കുമ്മായം മണ്ണിൽ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ കൃഷിയിൽ മികച്ച വിളവ് | Amazing agricultural lime

Поділитися
Вставка
  • Опубліковано 25 сер 2024
  • ഹായ് കൂട്ടുകാരെ ഇന്നത്തെ വീഡിയോ മികച്ച വിളവ് ലഭിക്കാൻ കുമ്മായം എങ്ങനെ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിൽ കാണിക്കുന്നത് 👍🏻
    agricultural lime, agricultural lime powder, agricultural limestone, agricultural lime in vegetable garden, agricultural lime spreader, agricultural lime vs hydrated lime, agricultural lime vs dolomite lime
    kummayam, kummayam malayalam, kummayam for plants malayalam
    #shalusworldshalumon
    #agriculturelime
    #krishitips
    #terasgarden
    #kummayam
    #adukkalathottam
    #pottingmix
    #growbagfilling
    #potmix
    #krishimalayalam
    #vegitablegarden
    #pachakari
    #jaivakrishi
    #compost
    my facebook
    ⬇️
    www.facebook.c...
    🌹കിച്ചൺ വേസ്റ്റ് കമ്പോസ്റ്റ്
    • അടുക്കളവേസ്റ്റിൽ നിന്ന...
    ഒരു നാരങ്ങ മതി കറിവേപ്പ് തഴച്ച് വളരാൻ
    / vzhdky42ഈവ
    ഇതിന്റെ ഒരു തണ്ട് മതി മുളക് കുല കുല ആയികായ്ക്കാൻ
    • പച്ചമുളക് ചെടിയിൽ ഉണ്ട...
    കഞ്ഞി വെള്ളം ഇതുപോലെ കൊടുത്തു നോക്കു
    • എല്ലാത്തരം ചെടികൾക്കും...
    👍🏻ചാരം കമ്പോസ്റ്റ് ഇതു മാത്രം മതി വിളവ് കൂട്ടാൻ 👍🏻
    • ചാരം കമ്പോസ്റ്റ് ഇതു മ...
    കറിവേപ്പ് തഴച്ച് വളരാൻ
    • കറിവേപ്പ് തഴച്ച് വളരാൻ...
    വെണ്ട കൃഷിയുടെ ശെരിയായ വളർച്ചക്ക്
    • വെണ്ട കൃഷിയുടെ ശരിയായ ...
    വഴുതന പൂ പിടിക്കാൻ
    • വഴുതന പൂവ് പിടിക്കാനും...
    കുമ്മായം മണ്ണിൽ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ കൃഷിയിൽ മികച്ച വിളവ് | Amazing agricultural lime

КОМЕНТАРІ • 40

  • @Binduscookbook
    @Binduscookbook Рік тому +3

    നല്ല Informative ആയ ഒരു വീഡിയോ ആയിരുന്നു dear 👌👌👍🥰♥️

  • @anithastastycornershots2682
    @anithastastycornershots2682 Рік тому +3

    Useful വീഡിയോ 🥰

  • @shynothomas2909
    @shynothomas2909 Рік тому +3

    Your video will help many people

  • @RajisSewSimply
    @RajisSewSimply Рік тому +2

    ദൂരദർശനിൽ കൃഷിപാഠം എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു ആ പ്രോഗ്രാം എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു അതുപോലെ തന്നെ ഇപ്പോൾ നിങ്ങളുടെ വീഡിയോസും കൃഷിയെ കുറിച്ചുള്ള പുതിയ അറിവുകളും❤️🥰 good sharing👍

    • @Shalusworldshalumon
      @Shalusworldshalumon  Рік тому

      Thankyou 👍🏻വളരെ സന്തോഷം തരുന്ന കമെന്റ് 👍🏻

  • @FNM774
    @FNM774 Рік тому +1

    Good shareing 👍

  • @SRfamilysfoodcorner
    @SRfamilysfoodcorner Рік тому +3

    Very useful video

  • @Binduajayvlog
    @Binduajayvlog Рік тому +3

    Very useful video 👍🏻

  • @rijnasjanna
    @rijnasjanna Рік тому +3

    Vedio nannayi nalleru vedio ❤❤❤

  • @asoosmix3382
    @asoosmix3382 Рік тому +3

    അങ്ങനെ ആ സംശയവും തീർന്നു താങ്ക്സ് 🥰👍

    • @Shalusworldshalumon
      @Shalusworldshalumon  Рік тому

      എന്തായിരുന്നു അതു 👍🏻

    • @asoosmix3382
      @asoosmix3382 Рік тому +1

      @@Shalusworldshalumon ഡോളോമേറ്റ് ട്രീറ്റ് നെ പറ്റി 😂ഞാൻ msg അയക്കാം കുറച് കാര്യങ്ങൾ അറിയാനുണ്ട്

    • @Shalusworldshalumon
      @Shalusworldshalumon  Рік тому

      @@asoosmix3382 👍🏻

  • @saundaryadreamworld
    @saundaryadreamworld Рік тому +1

    പണ്ടുമുതലേ നമ്മുടെ പൂർവ്വികർ കുമ്മായം ചേർത്ത് ആണ് കൃഷി സ്ഥലങ്ങൾ ഒരുക്കി എടുത്തിരുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണവും പൊളിച്ചു സൂപ്പർ 👌👌

  • @beingjo5
    @beingjo5 Рік тому +3

    Very useful video thanku dear ❤️❤️

  • @Sajini_Here
    @Sajini_Here Рік тому +1

    Very useful video👍👍👍💗❤

  • @neethuarun3956
    @neethuarun3956 Рік тому +5

    എന്ത് നടുന്നതിനു മുന്നും ഞാൻ കുറെ കുമ്മായം വാരി വിതറും.. എന്തിനാ എന്ന് epola അറിയുന്നേ 😄thanku 🙏🙏🙏

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +3

    കുമ്മായത്തിന്റെ പങ്ക് കൃഷിയിൽ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു

  • @ummerkaniyankandy6847
    @ummerkaniyankandy6847 Місяць тому +1

    ഏറ്റവും കൂടുതല്‍ നല്ലത് പച്ച കക്ക പൊടി ഇട്ടു കൊടുക്കുന്ന ത് ആണ്‌.

  • @user-uj7ny8be3l
    @user-uj7ny8be3l Рік тому +2

    തക്കാളിയുടെ ഇല ചുരുളുന്നതിന് എന്തേലും മരുന്ന് ഉണ്ടോ, ഉണ്ടെങ്കിൽ അറിയിക്കുമല്ലോ

  • @htmsvlogs7967
    @htmsvlogs7967 Рік тому +3

    Very useful video👌👌🥰stay connected 🤝🤝pls🤝🤝😍🙏

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +3

    kummayam idunnathu ithinanalalleee

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    Kummayam Ellaathinum Athyaavasyamaayum Veenam

  • @Shabnavp105
    @Shabnavp105 Рік тому +1

    Chechi video yil ulla green grow bag evidunnu vangiyatha..?

    • @Shalusworldshalumon
      @Shalusworldshalumon  Рік тому +1

      കൃഷി ഭവനിൽ നിന്ന് കിട്ടിയതാണ്

  • @abdusamadmp8681
    @abdusamadmp8681 Рік тому +1

    കുമ്മായം വെള്ളത്തിൽ ചേർത്ത് ചെടികളിൽ ഒഴിച്ചു എത്ര ദിവസം കഴിഞ്ഞിട്ടാണ് വളം ഇട്ടു കൊടുക്കേണ്ടത്

    • @Shalusworldshalumon
      @Shalusworldshalumon  Рік тому

      10ദിവസം കഴിഞ്ഞു കൊടുത്താൽ മതി

  • @sudheertt8703
    @sudheertt8703 6 місяців тому

    ഞമ്മള് കുമ്മായം ഒയിച്ചു കൊടുക്കുമ്പോൾ കൊയപ്പം ഉണ്ടാക്കല്ലേ..

  • @bijuk.r6911
    @bijuk.r6911 9 місяців тому +1

    ഇത് ഏതു ഭാഷ?? 😭😭😭

    • @Shalusworldshalumon
      @Shalusworldshalumon  9 місяців тому +1

      മലയാളം 🥺

    • @sudheertt8703
      @sudheertt8703 6 місяців тому

      മലയാളം ഇങ്ങനെ അല്ല, ഇത് തുളു ഭാഷ!