രവി സാർ പറയാൻ മടിച്ചത് ||കഥ ||
Вставка
- Опубліковано 8 вер 2024
- നിരീശ്വരവാദികൾ എന്ന്, ജീവിക്കുന്നവർ പലപ്പോഴും അവരിൽ തന്നെ അന്ധവിശ്വാസികളാണ്, പലർക്കും അസഹിഷ്ണുത അവരുടെ കൂടെപ്പിറപ്പാണ്. തങ്ങളെ വിമർശിക്കുന്നത് അവർക്ക് ഒട്ടും ഇഷ്ടപ്പെടാറില്ല. ഒരുതരം ഭക്തി അവർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു.. വെറുതെ പരിഹസിക്കുവാൻ മാത്രമായി എന്തിനാണ് ഈ പ്രസ്ഥാനങ്ങൾ.. വെറും ലോകത്തിന് എന്തെങ്കിലും നന്മ ചെയ്യുന്നുണ്ടോ?
#sam
#samonline
#message
#shortvideo
#shortstory
#shortsfeed
#malayalam
#apologetics
#inspirational
#interesting