Shalus world shalu mon
Shalus world shalu mon
  • 908
  • 5 309 776

Відео

പാവൽ കൃഷിഇങ്ങനെ ചെയ്താൽ നൂറു മേനി വിളവ് #bittar gourd #adukkalathottam
Переглядів 1,1 тис.9 годин тому
പാവൽ കൃഷി രീതിയും പരിചരണവും അതിന്റ വള പ്രയോഗം ഒക്കെ ആണ് ഈ വീഡിയോയിൽ #shalusworldshalumon #krishitips #gardening #pottingmix #adukkalathottam #garden #krishimalayalam #tomato #growbagfilling #
കിലോ കണക്കിന് തക്കാളി പിടിക്കാൻ ഞാൻ കൊടുക്കുന്ന വളപ്രയോഗം ടിപ്സുകൾ #thakkalikrishi
Переглядів 1,1 тис.14 годин тому
hi കൂട്ടുകാരെ ഇന്നത്തെ നമ്മുടെ വീഡിയോ തക്കാളി ചെടിയെ കുറിച്ചാണ്. tomato cultivation, tomato cultivation in rainy season, tomato cultivation in malayalam, tomato cultivation in home. thakkali krishi, thakkali krishi malayalam, thakkali krishi valam, thakkali krishi tips malayalam, thakkali krishi tips, thakkali krishi in grow bag, thakkali krishi in bottle hi kootukkare #shalusworldshalumon​ #to...
വീട്ടിലെ കാച്ചിൽ വിളവെടുപ്പ് #shalusworldshalumon #jaivakrishi
Переглядів 38119 годин тому
കാച്ചിൽ വിളവെടുപ്പ് #krishitips #gardening #pottingmix #adukkalathottam #garden #krishimalayalam #plants #growbagfilling #gardeningideas #thakkalikrishi #mulakukrishi #vegitablegarden #vendakrishi #combost #potmix
ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന കിടിലൻ വളം #adukkalathottam #fertilizer
Переглядів 3 тис.День тому
ഹായ് കൂട്ടുകാരെ ഇന്നത്തെ നമ്മുടെ വീഡിയോ നമ്മൾ ദിവസവും പായാക്കി കളയുന്ന കഞ്ഞി വെള്ളവും പച്ചക്കറികളുടെ വേസ്റ്റും ഉണ്ടെകിൽ ചീരയും മറ്റു പച്ചക്കറികളും നന്നായി വളർത്താം. കഞ്ഞി വെള്ളം ഉപയോഗിച്ച് ജൈവ വളം ഉണ്ടാക്കി ചെടിയുടെയും പച്ചക്കറി കളുടെയും വളർച്ച ഇരട്ടി ആക്കാം. വീഡിയോ ഇഷ്ട്ടയാൽ ലൈക്‌ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്. #shalusworldshalumon #raicewaterfertilizer #homemadefertlizer #kitchenw...
മുളക് കൃഷി എളുപ്പത്തിൽ | chilli cultivation at home #krishitips #chillifarming
Переглядів 2,2 тис.День тому
ഹായ് കൂട്ടുകാരെ ഇന്നത്തെ നമ്മുടെ വീഡിയോ പച്ചക്കറി തൈകൾ എങ്ങനെ മാറ്റി നടാം. എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ഒരു വീഡിയോ ആണ്. #shalusworldshalumon #krishitips #easykrishitips #adukkalathottam #vegitablegarden #growbagfilling #potmix #pottingmix #thakkalikrishi #mulakukrishi #payarkrishi #krishimalayalam #terasgarden vazhuthanakrishi #jaivakrishi #jaivaslurry #nadeelreethi #തൈകൾ ua-cam.com/video/fr...
ഗ്രോബാഗും കരിയിലയും കുറച്ച് മണ്ണും മതി ചേന കൃഷി ചെയ്യാൻ | വിളവെടുപ്പ്#adukkalathottam
Переглядів 44414 днів тому
ഗ്രോബാഗും കരിയിലയും കുറച്ച് മണ്ണും മതി ചേന കൃഷി ചെയ്യാൻ | വിളവെടുപ്പ്#adukkalathottam
എന്റെ അടുക്കള തോട്ടം | my organic vegitabil garden at home | terasgarden
Переглядів 1,9 тис.14 днів тому
എന്റെ അടുക്കള തോട്ടം | my organic vegitabil garden at home | terasgarden
മുളക് ചെടിയിലെ വെള്ളീച്ചയെ നശിപ്പിക്കാൻ കിടിലൻ ജൈവ കീടനാശിനി #velleecha
Переглядів 2,3 тис.14 днів тому
മുളക് ചെടിയിലെ വെള്ളീച്ചയെ നശിപ്പിക്കാൻ കിടിലൻ ജൈവ കീടനാശിനി #velleecha
മുളക് ചെടിയിലെ കുരുടിപ്പ് മാറി പൂക്കാനും കായ്ക്കാനും ചാരംകൊണ്ട് ഒരു സൂത്രം #mulakukrishi #krishitips
Переглядів 28 тис.14 днів тому
മുളക് ചെടിയിലെ കുരുടിപ്പ് മാറി പൂക്കാനും കായ്ക്കാനും ചാരംകൊണ്ട് ഒരു സൂത്രം #mulakukrishi #krishitips
ജനുവരി മാസത്തെ കൃഷികൾ | January krishi #shalusworldshalumon
Переглядів 93221 день тому
ജനുവരി മാസത്തെ കൃഷികൾ | January krishi #shalusworldshalumon
കാബേജ് കോളിഫ്ലവർ തഴച്ച് വളരാൻ ഇങ്ങനെ വളപ്രയോഗം ചെയ്യൂ | cauliflower cabage krishi in Malayalam
Переглядів 2,6 тис.21 день тому
കാബേജ് കോളിഫ്ലവർ തഴച്ച് വളരാൻ ഇങ്ങനെ വളപ്രയോഗം ചെയ്യൂ | cauliflower cabage krishi in Malayalam
90%മണ്ണ് ലാഭിക്കാം ഗ്രോബാഗ് ഇത് പോലെ നിറച്ചാൽ | ഭാരം ഒട്ടും തന്നെഇല്ല #growbagfilling #farming
Переглядів 12 тис.21 день тому
90%മണ്ണ് ലാഭിക്കാം ഗ്രോബാഗ് ഇത് പോലെ നിറച്ചാൽ | ഭാരം ഒട്ടും തന്നെഇല്ല #growbagfilling #farming
തക്കാളി മുളക് വഴുതന പൂക്കൾ ഒന്നും കൊഴിയാതെ നിറഞ്ഞു കായ്ക്കാൻ ഇതു മതി #shalusworldshalumon #krishi
Переглядів 7 тис.28 днів тому
തക്കാളി മുളക് വഴുതന പൂക്കൾ ഒന്നും കൊഴിയാതെ നിറഞ്ഞു കായ്ക്കാൻ ഇതു മതി #shalusworldshalumon #krishi
ഒരു ബക്കറ്റും മൂന്നു കമ്പും മതി cucumber കൃഷി ചെയ്യാൻ പന്തൽ വേണ്ട | cucumber കൃഷി #krishitips
Переглядів 4,2 тис.28 днів тому
ഒരു ബക്കറ്റും മൂന്നു കമ്പും മതി cucumber കൃഷി ചെയ്യാൻ പന്തൽ വേണ്ട | cucumber കൃഷി #krishitips
മഞ്ഞൾ കൃഷി വിളവെടുപ്പ് നൂറു മേനി | ഗ്രോബാഗിലെ മഞ്ഞൾ | manjal krishi
Переглядів 1 тис.Місяць тому
മഞ്ഞൾ കൃഷി വിളവെടുപ്പ് നൂറു മേനി | ഗ്രോബാഗിലെ മഞ്ഞൾ | manjal krishi
പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ഇത് ഒരു നുള്ള് ഇട്ട് കൊടുത്താൽ നൂറു മേനി വിളവ് | best fertilizer
Переглядів 40 тис.Місяць тому
പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ ഇത് ഒരു നുള്ള് ഇട്ട് കൊടുത്താൽ നൂറു മേനി വിളവ് | best fertilizer
തക്കാളി മികച്ച വിളവിന് ഈ വളങ്ങൾ കൊടുത്ത് നോക്കു| thakkalikrishi | tommatto
Переглядів 10 тис.Місяць тому
തക്കാളി മികച്ച വിളവിന് ഈ വളങ്ങൾ കൊടുത്ത് നോക്കു| thakkalikrishi | tommatto
മുളക് നിറയെ ഉണ്ടാവാൻ വെറുതെ കളയുന്ന ഇത് മതി | മുളക് പൊട്ടിച്ചു മടുക്കും #krishitips#chillifarming
Переглядів 206 тис.Місяць тому
മുളക് നിറയെ ഉണ്ടാവാൻ വെറുതെ കളയുന്ന ഇത് മതി | മുളക് പൊട്ടിച്ചു മടുക്കും #krishitips#chillifarming
ടെറസിൽ തക്കാളി കൃഷി ചെയുമ്പോൾ ഇതുപോലെ ചെയ്തു നോക്കു കുല കുത്തി കായ്ക്കും #krishitips
Переглядів 1,2 тис.Місяць тому
ടെറസിൽ തക്കാളി കൃഷി ചെയുമ്പോൾ ഇതുപോലെ ചെയ്തു നോക്കു കുല കുത്തി കായ്ക്കും #krishitips
Bottil compostt | പ്ലാസ്റ്റിക് ബോട്ടിലിലും കമ്പോസ്റ്റ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ
Переглядів 2,2 тис.Місяць тому
Bottil compostt | പ്ലാസ്റ്റിക് ബോട്ടിലിലും കമ്പോസ്റ്റ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ
ഡിസംബർ മാസ കൃഷികൾ | shalus world shalu mon #krishitips
Переглядів 1,4 тис.Місяць тому
ഡിസംബർ മാസ കൃഷികൾ | shalus world shalu mon #krishitips
എനിക്കും കിട്ടി തൈകളും വളങ്ങളും വെറും 300രൂപക്ക് കൃഷി ഭവനിൽ നിന്ന് #krishitips
Переглядів 1,1 тис.Місяць тому
എനിക്കും കിട്ടി തൈകളും വളങ്ങളും വെറും 300രൂപക്ക് കൃഷി ഭവനിൽ നിന്ന് #krishitips
ഞാൻ വീണ്ടുംവില്ലേജ് ആഗ്രോയിൽ നിന്ന് പച്ചക്കറി തൈകൾ വാങ്ങി | ഹാർഡനിങ് ചെയ്ത പച്ചക്കറി തൈകൾ
Переглядів 2,7 тис.Місяць тому
ഞാൻ വീണ്ടുംവില്ലേജ് ആഗ്രോയിൽ നിന്ന് പച്ചക്കറി തൈകൾ വാങ്ങി | ഹാർഡനിങ് ചെയ്ത പച്ചക്കറി തൈകൾ
തക്കാളി നിറയെ കായ്ക്കാൻ ഞാൻ ചെയ്യുന്ന ടിപ്സുകൾ | thakkali krishi #krishitips #adukkalathottam
Переглядів 14 тис.Місяць тому
തക്കാളി നിറയെ കായ്ക്കാൻ ഞാൻ ചെയ്യുന്ന ടിപ്സുകൾ | thakkali krishi #krishitips #adukkalathottam
ചീര തഴച്ച് വളരാൻ ഈ വളം മതി | cheerakrishi#malayalamkrishi #adukkalathottam
Переглядів 6 тис.2 місяці тому
ചീര തഴച്ച് വളരാൻ ഈ വളം മതി | cheerakrishi#malayalamkrishi #adukkalathottam
വഴുതന കുല കുലയായി കായ്ക്കാൻ ഞാൻ കൊടുക്കുന്ന വളപ്രയോഗം #brinjalcultivetiontips #gardening
Переглядів 6 тис.2 місяці тому
വഴുതന കുല കുലയായി കായ്ക്കാൻ ഞാൻ കൊടുക്കുന്ന വളപ്രയോഗം #brinjalcultivetiontips #gardening
ചെടികൾ ഇരട്ടി പൂക്കാനും കായ്ക്കാനും കഞ്ഞിവെള്ളം ഇങ്ങനെ കൊടുക്ക്‌ | Rice water fertilizer#krishitips
Переглядів 31 тис.2 місяці тому
ചെടികൾ ഇരട്ടി പൂക്കാനും കായ്ക്കാനും കഞ്ഞിവെള്ളം ഇങ്ങനെ കൊടുക്ക്‌ | Rice water fertilizer#krishitips
കിലോകണക്കിന് മുളക് ഉണ്ടാവാൻ വെറുതെ കളയുന്ന ഇതു മാത്രം മതി | mulakukrishi | chillifarming
Переглядів 16 тис.2 місяці тому
കിലോകണക്കിന് മുളക് ഉണ്ടാവാൻ വെറുതെ കളയുന്ന ഇതു മാത്രം മതി | mulakukrishi | chillifarming
ശീമകൊന്ന വെച്ച് അടിപൊളി ജൈവ വളം |വളരെ എളുപ്പത്തിൽ തയ്യാറാക്കാം #jaivaslurry #krishitips
Переглядів 3,1 тис.2 місяці тому
ശീമകൊന്ന വെച്ച് അടിപൊളി ജൈവ വളം |വളരെ എളുപ്പത്തിൽ തയ്യാറാക്കാം #jaivaslurry #krishitips

КОМЕНТАРІ

  • @Sajianjilippa
    @Sajianjilippa 8 хвилин тому

    നല്ല വീഡിയോ

  • @girijashaju7525
    @girijashaju7525 2 години тому

    Kayakal valarate majalipeayi kozhijupokunu entecheyanam plz parangutarumo

  • @girijashaju7525
    @girijashaju7525 2 години тому

    Peechilnattu arogyamulla kayakal viryunnu ennalpinne at😅😅

  • @dailywyoming
    @dailywyoming 15 годин тому

    👍🏻👍🏻

  • @jaivakrishi_reethi
    @jaivakrishi_reethi 17 годин тому

    അടിപൊളി 👍🏻

  • @Khairunnisa-q9j
    @Khairunnisa-q9j 18 годин тому

    പുളിച്ച കഞ്ഞിവെള്ളം കൊടുക്കാൻ പാടില്ലെന്നും പറയുന്നല്ലോ 😢

    • @Shalusworldshalumon
      @Shalusworldshalumon 18 годин тому

      @@Khairunnisa-q9j ഞാൻ സ്ഥിരം കൊടുക്കാറുണ്ട്

    • @nirmsnair7377
      @nirmsnair7377 18 годин тому

      അതേ പലരും പല രീതിയിൽ പറയുന്നു

    • @jaivakrishi_reethi
      @jaivakrishi_reethi 17 годин тому

      ഞാനും കൊടുക്കാറുണ്ട് 👍🏻നല്ലതാണ് ​@@nirmsnair7377

  • @Anil-k9l9b
    @Anil-k9l9b 20 годин тому

    വെണ്ടക്ക് മാത്രമേ ഇടാൻ പറ്റുകയുള്ളു

    • @Shalusworldshalumon
      @Shalusworldshalumon 19 годин тому

      എല്ലാ പച്ചക്കറി ചെടികൾക്കും കൊടുക്കാം 👍🏻

  • @maalusadik9615
    @maalusadik9615 20 годин тому

    കറിവേപ്പില ക്ക്‌ ഒഴിച് കൊടുത്തല് മുരടിപ്പ് പോകുമോ

  • @sheejajyothish7878
    @sheejajyothish7878 День тому

    ചേച്ചി എന്റെ വെണ്ട ചെടി തീരെ ചെറിയതൈ ആയപ്പോഴെ പൂവ് ഇടുന്നു ശരിക്കും ഇലകൾ പോലും വന്നിട്ടില്ല വളങ്ങൾ ചേർത്തിട്ടാണ് ഞാൻ തൈ നട്ടത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @Buchu-w9x
    @Buchu-w9x День тому

    ആട്ടിൻ കാഷ്ടം പൊടിക്കണ്ടേ

  • @Gardendiary.by_leena
    @Gardendiary.by_leena День тому

    Supermeal rate ethraya?

  • @mo_ah...
    @mo_ah... 2 дні тому

    ' അടി വരെയുള്ള എല്ലാ ഇലകളും മുറിച്ച് കളയണം അതായത് 9ഇല ഇവിടെ ( അഴ്ചകഴിയുമ്പോൾ ശാഖകൾ വളരും

    • @Shalusworldshalumon
      @Shalusworldshalumon 2 дні тому

      ശരിയാണ്, 9 ഇലകൾ ഉള്ളപ്പോൾ താഴ്ന്ന ഇലകൾ മുറിച്ചു മാറ്റിയാൽ ചെടിക്ക് നല്ല വളർച്ച ഉണ്ടാകും

  • @rijnasjanna
    @rijnasjanna 4 дні тому

    ❤❤❤

  • @jaivakrishi_reethi
    @jaivakrishi_reethi 4 дні тому

    അടിപൊളി

  • @asokandhanyas6261
    @asokandhanyas6261 4 дні тому

    കർത്താവെ എന്തൊരു ശിക്ഷ.....😮

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 5 днів тому

    Oro grow bagill ethra tomato chedi nadam

    • @Shalusworldshalumon
      @Shalusworldshalumon 5 днів тому

      അത് നിങ്ങളുടെ ഗ്രോ ബാഗിന്റെ വലിപ്പത്തെ ആശ്രയിച്ചിരിക്കും.

    • @Shalusworldshalumon
      @Shalusworldshalumon 5 днів тому

      ഞാൻ രണ്ടെണം നടാറുണ്ട്

  • @bijukattappilly2057
    @bijukattappilly2057 5 днів тому

    ഇത് എപ്പോളാണ് ഒഴിക്കേണ്ടത് രാവിലേയോ വൈകീട്ടോ

  • @shahidass319
    @shahidass319 5 днів тому

    👍

  • @amnashamna9171
    @amnashamna9171 5 днів тому

    എന്റെ തക്കാളി കളുടെ അടിഭാഗം കറുത്ത് ചീഞ്ഞു പോകുന്നു എന്ത് ചെയ്യും

  • @Junaidhachicku
    @Junaidhachicku 5 днів тому

    Nice❤

  • @Juliekv-mf3vy
    @Juliekv-mf3vy 5 днів тому

    സൂപ്പർ 👍👍♥️♥️♥️♥️

  • @cookingwithhappydays
    @cookingwithhappydays 6 днів тому

    🥰❤️

  • @mohammedsadiq4009
    @mohammedsadiq4009 6 днів тому

    Super

  • @SheheeramusammilSheheera-rk1qh
    @SheheeramusammilSheheera-rk1qh 7 днів тому

    ❤❤

  • @PardesizZone
    @PardesizZone 7 днів тому

    👍👍👍😍

  • @angelskuttyworld
    @angelskuttyworld 7 днів тому

    👍🏻👍🏻👍🏻

  • @jaivakrishi_reethi
    @jaivakrishi_reethi 8 днів тому

    അടിപൊളി 👍🏻

  • @AnnieKochumon
    @AnnieKochumon 9 днів тому

    Super

  • @sheeladavis7515
    @sheeladavis7515 9 днів тому

    എത്ര രൂപ യാണ്

  • @sabirakannanari388
    @sabirakannanari388 9 днів тому

    👍🏻👍🏻👍🏻

  • @Khairunnisa-q9j
    @Khairunnisa-q9j 10 днів тому

    ഞാനും ഇത് പോലെ ചെയ്തു കൊടുക്കാറുണ്ട്, ഇപ്പൊ ഒരു വീഡിയോ കണ്ടു പുളിച്ച കഞ്ഞിവെള്ളം ചെടികൾക്ക് നല്ലതല്ല എന്ന് അപ്പൊ ഏത ചെയ്യണ്ടേ എന്ന് കൺഫ്യൂഷൻ 😂

    • @Shalusworldshalumon
      @Shalusworldshalumon 9 днів тому

      ഞാൻ കൊടുക്കാറുണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 10 днів тому

    സൂപ്പർ വളം 💖💖💖💖

  • @dailywyoming
    @dailywyoming 10 днів тому

    സൂപ്പർ വളം 👍🏻👍🏻

  • @PardesizZone
    @PardesizZone 10 днів тому

    👍👍👍❤️

  • @Rolex200-ut5yu
    @Rolex200-ut5yu 11 днів тому

    Kummayathinu pakaram dolomite cherthall annu thanne thaikal ndamo please reply me

    • @Shalusworldshalumon
      @Shalusworldshalumon 11 днів тому

      മൂന്നു ദിവസം കഴിഞ്ഞു നടുന്നതായിരിക്കും നല്ലത്

    • @Rolex200-ut5yu
      @Rolex200-ut5yu 11 днів тому

      @@Shalusworldshalumon ok thank you for information ❤️❤️❤️❤️❤️

  • @dailywyoming
    @dailywyoming 11 днів тому

    മുളക് കൃഷി സൂപ്പർ 👍🏻👍🏻

  • @Khairunnisa-q9j
    @Khairunnisa-q9j 11 днів тому

    പുഴുങ്ങാൻ പാടില്ല മഞ്ഞൾ അതിന്റെ കുകൂർകുമിൻ നഷ്ടപ്പെടും എന്നാണ് കേട്ടത്

  • @Khairunnisa-q9j
    @Khairunnisa-q9j 11 днів тому

    ഇത്ത കഞ്ഞിവെള്ളം പുളിപ്പിച്ചാണോ ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നത്

    • @Shalusworldshalumon
      @Shalusworldshalumon 11 днів тому

      @@Khairunnisa-q9j ഒന്നോ രണ്ടോ ദിവസം വെച്ച് ഇരട്ടി വെള്ളം ചേർത്ത് വേണം ഒഴിക്കാൻ

  • @UmmarfarooqueFarooque-fj2lz
    @UmmarfarooqueFarooque-fj2lz 11 днів тому

    👍

  • @rijnasjanna
    @rijnasjanna 11 днів тому

    ❤❤❤

  • @SREEJAPM-i1i
    @SREEJAPM-i1i 12 днів тому

    👍

  • @SaleemMalik-cr4xq
    @SaleemMalik-cr4xq 12 днів тому

    ♥️

  • @rijnasjanna
    @rijnasjanna 12 днів тому

    Mulaku krishi super❤

  • @Yumyum._
    @Yumyum._ 13 днів тому

    Thanks

  • @cashokan8968
    @cashokan8968 13 днів тому

    3 മിനിറ്റ് വീഡിയോ 9 മിനിറ്റ് ആക്കി