വീട് painting ഇനി ആരും വേണ്ട shoukath media/paiting/home paiting/

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 511

  • @ղօօք
    @ղօօք Рік тому +70

    എന്ത് പണിയും മനസ്സ് വെച്ചാൽ ചെയ്യാം ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും

    • @ashfakno5280
      @ashfakno5280 Рік тому +1

      Veetil first tym rol ond paint chaithth second tym chaithpol bresh ond chaith eni rol nd chaith

    • @ashfakno5280
      @ashfakno5280 Рік тому +1

      Parshn indo nala finishing kittumo

    • @irukulangaraabu2253
      @irukulangaraabu2253 Рік тому

      പന്ക് കളറ് പൈന്റ് ചൈത ചുമര് എങ്ങിനെ റീ പൈന്റ് ചെയ്യാം?

    • @Wateruh
      @Wateruh 2 дні тому

      അതു പൊളിച്ച് മച്ചാ ❤

  • @vinodsalman
    @vinodsalman Рік тому +20

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നിങ്ങൾ ചെയ്തത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 роки тому +17

    സമ്മതിച്ച് ഇക്ക.
    കഷ്ട്ട പെടാൻ തയ്യാറായാൽ പൈസ save ചെയ്യാം
    Thank you 👍

    • @sirajmansook4523
      @sirajmansook4523 2 роки тому +2

      Sav cheyy oru naal maranam und apol kabaril kond poi veka sav akiyathu

  • @GirijammaVN
    @GirijammaVN 3 місяці тому +2

    Njane ennu vangekum adikum chettante vedio kandu eshttapettu

    • @GirijammaVN
      @GirijammaVN 10 днів тому +1

      Njane paint adichu kto thanney super aye allarum paranju

  • @Kunh50
    @Kunh50 Рік тому +15

    എന്റെ വീട് ഞാൻ സ്വന്തമാണ് അടിച്ചത് അതും ബ്രഷ് കൊണ്ട്

  • @anivilson4560
    @anivilson4560 Рік тому +3

    Njan 25 kollamayi painting pani cheyunna alane ethil parayun pole esiyal Yee panni chuvarinte paruvam manasilakiya pint adikave chila chuvaril fagase undavem athil pintadichal pint pollum puttiyitalum yethane avastha yethu polulla orupadu kariyagal unde

  • @adhisbakencakes5858
    @adhisbakencakes5858 Рік тому +12

    Repaint ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, പഴയ പെയിന്റിന്റെ മേലെ തന്നെ അടിക്കാമോ

    • @moydupmoydu6573
      @moydupmoydu6573 Рік тому +15

      പഴയ പെയ്ന്റിന് മുകളിൽ അടിക്കാം പക്ഷേ പഴയ പെയ്ന്റ് ഇളകി നിൽകയാണങ്കിൽ ഒരു സ്ക്രേപ്പർ കൊണ്ട് ഉരച്ച് കളയണം ഉരക്കുമ്പോൾ കുഴി വന്നെങ്കിൽ അവിടെ പുട്ടിയിട്ട് ഇളകാത്ത ഭാഗമായി മേച്ച് അവുന്ന തരത്തിൽ അവിടെ മാത്രം പുട്ടി ഇടുക പുട്ടി ഉരച്ച് അവിടെ മാത്രം പ്രൈമർ ടച്ച് ചെയ്യുക പിന്നീട് അതിന് മുകളിൽ മുഴു വനായി പെയ്ന്റ് ചെയ്യാം പിന്നെ മുഴുവനായി പെയ്ന്റ് ചെയ്യുന്നതിന് മുമ്പ് പുട്ടി ടച്ച് ചെയ്ത ഭാഗത്ത് മാത്രമായി പെയ്ന്റ് ഒന്ന് ട്ടച്ച് ചെയ്ത് ഉണങ്ങി അതിന് മുകളിൽ കൂടി മുഴുവനായി അടിച്ചാൽ ഒറ്റ കോട്ടിൽ ഫിനീഷ് ആവും റോളർ ആണ് ഫിനീഷ് കൂടാൻ നല്ലത്

    • @dravidanhumanbeing960
      @dravidanhumanbeing960 2 місяці тому

      @@moydupmoydu6573 സ്ക്രേപ്പർ means putti blade ??

  • @aswathybalachandran3754
    @aswathybalachandran3754 13 днів тому

    Kittikal crayon kond varachath clean aakit veno paint cheyyan ?? White colour paint cheyyan aanu??

  • @Thinkandlaughs
    @Thinkandlaughs 2 місяці тому +1

    നല്ല വിവരണം 👌👍

  • @miny1874
    @miny1874 8 днів тому

    Room wall nu വേറൊരു കളർ പെയിൻറ് ചെയ്യണമെങ്കിൽ, അതിൻറെ മുകളിൽ പുതിയ പെയിൻറ് അടിച്ചാൽ മതിയോ? അതോ ആദ്യത്തെ പെയിൻറ് ഉരച്ചു കളയണോ., എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയുമോ? അതുകൂടാതെ പുട്ടി ഇടുന്നത് എങ്ങനെയെന്ന് അതിൽ ഉൾപ്പെടുത്തുമോ??

  • @wicky908
    @wicky908 Рік тому +2

    White cement അടിച്ച ചുമരിൽ white paint അടിക്കാമോ ?

    • @shoukathmedia
      @shoukathmedia  Рік тому

      1cot primer അടിച്ചതിനു ശേഷം

  • @rihanshoukath5015
    @rihanshoukath5015 3 роки тому +1

    Super valare upakarapettu

  • @HariPrasad-yd3go
    @HariPrasad-yd3go 2 роки тому +4

    Ente veedinte painting njan thanne cheyyarullath

  • @yuvanogroup
    @yuvanogroup Місяць тому +1

    Enganayaan paint select cheyyunnath eth paint aan vendath

  • @aparans_kutty_backyard
    @aparans_kutty_backyard Рік тому +2

    Old room ഒന്നൂടെ പെയിന്റ് അടികുന്നെ ആണോ അതോ wall papper ഒട്ടിക്കുന്നെ ആണോ ലാഭം. പണ്ട് അടിച്ച പെയിന്റ് കുറച്ചു ഇപ്പോളും ഭിത്തിയിൽ ഒണ്ട്.

    • @shoukathmedia
      @shoukathmedia  Рік тому

      Wall papper വെള്ളം തട്ടിയാൽ അടർന്നു പോകാറുണ്ട്

    • @aparans_kutty_backyard
      @aparans_kutty_backyard Рік тому

      @@shoukathmedia room ill vellam വീഴില്ല. ചിലവ് ഏതാ ലാഭം

    • @shoukathmedia
      @shoukathmedia  Рік тому

      Papper ഒട്ടിക്കുന്നത് ആണ് ലാഭം

  • @sirajmansook4523
    @sirajmansook4523 2 роки тому +3

    Painting work ellavarkum cheyaan onum patilla athin oru kazhiv venam vaya kond ellavarkum paraya athin athinte thaya rishk und elaathunum

    • @Cheguverah
      @Cheguverah 2 роки тому +4

      ഏതു പണിക്കും എക്സ്പീരിയൻസ് ഒരു ഘടകം ആണ്. പല കാര്യങ്ങൾ പഠിക്കാനുണ്ട്. ഓരോന്നും കണ്ടു ഓടിപോയി സാധനം വാങ്ങി പണിയാൻ നോക്കിയാൽ വീട് ചളകൊളം ആകത്തേ ഉള്ളൂ

    • @Aadhi331
      @Aadhi331 6 місяців тому +2

      പിന്നെ വീട് പെയിന്റ് ചെയ്യാൻ രണ്ട് കൊല്ലം പഠിക്കാൻ പൂവാ ഒന്ന് പോയെടോ. മനസിലാക്കി ചെയ്ത് പഠിക്കുക അത്ര ഒള്ളു

  • @bhadra1874
    @bhadra1874 2 роки тому +6

    1000 sdft veedinu etra litre paint venam. White and grey aanu paint engil ethaa nallath, etrayavum rate onnu parayuvo

    • @shoukathmedia
      @shoukathmedia  2 роки тому

      അത് നിങ്ങളുടെ ബഡ്‌ജറ്റ് അനുസരിച്ചു ആണ്

    • @bhadra1874
      @bhadra1874 2 роки тому

      @@shoukathmedia അഭിപ്രായം ചോദിച്ചതിന് മാപ്പ് ചോദിക്കുന്നു.

    • @shoukathmedia
      @shoukathmedia  2 роки тому

      വീടിന്റെ ഇന്റീരിയർ 40 liter വേണം out 30 liter. white എനിക്ക് ഇഷ്ടം. വാഷ് ചെയ്യാൻ പറ്റുന്നത് ആണ് paint എങ്കിൽ 20 liter ന് 11500 വരും ഏകദേശം പിന്നെ അതിൽ കുറച്ചു ഉള്ളതും ഉണ്ട്. Asian paint ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്

  • @Najeem123Najeem
    @Najeem123Najeem 3 місяці тому +1

    Ikka apcolite emussion puttyil adikkan 1 litre il ethra litre water cherkkam

  • @anishdev4164
    @anishdev4164 Рік тому +3

    1 ltrl paintinu eyhra ltel water add cheyanam?

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Рік тому +1

    Engineering padichavarke cheyan pattu

  • @Black_fox964
    @Black_fox964 2 роки тому +3

    Ente veedu ithuvare purath ninnum aarum paint cheythattilla.njaan thanne cheyyaaru

  • @rajanthekkinkattle779
    @rajanthekkinkattle779 2 роки тому +8

    ആ ട്ടിൻ നിൻറെ പുറത്ത് കമ്പനി എത്ര വെള്ളം ചേർക്കണം എന്ന് എഴുതിയിട്ടുണ്ട്

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Рік тому +2

    Ithu pole polishing karyavum ariyunnathu pole paranju tharumo

  • @rasheedkoyissan
    @rasheedkoyissan 3 роки тому +3

    വിഡീയോ സൂപ്പർ

  • @ourmedia7546
    @ourmedia7546 Рік тому +1

    Oru dout aaan paitil water oshikumoo loos akan?

  • @nishabridalmakeover4377
    @nishabridalmakeover4377 Рік тому +1

    Already paint cheytha veedanu...onu koodi retouch cheyyanenkil blade kondu cheyyano

  • @amalmathew2607
    @amalmathew2607 3 місяці тому

    V.board engene paint cheyyum....
    Primer + paint....?

  • @ajithkumarv2493
    @ajithkumarv2493 Рік тому +3

    Skil illlathe cheyyan pattula.finishingum undakoola.janalitea kattilak adikumbo manasilakum line valikumbol athinu kazhivu venam allathe pattula seelinginum line edumbo agane thane

  • @titetite3780
    @titetite3780 8 місяців тому +1

    Adichu parijayamillatha arkum ethupole petononum cheyan pattila. Sure

  • @mubashirack6891
    @mubashirack6891 11 місяців тому

    Kure munnathe bakiyulla paint und. Ath use akamo. Ath oru dark ros color aaan അത് പിങ്ക് shade ആകാൻ പറ്റോ

    • @shoukathmedia
      @shoukathmedia  11 місяців тому

      വെള്ളം മിക്സ് ചെയ്താണെങ്കിൽ ക്യാമ്പയിന്റ് ഉണ്ടാക്കും

    • @shoukathmedia
      @shoukathmedia  11 місяців тому

      @mubashirack6891 കുറെ പഴയത് ആണെങ്കിൽ കേട് വരും

  • @anoopkumar3646
    @anoopkumar3646 2 роки тому +3

    വീടിന്റെ re painting ചെയ്യുമ്പോൾ primer അടിക്കണോ

    • @shoukathmedia
      @shoukathmedia  2 роки тому +1

      വിശദ മായ video ചെയ്തിട്ടുണ്ട് channel ഒന്നു നോക്കിയാൽ മതി re painting shoukath media എന്ന് നോക്കിയാൽ കിട്ടും

    • @Mohammad_fadhi
      @Mohammad_fadhi 2 роки тому

      Venda

    • @anoopkumar3646
      @anoopkumar3646 2 роки тому +1

      വീടിന്റെ ഉള്ളിൽ അടിക്കാൻ നല്ല പെയിന്റ് ഏതാണ്?

    • @sajanasaljan503
      @sajanasaljan503 2 роки тому +1

      @@shoukathmediarepainting

    • @shoukathmedia
      @shoukathmedia  2 роки тому

      Channel ൽ video ഉണ്ട് ഒന്നു കണ്ടാൽ മനസിലാകും

  • @divyadevu3589
    @divyadevu3589 Місяць тому +1

    Putti idatha wall il paint cheyyan patto

  • @jophinjoy8673
    @jophinjoy8673 5 місяців тому +1

    Compresur വെച്ച് spray ചെയ്താൽ ഫിനിഷിങ് കിട്ടില്ലേ അതോ roler ആണോ നല്ലത്

    • @Nxt_ZyRoX
      @Nxt_ZyRoX 3 місяці тому

      Comprossor is better than roller

  • @Cartindia22
    @Cartindia22 11 місяців тому +1

    Dark wall ന്ന് white ആകാൻ.. Direct white color വാങ്ങി അടിക്കാവോ... അതോ അതിന് മുൻപ് വേറെ preimer coat ഉണ്ടോ.. ഓന്ന് പറഞ്ഞു തരോ.. നീല wall ആണ്

    • @shoukathmedia
      @shoukathmedia  11 місяців тому +1

      1 coat primer അടിക്കുന്നത് bettar ആണ്

  • @Scottmachlovski
    @Scottmachlovski 2 місяці тому +1

    20ltr paint athra area cover cheyyum?

    • @shoukathmedia
      @shoukathmedia  2 місяці тому

      അത് പറയാൻ കഴിയില്ല

  • @Come-dy379
    @Come-dy379 5 місяців тому

    Roller ethanu nalla combani onnu paranju tharumo plz online kittumo

  • @HISANAFAIZAL
    @HISANAFAIZAL 4 місяці тому

    Color paint cheydad whitylot maatumbol endokecsredikanam

  • @maxstkinassery590
    @maxstkinassery590 Рік тому +1

    എൻ്റെ വീട് dark yello colour Anu. അത്. White. Colour അടികുനതിന്. മുൻപ് എന്തെങ്കിലും. അടികനോ

    • @shoukathmedia
      @shoukathmedia  Рік тому

      First ഒരു cot primer അടിക്കുക എന്നിട്ട് wait colur അടിക്കുക

  • @JubiriaJu
    @JubiriaJu 12 днів тому

    10litrn ethrya

  • @ekkup2892
    @ekkup2892 16 днів тому +1

    Km പൈന്റ അടിക്കാൻഉണ്ട്
    വന്ന് ചെയ്ത് തരാൻ
    പറ്റുമോ

    • @shoukathmedia
      @shoukathmedia  16 днів тому

      ഇനി എപോയങ്കിലും അതിലെ വരുമ്പോൾ അടിക്കാം

  • @coffeecanejuraij4475
    @coffeecanejuraij4475 Рік тому +1

    2nd കോട്ട് ഇതുപോലെ തായോട്ടും മേലോട്ടും വലിച്ചാൽ മതിയോ

  • @Gamingideas3501
    @Gamingideas3501 11 місяців тому

    Light shade paint adikumpol primer vende? Njan primer adikathe paint cheythu. Two coat white. Ippol vellam nanakumpo paint pokunnu. Primer adikathath kondano

    • @shoukathmedia
      @shoukathmedia  11 місяців тому

      അത് അറിയില്ല sait കാണണം

  • @ansarka6073
    @ansarka6073 2 роки тому +1

    Veedu Pani samayath,tiles edunnathinu munbe putty ittu vachaal painting samayath upakaram aakumo atho enthenkilum prashnam undakumo?... please reply?...

    • @shoukathmedia
      @shoukathmedia  2 роки тому

      Tiles ഇടുന്നതിനു മുൻപ് putty work ചെയുക. അതാണ് നല്ലത്

  • @photomania6665
    @photomania6665 2 місяці тому +2

    Bro,എത്ര പെയിന്റ് മേടിക്കണം എന്നതാണ് അറിയാത്തത്. അതെങ്ങനെ കണക്കാക്കുക

    • @shoukathmedia
      @shoukathmedia  2 місяці тому +2

      100 sq feet ഉള്ള റൂമിലേക്ക് 4 liter ചുമരിൽ 1 liter seeling

    • @Vaid.g
      @Vaid.g Місяць тому

      ​@@shoukathmedia ethra rate varum paintin??

  • @MohammedShiyas-n7v
    @MohammedShiyas-n7v Рік тому +1

    Roller brush ethtra inch annu use chayunath

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +6

    ആദ്യമായി ചെയ്യുമ്പോൾ കുറച്ചു ബുദ്ധിമുട്ടുണ്ടാവും. ഒഴിവുള്ള പോലെ ഓരോ റൂം ആയി അടിക്കാം.

  • @way2success1996
    @way2success1996 2 роки тому +4

    നിലവിൽ ബ്ലാക്ക്‌ പെയിന്റ് ആണ് അത് വൈറ്റ് ആക്കണം എന്ന് ഉണ്ട് നല്ല വൈറ്റ് അകാൻ എത്ര കോട്ട് അടിക്കണം ... പിന്നെ ഏത് പെയിന്റ് ആണ് വാങ്ങേണ്ടത് ഒന്നു പറഞ്ഞു തരുമോ

    • @shoukathmedia
      @shoukathmedia  2 роки тому +1

      2 coat primer അടിക്കുക എന്നിട്ട് 2 coat paint അടിക്കുക (asian. Indigo. Nipon )ഏതുമാവാം

  • @vnufitness7575
    @vnufitness7575 8 місяців тому +1

    എല്ലാം നല്ലതാണെങ്കിലും :- ഓരോരോ തൊഴിൽ അവരേതന്നെ ഏൽപ്പിക്കുക, തോളിലാളികൾ ന്യായമായ പ്രതിഫലം ഈടാക്കുക... നമ്മൾ സമൂഹ ജീവിയാണ് , ഏതെങ്കിലും മേഖലയെ തകർക്കുന്ന പരീക്ഷണം നല്ലതല്ല 🎉

  • @sharafudheen4474
    @sharafudheen4474 Рік тому +1

    ഒരു ലിറ്റർ പ്രൈമറിൽ എത്ര വെള്ളം ചേർക്കണം

  • @milup3152
    @milup3152 5 місяців тому

    Primer paint ഇല്‍ വെള്ളം cherkumo? Replay pls.

  • @hakkims7
    @hakkims7 2 роки тому +3

    പെയിന്റ് അടിക്കാൻ ബ്രഷ്‌ ആണോ റോളർ ആണോ നല്ലത്

    • @shoukathmedia
      @shoukathmedia  2 роки тому

      Rolar പണി എളുപ്പം paint കൂടുതൽ വേണം ബ്രഷ് കുറച്ചു paint മതി പണി കൂടുതൽ വരും

    • @arushaashna6898
      @arushaashna6898 2 роки тому +1

      2m വേണം റോളർ വെച്ച് ഉരുട്ടിയിട്ട് ബ്രഷ് വെച്ച് എഡ്ജ് ഭാഗങ്ങൾ ഒകെ കട്ട്‌ ചെയ്യണം ഇന്നലെ ഫിനിഷിങ് വരൂ

  • @amalmathew2607
    @amalmathew2607 3 місяці тому

    Good

  • @muhammedasif9256
    @muhammedasif9256 Рік тому +1

    Water kanakk parayamo

  • @OmanaB-f5t
    @OmanaB-f5t 23 дні тому +1

    പ്രൈമർ മിക്സിങ് എങ്ങനെയാണ്

    • @shoukathmedia
      @shoukathmedia  23 дні тому

      1 ലിറ്റർ ക്ക് 300 ml വെള്ളം വേണ്ടി വരും

  • @user-cf1th9ol5e
    @user-cf1th9ol5e Рік тому +1

    ഒരു ദിവസം Water mix ചെയ്ത Paint അടുത്ത ദിവസത്തേക്കോ കുറച്ചു ദിവസത്തിനു ശേഷമോ ഉപയോഗിക്കാൻ പറ്റുമോ

    • @shoukathmedia
      @shoukathmedia  Рік тому

      ഒരു മാസം വരെ oke സൂക്ഷിക്കാം air കടക്കാത്ത രീതിയിൽ അടച്ചു vekuga

  • @VishnuPalli-r4l
    @VishnuPalli-r4l Рік тому +1

    Bro prime yegane ane adikkunath

    • @shoukathmedia
      @shoukathmedia  Рік тому

      1 liter primer ക്ക് 300 ml വെള്ളം ഒഴിച്ചു mix ചെയ്തു ബ്രഷ് കൊണ്ട് അടിക്കുക

  • @dravidanhumanbeing960
    @dravidanhumanbeing960 2 місяці тому +1

    രണ്ടു വര്ഷം മുൻപ് അടിച്ച പെയിന്റിന് മുകളിൽ പുതിയത് അടിക്കുമ്പോൾ വീണ്ടും പ്രൈമേറ് അടിക്കണോ

    • @shoukathmedia
      @shoukathmedia  2 місяці тому

      കൂടുതൽ മിനുസം ഉള്ള പ്രഥലം ആണെകിൽ അടിക്കണം പിന്നെ കൂടുതൽ അഴുക്ക് ഉള്ള ഭാഗങ്ങൾ അടിക്കണം

  • @priyadarshiniteaism8401
    @priyadarshiniteaism8401 9 місяців тому +1

    മരത്തിൻ്റെ dooril ഗ്രേ പെയിൻ്റ് ദിക്കാൻ പറ്റുമോ

    • @shoukathmedia
      @shoukathmedia  9 місяців тому

      നിങ്ങളുടെ ഇഷ്ടം ആണ്

  • @aaronstone007
    @aaronstone007 Рік тому +2

    Ithu ellarum arinjirikanam...ananyaya kooli aanu painters chodhikunath..aadhyam aarum shredhikatha roomil sample adichu nokuka...perfect aayal mattu roomilote pokuka...simple

    • @shoukathmedia
      @shoukathmedia  Рік тому

      ആരും അങ്ങനെ ചെയ്യാൻ കാരണം ഇല്ല അവരുടെ job അല്ലെ

    • @ExcitedSloth-wu7on
      @ExcitedSloth-wu7on 8 місяців тому

      പെയിന്റിംഗ് പണി atra ഈസ്സി അല്ല മോനെ.. അത് ആദിയം മനസ്സിലാക്കു..

    • @A_rahman413
      @A_rahman413 2 дні тому

      ജനാവാതിലിന്റെ കമ്പി അടിക്കുന്നതാ ബുദ്ധിമുട്ട് ​@@ExcitedSloth-wu7on

  • @nisaks8091
    @nisaks8091 2 роки тому +1

    Same color thanne adikkanaanenkil athinte mele oru coat adichal mathiyo

    • @shoukathmedia
      @shoukathmedia  2 роки тому

      ചുമരിൽ ചളി കച്ചറ ഉണ്ടങ്കിൽ അത് primer ഉപയോഗിച്ച് കളയണം അതിനു മുകളിൽ കളർ അടിക്കാം നല്ല thiknes ഉള്ള കളർ ആണെങ്കിൽ ഒരു coat മതിയാവും ഇല്ലങ്കിൽ 2 coat വേണ്ടിവരും

  • @sunilranju8913
    @sunilranju8913 2 роки тому +4

    ചേട്ടാ ബ്രഷ് വെച്ച് പെയിന്റിഗ്ചെയ്യുന്ന വീഡിയോ ഇടുമോ ...

  • @mohammed-gm4fe
    @mohammed-gm4fe Рік тому +3

    ഇക്ക ഈ പെയിന്റ്റിൽ വെളളം കൂട്ടി അടിക്കുന്നത് അല്ലേ അപ്പോ ശരീരത്തിൽ ഉണ്ടായിരിക്കേ വുളുഹ് ശരിയാകുമോ അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ

  • @nisharajannisharajan4810
    @nisharajannisharajan4810 2 роки тому +1

    Sheeet itttal etaryum padu peduno

  • @javadjavu3024
    @javadjavu3024 3 роки тому +3

    Super

  • @MujeebRahman-th6vb
    @MujeebRahman-th6vb Рік тому +1

    ആദ്യം അടിക്കുമ്പോ വൈറ്റ് സിമന്റ്‌ ആണോ പ്രൈമർ ആണോ അടിക്കേണ്ടത്... ഏതാണ് ലാഭം

    • @shoukathmedia
      @shoukathmedia  Рік тому

      പുതിയ പ്ലാസ്റ്ററിങ് ആണെങ്കിൽ വൈയ്റ്റ് cement അടിക്കുന്നത് ആണ് നല്ലത്

  • @soorajs.9926
    @soorajs.9926 2 роки тому +4

    Chetta....paint mix cheyyumpol Emulsion paintilum Enamul paintilum vellam(water) aano mix cheyyande??? Ato turpentine/Tinner etina mix cheyyande?? Ato turpentin/ Tinnerum waterum mix cheyyano????

    • @shoukathmedia
      @shoukathmedia  2 роки тому +1

      Emulsion water mix. Enamul paint turpentine

    • @bt9604
      @bt9604 9 місяців тому

      S

  • @Rashi-yl1qh
    @Rashi-yl1qh 13 днів тому

    Ellaapaniyum manushyarum yanthrangalumenneyaa cheyyunne ithukandit paint Pani thudengiyal paniyelle paintukark koodullooo ellaarum cheyyan sremikkum last mothathil janalum veetilulla ellam paintaayal paint panikkark double😂

  • @syedjefry5898
    @syedjefry5898 2 роки тому +8

    സ്വയം പെയിൻ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ...
    ഇനി സ്വയം ചെയ്തില്ലെങ്കിലും ചെയ്യുന്ന പണി മേൽനോട്ടം വഹിക്കാമെല്ലോ..
    അറിയാതെ പണി എടുത്ത് വൃത്തികേടാക്കി ഉടായിപ്പ് ന്യായം പറയുന്ന പണിക്കാരും ഉണ്ട്...അവർക്കൊരു പണി ആണിത്... 👍

  • @akshayattu9781
    @akshayattu9781 Рік тому +1

    വൈറ്റ് സിമൻ്റ് അടിച്ചിട്ട് 7,8 വർഷമായി ഇനി ആദ്യം ഏത് അടിക്കണം...

  • @janesh.kjaneshkannambra
    @janesh.kjaneshkannambra Рік тому +12

    പെയിന്റിങ് മാത്രമല്ല,
    വീടിന്റെ അടിത്തറ മുതലുള്ള കെട്ട് /തേപ്പ്/ വാർപ്പ്/ പ്ലംബിങ്/ ഇലക്ട്രിക്കൽ / ആശാരി പണി / എന്നീ പണികൾ കൂടി നമ്മൾ തന്നെ സ്വയം ചെയ്യുകയാണെങ്കിൽ
    നമ്മുടെ വീട് നിർമ്മിക്കാൻ ഒരു രൂപ പോലും മറ്റാർക്കും കൊടുക്കേണ്ടതില്ല..

    • @psukumaranpsukumaran7170
      @psukumaranpsukumaran7170 Рік тому

      Sadharana malyaly chindikunnathum
      Ekadesam ithu thannneyanu
      Sahikavunnathalla ividuthe cooly
      Nattile varumanavumayi conect ayirikkanam prathiphalavum ethu meghalayilum

    • @lijuthomas-qz4tr
      @lijuthomas-qz4tr 10 місяців тому +2

      അതു ശരിയാ എല്ലാം തന്നെ ചെയ്തോ പക്ഷെ തനിയെ താമസിച്ചോണം ഒരു ഇൻഷുറൻസ് കൂടെ എടുത്തോണം 😄😄😄

    • @ExcitedSloth-wu7on
      @ExcitedSloth-wu7on 8 місяців тому

      അപ്പോൾ ഈ പണി ചെയ്യുന്നവർ pinne enthu പണിക്കു പോകേണം....? അതുകൂടി onnu പറഞ്ഞാൽ നന്നായിരുന്നു...

    • @MohammedSaifudheen-kz2tn
      @MohammedSaifudheen-kz2tn 3 місяці тому

      @@ExcitedSloth-wu7onആനമയിൽഒട്ടകം കളിക്കാൻ പൂവാം

  • @sasikala9870
    @sasikala9870 9 місяців тому

    Tile ൽ paint പറ്റിയാൽ എങ്ങനെ കളയും

  • @musthafa.p2790
    @musthafa.p2790 2 роки тому +1

    wall maax paint നല്ലതാണോ

    • @shoukathmedia
      @shoukathmedia  2 роки тому +1

      അറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല ഞാൻ asian paint ആണ് ഉപയോഗിക്കുന്നത്

  • @shukkusvlogs
    @shukkusvlogs 3 роки тому +3

    Supper 😍😍😍😍👍

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому +2

    സിലിംഗ് കോർണർ എങ്ങിനെയാണ് ഡിസൈൻ ചെയ്യുന്നത് ploase ?

  • @gopakumar.rraveendran9147
    @gopakumar.rraveendran9147 Рік тому +1

    പൂപ്പലും പായലും പിടിക്കാത്ത എക്സ്റ്റീരിയർ പെയിൻറ് എങ്ങനെഅടിക്കുന്നത് ഇങ്ങനെയാണൊ?

  • @SasikumarP.K-r9s
    @SasikumarP.K-r9s 25 днів тому

    ആദ്യം ഒഴിക്കുന്നത് കൂടാതെ പിന്നെ ഇടക്കിടെ വെള്ളമൊഴിക്കണോ

  • @yasararafath308
    @yasararafath308 4 місяці тому

    Oru roomene.athra.letar.pande.varum.

  • @sivaprasadp7600
    @sivaprasadp7600 5 місяців тому +1

    Primer oru kottu adichal mathiyo

    • @shoukathmedia
      @shoukathmedia  5 місяців тому

      Primer മാത്രം ആണെങ്കിൽ 2 coat അതല്ല കൂടെ paint അടിക്കുന്നുണ്ടങ്കിൽ 1 coat

  • @rickstp
    @rickstp 2 роки тому +2

    Walls repaint cheyumbo enntha cheyyende . Putty adichu cheyyano?

    • @shoukathmedia
      @shoukathmedia  2 роки тому

      Repainting ചെയുന്ന ഒരു video ചാനലിൽ ഉണ്ട് അത് ഒന്നു കണ്ടാൽ മുഴുവൻ കാര്യങ്ങളും മനസിലാകും

  • @AkhilJohn-u3r
    @AkhilJohn-u3r 7 місяців тому

    Good video🎉

  • @tkvlog2.133
    @tkvlog2.133 Рік тому +1

    Super bro

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 2 роки тому +28

    വീടുകാര് തന്നെ ഈ എടുത്താൻ പെയിന്റിംഗ് പണികാര് എങ്ങനെ ജീവിക്കും എന്താണ് ഭായി ഇങ്ങനെ 😡

    • @k.k.hrahman3778
      @k.k.hrahman3778 2 роки тому +10

      പതിനായിരത്തിൽ ഒരാൾ ഇങ്ങനെ ചെയ്ത് എന്ന് കരുതി നിങ്ങൾ പട്ടിണിയാവൂല 😂😂

  • @ShafeequeMullappally-s7u
    @ShafeequeMullappally-s7u 22 години тому

    10 ലിറ്ററിലേക്ക് 350 ഗ്രാം വെള്ളം ചേർക്കുക. നിലത്തു പാ വിരിക്കുക

  • @rajeshraju7965
    @rajeshraju7965 2 роки тому +1

    Tailsil paint veezhunnu ,,,,, plastic idan parayado

  • @sathyanvallippil2776
    @sathyanvallippil2776 10 місяців тому +1

    പഴയ എമുലുഷന്റെ മേലെ പ്രൈമാർ അടിക്കാൻ പറ്റുമോ

  • @amalmathew2607
    @amalmathew2607 3 місяці тому

    Thanks

  • @siyadsiyad1287
    @siyadsiyad1287 2 роки тому +1

    White paint adikan entha chayndath

    • @shoukathmedia
      @shoukathmedia  2 роки тому

      Video വരുന്നുണ്ട് 3 ദിവസം കൊണ്ട്

  • @sinimanojan8570
    @sinimanojan8570 10 місяців тому

    ആദ്യം പെയിന്റിംഗ് കഴിഞ്ഞ വീട്ടിൽ കുറച്ചു കാലം കഴിഞ്ഞു പെയിന്റിംഗ് ചൈയ്യുമ്പോൾ primer അടിക്കണോ

    • @shoukathmedia
      @shoukathmedia  10 місяців тому

      1 coat ആയിക്കുന്നത് നല്ലതാണ്

  • @divyalakshmi9013
    @divyalakshmi9013 2 роки тому +1

    Primer അടിച്ച് എത്ര ദിവസം കഴിഞ്ഞ് paint ചെയ്യാം

    • @fahadfaizy629
      @fahadfaizy629 Рік тому

      Primar unagiyathinu ശേഷം paint adikaam

    • @Johnthottathhil
      @Johnthottathhil 10 місяців тому

      രാവിലെ അടിച്ചിട്ട് ഉച്ചക്ക് അടിക്കാം ഉണങ്ങിയോ എന്ന് നോക്കണം

  • @harishkrishnan1815
    @harishkrishnan1815 2 роки тому +4

    രണ്ട് ഭീതിയുടെ ഇടക് എങ്ങനെ ആണ് paint ചായേണ്ടത്
    ഈ വലിയ rool brush അവിടെ paint ചെയുവാൻ പറ്റുന്നില്ല അവിടെ brush കൊണ്ട് അടിക്കാമോ
    അതോ അതിയം ബ്രഷ് കൊണ്ട് ഭീതിയുട മുലകളിൽ paint അടിച്ചിട്ട് ആണോ rool പിടിക്കേണ്ട

    • @shoukathmedia
      @shoukathmedia  2 роки тому +2

      സെയ്‌ഡ്‌ ബ്രഷ് കൊണ്ട് അടിക്കുക

  • @ashifbinpareed9187
    @ashifbinpareed9187 Рік тому +1

    1000 squr ft putti idaan ethra rate avum

    • @shoukathmedia
      @shoukathmedia  Рік тому

      കറക്ട് പറയാൻ കഴിയില്ല. Putty ഇടുന്ന ഏരിയ കാണാതെ

  • @Thanzeelpt
    @Thanzeelpt 2 роки тому +6

    പെയിന്റർക്ക് മാത്രം കൂലി കൂടുതൽ ബാക്കിയുള്ളവർക്ക് വളരെ കമ്മിയും കൊള്ളാം പെയിന്റിങ്ങാരുടെ വയറ്റത്തടിക്കല്ലേ ഞങ്ങളും അധ്യാനിച്ചാണ് ജീവിക്കുന്നത്

    • @dinanath2592
      @dinanath2592 2 роки тому +2

      Paintarmarkk aar kooli pinnem kurav 😂 thepp padav okke 1200 vare aayi.

    • @Alpha11129
      @Alpha11129 Рік тому

      1ദിവസത്തെ പണി 4 ദിവസം ആക്കുന്ന മൈരുകൾ ആണ് പെയിന്റ് പണിക്കാർ 🙏

  • @mylittletwins7323
    @mylittletwins7323 10 місяців тому

    Chetta 100 sqft nu ethra ltr paint venam

  • @_mr._.zorro_
    @_mr._.zorro_ 2 роки тому +179

    ഈ പറയുന്നത് പോലെ അത്ര എളുപ്പം ഉള്ള പണിയല്ല പെയിന്റിംഗ് കാണുമ്പോൾ സിമ്പിൾ ആണേലും അടിക്കാൻ ആരെയും കൊണ്ടും പറ്റും ഫിനിഷിംഗ് കിട്ടാൻ അറിയാവുന്നവൻ തന്നെ അടിക്കണം 😁

    • @mahesh736
      @mahesh736 2 роки тому

      S monu

    • @mobiledoctor872
      @mobiledoctor872 2 роки тому +12

      ഒന്ന് പോടെ -

    • @satheeshank1772
      @satheeshank1772 2 роки тому +10

      പണ്ഡിതൻ

    • @gokulgopi932
      @gokulgopi932 2 роки тому

      Sathyam pani ariyunnon ariyum allathon kuttamparayum

    • @muthalavan1122
      @muthalavan1122 Рік тому +11

      ഇഞ്ചി നീയർ ആവണം 😄😄😄..

  • @ospadijaggu6187
    @ospadijaggu6187 2 роки тому +13

    you forget to cover the floor with polytherene sheet to protect floor from the paint drops and wastage

  • @josephchacko5625
    @josephchacko5625 2 роки тому +5

    Simple presentation thank. You 🙏bro

  • @OmanaB-f5t
    @OmanaB-f5t 23 дні тому +1

    വൈറ്റ് പെയിന്റിംഗ് മിക്സിങ് എങ്ങനെയാണ്

    • @shoukathmedia
      @shoukathmedia  23 дні тому

      Video ചെയ്തിട്ടുണ്ട് ചാനൽ നോക്കിയാൽ അറിയുന്നതാണ്. Last ചെയ്ത video ആണ്

  • @vigeshvigesh111
    @vigeshvigesh111 10 місяців тому +1

    Spaniya paint engineyundu

    • @shoukathmedia
      @shoukathmedia  10 місяців тому

      അറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല

  • @donachacko5514
    @donachacko5514 2 роки тому +1

    Kakkapunnu pokan enthanu cheyukka? putti ittu paint cheythu nokki ,ennittum pinneyum Kara thelinnju varunnu.... enthanu pariharam ?

    • @shoukathmedia
      @shoukathmedia  2 роки тому

      വെള്ളത്തിന്റെ ഈർപ്പം ഇല്ലാതെ നോക്കുക ഈർപ്പം തട്ടിയാൽ കാക്കപ്പൊന് വിടരും

  • @yusufnv6926
    @yusufnv6926 2 роки тому +1

    Exterior primer അകത്ത് ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ

    • @shoukathmedia
      @shoukathmedia  2 роки тому

      ഇല്ല നല്ലത് ആണ്