Madeena ziyaarat / മദീനയിൽ വരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കാണേണ്ട സ്ഥലങ്ങൾ ചുരുക്ക രൂപത്തിൽ

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1 тис.

  • @minihaya7126
    @minihaya7126 5 років тому +256

    മനസിന്‌ കുളിര്മയാകുന്ന ഈ വിഡിയോകൾ ഞങ്ങൾക്കു എത്തിച്ചു തന്ന ഇക്കാന്റെ കുടുബത്തിനും ഇക്കാക്കും പടച്ചവൻ എല്ലാവിധ ഹയറും ബർക്കത്തും നൽകട്ടെ(ആമീൻ )

  • @rufeelamanaf4770
    @rufeelamanaf4770 5 років тому +186

    ماشاء الله
    ഈ പുണ്യ സ്ഥലങ്ങൾ നേരിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ് آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين

  • @shabnashabi4916
    @shabnashabi4916 5 років тому +315

    മുത്തു റസൂലിനെ മഹാന്മാർ കണ്ടത് പോലെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്, ആ ഭാഗ്യം ലഭിക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തനേ😥😥

  • @rasiyarasiyabi2363
    @rasiyarasiyabi2363 Рік тому +2

    അൽഹംദുലില്ലാഹ്. ഞാൻ ഒരു വർഷം മുന്നേ പുണ്ണ്യ മദീനയിൽ പോയിരുന്നു. ഇനിയും എത്രയും പെട്ടെന്ന് പോകാൻ അല്ലാഹു (su)സാദിപ്പിച്ചു തരട്ടെ. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുതുക. 🤲🤲😭🕋

  • @F-f1683
    @F-f1683 5 років тому +157

    ഞങ്ങൾ പോയ അന്ന് ബസിൽ നിന്നാണ് കാണിച്ചു തന്നത്.. ഇനിയും പോവാനും പോവാത്തവർക്ക് പോവാനും നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @dresscuttingchannel3131
    @dresscuttingchannel3131 5 років тому +84

    ലങ്ങ്ത്ത് കൂടിയാൽ എന്താണ് പ്രശ്നം ഹബീബേ ഇങ്ങിനെ എങ്കിലും മക്കയും മദീനയും കാണാലോ വീടിയോകൂടിയാലും ഞാൻ കാണും ഇൻശാ അള്ളാ അത്രയും കൊതിയാണ് അവിടെ എത്താൻ😢 ഒരു പാട് ആഗ്രഹം

  • @sabusabu667
    @sabusabu667 5 років тому +77

    എന്റെ ഹബീബിന്റെ മദീന.. പട്ടണങ്ങളുടെ രാജാവ് 😍😘😍😘😍

  • @saleemkallan3367
    @saleemkallan3367 4 роки тому +2

    2 പ്രാവശ്യം മദീനയിൽ (with umrah team )ഞാൻ പോയിട്ടും ഇത്രയും ഭംഗിയായിട്ട് മനസ്സിൽ കയറിയിട്ടില്ലായിരുന്നു. ഇപ്പോഴാണ് അത് സംഭവിച്ചത്... നന്ദി... അൽഹംദുലില്ലാഹ്...

  • @asiyabeevi4465
    @asiyabeevi4465 5 років тому +229

    മോനെ ശബീരെ... ടാക്സി വിളിച്ച് വണ്ടി കൂലി കൊടുത്ത്.... കേരള മണ്ണിലേക്ക് പുണ്യ മദീന എത്തിക്കുന്ന മോനെ നിനക്ക് അള്ളാഹു ദുനിയാവിൽലും ആഘിരത്തിലും സവാബ് തരട്ടെ...ആമീൻ

  • @khaledhossain9996
    @khaledhossain9996 5 років тому +72

    വളരെ നന്ദി shabeerka, അല്ലാഹ് തക്കതായ പ്രതിഫലം നൽകട്ടെ, ഇവിടെ ഒക്കെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്, ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @edusolcma3766
    @edusolcma3766 4 роки тому +4

    അൽഹംദുലില്ലാഹ്..
    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു ഉഹുദിലെ ഗുഹാക്കകത്തു കേറാൻ സാധിച്ചിട്ടുണ്ട്.. അതിൽ ഒരു കട്ടിൽ പോലെ പാറക്കെട്ടുകൾ മൃദുലമായ രൂപത്തിൽ കാണം.. അതിനകത്തെ സുഗന്ധം.. യാ അല്ലാഹ്..❤️
    അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ്..💚

  • @shamsizvibez9925
    @shamsizvibez9925 5 років тому +2

    അൽഹംദുലില്ലാഹ് ഇന്ന് umbrak പോയിട്ട് വന്നു.... മദീനയിലെ ചില സ്ഥലങ്ങളിൽ പോകാൻ പറ്റിയിട്ടുണ്ട്... എല്ലാവർക്കും മദീനയിലും മക്കയിലുമൊക്കെ പോകാൻ സാധിക്കട്ടെ... അല്ലാഹുവിന്റെ തൗഫീഖ് ഇണ്ടാക്കട്ടെ.. inshallah

  • @group2470
    @group2470 5 років тому +10

    ഇക്കാക്ക ഈ പാപിക്കും കുടുംബാംഗങ്ങൾക്കും😭😭 ഈ വരുന്ന റബീഉൽ അവ്വലിൽ മദീനയിൽ എത്താനും ഹബീബായ tangalod നേരിട്ട് സലാം പറയുവാനും vendi പ്രത്യേഗം ദുആ cheyyayne😭😭

  • @thottathil1000
    @thottathil1000 5 років тому +2

    അസ്സലാമുഅലൈക്കും. താങ്കൾ ഞങ്ങൾക്കായി തയ്യാറാക്കുന്ന ഇത്തരം അറിവുകൾക്ക് അല്ലാഹു സുബ്ഹാനഹു തഹല നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ. ആമീൻ. ഇനിയും കാത്തിരിക്കുന്നു. ഇത്തരം അറിവുകൾ കാണാനും കേൾക്കാനും. അല്ലാഹു വിധിയേകട്ടെ. ആമീൻ

  • @muthuafsal2411
    @muthuafsal2411 5 років тому +14

    അളളാഹു ,ഈ പുണ്യസ്ഥലങ്ങൾ കാണാൻ ഭാഗ്യം നൽ.കട്ടെ = ആമീൻ

  • @asiaasia7432
    @asiaasia7432 3 роки тому +2

    മുത്ത് നബിയെ കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട് 😔🌹ഈ video കാണിച്ചുതന്നതിന് ഒരുപാട് നന്ദി 🙏

    • @asiaasia7432
      @asiaasia7432 3 роки тому +1

      താങ്ക്സ് ഫോർ ദിസ്‌ മേസ്സേജ് ☺️☺️😍😍🤲🤲

    • @asiaasia7432
      @asiaasia7432 3 роки тому +1

      🤲🤲😍☺️

  • @mubeenaak432
    @mubeenaak432 5 років тому +4

    ما شاء الله
    الحَمْدُ ِلله🌹🌹
    പുണ്യ മദീന വല്ലാതെ മോഹിപ്പിക്കുന്നു..... വീണ്ടും വീണ്ടും അവിടെ എത്താൻ തൗഫീഖ് ചെയ്യണേ യാ റബ്ബീ.. ആമീൻ

  • @swalihsafoorathavakkalthua362
    @swalihsafoorathavakkalthua362 5 років тому +24

    അല്ലാഹുവേ റസൂലുല്ലാ സല്ലല്ലാഹു അലൈഹിവസ്സം റൗള ശരീഫ് കാണാൻ ഭാഗ്യം തരണം അല്ലാഹ് ഒരുപാട് ആകർഹമുട് അള്ളാഹു ഭാഗ്യം താരടെ ആമീൻ ആമീൻ

  • @asbeats9347
    @asbeats9347 5 років тому +11

    അൽഹംദുലില്ലാഹ് , ഞാനും അവിടെ എത്തിയ പോലെ തോന്നി , ഇത് കാണിച്ചു തന്ന നിങ്ങൾകും കുടുംബത്തിനും പടച്ച റബ്ബ് ഇഹലോകത്തും പരലോകത്തും ഗുണം ചെയ്യട്ടെ
    ആമീൻ

  • @inuifu8965
    @inuifu8965 2 роки тому +1

    Alhamdulillah... Ithil പല placum കണ്ടിട്ടുണ്ട്... ഒരുപാട് placum ksnanum ഉണ്ട് ... മുത്ത് റസൂലിന്റെ അടുത്ത എത്തി ഇനിയും സലം പറയാൻ ഏല്ലാവർക്കും തൗഫീഖ് നൽകട്ടെ...... ഇന്ഷാ അല്ലാഹ് മുത്ത് റസൂലിനെ വർണിച്ചാൽ തീരില്ല അതുപോലെ തന്നെ എന്റെ ഹബീബിന്റെ nadum😍

  • @Vivekobroi808
    @Vivekobroi808 5 років тому +72

    *മദീനയിൽ*😍🥰😥 എത്രയും പെട്ടെന്ന് എത്താൻ ദുആ ചെയ്യണേ...

  • @K-tym
    @K-tym 4 роки тому +2

    ഓരോ വീഡിയോയിലൂടെയും ഞാൻ ഉൾപ്പെടെ എത്രയോ പേരുടെ ആഗ്രങ്ങളും സ്വപ്‌നങ്ങളും ആണ് ഇക്ക സാധിപ്പിച്ചു തരുന്നത്....... അള്ളാഹു ഒരിക്കലും കയ് വിടില്ല 🤲🤲🤲🤲

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 роки тому +1

      സന്തോഷം ഇതൊക്കെ കേൾക്കുമ്പോ 😊

    • @K-tym
      @K-tym 4 роки тому

      @@PravasiMediaByShabeersha.. 😍

  • @asiyabeevi4465
    @asiyabeevi4465 5 років тому +25

    Maa shaa allaah.... നേരിട്ട് കാണാൻ അനുഗ്രഹിച്ച നാഥാ നിനക് നന്ദി... നിനക് സ്തുതി... ഇനിയും കാണാൻ അനുഗ്രഹിക്കണമേ ... ആമീൻ

  • @musrathkt
    @musrathkt 4 роки тому +1

    മദീനത്ത് കുറച്ചു ദിവസം തങ്ങി അവിടത്തെ സ്ഥലങ്ങളൊക്കെ കാണണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നുഇൻഷാ അള്ളാ അല്ലാഹുവിൻറെ വിധിയുണ്ടെങ്കിൽ ഇനിയും നടക്കും

  • @aamirvava1890
    @aamirvava1890 5 років тому +35

    മാഷാ അല്ലാഹ് നിങ്ങളൊക്കെ ഭാഗ്യവാൻ മാർ അവിടെയൊക്കെ സഞ്ചരിക്കാൻ നിങ്ങൾക്കല്ലാഹു ഭാഗ്യം തന്നല്ലോ ഞങ്ങൾക്കും ഈ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്

  • @aishatt220
    @aishatt220 5 років тому +1

    മദീനയിൽ ഇത്രയും സ്ഥലങ്ങൾ കാണാൻ ഉള്ളത് ഇപ്പോഴാ മനസ്സിലായത്...... മദീനയിൽ വന്നിട്ട് കുറച്ച് സ്ഥലങ്ങളെ കാണാൻ പറ്റിയത്തുള്ളു ..... ഇൻശാ അല്ലാഹ് എല്ലാവർക്കും കാണാൻ സാധിക്കട്ടെ....

  • @muneermrk8275
    @muneermrk8275 5 років тому +21

    അൽഹംദുലില്ലാഹ്... ഒരു സിയാറത്തു പോലെ തന്നെ കാണാൻ സാധിച്ചു.... വീഡിയോ നല്ല ഭംഗിയുണ്ട് ♥️♥️♥️

  • @musthafakk3607
    @musthafakk3607 5 років тому +24

    മാഷാ അള്ളാ അള്ളാഹു നിങ്ങള്‍ക്ക് ആരോഗ്യവും ആഫിയതും ദീര്‍ഘായുസും നല്‍കടെ ആമീന്‍ 🤲🤲🤲

  • @rahoof.pp.superbazar983
    @rahoof.pp.superbazar983 4 роки тому +4

    الحمد لله......
    വളരേ സന്തോഷം...
    اللهم صل علي محمد وآله وصحبه ومن تبعه باحسان...

  • @faisumadeena
    @faisumadeena 4 роки тому +1

    മാഷാ അള്ളാ .. ഞാനും ചെറിയ രീതിയിൽ മദീന കാഴ്ചകൾ അപ് ലോഡ് ചെയ്യുന്നുണ്ട് .. :)

  • @munnakunchimon3739
    @munnakunchimon3739 5 років тому +3

    അൽഹംദുലില്ലാഹ് allahuvinte thwafeeq kond ee pradeshangalokke ziyarath cheyyan sadhichu iniyum ee punnya naatilethan njangalkokke thwafeeq nalkane nadha... ameen

  • @AHZAM_MILLIONER
    @AHZAM_MILLIONER 5 років тому +2

    ഇതെല്ലാം നേരിൽകാണാൻ ഭാഗ്യം കിട്ടിയ ആളാണുഞാൻ വീണ്ടും വീഡിയോയിലൂടെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

    • @jumailatt1066
      @jumailatt1066 4 роки тому

      അൽഹംദുലില്ലാഹ്

  • @entertainment6806
    @entertainment6806 5 років тому +3

    അൽഹംദുലില്ലാഹ്. എനിക്ക് മുത്ത് ഹബീബിന്റെ അടുത്ത് ചെന്നു സലാം പറയാൻ കയിഞ്ഞു.എന്റെ ജിവിതത്തിൽ ഇതിനേക്കാൾ സന്തോഷം വേറെ ഇല്ല, എല്ലാർക്കും കാണാനും,മുത്ത് ഹബീബ് (s) സലാം പറയാനും അള്ളാഹു ഭാഗ്യം നൽകട്ടെ.ആമീൻ ... ആമീൻ

  • @sheebasalam2233
    @sheebasalam2233 5 років тому +1

    Maa Shaa Allah 💞💞💯 njangal Dammam aanu varunaaazhcha njangal Makkahyilum Madeenayilum pokanudeshikunu In Shaa Allah ivideninulla last umrah aanu orupad Thavana pokanum cheyanum kananum Allahu anugrahichitund .ALHAMDULILLAH iniyum kazhiyate . Cheyunathellam sweekarikanum aagrahamullavarkellam ivideyethuvanum ellavarum Dua cheyanam . Njangal exit akuvanu before Hajj

  • @ansadasharafali3295
    @ansadasharafali3295 5 років тому +26

    ماشاء الله..
    നല്ല അവതരണം..അള്ളാഹു അനുഗ്രഹം ചൊരിയട്ടെ ആമീൻ

  • @hazisworld5496
    @hazisworld5496 3 роки тому +1

    ❤മദീന ❤അവിടെ എത്താൻ വല്ലാത്ത ആഗ്രഹം ഉണ്ട് എത്രയും പെട്ടെന്ന് അവിടെ എത്താൻ തൗഫീഖ് നൽകണേ അള്ളാ......😭🤲🤲🤲

  • @hashimhashim8860
    @hashimhashim8860 5 років тому +4

    Kiblathaini njan poyittund .umrak poyappo kure sthalam kananpatti .veendum kadndathilum kooduthal veshatheekaranam thannathkond nallo am mansilayi .eniyum nallaveediyo pratheekshikkunnu.mashaallh

  • @shailabik1470
    @shailabik1470 2 роки тому

    Masha അല്ലാഹ് 🤲👍🏻👍🏻👍🏻👌👌👌വീഡിയോ കണ്ടപ്പോൾ അൽഹംദുലില്ലാഹ് 🤲🤲ഒരുപാട് സന്തോഷം thanks brother 👍🏻👍🏻👍🏻

  • @fathihmedia9024
    @fathihmedia9024 5 років тому +86

    പുണ്യ മദീനാ സിയാറത്ത് എളുപ്പമാവാൻ ദ ുആ ചെയ്യണേ😟

  • @ShahulHameed-tz8km
    @ShahulHameed-tz8km 5 років тому +1

    ശബീർ ഷാ - അങ്ങേക്ക് ഒരായിരം നന്ദി വളരെ ഹൃദ്യമായി ( ശാഹുൽ ഹമീദ് ഫൈസി )

  • @saifudheenvs2656
    @saifudheenvs2656 5 років тому +29

    മദീനയിൽ എത്താൻ എല്ലാവരും ദുആ ചെയ്യണേ

  • @Absolutely-1.02
    @Absolutely-1.02 4 роки тому +1

    Mashaallah....idil kure place okke കണ്ടതാണ് ...ഇനിയും അതിലേറെ kanathadanu...adinulla തൗഫീഖ് അള്ളാഹു നൽകട്ടെ... എത്രയും പെട്ടെന്ന് തന്നെ കാണാനുള്ള വിധി നൽകണം അല്ലാഹ്😥

  • @nnghjninmghvh7248
    @nnghjninmghvh7248 5 років тому +6

    Maashaa Allaaah. ......ithil ottumikka stalangalilum njangal poyind ...onn kude kanaan patti....alhamdhulillaah ...orupaad santhosham video kandathil .....iniyum orupaad thavana punyamakappetta ee stalangal siyarath cheyyaan Allaaah namukkellaavarkkum thoufeek nalkatte ..Aameen...ya rabbal aalameen.... itrem vilappetta video njangalilekk ethicha ikkaakk allaahu arhamaaya prathiphalam nalki anugrahikkatte .....Aameen 👍👍👍

  • @RanaAnjumAshraf
    @RanaAnjumAshraf 5 років тому +2

    Masha allah ഇങ്ങനെയുള്ള വീഡിയോ വ്ലോഗ് ആണ് നമ്മൾ മുസ്ലിങ്ങൾ കാണേണ്ടത്. Thanks for sharing

  • @minihaya7126
    @minihaya7126 5 років тому +4

    മാഷാ അള്ളാഹു നേരിൽ കാണാൻ തൗഫീഖ് നൽകണേ അള്ളാഹു ഇതൊക്കെ കാണുബോൾ അവിടെ ഒന്ന് എത്തിയേകിൽ എന്നു ആഗ്രഹിക്കുന്നു 😍😍😍

  • @shamseerck9875
    @shamseerck9875 4 роки тому +1

    ഈ പുണ്യസ്ഥലങ്ങൾ കാണാൻ ഞങ്ങൾ ക്കും തൗഫീഖ് നൽകണേ അല്ലാ

  • @asmabimubi9871
    @asmabimubi9871 5 років тому +4

    വീണ്ടും ഇവിടെ ഒക്കെ കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @shameerak9036
    @shameerak9036 5 років тому +2

    Alhamdhulillaah ithil kure sthalangal kaanaan orupaadu dhuhaakku shesham kazhinja Rabeeulavvalil enikku bhaaghyam labhichu.iniyum aa punyabhoomiyil ethaan aagrahamund. Ningalde dhuhaayil ulppeduthaney

  • @Madinah78663
    @Madinah78663 5 років тому +32

    മാഷാഅല്ലാഹ്‌... അവിടെയൊക്കെ നേരിൽ കാണുന്ന പ്രതീതി.. അൽഹംദുലില്ലാഹ്

  • @kidsshowshanu7345
    @kidsshowshanu7345 4 роки тому +1

    Angott poyi neritt kanan pattathavark inganeyulla vedios valare upakarapratham. tnxs bro..

  • @bakhirsayyed1223
    @bakhirsayyed1223 5 років тому +5

    ‏ما شاء الله
    Njn ith vareee inganee detail ait ori video
    Kanditilla
    Allah (s) ningalk barkath nalgat
    ‏إن شاء الله
    Njmalk avide ethanum ith okke kann kond kanaum
    Rabb thoufeeq nalgatee
    ‏آمين

  • @Ashik11327
    @Ashik11327 Рік тому +1

    Madeenayil pokan adhiyaaya agraham und ellavarum duayil ulpeduthane.. Inshallah namukellavarkum aah mannil ethan allahu thoufeeq cheyyumarakatte.. ❤️

  • @shareenashamsudheenf1131
    @shareenashamsudheenf1131 5 років тому +45

    ഷബീർക എന്താ പറയേണ്ടത് എന്നറിയില്ല. വളരെ വളരെ സന്തോഷം നേരിൽ പോയി കാണാൻ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രത്യകം ദുആ ചെയ്യാൻ വസിയ്യത്തോടെ

  • @jaisalmuhamed2920
    @jaisalmuhamed2920 5 років тому +1

    മദീനയും പരിസരം പ്രദേശങ്ങളും പകർത്തിയെടുത്തെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ....നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ റബ്ബേ നീ വിധിയേകണേ....🤲🤲

  • @harisjamal8971
    @harisjamal8971 5 років тому +3

    Shabeershah cheythukondiriikkunna Allahuvinte Rasoolinte kalpadangal padinja masjidukalum sthalangalum okke kanumpole kannil ninnum ariyathe kannuneer varunnu shabeersha. Allahu orupadu ayussu shabeershakku thratte. Ameen.

  • @zubinalappad1117
    @zubinalappad1117 5 років тому +1

    യാ അല്ലാഹ്.... എന്തൊരു ഫീലിംഗ്.. കാണാൻ വൈകി.😔😔😔
    ഇപ്പൊ സസ്‌ക്രൈബ് ചെയ്തു.. ഇനിയും കാണണം ഇത്തരം കാഴ്ചകൾ.. റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ...

  • @noushadalihudawime4015
    @noushadalihudawime4015 5 років тому +5

    *صلى الله على محمد صلى الله عليه وسلم*
    يارب بالمصطفى بلغ مقاصدنا
    واغفر لنا ما مضى يا واسع الكرم
    أنت أم أم أب ما رأينا فيهما
    مثل حسنك قط يا سيدي خير النبي
    *يا رسول الله خذ بيدي ، قلت حيلتي، أدركني*
    في حالة البعد روحي كنت أرسلها
    تقبل الأرض عني وهي نائبتي
    وهذه نوبة الأشباح قد حضرت
    فامدد يديك لكي تحظى بها شفتي

    • @noushadmkunju4009
      @noushadmkunju4009 5 років тому

      Mashaallah iniyum prateekshikunnu ithupoleyulla videos

  • @naseemanaser6624
    @naseemanaser6624 4 роки тому +1

    Njan madheenayil..3varsham.postoficil..joli chaidittund..but....ingane orariv...aadhyam thanne..alhamdhulillah..ee...videio...cheyyunna ivarkk.aafiyath nalgi rabb anughrahikkatte

  • @muhammedaboobakkar8217
    @muhammedaboobakkar8217 5 років тому +13

    Maashaa allah. ജസാക്കല്ലാഹ് ഖൈർ. സന്തോഷം ആയി. ഒരു പാട് സ്ഥലങ്ങളിൽ അൽപ്പം നിമിഷം കൊണ്ട് നമ്മെ എത്തിച്ചു. ഇനി അടുത്ത വീഡിയോക്കുള്ള കാത്തിരിപ്പിലാ... ഉടനെ പ്രതീക്ഷിക്കുന്നു......

  • @majithaa7201
    @majithaa7201 Рік тому +1

    Ikkade video kandu makkayilm madeenayilum Ethan orupad ageahicha njn eppol etha makkayil ethii
    Alhamdulillah othiri santhosham

  • @shafeerkh3893
    @shafeerkh3893 5 років тому +3

    Punnya Rasoolullande (Sallalahu Ala sayyidna Muhammad Sallalahu alayhi VA salaam) Rawlah shereef kaananulla baagyam njagalk nee nalgane allah.. Aameen ya rabbal aalameen

  • @madeenayodanupranayam6450
    @madeenayodanupranayam6450 4 роки тому +1

    Othiri santhosham und..,kanumboll kann nirayunnu....ladies aya njnklkkk ingane yathra cheyyyan nth budhimutaaa

  • @shereefakrasheed7419
    @shereefakrasheed7419 5 років тому +8

    Ee stalangalokk kaanan orupaad agrahamund.alllah prarthana ye sweekarikkkanam rabbe.

  • @nilumonu5893
    @nilumonu5893 5 років тому +2

    Shabeerkka ningelude ellaa vidiosum njan kaanarund nalla nalla kariyengel ariyaan kayinju
    Ningelkk allahu nalladu tharette
    Insha allah adutha ramazanil varaan aagrahikkunnu
    Nigel dua cheyyanem

  • @abdulla3724
    @abdulla3724 5 років тому +7

    Masha allaha allahu barkath nalkatte pinne thwalha r rasool iruthi ennu pareena guha ninghal kannicha ghuhayude thazhe elle ninghal kannicha ghuha thalha r avide kond iruthiyappol shathrukkal veendum habeebine akramichappol jibreel a oru mala pillarnu nabi thanghale athil iruthiya ghuhayelle..... Enthayalum kuduthal vedio kal pratheeshikunu habeebe

  • @thafseerakk1408
    @thafseerakk1408 5 років тому +1

    അല്‍ഹമ്ദുലില്ലാഹ്‍ മദീനയിൽ 7 ദിവസം ഉണ്ടയിരുന്നു കണാതദ് ഇതിലുടെയു൦ കണ്ടു പടച്ചവ൯ നിങ്ങളുടെ ഹലാലയാ മുറദൊക്കേ ഹാസിലാകിതരട്ടേ നമ്മളുടെയു൦ ആമീ൯ ആമീ൯ യാ റബ്ബല്‍ ആലമീ൯

  • @ayishaasma2380
    @ayishaasma2380 5 років тому +9

    Allah punyamakapetta ee sthalangalokke ziyarath cheyyan allahu thaufeek nalkumarakatte..ameen
    Assalamu Alaikum Ya Rasoolullah..😊

  • @eatchatwithansh
    @eatchatwithansh 5 років тому +1

    Masha Allah... orupaad per kanaan kothich irikunna stalagal .orupaad thanks ithoke ethra clear aayi explain chaiyunadinn..

  • @islamicspeech1m724
    @islamicspeech1m724 3 роки тому +3

    One day إنشاء الله😘😘🕋🕋🕋🕋🕋

  • @hajarafas1468
    @hajarafas1468 5 років тому +2

    Alhamdulillah !!!ഇതെല്ലം ziyarath കാണാൻ enikku bhagyam kittiyathil valare sandosham.ഇനി
    യും ആ boomiyilethan
    nadHan thunakkatte

  • @aminamohammed4510
    @aminamohammed4510 5 років тому +4

    Masha allah..kure place...kandu..jazakallah khair

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds Рік тому +1

    പടച്ചോനെ ആഫിയത്തുള്ള ആയുസ് കൊടുക്കട്ടെ

  • @safurasulaiman6910
    @safurasulaiman6910 5 років тому +8

    Jazakallahu khair.. 👍

  • @jasminkamar8795
    @jasminkamar8795 5 років тому +1

    Ee vedio kandappol entho njan karanju poyi ente ikkade koode ee sthalangaloke kandadhu orthittavam shebeerinodu orupadu nanniyund veendum idhokke kanichu tharunnadhil

  • @sahadsahad8986
    @sahadsahad8986 5 років тому +10

    ഇവിടെ ഞാൻ പ്പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @mamm7403
    @mamm7403 5 років тому +2

    Very simple ,നല്ല അവതരണം. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @hydulami2348
    @hydulami2348 5 років тому +6

    Alhmdulilla ninglk eniyum ith pole video edukkanum njanglk kaanum allahu thoufeeq nlktte👍👍👍👍

  • @mohammedaslah9339
    @mohammedaslah9339 5 років тому +1

    വേഗം അവിടെത്തന്നെ ഭാഗ്യം നൽകണേ Allah🤲🤲😍😍😍🤲😍😍

  • @raneemahammedneeliyatt26
    @raneemahammedneeliyatt26 5 років тому +16

    Asswalathu vassalamu alaika yaa rasoolallah(SA)

  • @thoufeeqsvk375
    @thoufeeqsvk375 5 років тому +2

    Thangalude chanel kaanunnath valare ishtamaan.thank you

  • @saifudheenvs2656
    @saifudheenvs2656 5 років тому +23

    മദീനയിൽ ആരെങ്കിലും ഉണ്ടോ?
    സ്ഥിര താമസക്കാർ ഒരു ആത്മ സുഹൃത്തു വേണം മദീനയിൽ നിന്ന്.ആരെങ്കിലും ഉണ്ടോ?

    • @samvk3999
      @samvk3999 5 років тому +7

      അല്ലാഹു വിന്റെ റസൂലിനെ ആരെങ്കിലും ആത്മ സുഹൃത്താക്കിയാൽ അല്ലാഹു അവന്റെ ആത്മ സുഹൃത്തായി മാറും

    • @sareenatp1962
      @sareenatp1962 5 років тому

      Masha alllah

    • @noufaltctc4594
      @noufaltctc4594 5 років тому

      Ningal madheenayilaano

    • @madeenayodanupranayam6450
      @madeenayodanupranayam6450 4 роки тому

      Alhamdullillahhh

  • @hasnaashique483
    @hasnaashique483 4 роки тому +2

    Ma sha allah.... Kurachum koodi charithrm ulpeduthiyal vallya upagaramairunnu... Ennal koodudhal arivugal undakamairunnu

  • @risvanptni
    @risvanptni 5 років тому +4

    Mashaallha. Kanan kayinchu. Avide eathaan allahu soubhagyam nalkadde. Ameen

  • @rajeenaumbi4313
    @rajeenaumbi4313 5 років тому +2

    Valazhe valazhe nanniyund 👌👌👌👌 Alhamdulillah punnya madinayile oru padu sthalangal kandu Insha Allah nearil kaanan thoufeeque nalkane aameen. ലൈവിൽ വന്നത് കാണാൻ പറ്റിയില്ല നോക്കുമ്പോ റിമോവ് ആയി.

  • @mpmmampad3991
    @mpmmampad3991 5 років тому +4

    شكرا جزاكم الله خيرا وبارك عليكم

  • @subairathm2477
    @subairathm2477 5 років тому +1

    ee sahodaran allahu deergayuss nalkatte..rasoolumayum avidathe s ahahabathumayum kooduthal aduppamundavan ee vediokal sahayamavunnu....allah iniyum povan bagyam nalkanee..aadyam poyappol ithine kurich ithrakkum arivillayirunnu...iniyum povan bagyam nalkanee

  • @suharasidhique8962
    @suharasidhique8962 5 років тому +3

    താങ്ക്സ്......

  • @subair8335
    @subair8335 4 роки тому +1

    Muth rasoolinae kanan orupad moham und ikka namukellam vendi dua cheyyanae ikka

  • @sumayyamk2702
    @sumayyamk2702 5 років тому +6

    Jazakkallah

  • @shahananaseer6236
    @shahananaseer6236 5 років тому +1

    Masha allha oruvattam madeena kandu iniyum orayiram vattam kananulla phagiyam nalkane natha.ameen ameen ya rabbil alameen.

  • @safiyathjalal5148
    @safiyathjalal5148 5 років тому +8

    ഇൻഷാ അല്ലാഹ്.... ഈ പുണ്യ യാത്ര നടത്താൻ ആരെയാണ് സമീപിക്കേണ്ടത്???

  • @rasiyakabeer9255
    @rasiyakabeer9255 5 років тому +1

    Moneee shabeere allahu ninak afiyathulla dheerghayis nalkatte njanghaleyum dhuayil ulpe duthanam

  • @muhammednewstore7328
    @muhammednewstore7328 5 років тому +5

    വീഡിയോ നന്നാവുന്നുണ്ട്.
    മാഷാഅല്ലാഹ്‌

  • @salamvga4777
    @salamvga4777 5 років тому +2

    വളരെ നന്ദി വീടും വീടും കാണിച്ചു തന്നതിന്

  • @naseemashamsudheen143
    @naseemashamsudheen143 5 років тому +5

    Allah etoke kanumbo kannu niraya edoke kanichu tanna monu Allahu deergayussum ella vidha anugrahavum tarate

  • @fazeelaek7415
    @fazeelaek7415 5 років тому +1

    Masha All ha കണ്ണിന് കുളിർമയുണ്ടാകുന്ന കാഴ്ചകൾ

  • @saleenaarabi6696
    @saleenaarabi6696 5 років тому +4

    Jazakallhu qair

  • @shamnasana3872
    @shamnasana3872 5 років тому +1

    Shabeerkha...ee videos veedum veedum kaanunmbol bhayanghara ishttam thonnunnu....avide athaanu bhagyam thaa RRABBE..

  • @ashrafp881
    @ashrafp881 5 років тому +4

    جزاك الله خير.

  • @rahoof.pp.superbazar983
    @rahoof.pp.superbazar983 4 роки тому +2

    ഞങ്ങൾ ഇന്നലെ പുണ്യമദീനയിലെത്തി... alhamdulillah...