- 138
- 334 629
SAM Online Media
India
Приєднався 13 вер 2016
നല്ലത് ചിന്തിക്കാനും നന്മ പറയാനും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.. നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നതു കൊണ്ട്..ഒത്തിരി പറയാനുണ്ട്.. നമ്മുടെ ജീവിതം മരണം കൊണ്ട് അവസാനിക്കുന്നില്ല എന്നുള്ള സത്യവും, ലക്ഷ്യം വിശുദ്ധമായിരിക്കണം എന്നുള്ള ബോധ്യവും നമ്മെ ഭരിക്കട്ടെ..
പരലോകത്തു നിന്നും കത്ത് |A letter from the other world|#hassan nasrallah#hezbollah#lebenon
#samonlinemedia
#story
#hezbollah
ലോകമെമ്പാടുമുള്ള #ഹിസ് ബുള്ള പ്രേമികൾക്ക്.. സ്വർഗ്ഗത്തിൽനിന്ന് #ഹസ്സൻ നാസറുള്ള എഴുതുന്ന കത്ത്..
# ഭീകരത ഒരിക്കലും വാഴ്ത്തി പാടേണ്ടതല്ല.. അതിന്റെ ശൂന്യത, പൈശാചികത തുറന്നുകാട്ടുകയാണ് ഇതിലൂടെ..
#story
# Hassan_Nasrallah
# lebenon
# idf
#shortstory
#sam
#samonlinemedia
#jew
#hamas
#lusifar
#motivation
#inspiration
കൂടുതൽ കഥകൾ
ക്രിസ്തുവിനെ നോക്കുന്ന ജൂത റബ്ബി
👉ua-cam.com/video/MumUOmb1NpU/v-deo.html
ചിലർക്ക് കണ്ടറിയണം ചിലർക്ക് കൊണ്ടറിയണം 👉ua-cam.com/video/6wkuzhV8wYY/v-deo.html
ജീവിച്ചു കാണിച്ച പത്രോസ്
👉ua-cam.com/video/SRwjoxvxbTc/v-deo.html
തോമസിന്റെ ഉറക്കമില്ലായ്മക്ക് കാരണം
👉ua-cam.com/video/GhjTMEsmHdE/v-deo.html
പെട്രോൾ ഇല്ലാതെ ഓടിയ അത്ഭുത ബൈക്കിന്റെ കഥ
👉ua-cam.com/video/rVy9jJ7dzY4/v-deo.html
ഇമ്മാനുവേലച്ചായനും ഏദൻ തോട്ടത്തിലെ വിശേഷങ്ങളും
👉ua-cam.com/video/5D6qpsslMTM/v-deo.html
#story
#hezbollah
ലോകമെമ്പാടുമുള്ള #ഹിസ് ബുള്ള പ്രേമികൾക്ക്.. സ്വർഗ്ഗത്തിൽനിന്ന് #ഹസ്സൻ നാസറുള്ള എഴുതുന്ന കത്ത്..
# ഭീകരത ഒരിക്കലും വാഴ്ത്തി പാടേണ്ടതല്ല.. അതിന്റെ ശൂന്യത, പൈശാചികത തുറന്നുകാട്ടുകയാണ് ഇതിലൂടെ..
#story
# Hassan_Nasrallah
# lebenon
# idf
#shortstory
#sam
#samonlinemedia
#jew
#hamas
#lusifar
#motivation
#inspiration
കൂടുതൽ കഥകൾ
ക്രിസ്തുവിനെ നോക്കുന്ന ജൂത റബ്ബി
👉ua-cam.com/video/MumUOmb1NpU/v-deo.html
ചിലർക്ക് കണ്ടറിയണം ചിലർക്ക് കൊണ്ടറിയണം 👉ua-cam.com/video/6wkuzhV8wYY/v-deo.html
ജീവിച്ചു കാണിച്ച പത്രോസ്
👉ua-cam.com/video/SRwjoxvxbTc/v-deo.html
തോമസിന്റെ ഉറക്കമില്ലായ്മക്ക് കാരണം
👉ua-cam.com/video/GhjTMEsmHdE/v-deo.html
പെട്രോൾ ഇല്ലാതെ ഓടിയ അത്ഭുത ബൈക്കിന്റെ കഥ
👉ua-cam.com/video/rVy9jJ7dzY4/v-deo.html
ഇമ്മാനുവേലച്ചായനും ഏദൻ തോട്ടത്തിലെ വിശേഷങ്ങളും
👉ua-cam.com/video/5D6qpsslMTM/v-deo.html
Переглядів: 378
Відео
ഹാ മായ മായ |ha maya maya #ഹാ മായ മായ#ha maya maya #kingsolomon
Переглядів 3082 місяці тому
#ha maya maya #kingsolomom #story #malayalam "ഒരു കൈയിൽ 25 കോടി രൂപയും മറുകയിൽ 25_കോടി രൂപയുടെ ബാധ്യതയും തന്നാൽ പോലും.. #ha maya maya..മനുഷ്യന് അത് സാരമില്ല.. കാരണം 25 കോടി കയ്യിൽ ഉണ്ടല്ലോ അത്രമാത്രം അവൻ പണത്തെ സ്നേഹിക്കുന്നു... #ഹാ മായ മായ എന്നാൽ ഒരു കൈയ്യിൽ #ദൈവം തന്നതും മറുകയ്യിൽ ദൈവാശ്രയത്വവും ഉണ്ടെങ്കിൽ, അതിനു 25 കോടിയേക്കാൾ മൂല്യമുണ്ടെന്ന് ആരും തിരിച്ചറിയുന്നില്ല.." 👈 ഈ കഥയിലുള്ള ഒരു ഭാഗമ...
Devil's Plan,ചെകുത്താന്റെ പദ്ധതികൾ #Devil's_ Plans#malayalam #story#Lusifar
Переглядів 1103 місяці тому
#samonlinemedia ദൈവത്തിന്റെ പേരിൽ അനീതിയും അക്രമവും കാണിച്ചാൽ അത് പൈശാചികം ആണെന്ന് പറയാൻ ഒരു മടിയും ഇല്ല.. ഇവിടെ ചെകുത്താൻ ഒരു പ്രതീകം മാത്രമാണ്.. തിന്മയുടെ അച്യുതണ്ട്.. #devilsplan ലോകത്തിൽ എന്തിന്റെ പേരിലാണെങ്കിലും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ഒരിക്കലും ദൈവീകമല്ല എന്നു പറഞ്ഞു വെക്കുകയാണ് ഇവിടെ.. #story #shortstory #sam #samonlinemedia #jew #hamas #lusifar #alien #motivation #inspiration #mot...
ക്രിസ്തുവിനെ നോക്കുന്ന ജൂത റബ്ബി#jew#joothan#malayalam
Переглядів 55 тис.3 місяці тому
ക്രിസ്തുവിനെ_നോക്കുന്ന_ജൂത_റബ്ബി #Kristhuvine_nokkunna_Jootahan #sam_online_media #ഇസ്രായേൽ "ഫ്ലൈറ്റിൽ നിന്നും ഏറോബ്രിഡ്ജ് വഴി പാരീസ് എയർപോർട്ടിലേക്ക് നീങ്ങുമ്പോഴാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചത്. വേഷംകൊണ്ട്, പ്രത്യേകതയുള്ള ഒരു മനുഷ്യൻ,അദ്ദേഹം ഒരു #ജൂത_റബ്ബി ആയിരുന്നു. കറുസൂട്ടും തൊപ്പിയും ധരിച്ച നരച്ച താടി രോമങ്ങൾ ഉള്ള വൃദ്ധൻ.പ്രായധിക്യം കാരണം വളരെ പതുക്കെ അണ് അയാൾ നടന്നത്. അദ്ദേഹം നടക്കുന്നത് പ...
ചിലർക്ക് കണ്ടറിയണം ചിലർക്ക് കൊണ്ടറിയണം ||short story ||Moral Story||Samonlinemedia
Переглядів 4079 місяців тому
ചിലർക്ക് കണ്ടറിയണം ചിലർക്ക് കൊണ്ടറിയണം ||short story ||Moral Story||Samonlinemedia
ഒരു നിരീശ്വരവാദിക്ക് കൊടുത്ത മറുപടി ||comment||samonlinemedia
Переглядів 1539 місяців тому
ഒരു നിരീശ്വരവാദിക്ക് കൊടുത്ത മറുപടി ||comment||samonlinemedia
രവി സാർ പറയാൻ മടിച്ചത് ||കഥ ||#samonlinemedia
Переглядів 9110 місяців тому
രവി സാർ പറയാൻ മടിച്ചത് ||കഥ ||#samonlinemedia
ദേഷ്യം വന്നാൽ എന്ത് ചെയ്യണം ||Sam Online Media||Malayalam|| Story
Переглядів 26711 місяців тому
ദേഷ്യം വന്നാൽ എന്ത് ചെയ്യണം ||Sam Online Media||Malayalam|| Story
ഒരു നിരീശ്വരവാദി കണ്ട ആത്മ ലോകം || A J Ayer atheist philosopher Real Experience ||Truestory
Переглядів 15111 місяців тому
ഒരു നിരീശ്വരവാദി കണ്ട ആത്മ ലോകം || A J Ayer atheist philosopher Real Experience ||Truestory
Antony's Life|| അന്തോണിയുടെ അത്ഭുത ബൈക്ക്||
Переглядів 29011 місяців тому
Antony's Life|| അന്തോണിയുടെ അത്ഭുത ബൈക്ക്||
കലഹിച്ചു പഠിച്ചവരുടെ കഥ||Short Story ||malayalam.
Переглядів 93Рік тому
കലഹിച്ചു പഠിച്ചവരുടെ കഥ||Short Story ||malayalam.
നിരീശ്വരവാദി തോമസും അവന്റെ ഭാര്യയും||Atheist Thomas and his wife||
Переглядів 150Рік тому
നിരീശ്വരവാദി തോമസും അവന്റെ ഭാര്യയും||Atheist Thomas and his wife||
ജീവിച്ചു കാണിച്ച പത്രോസ്//Saint Peter's Story'//Malayalam
Переглядів 6612 роки тому
ജീവിച്ചു കാണിച്ച പത്രോസ്//Saint Peter's Story'//Malayalam
ശാസ്ത്രജ്ഞൻ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ//Scientist Following Jesus//Malayalam
Переглядів 5072 роки тому
ശാസ്ത്രജ്ഞൻ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ//Scientist Following Jesus//Malayalam
സങ്കീർത്തനം 91 || Pslams 91|| Malayalam
Переглядів 842 роки тому
സങ്കീർത്തനം 91 || Pslams 91|| Malayalam
ഭയപ്പെടേണ്ട നിനക്ക് വേണ്ടി ഒരുവൻ വില കൊടുത്തിട്ടുണ്ട് //Malayalalam//Motivational
Переглядів 892 роки тому
ഭയപ്പെടേണ്ട നിനക്ക് വേണ്ടി ഒരുവൻ വില കൊടുത്തിട്ടുണ്ട് //Malayalalam//Motivational
ഉറുമ്പിനും തന്നാലായത് //Malayalam Story// Urumbinum Thannalayathu.
Переглядів 762 роки тому
ഉറുമ്പിനും തന്നാലായത് //Malayalam Story// Urumbinum Thannalayathu.
ഇമ്മാനുവേൽ അച്ചായൻ്റെ കഥ ll Story ll Malayalam ll Story of Immanuel
Переглядів 2812 роки тому
ഇമ്മാനുവേൽ അച്ചായൻ്റെ കഥ ll Story ll Malayalam ll Story of Immanuel
Heaven and Hell | Part 11|| Mary K Baxter ||Malayalam
Переглядів 2,6 тис.2 роки тому
Heaven and Hell | Part 11|| Mary K Baxter ||Malayalam
Heaven and Hell | Part 10|| Mary K Baxter ||Malayalam
Переглядів 3 тис.2 роки тому
Heaven and Hell | Part 10|| Mary K Baxter ||Malayalam
നിരീശ്വരവാദി അയ മൈക് ll nireeswara vadi mic ll Story ll Malayalam
Переглядів 1042 роки тому
നിരീശ്വരവാദി അയ മൈക് ll nireeswara vadi mic ll Story ll Malayalam
Chankile chorakondu|| ചങ്കിലെ ചോരകൊണ്ട്||malayalam Song
Переглядів 1802 роки тому
Chankile chorakondu|| ചങ്കിലെ ചോരകൊണ്ട്||malayalam Song
Heaven and Hell | Part 9|| Mary K Baxter ||Malayalam
Переглядів 3,5 тис.2 роки тому
Heaven and Hell | Part 9|| Mary K Baxter ||Malayalam
Heaven and Hell | Part 8|| Mary K Baxter ||Malayalam
Переглядів 3,6 тис.2 роки тому
Heaven and Hell | Part 8|| Mary K Baxter ||Malayalam
Heaven and Hell | Part 7|| Mary K Baxter ||Malayalam
Переглядів 3,9 тис.2 роки тому
Heaven and Hell | Part 7|| Mary K Baxter ||Malayalam
Heaven and Hell | Part 6|| Mary K Baxter ||Malayalam
Переглядів 4,1 тис.2 роки тому
Heaven and Hell | Part 6|| Mary K Baxter ||Malayalam
Heaven and Hell | Part 5|| Mary K Baxter ||Malayalam
Переглядів 6 тис.2 роки тому
Heaven and Hell | Part 5|| Mary K Baxter ||Malayalam
വാക്കില്‍ തെറ്റാതിരിക്കാം|| malayalam||message
Переглядів 1043 роки тому
വാക്കില്‍ തെറ്റാതിരിക്കാം|| malayalam||message
Heaven and Hell | Part 4|| Mary K Baxter ||Malayalam
Переглядів 7 тис.3 роки тому
Heaven and Hell | Part 4|| Mary K Baxter ||Malayalam
ദൈവം പാപത്തിൽ നിന്നും മോചിപ്പിക്കുകയായല്ല പൊറുത്ത് കൊടുക്കയുക്കയല്ലേ വേണ്ടത്.
പാപം ഒരു ബന്ധന കാരണമായിത്തീരുന്നു എന്നതുകൊണ്ടാണ് മോചനം ആവശ്യമായി വരുന്നത്
യേശു അല്ലാതെ വേറൊരു ദൈവം ഇല്ല സത്യം, ആമേൻ
🙏🙏🙏
Nice content. Arkkelum ബോധം വന്നാൽ വരട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ.
❤amen❤amen❤amen❤amen❤amen❤amen❤amen❤
Amen 🙏
God bless you
🙏🏻🙏🏻🙏🏻
Amen 🙏
👌🏻👌🏻👌🏻👌🏻
Enik pithavaya dhaivathe venam.
Enik Nithya pithavine venam
Enik ente Nithya pithavine venam
ജൂതൻമാർ ഇത് കേൾക്കുന്നുണ്ട് അധികം താമസിയാതെ ഈ കഥാകാരാനെ ലേസർ രശ്മികൾ വഴി കൈകാര്യം ചെയ്യും
😃
😊😊😊super
✝️✝️✝️✝️✝️
Jesus Christ is the only savior 🇮🇱🇮🇱🇮🇱
Praying for the people of Israel. Praying for the peace of Jerusalem, the City of God
40 ദിവസമോ?
Read the bible "Romans 11- 25."ജാതികളുടെ പൂർണ സംഖ്യ ചേരുവോളം ഇസ്റീലിനെ അംശമായി കാടിന്യം ഭവിച്ചുകൊണ്ടിരിക്കും, അങ്ങനെ ഇസ്‌റിയൽ മുഴുവൻ രക്ഷിക്കപ്പെടും.
😍
40000 por marichitils
ഓരോ ജൂതനും ക്രിസ്തുവിനെ അറിഞ്ഞു കഴിയുമ്പോൾ യുദ്ധം അവസാനിക്കും ജൂതൻ പറഞ്ഞ കാര്യം കുറെ നാളുകൾക്കു മുമ്പ് എന്റെ മനസ്സിന്റെ ഉള്ളിൽ ഞാൻ ചിന്തിച്ച കാര്യമാണ് ആ കാര്യമാണ് താങ്കൾ ഇന്ന് ഈ യൂട്യൂബ് വീഡിയോയിലൂടെ ജനങ്ങളറിയിച്ചു സത്യമാണ് പറഞ്ഞത് സത്യം തന്നെയാണ് ജൂതന്മാരും ഓരോ റബിയും ഇത് തിരിച്ചറിയുന്ന എന്നുള്ളത് ശരി തന്നെയാണ് രാഹുവേ ദൈവമാണ് എന്റെ നാമമാണ് യാഹുവെ അധികം താമസിയാതെ ഇസ്രായേൽ മുഴുവനായത് അറിയും ക്രിസ്തു ഏക രക്ഷകൻ ദൈവപുത്രൻ അധികം താമസമില്ല ദൈവത്തിന്റെ പദ്ധതി ഉടനെ ഉടനെ തന്നെ അതായത് ഈ അടുത്ത പതിറ്റാണ്ടുകളും അതിനുള്ള സമയമായി കാത്തിരുന്നു കാണുക
Praise the Lord
Jesus Sthothram Sthothram
ആമേൻ 🙏🙏🙏🙏
ആമേൻ
യേശുവിനെ അംഗീകരിക്കുന്ന ജൂതന്മാരും ഉണ്ട് എന്നത് അറിയില്ല എന്നു തോന്നുന്നു, അവരാണ് messianic jews. അവർ യേശുവിനെ രക്ഷകൻ അഥവാ മിശിഹാ ആയി കരുതുന്നു. സാക്ഷാൽ ജൂതൻ യേശുവിനെ അംഗീകരിക്കുന്നില്ല, ക്രിസ്ത്യാനികൾ യേശുവിനെ രക്ഷകൻ മാത്രമല്ല ദൈവപുത്രനും ആയി കാണുന്നു എന്നതാണ് അവരുമായുള്ള വ്യത്യാസം. അവർ തോറയോടൊപ്പം ബൈബിൾ പുതിയ നിയമവും അംഗീകരിക്കുന്നു. അവർക്ക് പ്രത്യേകം സിനഗോഗുകളും ഉണ്ട്. അമേരിക്കയിലും ഇസ്രായേലിലും ഉൾപ്പെടെ 3,50,000 പേർ അംഗങ്ങളായി ഉണ്ടെന്നു പറയപ്പെടുന്നു..
അത് കൊണ്ടാ ഞങ്ങൾ യേശുവിനെ കൊന്നത്🎉
എബ്രഹാമിന്റെ മൂത്തമകൻ ഇഷ്മായിൽ രണ്ടാമത്തെ മകൻ ഇസഹാക്ക് എന്നതിൽ ലോകത്ത് ആർക്കും സംശയമില്ല എന്ന് ആദമിൻറെയും ഹവ്വയുടെയും സന്തതികളെ ഓർമ്മിച്ചു കൊണ്ട് യാഥാർത്ഥ്യം ചരിത്രം തുടങ്ങുന്നു. എബ്രഹാമിന്റെ പരമ്പരയായ prophet മോസസിന്റെ ജനതക്ക് യഹോവ,(ദൈവം) കൊടുത്ത വരമാണ് .നിങ്ങളെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.മറ്റു ജനവിഭാഗങ്ങൾക്ക് കൊടുക്കാത്ത അറിവുകൾ നിങ്ങൾക്കു ഞാൻ പകർന്നു തരും. മനുഷ്യരിൽ നിങ്ങളുടെ അധികാരം വന്നുചേരും. നിങ്ങൾക്ക് തന്നിട്ടുള്ള കരാർ എന്നോട് നിറവേറ്റുക്ക.(ലോകത്തുള്ള മനുഷ്യരെ ദൈവത്തിൻറെ മാർഗ്ഗത്തിലേക്ക് നയിക്കുക .ദൈവത്തിൻറെ ഭരണവ്യവസ്ഥയിൽ ലോകത്തെ സ്ഥാപിക്കുക). പിന്നെ നടന്നത് ചരിത്രമാണ് സാത്താൻ അവർക്കിടയിൽ ശക്തിയായി പ്രവർത്തിക്കുകയും അധികാരത്തിനും പണത്തിനുവേണ്ടി ദൈവവചനങ്ങളെ വരെ വിറ്റു കാശ് ഉണ്ടാക്കുകയും ചെയ്തു ഈ യഹൂദർ.ദൈവത്തോടുള്ള ഉടമ്പടിയെ ഓർമ്മിപ്പിക്കാൻ ദൈവം അവർക്കിടയിലേക്ക് യേശുവിനെ(ഈസ) നിയോഗിച്ചു.സത്താന്റെ പ്രതിനിധിയായി അവർക്കിടയിൽ അവരുടെ ഒരു ആളായി മാറി ആ ക്രൈസ്തവ ജനതയെ നന്മയിൽ നിന്ന് തിന്മയിലേക്ക് നയിപ്പിച്ച് ഈ യഹൂദ ജനത.അങ്ങനെ ഇസ്രായേൽ ജനത പൂർണമായും ദൈവത്തിൽ നിന്ന് അകന്നു.അങ്ങനെയിരിക്കെയാണ് എബ്രഹാമിന്റെ ആദ്യ പുത്രനായ ഇസ്മായിൽ നബിയുടെ പരമ്പരയിൽ നിന്ന് അല്ലാഹു (ദൈവം) മുഹമ്മദ് നബിയെ അവസാന പ്രവാചകനായി ലോകത്തുള്ള മനുഷ്യർക്ക് നിയോഗിക്കുന്നതും ഈ ദൗത്യം മുഹമ്മദ് നബിയുടെ ജനതയിൽ ഏൽപ്പിക്കുന്നതും.ഇത് ക്രൈസ്തവർക്ക് യഹൂദർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.അവർ അവരുടെ സമുദായത്തിൽ നിന്നാണ് അവസാന പ്രവാചകനെ പ്രതീക്ഷിച്ചിരുന്നത് .തന്മൂലം അവർ സാത്താനു കറുത്ത കുർബാന ചെയ്തു സാത്താനു വഴിപ്പെടുകയായിരുന്നു.ദൈവത്തിൻറെ പരീക്ഷണത്തിൽ അങ്ങനെ ഇസ്രായേൽ ജനത പൂർണ്ണമായും പരാജയപ്പെട്ടു. പക്ഷേ ദൈവം(യഹോവ) ഇസ്രായേൽലരോട് പറഞ്ഞ ഉടമ്പടിയിൻ മാറ്റം വരുത്തിയില്ല.അങ്ങനെ ഇസ്രായേൽ ജനത ലോകത്തൊരു ശക്തിയായി മാറി. ദൈവത്തോടുള്ള ഉടമ്പടിയെക്കാൾ(Torah,Bible) വലുതായി അവർ ഇന്ന് സാത്താനോടുള്ള ഉടമ്പടിക്കും പണത്തിനും അധികാരത്തിനും വില കൽപ്പിക്കുന്നു.കാരണം തങ്ങൾക്ക് കിട്ടിയ ഈ നേട്ടങ്ങളെല്ലാം സാത്താൻ ആരാധനയിലൂടെ ആണെന്നാണ് അവർ വിശ്വസിച്ചു പോരുന്നത്.ലോകം ഇന്ന് സാത്താന്റെ കൈകളിൽ(America🌎🇺🇸)അമർന്നിരിക്കുകയാണ്. ദൈവം അരുതെന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഇന്ന് അവർ ലോകജനതയെ പ്രേരിപ്പിക്കുന്നു.അവരാണ് ഇന്ന് രഹസ്യ സംഘടനയായി പ്രവർത്തിക്കുന്ന ഇലുമിനാറ്റിക്കൾ.👹
God bless you brother ❤❤
Amen❤❤❤
യഹൂദന്മാർ ക്രിസ്തുവിനെ രക്ഷകനും, നാഥനുമായി സ്വീകരിക്കുബോൾ ക്രിസ്തു രണ്ടാമതും വരും...!!! തുടർന്ന് ഈ ലോകത്തിൽ ക്രിസ്തുവും, ക്രിസ്തുവിൻ്റെ അനുയായികളും മാത്രമുള്ള ഒരു ലോകമാകും...!!!
സഹോദരാ നിങ്ങൾ ഭാഗ്യംചെയ്തവനാണ്, യഹൂദൻ പ്രപഞ്ചസൃഷ്ടിതാവിന്റ മക്കളാണ്. ആ ദൈവം പറഞ്ഞിരിക്കുന്നത് "അവരെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, അവരെ ശപിക്കുന്നവരെ ഞാൻ ശപിക്കും ". എങ്കിൽ നിങ്ങൾ ചെയ്തത് ചെറിയ കാര്യയം അല്ല. നിങ്ങൾ മാത്രമല്ല നിങ്ങടെ തലമുറയും അനുഗ്രഹിക്കപ്പെടും 🙏🙏🙏❤️
Israel God's own country ❤❤❤Jews God's own people ❤❤❤
🎉🎉
This is exactly what bearing witness to the Holy Gospel means !!!! Thank you so much !!!!
Very good bro.let us pray for them
യഹുദൻ യേശു ക്രിസ്തുവിനെ അംഗീകരിക്കാത്തതു കൊണ്ടാണ് ജാതികൾക്ക് രക്ഷവ വരുവാൻ കാരണo. എന്തെന്നാൽ യുദൻ അവന്റെ പ്രമാണം ശ്രദ്ധിച്ചില്ല നിന്നിൽ ഭൂമിയിലെ സകല ജാതി കളും അനുഗ്രഹിക്കപെടും ഈ വഗ്ദത്തം മറന്നു, തീണ്ടലും തൊടീലും കാണിച്ചു ജീവിച്ചു എന്നാൽ യേശുക്രിസ്തു ജീവിതത്തിൽ ന്യായപ്രമാണത്തെ നിവർത്തിച്ചു കാണിച്ചു. അവർ അവനെ ക്രൂശിച്ചു, തല്ഫലം ജാതികൾക്കു രക്ഷ വന്നു ഇനി അവർ കുത്തിയ വങ്കലേക്ക് നോക്കുന്നതു വരെ രക്ഷയില്ല, യഹൂദന് Eg. ഉദ്യാനം വനമായി, വനം ഉദ്യാനമായി, Isai. 32. 15, അവർക്ക്ഈ വിഷയത്തെ പറ്റിയുള എരിവ് വരും അതിന് മുമ്പുളള ഒരു കാലഘട്ടത്തിലൂടെയായി കാര്യങ്ങൾ കടന്നുപോക്കന്നത്, ഒരോ സെക്കന്റും മണിക്കൂറു ആഴചയും മാസംവും വർഷവും കടന്നുപോകുന്നത്ദൈവത്തിന്റെ കാര്യപരിപാടി നിറവേറാനാ എന്നു നാം മറന്നു പോകരുത്..... etc... ആമേൻ യേശുവേ വേഗം വരേണമേ...
ua-cam.com/video/a7ng2okkAro/v-deo.htmlsi=G9WLDKI9ZUz8xIbN
You are judging in world manner not in the Lords justice ...
THANK YOU JESUS AMEN HALLELUJAH HOSSANNA GREATEST LOVELY SERVES ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES YOU YOURS FAMILY YOURS HELPING SERVES AMEN
ഇത് കേട്ടപ്പോൾ പൗലോസിന്റെ ലേഖനത്തിലെ ഒരു വചനം ഓർമ വന്നു. എന്റെ പോഷ്കിനാൽ ദൈവത്തിന്ന് മഹത്വം ഏറുന്നുവെങ്കിൽ എന്നെ പാപി എന്ന് വിളിക്കുന്നത് എന്തിന്. 😂😂ഇപ്പോഴും ഉണ്ടല്ലോ ഇതുപോലുള്ള പൗലോസിന്റെ അടിമകൾ 😂😂😂
ആ വചനം ശരിയായി പറയാമെങ്കിലും പഠിക്കൂ 😃.. ആ വചനഭാഗത്തിന്റെ മുമ്പും പിമ്പും.. കൂടി വായിക്കണമായിരുന്നു.. അപ്പോൾ താങ്കൾ തന്നെയാണ് അടിമ എന്ന് മനസ്സിലാവും 😃
Israel is great
സഹോദര കഥ ഏതായാലും നന്നായി ഒരു കാര്യവംശവുമ്സിലാക്കുക മുസ്ലിം സമുദായം ഇസ്മാലിയർ അല്ല ഇസ്മയിലിന്റെവംശവുമായി ഒരുകാരണവശാലും ഇസ്ലാം മതത്തിനും മുഹമ്മദിനും ബന്ധമില്ല കാരണം നോഹക്ക് മൂന്ന് ആൺമക്കൾ അതിൽ ഒരാൾ ഇസഹാക്കിന്റെയും ഇസ്മയിലിന്റെയും പിതാക്കന്മാരിൽ ഒരുവനാകുന്നു അവർ ആരാധിച്ചു പോരുന്ന ദൈവത്തിൻെറ നാമം അള്ളാഹു എന്നല്ല യഹൂദരുടെ ദൈവത്തിൻെറ നാമം യഹോശുവയെന്നാകുന്നു അങ്ങനെ വരുമ്പോൾ ഇസ്മയിലിന്റെ ദൈവവും യഹോശുവ തന്നെയാണ് യേശുക്രിസ്തുവിലൂടെ ക്രിസ്ത്യാനികളും യഹോവയെ ആരാധിച്ചു പോരുന്നു എന്നാൽ മുസ്ലിങ്ങളായ ഇസ്ലാം സമുദായക്കാർ ആരാധിക്കുന്ന ഇസ്ലാമിന്റെ ദൈവത്തിൻെറ നാമം അള്ളാഹു എന്നാകുന്നു ഇസ്ലാം മതക്കാർ സംസാരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും മതപരമായി പ്രസംഗിക്കുമ്പോഴും അവരുടെ ദൈവത്തിൻെറ നാമം സദാഉപയോഗിക്കുന്നു അതുകൊണ്ടുതന്നെ അവരുടെ ദൈവത്തിൻെറ നാമം അള്ളാഹു എന്ന് തന്നെയാണ് എന്നാൽ യഹൂദരും ക്രിസ്ത്യാനികളും അള്ളാഹുവിനെ ആരാധിക്കുന്നില്ല ദൈവത്തിൻെറ കൽപ്പന അനുസരണയോടെ ബഹുമാനകൊടുത്ത് നിത്യവും ആരാധനയിലും ആവശ്യങ്ങളിലും പാലിച്ചുപോരുന്നു.
എങ്കിലും വൈരാഗ്യതിന്റെ ഒരു ആത്മാവ് ഉണ്ട് ഇവിടെ.. സിപിരിറ്റ് ഓഫ് ഇസബെൽ എന്ന് പറയാറില്ലേ.. കയീന് ആ വൈരാഗ്യം ഉണ്ടായിരുന്നു... ഇസ്മായിലിനു ആ വൈരാഗ്യം ഉണ്ട്..നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും; അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരേ പാർക്കും എന്ന് അരുളിച്ചെയ്തു. ഉൽപത്തി 16:11-12 ദൈവജനത്തോടുള്ള വൈരാഗ്യം ആ സ്പിരിറ്റിന്റെ ഭാഗം ആണെന്ന് കരുതുന്നു... പക്ഷെ ജീനിയോളജി വഴി ബന്ധം ഉണ്ടെന്നു കരുതാൻ ആവില്ല.. സംഗതി spiritual ആണ് 😍
👌🏻👌🏻👌🏻
ua-cam.com/video/J4xXc4QyudE/v-deo.html