- 130
- 586 532
samsukappu
India
Приєднався 12 кві 2020
7034383648
വൈറ്റ് വാഷ് ചെയ്യുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
#samsukappu #whitewashing #interiorpainting #home 7034383648
Переглядів: 383
Відео
എങ്ങനെ സ്റ്റോൺ ക്ലിയർ അടിക്കാം
Переглядів 2 тис.Місяць тому
#Stonwork#samsukappu #interiordesign #interiorpaint 7034383648 #tilcot
നിങ്ങളുടെവീടിനു ലീക്ക് ഒരുപ്രശ്നമാണോ? ഇസിയായി പരിഹരിക്കാം 👍
Переглядів 1,3 тис.2 місяці тому
#samsukappu #paintprotectionfilm #interiordesign #homedecor #house #housedesign #charminarmaggamworkblousejjtextile 7034383648
ഇനി സ്വന്തമായി പാനലിങ് വർക്ക് ചെയ്യാം 👍
Переглядів 1794 місяці тому
#housedesign #interiordesign #house #homedesign #samsukappu watsapp7034383648 house keralahouse 7034383648
8ദിവസം കൊണ്ട് വീട് മൊത്തം പെയിന്റ് അടിച്ചു
Переглядів 3326 місяців тому
#samsukappu #paintig #housedesign #7034383648
ഇനി പാവപെട്ടവനും പേടികാദെ പൈന്റടിക്കാം. അതും കുറഞ്ഞ ചിലവിൽ
Переглядів 646Рік тому
ഇനി പാവപെട്ടവനും പേടികാദെ പൈന്റടിക്കാം. അതും കുറഞ്ഞ ചിലവിൽ
ചിതൽ ശല്യമുണ്ടോ? ഇതടിച്ചാൽ ഒരിക്കലും ഉണ്ടാകില്ല
Переглядів 421Рік тому
ചിതൽ ശല്യമുണ്ടോ? ഇതടിച്ചാൽ ഒരിക്കലും ഉണ്ടാകില്ല
വൈറ്റ് സിമന്റ് അടിക്കുമ്പോൾ എന്തല്ലാമാണ് ശ്രദ്ധിക്കേണ്ടത്
Переглядів 4,3 тис.Рік тому
വൈറ്റ് സിമന്റ് അടിക്കുമ്പോൾ എന്തല്ലാമാണ് ശ്രദ്ധിക്കേണ്ടത്
ഇനി നിങ്ങളുടെ ബാത്‌റൂമിനു ലീക്ക് ഉണ്ടാകില്ല
Переглядів 1 тис.Рік тому
ഇനി നിങ്ങളുടെ ബാത്‌റൂമിനു ലീക്ക് ഉണ്ടാകില്ല
ഇനി പുട്ടിക്കൊണ്ട് പാനലിങ് ചെയ്യാം/ അതും ചുരുങ്ങിയ ചിലവിൽ
Переглядів 2,4 тис.Рік тому
ഇനി പുട്ടിക്കൊണ്ട് പാനലിങ് ചെയ്യാം/ അതും ചുരുങ്ങിയ ചിലവിൽ
ചെടിച്ചട്ടി വീട്ടിൽത്തന്നെ ഉണ്ടാകാം. വെറും 20 രൂപ ചിലവിൽ
Переглядів 1,7 тис.Рік тому
ചെടിച്ചട്ടി വീട്ടിൽത്തന്നെ ഉണ്ടാകാം. വെറും 20 രൂപ ചിലവിൽ
ഞാനും വാങ്ങി പ്രഷർവാഷർ. അതും കുറഞ്ഞ പൈസയിൽ
Переглядів 2,9 тис.Рік тому
ഞാനും വാങ്ങി പ്രഷർവാഷർ. അതും കുറഞ്ഞ പൈസയിൽ
ഇനിസാധാരണകാർക്കും ഇന്റീരിയർ വർക് ചെയ്യാം. അതും കുറഞ്ഞ ചിലവിൽ/interiorwork
Переглядів 1,1 тис.Рік тому
ഇനിസാധാരണകാർക്കും ഇന്റീരിയർ വർക് ചെയ്യാം. അതും കുറഞ്ഞ ചിലവിൽ/interiorwork
ജിസാൻ പാർക്ക് ഇത്രക്കും പ്രധീക്ഷിച്ചില്ല
Переглядів 306Рік тому
ജിസാൻ പാർക്ക് ഇത്രക്കും പ്രധീക്ഷിച്ചില്ല
എന്റെ വർക്ക് വന്നപ്പോൾ വീടാകെ മാറിപ്പോയി 👍
Переглядів 1,7 тис.Рік тому
എന്റെ വർക്ക് വന്നപ്പോൾ വീടാകെ മാറിപ്പോയി 👍
പൂട്ടിയിട്ടച്ചുമരിൽ എങ്ങനെ പ്രൈമർ അടിക്കാം
Переглядів 781Рік тому
പൂട്ടിയിട്ടച്ചുമരിൽ എങ്ങനെ പ്രൈമർ അടിക്കാം
ഇനി സാധാരണകാരനും കുറഞ്ഞ ചിലവിൽ പെയിന്റിംഗ് ചെയ്യാം
Переглядів 447Рік тому
ഇനി സാധാരണകാരനും കുറഞ്ഞ ചിലവിൽ പെയിന്റിംഗ് ചെയ്യാം
ബെഡ്‌റൂം പെയിന്റ് പുട്ടി 1ദിവസംകൊണ്ട് ചെയ്‌തു
Переглядів 751Рік тому
ബെഡ്‌റൂം പെയിന്റ് പുട്ടി 1ദിവസംകൊണ്ട് ചെയ്‌തു
കുറഞ്ഞ ചിലവിൽ ഇവീടിന്റെ ഫുൾ പെയിന്റിംഗ് ചെയ്‌തു
Переглядів 1,4 тис.Рік тому
കുറഞ്ഞ ചിലവിൽ ഇവീടിന്റെ ഫുൾ പെയിന്റിംഗ് ചെയ്‌തു
Waw
Putti ittu ethra samayam kazhinje venam tape valich edukkan.
ഞാനിത് ഉണ്ടാക്കി പക്ഷേ മൂടുന്ന ഊരിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് അതെന്താണ്
Ethra hr kazhinj oru brick mouldil ninn ilakkiyedukkam pls rply
Any 2025 gang🙌
ഞാൻ ഈ കട്ട 750 എണ്ണം ഉണ്ടാക്കി അടിപൊളിയാണ്, കൂടാതെ ഒരു വൈബ്രേറ്റർ സ്വന്തമായി ഉണ്ടാക്കി, അതുകാരണം work easi ആയി
നിങ്ങളുടെ സ്ഥലം എവിടെ ആണ്
പ്ലാസ്റ്ററിംഗ് കഴിഞ്ഞ് ചുമരിൽ വൈറ്റ് സിമന്റ് അടിക്കാതെ പൊട്ടി ഡയറക്റ്റ് അപ്ലൈ ചെയ്യാൻ പറ്റുമോ
No
പോളിഷ് എങ്ങനെ ചെയ്യാ
ചുമർ നനയക്കുന്നെ കാണിക്കുന്നില്ലല്ലോ.. 🙄🙄 അപ്പൊ നനയ്ക്കകത്തെയും അടിക്കമോ
പുട്ടി ഇടുന്നതിനു മുൻപ് ചുമര് നനക്കണ്ടേ ? പ്ലീസ് റിപ്ലൈ
സിമൻ്റ് പ്രൈമർ ഒന്നും അടിക്കണ്ടെ. നേരിട്ട് പെയിൻ്റ് അടിക്കുവാണോ. എന്തോന്നടെ ഇത്
മാസ്കിൻ ടാപ് റിമൂവ് ചെയ്യാൻ എത്ര സമയം venam
ഒരിക്കൽ പെയിന്റ് അടിച്ചു കഴിഞ്ഞാൽ പിന്നീട് വൈറ്റ് സിമന്റ് അടിക്കാൻ പറ്റുമോ
😢
മ്പോ സെ റൗണ്ട് ഫില്ലർ പുട്ടിയിട്ന്ന തെങ്ങനയെന്ന് കാണിക്കാമോ
Second coat adikkumbol first coat kazhinja udan nanne adikkamo
റൗണ്ട് ഫില്ലർ എങ്ങനയാ പുട്ടിയിട്ടുന്നത് ആരും അത് കാണിക്കുന്നില്ല
Ningal evidayane stalam
മലപ്പുറം പെരിന്തൽമണ്ണ
വൈറ്റ് സിമൻ്റ് രണ്ടാമത് അടിക്കുമ്പോൾ നനക്കണോ?
നനക്കണം 👍
@@samsukappu 🌹🌹🌹
30വർഷം ആയ വീട് ആണെങ്കിൽ ആദ്യം ക്രാക് സീൽ ഇട്ടു അടക്കുക എന്നിട്ടി അതിന്റ മുകളിൽ പൂട്ടി ഇട്ടു നികത്തി 120 വാട്ടർ പേപ്പർ ഉപയോഗിച്ച് തേച്ചു എന്നിട്ട് സിമ്മന്റ് പ്രൈമർ അടിച്ചു എന്നിട്ടി അതിന്റ പുറത്ത് പെയിന്റ് ഡെച് ചെയ്യിതു ഇടുക എന്നിട്ട് പെയിന്റ് അടിക്കുമ്പോൾ നല്ല കവറിങ് ഉണ്ടാകും
ബ്രഷ് കൊണ്ട് അടിച്ചാലെ ചെറിയ ചെറിയ ഹോൾസ് അടയുകയുള്ളു ❤
ഞാൻ ഉണ്ടാക്കി
നല്ല പുട്ടി brand ഏതാണ്
Asian berger birla indico
concrete window നല്ലത് ആണോ
ഇത് കോൺക്രീറ്റ് window ആണോ
നല്ലതാ
White ciment il water mathram charthal pattumo
Pattum
ബ്രോ എൻ്റെ റൂമിൽ തേപ്പ് കഴിഞതിന് ശേഷം വൈറ്റ് വാഷ് ആണ് ചെയ്തേക്കുന്നെ. പക്ഷേ തരികൾ അത്പോലെ തന്നെ ഇരിപ്പോണ്ട് അതിൻ്റെ മുകളിലാ വൈറ്റ് വാഷ് ചെയ്‌തേക്കുന്നത്. ഇനി പെയിൻ്റ് ചെയ്യാൻ ചെയ്യണമെങ്കിൽ അവിടെ പുട്ടി ഇടണോ അതോ നേരിട്ട് പെയിൻ്റ് ചെയ്യാൻ പറ്റുമോ
ക്‌ളീൻ ആകാദെ വൈറ്റ് അടിച്ചിട്ടാണ്.. ക്ളീൻ ആക്കി പെയിന്റ് അടിച്ചാൽ മതി 👍
പെട്ട്ന്ന് ഊരിയെടുക്കാ൯ ചൂടുവെള്ള൦ ഒഴിച്ചാൽ മതി
Njn ente veed white cement adichu...but ath thodumbol podi podi aayi povaanu ..😢eni entha cheyya plz help
പ്രൈമർ അടിച്ചാൽ ശരിയാകും
പെയിന്റ് ഉണങ്ങിയാൽ പിന്നെ വൊളു ശെരിയാവില്ല..
1 undaki 400 mold 15.=415
മതിൽ വർക്ക് ചെയ്തവരുടെ നമ്പർ ഉണ്ടൊ.?
Waooooo ustad ji waah 👏👏
ഇതിന് ശേഷം primery അടിക്കണോ
അടിക്കാം
Ithe engane kazhugum
ഇതിൻ്റെ Mould എവിടെ കിട്ടും
ഓൺലൈനിൽ ഉണ്ട്
🔥
Good
contact number undo
1000 squre feet പുട്ടി ഇട്ട് ചെയ്യാൻ എന്താ ചിലവ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?
2 lkh
@@kannannairkk4512😮😮
മച്ചാനെ,വീഡിയോ നന്നായിരുന്നു.പക്ഷെ,വെള്ളവും പുട്ടിയും തമ്മിലുള്ള അനുപാതം(കുഴയ്ക്കുമ്പോൾ - വെള്ളം എത്ര പൂട്ടി എത്ര അളവ് പറഞ്ഞില്ല.പിന്നെ പേപ്പറിൻ്റെ നമ്പർ പറഞ്ഞില്ല
ഹായ് എന്റെ വീടിന് വൈറ്റ് സിമന്റ് ആണ് അടിച്ചിരിക്കുന്നത്. അത് ഇപ്പോൾ 6yr ആയി. ഇനി പെയിന്റ് അടിക്കുമ്പോൾ വീണ്ടും വൈറ്റ് സിമന്റ് അടിച്ചിട്ട് പെയിന്റ് അടിച്ചാൽ മതിയോ???? അതോ പെയിന്റ് അടിച്ചാൽ മതിയോ കാണാൻ നല്ല ഫിനിഷിങ് ലുക്ക് ഏതിനാണ്???????? Please Reply?
?
white cement ന്റെ മുകളിലൂടെ പുട്ടി ഇടാതെ നേരെ പെയിന്റ് അടിച്ചാൽ പ്രശ്നം ഉണ്ടോ
No problem .primer adichit paint cheyyam
ചങ്ങായി putty roler ithalla smooth roler ഇണ്ട് അതിനെക്കൊണ്ട് അടിക്കു
Mat tile 😊
Spania paintsnte cement wall primer dooril adikkan pattumo pls reply urgent anu😢😢
വാൾ പുട്ടി പൊളിയും
ഈ mould എവിടെന്നാ വാങ്ങിച്ചത്.... നല്ല mould.. ഒന്ന് പറയുമോ. Pls
Flipkart
RS
പൂട്ടി ഇടുന്നവന് പുട്ടി ഇടാൻ അത്ര വശം ഇല്ല
😄😄😄😄😄
7000 sq white wash adikkan eathra panivarum
ഒരു പുട്ടി വർക്ക് ചെയ്യാൻ ഉണ്ടായിരുന്നു നിങ്ങൾ sq ചെയ്യാൻ എത്ര രൂപ വരും എന്ന് അറിയിക്കു
18 രൂപ ലേബർ വിത്ത് മെറ്റിരിയൽ