ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
പരസ്പരം കളിയാക്കി , പൈങ്കിളി വാർത്തകൾ കൊടുക്കുന്ന, ബോഡി ഷമിങ് നടത്തുന്ന മാതൃഭൂമി, ഏഷ്യനെറ്റ് ന്യൂസ്, ഫ്ളവർസ് ടിവി, ട്വേന്റ് ഫോർ ന്യൂസ്, ഇടയിലെ മരതകം സഫാരി ടിവി ❤️ ഒറ്റ പേര് 🔥 സന്തോഷ് ജോർജ് കുളങ്ങര🥰
കൊറോണ, വെള്ളപൊക്കം വാർത്തകൾ കാണാൻ നിങ്ങൾ ഏതു ചാനൽ ആണ് വെച്ചത്.. ഇന്നത്തെ വാർത്തകൾ അറിയാൻ നിങ്ങൾ ഏതു ചാനൽ വെക്കും ..പൈങ്കിളി മനോരമയും ഏഷ്യാനെറ്റ് ന്യൂസോ.. അതോ കേരളം വെള്ളത്തിൽ മുങ്ങി നില്കുമ്പോഴും , കൊറോണയിൽ ആയിരങ്ങൾ മരിച്ചു വീണപ്പോഴും.. "ആകാശം മുട്ടെ വളർന്ന ഗോപുരങ്ങൾ അരികുവിരിച്ച പാരീസിലെ ചത്വരത്തിലൂടെ ഞാൻ സഞ്ചാരം തുടർന്നു"... എന്നു പറയുന്ന സഫാരി ചാനലോ... ആത്മാർത്ഥമായി മറുപടി പറയുക. ഒരു ചാനലിനെ ഉയർത്തിക്കാട്ടാൻ മറ്റുചനലുകളെ താറടിച്ചു കാണിക്കുന്നത് ഒട്ടും ശരിയായ നടപടി അല്ല.. എത്ര സഫാരി കണ്ടിട്ടും അതിനുള്ള സംസ്കാരം താങ്കൾ ആർജിച്ചിട്ടില്ല.. എന്നതാണ് സത്യം.. കഷ്ടം തന്നെ..😕😕
സാറിന് അറിയോ.. ഈ ഞാനും ഖത്തർ ഐർവേസ് സ്റ്റാഫ് ആണ്. ഈ വീഡിയോയുടെ ആദ്യ 10 മിനിറ്റ് ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ കണ്ട് തീർത്തത്. എന്നത്തേയും പോലെ നല്ല കിടിലൻ വീഡിയോ!❤️ഒരു ദിവസം എപ്പോഴെങ്കിലും സാറിനെ കാണാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. കാണാൻ സാധിക്കട്ടെ!❤
Happiness index ൽ ഏറ്റവും അവസാനത്തെ പേരുകളിൽ നമ്മൾ ഉള്ളതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. ഏത് നട്ടപ്പാതിരായിക്കും അന്തസ്സായി സന്തോഷിക്കാം എന്ന് അറിയില്ല. അസമയം എന്നൊന്ന് ഇല്ല എന്ന് അറിയില്ല. പെണ്ണ് ചെറിയ വസ്ത്രം ഇട്ടാലും ചുറ്റും ഉള്ളവരുടെ കാഴ്ചപ്പാട് നല്ലതാണെങ്കിൽ ഒന്നും സംഭവിക്കില്ല എന്ന് അറിയില്ല. ഇത്തരം സന്തോഷങ്ങൾ വേണ്ടന്നു വെച്ചത് കൊണ്ട് ദൈവം ഇന്ത്യയെ മാത്രം അനുഗ്രഹിക്കുന്നില്ല എന്നും ചിന്തിക്കുന്നില്ല. 😇
@@haveenarebecah ആളുകളുടെ ജീവനോ സ്വത്തിനോ ഇവിടുത്തെ ഭരണകൂടം ഒരു സുരക്ഷയും നൽകില്ല എന്ന് ജനങ്ങൾക്ക് ബോധ്യമുള്ളതുകൊണ്ടാണ് night life ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് ആളുകൾ ചിന്തിക്കുന്നത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഒരു അക്രമം ഉണ്ടായാൽ 5 മിനിറ്റിനകം പോലീസ് എത്തി വേണ്ടത് ചെയ്യും. നമ്മുടെ ഇവിടെ നഗരത്തിൽ ആണെങ്കിൽ പോലും പൊലീസിന് സമയത്ത് പലയിടത്തും എത്താൻ കഴിയുന്നില്ല. ആളുകൾ night life കഴിഞ്ഞു വരുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും. രാത്രിയിൽ ഒരു അക്രമം നടന്നാൽ അന്വേഷണം നടത്താനും ബുദ്ധിമുട്ടാണ് എന്ന് ആളുകൾക്ക് അറിയാം. ഒരു ഭരണകൂടത്തിന് ജനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയുന്ന കാലത്തെ ഇവിടെ night life ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. ഉയർന്ന ജനസംഖ്യ, തൊഴിലില്ലായ്മ ഇതൊക്കെയാണ് മറ്റ് കാരണങ്ങൾ.
മിക്കവാറും സന്തോഷ് സാറിന്റെ പേഴ്സ് സിറിയക്കാരൻ ടാക്സി ഡ്രൈവറിനു തന്റെ കാറിൽ നിന്ന് കണ്ടെത്തുന്നു, ശേഷം അതുമായി ഹോട്ടൽ മുറിയിൽ എത്തി റിസപ്ഷനിൽ തിരികെ നൽകാനായി കാത്തിരിക്കുന്നു ❤️. പാരീസിലുടെ ഒരു യാത്ര എന്റെ ഒരു സ്വപ്നങ്ങളിൽ ഒന്നാണ് 🌟.ഈ എപ്പിസോഡ് കണ്ടപ്പോൾ ആഗ്രഹം വല്ലാതെ വർദ്ധിച്ചു ❤️. അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു.
A walk in Paris will provide lessons in history, beauty, and in the point of life. -Thomas Jefferson സഞ്ചാരം ഇല്ലെയിരുന്നേൽ ഇതെല്ലാം ഒരു മിഥ്യ ആയേനെ.❤️
എനിക്ക് ഇന്നലെ രാത്രി ടി.വിയിൽ കണ്ടപ്പോൾ മുതൽ ഉള്ള tension ആണ് . ആര് എങ്ങനെ എവിടെ സന്തോഷ് Sir nte പേഴ്സ് പോയി അടുത്ത എപ്പിസോഡിനു വേണ്ടി കട്ട waiting 🤔😊
Atho ini flightil chadi poyathano. Air hostess ine parichayapettathu nannayi. Avarkku number koduthittundenkil vilichu kanuvo. Air hostess enthayalum parisil undennalle paranjathu😀
യഥാർത്ഥ യാത്രയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്ന തരത്തിൽ ഒരു മാറ്റം വരുത്തിയതിന് നന്ദി പ്രിയ SGK. Solo വിദേശ യാത്രകൾ നടത്തുന്ന എന്നേപ്പോലുള്ളവർക്ക് ഇത് പ്രയോജനകരമാണ്.
സർ ഇത് പോലെ പരിചയ സമ്പത്തുള്ള എയർ ഹോസ്റ്റസ്മാർക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും അങ്ങനെയുള്ളവരെ കൂടി കണ്ടെത്തി ഒരവസരം കൊടുക്കാമോ കാരണം അവരുടെ വിത്യസ്ത അനുഭവ കഥകൾ ആവും സാർ കമന്റ് കണ്ടെങ്കിൽ ഒരു ലൈക്ക് തരണേ പ്രേക്ഷകരെ പരിഗണിക്കുന്നു എന്നറിയാം എന്നാലും അതൊരു പ്രതീക്ഷയും സന്തോഷവും ഞങ്ങൾക്കുണ്ടാകും സഫാരി പുതിയ ചിന്തകൾക്കും സ്വപ്‌നങ്ങൾ കാണാനും അത് നേടിയെടുക്കാമെന്നും ആത്മ വിശ്വാസം നൽകുന്നു thank you സന്തോഷ് sir❤️❤️❤️❤️❤️
@@tintavarghez എനിക്കും എമിറേറ്സ് നെ കാളും ഇഷ്ട്ടം ഖത്തർ ഐർവേസ് തന്നെ ആണ് എയർ ഇന്ത്യ ആണ് ഏറ്റവും ഇഷ്ട്ടം കാരണം എനിക്ക് ഫുഡ് ആണ് ഇമ്പോര്ടന്റ്റ് സൊ നമ്മുടെ ഫുഡ് കിട്ടും പക്ഷെ transist ഫ്ലൈറ്റ് നല്ല ഗാപ് കാണും 5/6 hr പക്ഷെ ഖത്തർ അങ്ങനെ അല്ല ഹമദ് internatenal എയർപോർട്ട് നിന്നും അടുത്ത ഫ്ലൈറ്റ് സ്ട്രൈറ് ചെക് ഇൻ ആയിരിക്കും താമസം ഒട്ടും ഇല്ല
ദോഹ ഹമദ് എയർപോർട്ടിന്റെ കാഴ്ച കണ്ടപ്പോൾ ഞാൻ വളരെ സന്തോഷവാനായി കാരണം കുറെ വർഷങ്ങളായി ഇപ്പോൾ അങ്ങോട്ട് പോയിട്ട്, ഈ എയർപോർട്ടിലെ നിർമ്മാണത്തിൽ ഞാനും ഒരു ഭാഗമായിരുന്നു ആ എയർപോർട്ട് മുക്കും മൂലയും എനിക്ക് ഇപ്പോഴും നന്നായി അറിയാം
23:20 രാത്രി രണ്ട് മണിക്ക് full on🔥 ഇവിടെയാണെങ്കിൽ പോലീസ് എങ്ങാനും രാത്രി രണ്ട് മണിക്ക് ടൗണിലോ ബീച്ച് ഏരിയയിലോ കണ്ടാൽ ഒരു കള്ളനെ പിടിച്ച രീതിയിൽ പെരുമാറും 🤣
യൂട്യൂബിലെ ട്രാവലിംഗ് ചാനലുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനലാണ് സഫാരി ടിവി ❤️❤️ കാണുന്ന കാഴ്ചകൾക്കൊപ്പം ആ നാടിന്റെ ചരിത്രവും പൈതൃകവും കൂടി അറിയുമ്പോളാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത് ❤️❤️
ഈ പ്രോഗ്രാമിന്റെ ഒന്നാം ഭാഗം ഇപ്പോ സഫാരി ചാനലിൽ കണ്ടു (saudi time 1.30 to 2am),ബാക്കി ഉണ്ടോ എന്നറിയാൻ youtube ൽ നോക്കിയപ്പോ 2nd part ഉം കണ്ടു..ആകാംഷയേ കുറിച്ചുള്ള ബാക്കി കാര്യങ്ങൾ കേൾക്കാനുള്ള ആകാംഷക്ക് ഒരു ദിവസം കൂടെ കാത്തിരിക്കാനുള്ള ക്ഷെമ ഇല്ലായിരുന്നു ...Salute സന്തോഷ് sir..
feliz dia espero estes disfrutando de este hermoso fin de semana aun asi ando pendiente para no dejar de deleitarme con tu hermosos contenido sigue asi y alcansaras la meta que buscas Dios te bendiga nos vemos por hay. ok
Ramees....... താങ്കൾ ആദ്യം Helo App ഇൽ വീഡിയോ ചെയ്യുന്നുണ്ടായിരുന്നോ.... ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോ സും,..
Santhosh George Kula ngara's "oru sanchariyute yathrakurippukal" is worth listening a hundred times. Nobody can narrate his or her travelogue better than Santhosh George Kulangara. He is a narrator par excellence &his narrative description add sterling value to the U-tube channel. I suggest that U-tube channel should more of his travelogue instead of other less important topics of cookery. Wish Santosh George Kulangara all the very best in his chosen career.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
പുതിയ എപ്പിസോഡ് വന്നില്ല
ഒരു പോഡ്കാസറ്റ് വേണം
@@brownguy4192 wejh no no g th lp
@@fishingtech6049 of
@@fishingtech6049 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaàààaaaà
മലയാളത്തിൽ മികച്ച ചാനലിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അതു സഫാരി ചാനലിന് നൽകണം♥️♥️ 🌹🌹അതും സന്തോഷ് സാറിന്.. എത്ര വിലപ്പെട്ട അറിവാണ് നൽകുന്നത്
🔥🔥🔥
തീർച്ചയായും.ഇന്ത്യയിൽ തന്നെ ഇത്ര നല്ല information തരുന്ന വേറെ channel ഇല്ല.സന്തോഷ് സാർ full Respect
@@vinodkumar-xr6jm 💯💯
Hindi il കൂടെ ഇറക്കിയിരുന്നെങ്കിൽ 😍
നല്ല മനുഷ്യർക്ക് ഏറ്റവും പ്രയോജനകരമായ ചാനൽ...
ഇത് കാണാൻ ഞാൻ മാക്സിമം സമയം ചിലവഴിക്കാറുണ്ട്....
സന്തോഷ് സാറിന്റെ വാക്കുകൾ വിലയേറിയ മുത്തുകളാണ്...❤️
വേൾഡിൽ ❤️❤️❤️🌹🌹
Thanks Mr. Santhosh George Kulangara for your inspiring words. 🙏
Njn eyale patty paranjapo cmts noki thagalude comments undo ennu finally full video kandu kazhiyumbozhegilum thangaley comment kanan sadichathil santhosham
Wow 👏🥰🙏
👍👍
You are our inspiration too 🤩
God bless
🔥
പരസ്പരം കളിയാക്കി , പൈങ്കിളി വാർത്തകൾ കൊടുക്കുന്ന, ബോഡി ഷമിങ് നടത്തുന്ന മാതൃഭൂമി, ഏഷ്യനെറ്റ് ന്യൂസ്, ഫ്ളവർസ് ടിവി, ട്വേന്റ് ഫോർ ന്യൂസ്, ഇടയിലെ മരതകം സഫാരി ടിവി ❤️
ഒറ്റ പേര് 🔥
സന്തോഷ് ജോർജ് കുളങ്ങര🥰
കൊറോണ, വെള്ളപൊക്കം വാർത്തകൾ കാണാൻ നിങ്ങൾ ഏതു ചാനൽ ആണ് വെച്ചത്.. ഇന്നത്തെ വാർത്തകൾ അറിയാൻ നിങ്ങൾ ഏതു ചാനൽ വെക്കും ..പൈങ്കിളി മനോരമയും ഏഷ്യാനെറ്റ് ന്യൂസോ.. അതോ കേരളം വെള്ളത്തിൽ മുങ്ങി നില്കുമ്പോഴും , കൊറോണയിൽ ആയിരങ്ങൾ മരിച്ചു വീണപ്പോഴും.. "ആകാശം മുട്ടെ വളർന്ന ഗോപുരങ്ങൾ അരികുവിരിച്ച പാരീസിലെ ചത്വരത്തിലൂടെ ഞാൻ സഞ്ചാരം തുടർന്നു"... എന്നു പറയുന്ന സഫാരി ചാനലോ... ആത്മാർത്ഥമായി മറുപടി പറയുക. ഒരു ചാനലിനെ ഉയർത്തിക്കാട്ടാൻ മറ്റുചനലുകളെ താറടിച്ചു കാണിക്കുന്നത് ഒട്ടും ശരിയായ നടപടി അല്ല.. എത്ര സഫാരി കണ്ടിട്ടും അതിനുള്ള സംസ്കാരം താങ്കൾ ആർജിച്ചിട്ടില്ല.. എന്നതാണ് സത്യം.. കഷ്ടം തന്നെ..😕😕
@@sumeshkn8218mainstream mediaയെ പറ്റി കുറ്റം പറഞ്ഞപ്പോൾ തനിക്ക് നൊന്തു അല്ലെ? 🤪
എത്ര അഭിമാനത്തോടെയാണ് ടിന്റ എന്ന പെൺകുട്ടിയെ പരിചയപ്പെടുത്തിയത് 💕💕💕
Le Paris ൽ ഇരുന്ന് ഇത് കാണുന്ന ഞാൻ. രോമാഞ്ചം. ❤️
Enne onnum kond pokumo
❣️
Same feel
@@worldsgreatestlover7331 bro avide padikkaano
ഞാനും
സഫാരി അഡിക്ഷൻ syndrome എന്ന പ്രത്യേക അസുഖത്തിന് അടിമയായി 🤣🤣🤣ഈ ചാനലിൽ വരുന്ന മിക്കവാറും എല്ലാ പ്രോഗ്രാം കണ്ടു കണ്ടു വന്നതാണ് 🥰🥰🥰
യാത്ര കാണാൻ ഒരു ചാനൽ.
👌👏
Safari Addiction Syndrome !
Me too 👍👍
25 മിനിറ്റ്സ് ഈ പരുപാടി കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. എന്തോ ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്. A real legend
IN this
എന്ത് സംഭവിക്കും എന്ന് അറിയാൻ ആകാംഷയോട കാത്തിരിക്കുമ്പോൾ Episode തീരുന്നത് എന്ന് കഷ്ടമാണ്😔❤️
❤️❤️❤️❤️👍🏿👍🏿👍🏿
caril vach poyi, driver kond kodukkum
yes
Purse കാറിൽ ഉണ്ടായിരുന്നു... ഡ്രൈവർ എത്തിച്ചു കൊടുത്തു എന്നു കരുതുന്നു
*മറ്റു ചാനലുകളിൽ നിന്ന് ഒട്ടും വിത്യാസം ഇല്ലാത്തത് സഫാരിയുടെ ഈ സ്വഭാവത്തിന് മാത്രമാണ്*
കോഴിക്കോട് വലിയങ്ങാടി നൈറ്റ് ഫുഡ് സ്ട്രീട് ആക്കുന്നതായി കേട്ടു. മാറ്റങ്ങൾ നല്ലതാവട്ടെ ❤️
കുറ്റിച്ചിറയിലെ രാത്രികാല ഫുഡ് സ്റ്റീറ്റ് പൂട്ടിച്ച പാർട്ടികളാണ്
Sadachara naayinte makkal poottikkum.
സാറിന് അറിയോ.. ഈ ഞാനും ഖത്തർ ഐർവേസ് സ്റ്റാഫ് ആണ്. ഈ വീഡിയോയുടെ ആദ്യ 10 മിനിറ്റ് ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ കണ്ട് തീർത്തത്. എന്നത്തേയും പോലെ നല്ല കിടിലൻ വീഡിയോ!❤️ഒരു ദിവസം എപ്പോഴെങ്കിലും സാറിനെ കാണാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. കാണാൻ സാധിക്കട്ടെ!❤
ഇതുക്കെ കാണുമ്പോഴാണ് നമ്മുടെ നഗരങ്ങളിലെ രാത്രി ജീവിതത്തിന്റെ പരിമിതിയും ജനങ്ങളുടെ ആസ്വാദനത്തിന്റെ കുറവും മനസിലാക്കുന്നത്
Happiness index ൽ ഏറ്റവും അവസാനത്തെ പേരുകളിൽ നമ്മൾ ഉള്ളതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. ഏത് നട്ടപ്പാതിരായിക്കും അന്തസ്സായി സന്തോഷിക്കാം എന്ന് അറിയില്ല. അസമയം എന്നൊന്ന് ഇല്ല എന്ന് അറിയില്ല. പെണ്ണ് ചെറിയ വസ്ത്രം ഇട്ടാലും ചുറ്റും ഉള്ളവരുടെ കാഴ്ചപ്പാട് നല്ലതാണെങ്കിൽ ഒന്നും സംഭവിക്കില്ല എന്ന് അറിയില്ല. ഇത്തരം സന്തോഷങ്ങൾ വേണ്ടന്നു വെച്ചത് കൊണ്ട് ദൈവം ഇന്ത്യയെ മാത്രം അനുഗ്രഹിക്കുന്നില്ല എന്നും ചിന്തിക്കുന്നില്ല. 😇
നമ്മുടെ കേരളത്തിൽ വൈകുന്നേരം 6മണി കഴിഞ്ഞു ഇറങ്ങിയാൽ അവിടെ അവിഹിതം നടക്കും എന്നാണ് നാട്ടുകാർ വിചാരിക്കുന്നത്.......
കേരളം ഡോക്ടറില്ലാത്ത ഭ്രാന്താലയം ആയി മാറി കഴിഞ്ഞു കേരളത്തിന്റെ നഷ്ടപ്പെട്ട സാംസ്ക്കാരിക പൈതൃകവും തനിമയും നൻമയും തിരിച്ച് പിടിക്കുവാൻ പ്രയാസമാണ്
@@haveenarebecah ആളുകളുടെ ജീവനോ സ്വത്തിനോ ഇവിടുത്തെ ഭരണകൂടം ഒരു സുരക്ഷയും നൽകില്ല എന്ന് ജനങ്ങൾക്ക് ബോധ്യമുള്ളതുകൊണ്ടാണ് night life ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് ആളുകൾ ചിന്തിക്കുന്നത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ഒരു അക്രമം ഉണ്ടായാൽ 5 മിനിറ്റിനകം പോലീസ് എത്തി വേണ്ടത് ചെയ്യും. നമ്മുടെ ഇവിടെ നഗരത്തിൽ ആണെങ്കിൽ പോലും പൊലീസിന് സമയത്ത് പലയിടത്തും എത്താൻ കഴിയുന്നില്ല. ആളുകൾ night life കഴിഞ്ഞു വരുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും. രാത്രിയിൽ ഒരു അക്രമം നടന്നാൽ അന്വേഷണം നടത്താനും ബുദ്ധിമുട്ടാണ് എന്ന് ആളുകൾക്ക് അറിയാം. ഒരു ഭരണകൂടത്തിന് ജനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയുന്ന കാലത്തെ ഇവിടെ night life ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. ഉയർന്ന ജനസംഖ്യ, തൊഴിലില്ലായ്മ ഇതൊക്കെയാണ് മറ്റ് കാരണങ്ങൾ.
@@ajo9146 പൗരബോദത്തിന്റെ കുറവ് വലിയ പ്രശ്നമാണ് കേരളത്തിൽ
കഥ പറച്ചില്‍,
അതൊരു കലയാണ്!
ഇത്രയും ക്വാളിറ്റി contents ഉള്ള ചാനലിന് എന്ത് കൊണ്ട് subscribers കൂടുന്നുഇല്ല എന്നത് ഖേദകരമാണ്
Standard of mllu💀
മലയാളികൾക്ക് മറ്റുള്ളവരെ body shaming ചെയ്യുന്നതും മറ്റുള്ളവുരെ വീട്ടിൽ നടക്കുന്ന കാര്യങ്ങളും കാണാനേ താല്പര്യമുള്ളൂ
Swanthanam serials, pinne ‘aa nadi annuenthu cheythu’ ennokkeyulla videos kaanunnundavum
@@Sage-psy 💯
Quality of Subscribers also matters
വീണ്ടും ഒരു ഡയിക്കുറിപ്പുകളിലൂടെ✨❤️🤩
🤩🤩🤩
മിക്കവാറും സന്തോഷ് സാറിന്റെ പേഴ്സ് സിറിയക്കാരൻ ടാക്സി ഡ്രൈവറിനു തന്റെ കാറിൽ നിന്ന് കണ്ടെത്തുന്നു, ശേഷം അതുമായി ഹോട്ടൽ മുറിയിൽ എത്തി റിസപ്ഷനിൽ തിരികെ നൽകാനായി കാത്തിരിക്കുന്നു ❤️.
പാരീസിലുടെ ഒരു യാത്ര എന്റെ ഒരു സ്വപ്നങ്ങളിൽ ഒന്നാണ് 🌟.ഈ എപ്പിസോഡ് കണ്ടപ്പോൾ ആഗ്രഹം വല്ലാതെ വർദ്ധിച്ചു ❤️. അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു.
പുള്ളിടെ ക്യാമറ ബാഗിഇൽ ഉണ്ടാരുന്നു
ടിന്റയെ പോലെ ഒരുപാട് മലയാളികളെ സഞ്ചാരത്തിലൂടെ അറിയാൻ കഴിയുന്നു.. അവരുടെ കഥകൾ കേൾക്കാൻ കഴിയുന്നു
രാവിലെ കാത്തിരുന്ന അത്ഭുതം കൂടി പറഞ്ഞിട്ട് നിർത്തിയാൽ പോരെ SGK 😀 പഴയതിനേക്കാൾ ഒരുപടി മികച്ച മനോഹരമായ അനുഭവവിവരണം💯
athil oru thrill ella
nalla resamulla story ❤️❤️
katta waiting aakki pahayan
ഓരോ ചെറിയ കാര്യവും എത്ര മനോഹരമായിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത് ❤️
പാരിസ് നഗരത്തിന്റെ ആകാശ കാഴ്ച..... വർണ്ണിക്കാൻ വാക്കുകൾ ഇല്ല.... ഇത് കണ്ടപ്പോൾ പാരിസ് എപ്പിസോഡ് വീണ്ടും കാണണം എന്ന് തോന്നുകയാണ്
Bro ath kanan valla vazhi inda
@@abhiramk6300 പുനസംപ്രേഷണം ചെയ്താൽ കാണാം അല്ലതെ എങ്ങനെ?
@@jojomj7240 UA-cam channel il upload akkitundo nn
@@abhiramk6300 കണ്ടതായി ഓർക്കുന്നില്ല ബ്രൊ
ആകാംക്ഷ നിറച്ച് മറ്റൊരു എപ്പിസോഡ് കൂടെ കടന്ന് പോകുന്നു 🤍🤍
എത്ര മികച്ച അവതരണമാണ്. ഓരോ വാക്കുകൾക്കും ഒരു പാട് അർഥങ്ങൾ ഉള്ള ഫീൽ
യഥാർഥ ഡയറിക്കുറിപ്പുകൾ എന്ന് വരും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.....😍
20:27 പുലർച്ചെ ഒന്നരയ്ക്കുള്ള തിരക്ക് 🔥🔥
ഒരേ പൊളി ❤️❤️❤️
A walk in Paris will provide lessons in history, beauty, and in the point of life.
-Thomas Jefferson
സഞ്ചാരം ഇല്ലെയിരുന്നേൽ ഇതെല്ലാം ഒരു മിഥ്യ ആയേനെ.❤️
ആ അത്ഭുതം അറിയാതെ ഞങ്ങൾക്ക് ഉറക്കമില്ല. ഇങ്ങനെ ഒരു പരുപാടി ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷ് ചേട്ടന് നന്ദി ❤.
രാവിലെ ടാക്സി ഡ്രൈവർ അവിടെ കാത്തു നിൽക്കും എന്ന് കരുതുന്നു 🥰🥰🥰💪
യൂറോപ്പ് എന്നെ എന്നും മോഹിപ്പിക്കുന്ന ഒരു സ്വപ്നമാണ്. എന്നെങ്കിലും യാഥാര്‍ത്ഥ്യമാക്കണം ആ സ്വപ്നം.
എന്തൊരു ഭാഗ്യവാൻ
അതെ ഒരിക്കലും എത്തിപ്പെടും എന്ന് വിചാരിച്ചില്ല ഇപ്പൊ 21 വർഷമായി ഇവിടെ
എനിക്ക് ഇന്നലെ രാത്രി ടി.വിയിൽ കണ്ടപ്പോൾ മുതൽ ഉള്ള tension ആണ് . ആര് എങ്ങനെ എവിടെ സന്തോഷ് Sir nte പേഴ്സ് പോയി അടുത്ത എപ്പിസോഡിനു വേണ്ടി കട്ട waiting 🤔😊
Car driver will b return itt🤔
Enikum ,safari tv application
ഞാനും tension ആയിട്ടിരിക്കുന്നു next എപ്പിസോഡിനുവേണ്ടി
Ini enganum food kazhikkan kayariyarunno. Restaurant il marannu vechathano?🤔
Atho ini flightil chadi poyathano. Air hostess ine parichayapettathu nannayi. Avarkku number koduthittundenkil vilichu kanuvo. Air hostess enthayalum parisil undennalle paranjathu😀
ദൈവമേ ഒരിക്കൽ ഏങ്കിലും ബിസിനസ് ക്ലാസ്സിൽ പോകണം
😃👍👍
Minimum 8 hours fly cheyyanam.
Best wishes
ഞാൻ ഒന്ന് പ്രാർത്ഥിച്ചു തീരട്ടെ ബ്രോ അപ്പോഴേക്കും ബ്രോ പ്രാർത്ഥിച്ചു
Le flight kerath njn🥲
യഥാർത്ഥ യാത്രയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്ന തരത്തിൽ ഒരു മാറ്റം വരുത്തിയതിന് നന്ദി പ്രിയ SGK.
Solo വിദേശ യാത്രകൾ നടത്തുന്ന എന്നേപ്പോലുള്ളവർക്ക് ഇത് പ്രയോജനകരമാണ്.
Hatts of tinta hatts of all ladies 💞💞🔥👍 avarum swapnangal kanatte swapnangal okkeyum poovaniyatte dinarathrakal thejomayamavatte geevitham dhanyamakkatte geevitham saarthakamakatte
😍❤️
@@tintavarghez 💞👍👍👍
എന്തോ ഈ പാരീസ് യാത്രയോട് കൂടുതൽ ഒരു അടുപ്പം feel ചെയുന്നു സാർ എന്റെ മുന്നിൽ നടക്കുന്നതുപോലെ യാണ് എനിക്ക് ഫീൽ ചെയ്യുന്നത് ♥️😍
ഈ അവസാനം ആകാംശബരിതനാക്കുന്ന വാക്കുകളും, അവസാനo കോരിതരിപ്പിക്കുന്ന പശ്ചാത്തല സംഗീതവും 👌.... കാത്തിരിക്കുന്നു അടുത്തതിനായി
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❤️❤️❤️❤️🤩🤩🤩
ഇന്നത്തെ പാരിസ് episode ശരിക്കും അനുഭവിച്ചു കണ്ട്.
സർ ഇത് പോലെ പരിചയ സമ്പത്തുള്ള എയർ ഹോസ്റ്റസ്മാർക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും അങ്ങനെയുള്ളവരെ കൂടി കണ്ടെത്തി ഒരവസരം കൊടുക്കാമോ കാരണം അവരുടെ വിത്യസ്ത അനുഭവ കഥകൾ ആവും സാർ കമന്റ് കണ്ടെങ്കിൽ ഒരു ലൈക്ക് തരണേ പ്രേക്ഷകരെ പരിഗണിക്കുന്നു എന്നറിയാം എന്നാലും അതൊരു പ്രതീക്ഷയും സന്തോഷവും ഞങ്ങൾക്കുണ്ടാകും സഫാരി പുതിയ ചിന്തകൾക്കും സ്വപ്‌നങ്ങൾ കാണാനും അത് നേടിയെടുക്കാമെന്നും ആത്മ വിശ്വാസം നൽകുന്നു thank you സന്തോഷ് sir❤️❤️❤️❤️❤️
😃👍
@@tintavarghez 😁
ടിന്റ സുന്ദരി ഇടുക്കി.
😉👧
😍🥰
@@tintavarghez hallo 👋
Enthoru rasamanue sir ningalude vivaranam I like u
ഡയറി കുറിപ്പുകൾ 😍👌👏👍❤
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ❤️
Suggest ചെയ്യുന്ന books ഞാൻ വാങ്ങാറുണ്ട്
ദൈവമേ... ഇതൊരു ഒന്ന് ഒന്നര സസ്പെൻസ് ആയി പോയല്ലോ.. 😍🤩... എത്രയും പെട്ടെന്ന് അടുത്ത sunday ആവാൻ കാത്തിരിക്കുന്നവർ ഇവിടെ come on ☺️😊
Netflix കിട്ടുമോ, സഞ്ചാരിയുടെ ഡയറി കുറിപ്പ്, പോലെ ഒരു series 🥰
Nigale pole nigal mathrame ulu pakaram vaykanillatha oru മനുഷ്യൻ SGK ennum niram mangadhirikkate e safari channel love u chetta
25 minutes of happiness ❤
True
Undoubtedly
ക്യാപ്ഷൻ ഭയങ്കരം, പാരീസിലെ ആദ്യരാത്രിയിലെ സംഭവം... 🤩🤩🤩
Nthuvaadey
ഞാൻ ഖത്തറിൽ ഇരുന്നു ഈ video കാണുന്നു... കേൾക്കുന്നു.. 🥰🥰🥰
കാത്തിരിപ്പിനൊടുവിൽ ഡയറികുറിപ്പുകൾ... ❤️
❤️❤️❤️
മറ്റൊരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. 💯
പേഴ്‌സ് കിട്ടിയ അത്ഭുതം ആയിരിക്കും.
ദീർഘവീക്ഷണം ഉള്ള സഞ്ചരകൻ ഇന്ന് youtuber vlogger mark ഇല്ലാത്തതും തങ്ങളുടെ ഈ പ്രത്യേകതയാണ്
സാറിന്റെ സംസാരത്തിന്റെ ഭംഗി തന്നെ വേറെ ലെവൽ ആണ്...കണ്ടിരുന്നു പോകും...
നിങ്ങൾ പ്രോഗ്രാം അടിപൊളി തന്നെ 👌🏻
2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭
Yes remember Mexico City & cancun
Also balloon journey at Teotihuacan
രാവിലത്തെ അത്ഭുതം..പഴ്സുമായി സെയ്ദ് ഹോട്ടലിൽ!
Very interesting and very informative,congratulations Santhosh George kulangara
Tinta നീയാണ് ഇന്നത്തെ ഹീറോയിന്
😜
@@tintavarghez ✈️🛫🛬
@@tintavarghez എനിക്കും എമിറേറ്സ് നെ കാളും ഇഷ്ട്ടം ഖത്തർ ഐർവേസ് തന്നെ ആണ് എയർ ഇന്ത്യ ആണ് ഏറ്റവും ഇഷ്ട്ടം കാരണം എനിക്ക് ഫുഡ് ആണ് ഇമ്പോര്ടന്റ്റ് സൊ നമ്മുടെ ഫുഡ് കിട്ടും പക്ഷെ transist ഫ്ലൈറ്റ് നല്ല ഗാപ് കാണും 5/6 hr പക്ഷെ ഖത്തർ അങ്ങനെ അല്ല ഹമദ് internatenal എയർപോർട്ട് നിന്നും അടുത്ത ഫ്ലൈറ്റ് സ്ട്രൈറ് ചെക് ഇൻ ആയിരിക്കും താമസം ഒട്ടും ഇല്ല
ദോഹ ഹമദ് എയർപോർട്ടിന്റെ കാഴ്ച കണ്ടപ്പോൾ ഞാൻ വളരെ സന്തോഷവാനായി കാരണം കുറെ വർഷങ്ങളായി ഇപ്പോൾ അങ്ങോട്ട് പോയിട്ട്, ഈ എയർപോർട്ടിലെ നിർമ്മാണത്തിൽ ഞാനും ഒരു ഭാഗമായിരുന്നു ആ എയർപോർട്ട് മുക്കും മൂലയും എനിക്ക് ഇപ്പോഴും നന്നായി അറിയാം
Adipoli അവതരണം ആയിരുന്നു 👌🏿
സാർ നിങ്ങൾ വേറെ ലെവൽ ആണ്
23:20 രാത്രി രണ്ട് മണിക്ക് full on🔥
ഇവിടെയാണെങ്കിൽ പോലീസ് എങ്ങാനും രാത്രി രണ്ട് മണിക്ക് ടൗണിലോ ബീച്ച് ഏരിയയിലോ കണ്ടാൽ ഒരു കള്ളനെ പിടിച്ച രീതിയിൽ പെരുമാറും 🤣
അതെ..... വഴിയേ മാറുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം
എപ്പിസോഡ് അവസാനം ആകാംക്ഷ നിറഞ്ഞ രീതിയിൽ പറഞ്ഞ് അവസാനിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് 🙏🏻🙏🏻🙏🏻...🌹
യൂട്യൂബിലെ ട്രാവലിംഗ് ചാനലുകളിൽ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചാനലാണ്
സഫാരി ടിവി ❤️❤️
കാണുന്ന കാഴ്ചകൾക്കൊപ്പം ആ നാടിന്റെ ചരിത്രവും പൈതൃകവും കൂടി അറിയുമ്പോളാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത് ❤️❤️
Inspiration ❤ ❤
ശരിക്കും ഇതുകേൾക്കുന്നവർ സ്വൊയം നമ്മളറിയാതെ ആ സ്ഥാലത്തെ എത്തിച്ചേരുന്നു, അവതരണം അത്യുഗ്രൻ
Sho!!!!.... Suspense thriller... 😍😍😍😍😍 Ini adutha Sunday vare kaathirikkanam..... 😭
Ingane oru manushyan ❤️knd knd asuya thonnunna pole 💕😍😍😍
Eagerly waiting for next episode!!
,, പരസ്യത്തിന്റെ അതിപ്രസരം
ശെടാ.... ഇനിപ്പോ അടുത്ത ഞായറാഴ്ച ആവണ്ടെ .. സസ്പെൻസ്...🥲
Wonderful narration by Santhosh George Sir....great
ഡയറിക്കുറിപ്പ്❣️
ഈ പ്രോഗ്രാമിന്റെ ഒന്നാം ഭാഗം ഇപ്പോ സഫാരി ചാനലിൽ കണ്ടു (saudi time 1.30 to 2am),ബാക്കി ഉണ്ടോ എന്നറിയാൻ youtube ൽ നോക്കിയപ്പോ 2nd part ഉം കണ്ടു..ആകാംഷയേ കുറിച്ചുള്ള ബാക്കി കാര്യങ്ങൾ കേൾക്കാനുള്ള ആകാംഷക്ക് ഒരു ദിവസം കൂടെ കാത്തിരിക്കാനുള്ള ക്ഷെമ ഇല്ലായിരുന്നു ...Salute സന്തോഷ് sir..
Wait cheyyuvayirunnu ☺️
Unlimited Kindness is Coming to U
നമസ്കാരം സന്തോഷ് സർ 🙏🙏🙏🙏🙏സഫാരി 💜
കൂടെ ഞങ്ങളും സഞ്ചരിച്ചു പോയ പോലെ. അവിസ്മരണീയം ഈ സഞ്ചാരം
കാത്തിരിപ്പ്❤️🧡💛
യാത്രകളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് കാഴ്ചയുടെ സമൃദ്ധമായ വിരുന്ന് നൽകുന്നതിന് ഒത്തിരി നന്ദി
ഞാനും ഇടുക്കി കട്ടപ്പന ആണേ 💪💪
🙂👍
@@tintavarghez haiii😃
feliz dia espero estes disfrutando de este hermoso fin de semana aun asi ando pendiente para no dejar de deleitarme con tu hermosos contenido sigue asi y alcansaras la meta que buscas Dios te bendiga nos vemos por hay. ok
കാത്തിരിപ്പായിരുന്നു ❤❤❤
Ramees....... താങ്കൾ ആദ്യം Helo App ഇൽ വീഡിയോ ചെയ്യുന്നുണ്ടായിരുന്നോ.... ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോ സും,..
@@jilcyeldhose8538 ys ഇപ്പൊ ബാൻ ആക്കി ഇപ്പൊ ഇല്ലാ
@@MysteriousHorrorMalayalam അതെ....... Josh ഇൽ വീഡിയോ cheyyarundo...... വളരെ നല്ല വീഡിയോ ആയിരുന്നു Helo യിൽ ചെയ്തിരുന്നത്........ 👍😊
@@MysteriousHorrorMalayalam അതെ....... Josh ഇൽ വീഡിയോ cheyyarundo...... വളരെ നല്ല വീഡിയോ ആയിരുന്നു Helo യിൽ ചെയ്തിരുന്നത്........ 👍😊
കൊതിയാവുന്നു ഇങ്ങനെ പോകാൻ...❤️❤️❤️🔥
മണി ഹെയ്‌സ്റ്റ് സീരിസിലെ എപ്പിസോഡ് പോലെ ക്ലൈമാക്സ് ഇന്ട്രെസ്റ്റിംഗ് ആയി കൊണ്ട് നിർത്തി. അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കാൻ... ❤️❤️❤️
Adipoli. Paris. Vedios
Subscribe ചെയ്തിട്ട് ഇത്രക്കാലമായിട്ട് മടുക്കാത്ത ഒരു ചാനൽ
Santhosh George Kula ngara's "oru sanchariyute yathrakurippukal" is worth listening a hundred times. Nobody can narrate his or her travelogue better than Santhosh George Kulangara. He is a narrator par excellence &his narrative description add sterling value to the U-tube channel. I suggest that U-tube channel should more of his travelogue instead of other less important topics of cookery. Wish Santosh George Kulangara all the very best in his chosen career.
Uff ithu kelkumbo thanne enthoru feel ann..appo pokumbozho..🔥
16:56
right shop window
Ratatouille ❤❤❤❤❤❤❤❤❤❤
സീരിയലുകളിൽ കാണുമോ ഇതുപോലെ സസ്പെൻസ്........✌️
Please don't compare this program with serial
ഇത് കാണുമ്പോൾ മനസ്സിന് വലിയ സമാധാനമാണ്
സന്തോഷ് സാർ 👍👍🙏🙏❤️
രാവിലത്തെ അത്ഭുതം ആ purse സന്തോഷിനെയും കാത്തിരിക്കുന്നു !!👌👌
Oh njan parisil poyi vannapole feel 😌😍❤
തുടർന്നുള്ളതും എത്രയും പെട്ടന്ന് തന്നെ ആവട്ടെ. 🥰
കാത്തിരിപ്പ് 😊
All good super super super super super super super
കഴിഞ്ഞ ഞായർ മുതൽ കത്തിരിക്ക ഈ ദിവസത്തിന് വേണ്ടി 💥👌
ഇങ്ങനെ മുളൾമുനയിൽ നിർത്താണ്ടായിരുന്നു sir. Addicted to സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.
Waiting for the next Episode 🙂😀
Super Paris..