Kailasanathan I കൈലാസനാഥൻ - episode 133

Поділитися
Вставка
  • Опубліковано 2 чер 2013
  • Kailasanathan episode 133
    Subscribe to Asianet Official UA-cam Channel for more videos:
    / asianetglobal
    For Asianet News and Updates LIKE our Facebook Page:
    asianetglobal
    and follow us on Twitter:
    theasianet
  • Розваги

КОМЕНТАРІ • 126

  • @jithintr322
    @jithintr322 Рік тому +771

    ശിവനെ പോലെ പത്നിയെ പ്രാണനായി,,,, തന്റെ പാതിയായി കാണുന്ന ഭർത്താവാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം.... 😍

  • @testytimewithkarthi9653
    @testytimewithkarthi9653 2 місяці тому +27

    2024യിൽ കാണുന്നവർ 👍🏻👍🏻

  • @user-Tripboys
    @user-Tripboys Рік тому +360

    തന്നിലെ പാതി യെ തിരിച്ചറിഞ്ഞ താൻ ഇല്ലെങ്കിൽ അവളും അവളിലെങ്കിൽ താനും ഇല്ല എന്ന് കാണിച്ചു തന്നവൻ ആണ് മഹാദേവൻ ❤

  • @Jay-qu3ws
    @Jay-qu3ws Рік тому +334

    ഏതു ശിവ ക്ഷേത്രത്തിൽ പോയാലും ആദ്യം തെളിയുന്നത് ഈ ശിവന്റെ മുഖമാണ് മനസ്സിൽ 🙏

  • @miniatureworld2174
    @miniatureworld2174 Рік тому +149

    ഏതൊരു പുരാണ സീരിയലിലും ശിവനെന്ന സ്വരൂപത്തെ വികലമായാണ് അഭിനയിച്ചു കൊണ്ട് വരാറുള്ളത് കാണുന്നവർക്ക് ചിരി അല്ലാതെ ഒന്നും വരാറില്ല പക്ഷെ ഇത് ദൈവത്തെ നേരിൽ കാണാൻ ഇടയാക്കി മഹാദേവൻ എന്നാൽ ഇതാണ്

  • @Deepthideepzzminu
    @Deepthideepzzminu Рік тому +50

    മനുഷ്യൻ ആയാലും ഈശ്വരൻ ആയാലും ഏതൊരു ജന്തു ജീവജാലങ്ങൾ ആയാലും പ്രണയം കൊണ്ട് മുറിവേറ്റൽ സ്വയം നഷ്ടപ്പെടും.... ആത്മാവിൽ തൊട്ട പ്രണയം എന്നും സ്വയം നഷ്ടപ്പെടുത്തും.....ബുദ്ധിയെ സ്വന്തം മനോനിലയെ തകർക്കും 🥺💔
    മോഹിത് റെയ്ന 👌👏👏

  • @malavikauniquecenter8989
    @malavikauniquecenter8989 Рік тому +109

    Thank you Asianet for uploading കൈലാസനാതൻ 🔱💖✨️
    സതി ❤ മഹാദേവൻ

  • @user-ru2pt7kg9i
    @user-ru2pt7kg9i 5 місяців тому +14

    ഒരുമിച്ചാൽ മനോഹര മാവുന്ന എന്തിനെയും കാലം ഇന്നോളം വേർപെടുത്തിട്ടേ ഉള്ളു.....💔

  • @sumeshks1732
    @sumeshks1732 11 місяців тому +32

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 പ്രണയ കഥകൾ അനേകമുണ്ടാകാം... കാമുകർ നിരവധി ഉണ്ടാവാം... എന്നാൽ തന്റെ പ്രണയിനിയെ തന്റെ പ്രാണന്റെ പാതിയായി മെയ്യോട് ചേർത്തുവച്ച ഒരേ ഒരു കാമുകനെ ഈ പ്രപഞ്ചത്തിൽ ഉള്ളു... അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം... മഹാദേവൻ 💕സതി 😢😢😭😭🙏

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +45

    ഭൂമിയിലെ ആധ്യ പ്രേണയജോഡി ❤🙏🙏🙏

  • @anjaliraj7785
    @anjaliraj7785 7 місяців тому +10

    നമ്മുടെ ശക്തിയും സൃഷ്ടിയും എല്ലാം നമ്മുടെ സതി ആയിരുന്നു..സതിയില്ലെങ്കിൽ നാം ഒന്നും തന്നെയല്ല..
    സതിയില്ലെങ്കിൽ പിന്നെ ശിവനുമില്ല..
    ശിവശക്തി വിഹീനം ശവം💔
    ഹൃദയഭേദകം 💔

  • @legacypuduruthywadakkanche982
    @legacypuduruthywadakkanche982 10 місяців тому +14

    17-8-2023 ആരൊക്കെ കാണുന്നു,

  • @ambikay8721
    @ambikay8721 7 місяців тому +5

    കാരുണ്യവാരിതെ സ്നേഹമയനെ സതിപതെ അങ്ങയെ പറ്റിവർണ്ണിക്കൻ ആർക്കും കഴിയില്ലദെവാ ജഗതിൻ അതിപനെ ശഷ്ട്റ്റാങ്ങ പ്രണാമം 🙏🙏🙏🙏🔱🔱🔱🔥🔥🔥🔥🌾🌾🌾🌾

  • @rkpillai4646
    @rkpillai4646 Рік тому +33

    ശിവൻ❤️❤️❤️സതി

  • @athusmeraldo8273
    @athusmeraldo8273 Рік тому +81

    Nashttam Shivan maatram

  • @anjaliajayan4251
    @anjaliajayan4251 Рік тому +25

    Bharya pranan Anu ennu thaliyicha maha Devan ❤️❤️

  • @jisha.u9261
    @jisha.u9261 Рік тому +30

    ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhayattukku3648
    @dhayattukku3648 8 місяців тому +5

    12:33 പ്രപഞ്ചത്തിലെ ആദ്യ പുരുഷൻ മഹാദേവൻ 🙏🙏🙏 ഓം നമശിവായ ഓം നമശിവായ 🙏

  • @ambilikumari4638
    @ambilikumari4638 11 місяців тому +16

    Shivane pole oru bharthaavive labhikkaan bhaagyam cheyyanam.100 janmam thapassu cheythaalum shivane pole oru bharthaavine kittukayilla.Ethoru shiva kshethrathil poyaalum manassil varunna roopam.The perfect Shiv and Sati in the world. Ithrayum nannaayi aarkku abhinayikkaan pattum ? Har har Mahadev.

  • @NikhithaKunjumon-mi8vx
    @NikhithaKunjumon-mi8vx 11 місяців тому +16

    Sati illathe Sivanilla..... 😢😭

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 Рік тому +43

    Ethukanumbol
    Kannunirajuzukunnu

  • @arunprasadkl25
    @arunprasadkl25 10 місяців тому +14

    സതി ഇല്ലെങ്കിൽ പിന്നെ ശിവനുമില്ല 🥺

  • @Karma12280
    @Karma12280 Рік тому +46

    Sathi pavam sivanum

  • @anjalkrishna5278
    @anjalkrishna5278 11 місяців тому +7

    Real depression

  • @sajisfc5114
    @sajisfc5114 Рік тому +18

    Om nama shivaya 🙏🙏🙏

  • @sukumaranmullankuzhiyil5019
    @sukumaranmullankuzhiyil5019 Рік тому +28

    Kudumbam. Kalikikalay. Seeriyalukal. Mati. Kilasanathan. Veendum. Vechukooda

  • @asmakm7203
    @asmakm7203 Рік тому +11

    🙏🙏🙏🙏siva sati super

  • @sreelakshmik.s6839
    @sreelakshmik.s6839 Рік тому +14

    Thante paathiyaya Sathiyillenkil thanum illennu paranju pranayam ndanennu Mahadevan ellarkkum kanich tannu

  • @em.stayhigh
    @em.stayhigh Рік тому +7

    🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏🏻🙏🏻🙏🏻

  • @user-rs1nq3qc5f
    @user-rs1nq3qc5f 11 місяців тому +7

    Kannu niragu poyi

  • @bindhyagopalkp7420
    @bindhyagopalkp7420 Рік тому +31

    Appa mahadeva❣️🙏😘

  • @rajeshtr53738
    @rajeshtr53738 Рік тому +6

    ❤ ഹരേ കൃഷ്ണ❤

  • @veena316
    @veena316 Рік тому +11

    Ellam shivamayam

  • @gayathrisajikumar752
    @gayathrisajikumar752 Рік тому +11

    Sukracharya നല്ലവാണ്

  • @user-zb7lz2ze1i
    @user-zb7lz2ze1i 8 місяців тому +1

    Yente Appan Mahadevan Om Namah Shivaya Shambho Mahadeva

  • @sudhapranesh3853
    @sudhapranesh3853 Рік тому +15

    ❤️

  • @sajiths2723
    @sajiths2723 11 місяців тому +4

    2023 ജൂലൈ 19,8:15 Pm, watching

  • @gokulms7117
    @gokulms7117 Рік тому +11

    Favourite serial

  • @Joyful7Ponnu
    @Joyful7Ponnu 8 місяців тому +1

    🤍ഓം നമഃ ശിവായ 🕉️🙏മഹാദേവ 🕉️🙏🤍

  • @user-fv9ue2kf6d
    @user-fv9ue2kf6d 10 місяців тому +1

    Какой же он красивый❤❤❤❤

  • @user-jw1cv7hb7x
    @user-jw1cv7hb7x 7 місяців тому +2

    Hanya cintanya kepada sati bisa membuat mahadev jadi gila dan kehilangan jati dirinya😢

  • @_shafiq_ali_khan_
    @_shafiq_ali_khan_ Рік тому +8

    🙏🏻

  • @vaishakhvlogzz7070
    @vaishakhvlogzz7070 11 місяців тому +1

    ഓം നമഃ ശിവായ... 🙏

  • @sreekanth.s.b1571
    @sreekanth.s.b1571 11 місяців тому +1

    Om Namah Sivaya

  • @rahulv8599
    @rahulv8599 Рік тому +3

    Om🕉️

  • @Parvathys23
    @Parvathys23 Рік тому +4

    🙏🙏🙏🙏🙏

  • @anjusarath682
    @anjusarath682 Рік тому +7

    🕉️

  • @akhilshalu7754
    @akhilshalu7754 Рік тому +3

    🕉️❤️

  • @athirasanal765
    @athirasanal765 5 днів тому +1

    2024

  • @aswathyshaji4895
    @aswathyshaji4895 Рік тому +3

    🥺😢😢

  • @prathapchandran4333
    @prathapchandran4333 Рік тому +1

    🙏🙏🙏

  • @kkpstatus10
    @kkpstatus10 Рік тому

    🙏

  • @renjunp8438
    @renjunp8438 Рік тому +2

    😥

  • @thaianeferreira9081
    @thaianeferreira9081 11 місяців тому

    Eu gostei muito qui pena que a cabol

  • @bluearmy4277
    @bluearmy4277 Рік тому +1

    🤗🥰

  • @unnir7307
    @unnir7307 Рік тому

    🥺

  • @Pramodchkl
    @Pramodchkl 3 місяці тому

    🙏🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 10 місяців тому

    😭😭😭😭

  • @vasanthir3485
    @vasanthir3485 Рік тому +1

    ❤😅

  • @anjalirajeesh3799
    @anjalirajeesh3799 10 місяців тому +2

    Paavam nte sivan

  • @difrisky7978
    @difrisky7978 8 місяців тому

    Gatau dh yg sakti chating 🤔 penonton cuman nonton

  • @user-ws4ej3dz1q
    @user-ws4ej3dz1q 10 місяців тому +2

    Застрял в отношениях😢😢привязался как простой... Все особенности человеческого мужа... Он переживает и ему не нужно скрывать свои чувства... Он плачет искренне как ребенок у которого отняли игрушки или как человек у которого умерла собака( при условии что собака была любимая)

  • @user-fm1sx2xu8d
    @user-fm1sx2xu8d 8 місяців тому

    Orupate sangatam😢

  • @abhinava8142
    @abhinava8142 16 днів тому

    2024 june

  • @KNM1955
    @KNM1955 Рік тому +1

    ♥️♥️♥️😢😢😢🪔🪔🪔

  • @SanjeySanju-di1wj
    @SanjeySanju-di1wj Місяць тому

    Aa parayunnathu Sserriyalla Shiva ? Kallianam kazhichu ok 😊 pinney varran pokunna bhavishiathukal ..Sathiye vyakthamayum kruthyamayum manasilakki kodukkendathu Anganu ? Angu Avaley thakkithu nalkiyenkil Aval veetilekku pokilla ..?? Avanavan care chaithilla ennu parayu ?🥰

  • @user-lg5jn1xu8u
    @user-lg5jn1xu8u 9 місяців тому +1

    Почему Шива не оживил Сати ведь он может возврашать к жизни мертвых !!!💔💔🔱⚜️

    • @jerrypie2002
      @jerrypie2002 8 місяців тому +4

      That's because sati is adi parashakthi, adi parashakthi left the human body of sati by her own decision. Sati wasn't a common human being life dakshan.. Siva is unable to redefine adi parashakthi

  • @theertharajendran
    @theertharajendran Рік тому +11

    Dakshane pole sathikkum punarjenmam kodutha pore🤨🤔

    • @navya3285
      @navya3285 Рік тому +23

      Sathi adiparasakthi aanu devi swayam theeru manichathanu Ee sariram vendannu .pinne parvathi aae punar jenichu .

    • @archanakrishnan363
      @archanakrishnan363 Рік тому +2

      Same question?

    • @premnabassk7618
      @premnabassk7618 Рік тому +24

      ​@@archanakrishnan363 ആദി ശക്തിയുടെ മനുഷ്യ രൂപമാണ് സതി അവർ സ്വയം തീരുമാനിച്ചാണ് ആ ശരീരം ഉപേക്ഷിച്ചത്.. ആദി ശക്തിയുടെ ആ തീരുമാനത്തെ ശിവന് അംഗീകരിച്ചേ മതിയാകു.. അതുകൊണ്ട് ഒരിക്കലും സതിയെ പുനർജീവിപ്പിക്കാൻ ശിവന് സാധ്യമല്ല.. ദക്ഷന്റെ കാര്യം അങ്ങനെ അല്ല ശിവന്റെ തന്നെ അവതാരം ആണ് ദക്ഷന്റെ ജീവൻ എടുത്തത് അത് ശിവൻ വിചാരിച്ചാൽ പുനർജീവനം സാധ്യമാണ്. ആദി ശക്തി സ്വയം തീരുമാനിച്ചാൽ മാത്രമേ പുനർജ്ജന്മം സാധ്യമാവുകയുള്ളു അങ്ങനെ ആണ് പാർവതി ആയി പുനർജനിക്കുന്നത്

    • @jerrypie2002
      @jerrypie2002 8 місяців тому +3

      Adi shaktiyude manushya roopam aan sathi
      Adi shakti thanna ah roopam thyajichu
      Ini shivan ah manushya shareerathinu jeevan koduthaalum, athil adi shakti kaanillalo
      Adi shakti thrimoorthikalkum mele aan❤

    • @Lakshan088
      @Lakshan088 7 місяців тому

      Apo parvati😂

  • @thaianeferreira9081
    @thaianeferreira9081 11 місяців тому

    Mas eu gostei muito para bes ❤❤😂🎉😅😊❤❤❤🎉😂😂

  • @Parvathys23
    @Parvathys23 Рік тому +1

    🙏🙏🙏🙏🙏