കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം | Kerala Style Unniyappam Recipe In Malayalam

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,1 тис.

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +31

    Anitha i have no words to say more than the recipe your inspiring words encoraged me so i believe your other friends too but behind this there is alot of hard work keep going May God bless you aboundantly

  • @sunithanoushad7485
    @sunithanoushad7485 Рік тому +130

    രുചികരമായ വിഭവത്തോടൊപ്പം തന്നെ മറ്റുള്ളവർക്കൊരു വരുമാനമാർഗം കൂടി ആഗ്രഹിക്കുന്ന ചേച്ചിയുടെ നല്ലമനസ്സിന് ❤❤❤❤

  • @anithakumarianithakumari-ew3ur

    അനിത ഞാനും വീട്ടിൽ ഇരുന്ന് ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുന്നുണ്ട്, അനിതയുടെ മിക്ക റെസിപ്പി ഞാൻ ഫ്ളോ ചെയ്യുന്നുണ്ട്, എല്ലാം സക്സേ ആകുന്നുണ്ട് , thank you Anitha,

  • @khairunnisaazeez882
    @khairunnisaazeez882 Рік тому +13

    കാണുമ്പോൾ thann😍അറിയാം ടേസ്റ്റി ആണെന്ന് 🥰🥰ഒരു പാക്കറ്റിൽ എത്ര എണ്ണം വെച്ച് എത്ര രൂപക്ക് കൊടുക്കാം, എനിക്ക് ഇത് പോലെ ചെയ്യണമെന്നുണ്ട്

  • @sindhusfoodstyle
    @sindhusfoodstyle Рік тому +13

    ഉണ്ണിയപ്പം സൂപ്പർ ഇഞ്ചി ചേർക്കുന്നത് ആദ്യമായി കാണുന്നു ഈ ഉണ്ണിയപ്പം കണ്ടപ്പോൾ ശെരിക്കും കൊതിയായി ചേച്ചി നല്ല കളർ 😋💖

  • @mufeesworld
    @mufeesworld Рік тому +20

    Anitha ചേച്ചി😍 ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഓരോ ഫുഡ് ഐറ്റംസ് ഞങ്ങളുടെ മുന്നിലേക്ക് പ്രസന്റ് ചെയ്യുന്നത് എന്തായാലും ഉണ്ണിയപ്പം ട്രൈ ചെയ്തു നോക്കണം 😋👍🏻👍🏻

  • @reshmidasrechu7058
    @reshmidasrechu7058 11 місяців тому +2

    ചേച്ചി ഞാൻ ഇന്നാണ് ചേച്ചിടെ ഈ യൂട്യൂബ് ചാനൽ കാണുന്നത് ഫസ്റ്റ് റെസിപി തന്നെ വളരെ ഇഷ്ടപ്പെട്ടു എന്നെ പോലെ ഉള്ള വീട്ടമ്മമാർക് വളരെ ഉപകാരപ്രതമാകുന്ന ഒരു recepie ആണ് ചേച്ചി വളരെ നന്ദിയുണ്ട് ചേച്ചി 🙏🙏

    • @Anithastastycorner
      @Anithastastycorner  11 місяців тому

      Thanks മോളെ ഒത്തിരി നന്ദി 😍😍🙏🏼

  • @FNMcookings
    @FNMcookings Рік тому +7

    ചേച്ചിടെ ഉണ്ണിയപ്പം നല്ല ടേസ്റ്റ് ആണ് ചേച്ചി മുന്നേ ഇട്ട ഒരു വീഡിയോ കണ്ടിട്ട് ഞൻ ഉണ്ടാക്കിയിരുന്നു നല്ല പെർഫെക്റ്റ് ആയി കിട്ടിയിരുന്നു നല്ല ടേസ്റ്റ് ആയിരുന്നു ചേച്ചി. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആവും. 🥰🥰

  • @Manju-to7ux
    @Manju-to7ux Рік тому +2

    നല്ല നെയ്യപ്പം. എനിക്കും നെയ്യപ്പം ഉണ്ടാക്കി കച്ചവടം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ഒരു പേയ്കറ്റിൽ എത്ര എണ്ണം ആണ്. ഞാൻ ഒന്ന് ശ്രമിച്ചു നോക്കാമെന്ന് വിചാരിക്കുന്നു. ഈ വീഡിയോ നല്ല ഒരു പ്രചോതനം തന്നെയാണ്.

  • @entevadakaveedu7500
    @entevadakaveedu7500 Рік тому +7

    ചേച്ചി ഞാൻ എത്ര തവണ ഉണ്ടാക്കിനോക്കിയെന്നോ എപ്പോൾ ഉണ്ടാക്കിയാലും ഒന്നുകിൽ കട്ടി അല്ലങ്കിൽ എണ്ണ കുടിക്കും ചേച്ചി ഏത് ഓയിൽ ആണ് പേര് പറയും ഈ വിഡിയോ കണ്ടിട്ട് ഞാൻ എന്തായാലും ചെയ്തുനോക്കും നാളെ ഉറപ്പ് എനിക്ക് ജീവിതമാർഗത്തിന് വേണ്ടിയായിരുന്നു കാരണം വാടക മക്കളുടെ പടുത്തം മറ്റുചിലവുകൾ എല്ലാം ഉണ്ട് എന്തായാലും ഇതൊന്ന് നോക്കാം. ചേച്ചി ഈ ഉണ്ണിയപ്പം പഴം ചേർക്കാത്തത് കൊണ്ട് എത്രദിവസം ഇരിക്കും പ്ലീസ് റിപ്ലൈ

    • @Anithastastycorner
      @Anithastastycorner  Рік тому +1

      രണ്ടു ആഴ്ച്ച ഇരിക്കും മോളെ

    • @Anithastastycorner
      @Anithastastycorner  Рік тому +3

      മോൾ ദ്യര്യമായി thuangu

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Oru ബുദ്ധിമുട്ടുമില്ല

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Oru ടെൻഷൻ veanda

    • @entevadakaveedu7500
      @entevadakaveedu7500 Рік тому +2

      @@Anithastastycorner ok ചേച്ചി thanks ചേച്ചി ഓയിലിന്റെ പേര് ഒന്ന് പറയോ

  • @manojb6274
    @manojb6274 3 дні тому +1

    എല്ലാ വീഡിയോ യും കണ്ടു നന്നായിട്ടുണ്ട് ചേച്ചി ഞാൻ തുടങ്ങാൻ പോകുകയാണ് ഏതാണ് നല്ലമിക്സിങ് എന്ന് പറയാമോ

  • @nidhisha123
    @nidhisha123 Рік тому +3

    ചേച്ചി ഒരു സംശയം കൂടി പറഞ്ഞു തരാമോ.ഇത് pack ചെയ്ത cover ന്റെ അളവ് പറഞ്ഞു തരുമോ. വാങ്ങുമ്പോൾ ഏതു അളവാണ് വാങ്ങേണ്ടത്. Plz reply.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Kadayil chodikkumbo paranju tharum

    • @Anithastastycorner
      @Anithastastycorner  Рік тому +1

      5x7
      6x7

    • @nidhisha123
      @nidhisha123 Рік тому +1

      @@Anithastastycorner, thankyou ചേച്ചി 😊😊😊😊😊😊

    • @adnanad5783
      @adnanad5783 6 місяців тому

      ​@@Anithastastycornerഒരു കവറിൽ എത്ര ഉണ്ണിയപ്പം കൊടുക്കണം.. കടകളിൽ കൊടുക്കുന്നത് എത്രരുപക്കാ...pls repley

  • @malappuramarifa
    @malappuramarifa Рік тому +2

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട് അനിതയുടെ അവതരണം ഞാനും എന്തെങ്കിലും ഒരു ബിസിനസ് ചെയ്താലോ എന്ന് ആലോചിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ എന്റെ മുന്നിൽ വന്നത് ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ അവിടുന്ന് എല്ലാ അനുഗ്രഹം എനിക്ക് തരണേ 🥰🙏

  • @shinishinu410
    @shinishinu410 Рік тому +4

    നല്ല വീഡിയോ ഞാൻ ഒരു വീട്ടമ്മ അനു , ഇതു പോലുള്ള എന്ധെങ്കിലും ചെയ്യാൻ അഗ്രെഹം ഉണ്ട് ചേച്ചിയുടെ വീഡിയോ വളരെ ഉപകാരം ആയി , ഇത് എത്ര ദിവസം പുറത്തു ഇരിക്കും നമ്മൾ ഷോപ്പിൽ കൊടുത്താൽ കേടാവാതെ ഇരിക്കുമോ മറുപടി തരുമോ

  • @rejeenaxavier342
    @rejeenaxavier342 Рік тому +2

    ഇത്രയും ഈസി ആയിട്ടുള്ള ഉണ്ണിയപ്പം ഞാൻ ഇന്നുവരെ കേട്ടിട്ടില്ല ഏതായാലും ചെയ്തു നോക്കട്ടെ തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കും ഒക്കെ വെരി വെരി താങ്ക്സ്

    • @Anithastastycorner
      @Anithastastycorner  Рік тому

      ദ്യര്യമായി ചെയ്യൂ ഡിയർ എന്നിട്ട് ചാനെൽ സപ്പോർട്ട് തന്നാൽ mathi

  • @dude2368
    @dude2368 Рік тому +3

    ഇത് എത്ര നാൾ വരെ കേടാകാതെ ഇരിക്കും എന്നുകൂടി പറയുമോ pls... ഇങ്ങനെയുള്ള എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ... അതുകൂടി പറഞ്ഞാൽ നന്നായിരുന്നു വീഡിയോ സൂപ്പർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @Anithastastycorner
      @Anithastastycorner  Рік тому

      7 ഡേയ്‌സ് ഇരിക്കും
      ചേച്ചി മുൻപുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞാൽ ആളുകൾ ക്ക് മടുപ്പവില്ലേ അതാട്ടോ sry ഡീയർ ഇനി ശ്രദ്ധിക്കാട്ടോ 🙏🏼😍

    • @dude2368
      @dude2368 Рік тому

      @@Anithastastycorner ok ചേച്ചി 🥰😍

    • @remya.n1102
      @remya.n1102 Місяць тому

  • @thahirakhanun3419
    @thahirakhanun3419 Рік тому +2

    ചിരവിയ തേങ്ങ നെയ്യിൽ വരുത്ത്തെടുത്തു ചേർത്തത് ഒരു പുതിയ ട്രിക്,
    കാടായിലേക്ക് മാറ്റി ഫ്രൈ ചെയ്‌തെടുക്കുന്നത് മറ്റൊരു ട്രിക്. അസ്സലായിട്ടുണ്ട്.

  • @soniyavarghese5576
    @soniyavarghese5576 Рік тому +3

    ചേച്ചി നമസ്കാരം
    എന്റെ പേര് സോണിയ
    ചേച്ചിയുടെ ഉണ്ണിയപ്പത്തിന്റെ റെസിപ്പി കണ്ടിട്ടാണ് ഞാൻ ഈ ബിസിനസ് തുടങ്ങിയത്, തുടങ്ങിയതേ ഉള്ളു
    ബിസിനസ് ആയി വരുന്നതേ ഉള്ളു
    ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏

    • @Anithastastycorner
      @Anithastastycorner  Рік тому +1

      സോണിയ താങ്ക്സ് മോളെ നന്നായി വരും
      എല്ലാ അനുഗ്രഹങ്ങളും ഭഗവതി തരും 🙏🏼😍

    • @sijo5050
      @sijo5050 5 місяців тому

      Enikum oru aagraham thudangan

    • @sijo5050
      @sijo5050 5 місяців тому

      Engane anu sales undo?

    • @Iam-w5g
      @Iam-w5g 3 місяці тому

      ബിസിനസ് എങ്ങനെയുണ്ട് ?

  • @thasleemaameen424
    @thasleemaameen424 Рік тому +1

    ചേച്ചീടെ സാമ്പാർ ഉണ്ടാക്കി നോക്കിയിരുന്നു.. ട്രൈ ചെയ്തതിൽ വെച്ച് നല്ല രുചിയുള്ള സാമ്പാർ ആയിരുന്നു... ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഇഞ്ചി ചേർത്താൽ നല്ലതാണോ.. പഴം ചേർത്താൽ ഒന്നൂടെ ടേസ്റ്റ് ഉണ്ടാവുമോ..😊

    • @Anithastastycorner
      @Anithastastycorner  Рік тому +1

      മോളെ ചുക്ക് എല്ലാവർക്കും കിട്ടണമെന്നില്ല അതുകൊണ്ടാണ് ഇഞ്ചിയും വീട്ടിലുള്ളതല്ലേ കാണിച്ചുതന്നിട്ടുള്ളത്

    • @Anithastastycorner
      @Anithastastycorner  Рік тому +1

      പഴം ചേർത്ത് ഉണ്ണിയപ്പം തയ്യാറാക്കിയ കുഴപ്പമൊന്നുമില്ല പക്ഷേ പെട്ടെന്ന് കേടായി പോകാൻ സാധ്യതയുണ്ട്

  • @chitraupendranath8081
    @chitraupendranath8081 Рік тому +15

    ഇഞ്ചി ചേർത്ത ഉണ്ണിയപ്പം ആദ്യമായി കാണുന്നു സൂപ്പർ

  • @manumohanam9154
    @manumohanam9154 Рік тому +2

    നന്ദി മാം
    ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ട്...
    ഒരുപാട് നന്ദി... 🙏

  • @lathikasvlog5616
    @lathikasvlog5616 Рік тому +3

    പുതിയ അറിവുകൾ പകർന്നു തന്നു ഞാനും ഉണ്ടാകും ഈസ്റ്റും ്് സോടാപെടിയു.ം പഴവും ചെക്കും👍

  • @achunandhu2309
    @achunandhu2309 Рік тому +1

    ഒരു കിലോ അരിക്ക് എത്ര ശർക്കര ചേർക്കണം ചേച്ചി ഉണ്ണിയപ്പം അടി പൊളി സൂപ്പർ

    • @achunandhu2309
      @achunandhu2309 Рік тому

      പ്ലീസ് റിപ്ലെ

    • @Anithastastycorner
      @Anithastastycorner  Рік тому

      മോളെ 😍
      Sarkkarayude മധുരം പല രീതിയിൽ ആയിരിക്കും
      1 കെജി തന്നെ എടുക്കാം ആവിശ്യത്തിന് മധുരം ചേർത്ത matgi

  • @Jasyfoodandvlogs
    @Jasyfoodandvlogs Рік тому +4

    Ningalude place evideya

  • @Thankamsfamilykitchen
    @Thankamsfamilykitchen Рік тому +1

    ഇങ്ങനെയും ഒന്ന് ഉണ്ടാക്കി നോക്കാം. ഇത് എത്ര ദിവസം കേട് വരാതെ സൂക്ഷിക്കാം അനിതാ

  • @jayankannur1154
    @jayankannur1154 Рік тому +4

    God bless you dear 🙏🙏🙏താങ്കൾ ഒരു നല്ല വലിയ മനസിന്റെ ഉടമയാണ് 🙏🙏🙏ഒരായിരം നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @harisharis8320
    @harisharis8320 Рік тому +2

    ചേച്ചി ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു ഇത്ര പെർഫെക്റ്റ് ആയിട്ട് ആദ്യമാണ് ഉണ്ടാക്കുന്നത് താങ്ക്സ് ചേച്ചി

  • @nimmysijo6051
    @nimmysijo6051 Рік тому +3

    Useful video thanks Chechi ❤❤❤❤❤neyyappam koodi kanikkane

  • @srilaxmisv8250
    @srilaxmisv8250 Рік тому +1

    👌ചിരകിയ തേങ്ങ അരി അരയ്ക്കുമ്പോൾ ചേർത്താൽ കുഴപ്പമുണ്ടോ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +5

    വളരെ വളരെ സ്വാദിഷ്ടമായി തോന്നുന്നു😛😛😛😛

  • @dude2368
    @dude2368 Рік тому +2

    Hii.. Chechi.... ശർക്കരയുടെ കൂടെ വെള്ളത്തിൽ കിടക്കുന്നത് എന്തിന്റെ ഇലയാണ്..

    • @Anithastastycorner
      @Anithastastycorner  Рік тому

      ശർക്കരയിൽ ഉണ്ടാകുന്ന പായ ആണ് dear 🥰

    • @dude2368
      @dude2368 Рік тому +1

      @@Anithastastycorner ശോ.. 😂😂😂

  • @asimolsvlog251
    @asimolsvlog251 Рік тому +3

    ഈ ഉണ്ണിയപ്പം ഞാൻ ഇന്നുതന്നെ ഉണ്ടാകും. അത്രക് ഇഷ്ടായി😋

  • @PrasadMv-t5n
    @PrasadMv-t5n 11 місяців тому +1

    ചേച്ചി ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ട് നമ്മൾ എടുക്കുന്ന ഇന്ഗ്രീഡിയൻസ് എല്ലാം ചേർത്താൽ എത്ര എണ്ണം കിട്ടും എന്നുകൂടി വിശദമായി പറഞ്ഞു തരുമോ?

  • @santhinikumar1917
    @santhinikumar1917 Рік тому +3

    Njan adhymayane ginger charkunnathe kandathe.athinane ginger add cheythathe onne paraju tharamo

    • @anithastastycornershots2682
      @anithastastycornershots2682 Рік тому +1

      ചുക്ക് എപ്പോഴും എല്ലാരുടെയും കയ്യിൽ ഉണ്ടാവണം എന്നില്ല dear അതുകൊണ്ട് ആണ് ഇഞ്ചി ചേർത്തെ 🥰

  • @sp-le4pj
    @sp-le4pj Рік тому +1

    Vetil cheyyavunna inganathe ideas paranj thannadinu orupad thanks... Inim idpole vetil cheyyan patunnava paranj tharanamtto chechy...

  • @Sumitha123-g3f
    @Sumitha123-g3f Рік тому +3

    നന്നായി വരട്ടെ നല്ല ഉണ്ണിയപ്പം ഇതുപോലെ തന്നെ കുറേ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരങ്ങൾ പറഞ്ഞു തരണേ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @athayiammayi4160
    @athayiammayi4160 Рік тому +2

    ചേച്ചി കടയിൽ കിട്ടുന്ന ടേസറ്റിലുള്ള പഴം പൊരിൻ്റെ റെസിപ്പി ഒന്ന് ഇടാമോ

  • @njangandharvan6678
    @njangandharvan6678 Рік тому +4

    ഉണ്ണീ ഉണ്ണിയപ്പം റെഡിയായിട്ടുണ്ട് കേട്ടോ ഉണ്ണിയപ്പം വന്നു കഴിച്ചോളൂ കേട്ടോ ഉണ്ണിയപ്പം ഉണ്ടാക്കി കാണിച്ചു മനുഷ്യനെ കൊതിപ്പിക്കാതെ മൊബൈൽ കൂടി തിന്നാൻ പറ്റുമെങ്കിൽ ഞാൻ അത് എടുത്തു തിന്നുമായിരുന്നു അത്രക്കും ഇഷ്ടമാണ് ഉണ്ണിയപ്പം എനിക്ക് പാൽചായയും ഉണ്ണിയപ്പവും ഉണ്ടെങ്കിൽ വളരെ ഉപകാരമായേനെ🦜🦜❤️

  • @sandeepkc1196
    @sandeepkc1196 Рік тому +2

    Ethilude ethra labham kittum chechi🤔
    Order edukkanam kodukkanam 😲
    Vandikuliyokke nokkial enthu labham kittum😋 please reply 👍

    • @Anithastastycorner
      @Anithastastycorner  Рік тому

      മോനെ ലാഭം ഉണ്ടാകും

    • @Anithastastycorner
      @Anithastastycorner  Рік тому

      നമ്മൾ ഒന്നിങ്ങി വരണം അപ്പൊ ശേരിയാകും ketto

    • @Anithastastycorner
      @Anithastastycorner  Рік тому

      ചേച്ചി ഗ്യാരണ്ടി 🙏🏼🥰

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому +6

    👏👏👏👌 മോളെ, എല്ലാ നന്മകളും നേരുന്നു🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻😍😘🤝😊

  • @sanitha6792
    @sanitha6792 16 днів тому +1

    Cheachi pam oil ano eatha use cheyyunnath

    • @Anithastastycorner
      @Anithastastycorner  15 днів тому

      മോളെ ഉപയോഗിക്കുന്ന എന്തായാലും കുഴപ്പമില്ല

  • @a2zdots465
    @a2zdots465 Рік тому +3

    ചേച്ചി ഇതൊരു ബിസിനസ്‌ ആകുമ്പോൾ ഈ നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം എത്ര ദിവസം pack ചെയ്യ്തു കടയിൽ ഇരിക്കും (expr date) എങ്ങനെ മനസ്സിൽ ആകാം.....

    • @Anithastastycorner
      @Anithastastycorner  Рік тому +2

      മോളെ ഡെയിലി കടകളിൽ കൊടുക്കാം ബാക്കി വരില്ല

    • @Anithastastycorner
      @Anithastastycorner  Рік тому +2

      ടേസ്റ്റ് ഉള്ളതുകൊണ്ട് പെട്ടന്ന് തീരും

    • @Anithastastycorner
      @Anithastastycorner  Рік тому +1

      രണ്ടു ആഴ്ച ചീത്തയാവില്ല

    • @Anithastastycorner
      @Anithastastycorner  Рік тому +2

      ഓയിൽ ചേർത്ത് ഉണ്ടാക്കുന്നത്

    • @a2zdots465
      @a2zdots465 Рік тому +1

      @@Anithastastycorner thank you chechi.... 😍 for your reply....

  • @Rajisvlog143
    @Rajisvlog143 Рік тому +1

    Chechi njan ipazhanu ee video kaanunnathu.eniku orupadu usefull aaya oru video thannathinu thanks. njagalu vadaka veetilanu thamasikkunnathu. Eniku ithu oru jeevitha margamayi kondu pokan sadhikkum ennu thonnunu chechi. Ithinu chechi eganeya packing. Rate onnu paranju tharavo? Nammalu kadayil kodukkumbo thookkathinu ethraya.

  • @Shalusworldshalumon
    @Shalusworldshalumon Рік тому +6

    ഒത്തിരി ഉബകാരമായ വീഡിയോ ഉണ്ണിയപ്പം ഇവിടെ കുട്ടികൾക്കു ഒത്തിരി ഇഷ്ട്ടമാണ്. എന്തായാലും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണംചേച്ചി. 👍🏻👍🏻👍🏻👍🏻ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😘നല്ല മൊരിഞ്ഞ ഉണ്ണിയപ്പം

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് മോളേ 🥰🥰🥰

    • @meenus_menu
      @meenus_menu Рік тому

      Can you please share perfect mango and lemon pickle recipe for selling??

    • @SHEESVIBES2021
      @SHEESVIBES2021 Рік тому

      ഉണ്ടാക്കിയോ ?

  • @kalasreevisions30
    @kalasreevisions30 Рік тому +1

    😍👌🏻👌🏻👌🏻സൂപ്പർ 🤗... ഈ പാക്കിങ് കവർ എവിടുന്നു കിട്ടും?

    • @Anithastastycorner
      @Anithastastycorner  Рік тому +2

      ഷോപ്പിൽ കിട്ടും അല്ലോ mole❤

  • @Darkgirl-gq8zm
    @Darkgirl-gq8zm Рік тому +3

    താങ്കളുടെ ശബ്ദം നല്ല രസമാണ് കേൾക്കാൻ

  • @roslinjose7598
    @roslinjose7598 8 місяців тому +1

    ചേച്ചി ഈ ബിസിനസ് ചെയ്യുന്നതിന് മുമ്പ് എന്തൊക്കെ വേണം fasai രെജിസ്ട്രേഷൻ വേണോ

  • @a_n_zi_d
    @a_n_zi_d 3 місяці тому +3

    Oru packil ethra ennam

  • @sijo5050
    @sijo5050 5 місяців тому +1

    Chechi ingredients different anallo description boxil kanikunnathum parayunnathum. Ethanu choose cheyendath?

  • @AbdulSalam-zg9rr
    @AbdulSalam-zg9rr Рік тому +4

    സഹോദരീ ഞാൻ സൗദിയിൽ. നെയ്യപ്പം ഉണ്ടാക്കി വിൽക്കുന്ന ഒരു വെക്തി യാണ് നിങ്ങൾ കാണിച്ചു തന്നെ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കണം നന്ദി

  • @RajaniRajanigopakumar-ug5hv
    @RajaniRajanigopakumar-ug5hv Рік тому +1

    Chechi thanks ethu kandappol anikum onnu preesskikkan thonni sluper ayi avatharanam thankyou so much

  • @factinfact2855
    @factinfact2855 Рік тому +4

    ചേച്ചി ശർക്കര പനിയിൽ അരി അരച്ചാൽ ശെരിക്കും അരയുമോ. മാർക്കറ്റിങ് എങ്ങിനെയാ പറഞ്ഞു തരുമോ. ഈ msg റിപ്ലൈ തരുമോ

  • @mzsOwn123
    @mzsOwn123 Рік тому +2

    Kuranja chilavil business cheyyaan aagrahikkunnavarkku e video valare useful aavum

  • @qrmalayali
    @qrmalayali Рік тому +4

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം എവിടെ കണ്ടാലും വാങ്ങും അടിപൊളി ആയിട്ടുണ്ട്

  • @adharvsr911
    @adharvsr911 Рік тому +1

    Mam appam oilum velichennayum aayy mix cheyyn pattumo

  • @fourrts7
    @fourrts7 Рік тому +4

    കട്ട waiting, ഡെലിവറി ഉണ്ടോ

  • @myideas4586
    @myideas4586 Місяць тому

    ഇത് റസ്റ്റ്‌ ചെയ്യാൻ വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ചേച്ചി ഞാൻ ith vare undakittilla rest cheyyan vechal kooduthl soft kitule

    • @Anithastastycorner
      @Anithastastycorner  Місяць тому

      എങ്ങിനെ ആയാലും കുഴപ്പമില്ല മോളെ 😍

  • @usha6769
    @usha6769 Рік тому +7

    ഉണ്ണിയപ്പം സൂപ്പർ ആയിട്ടുണ്ട്. 👍
    വെളിച്ചെണ്ണ അല്ലാതെ ഏത് എണ്ണയാണ് ഉപയോഗിക്കുന്നത് .

  • @Anilamohan-gj5eo
    @Anilamohan-gj5eo Місяць тому +1

    വളരെനല്ല ചിലപ് കുറഞ്ഞ ഉണ്ണിയപ്പ റെസിപ്പി Thanks

  • @divyadreamvlogs1225
    @divyadreamvlogs1225 Рік тому +7

    ഒരു പാക്കറ്റിൽ എത്ര എണ്ണം ഉണ്ട്‌ എത്ര രൂപക്കാ കൊടുക്കുന്നത്

  • @Rejeenashaharban
    @Rejeenashaharban Рік тому +1

    വളരെ നന്നായിട്ടുണ്ട് ഒരു പാക്കറ്റിൽ എത്ര എണ്ണം ഉണ്ട് വില എത്ര ഇടും

  • @arunthomas5740
    @arunthomas5740 Рік тому +5

    Do you do HOME delivery

    • @aneeshanajeeb7324
      @aneeshanajeeb7324 Рік тому +2

      ഞങ്ങൾ ചെയുന്നുണ്ട് വേണമെങ്കിൽ പറയണം മെസേജ് ചെയ്യണം

    • @KADUKUMANIONE
      @KADUKUMANIONE Рік тому +2

      @@aneeshanajeeb7324 nigalu cheytha uniyappam kanatte..

  • @anupriyaashi5790
    @anupriyaashi5790 10 годин тому +1

    Mam... Ith ethra divasam kedavathe irrikkum... Pls rply

    • @Anithastastycorner
      @Anithastastycorner  3 години тому

      മൈദ വച്ച് ഉണ്ടാക്കുന്നതാണെങ്കിൽ മൂന്ന് ദിവസം
      അരിയുടെ അളവുകൾ കൂട്ടി ചെയ്യുന്നതാണെങ്കിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ കേടാവാതിരിക്കും

    • @anupriyaashi5790
      @anupriyaashi5790 22 хвилини тому

      @@Anithastastycorner thank u mam🙏🥰

  • @shahinashakeer7927
    @shahinashakeer7927 Рік тому +4

    Theerchayayum try cheyyum

  • @sanisamjad6338
    @sanisamjad6338 Рік тому +1

    ചേച്ചി,, പഴം ഇട്ട് തലേ ദിവസം കുഴച്ചു വയ്ക്കാമോ... Reply തരോ ചേച്ചി....

    • @Anithastastycorner
      @Anithastastycorner  Рік тому +1

      എന്ത്നു മോളേ കലക്കി വെച്ച് അപ്പൊ തന്നെ ഉണ്ടാക്കാം ഒരുപാട് നുള്ള് സോഡാ പൊടി ചെയ്താലും പ്രശ്നം ellatto

    • @sanisamjad6338
      @sanisamjad6338 Рік тому

      @@Anithastastycorner Thanks ചേച്ചി 🥰🥰🥰... God bless uuu.....

  • @sulaibasibasi1041
    @sulaibasibasi1041 Рік тому

    Hello cheechi.ithu ethra divasam vare keedu koodaathe purath irikum .parayumo ...?

  • @nicefamilyvlog1935
    @nicefamilyvlog1935 Рік тому +3

    അനിത ചേച്ചി ഈസി ഉണ്ണിയപ്പ അടിപൊളിയായിട്ടുണ്ട്

  • @vanajasiji6612
    @vanajasiji6612 2 місяці тому +1

    Ethra divasam kedakathey irikum,gulfil koduthuvidamo

  • @Homelymealcourt
    @Homelymealcourt Рік тому +5

    ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰prayers 🙏🙏🥰

  • @hisansentertainment8728
    @hisansentertainment8728 Рік тому +2

    Supper. 1pack എത്ര രൂപ ക് കൊടുക്കാം.

  • @AnjanaShyam330
    @AnjanaShyam330 Рік тому +12

    വളരെ എളുപ്പത്തിൽ ചെയ്യാവുന്ന perfect ഉണ്ണിയപ്പം👌 ❤.

  • @jibig09
    @jibig09 Рік тому +2

    Chechi! Enikku ingu U.K'ilekku kurechu unniyappam ayechu tharaaamo?? Njan oru unniyappa kothiyan aanu!! 🙏🙏🙏❤️❤️

    • @Anithastastycorner
      @Anithastastycorner  Рік тому +2

      മോന്റെ സ്ഥലം എവിടാണ്

    • @jibig09
      @jibig09 Рік тому

      @@Anithastastycorner Njan nattil Kollam, Pathanapuram aanu. Ivide Canterbury, Kent.

  • @ramlukitchen7914
    @ramlukitchen7914 Рік тому +3

    പ്രാർത്ഥനയിൽ പങ്കുചേരുന്നു

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് മോളെ ഒരുപാട് സന്തോഷം 🥰🥰🥰🙏🏼

  • @kathoosjilebi4831
    @kathoosjilebi4831 Рік тому +2

    ഏതു എണ്ണ ആണ് ഒഴിച്ചത്. വെളിച്ചെണ്ണ ഒഴിക്കേണ്ട എന്നു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. But ഡിസ്ക്രിപ്ഷനിൽ cocount ഓയിൽ എന്നു ഇട്ടിരിക്കുന്നു. Atha ഒരു സംശയം. Pls reply 🙏🏽

    • @Anithastastycorner
      @Anithastastycorner  Рік тому +1

      വെളിച്ചെണ്ണ ആണ് ടേസ്റ്റ്
      ഏതു ഓയിലും ഉപയോഗിക്കാം

  • @ManjuManju-p1h
    @ManjuManju-p1h Рік тому +2

    മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ചേച്ചിയെ ഈശോരൻ അനുഗ്രഹിക്കട്ടെ

  • @loudspeaker9981
    @loudspeaker9981 Рік тому +2

    Hi chechi ith ethra days kedavathe irikkum? Athinu vendi enthenkilum cherkkunnundo

  • @AnuLivingVids
    @AnuLivingVids Рік тому +10

    ഉണ്ണിയപ്പം അടിപൊളിയായിട്ടുണ്ടെട്ടോ ചേച്ചി 😋😋ഉണ്ണിയപ്പം കണ്ടപ്പോൾ അതിൽ നിന്നൊടുത്തു കഴിക്കാൻ തോന്നി 👌👌

  • @saidalavi824
    @saidalavi824 Рік тому +1

    ഈ ഉണ്ണിയപ്പം എത്ര ദിവസം കേടുകൂടാതെ ഇരിക്കും. ഒന്ന് പറഞ്ഞു തരാമോ.. പ്ലീസ്

  • @neethuarun3956
    @neethuarun3956 Рік тому +8

    ഉണ്ണിയപ്പം അടിപൊളി ആയിട്ടോ ചേച്ചി 🥰

  • @Anu-wd1zf
    @Anu-wd1zf Рік тому

    Chechi, video is good. Video il kanikkunna alavum descriptionil ulla measures um same aanenki kooduthal nannayieunnu.

  • @ummerummer1300
    @ummerummer1300 Рік тому +11

    ഒരു പാക്കിൽ എത്ര എണ്ണം വെക്കും എത്ര രൂപയാ വില എനിക്ക് തുടങ്ങാൻ ആഗ്രഹമുണ്ട്

    • @Anithastastycorner
      @Anithastastycorner  Рік тому +9

      കടകളിൽ നമുക്ക് 10 എണ്ണം 20 rs കിട്ടു
      പക്ഷെ മറ്റുള്ളവരുടെ ഓർഡർ 100 ന് 300
      കിട്ടും 🥰👍

    • @ummerummer1300
      @ummerummer1300 Рік тому

      @@Anithastastycorner ok

    • @mariyambeegammariyamazi
      @mariyambeegammariyamazi Рік тому +3

      ​@@Anithastastycornerഎവിടെ വിൽക്കും ലൈസൻസ് വേണമോ

  • @fathihmedia9024
    @fathihmedia9024 Місяць тому +1

    ഇതിൽ പഴം ചേർത്താൽ 2 ദിവസം വെച്ചാൽ കേടാവാൻ chancundo

  • @minnumanuworld2595
    @minnumanuworld2595 Рік тому +4

    കേടാകാതെ എത്ര ദിവസം ഇരിക്കും

  • @bindhuvipin1360
    @bindhuvipin1360 10 місяців тому +1

    Sis unniyappam ningal evideyanu kodukkunnath,oru packetil etra unniyqppam anu wtrayanunoru packet nu kittunnath

    • @Anithastastycorner
      @Anithastastycorner  10 місяців тому

      100 നു 350 rs

    • @Iam-w5g
      @Iam-w5g 3 місяці тому

      ⁠@@Anithastastycornerഒരു പാക്കറ്റിൽ എത്രണ്ണം ഉണ്ടാവും ? ഒരു പാക്കറ്റിൻറെ വില എത്ര ?

  • @Binduajayvlog
    @Binduajayvlog Рік тому +3

    Unniyappam super aayittundu 👌

  • @roopanakm2014
    @roopanakm2014 Рік тому +1

    ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി വിൽ ക്കുമ്പോ fssai ലൈസൻസ് എടക്കണ്ടേ?

    • @Anithastastycorner
      @Anithastastycorner  Рік тому

      എടുക്കാം. മോളേ വർഷം 100 രൂപ അടച്ചാൽ മതി അക്ഷയ വഴി cheyyam

  • @renariya7881
    @renariya7881 Рік тому +3

    ഉണ്ണിയപ്പം കണ്ടപ്പോൾ തിന്നാൻകൊതിയായി സൂപ്പർ ചേച്ചി 👌👌👌

  • @prasanthMintu-hw5ox
    @prasanthMintu-hw5ox Рік тому +1

    എത്ര ദിവസം കേട് കൂടാതെ ഇരിക്കും എന്നും കൂടി ഒന്ന് പറയാമോ

  • @deepajayan5151
    @deepajayan5151 Рік тому +5

    Perfect unniyapm chechi 🥰👍👍

  • @viswanathanvk160
    @viswanathanvk160 10 місяців тому +1

    Hello ചേച്ചി ഇത് എത്ര നാൾ കേട് കൂടാതെ ഇരിക്കും please replay me

  • @ajigopal3846
    @ajigopal3846 Рік тому +3

    Thank u chechi

  • @shutterup6243
    @shutterup6243 10 місяців тому +1

    Hai chechi , eee packet l ethra ennam and ithinde prize engana??? One pack nu

  • @fidaskitchen2014
    @fidaskitchen2014 Рік тому +4

    Superayittund chechee😍😍👍👍

  • @rubymathew4488
    @rubymathew4488 7 місяців тому +1

    ചേച്ചി അച്ചപ്പത്തിൻ്റെയും, കുഴലപ്പത്തിൻ്റെയും വീഡിയോ ചെയ്യാമോ

    • @Anithastastycorner
      @Anithastastycorner  7 місяців тому

      Achappathinte vedio und

    • @rubymathew4488
      @rubymathew4488 7 місяців тому +1

      @@Anithastastycorner ഞാൻ നോക്കിയിട്ട് കിട്ടിയില്ല

    • @Anithastastycorner
      @Anithastastycorner  7 місяців тому

      മോളേ

  • @rsgamerff4443
    @rsgamerff4443 Рік тому +3

    സൂപ്പർ 👍🏻👍🏻

  • @sajinaalameen1082
    @sajinaalameen1082 7 місяців тому +1

    3 cup അരിയിൽ എത്ര പകേറ്റ് നിറക്കാൻ പറ്റും എത്ര എണ്ണം വെയ്ക്കാം reply തരണേ അമ്മ എനിക്കും ചെയ്യണം എന്നുണ്ട്

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      10 ennam

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      100 ennam

    • @sajinaalameen1082
      @sajinaalameen1082 7 місяців тому +1

      എല്ലാത്തിനും എല്ലാർക്കും reply കൊടുക്കുന്ന you tuber അമ്മയാണ് 👍

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      മോളേ 😍😍😍😍

  • @delfijoji8478
    @delfijoji8478 Рік тому +4

    Adipoli uniyappam chechi

  • @lubnalubna409
    @lubnalubna409 Місяць тому +1

    ചേച്ചി ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എനിക്കും ചെയ്യാൻ താല്പര്യം ഉണ്ട്
    1 kg യിൽ എത്ര ഉണ്ണിയപ്പം തയ്യാറാക്കാം ഇതിനു ഫുഡ്‌ ലൈസൻസ് ഒക്കെ ഉണ്ടാക്കണോ plss riply

    • @Anithastastycorner
      @Anithastastycorner  Місяць тому

      Eppol omnum venda mole

    • @Anithastastycorner
      @Anithastastycorner  Місяць тому

      Athu kZjinju mathi

    • @lubnalubna409
      @lubnalubna409 Місяць тому +1

      ചേച്ചി 100 ഉണ്ണിയപ്പ ത്തിലേക്കുള്ള കൂട്ട് ഒന്ന് പറയാമോ എത്ര കിലോ പൊടിയും ശർക്കരയും വേണ്ടി വരും പ്ലീസ്‌ riply തരുമോ

    • @Anithastastycorner
      @Anithastastycorner  Місяць тому

      1 kg ari
      1 ara sarkkara
      Maidha kal

  • @annakuriakose9127
    @annakuriakose9127 Рік тому +4

    Chechymme adipoli👌🏻undakinokam kto😘

  • @bindhue.r3454
    @bindhue.r3454 Рік тому +1

    ചേച്ചി വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കി കടയിൽ കൊടുക്കുവാ ൻ ലൈസൻസ് എടുക്ക ണോ. പറഞ്ഞു തരുമോ

    • @Anithastastycorner
      @Anithastastycorner  Рік тому +1

      മോളെ കുഴപ്പമില്ല എങ്കിലും എന്തിനും സത്യം സന്ധത veande