2015 ൽ ഞങ്ങൾ അവിടെ പോയപ്പോൾ ഈ Road ഒന്നും മില്ലായിരുന്നു. ഒരു പ്രത്യേകവണ്ടിയിൽ നമ്മളെ ആ കടൽത്തീരത്തുകൂടിയാണ് ആ സംഗമസ്ഥലത്ത് കൊണ്ടുപോകുന്നത്. അതുപൊലെ നല്ല ചൂട് വറുത്ത മീൻ കൂട്ടി ഊണ് കിട്ടിയിരുന്ന ഒരു ഓല കെട്ടിടവും ഉണ്ടായിരുന്നു. നന്ദി ഹാരിഷ് സാർ ഓർമ്മകൾ പുതുക്കി തുന്നതിന്♥️
ഞാൻ പോയിട്ടുണ്ട് ഇവിടെ ശരിക്കും ഒരു വിസ്മയം തന്നെ ഇവിടം ഒപ്പം ഒറ്റയ്ക്ക് നടന്നാൽ ചെറിയൊരു ഭയം മനസ്സിൽ വരും അങ്ങിനെ ഒരു അത്ഭുതം തന്നെ ഇവിടം അവതരണവും കാഴ്ചകളും കാട്ടിതന്നതിനു ഒത്തിരി നന്ദി യുണ്ട് 👍❤️❤️❤️👍 രണ്ടു ബ്രോ യും പൊളിച്ചു അവതരണത്തിൽ 👍👍
നമ്മളും പോയി 2021 ഡിസംബർ പത്തൊമ്പതാം തിയതി ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ ഇനിയും ഒരുപാട് പ്രാവശ്യം പോണം എന്ന് ആഗ്രഹമുണ്ട് നമ്മൾ എത്ര പോയാലും നമ്മുടെ പിന്നേം പിന്നേം അവിടേക്ക് കൊണ്ടുപോകുന്ന ഒരു സ്ഥലമാണിത്
ഒരു ഊഞ്ഞാൽ എത്രത്തോളം ഊക്കിൽ പുറകോട്ടു പിടിച്ചിട്ടു വിട്ടാൽ മുൻപോട്ടു എത്ര ഫോഴ്സിൽ പോകുന്നോ അത് പോലെ കടൽ എത്രത്തോളം ഉള്ളിലേക്ക് വലിയുന്നോ അതിൻ്റെ ഇരട്ടി ദൂരം ഇരട്ടി സ്പീഡിൽ കരയിലേക്ക് വരും. അത് മുൻകൂട്ടി കണ്ടൂ മനുഷ്യ രക്ഷപ്പെടണം. മൃഗങ്ങളുടെ ചലനങ്ങളും മാറ്റങ്ങളും ശ്രദ്ധിക്കണം.
2017 ഞാൻ പോകുമ്പോൾ ചർച്ചിൽ എല്ലാ ഭിത്തി ഉണ്ടായിരുന്നു 🥹 അതിനു ശേഷം ആകാം ഒരു സൈഡ് ഭിത്തി പൊളിഞ്ഞത് 🥹അവിടെ പോയി എല്ലാം അറിയുമ്പോൾ ഒരു വിങ്ങൽ മനസ്സിൽ ഉണ്ടായിരുന്നു....😢
My uncle was the railway station master there. He was totally shattered and still a miracle that he was safe. Floods also happened. 😢
2015 ൽ ഞങ്ങൾ അവിടെ പോയപ്പോൾ ഈ Road ഒന്നും മില്ലായിരുന്നു. ഒരു പ്രത്യേകവണ്ടിയിൽ നമ്മളെ ആ കടൽത്തീരത്തുകൂടിയാണ് ആ സംഗമസ്ഥലത്ത് കൊണ്ടുപോകുന്നത്. അതുപൊലെ നല്ല ചൂട് വറുത്ത മീൻ കൂട്ടി ഊണ് കിട്ടിയിരുന്ന ഒരു ഓല കെട്ടിടവും ഉണ്ടായിരുന്നു. നന്ദി ഹാരിഷ് സാർ ഓർമ്മകൾ പുതുക്കി തുന്നതിന്♥️
അത് വല്ലാത്തൊരു ഫീൽ ആണ്. ഇപ്പോ ചുമ്മാ ഒരു റോഡ് ട്രിപ്പ് മാത്രമായി
Naanum poyyrunnu pamban bridge il vech nalla adipoli sunset kitti. Memories❤ Nammude APJ abdul kalam nte naad
അധിക യാത്രകളൊന്നും പോകാത്ത ഞാൻ ഏട്ടൻ്റെ vedios വളരെ കൗതുകത്തോടെയാണ് കാണുന്നത് ,Thanks
പോയി കാണുവാൻ പറ്റിയില്ല എങ്കിലും ഇങ്ങനെ കാണുപ്പോൾ തന്നെ ഒരുപാട് വിഷമം തോന്നി ഒരുപാട് പേരുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതെ ആയത് 🙏
ഞാൻ പോയിട്ടുണ്ട് ഇവിടെ ശരിക്കും ഒരു വിസ്മയം തന്നെ ഇവിടം ഒപ്പം ഒറ്റയ്ക്ക് നടന്നാൽ ചെറിയൊരു ഭയം മനസ്സിൽ വരും അങ്ങിനെ ഒരു അത്ഭുതം തന്നെ ഇവിടം
അവതരണവും കാഴ്ചകളും കാട്ടിതന്നതിനു ഒത്തിരി നന്ദി യുണ്ട് 👍❤️❤️❤️👍
രണ്ടു ബ്രോ യും പൊളിച്ചു അവതരണത്തിൽ 👍👍
❤️
@@HarishThali wekcome bro ❤️🙏🏻🌹
ഞങ്ങൾ 2 മാസം മുൻപ് പോയിരുന്നു.. അടിപൊളി...🥰 ഇനിയും പോകണം.. എത്ര കണ്ടാലും മതി വരാത്ത സ്ഥലം ❤️❤️
ഞാനും അവിടെ പോയിട്ടുണ്ടെങ്കിലും ഇത്രയും ഫീൽ ചെയ്തില്ല നന്ദി ഹരീഷ് ബ്രോ
അവിടെ കാണണം എന്ന് കുറേ നാളത്തെ ആഗ്രഹം ആണ്, 😌😌
നമ്മളും പോയി 2021 ഡിസംബർ പത്തൊമ്പതാം തിയതി ഒരു പ്രാവശ്യം മാത്രമേ പോയിട്ടുള്ളൂ ഇനിയും ഒരുപാട് പ്രാവശ്യം പോണം എന്ന് ആഗ്രഹമുണ്ട് നമ്മൾ എത്ര പോയാലും നമ്മുടെ പിന്നേം പിന്നേം അവിടേക്ക് കൊണ്ടുപോകുന്ന ഒരു സ്ഥലമാണിത്
ഒരു ഊഞ്ഞാൽ എത്രത്തോളം ഊക്കിൽ പുറകോട്ടു പിടിച്ചിട്ടു വിട്ടാൽ മുൻപോട്ടു എത്ര ഫോഴ്സിൽ പോകുന്നോ അത് പോലെ കടൽ എത്രത്തോളം ഉള്ളിലേക്ക് വലിയുന്നോ അതിൻ്റെ ഇരട്ടി ദൂരം ഇരട്ടി സ്പീഡിൽ കരയിലേക്ക് വരും. അത് മുൻകൂട്ടി കണ്ടൂ മനുഷ്യ രക്ഷപ്പെടണം. മൃഗങ്ങളുടെ ചലനങ്ങളും മാറ്റങ്ങളും ശ്രദ്ധിക്കണം.
Harish oru puthiya yathrayude kazcha kananpati.nanni harish
Njn kazhnja year il poyi january il.. super aayirunnu❤
1964 ലെ ഒരു ചുഴലിക്കൊടുങ്കാറ്റും വെള്ളപ്പൊക്കവുമാണ് പാമ്പൻ പാലവും റെയിൽവേ ലൈനും ആ പട്ടണവും എല്ലാം തകർത്തത്.
1964......2024.... മലയാളികൾ ഒന്നടങ്കം ജാഗ്രതയോടെ ജീവിക്കേണ്ട അവസ്ഥയാണ്...... ഇടുക്കിയിലെ ഡാം ആണ് വിഷയം......
10:57 10:58 10:58 🤲 11:03 11:03 11:03 11:03
DHANUSHKODIYIL Nilkkumbol Vallathoru Sankadam Namukku Feel Cheyyum 😞😞😞Veendum Oruthavana Koodi Ponam Ennund 🤗
2017 ഞാൻ പോകുമ്പോൾ ചർച്ചിൽ എല്ലാ ഭിത്തി ഉണ്ടായിരുന്നു 🥹 അതിനു ശേഷം ആകാം ഒരു സൈഡ് ഭിത്തി പൊളിഞ്ഞത് 🥹അവിടെ പോയി എല്ലാം അറിയുമ്പോൾ ഒരു വിങ്ങൽ മനസ്സിൽ ഉണ്ടായിരുന്നു....😢
ശരിയാണ്
ഇതൊക്കെ നന്നായി സംരക്ഷിച്ചു കൂടെ.. നമ്മൾ പോകുമ്പോൾ ഉണ്ടായിരുന്ന പല കാര്യങ്ങളും ഇപ്പോൾ കാണുന്നില്ല..
അടുത്ത വീഡിയോ 2 വേരും കുടി ചേർനോബിൽ ചെയ്യണം
Ariyadide oru flimin nangal ee palli sett ittkn movie varumbol yallarkum kanam🎬
Ellam paranju.... engane avasanichu aa naad ennparanjilllla😅... train apakadam ketirunnu
താങ്കൾക്ക് ഇതുപോലെ മുല്ലപെരിയാർ കാരണം ഒരു വീഡിയോ എടുക്കാൻ പറ്റരുതേ 😢🙏🏻
അതിന് കുട്ടാ പുള്ളിയും അന്ന് ഉണ്ടാവില്ല
അടിപൊളി ❤
Njan visit cheythittund dhanush kodi in 2018
Harish bro❤
20 വർഷം മുൻപ് റോഡുകൾ ഇല്ലായിരുന്നു. ചെറിയ ട്രക്കുകളിലാണ് ആളുകളെ കൊണ്ടു പോയിരുന്നത്
ഈ കല്ലാവും ലങ്കയിലേക്ക് പാലം നിർമ്മിക്കാൻ ശ്രീരാമൻ ഉപയോഗിച്ചിട്ടുണ്ടാവാം
Harishettaa 😊
❤️
Oru dhivasam ponam. Dhanushkodi
Dr.abdulkalam nte book l adheham parayunnund.adeham rameswaram ayirunnu..
കൂടെ ഉള്ളത് Peru വിൻ്റെ ex-president Pedro Castillo അല്ലേ ???
Thenkasi 250 km to rameswaram danushkoodi
Adipoli ❤
ഇത് ഇപ്പോൾ നിങ്ങൾ രണ്ടു പേരും കാണുന്നുള്ളു 🤔😂😂
Harish bro and firoz ikka match
First
Harishetta🎉🎉
സുർക്കി
Uzinne. Sharkara. Chunnaab. Kudi. Arach
Aane. Ethella. Undakiyirunnathe
Jagal poyirunnu.Kadal kastam thonnum.Chuttum manararaniyam maatram.Rando,Munno kada maatram.Oormipicha chttanu Big saut.
👏
Hai bro
👍👍🩷🩷
Inn karingallu grill chided 😅😅😅.
അവിടെ പോകാനുള്ള റൂട്ട് ചാർട്ട് എങ്ങനെ??/
പാലക്കാട്, മധുര,രാമേശ്വരം, ധനുഷ്ക്കോടി
@@unnikrishnan6168 Thanks 👍
Dhanushkodi totally destroyed😢
❤❤❤
ഹരീഷ് വിളിക്കാൻ നമ്പർ തരാമൊ.
🌹🌹
Njan poyi 2024 april
😊
Harish sir ന്റെ നമ്പർ തരുമോ
Hello 👋
😮😮😮😮😮🤔🤔🤔🤔🤔🤔👌👌👌👌👌👌👌👌
Janpoyitundu
🤔
Hi
Onnu povanam
സാറിന്റെ നമ്പർ ഒന്ന് തരുമോ
ഓ ഓ ഓ ഓ ഓ
❤❤
❤
❤❤