Uppum Mulakum - Keshu's Fasting..│Flowers│EP# 620

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 6 тис.

  • @maneeshmurugan0
    @maneeshmurugan0 9 місяців тому +817

    പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവരുണ്ടോ?? 2024

  • @prasannakp2210
    @prasannakp2210 8 місяців тому +132

    Mudiyan biggbossil vanna shesham kanunnavarundo❤️‍🔥

  • @Salman-vn5pj
    @Salman-vn5pj 8 місяців тому +227

    2024 ramzan masathil kanunnavar aarokke❤

  • @SreyaSajeev123
    @SreyaSajeev123 8 місяців тому +155

    2024 il kanunnavar undo

  • @mohammedshafeeqms3410
    @mohammedshafeeqms3410 6 років тому +427

    നമുക്ക് എന്ത് ജാതി എന്ത് മതം. ഒരുജാതി ഒരുദൈവം ഒരുമതം. വർഗ്ഗീയത തുലയട്ടെ. എന്റെ പ്രിയ ചങ്ങാതി ശ്രീജിത്തിന് മിസ് ചെയ്യുന്നു love u bro.🔥❤️

  • @fawazmuhammednk7187
    @fawazmuhammednk7187 5 років тому +1371

    2:18 അങ്കണവാടി ഉപ്പുമാവിന്റെ രുചി അറിഞ്ഞിട്ടുള്ളവർ ...... ലൈക് 😋❤️

  • @shazchachu3002
    @shazchachu3002 6 років тому +2588

    മത സൗഹാര്ദത്തിന്റെയും നോമ്പിന്റെ പരിശുദ്ധിയേയും എടുത്തു പറഞ്ഞ ഈ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക് അടിച്ചേ ...!

  • @Rashmithkumar
    @Rashmithkumar 7 місяців тому +17

    2024 ആരേലും ഉണ്ട് ഈ ഉപ്പും മുളകും കാണാൻ.... ഇപ്പോ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇവരെ.... 😪... ഒന്ന് ഉപ്പും മുളകും തുടങ്ങുമോ പ്ലീസ്

  • @nowfalabduljabbar3015
    @nowfalabduljabbar3015 6 років тому +598

    മതസൗഹാർദ്ധം വളരട്ടെ........ ദുഷ്ട ശക്തികൾ തുലയട്ടെ.........

    • @lentcorp.428
      @lentcorp.428 6 років тому +1

      ആരോടും പരിഭവം ഇല്ലാതെ

    • @shihasmuhammed7845
      @shihasmuhammed7845 6 років тому +1

      ആരോടും പരിഭവം ഇല്ലാതെ really

    • @bijukannoth412
      @bijukannoth412 6 років тому

      ആരോടും പരിഭവം ഇല്ലാതെ

    • @jappumuchi782
      @jappumuchi782 6 років тому

      ആരോടും പരിഭവം ഇല്ലാതെ ൈര

    • @teamherozz2830
      @teamherozz2830 3 роки тому +1

      😘😘😘🔥

  • @shehanashaji8330
    @shehanashaji8330 6 років тому +486

    Adipoli episode👌👌.. കേശുവിനു നോമ്പ് തുറക്കാൻ ഫുഡ് വെച്ചിരിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി...

  • @Mr841988
    @Mr841988 6 років тому +1701

    കേശുവിന് ലൈക്ക് അടിച്ചേ

  • @nidhafathima4075
    @nidhafathima4075 8 місяців тому +95

    Ee episode 2024 nombil kanu nnavarundo

  • @Shuhaib_Shubbu
    @Shuhaib_Shubbu 6 років тому +455

    യൂട്യൂബിൽ വരുന്ന, മലയാളം സീരിയലുകളിൽ.... ഏറ്റവും കൂടുതൽ... വ്യൂസും, ലൈക്സും, കമന്റ്‌സും..., ഉള്ളത്... .. അത്...,
    😍😍💖ഉപ്പും മുളകും💖😍😍

  • @ameeenmp
    @ameeenmp 3 роки тому +703

    2021 ൽ കാണുന്നവർ like👍👍

  • @ഒരുസ്വപ്നസഞ്ചാരി

    കേഷുന് ഫുഡ് ഒരുക്കിവെച്ചത് കണ്ടപ്പോൾ എനിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുപോയി എന്ധായാലും സപാഡ് രാമൻ ഒരു നോബ് നോറ്റു 👏👏👏

  • @mskchannel1277
    @mskchannel1277 2 роки тому +304

    നോമ്പ് എടുക്കുന്ന കുട്ടികൾ like ചെയ്യു.......👍❤

  • @ItharaCollections
    @ItharaCollections 6 років тому +618

    "ഞാൻ ശൂലം കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പീടെ മകനാണെങ്കിൽ നോമ്പെടുത്തിരിക്കും."
    കേശൂന്റെDialonge Polich 😘😘😘

  • @Misriyaaju
    @Misriyaaju 6 років тому +112

    ഇച്ചിരി സ്നേഹമുള്ള ആളുകൾ ലോകത് ഉണ്ടെങ്കിൽ അത് നമ്മുടെ ഉപ്പും മുളകും ഫാൻസ്‌ മാത്രമാണ് 😍😘😘

  • @shanu345
    @shanu345 6 років тому +362

    സൂപ്പർ എപ്പിസോഡ്..
    പടച്ചോനെ ഉപ്പും മുളകിനുമുള്ള എന്റെ ആദ്യത്തെ കമെന്റ് ആണേ..
    മിന്നിച്ചേക്കണേ .....

    • @Siblings66
      @Siblings66 4 роки тому +1

      shanu Basheer gbbbbbbbbbbbbbb

    • @Siblings66
      @Siblings66 4 роки тому +1

      shanu Basheer jj
      Hhhjhhhjhhhvyyyyhuyuuuyojyuhyuguhhhhujujujh

    • @justinraju8414
      @justinraju8414 3 роки тому +1

      Haianon

  • @annjac6906
    @annjac6906 6 років тому +425

    കേശു ശരിക്കും നോമ്പ് ആണെന്ന് തോന്നുന്നു. കണ്ണ് കണ്ടാൽ അറിയാം. കേശു എന്ന അൽ സാബിത്തിനു പെരുന്നാൾ ആശംസകൾ

  • @ashcreated5330
    @ashcreated5330 6 років тому +526

    Last കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു..ഇത്ര മനോഹരമായ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല....gud msgs

  • @vaishnaviprakash2057
    @vaishnaviprakash2057 6 років тому +164

    ഇന്ന് കേശുവിനോട് ഒരുപാട് ഇഷ്ട്ടം തോന്നി

  • @aswathyvinod7546
    @aswathyvinod7546 2 роки тому +56

    Parukutty after eating an orange: Not bad but not good
    😂😂

  • @Mallu_Machan_Uk
    @Mallu_Machan_Uk 6 років тому +1394

    ഗുഡ്‌ എപ്പിസോഡ്‌👌🏾👌🏾 നോമ്പ്‌ പിടിക്കുന്ന എല്ലാ മുസ്ലീം സഹോദരങ്ങൾക്കും ഒരുപാട്‌ നന്മകൾ ദൈവം തരട്ടെ എന്ന് ആശംസിക്കുന്നു ❤️

    • @sahalmisbahik219
      @sahalmisbahik219 6 років тому +10

      shaiju joy آمين

    • @visakhvichu591
      @visakhvichu591 6 років тому +8

      Mashah allah

    • @haiderismailhaider9431
      @haiderismailhaider9431 6 років тому +3

      i

    • @savadmohammed6806
      @savadmohammed6806 6 років тому +19

      shaiju joy Muslim സഹോത്തരങ്ങൾ അത്രമല്ല nombedukkar brw.nombedukkunna എല്ലാവരെയും dheyvam അനുഗ്രഹിക്കട്ടെ 😘

    • @abdullatheefak527
      @abdullatheefak527 6 років тому +6

      Thank you

  • @Ttalks2012
    @Ttalks2012 6 років тому +299

    ജാതിയും മതവും നോക്കാതെ എല്ലാവരും ഒരു ദിവസം എന്ക്കിലും നോമ്പ് എടുക്കൂ .. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി അറിയാൻ എല്ലാവർക്കും സാധിക്കട്ടെ😍 പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസുണ്ടാകട്ടെ😘 എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 😍 ലോകാ സമസ്ത സുഖിനോ ഭവന്തു 😍

    • @akhilappu4156
      @akhilappu4156 6 років тому +10

      Thahir annassery bro ഞാൻ നോബ് edukarude

    • @suryak6468
      @suryak6468 5 років тому +1

      N
      @@akhilappu4156

  • @badushaibrahim8469
    @badushaibrahim8469 6 років тому +2697

    നോബ് തുറ ഇഷ്ടം ആയവർ ലൈക്‌ അടിക്കു

  • @mustafamustu3431
    @mustafamustu3431 2 роки тому +6

    Ee ramzanil kanunnavar undo .avsanam ellavrum food okke kazhikkunadan ❤️❤️❤️❤️❤️

  • @jasu.5616
    @jasu.5616 3 роки тому +88

    അങ്കണവാടി ഉപ്പ്മാവ് എന്റെ സാറേ😋😋😛😛🤗🤗🤪🤪

  • @KhaduFx
    @KhaduFx 6 років тому +198

    എന്റെ പൊന്നോ ഇ എപ്പിസോഡ് തകർത്തു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘

    • @shafeedhashafeedha1634
      @shafeedhashafeedha1634 4 роки тому +1

      🌟😍🥰🎉🎂💐🌺🤩

    • @kukuachu9946
      @kukuachu9946 4 роки тому

      😍😍😍😍😍😍😍😀😁😂😃😄😅😆😉😊😋😎😘😗😙😚☺😇😐😑😘

    • @susammageorge355
      @susammageorge355 4 роки тому

      😎😁🤣😊😍

  • @ShereefpmKolathur
    @ShereefpmKolathur 6 років тому +202

    ഒരിക്കൽ കൂടി ഒരു അടിപൊളി episode......😍😍😍😍👌👌👌
    ഏവർക്കും ഉപ്പും മുളകും ഫാൻസിന്റെ advance ഈദ് മുബാറക്.....

  • @shahinaasharaf6557
    @shahinaasharaf6557 8 місяців тому +12

    Aarokke ramadan maasathil kanunnavar [2024]😊💞💞

  • @jeffinbeard-boy1381
    @jeffinbeard-boy1381 6 років тому +228

    ഈ episode നു ഞാൻ 100/100 rate തരും...ഓണം ആയാലും പെരുന്നാൾ ആയാലും christmas ആയാലും ഉപ്പും മുളക് ടീമിന്റെ കട്ട സപ്പോർട്ട്.....ബാലുചെട്ടൻ കൂടെ undarnnel polichene ....mathasouhardham

  • @faisalmuthireth
    @faisalmuthireth 6 років тому +295

    സമൂഹത്തിലെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുക... എന്ന മഹത്തായ ലക്ഷ്യം.... വാക്കുകൾക്ക് അപ്പുറമാണ്.... വളരെ നന്ദി... DIRECTOR SIR

  • @suhail6911
    @suhail6911 6 років тому +473

    വാവയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്‌ തന്നെ

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +70

    നോമ്പിന്റെ പുണ്യം വിളിച്ചോതുന്ന എപ്പിസോഡ്....
    മനോഹരം 😍😍😍👍

  • @safem100
    @safem100 6 років тому +379

    ശരിക്കും കണ്ണ് നിറഞ്ഞു .കേശു നീ നമ്മുടെ മുത്താടാ . നോമ്പ് ന്റെ നല്ല ഒരു msg കൊടുത്തതിനു thanks

    • @muhdmuhd2643
      @muhdmuhd2643 5 років тому +3

      I love you keshu

    • @aslamask3717
      @aslamask3717 4 роки тому +1

      N ghtuoipii1😓😓⛹️‍♂️🏄‍♀️😓😏😏😏😏😏😏😏😀🏄‍♀️🏄‍♂️🎂🍰🏊‍♂️🤺🤺

    • @shabanabukharishabanabukha5911
      @shabanabukharishabanabukha5911 4 роки тому

      Njnod a thy cw on dy

  • @ansalsalim9600
    @ansalsalim9600 6 років тому +484

    Climax ഇഷ്ടപ്പെട്ടവരെ ലൈക്‌ adikku

  • @shahanana756
    @shahanana756 Рік тому +8

    2023 ile ramdanil kaanunnavar👍🏻

  • @AbdulRaheem-ur3vq
    @AbdulRaheem-ur3vq 6 років тому +123

    കുഞ്ഞുവാവക്ക് ഒരു ചക്കര ഉമ്മ 💋നോമ്പ് എടുത്ത മകനോടുള്ള അമ്മയുടെ ആ സ്നേഹത്തിനു മുന്നില്‍ എന്റെ
    കണ്ണുകള്‍ നിറഞ്ഞു പോയി good എപ്പിസോഡ് 👍👍🌹

  • @Zainu-gi1wn
    @Zainu-gi1wn 6 років тому +42

    കേശു എന്ത് ഒരു ക്യൂട്ട് ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😗😗😗😗😗😗😗😗😗😗😗😗😗😗😗😗😚😚😚😚😚😚😚😚😚😚😚😚😚😚😚😚😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @munnagroup8238
      @munnagroup8238 6 років тому

      Zainu Shan 0407👍👍👍👍👍👍👍👍👍👍👍👍👍👍👍👍😀😀😆😆😆😆😆😆😆😆😆😃😃😃😃😂😂😂😂😄😄😄

  • @achudillu9518
    @achudillu9518 4 роки тому +383

    കേശുവിന്റെ നോമ്പ് ഇഷ്ടമായബർ like
    Like 👍

  • @rishalp528
    @rishalp528 2 роки тому +3

    കേശു ഈ എപ്പിസോഡിൽ പൊളിച്ചടക്കി മരണ മാസ്സ് പെർഫോമൻസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @beingpillechan8273
    @beingpillechan8273 6 років тому +408

    അറിയാതെ നമ്മൾ എല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങൾ ആയി...... ആർക്കൊക്കെ ഇങ്ങനെ തോന്നി......

  • @Nandu.way.
    @Nandu.way. 6 років тому +3029

    എനിക്ക് മാത്രം ആണോ ഉപ്പും മുളകും കാണുമ്പോൾ ഏഷ്യാനെറ്റിലെ ചവർ സീരിയലുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നെ🙄

    • @akhillal5325
      @akhillal5325 6 років тому +26

      bro pwolli ann

    • @krishnans9493
      @krishnans9493 6 років тому +14

      but not better than aliyan vs aliyan ..

    • @josephpjohn4733
      @josephpjohn4733 6 років тому +21

      Enikkum thonnarundu

    • @Nandu.way.
      @Nandu.way. 6 років тому +12

      yes sis

    • @Anjali-cp2sb
      @Anjali-cp2sb 6 років тому +19

      ENCOUNTER alla enikkum thonnaarund.. Asianet ban cheyyanda kaalam athikramichirikkunnu

  • @rashjahan6893
    @rashjahan6893 6 років тому +497

    തകർപ്പൻ എപ്പിസോഡ്..... കേശു നോമ്പ് മുറിക്കുമെന്നാണ് കരുതിയത് .. പൊളിച്ചു . കുടുംബ സ്നേഹം നിറഞ്ഞ ഉപ്പും മുളകും മത സൗഹാർദ്ദം കൂടി കൊണ്ട് വന്നപ്പോൾ.. ഒരുപാട് സന്തോഷമായി... Love you team uppum mulakum

  • @SureshKumar-xj3ol
    @SureshKumar-xj3ol Рік тому +6

    2023 നോമ്പ് സമയത്ത് കാണുന്നവർ ഉൺടോ

  • @deepadileep6044
    @deepadileep6044 6 років тому +215

    Kunjhava fans hit like 😘😘

  • @mayamaya8112
    @mayamaya8112 6 років тому +226

    ഇക്കണക്കിനു പോയാൽ മുടിയൻ വാവയെ ഒരു മൈക്കിൾ ജാക്‌സി ആക്കും .... 🙆‍♀️🙆‍♀️🙆‍♀️

  • @morningbird1007
    @morningbird1007 6 років тому +129

    മതസൗഹാര്ദത്തിന് നന്ദി ഫ്‌ളവേഴ്‌സ് നിങ്ങൾ ഒരു sambavaatto🙏🙏🙏

  • @shynababu7575
    @shynababu7575 Рік тому +3

    Balu - 💡🔨🪛🪚🔩🔧
    Neelu -🔪🔪🍽️🍴
    Mudiyan -🕺🕺🎻🎧
    Lechu -👠💄💄🥻👗👒
    Keshu - 🍓🍋🍔🍖🥩🍣
    Shiva - 📔🗒️🖍️📏📖📝📚
    Paru -🍼🍼🍼🍼

  • @ദുൽകർസൽമാൻജയംരവിപേജ്

    എല്ലാം നോമ്പ് കാർക്കും കൊടുത്ത ഗിഫ്റ്റ്.. ജാതി മതം നോക്കാത്ത എല്ലാവർക്കും ഉപ്പും മുളകും തന്ന ഗിഫ്റ്റ് സന്തോഷം ആയി

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 6 років тому +240

    വളരെ നല്ല സ്കിറ്റ് നോമ്പ് തുറക്കാൻ സാധനങ്ങൾ റെഡിയാക്കി കാത്തിരിക്കുന്ന ആ അമ്മയുടെ മുഖഭാവം കണ്ടപ്പോൾ്‌ കണ്ണ് നിറഞ്ഞുപോയി ❤❤❤❤❤

  • @mudsajil598
    @mudsajil598 6 років тому +81

    ഇതുപോലൊരു കുടുംബത്തിൽ ജനിക്കാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ടിവിടെ

  • @musicmachanzz2.089
    @musicmachanzz2.089 Рік тому +2

    2023 യിൽ കാണുന്നത് ഞാൻ മാത്രം ആയിരിക്കും 🤣

  • @Itz_musthak
    @Itz_musthak 3 роки тому +565

    2021 റമളാനിൽ കാണാൻ വന്ന ആരേലും ഉണ്ടോ എന്നെ പോലെ

  • @richu5040
    @richu5040 6 років тому +303

    അംഗൻവാടിയിലെ ഉപ്പുമാവിന് പ്രത്യക ട്ടേസ്റ്റാ 😍😍😍😋😋😋

    • @journeytooptiontrading
      @journeytooptiontrading 6 років тому +2

      Ella anganvadiyilum oralanoo food undakunne.

    • @abdulsathar9885
      @abdulsathar9885 6 років тому +6

      സത്യം
      സ്കൂളിലെ ചെറുപയർ കറിക്കും ഭയങ്കര ടേസ്റ്റ് ആണ്

    • @indianfromcalicut2351
      @indianfromcalicut2351 6 років тому +1

      Abdul Sathar yes

    • @indianfromcalicut2351
      @indianfromcalicut2351 6 років тому +1

      Shifin Roshan yes

    • @vasanthavijayan7997
      @vasanthavijayan7997 6 років тому +1

      Athe ente makkal kku njan undakkunna uppumav nekkalum ishtam anganavadiyile aarnnu..

  • @hamzakazhungumthodi423
    @hamzakazhungumthodi423 6 років тому +99

    മത സൗഹാർധത്തിന്റെയും കുടുംബ ബന്തങ്ങളുടെയും കഥ പറയുന്ന ഇത്തരം എപ്പിസോഡുകൾ എന്നും ഞങ്ങൾ പ്രേക്ഷകർ മനസ്സ്‌ നിറഞാന്‌ ആസ്വദിക്കുന്നത്..ഉപ്പും മുളകും ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ..

  • @shajiravp
    @shajiravp Рік тому +3

    2023-ൽ കാണുന്നവരുണ്ടോ എന്ന കമന്റ്‌ വന്നോ ഇല്ലെങ്കിൽ ഇതിവിടെ കിടക്കട്ടെ 😊

  • @shajusana2308
    @shajusana2308 6 років тому +146

    വന്നു വന്നു ഇവിടെ കമ്മെന്റ് വായിക്കലും ഒരു ഹോബി ആയി

  • @positiveonly5373
    @positiveonly5373 6 років тому +119

    Anganavadiyile ഉപ്പുമാവിളിനും സ്കൂളിലെ പയറിനും പ്രത്യേക taste ആണ് അല്ലേലും 😍😍😍 alle. ? 😍😎

  • @ranjithvaliyaveedu949
    @ranjithvaliyaveedu949 6 років тому +306

    കണ്ണു നിറഞ്ഞ ഒരു ദിവസം മുന്നേ ഉണ്ടായിട്ടില്ല പ്രവാസി ജീവിതത്തിൽ പക്ഷെ ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കേശുവിന്റെ ആ ഡയലോഗ് നോമ്പ് മുറിക്കാനുള്ളതല്ല ആഹാരം ഷെയർ ചെയ്യാനും കൂടി ഉള്ളതാണെന്ന് ശരിക്കും ഉപ്പും മുളകും ഹൃദയത്തോട് ചേർത്ത് പിടിക്കാൻ പറ്റിയ മലയാളിയുടെ സ്വന്തം അഹങ്കാരം അണിയറ ശില്പികൾക്കു ഒരായിരം റംസാൻ ആശംസകൾ

  • @liabloosom_vlogs
    @liabloosom_vlogs Рік тому +6

    Who has watched this episode in 2023❤

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ 5 років тому +168

    ഇതാണ് എപ്പിസോഡ് പൊളിച്ചു ഇതുപോലെ ആവണം കേരളം എന്നാൽ 100% സൂപ്പർ 😍😍😍😍😍😍

  • @azminaju16
    @azminaju16 6 років тому +85

    ആഹാ.. വേറെ ഏത് സീരിയൽ ഉണ്ട് ഇത്ര മത സൗഹാർദ്ദം

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +365

    കേശു കുട്ടൻ മരണ മാസ്സ് !!!!😍😘

    • @sarammakk
      @sarammakk 2 роки тому

      1234567890=+-*/

    • @ibrahimmanu1132
      @ibrahimmanu1132 2 роки тому

      Gttdp2Tj

    • @ibrahimmanu1132
      @ibrahimmanu1132 2 роки тому

      @Sudhi Th bit \(-ㅂ-)/ ♥ ♥ ♥o==[]::::::::::::::::>B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅o==[]::::::::::::::::>B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅B̲̅][̲̅̅I̲̅][̲̅̅R̲̅][̲̅̅T̲̅ ][̲̅̅H̲̅][̲̅̅D̲̅][̲̅̅A̲̅][̅̅Y̅┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) ┬─┬ノ( º _ ºノ) \(-ㅂ-)/ ♥ ♥ ♥⁄(⁄ ⁄•⁄ω⁄•⁄ ⁄)⁄♪☆\(^0^\) ♪(/^-^)/☆♪\(*^▽^*)/\(*^▽^*)/♪☆\(^0^\) ♪(/^-^)/☆♪\(*^▽^*)/\(*^▽^*)/♪ ♬ ヾ(´︶`♡)ノ ♬ ♪

    • @shylafrancis5216
      @shylafrancis5216 Рік тому +1

      @Sudhi Th 9k. klpp00oo

    • @RaseenabeeviM
      @RaseenabeeviM Рік тому +2

      😊

  • @Tomboy4600
    @Tomboy4600 2 роки тому +6

    Erivum pulliyum thudagiyathinn sesham kanunnavar

  • @deepu.v.r.9795
    @deepu.v.r.9795 6 років тому +48

    മനസ്സ് നിറഞ്ഞു ...ഈ എപ്പിസോഡ് കലക്കി ..വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...എല്ലാവരുടെയും സന്തോഷം..കേശുവിനുള്ള സർപ്രൈസ് ..കുഞ്ഞു വാവയുടെ എക്സ്പ്രെഷൻസ് ...അമ്മയുടെ സ്നേഹം ..സഹോദരങ്ങളുടെ സപ്പോർട്ട് ...നന്ദി ..ഇങ്ങിനെയൊരു എപ്പിസോഡ് തന്നതിന് ..

    • @nisarnaz6687
      @nisarnaz6687 6 років тому

      നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു

    • @ImnotMuth
      @ImnotMuth Рік тому

      ❤❤

  • @jinujalal1616
    @jinujalal1616 3 роки тому +1697

    ഇതു 2021 ൽ കാണുന്നവർ ഉണ്ടോ

  • @mkstechmalayalam1429
    @mkstechmalayalam1429 6 років тому +191

    സന്തോഷം തോന്നി
    നമ്മുടെ കേശുന്റെ ആഗ്രഹം
    കേശു ബെസ്റ്റ്

  • @kunjiramann.v8340
    @kunjiramann.v8340 2 роки тому +6

    Paru കുട്ടിയെ ഇഷ്ട്ടമുള്ളവർ like adi

  • @sujilss1867
    @sujilss1867 6 років тому +381

    *ദൈവമേ ഇതെന്താ മറിമായം....ഈ എപ്പിസോഡ് നോമ്പ് ആയിരുന്നോ !!! ഞാൻ ഇന്ന് നോമ്പ് എടുക്കുന്നുണ്ട്...... പ്രവാസി ആയിട്ട് കുറേ വർഷആയി... അന്നുമുതൽ ഈ പുണ്യ കർമ്മം ചെയ്യുവാൻ ആഗ്രഹം ഉണ്ടായിരുന്നു.... പക്ഷേ നടന്നില്ല...ദൈവമേ എന്റെ ആദ്യത്തെ നോമ്പ് നന്നായി തുടങ്ങി നന്നായി അവസാനിക്കണെ* 🙏🙏🙏

    • @shahinasha5815
      @shahinasha5815 6 років тому +1

      Sujil Ss
      nombedtho?
      Enganand?

    • @sujilss1867
      @sujilss1867 6 років тому

      Shahi Firoz എടുത്ത് കൊണ്ടിരിക്കുന്നു.... നന്നായി പോകുന്നു 😇😊

    • @shahinasha5815
      @shahinasha5815 6 років тому +1

      Sujil Ss
      ooh...All d best bro🙌😊

    • @Farhaaaaanaaaa
      @Farhaaaaanaaaa 6 років тому +1

      Enganundaarnnnuuu😍

    • @arunmathew4242
      @arunmathew4242 6 років тому +2

      ഒരു സീസണൽ സൈക്കിൾ ഓടിക്കൽ മൂവ്..

  • @hishamrahman1431
    @hishamrahman1431 6 років тому +788

    *uppum mulakum fans like*

  • @shabeersr5656
    @shabeersr5656 6 років тому +131

    ബാലുച്ചേട്ടനെ ഒന്ന് നേരിട്ട് കാണണം...ഒരു സെൽഫി എടുക്കണം...2 വാക്ക് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ പ്രേക്ഷകരിൽ 99% പേരും....😍😍😍😘💪💪😗✌

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 років тому

      ശരിക്കും

    • @luthufiyaazeez6087
      @luthufiyaazeez6087 6 років тому +1

      Njan pulline kandarnu pullinem surendran chettanem orumicha kande cofe housil vach but photo idkan patteela entel phone illarnu😥

    • @elsammajoseph4885
      @elsammajoseph4885 6 років тому

      Shabeer Shahbas
      the

  • @raseena-o9v
    @raseena-o9v Рік тому +2

    ഇത് 2023ൽ കാണുന്നവർ ഉണ്ടോ
    ഉണ്ടകിൽ ലൈക്ക് അടി ☺️

  • @mahir.zain.1076
    @mahir.zain.1076 6 років тому +76

    ഉപ്പും മുളകും ടീം കാണിക്കുന്നത് വെറും life മാത്രമല്ല, മറിച് ഓരോ ദിവസവും കഴിഞ്ഞു പോവുന്ന പോലെ തന്നെയാണ്, (means) ഓണക്കാലമാണെങ്കിൽ അതിനോട് അനുബധിച്, അതു പോലെ വിഷു, പെരുന്നാൾ, പിന്നെ ശബരിമല സീസൺ,etc..!
    #ശരിക്കും ഒരു കുടുംബത്തിൽ നടക്കുന്ന എല്ല കാര്യങ്ങളും ഉൾപ്പെടുത്തുന്നു എന്നതാണ് ഉപ്പും മുളകിന്റെ വിജയം..
    നിങ്ങ പൊളിക്..! നുമ്മ ഇൻണ്ട് കൂടെ..!😍😍

  • @badsha9690
    @badsha9690 6 років тому +272

    നോമ്പ് മുറിക്കുന്ന വിഭവങ്ങൾ കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി പിന്നെ പിറകിൽ നിന്നുള്ള അമ്മയുടെ കേശു വിളിയും ..☺️☺️☺️

  • @renjinibinu6550
    @renjinibinu6550 3 роки тому +150

    Neelu - 🥄🍴🔪
    Balu - 📺🔌🔧🧲🔩
    Mudiyan - 🎶🕺🕺🕺
    Lechu - 📱💄👠👗💅
    Keshu - 🍖🍟🍔🥞🍎🍉
    Shiva - 📖✏️📝📙📄
    Paru kutty - 🍼🥛

  • @farhanlathif8535
    @farhanlathif8535 Рік тому +7

    23 il bore adi maataan kaanunnavar undo enne pole 😌😌

  • @abhics829
    @abhics829 6 років тому +153

    ചരിത്രം തിരുത്തി കുറിച്ച്ക്കൊണ്ട് കേശു ഇതാ പാന്റ് ഇട്ടിരിക്കുന്നു 😍😍

  • @SahadCholakkal
    @SahadCholakkal 6 років тому +550

    "അടുത്തു കണ്ടതിൽ വെച്ച്‌ ഏറ്റവും നല്ല കിടിലൻ എപ്പിസോഡ്.. 😍👏👏👏
    Congrats all crew members...

  • @BadushaFaisal
    @BadushaFaisal 6 років тому +103

    "Good thought through this episode....." Al Sabithi ന് ഇഫ്ത്താർ ഒരുക്കിയ ഉപ്പും മുളകും കുടുമ്പത്തിന്ന് സ്നേഹത്തിൽ ചാലിച്ച നന്ദി.....
    കൊതിയൻ കേശുവിനെ കൊണ്ട് സമൂഹത്തിന് നല്ല സന്ദേശം കൈമാറിയ Team ഉപ്പും മുളകിന്നും Special Thanks
    ഏത് മതക്കാർക്കും നോമ്പ് എടുക്കാം. നോമ്പ് എടുക്കുന്ന അമുസലീം സുഹൃത്തുക്കൾ എന്നിക്കും ഉണ്ട്.....

  • @haseenafiros8243
    @haseenafiros8243 3 місяці тому +3

    Paruvine. Eshttamullavar. Like. Adi

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 років тому +207

    Super 😘😘😘.അൽ സാബിത്ത് ,😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙👍👍👍

    • @nishadnishad6873
      @nishadnishad6873 6 років тому +1

      😃😃😃😃😃👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏Ok

    • @sudheerpoovachal9752
      @sudheerpoovachal9752 6 років тому

      KALLU Kasaragod.009198v47145352

  • @lovekeralalovekerala9696
    @lovekeralalovekerala9696 6 років тому +33

    ഉപ്പും മുളകും പ്രൊ ഗ്രാമിന്റെ എല്ലാ പ്രവർത്തകരേയും അഭിനന്തിക്കുന്നു കാരണം ഈ എപ്പിസോഡിൽ ഒരു നല്ല മെസ്സേജാണ് നിങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത് നമ്മുടെ കേരളത്തിലും ഇന്ത്യയിലും മുള്ള എല്ലാ മനുഷ്യരിലും ഈ ഒരു സൗഹാർദ്ധം ഉണ്ടാവട്ടേ മതമല്ലാ ജാതിയല്ല മനുഷ്യരായി ചിന്തിക്കാൻ ഈ എപ്പിസോഡ് കാരണമാകട്ടെ

  • @superkidssk3592
    @superkidssk3592 6 років тому +190

    Nan twins an in nagalude birthday ayan nagalk oru like tharamo

  • @BP_QUEEN217
    @BP_QUEEN217 Рік тому +9

    Anyonee who is in 2023 ??
    👇

  • @shymaek913
    @shymaek913 4 роки тому +227

    കേശുവിന് 👍 അടി

  • @rishinjwell3074
    @rishinjwell3074 6 років тому +360

    കേശു ഫാൻസ്‌ അടി👍👍👍

  • @anandlovely5381
    @anandlovely5381 5 років тому +45

    Lovely. Episode. We're love is shared between brothers n sisters

  • @abcreation4240
    @abcreation4240 Рік тому +2

    2023 ൽ കനുന്നവർ ഉണ്ടോ ✨ഉണ്ടെങ്കിൽ ലൈക് അടിച്ചോ👍

  • @LAKSHADWEEPLIVEMEDIA
    @LAKSHADWEEPLIVEMEDIA 6 років тому +52

    ശരിക്കും ഞങ്ങളുടെ ചെറുപ്പം ഓർമയിൽ കൊണ്ടുവന്നു.... Really like it............. കേഷു സമ്മദിച്ചിരിക്കുന്നു....👍👌👌👌👌👌👌🌹

  • @noufalvelliyath1990
    @noufalvelliyath1990 6 років тому +56

    പൊളിച്ചു ട്ടോ ഒരു രക്ഷയുമില്ല..
    ഒന്നും പറയാനില്ല 👏👏

  • @irshadrahman4610
    @irshadrahman4610 6 років тому +456

    Kunjaava fans likikkooooooo

    • @muhammedrasheed4371
      @muhammedrasheed4371 4 роки тому

      ❤❤

    • @shafeedhashafeedha1634
      @shafeedhashafeedha1634 4 роки тому +1

      Super 👍

    • @irshadrahman4610
      @irshadrahman4610 4 роки тому +1

      @Hanoona Nunu 😂😂😂dont need ur like manhhh.... enikkippo thante like kittittallo urakkam varunne..... enikk 236 like kittittnd thante oraalde like poyal onnum sambhavikkilla.... took it as a fun comment..... wokey😃😃😃😃😆😆😄😄

    • @riyariya5915
      @riyariya5915 4 роки тому +1

      @@shafeedhashafeedha1634 r

    • @riyariya5915
      @riyariya5915 4 роки тому +1

      Riya

  • @thankamp.k6236
    @thankamp.k6236 Рік тому +9

    4:17 മുടിയൻ Handling Baby Soo Cute❤

  • @arunm8120
    @arunm8120 6 років тому +88

    Pakka Natural Acting😊😊😊

    • @rafiparmbil
      @rafiparmbil 4 роки тому

      എനിക്ക് ഒരു സംശയം ഇത് ഒളിക്യാമറ വെച്ച് ഷൂട് ചെയ്യാണോന്ന്..❤️❤️❤️❤️❤️

  • @nihaskhan508
    @nihaskhan508 6 років тому +45

    പ്രവാസികൾ...എത്രപേരുണ്ട്...ഇതിനായി കാത്തിരിക്കുന്നത്

  • @krishnakrishna848
    @krishnakrishna848 6 років тому +66

    വർഗീയത മാത്രം നിറഞ്ഞാടുന്ന ഈ ലോകത്തു ഇങ്ങനെ ഒരു എപ്പിസോഡ് തന്ന അണിയറ പ്രവത്തകർക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഒരു ദിവസം 30 സിഗരറ്റ് വലിക്കുന്ന ഞാൻ ഒരു പുക എടുക്കാതെ ഒരു തുള്ളി വെള്ളം ഇറക്കാതെ 4 നോമ്പ് എടുത്തു എനിക്കറിയാം അത് ഒരു വലിയ കാര്യമല്ല പക്ഷെ ഇതു പറയാൻ കാരണം പരമ കാരുണ്യവാനായ അള്ളാഹു അതിന്റെ ഫലം എനിക്ക് തന്നു ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വലിയ പോസ്റ്റ്‌ ഒരു കമ്പനിയിൽ കിട്ടി... കേശു മോനെ നിനക്ക് നന്മ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    അള്ളാഹു വിന്റെ മണ്ണിൽ നിന്നും ആണ് ഞാനിതു എഴുതിയത് ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.....

    • @asilmohammed1214
      @asilmohammed1214 5 років тому +5

      അള്ളാഹു ഹിതായത് നൽകി സ്വർഗം തരട്ടെ.

    • @faihafathima2391
      @faihafathima2391 Рік тому

      ​@@asilmohammed1214 x

  • @haseebhisana1987
    @haseebhisana1987 8 місяців тому +2

    വീട്ടിൽ വരെ വാച്ച് കെട്ടി നടക്കുന്ന ശിവാനിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌
    എന്നെ പോലെ 2024ൽ കാണുന്നവരുണ്ടോ

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 років тому +22

    കുഞ്ഞിന് കളിപ്പാട്ടം വേണ്ട ആ മുടിയൻ മുന്നിൽ ഉണ്ടേ കുഞ് കരയത്തില്ല😂😂😂😂😂

  • @abbaspbabbas3440
    @abbaspbabbas3440 6 років тому +100

    adi poli keshu fans like adi