കാറ്ററിംഗുകാർ പാർട്ടികളിൽ വിളമ്പുന്ന രുചിയൂറും ചിക്കൻ റോസ്റ്റ് | Catering Special Chicken Roast

Поділитися
Вставка
  • Опубліковано 19 гру 2023
  • #anithastastycorner #cateringspecialchickenroastrecipe
    #easychickenroastrecipe#chickenroastinmalayalam#keralastylechickenroastrecipes#southindianrecipes
    Anithas Tastycorner
    Catering Special Chicken Roast
    Catering Chicken Roast Recipes
    Chicken Roast Recipe In Malayalam
    Easy Chicken Roast Recipes
    Catering Buisness
    Hey
    Today we share a Catering Special Chicken Roast which is very tasty and a highlighted catering recipe.Chicken Roast is a lip smacking Kerala styled chicken roast. I can remember the aroma of Catering Chicken roast.Roast wafting across the streets from the street vendors/thattukadas.Chicken Roast sells as a hot favorite with hot fluffy porotta. These vendors provide us some gravy too along with the dish. I admit the truth, this is my favorite. Whenever I pass through these street vendors, I get tempted to buy Chicken roast. No wonder, this is the most popular street food. But now I am glad, I can prepare the dish right in my home. The recipe is simple with readily available ingredients. Fry the chicken pieces in coconut oil for that predominant flavor and aroma. Dry red chillies are coarsely powdered for that authentic flavor. Chicken pieces bursting with flavors from the spices and the slight tang from the vinegar, makes Chicken roast the most special dish and you want to eat more and more. Chicken is nutritious, rich in protein and other vital nutrients required for body. You can discover a well detailed Chicken Roast recipe here that can be easily prepared at home. A mouth watering recipe which can stole our heart among chicken recipes. This is a recipe with huge variety of ingredients.Also catering special Chicken roast which had very fan power among chicken recipes. So do try this tasty chicken recipes.
    Nadan Kozhi Curry is the most traditional way chicken curry is made and we bet that every malayali who loves non veg has eaten this once or more. The gravy has some flavourful spices making it a terrific combination for pathiri, chappathi, idiyappams or appams. This Chicken Curry is simply because of the fact that it can never go wrong Somehow that’s my experience with it…And if at all something goes wrong also, the flavour of chicken will correct it… It could be made in millions of ways because each household has a recipe of their own!So do try this catering special chicken roast at home and drop your comments 😍🙏💞
    #anithastastycorner
    #anithacatering
    #chickenrecipe
    #chickencurry
    #nadanchickenfryroast
    #nadanchickebrecipesmalayalam
    #keralastylechickencurryrecipeinmalayalam
    #nadankozhicurry
    #kozhicurrymalayalamrecipe
    #chickencurry
    #shappukozhicurryrecipe
    #chickencurrymalayalam
    #എളുപ്പത്തിൽഒരുകോഴിക്കറി
    #keralastylechickencurryrecipeinmalayalam
    #simpleandeasyrecipe
    #chickencurryrecipeinmalayalam
    #chickencurry
    #chickenrecipe
    #chickenrecipemalayalam
    #anithastastycorner
    #chickencurrykeralastyle
    #chickencurryrecipimalayalam
    #chickencurryrecipi
    #chickencurymalayalm
    #keralachickencurry
    #keralastylechickenrecipe
    #keralastilechickencury
    #nadanchickencurry
    #anithastastycornerchickencurry
    #viralvideopalappam
    #palappamviralvideo
    #howtomakechickencurry
    #chickenroastrecipeinmalayalam
    #chickenrecipesinmalayalam
    #chickenrecipemalayalam
    #easychickencurryrecipemalayalam
    #nadanchickencurry
    #varietychickenrecipes
    #cateringchickencurryrecipe
    #chickencurryrecipekerala
    #cookingmalayalam
    #foodrecipesmalayalam
    #villagecooking
    #malayalamcooking
    #nadanfood
    #villagelifestyle
    #villagelife
    #villagefoodsecrets
    #നാടൻപൊരിച്ചകോഴിറോസ്റ്റ്
    #anithacatering
    #anithaskitchen
    #cateringspecialchickenroastrecipe
    #easychickenroastrecipe
    #chickenroastinmalayalam
    #christmasspecial
    #christmasspecialchickenrecipes
    #christmasspecialrecipes
    #easychickenrecipes
    #anithaschickenrecipes
    #southindianchickenroastrecipe
    കാറ്ററിംഗുകാർ പാർട്ടികളിൽ വിളമ്പുന്ന രുചിയൂറും ചിക്കൻ റോസ്റ്റ് | Catering Special Chicken Roast
    Ingredients
    ------------------
    Chicken-2½ Kg
    Vinegar-1 cup
    Salt-1 cup
    Turmeric powder-1 tsp
    Red chilli powder-1 sp
    Pepper-½ sp
    Cornflour-2 sp
    Garam Masala -½ sp
    Curryleaves
    Lemon juice
    Coconut oil
    Onion-6 nos
    Bay leaf-2 nos
    Cashews-15 nos
    Curryleaves
    Fennel seed-1 sp
    Cloves-8 nos
    Star anise-1 nos
    Cumin seed-¼ tsp
    Sa Jeerakam-¼ tsp
    Pepper-½ sp
    Mace-2 nos
    Coconut-½
    Cardamom-12 nos
    Kasmeeri chilli-8 nos
    Dried Red chilli -12 nos
    Greenchilli -4 nos
    Coriander powder-1 sp
    Water-1½ glass
    Ginger Garlic paste
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

КОМЕНТАРІ • 238

  • @ajinsam960
    @ajinsam960 7 місяців тому +8

    ഹായ് ചേച്ചി ചിക്കൻ കളർഫുൾ കണ്ടാൽ തന്നെ അറിയാം സൂപ്പർ ആയിരിക്കുമെന്ന് ഇത് പോലെ താറാവ് റോസ്റ്റ് കാണിക്കണം ചേച്ചി നല്ല ഭംഗിയുണ്ട് മോന് വല്യ ഇഷ്ട്ടം ആണ് ചിക്കൻ. ചേച്ചിയുടെ റെസിപ്പി എല്ലാം പൊളിയാണ് വളരെ എളുപ്പം തയ്യാറാക്ക്കാവുന്ന രീതിയിലും, വളരെ പെട്ടെന്ന് മനസിലാക്കുകയും ചെയ്യും പാചകം അറിയാത്തവർക്കും പോലും ചാനൽ ഒന്ന് ഓൺ ആക്കിയാൽ മാത്രം മതി ചേച്ചിയുടെ ചാനൽ എന്നും ഒന്നാമത് എത്തട്ടെ❤❤❤ ചിക്കൻ റോസ്റ്റ് ക്രിസ്തുമസ് സ്പെഷ്യൽ❤❤❤ അടിപൊളി ഇനിയും നാളെ❤❤

  • @syamalanarayanan1259
    @syamalanarayanan1259 7 місяців тому +1

    അനിത വളരെ ഞാൻ എന്തായാലും ട്രൈ ചെയ്യും.

  • @Faseesworld
    @Faseesworld 7 місяців тому +2

    ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല taste ആയിരിക്കുമെന്ന് 👍🥰

  • @Baji854
    @Baji854 7 місяців тому +2

    സൂപ്പർ അടിപൊളി വീഡിയോ നല്ല സംസാരം 👌👌👌💞💞💞

  • @ajithak1090
    @ajithak1090 7 місяців тому +3

    ചേച്ചി ചിക്കൻ റോസ്റ്റ് അടിപൊളി കാണാനും നല്ല ഭംഗി കഴിക്കാനും സൂപ്പർ ആയിരിക്കും എന്ന് കണ്ടാൽ തന്നെ അറിയാം😋😋🥰🥰

  • @Johan-wo7vx
    @Johan-wo7vx 7 місяців тому +1

    Anithachechi Chicken roast super ayittund❤❤ enthayalum try cheyyum👌👍👍

  • @navaneethma6236
    @navaneethma6236 7 місяців тому +3

    ചേച്ചീ ചി ക്കെൻ റോസ്റ്റ് സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ വെക്കുന്നുണ്ട് ❤❤👍👍

  • @ajitharajan1381
    @ajitharajan1381 7 місяців тому +1

    ❤ ചിക്കൻ കറി സൂപ്പർ❤ എത്ര തരം ചിക്കൻ കറികൾ എല്ലാം സൂപ്പർ

  • @user-vf5cu9im1v
    @user-vf5cu9im1v 7 місяців тому +1

    Chrismas specialrecipee eathiyallo anitha chikken rost kanumbol ariyalo athinte ruchi
    Theechayayum undakkinokkum oro recipeyum valare upakaramullatu anu
    anithaye sammathichirikkunnu ommum parayanilla Anitha chikken rost kadappol kothi vannu 😋🤤 god bless you anitha 💞💞💞😍😍😍😍🥰🥰🥰❤️❤️❤️

    • @Anithastastycorner
      @Anithastastycorner  7 місяців тому

      Thankyou ❤️❤️👍 happy Christmas. Udakki noki abiprayam parayane

  • @sm_street
    @sm_street 7 місяців тому +1

    അടിപൊളി അനിതേച്ചി കണ്ടാൽ അറിയാം നല്ല ടേസ്റ്റാണെന്ന് 💯

  • @saundarya3759
    @saundarya3759 7 місяців тому +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട് 👌👌👌😋😋😋

  • @smeshyan7584
    @smeshyan7584 7 місяців тому +1

    Chicken roast Adipoli chechi ee Christmas nu try cheyithu nokkanam

  • @kinginismagicworld1070
    @kinginismagicworld1070 7 місяців тому +1

    Hi ചേച്ചികുട്ടി ഞാൻ ആദ്യമായി ഇന്ന് പത്തിരി ഉണ്ടാക്കിട്ടോ കറി മുട്ടകറിയും ഒന്നും പറയാനില്ല കിടു 👌👌ആയിരുന്നു എന്റെ ചേച്ചികുട്ടിക്ക് ചക്കര ഉമ്മ 😘😘😘 ഇന്നത്തെ ചിക്കൻ 👍👍എന്താ കളർ ❤

  • @santybabu8235
    @santybabu8235 7 місяців тому +2

    Chechy...... Super......Try cheyyamtto. ❤😊

  • @Binduscookbook
    @Binduscookbook 7 місяців тому +1

    ചിക്കൻ റോസ്റ്റ് അടിപൊളി ആയിരുന്നു ചേച്ചി... കണ്ടാൽ അറിയാം സൂപ്പർ ആണെന്ന്... ട്രൈ ചെയ്യാമേ 👌👌♥️😋🥰

  • @menakap6849
    @menakap6849 7 місяців тому +1

    Oho super ayitund 🥰🥰

  • @gourinandhana9835
    @gourinandhana9835 7 місяців тому +1

    സൂപ്പർ അനിചേച്ചി തീർച്ചയായും ഈ ക്രിസ്തുമസ്സ് സ്പെഷൽ അനി ചേച്ചിയുടെ ഈ ചിക്കൻ റോസ്റ്റ് തന്നെയാകട്ടെ... സൂപ്പർ ❤❤❤❤

  • @Imruzz_vlogz
    @Imruzz_vlogz 7 місяців тому +1

    ചേച്ചി ചിക്കൻ റേസ്റ്റ് സൂപ്പർ. ഇന്ന് ഉണ്ടാക്കി നോക്കി

  • @giftyjoana7759
    @giftyjoana7759 6 місяців тому +1

    Sincere presentation ❤❤ Thank you chechiii❤❤

  • @savithrimayoosh1180
    @savithrimayoosh1180 7 місяців тому +4

    Chicken roast അടിപൊളി ആയിട്ടുണ്ട് ചേച്ചി 😋😋

  • @naifsakariya4866
    @naifsakariya4866 7 місяців тому +1

    അടിപൊളി പൊളി my fav ആണ് ചിക്കൻ ❤❤❤❤❤. I❤you my അനിത ചേച്ചീ ❤❤👌🌹❤😋

  • @anilakumari7767
    @anilakumari7767 7 місяців тому +2

    അടിപൊളി ചിക്കൻ റോസ്റ്റ് അനിതാ. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നരീതിയിൽ പറഞ്ഞു തന്നിട്ടുണ്ടല്ലോ. എന്തായാലും ഈ അവധിക്ക് കുട്ടികൾ വരുമ്പോൾ ഇത് തന്നെ സ്പെഷ്യൽ ഐറ്റം. താങ്ക് യൂ അനിതാ. 🥰🥰🥰🥰😍😍😍😍👍

  • @sobhakurup9567
    @sobhakurup9567 7 місяців тому +1

    Adipoli chicken roast. Ithinte backil ethramathram jolikallndu anikkutty. Pavam christmasinu oru restum kanathillallo. Ennum nanmakalundakatte. Happy christmas for you and family.

    • @Anithastastycorner
      @Anithastastycorner  7 місяців тому

      Thankyou. Undakki noki abiprayam parayane👍❤️❤️

  • @aneeshkumar5506
    @aneeshkumar5506 7 місяців тому +1

    ചേച്ചി സൂപ്പർ നല്ല കിടുകാച്ചി ചിക്കൻ റോസ്റ്റ് 🍗🍗😋😋🤤

  • @neenuaneesh
    @neenuaneesh 7 місяців тому +1

    അടിപൊളി നല്ല vellappavum ...കൂടി ഉണ്ടേൽ spr🎉❤🎉anithamme സുഖം അല്ലെ.

  • @user-ss5ps8nv9m
    @user-ss5ps8nv9m 7 місяців тому +1

    Theerchayayum christumasinu undakkum. Super

  • @roshinijacob3675
    @roshinijacob3675 7 місяців тому +1

    Xmas special ayettulla chicken roast apara tasteil unddakkiyathu njanum xmas nalil try cheyyunnunddu Anitha

  • @bijumathewsdubai
    @bijumathewsdubai 7 місяців тому +1

    അനിതേച്ച്യേ... കിടിലന്‍ ചിക്കന്‍ റോസ്റ്റ്😊😊

  • @jayasreeps5819
    @jayasreeps5819 7 місяців тому +1

    Cheche kandettu thanney
    Kothey varunnu
    Addpoli👌👌👌👌👌❤️❤️

  • @kcm4554
    @kcm4554 7 місяців тому +1

    Beautiful & delicious video recipes.....superb nice recipe ❤🎉👌👍💗

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      Thank you so much🥰🥰🥰🥰 bro😍😍😍

    • @kcm4554
      @kcm4554 7 місяців тому

      @@Anithastastycorner Wish you all success & happiness ❤️😘💐👌👍💗

    • @beenaaugastin748
      @beenaaugastin748 6 місяців тому

      ​@@Anithastastycornerqqq

  • @kasthurykj1160
    @kasthurykj1160 7 місяців тому +1

    Superrr😋😋😋😋

  • @Amiscurryworld
    @Amiscurryworld 7 місяців тому +1

    Powli item 😊😊❤❤

  • @susheelasworld1722
    @susheelasworld1722 7 місяців тому +1

    Christmas special chicken roast undakkunnathu kandu adipoli taste ayirikkum 👌👌

  • @astenshaju-vn8ki
    @astenshaju-vn8ki 7 місяців тому +1

    Chicken rost adipoli chechi ❤

  • @antonyjosephine494
    @antonyjosephine494 7 місяців тому +2

    Delicious Recipe...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 місяців тому +1

    Hai Chechi Sughano. Gothambu Velleppam, Mutta Roast Full Videos Post Chaithitundo, Shorts Aanu Kandathu Athilu Receipy Full Receipy Illata 😍💕😊👍👌🙏

  • @sandhyaramesh8876
    @sandhyaramesh8876 7 місяців тому +1

    അടിപൊളി ചിക്കൻ റോസ്റ്റ്. 👌💕❤️❤️🥰🥰

  • @jomyjoseph8937
    @jomyjoseph8937 7 місяців тому +1

    Chechyeee ❤❤

  • @shaheenshaikh5745
    @shaheenshaikh5745 7 місяців тому +2

    I will try this...

  • @salahvaliyakath.5583
    @salahvaliyakath.5583 2 місяці тому +1

    Super.... 👍👍👍👍

  • @geethamenon2597
    @geethamenon2597 7 місяців тому +1

    ഹായ് അനിതക്കുട്ടീ..🌹
    ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന വീഡിയോ ഇതാ ഇപ്പോൾ കണ്ടതേയുള്ളു ട്ടോ!👍 കാണാൻ തന്നെ എന്തൊരു ഭംഗി!! 🌹നല്ല ചുവപ്പ് നിറത്തിൽ കിടിലൻ മസാലകൾ ചേർത്ത് അനിതക്കുട്ടി വളരെ ശ്രദ്ധാപൂർവ്വം സ്നേഹത്തോടെ, ക്രിസ്മസ് സ്പെഷ്യൽ വിഭവമായി പ്രസന്റ് ചെയ്ത ഈ ചിക്കൻ റോസ്റ്റിന് എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല!!❤️🙏😀 കണ്ടാലേ നമുക്ക് പറയാൻ കഴിയും ഈ സ്പെഷ്യൽ റോസ്റ്റിന് അപാര ടേസ്റ്റ് ആയിരിക്കും എന്ന്..!👍👍
    വീഡിയോ കണ്ടിരിക്കാൻ നമുക്ക് നല്ല രസമാണ്.!😀 പക്ഷേ,ഇതിനു പുറകിൽ വേണ്ടതായ പരിശ്രമവും ശ്രദ്ധയും ജാഗ്രതയും ആത്മാർത്ഥതയും എല്ലാം വളരെയധികം ശ്ലാഘനീയമാണ്!!❤️👍
    അനിതാ ഡിയർ, ഞാൻ നമിച്ചിരിക്കുന്നു..!.🙏🙏🙏
    ഒരുപാട് നൻമകൾ നേർന്നു കൊണ്ട്,
    സ്നേഹപൂർവ്വം, ചേച്ചി ❤️

    • @Anithastastycorner
      @Anithastastycorner  7 місяців тому

      Ponnu chechi 😍😍😍😍😍🙏😍
      Oru padu santhosham 😍😍😍😍🙏🙏

    • @geethamenon2597
      @geethamenon2597 7 місяців тому +1

      അനിതക്കുട്ടീ...❤❤❤❤

    • @Anithastastycorner
      @Anithastastycorner  6 місяців тому

      Entho 🙏

  • @bhadhrasree5163
    @bhadhrasree5163 7 місяців тому +2

    WoW superrrrrr adipoli 👌👌👌👌👌👍👍

  • @shakeelavp2330
    @shakeelavp2330 7 місяців тому +1

    Polichutto. chechikkutty ❤❤❤❤

  • @FNMcookings
    @FNMcookings 7 місяців тому +1

    Anithechi 😍 chicken roast othiri ishttayitto😍🥰

  • @akhileshappukuttan9337
    @akhileshappukuttan9337 26 днів тому +1

    Adipoli

  • @beenakhan4963
    @beenakhan4963 7 місяців тому +1

    Looking good

  • @divyaskitchen7994
    @divyaskitchen7994 7 місяців тому +1

    Chicken recipe super 😋👌

  • @marythomas9136
    @marythomas9136 7 місяців тому +1

    Supper,,, 💕💕

  • @rajanibaskaran5661
    @rajanibaskaran5661 7 місяців тому +1

    Kidu chicken roast 👌👍

  • @mollyjose214
    @mollyjose214 7 місяців тому +1

    Super, super ❤

  • @jomayusa
    @jomayusa 7 місяців тому +1

    Delicious ❤

  • @domfds
    @domfds 6 місяців тому +1

    Chechi, this chicken curry looks and I am sure tastes good as well!! BUT in what way you named it as Chicken ROAST???? By what method this is roasted??

  • @applefabkochi
    @applefabkochi 7 місяців тому +1

    Yummyyyy chicken recipe ❤❤❤

  • @user-sp8mc4ys3m
    @user-sp8mc4ys3m 7 місяців тому +1

    Super❤❤

  • @nagarajbekal5481
    @nagarajbekal5481 7 місяців тому +1

    👍👍

  • @user-ld1tv6lt4v
    @user-ld1tv6lt4v Місяць тому +1

    @sujisbabu
    Chechi Dear Hai
    This chicken dish is so delicious and tasty ur dishes are awesome and delicious handsoff Chechi Kutty ❤❤❤❤u somuch

  • @prakashkumar397
    @prakashkumar397 7 місяців тому +1

    സൂപ്പർ ❤❤❤

  • @MiniPr-if2dz
    @MiniPr-if2dz 7 місяців тому +2

  • @user-gc9kz7yx7r
    @user-gc9kz7yx7r 7 місяців тому +1

    Chicken Roast supper ❤❤❤❤❤👌👌👌👌

  • @sobhanaraghu3473
    @sobhanaraghu3473 7 місяців тому +1

    👌👌👌👌

  • @anoopkv8060
    @anoopkv8060 7 місяців тому +1

    Nice chechi

  • @jollyp4231
    @jollyp4231 7 місяців тому +1

    ഹായ് ഇതുപോലെ ഞാൻ ഉണ്ടാക്കും🥰🥰😋😋❤

  • @rakhyreji9891
    @rakhyreji9891 5 місяців тому +2

    Chechii soya souce okke cherkunna kondu chicken pettanu chetha akumoo

  • @jaseenakunjol3809
    @jaseenakunjol3809 7 місяців тому +1

    അടിപൊളി ചേച്ചി

  • @shobhavv9533
    @shobhavv9533 7 місяців тому +1

    👍🏻❤️

  • @priyap208
    @priyap208 7 місяців тому +1

    Super

  • @rinuthomas4027
    @rinuthomas4027 7 місяців тому +1

    ❤❤

  • @bindhu3607
    @bindhu3607 7 місяців тому +1

    അടി പൊളി സൂപ്പർ

  • @bilbybilby9593
    @bilbybilby9593 3 місяці тому +1

    ❤❤❤❤❤

  • @Aliya.vlog.
    @Aliya.vlog. 7 місяців тому +1

    super chicken roast ❤️❤️👍

  • @JessyTony-lj2wi
    @JessyTony-lj2wi 7 місяців тому +2

    Super ❤

  • @lucygnanathikam7702
    @lucygnanathikam7702 7 місяців тому +1

    It looks so delicious can you please tell me what Sa Jeerakam,I know what fennel and cumin seeds are ? Please give the tamil or english name for it.I am from Malaysia.

  • @KunjaasWorld
    @KunjaasWorld 7 місяців тому +1

    Dith powliykum.

  • @user-mm3ie1dm1l
    @user-mm3ie1dm1l 6 місяців тому +1

    Catering service endhanee perru???

  • @asiyasalim8944
    @asiyasalim8944 7 місяців тому +1

    ഞാൻ ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @smarttech768
    @smarttech768 5 місяців тому +1

    സൂപ്പർ 🌹🌹🌹

  • @jossyjo4883
    @jossyjo4883 7 місяців тому +1

    👍👍. 👍👍❤️😋

  • @harithamediavision
    @harithamediavision 7 місяців тому +1

    ചിക്കൻ റോസ്റ്റ് അടിപൊളിയായിട്ടുണ്ട് വായിൽ വെള്ളമൂറുന്നുണ്ട്👏👏👏 12:18

  • @Ubiksa123
    @Ubiksa123 7 місяців тому +1

    Last parannathe podi valiya jeerakam ano atho cheriyathe ano

  • @tribalchief4931
    @tribalchief4931 6 місяців тому +1

    From Tamil Nadu

  • @user-hv3mw7hn1k
    @user-hv3mw7hn1k Місяць тому +1

    ഹയ് ചേച്ചി ചിക്കൻ ഉഷാറായിരിക്കുന്ന കഴിക്കാൻ പക്ഷെ ചിലവ് കൂടും

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 7 місяців тому +1

    🙏👍😋New.

  • @anjuka9343
    @anjuka9343 5 місяців тому +1

    Super Super

  • @miafrancis4580
    @miafrancis4580 7 місяців тому +1

    malli podi cherkkunille?

  • @satyam3330
    @satyam3330 6 місяців тому

    ഞാൻ കാറ്ററിംഗ്കാരുടേയും ഹൊട്ടൽകാരുടേയും താങ്കൾ പറയുന്ന രുചിയുള്ളതൊന്നും ഭക്ഷിക്കില്ല. വേണമെന്ന് തൊന്നുമ്പൊൾ വീട്ടിൽ ഉണ്ടാക്കി ഒരു കഷണം കഴിയ്ക്കും അത്ര തന്നെ. കാരണം കാറ്ററിംഗ്//ഹൊട്ടൽ ഭക്ഷണത്തെപ്പറ്റി നല്ല വിവരം ഉണ്ട്. സംശയമുള്ളവർക്ക് അത് വരുത്തി നൽകാം ആ ചിലവ് വഹിക്കണം കൂടാതെ ആശൂത്രിയിൽ ഞാൻ വരില്ല്യാ.😅

  • @omanamani6185
    @omanamani6185 7 місяців тому +1

    ഉപ്പ് വെള്ള ത്തിൽ ഇട്ടതല്ലാതെ മാരിനേറ്റ് ചെയ്യോമ്പോൾ ഇടണ്ടേ

    • @Anithastastycorner
      @Anithastastycorner  7 місяців тому +1

      ഉപ്പുവെള്ളത്തിൽ ഇട്ടുവച്ചപ്പോൾ നന്നായിട്ട് ചിക്കനിലേക്ക് ഉപ്പു പിടിച്ചിട്ടുണ്ട് പിന്നെ ഉപ്പിന്റെ ആവശ്യമില്ല കേട്ടോ

    • @omanamani6185
      @omanamani6185 7 місяців тому +1

      @@Anithastastycorner ok thank you

    • @Anithastastycorner
      @Anithastastycorner  7 місяців тому

      💞💞💞💞

  • @shobhavv9533
    @shobhavv9533 7 місяців тому +2

    മസാല സ്പൂൺ എന്ന് മാത്രം പറഞ്ഞാൽ മനസ്സിൽ ആവില്ല table spoon ആണോ അതേ ടീസ് spoon ആണോ എന്ന് കുടി പറഞ്ഞു തരുമോ

  • @shijiaji7877
    @shijiaji7877 7 місяців тому +1

    എല്ലാം കൊള്ളാം.പക്ഷേ ഏലക്ക ചേച്ചീ പറഞ്ഞ് അളവിൽ എടുത്തിട്ട് ഏലക്ക യുടെ വല്ലാത്ത smell ആയിരുന്നു.ഈ receipe try ചെയ്യുന്നവര് ഏലക്ക യുടെ അളവ് കുറക്കുന്നത് നന്നായിരിക്കും

  • @bharathan.c.s.1062
    @bharathan.c.s.1062 6 місяців тому

    Enna over aanu

    • @Anithastastycorner
      @Anithastastycorner  6 місяців тому

      താങ്കൾ കുറച്ചു ചെയ്‌തോളൂ

  • @user-xv7nd3do3v
    @user-xv7nd3do3v 7 місяців тому +1

    Talk less pls

  • @aespakarina204
    @aespakarina204 7 місяців тому +3

    Please be vegetarian

  • @user-cm8dr7vm1o
    @user-cm8dr7vm1o 6 місяців тому +1

    നമസ്കാരം ചേച്ചി സൂപ്പർ

  • @user-gb2tq7dc5k
    @user-gb2tq7dc5k 7 місяців тому +1

    Kandalee ariyaam poowlliiiii

  • @zeenathnoushad4574
    @zeenathnoushad4574 7 місяців тому +1

    👍👍

  • @roselythomas2082
    @roselythomas2082 7 місяців тому +1

    Super❤❤

  • @vineethavalsan
    @vineethavalsan 7 місяців тому +1

  • @atulkrishna6302
    @atulkrishna6302 7 місяців тому +1

    Super