Stunning Views of a Ghost Town in Rajasthan, India | Sancharam | Rajasthan | Safari TV

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 719

  • @vinodvinodd9666
    @vinodvinodd9666 5 років тому +506

    സങ്കടത്തോടെ വിങ്ങുന്ന മനസുമായി ആ അമ്പലത്തിന്റെ പടിയിറങ്ങുന്ന ആ പൂജാരിയെ ഞങ്ങൾക്കും കാണാം.... സന്തോഷേട്ടാ സൂപ്പർ 👌👌

    • @pradeepchandran255
      @pradeepchandran255 4 роки тому +6

      ശെരിക്കും കരഞ്ഞു പോയി

    • @Vishnu._mohan
      @Vishnu._mohan 4 роки тому +1

      @@pradeepchandran255 yes...!

    • @orwellmathew
      @orwellmathew 4 роки тому +3

      സത്യം കണ്ടു കഴിഞ്ഞപ്പോൾ അവരിൽ ഒരാളായ പോലെ .... ഒരു നാറിയുടെ കാമ കഴപ്പ് ...

    • @umamenon8788
      @umamenon8788 3 роки тому +1

      Superb 👏🌹🙏🏻

    • @anianu-nm9ql
      @anianu-nm9ql 3 роки тому +2

      ശരിക്കും ഹൃദയത്തിൽ സ്പർശിച്ച വാചകം....

  • @divyanandu
    @divyanandu 5 років тому +403

    ചാനലിൽ കണ്ടതാ. ഇനിയും എത്ര വേണമെങ്കിലും കാണാം. അങ്ങനെ ബോർ ആവാതെ എത്ര വേണമെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ഒരേ ഒരു ചാനൽ. അതാണ് നമ്മുടെ സന്തോഷേട്ടന്റെ സഫാരി ചാനൽ.

    • @vipinns6273
      @vipinns6273 5 років тому +3

      Njanum

    • @8086640592
      @8086640592 5 років тому +3

      Ys

    • @teniscuisine8429
      @teniscuisine8429 5 років тому +1

      Sathyam..
      90s kids nte nostalgia il ee shabdavum und..
      😍😍😍
      Watch almost all his travel vedio CD's

    • @oxygenkgd7461
      @oxygenkgd7461 5 років тому

      അദ്ദേ നമുക്ക് എത്ര കണ്ടാലും മടുക്കാത്ത ഒരു ചാനലാണ്

    • @swapnapj9428
      @swapnapj9428 5 років тому

      അതെ

  • @sureshvasavan8883
    @sureshvasavan8883 5 років тому +168

    ഇതാണ് ഇന്ത്യൻ പൈതൃകം..
    Great India...
    ഒരു ഇന്ത്യാക്കാരൻ ആയത്തിൽ ഞാൻ അഭിമാനിക്കുന്നു...

    • @sudheeres4835
      @sudheeres4835 Рік тому +1

      അന്ദ്ധ. വിശ്വാസികളുടെ. സംഘികളുടെ. നാട്. 🤣🤣🤣

  • @fellassworld
    @fellassworld 4 роки тому +92

    ഇങ്ങനെ ഒരു ചരിത്രവും നമ്മുടെ ഭാരതത്തിലുണ്ടായിരുന്നോ.... അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു... ❤️❤️👌👌

    • @shanafelzooss9952
      @shanafelzooss9952 4 роки тому

      അതെ.... തീർച്ചയായും..❤️😍💯💯💯

  • @juvinjuvin70
    @juvinjuvin70 5 років тому +388

    സന്തോഷ് ജോർജ് കുളങ്ങര.... കേരളത്തിലെ ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ... 5ആം ക്ലാസ്സ്‌ ഇൽ പഠിക്കുമ്പോ ആണ് ലേബർ ഇന്ത്യ വേടിച്ചു തുടങിയത്... 1 ലക്ഷ്യം ആണ് അതിനു ഉണ്ടാർന്നത് ഒന്ന് സഞ്ചാരം വായികുക.....

    • @lakshmiamma7506
      @lakshmiamma7506 4 роки тому +3

      മേടിച്ചു തുടങ്ങിയത്

    • @rajeshpanakata1440
      @rajeshpanakata1440 4 роки тому +3

      yes

    • @dfordrive8437
      @dfordrive8437 4 роки тому +2

      😊

    • @manikuttankuttanmanikuttan4826
      @manikuttankuttanmanikuttan4826 3 роки тому +3

      @@lakshmiamma7506 തൃശൂർ പ്രദേശത്തെ ആളുകൾ വേടിച്ചു എന്നാണ് പറയുന്നത്. അവർ ഉദ്ദേശിക്കുന്നത് മേടിച്ചു എന്നതാണ് എങ്കിലും അവർ അങ്ങനെയാണ് സംസരിച്ചുവരുന്നത് 🙂

  • @aravind5186
    @aravind5186 5 років тому +189

    ഗംഭീര കഥ ഒരു പെണ്‍കുട്ടി k വേണ്ടി ഒരു nad. ❤️❤️❤️👌

    • @baijus4248
      @baijus4248 4 роки тому +2

      കഥയല്ല മാഷേ ചരിത്രം

  • @vineethkumar1398
    @vineethkumar1398 5 років тому +791

    സമ്പത്തിനേക്കാൾ വലുതാണ് അഭിമാനം എന്നു വിശ്വസിച്ച ഒരു ജനത ജീവിച്ചിരുന്ന സ്ഥലം

    • @kpsahal77
      @kpsahal77 5 років тому +2

      Bachadas r also rajputs

    • @vinuchembazanthi
      @vinuchembazanthi 5 років тому +7

      @@kpsahal77 പക്ഷെ അവർ പേടിച്ചു പലായനം ചെയ്തത് രജ്പുത്കാർ കാരണം അല്ലാലോ

    • @kpsahal77
      @kpsahal77 5 років тому +1

      @@vinuchembazanthi ആരു കാരണമാണ് പറയൂ

    • @vinuchembazanthi
      @vinuchembazanthi 5 років тому +4

      @@kpsahal77 ആ വിഡിയോയിൽ വ്യക്തം ആയി പറയുന്നില്ലേ പിന്നെ എന്താ, singh എന്ന പേരു രജപുത്ര ആൾക്കാർക്ക് വരുമോ എന്ന എനിക്കറിയില്ല തെറ്റ് ആണെങ്കിൽ shemikkuka

    • @musthafamusthu6466
      @musthafamusthu6466 4 роки тому +1

      👌👌👌👌👌

  • @hashmiks
    @hashmiks 5 років тому +874

    200 വർഷമായ ഈ കെട്ടിടങ്ങൾ കാണുമ്പോഴാ പാലാരിവട്ടം പാലം ഉണ്ടാക്കിയവനെയൊകെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്...
    😊

    • @vnv63
      @vnv63 5 років тому +45

      കിണറ്റിൽ ഇട്ടാൽ പോരാ...കടലിൽ എറിയണം.....

    • @akkkk4362
      @akkkk4362 5 років тому +25

      പഠിക്കാത്ത എന്ജിനീയറിംഗ് വർക്ക് അന്ന് ഇന്ന് പഠിച്ച എന്ജിനീയറിംഗ് വർക്ക്

    • @sreelekshmi0509
      @sreelekshmi0509 5 років тому +6

      @@vnv63 😆😆sathyam ..

    • @naseemasalim1689
      @naseemasalim1689 5 років тому +6

      😂😂😂

    • @manojdas-tm3ps
      @manojdas-tm3ps 5 років тому +4

      😃

  • @aravindramesh3877
    @aravindramesh3877 5 років тому +425

    എത്ര പ്രൗഢമാണ് ഓരോ നിർമിതികളും... ഇന്ത്യ വലിയ സമ്പന്ന രാജ്യമായിരുന്നു എന്ന് ഓർത്തു പോകുന്നു 😔

    • @kurian6448
      @kurian6448 5 років тому +1

      Aravind Ramesh thuran.kakkus.ella.rodi.anna.thurunnatha.india.samnnamanna

    • @lotuskrishna
      @lotuskrishna 5 років тому +10

      @@kurian6448 Nee athada

    • @sreekuttansree5206
      @sreekuttansree5206 5 років тому +24

      ഇന്ത്യ തിരിച്ചു വരും ബ്രോ ....💪💪💪💪
      Never back down 💪💪💪💪
      Proud to be Indian 💪💪💪💪

    • @vimalkarimbil6665
      @vimalkarimbil6665 5 років тому +16

      @@kurian6448 ഇപ്പോ കക്കൂസ് 93% ശതമാനം ആയി ആ നരാധമ മോഡി കാരണം

    • @arunk6538
      @arunk6538 5 років тому +11

      @@kurian6448 kuria...ne veetil alle thurane? India sambannam aarny....islamic, christian terroristukal attack cheyth adich maatiyathalle ellam..

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +585

    ഒരു പെണ്‍കുട്ടിക്ക് വേണ്ടി 84 ഗ്രാമത്തിലെ 20000 ആള്‍ക്കാര്‍ ഒറ്റ രാത്രി കൊണ്ട് സ്വന്തം ഗ്രാമം വിട്ടു പോകുക. ലോക ചരിത്രത്തിൽ മറ്റെങ്ങും കാണാന്‍ കഴിയാത്ത മഹത്തായ എന്റെ ഭാരതത്തിന്റെ ചരിത്രം.

    • @Jupesh-d9m
      @Jupesh-d9m 4 роки тому +30

      Yes അന്നത്തെ ഒരു അവസ്ഥ... ഇന്ന്‌ ആണെങ്കിലോ??????

    • @F-22RAPTORr
      @F-22RAPTORr 4 роки тому +4

      Oru manushyanu en parayaan ithvare kazhiyaathathum bharathathinte shabham.

    • @orwellmathew
      @orwellmathew 4 роки тому +30

      ഒരു നാറിയുടെ കമകഴപ്പു കൊണ്ട് ....

    • @avanilastudio7
      @avanilastudio7 4 роки тому +17

      this city might have attacked by someone and killed everyone , the rest eloped. That is all and the rest is story.

    • @ANASKNAnas
      @ANASKNAnas 4 роки тому +9

      Proud of our nation.....my India

  • @mushtaqku8927
    @mushtaqku8927 4 роки тому +87

    രാജസ്ഥാൻ എന്ന സംസ്ഥാനം വല്ല യൂറോപ്പിൽ എങ്ങാനും ആയിരുന്നെങ്കിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലം ആയേനേ... അത്രയ്ക്കതികം സംസ്കാര സമ്പന്നമായ ഒരു അത്ഭുത സംസ്ഥാനം...

    • @balakrishnank364
      @balakrishnank364 3 роки тому +6

      ഭാരത ചരിത്രം എത്ര മഹത്തരം അറിയാൻ കഴിഞ്ഞത് സൗഭാഗ്യം നന്ദി

    • @jasontheconservative4056
      @jasontheconservative4056 3 роки тому +1

      Rajasthan Keralam pole Literacy kodukanamayirunu

  • @historicalfactsdzz273
    @historicalfactsdzz273 4 роки тому +86

    ഒരു കാമ പ്രാന്തന്റ മുമ്പിൽ ഒരു പെൺകുട്ടിയുടെ അഭിമാനം പണയം വെക്കാതെ തങ്ങളുടെ എല്ലാ സമ്പാദ്യവും അവൾക് വേണ്ടി ഉപേക്ഷിച്ച. ആ ആളുകളെ ഓർത്ത് ഏറെ അഭിമാനം തോന്നുന്നു

  • @shimnashinu9064
    @shimnashinu9064 5 років тому +244

    മകളുടെ അഭിമാനത്തേക്കാൾ വലുതല്ല ഗ്രാമമുഖ്യന് സമ്പത്തെന്നതിൽ അത്ഭുതമില്ല,പക്ഷേ ഒരു ഗ്രാമം മുഴുവൻ അതിന് കൂടെ നിന്നതിനോടാണ് ആദരം...
    ഇന്ന് മറ്റൊരാളുടെ മകൾക്കുണ്ടായത് നാളെ തങ്ങളുടെ മക്കൾക്കുമുണ്ടാകാമെന്ന ഭയവുമാവാം.

    • @musthafamusthu6466
      @musthafamusthu6466 4 роки тому +3

      ✔✔✔✔

    • @AB-cf1ho
      @AB-cf1ho 4 роки тому +2

      👍

    • @rajeshpanakata1440
      @rajeshpanakata1440 4 роки тому +9

      pakshe innu angane chinthikkunnavarundakumo.... Santhosh sirinte yaathra vallatha oru feeling tharunnu nammal aa kaalathil ethippettathupole...

  • @shaji1770
    @shaji1770 5 років тому +31

    എത്ര കണ്ടലും മതിയാവാതെ സഞ്ചാരം ....സന്തോഷ്‌ സര്‍ ....സഫാരി .....

  • @cosmosredshift5445
    @cosmosredshift5445 5 років тому +62

    രാജസ്ഥാനിൽ പോയാൽ മറ്റെവിടെയും കിട്ടാത്ത ഒരു ഫീൽ ആണ് തികച്ചും വ്യത്യസ്തം 🤩

  • @yoonasali3367
    @yoonasali3367 5 років тому +319

    വല്ലാത്ത ഒരു സംഭവം തന്നെയാണ്
    എവിടെയാണോ സ്ത്രീയെ ആദരിക്കുന്നത് അത് ദേവൻമാരുടെ വാസസ്ഥലം എന്ന ആർഷ ഭാരത സംസ്കാരത്തിന്റെ വലിയ ഒരു തെളിവാണ് ഈ സംഭവം

    • @vijayrajrahul7420
      @vijayrajrahul7420 5 років тому +4

      Very correct

    • @sunilkumar-ws7ld
      @sunilkumar-ws7ld 4 роки тому +2

      Greatcommentyoonas

    • @sajadkok
      @sajadkok 4 роки тому +11

      Yoonas Ali ആ പ്രിവിലേജ് ബ്രഹ്മണ സ്ത്രീകൾക്ക് മാത്രമുള്ളതാണ്.

    • @jesti988
      @jesti988 4 роки тому

      Exactly

    • @ulfricstormcloak8241
      @ulfricstormcloak8241 4 роки тому

      @@sajadkok സവർണർക്ക്

  • @akhilms5138
    @akhilms5138 3 роки тому +8

    Incredible INDIA❤️❤️❤️proud to be an INDIAN. 😍😍😍

  • @joethomas9103
    @joethomas9103 4 роки тому +12

    The music at 5:50 is ‘Scarborough fair’❤️. Such a beautiful song which mentions things that are impossible to be done, and here we are at this village, where they did the impossible. Sancharam will live even in the age of VR and whataver is yet to come, Because it's a Classic.

    • @voyagerrj17
      @voyagerrj17 3 роки тому +2

      You are a savior 🙏... I searched a lot for this song

  • @Mubz5888
    @Mubz5888 5 років тому +41

    സർ, ലാസ്റ്റ് വീക്ക്‌ ഞാൻ അവിടെ പോയിരുന്നു... ഈ ചാനലിലൂടെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്... ജൈസൽമിർ കാണാനായി കേരളത്തിൽ നിന്നും വണ്ടി കയറിയതായിരുന്നു ഞങ്ങൾ 2 പേർ... 3000 കിലോമീർ ഫ്രം കേരള

  • @saraswathysasikumar4343
    @saraswathysasikumar4343 5 років тому +43

    ഒരു പെൺകുട്ടിക്കായി ഒരു ഗ്രാമം മുഴുവൻ അയ്യോ ഇല്ലാത്ത വിഷമം ആയിപോയി. Super sancharam and beautiful Jaipur.

  • @ARunJK999
    @ARunJK999 4 роки тому +5

    This is the best channel and best programme in the world...സന്തോഷ് ചേട്ടാ you are proud for our Country

  • @അജോ
    @അജോ 5 років тому +63

    അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @bineeshb6232
    @bineeshb6232 5 років тому +50

    ഇത്തരം കഥകളിൽ നിന്നാണ് നാം ജനാധിപത്യത്തിന്റെ മഹത്വം മനസിലാക്കേണ്ടത്. രാജാധികാരം എന്ന ദുഷിച്ച വൃണം തലയിൽ ചുമക്കേണ്ട ദുരവസ്ഥ ഉണ്ടാകാത്ത നമ്മൾ എത്ര ഭാഗ്യവാൻമാർ ആണ്.
    എല്ലാ നാട്ടിലും കാണും ഇതുപോലുള്ള സംഭവങ്ങൾ ഇതൊക്കെയാണ് നഷ്ട്ടപെട്ട മഹനീയ ഭൂതകാലം എന്നു വാട്‌സ്ആപ്പ്/ഫേസ്ബുക്ക് ജീവികൾ പ്രചരിപ്പിക്കുന്നത്.

  • @cijoykjose
    @cijoykjose 5 років тому +142

    എന്നാണ് സന്തോഷ് മാഷേ ഒരു പാക്കിസ്ഥാൻ സഞ്ചാരം കാണാൻ സാധിക്കുക ... ഇൻഡസ് വാലി സിവിലൈസേഷൻ ഒക്കെ കാണാൻ വലിയ ഒരു ആഗ്രഹം തോന്നുന്നു.. 😊💗

    • @SanthoshKumar-so8tq
      @SanthoshKumar-so8tq 4 роки тому +3

      There are lot of Indus-Saraswathi valley sites in India.

    • @indianatureandheritage7183
      @indianatureandheritage7183 4 роки тому +2

      Ettavum pazhakkamulla Indus valley civilization site nammude Gujarat ile ran of kutch il ulla dholavira anu,Rajasthan il kalibangan,punjabil roopar angane orupadu site nammude rajyathu thanneyund..

    • @freejodomini2490
      @freejodomini2490 2 роки тому +1

      Pakistanilo aviide onnum ondakilla

  • @nikkuthomasabraham3784
    @nikkuthomasabraham3784 4 роки тому +4

    The story and the flavored background music makes our eyes to flow tears

  • @greejoseph7314
    @greejoseph7314 5 років тому +227

    തങ്ങൾ സ്നേഹിച്ച പൊന്നുമോളെ നാശത്തിനു വിട്ടുകൊടുക്കാതെ... ഒത്തൊരുമയോടെ മറ്റെല്ലാം ഉപേക്ഷിച്ചു അവർ പോയി.....
    വേദനയോടെയേ ഈ video കാണാൻ കഴിയൂ.

  • @smithaa1203
    @smithaa1203 5 років тому +22

    രാജസ്ഥാൻ എപ്പിസോഡ് ഓരോന്നും അതി മനോഹരം ആയിരുന്നു. ഈ ഗ്രാമം ഒരിക്കലൊന്നു പോയി കാണണം. ഡയറി കുറിപ്പുകളിൽ കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു. ഡിസ്‌ലൈക്ക് അടിച്ച പൊട്ടക്കിണറ്റിൽ കിടക്കുന്ന താവളകളോട് ഒന്നും പറയാനില്ല.

  • @makvty
    @makvty 3 роки тому +3

    ഇദ്ദേഹം പറയുന്ന സ്ഥലങ്ങളിലൂടെ ഞാൻ ഗൂഗിൾ മാപ്പിലൂടെ ഒപ്പം സഞ്ചരിക്കാറുണ്ട്.. ഒരു അനുഭവമാണത്..😍🥰

  • @kishoresebastian738
    @kishoresebastian738 5 років тому +9

    Rajasthan safari is very attractive with a different feel

  • @itssiraj1314
    @itssiraj1314 4 роки тому +3

    ചരിത്രം കൂടി വാക്കുകളിൽ കാഴ്ച്ചയാക്കി അത്ഭുതമാവുന്നു സന്തോഷ് sir😍താങ്കൾ അത്ഭുത പെടുത്തുകയാണ് യാത്രയെ മറ്റൊരു തലത്തിലെത്തിക്കുകയാണ് കാഴ്ചക്കാർക് കൂടി....

  • @arjuneshm
    @arjuneshm 2 роки тому +1

    Culture and unity is a tight knot. If the culture is good, it's awesome, and if it's bad then it's chaos. Hats off to the villager's culture. No blood shed. Pure Ahimsa, the real Indian culture.

  • @prathyu2901
    @prathyu2901 5 років тому +8

    I am a diehard fan of sancharam....santhosh sir...❤❤

  • @mathew707
    @mathew707 5 років тому +8

    This man deserves millions of subscribers 👏🏻

  • @sreearju
    @sreearju 4 роки тому +8

    OHF video kand onnudi kaanan vannatha 🥰

  • @farhanfarhan4882
    @farhanfarhan4882 5 років тому +172

    ഇ സ്ഥലം ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ആർകെങ്കിലും താല്പര്യം ഉണ്ടോ

    • @saheernk1517
      @saheernk1517 5 років тому +1

      Enikum und bro...

    • @akkkk4362
      @akkkk4362 5 років тому +13

      രണ്ട് പേരും ചേർന്ന് നേരെ ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് ബീകാനീർ - ട്രിവാൻഡ്രം എക്സ്പ്രസ് പിടിച്ചോ കറക്റ്റ് തിങ്കളാഴ്ച വൈകുന്നേരം ഏകദേശം ഇതിന് 50/60 കിലോമീറ്റർ അടുത്ത് എത്താം വണ്ടി നമ്പർ 16311 ആണ് എന്ന് തോന്നുന്നു

    • @saninfowithstory7619
      @saninfowithstory7619 5 років тому

      Farhan farhan നിങ്ങൾ പോയോ എത്ര പണം വേണം പോകാൻ

    • @hasanulbanna9875
      @hasanulbanna9875 4 роки тому

      Illa

    • @abdulsathar6031
      @abdulsathar6031 4 роки тому

      Yes

  • @ajeshjose7074
    @ajeshjose7074 5 років тому +131

    പലിവാൽ ബ്രാമിൻസ് പോയത് ഗുജറാത്തിലേക്കാണ് എനിക്കറിയേയും എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾ പലിവാലാ ബ്രാമിന് ആണ്

    • @shibinan1195
      @shibinan1195 5 років тому +2

      athe avl a penkuttyepatti parnjittndoo?

    • @rizasulaiha9305
      @rizasulaiha9305 4 роки тому +1

      Parayooo adine kurich ninagalke denkilum ariyamo

    • @muneer.kl14..36
      @muneer.kl14..36 4 роки тому +9

      അവർ. രാജസ്ഥാനിലെ വേറൊരു പ്രദേശത്തേക്കാണ് പോയത് മഹാരാഷ്ട്രയിലെയും. ഗുജറാത്തിലെയും. Vyavasayikal. ഇവരുടെ പിന്തലമുറക്കാരാണ്.

    • @muneer.kl14..36
      @muneer.kl14..36 4 роки тому +6

      അവർ. രാജസ്ഥാനിലെ വേറൊരു പ്രദേശത്തേക്കാണ് പോയത് മഹാരാഷ്ട്രയിലെയും. ഗുജറാത്തിലെയും. Vyavasayikal. ഇവരുടെ പിന്തലമുറക്കാരാണ്.

  • @nikhiinikhii6997
    @nikhiinikhii6997 4 місяці тому +1

    E music poli ahnu
    E music kelkumpo oru pretheka mood varum

  • @rahulvarier8110
    @rahulvarier8110 5 років тому +5

    ഞാൻ ഈ വീഡിയോ കാണുകയല്ല അതിൽ ജീവിക്കുകയായിരുന്നു അതാണ് സന്തോഷ് സാറിന്റെ അവതരണത്തിന്റെ പ്രത്യേകത

  • @athiraathi1071
    @athiraathi1071 4 роки тому +6

    OHF vlogil kandirunnu😍..

  • @rijeshkizhakekkara6606
    @rijeshkizhakekkara6606 5 років тому +47

    ഒരു പെൺകുട്ടിയ്ക്ക് വേണ്ടി.................
    😍

  • @latheeshdon2536
    @latheeshdon2536 5 років тому +7

    കണ്ണിനുംമനസ്സിനും കുളിര്മയേകുന്ന ഒരേ ഒരു ചാനൽ

  • @beenageorge7273
    @beenageorge7273 5 років тому +4

    Sancharam my favorite channal 👍👍 😍❤️❤️

  • @vishnuprakashs6unitaryllb830
    @vishnuprakashs6unitaryllb830 4 роки тому +1

    E episode kanumbol vallathoru feeling ane

  • @rakeshbala1653
    @rakeshbala1653 5 років тому +3

    Ee sabdamanu ee programmenu muthal kootte. Kazcha athi gambeeram. Thanks all.

  • @MyselfRiyas
    @MyselfRiyas 4 роки тому +1

    ഈ സ്ഥലത്തു പോയ ആളാണ് ഞാൻ... ഈ വിവരണം കേൾക്കുമ്പോൾ ഒരിക്കൽ കൂടി പോകാൻ തോന്നുന്നു..👌👌

  • @sajuts8661
    @sajuts8661 5 років тому +77

    ഇതു പോലെ എത്രയോ കഥകൾ ഇൻഡ്യയിലെ നിഷ്കളങ്കരായ സമൂഹം വിദേശ അധിനിവേശ ശക്തികളിൽ നിന്നും എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും

    • @thomasmathew9684
      @thomasmathew9684 5 років тому +2

      Innum palareyum adichum theevachum kollunnu

    • @manjushaaaa1642
      @manjushaaaa1642 5 років тому +1

      Sati polum angine undayathanu aadyam Ithu pole veriyanmaraya invaders nte karangalil ninnu rakshapedan swantham bharthskkanmarude chithayil chadiyathu.Athu pinne duracharamayi parinamichu😞

    • @muhasmohd
      @muhasmohd 5 років тому +4

      Rawal Jaisal (reign. c. 1153-1168 CE ), a Yaduvanshi Bhati Rajput ruler of Jaisalmer, lived during the 12th century and founded the city of Jaisalmer and Jaisalmer state. Sixth in descent from Rawal Deoraj Bhati, he was the eldest son of Rawal Dusaj of Deoraj (Deorawul), which had its capital at Laudrava. വിദേശി മേത്തൻമാർ അല്ല സ്വദേശി റേപ്പിസ്റ്റുകൾ ആണ്.

    • @jinkazama3418
      @jinkazama3418 4 роки тому +5

      Swadeshi shakthikal okke nallavar aayirunno...

    • @shayanehan1711
      @shayanehan1711 4 роки тому +5

      സലാം സിങ് മെഹ്ത.. ഇന്ത്യക്കാരൻ തന്നെയാണ് സഹോദരാ.. സനാതനൻ.. കണ്ടം മുറിച്ചവൻ അല്ല..

  • @greettasabu4081
    @greettasabu4081 5 років тому +2

    Sathyam paranjal enikku othiri ishttamanu ee program.ningal ethra bhagyavananu .ithokle nerittu kanan pattiyallo.God bless you.

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 років тому +62

    എനിക്കും സന്തോഷ്‌ ചേട്ടനെ പോലെ ലോകം മുഴുവൻ സഞ്ചരിക്കണം എന്നുണ്ട് but എന്ത് ചെയ്യാനാ

    • @jayakumarg6493
      @jayakumarg6493 5 років тому +2

      Chuma oru side ne ange tudanganam

    • @juvinjuvin70
      @juvinjuvin70 5 років тому +6

      ചെറുതായി അങ്ങ് തുടങ്... . പതുകെ പതുകെ... നമുക്ക് വലുതാകാം....

    • @rafeeqhameed1739
      @rafeeqhameed1739 4 роки тому +1

      Njaan kondu povaam varumo😊

    • @lephginp475
      @lephginp475 4 роки тому +4

      @@rafeeqhameed1739 എത്ര കെട്ടി?? Please അവളെ നിർബന്ധിച്ചു കൂടെ വിളിക്കരുത് ഞങ്ങൾ ഇവിടം വിട്ടു പോകും കേട്ടോ

    • @anjanaa8684
      @anjanaa8684 4 роки тому

      Same😢😢

  • @rajanp4688
    @rajanp4688 3 роки тому +6

    എത്ര മഹത്തായ പാരമ്പര്യം ആണ് നമ്മുടെ ഭാരതത്തിന്റെ.... അഭിമാനം കൊള്ളുന്നു എന്റ്റെ മഹത്തായ ഭാരതത്തെ ഓർത്ത്... 😔😔😔.

  • @subinrudrachickle23
    @subinrudrachickle23 5 років тому +19

    Background music super ❤️❤️❤️... aethanennu aarenkilum paranju tharamo....?

  • @imthiask9276
    @imthiask9276 4 роки тому +4

    Dear santhosh brother , How did you get the story detailed .what an amazing delivery..

  • @gunner3692
    @gunner3692 5 років тому +3

    13:48 That feel👌💯❣️

  • @EssAar80
    @EssAar80 3 роки тому +2

    അവതരണം പിന്നെ ബിജിഎം ഒരു രക്ഷയുമില്ല 💯💯

  • @traditionalindia
    @traditionalindia 4 роки тому +4

    ഗ്രാമത്തിന്റെ കഥ കേട്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞു. ആ സാധുക്കൾ മരുഭൂമിയിലൂടെ നടന്ന് എവിടേയ്ക്കു പോയിരിക്കാം? ചരിത്രത്തിൽ അതിന് തെളിവുകൾ ഒന്നുമില്ലേ? നേതാവു പറഞ്ഞാൽ അനുസരിക്കുന്ന അച്ചടക്കമുള്ള ഒരു സമൂഹമായിരുന്നിരിക്കാം അവർ, അല്ലെങ്കിൽ ആരെങ്കിലുമൊക്കെ ആ ഗ്രാമത്തിൽ തുടർന്നേനേ!

  • @moosaanju
    @moosaanju 2 роки тому

    I like this type of episode.
    Very informative history.
    🙏🙏🙏

  • @skk1048
    @skk1048 5 років тому +7

    Nalla oru cinema kanunnad pole.really nice

  • @sibinvs
    @sibinvs 5 років тому +100

    ഇതൊരു മൂവി ആക്കുകയനെങ്ങിൽ പോളിച്ചെനെ.

    • @greejoseph7314
      @greejoseph7314 5 років тому +4

      SIBIN VS. സത്യം

    • @ranupaul
      @ranupaul 4 роки тому +3

      സിനിമ undu, ദീപിക പദുകോൺ നായിക, ഒരു വിവാദ ഹിന്ദി filim, നെയിം ചേഞ്ച്‌ ചെയ്യേണ്ടി വന്നു

    • @lephginp475
      @lephginp475 4 роки тому +4

      ഏത് director ഉണ്ട് eppol??? ഇതിനു തിരക്കഥ ലോഹിത ദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്യണം ആ നാട്ടിൽ നിന്നു നേരിട്ട് അനുഭവിക്കുന്ന feel കിട്ടും

    • @asmaachu1639
      @asmaachu1639 4 роки тому

      @@ranupaul name plz

    • @ShanSKP
      @ShanSKP 4 роки тому +1

      Padmaavat ano ?
      Athanu name change cheytha movie

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 4 роки тому +24

    കണ്ണുകൾ നിറഞ്ഞു.. ശ്രീ കോവിൽ കണ്ടപ്പോൾ..

  • @aakashsakku1255
    @aakashsakku1255 5 років тому +2

    That last bgm ek palka jeena ,kaho na pyar hai,♥️

  • @ansalmajeed4165
    @ansalmajeed4165 5 років тому +10

    സഞ്ചാരം കാണുമ്പോൾ നമ്മൾ നേരിൽ കാണുന്ന ഒരു അനുഭൂതി ആണ് ...

  • @stephyaborntraveller
    @stephyaborntraveller 5 років тому +3

    Sathosh sirnte video graphy super

  • @Rohithsmohan
    @Rohithsmohan 5 років тому +3

    The best channel ever

  • @lissyanthony2573
    @lissyanthony2573 4 роки тому +1

    Very informative liked very much

  • @isaacjoseph5974
    @isaacjoseph5974 5 років тому +15

    I can realize the pain of those Bramins..Muslim kings converted Hindus to Muslim..those period was terrible.Fantastic language.

    • @kpsahal77
      @kpsahal77 5 років тому +2

      What nonsense r u talking

    • @anianu-nm9ql
      @anianu-nm9ql 3 роки тому

      @@kpsahal77 it's not nonsense facts

    • @adiza1830
      @adiza1830 2 роки тому

      @@anianu-nm9ql truth athannu . Anyone can't accept

  • @prince.r
    @prince.r 5 років тому +5

    Santosh sir. Again an amazing video.
    There's a small suggestion. If you could use a small handheld stabilizer for your camera, the shots where you walk and take would be more stable.

  • @പ്രേം
    @പ്രേം 4 роки тому +21

    ഇപ്പോൾ ആയിരന്നെങ്കിൽ ആ പെണ്കുട്ടിയെ വിട്ടുകൊടുത്തേനെ...അത്രക്കും selfish ആയി ജനങ്ങൾ

  • @PrasadChangarath
    @PrasadChangarath 5 років тому +16

    ചില വർഷങ്ങൾക്ക് മുന്നേ ഈ വഴികൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടി . തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ

    • @parvathysunil6351
      @parvathysunil6351 4 роки тому +1

      Sherikkum avide ghost undo

    • @PrasadChangarath
      @PrasadChangarath 4 роки тому +1

      @@parvathysunil6351 No Ghost . ഇതിന്റെ പുറകിൽ ചില സ്റ്റോറീസ് ഉണ്ട് . എന്തായാലും ജൈസാൾമീർ പോകുന്ന വഴി തീർച്ചയായും കാണേണ്ട സ്ഥലം ആണിത് 😊😊

  • @ashokthoniyil8336
    @ashokthoniyil8336 5 років тому +2

    safariye vellan aarkkum kazhiyilla,super, pandellam book vahikkanam pottekkattinte mattum innu ethra sukhakaram avideyellam poyathinu thullyam ,India is beautiful, vivaranam great, ellavarum kaanuvin Safari Enna abhyarthana

  • @lissyanthony2573
    @lissyanthony2573 4 роки тому

    Very amazing channel all the best Santoshchetta

  • @azeenahaleel9817
    @azeenahaleel9817 4 роки тому +6

    Oru doubt ee penkuttiye thedi pinne aa kilavan vannillee?

    • @sefeer1247
      @sefeer1247 4 роки тому +3

      Vannu,
      Appol kuttiyude kalyanam kazhinjirunnu ang Gujarathil 😢

    • @fouziyata8258
      @fouziyata8258 4 роки тому

      @@sefeer1247 avarude pinthalamurakkar

  • @SuryaSpeak
    @SuryaSpeak 5 років тому +8

    Very beautiful videography ❣️ ഞാൻ സിർ ന്റെ വല്യ ഒരു fan ആണു. remember my golden childhood whenever happened to see u n ur videos. Awesome. I have started new travel Vlogging channel recently. It's pure inspiration by you. Still I used to tell my friends,one-day I shud become like Sancharam.😍 Gonna influence all your style..thanks a lot...n keep motivate😊👍👍

  • @lifeis6898
    @lifeis6898 5 років тому +31

    ആ ഗ്രാമീണരുടെ ശാപം മാത്രം അല്ല ..ഈ കാണുന്നവരുടെയും ശാപം ദിവാന കിട്ടും ഉറപ്പാണ്😓😢

  • @thankuish
    @thankuish 5 років тому +3

    സന്തോഷേട്ടാ... പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി. 👍😀👌

  • @happieehomies2821
    @happieehomies2821 4 роки тому +22

    എന്നാലും എങ്ങോട്ടാണ് അവർ പോയിട്ടുണ്ടാകാ.... ഒരു പെൺകുട്ടിയുടെ അഭിമാനത്തേക്കാൾ വലുതായിരുന്നില്ല നമ്മുടെ പൂർവ്വികർക്ക് സ്വത്തും പണവും ഒന്നും..........

  • @kripeshkripoo
    @kripeshkripoo 5 років тому +3

    Fav
    Safari TV👌

  • @margaretdevassy1351
    @margaretdevassy1351 2 роки тому

    Great 👍 informative 👍

  • @ManiKandan-bq1sn
    @ManiKandan-bq1sn 5 років тому +1

    Thank you sir for this video and shared the story of this place, great !

  • @jesbinjoys2925
    @jesbinjoys2925 5 років тому

    ❤👌👍superv story. . .pinnid avarkendhayi. . .

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 3 роки тому

    Thankaludea video njan kazhinja divasangalil aanu kaanuvaan thudangiyathu super 👍

  • @mukeshmukundan2640
    @mukeshmukundan2640 4 роки тому +1

    എന്നെ അത്ഭുതപെടുത്തുന്നത് എന്തെന്നാൽ അറിവ് മാത്രം നല്കുന്ന ഈ ചിത്രീകരണത്തിനും 352 മഹനീയ മാനവ മലയാളികൾ നൽകിയ ഡിസ്‌ലൈക്ക് ആണ്....

  • @suraijbnmuhyudeen1004
    @suraijbnmuhyudeen1004 5 років тому +62

    ചില കമന്റുകള് വായിച്ച ശേഷം...
    (സലാം സിങ്ങല്ല.സലിം സിങ്ങ് അല്ലെങ്കില് സലും സിങ്ങ്)
    മഹാ രാജാ രഞ്ജിത്ത് സിംങിന്റെ ദിവാന് സലിം സിങ്ങ് മുസ്ലിമോ ഹിന്ദുവോ അതല്ലാത്തതൊ എന്താണെന്നെനിക്കറിയില്ല.ചിലര് പൊടുന്നനെ പേരിന്റെ ആദ്യം മാത്രമെടുത്ത് ഒരു മതത്തെ ക്രൂശിക്കാന് ശ്രമിച്ചപ്പോള് പറയണമെന്ന് തോന്നി .ടൈംപീസ് മതത്തിന്റെ പേരില് ബോംബും ക്ളോക്കുമായ് മാറുന്ന കാലമായതിനാല് പറയണമല്ലൊ.
    (പാവം സലിംകുമാര് ഏട്ന്).
    പല രാജാക്കന്മാരും,
    ഹിന്ദുക്കള് അമ്പലവും പള്ളിയും പൊളിച്ചിട്ടുണ്ടാവാം.
    മുസ്ലിങ്ങള് പള്ളിയും അമ്പലവും പൊളിച്ചിട്ടുണ്ടാവാം.
    അതൊന്നും മതങ്ങളുമായ് കൂട്ടിക്കുഴക്കരുത് അതവരുടെ അന്നത്തെ കാര്യലാഭമാണ്.
    അതിനെ ദുര്,വിനിയോഗം ചെയ്ത് ഇന്നത്തെ കാര്യലാഭത്തിന് കൈ നീട്ടുന്നവരെ പടിയടച്ച് പിണ്ടം വെക്കേണ്ടത് നമ്മളാണ്.എന്തൊക്കെയായാലും ചരിത്രം കേവലം മുത്തശ്ശിക്കഥയല്ല.മുത്തശ്ശിക്കഥയില് അല്പം കാര്യമില്ലാതെയുമില്ല.

    • @mysticalwanderers8060
      @mysticalwanderers8060 4 роки тому +2

      Correct ✅️✅️✅️

    • @ibnkammu6356
      @ibnkammu6356 4 роки тому +1

      അന്ധവിശ്വാസം നിർത്തിക്കൂടെ

  • @gayathrij750
    @gayathrij750 5 років тому

    Anik ee program valarea ishtam Anu njn TV il ithu kanarund eniyum orupad stalangail pokanum njangalk munnil avatharipikanum kaziyattea , God bless you

  • @wild3841
    @wild3841 5 років тому +1

    സകല സൗഭാഗ്യങ്ങളും ഒറ്റരാത്രികൊണ്ട് ഉപെക്ഷിക്കാൻ തയ്യാറായ ഒരു ചനതയുടെ മനൊദൈര്യം അൽദുതം തന്നെയാണ്.പണ്ടെന്നൊ TV യിൽ കണ്ടതാണ് പിന്നീട് ഒരുപാട് തിരഞ്ഞിട്ടും കണ്ടില്ല .

  • @Arun-yd6tt
    @Arun-yd6tt 4 роки тому

    കഥ കേട്ട് ഇരുന്നപ്പോൾ ആ പെൺകുട്ടിക്ക് ഒന്നും വരല്ലേ എന്ന് ചിന്തിച്ച് പോയിരുന്നു... കൊള്ളാം സൂപ്പർ

  • @babupr3222
    @babupr3222 5 років тому +12

    അവതരണം അതിമന്നോഹരം

  • @eleanorlpbmth5812
    @eleanorlpbmth5812 5 років тому +7

    The music playing in the background is “Scarborough Fair”. Thank you. :)

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 років тому +45

    വലിയ ഒരു പരാതി ഉണ്ടെനിക്ക് ..
    അത് രാജസ്ഥാൻ യാത്രയെ കുറിച്ചല്ല അതിനു തൊട്ടു മുന്നെ പോയ നോർവേ യെ കുറിച്ചാണ് .
    നോർവേ യിൽ കുറച്ചധികം ദിവസങ്ങൾ തങ്ങണമായിരുന്നു , നോർവേ യിൽ മൗണ്ടൻ യാത്ര കൾ(റോഡ് യാത്ര) ചെയ്യണമായിരുന്നു . അതുപോലെ അറ്റ്ലാന്റിക് റോഡിൽ കൂടി ഒരു യാത്രയും ആകാമായിരുന്നു .. അറ്റ്ലാന്റിക് റോഡിൽ കൂടി കേരളത്തിൽ ഒരു മീഡിയായും സഞ്ചരിച്ചിട്ടില്ല ഒരു യൂറ്റ്യൂബറും കവറ് ചെയ്തിട്ടില്ല ..
    അറ്റ്ലാന്റിക് റോഡ് കേരളത്തിനെ ആദ്യമായി പരിചയപെടുത്തുന്നത് താങ്കളുടെ ക്യാമറയിൽ കൂടിയായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ ഇത്തവണത്തെ യാത്രയിൽ അത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.
    സാരമില്ല നോർവേ അവിടത്തന്നെയുണ്ടല്ലോ 😉 അടുത്ത്തന്നെ വിശദമായി നോർവേ സന്ദർശിക്കുമെന്ന് കരുതുന്നു.
    പിന്നെ രാജസ്ഥാൻ യാത്ര മനോഹരം

    • @poppystravel3593
      @poppystravel3593 5 років тому

      നോർവേ എപ്പിസോഡ് യൂട്യൂബിൽ ഉണ്ടോ

    • @Manojkumar-sw4kp
      @Manojkumar-sw4kp 5 років тому

      @@poppystravel3593 ഇല്ല.

    • @nikilesh04
      @nikilesh04 5 років тому

      @@poppystravel3593 Norvey videos are available in safari website
      safaritvchannel.com/buy-videos/episode-view/sancharam

    • @sujithmtom8933
      @sujithmtom8933 5 років тому +9

      He lost 6 episodes of Norway . Lost a memory card when traveling in the fyord. Told that story in sanchariyude dairykurippukal 3 years ago.

    • @Raoof-P-Kareem
      @Raoof-P-Kareem 5 років тому

      @@poppystravel3593 വെബ്‌സൈറ്റിൽ ഉണ്ട്.

  • @savedvideos6229
    @savedvideos6229 5 років тому +14

    Please upload one episode of Baltic diary

  • @achayanmuscat2147
    @achayanmuscat2147 3 роки тому

    My first boss was a Paliwal...He was sooo good to me I remember him now when I see this

  • @mohamedsharun2278
    @mohamedsharun2278 4 роки тому

    orikall ivde povaan enik bhaagym kiteetund💕

  • @bineesh007nair
    @bineesh007nair 2 роки тому +1

    Ithu oru classic movie undakanulla scope undu 👍

  • @rkentertainment65
    @rkentertainment65 5 років тому

    Thanks ithoke indiayil anu safari Chantal is greate

  • @Phoenixworldqueen
    @Phoenixworldqueen 5 років тому +46

    ആ പാലായനം ചെയ്‌തു പോയവർ എല്ലാം ഇപ്പോ എവിടെയാനവോ... 🤔🤔🤔അവരുടെ തലമുറകൾ ഇപ്പോഴും ഇൻഡോ??😕അതിന്റെ detail കൂടി അന്യോസിച്ചു പറയാം ആയിരുന്നു...😊

    • @anooppdm
      @anooppdm 5 років тому +8

      ഗുജറാത്തിലേക്ക് പലായനം ചെയ്തു ആ സമൂഹം... എന്നാണ് പറയപ്പെടുന്നത്

    • @indianatureandheritage7183
      @indianatureandheritage7183 4 роки тому +4

      Und..ente oru friend Maharashtra yil undayirunnu palwal brahmin,avide ninnu vannath..pakshe avarkkum correct history onnum ariyilla..avide ippol ghost undennu okeyanu nattukarude viswasam

  • @nasikasim8848
    @nasikasim8848 5 років тому +2

    Ith TV yil njan kandathaa 😍

  • @anuantony3535
    @anuantony3535 3 роки тому

    2021 ലെ ബുദ്ധ പൂർണിമക്ക് യാദൃശ്ചികമായി ഈ എപ്പിസോഡ് കണ്ടു . 197 വർഷങ്ങളായിരിക്കുന്നു ആ ഗ്രാമം വിജനമായിട്ട് !

  • @smartinvestor6005
    @smartinvestor6005 Рік тому +2

    Painfully beautiful history. ❤

  • @TruthWillSF
    @TruthWillSF 5 років тому +1

    Sathyamayum e visualsinekal thankal parayunna charithram ane enikk ishtam

  • @riyasyaseen
    @riyasyaseen 4 роки тому +3

    ഇന്നത്തെ സ്വർത്തരായ ജനങ്ങൾക്ക് മുന്നിൽ ഒരു പെണ്കുട്ടിക്ക് വേണ്ടി അതുവരെ അവർ ഉണ്ടാക്കിയ എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ച ആ ജനതയോട് അഭിമാനം തോന്നിപ്പോയി... ഒരു സ്ത്രീയെ സംരക്ഷിക്കാൻ ഒരുമയോടെ ഒരേ തീരുമാനം എടുത്ത ഇരുപതിനായിരത്തോളം മനുഷ്യരുടെ മുന്നിൽ നമ്മളൊന്നും ഒന്നും അല്ല... അവർ എല്ലാം ഉപേക്ഷിച്ചു പോയതിൽ അല്ല ആ തീരുമാനം എടുക്കാൻ കാരണമായ സംഭവത്തെ കുറിച്ചു കേട്ടപ്പോൾ ആ ജനതയോട് വല്ലാത്ത ഒരു ഇഷ്ട്ടം

  • @arunanju
    @arunanju Рік тому +1

    Simply sarath channelil ithinte nyt video und

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER..............SUPER...............