11 വയസ്സുകാരൻ സാരംഗ് കെട്ടിയ കതിവനൂർ വീരന്റെ തിടങ്ങൽ തോറ്റം full video | payyannur

Поділитися
Вставка
  • Опубліковано 19 вер 2024
  • 11 വയസ്സുകാരൻ സാരംഗ് കെട്ടിയ കതിവനൂർ വീരന്റെ തിടങ്ങൽ തോറ്റം
    പയ്യന്നൂർ
    #theyyam
    #theyyamkerala
    #kathivanoorveeran
    #theyyamvideo
    theyyam fight kerala theyyam fight
    theyyam theyyam kannur theyyam videos theyyam status theyyam songs theyyam kasaragod theyyam whatsapp status theyyam drawing theyyam thottam theyyam in malayalam

КОМЕНТАРІ • 67

  • @arunuraj1532
    @arunuraj1532 2 роки тому +10

    മോനെ ഇത് കാണുമ്പോൾ ശരീരം മൊത്തം കുളിരുന്നു ദൈവത്തിന്റെ മുഴുവൻ അനുഗ്രഹങ്ങളും മോനുണ്ടാകും

  • @radhakrishnanpk7230
    @radhakrishnanpk7230 2 роки тому +8

    വളർന്നു വരുന്ന ഒരു കലാകാരൻ കൂടിയാണ് ഈ കുട്ടി....

  • @SureshKumar-le7oq
    @SureshKumar-le7oq 2 роки тому +2

    ഭാവിയിൽ കതിവനൂർ വീരൻ ദൈവത്തിന്റെ ജെടയും മുടിയും അണിഞ്ഞു പേരും പ്രശസ്തിയും നേടും. എല്ലാവിത മഗളവും ആശിർവാതവും നേരുന്നു ഈ കൊച്ചു കലാകാരന് 🙏

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +1

    വളരെ നന്നായി രുന്നു

  • @freefreeboys6156
    @freefreeboys6156 2 роки тому +3

    🙏🙏

  • @hashimaachi1674
    @hashimaachi1674 2 роки тому +1

    Sooper

  • @AmmuAmmu-cg8fk
    @AmmuAmmu-cg8fk 2 роки тому +2

    👍👍👍

  • @sethu9633
    @sethu9633 2 роки тому +3

    🔥🥰

  • @smithajelesh1959
    @smithajelesh1959 2 роки тому +1

    God bless u monu

  • @nakulraje5990
    @nakulraje5990 2 роки тому +3

    ❤️🥰

  • @geethapillai592
    @geethapillai592 2 роки тому +1

    God bless you monkutta

  • @AmmuAmmu-cg8fk
    @AmmuAmmu-cg8fk 2 роки тому +2

    🙏🙏🙏👍👍👍👍👍

  • @subhadraharidas8356
    @subhadraharidas8356 2 роки тому +2

    🙏😊😇😍🤗😘👌✌👍🤞👏🙌...Kathivannur Veeran Sarang Kuttan ella generationum INSPIRATION anatto.physically,mentally,spiritually...etc...ithu pole ellavarum nannayirikkan prarthikanu.
    VERY OK ❤ MEDIA...Hariom...paranjittu mathiyavanillya...

  • @neymarjr770
    @neymarjr770 2 роки тому +1

    👌👌👌

  • @anusreemr4155
    @anusreemr4155 2 роки тому +1

    പൊളി

  • @mukthababu7009
    @mukthababu7009 2 роки тому +1

    അടിപൊളി

  • @sajilff7914
    @sajilff7914 2 роки тому +1

    ❣️

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 роки тому +1

    ഭാവി വാഗ്ദാനം

  • @bijukumar6646
    @bijukumar6646 2 роки тому +1

    🙏🙏🙏🙏🥰🥰🥰🥰

  • @VIKRAM-s3w
    @VIKRAM-s3w 2 роки тому +1

    😍😍😍

  • @kaniyal
    @kaniyal 2 роки тому

    ഭാവിയുള്ള കനലാടി 👌🏻❤️❤️❤️

  • @RAINBOW-lq1ig
    @RAINBOW-lq1ig 2 роки тому +1

    Namichu makane

  • @adishk94
    @adishk94 2 роки тому +2

    ഇവൻ എന്റെ പ്രിയ സുഹൃത്ത് ആണ്

  • @kuttikurumbankuttikurumban3240
    @kuttikurumbankuttikurumban3240 2 роки тому +1

    തെയ്യം ഒരു കലയാണോ ?

    • @OkmediaMalayalam1
      @OkmediaMalayalam1  2 роки тому +2

      നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.
      പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്.

  • @ushasreenivasan6146
    @ushasreenivasan6146 2 роки тому +1

    Ponnumonu.❤️🥰🥰🥰

  • @sakundalapattannurpattannu2876
    @sakundalapattannurpattannu2876 2 роки тому

    വല്ലാത്ത പീഡനമായി പോയി ആ കുട്ടിയോട്

    • @OkmediaMalayalam1
      @OkmediaMalayalam1  2 роки тому

      Hea😕

    • @rameshanok7137
      @rameshanok7137 2 роки тому +3

      ഇത് ആ കൊച്ചുപയ്യന്റെ ഭാഗ്യം ആണ്.. ❤
      അല്ലാതെ..

  • @sashidharanmenon9776
    @sashidharanmenon9776 2 роки тому +1

    🙏🙏🙏

  • @neerajajithin7037
    @neerajajithin7037 2 роки тому +1

    🥰👌👌👌

  • @രഞ്ജികുഞ്ഞുസ്

    പൊളി

  • @sreekutty606
    @sreekutty606 2 роки тому +1

    അടിപൊളി

  • @aneeshraghavan7120
    @aneeshraghavan7120 2 роки тому +1

    🙏🙏

  • @ashwink7536
    @ashwink7536 2 роки тому +1

    🙏

  • @chithrashyju5408
    @chithrashyju5408 2 роки тому +1

    🙏🙏🙏

  • @rajeevanmavilakkandy1701
    @rajeevanmavilakkandy1701 2 роки тому

    🙏🙏🙏