയധികം റൈറ്റിന് നിങ്ങൾക്ക് കൊടുക്കാൻ സാധിക്കില്ല സാധിക്കില്ല മഴയുടെ സീസൺ ആണ് ഈ ഒരു ബിസിനസ് ആയിരിക്കും അപ്പോൾ തീർച്ചയായിട്ടും അതുപോലെയുള്ള പലഹാരം ബിസിനസ് ചെയ്യുന്നത് എപ്പോഴും നല്ലതാണ് നമുക്ക് നല്ല ടെസ്റ്റിന് കൊടുക്കുകയാണെങ്കിൽ നമ്മുടെ അടുത്തേക്ക് ഒരുപാട് പേരെത്തും തീർച്ചയായിട്ടും എല്ലാവിധ നന്മകളും ചേച്ചി

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +1

    സുന്ദരി ആയിരിക്കുന്നു ട്ടോ ❤❤

  • @nazimcityland3616
    @nazimcityland3616 Рік тому +1

    Simply presented 👍❤

  • @happydaywithdhanya
    @happydaywithdhanya Рік тому +1

    Chechi nalloru video inspiration thonni clear ayi paranju thannu

  • @applefabkochi
    @applefabkochi Рік тому +1

    Healthy sip up superb👌👌👌

  • @bindhujobi9044
    @bindhujobi9044 9 місяців тому +2

    ചേച്ചിയുടെ മനസ്സിന് ഒരായിരം നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰

  • @svrhmclab
    @svrhmclab Рік тому +1

    Adipoly video chechi . sip up undaakkunnathu kandirunnupoyi

  • @su84713
    @su84713 Рік тому +1

    സൂപ്പർ ... ഇങ്ങനെ ആയിരുന്നോ സി പ്പ പ്പ് ഉണ്ടാക്കുന്നത് .... തീർച്ചയായും ഞാൻ ചെയും താങ്ക്യൂ ഗോഡ് ബ്ലസ് യൂ

  • @Abimalappuram810
    @Abimalappuram810 Рік тому +1

    ചേച്ചിയെ നല്ല തകർപ്പൻ പൈനാപ്പിൾ മുന്തിരി മാങ്കോ പിസ്ത മിൽക്ക് സിപ്പപ്പ് പൊളിച്ചു

  • @mufeesworld
    @mufeesworld Рік тому +15

    എന്റെ പോന്നു ചേച്ചിനിങ്ങൾ poli ആണ് 🥰🥰🥰👍🏻👍🏻

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Thanks🙏❤

    • @ORMAKITCHEN
      @ORMAKITCHEN Рік тому +1

      ഒരു പാട്
      ഇക്ഷ്ടമായിട്ടോ... ഡിയർ 😊 സൂപ്പർ 👍🤝

    • @Anithastastycorner
      @Anithastastycorner  Рік тому

      ഓമന കുട്ടീ 😍😍😍

  • @neethuarun3956
    @neethuarun3956 Рік тому +1

    നൊസ്റ്റാൾജിയ റെസിപ്പി 😍😍😍

  • @kcm4554
    @kcm4554 Рік тому +1

    Most yummy juice tube....superb 👌🌹💐❤️

  • @RekhaSini-rz6dq
    @RekhaSini-rz6dq 15 днів тому +1

    Chechi poli thanne undakki nokkanam

  • @ambilysasi8549
    @ambilysasi8549 Рік тому +1

    അടിപൊളി അനിത

  • @mgsuresh6181
    @mgsuresh6181 Рік тому +1

    ഉഗ്രൻ ഐഡിയ .വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനമാർഗമാക്കാം.

  • @vijayalakshmisalim4583
    @vijayalakshmisalim4583 Рік тому +1

    Anitha.. Adipoli🤩🥰

  • @geethamenon2597
    @geethamenon2597 Рік тому +1

    Hi...Dear Anitha... You are a super active person...👍👍That is why you are able to create such beautiful and at the same time, healthy and yummy recipes ..😋❤️🙏 Your colourful Sip-ups are looking simply great..dear..👍🙏
    All the best wishes...💐💐💐

  • @pengunss7953
    @pengunss7953 Рік тому +1

    Anithechi, super sip up

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +3

    Sipupil നിന്ന് തുടങ്ങി 100ക യിൽ എത്തി നിൽകുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഒരുപാട് നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    സൂപ്പർ സിപ്പപ്പ് 😋😋😋

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    Adipholi sippap 👍🏻

  • @praveenasenan6338
    @praveenasenan6338 Рік тому +1

    Superb!Tasty and healthy

  • @jayasree.m4370
    @jayasree.m4370 Рік тому +1

    Thanks

  • @sulaikhakt5278
    @sulaikhakt5278 Рік тому +1

    Super.chechee

  • @minisadukkala9150
    @minisadukkala9150 Рік тому +1

    Kollam anitha

  • @deepajayan5151
    @deepajayan5151 9 місяців тому +1

    Kuttisnte fav .enikum ishta .healthy ayitu veetiltganeyundkmle❤

  • @sreedharanck1994
    @sreedharanck1994 Рік тому +1

    അടിപൊളി 👌👌👌

  • @AnuLivingVids
    @AnuLivingVids Рік тому +1

    Wow tasty 😋😋super 👌👌

  • @ajinsam960
    @ajinsam960 Рік тому +1

    സൂപ്പർ❤❤❤

  • @Lichukitchen
    @Lichukitchen 8 місяців тому +1

    Use ful video ❤️🥰

  • @mypassionbyhannus3045
    @mypassionbyhannus3045 Рік тому +1

    Nice വീഡിയോ 😍😍✨️✨️

  • @muhammadp6934
    @muhammadp6934 Рік тому +1

    സൂപ്പർ 👌👍👍🎉

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +1

    സൂപ്പർ 👍👌

  • @ranibabu4989
    @ranibabu4989 Рік тому +1

    സൂപ്പർ 🥰🥰❤️

  • @jancyjohn6072
    @jancyjohn6072 Рік тому +2

    സൂപ്പർ

  • @chandrantchandranthuruthyi5375

    Super...❤

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤സൂപ്പർ

  • @almirashuae5365
    @almirashuae5365 Рік тому +1

    Very nice 👍🎉

  • @entekitchen
    @entekitchen Рік тому +1

    Super.super…dear

  • @aswathyaswathy6762
    @aswathyaswathy6762 Рік тому +1

    Super chechi

  • @classrecords8693
    @classrecords8693 Рік тому +1

    Congrats

  • @shirinthomas5762
    @shirinthomas5762 Рік тому +1

    Nostalgic video recipe

  • @kinginismagicworld1070
    @kinginismagicworld1070 Рік тому +1

    ചേച്ചി കുട്ടിക്ക് ഒരുപാട് ഒരുപാട് thanks ട്ടോ mango milk സർബത്ത് ഉണ്ടാക്കി അടിപൊളി ആയിരുന്നു 🤤 അപ്പോൾ കരുതിയതാ mango ice or ice ക്രീം റെസിപ്പി തരോന്ന് ചോദിക്കണമെന്ന്.

  • @LeemaAnil-rx4qu
    @LeemaAnil-rx4qu Рік тому +1

    Nalla adipoly recipe ❤
    E sipup cover evidunna vangan kittuka

  • @shynothomas2909
    @shynothomas2909 Рік тому +1

    So delicious

  • @goodfoodiemaker1822
    @goodfoodiemaker1822 Рік тому +1

    Super😋👌

  • @anuparavind1209
    @anuparavind1209 9 місяців тому +1

    Maa'm excellent presentation. ഇതിന്റെ shelf life എത്രയാണ്? ഇതിൽ stabilizers ഉപയോഗിക്കേണ്ടതുണ്ടോ?

    • @Anithastastycorner
      @Anithastastycorner  9 місяців тому

      മോനെ നമ്മുടെ ചിലവിനും വരവിനും അനുസരിച്ചു എന്തു മാറ്റങ്ങൾ വേണമെങ്കിലും വരുത്താം

  • @shihabudheenshihab7571
    @shihabudheenshihab7571 4 місяці тому +1

    നല്ല വീഡിയോ

  • @FNMcookings
    @FNMcookings Рік тому +1

    Anithechi 🥰

  • @ASOOSMIX1
    @ASOOSMIX1 Рік тому +2

    ചേച്ചി ice കൊള്ളാലോ 😋ഇവിടെ മുമ്പോക്കെ ആക്കിവെക്കുന്ന സംഭവം ആണ് സിപ്പപ്പ് അത് കഴിക്കാൻ ഇവിടെ എല്ലാവരും ഉണ്ടാകും ഒന്ന് ഒട്ടിച്ചു തരാൻ ഒരെണ്ണം വരില്ല അത് കൊണ്ട് ഇപ്പോൾ ഉണ്ടാക്കാൻ നിൽക്കാറില്ല 😂😋ice 👍

  • @SmplQrn
    @SmplQrn Рік тому +1

    Superr

  • @bindusreekumar2721
    @bindusreekumar2721 Рік тому +1

    👌👌👌

  • @santhagopi2883
    @santhagopi2883 Рік тому +1

    Super

  • @melvinshibujohn7984
    @melvinshibujohn7984 Рік тому +1

    super

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +2

    An outstanding recipe, keep going anitha, introduction is perfect

  • @FNM774
    @FNM774 Рік тому +1

    അനിതേച്ചി 🥰

  • @asoorav452
    @asoorav452 Рік тому +1

    ചേചി സൂപ്പറായിട്ടുണ്ട് സിപ്പപ്പ് എനിക്കും വേണം ice 😋👌

  • @shinygeorge2906
    @shinygeorge2906 9 місяців тому +1

    Nice

  • @RekhaSini-rz6dq
    @RekhaSini-rz6dq 15 днів тому +1

    Chechi sugar ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന recipes edane sugar vannu വണ്ണം കുറഞ്ഞവർക്ക് ശരീരം നന്നാവാൻ ഉള്ള receipe ഇടനെ

    • @Anithastastycorner
      @Anithastastycorner  15 днів тому

      ഇട്ടിട്ടുണ്ട് കണ്ടില്ലേ

  • @jomasworld
    @jomasworld Рік тому +1

    Super👍❤️

  • @ulhasgopinath324
    @ulhasgopinath324 Рік тому +1

    You are absolutely correct.. Don't do any adulteration on food items...

  • @shaminashamina7434
    @shaminashamina7434 5 місяців тому

    Super❤️

  • @umma_kitchen_
    @umma_kitchen_ Рік тому +1

    ❤❤❤❤ supper

  • @shameesfoodandvlog
    @shameesfoodandvlog Рік тому +1

    Supper 👍 ❤💯🔥🥰👌

  • @santhiskitchen3671
    @santhiskitchen3671 Рік тому +1

    Sooooperrrr

  • @bijijosephjoseph9104
    @bijijosephjoseph9104 Рік тому +1

    👍👌😍

  • @susanpradeep350
    @susanpradeep350 Рік тому +1

    ❤❤

  • @rasiyaabu337
    @rasiyaabu337 Рік тому

    ചേച്ചി Super♥️♥️🥰🥰

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg Рік тому +1

    👌👌👌👌

  • @shijoejoseph2011
    @shijoejoseph2011 Рік тому +1

    😭🥰🤤🙈🤓🔥 healthy yummylicious sipups!

  • @Ainusvlog1125
    @Ainusvlog1125 Рік тому +1

    ശരിയാണ് വീട്ടിൽ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക് ഒക്കെ ഇതുപോലെ ചെയ്തു പൈസ ഉണ്ടാക്കാം😊

  • @gopikamk5509
    @gopikamk5509 Рік тому +1

    Chechi.. Chechide chicken cutlets te video kanditt njan try cheyithu.. Athu business aaki.. 6 months aakunnu business thudagittt.. Thank you so much.. 😍😍😍

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Thanks മോളേ എങ്ങനെ ഉണ്ട്‌ മോളേ ബിസിനസ് 🥰

    • @gopikamk5509
      @gopikamk5509 Рік тому +1

      @@Anithastastycorner nannayi pokunnu.. Daily 5 shop il kodukkunnud.. Pinne catering orders kittum week end il. Pocket money kk vendi thudagiyatha.. 2 vavakal ind.. Apo job nu pokan pattilla.. Ithakumbol mrng thanne cutlet pani kazhiyum.. Pinne avarude koode spend cheyallo.. Kure kure videos oke nokkiyernnu.. Sherikkum inspiration aayath chechide videos aanu.. 😍🙏

    • @lekshmi847
      @lekshmi847 4 місяці тому

      ​@@gopikamk5509 hi ഇതിൻ്റെ packing cover evide നിന്ന് ആണ് മേടിച്ചത് ??

  • @filooskitchen7824
    @filooskitchen7824 Рік тому +1

    എന്റെ പൊന്നു സംഭവം കിടിലൻ 😋😋❤❤

  • @chandruchandra02
    @chandruchandra02 Рік тому +1

    ❤️❤️❤️

  • @smithars9860
    @smithars9860 Рік тому +1

  • @SajnasWorld6820
    @SajnasWorld6820 Рік тому +1

    Ee cover evidunnu vangan kitum online il. Undenki link onu share akkoo pls mam

    • @Anithastastycorner
      @Anithastastycorner  Рік тому

      ഷോപ്പിൽ നിന്നും ആണ് വാങ്ങിയേ

    • @SajnasWorld6820
      @SajnasWorld6820 Рік тому

      @@Anithastastycorner റോളിന് എത്രയാ റേറ്റ്

  • @rashmaragesh9340
    @rashmaragesh9340 Рік тому +1

    ❤❤❤❤❤

  • @subramanians.6989
    @subramanians.6989 Рік тому +1

    How should I fix the price. Can you give an idea.

    • @Anithastastycorner
      @Anithastastycorner  Рік тому

      Thanks ചെലവ് നോക്കി തീരുമാനിക്കാം ഡിയർ 🥰🙏🏼

  • @vijayvenugopal2119
    @vijayvenugopal2119 Рік тому +1

    Ok Anitha.Thanks for your reply.I am sreeja from kannur.Home Baker aanu.Ethu kandappo cheyyamennu thonni

  • @jumuayarin
    @jumuayarin 4 місяці тому +1

    Ernakulath eth shopil kittum.. Correct sthalam parayumo

    • @Anithastastycorner
      @Anithastastycorner  4 місяці тому +1

      ഹോൾസെയിൽ ഷോപ്പിൽ ബ്രോഡ്വവേ

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 місяців тому +1

    🎉🎉🎉

  • @unnimayaps1570
    @unnimayaps1570 Рік тому +1

    🥰🥰🥰🥰