ഇവിടെ എല്ലാവരും പ്രപഞ്ചത്തിൽ വേറെവിടെങ്കിലും ജീവൻ ഉണ്ടോന്ന് നോക്കുകയാണ്, ഒരു പക്ഷെ ഇങ്ങനെയാണെങ്കിലോ.. പ്രപഞ്ചത്തിൽ ആദ്യമായി ജീവന്റെ സാനിധ്യം ഉണ്ടായത് ഭൂമിയിൽ മാത്രമാണ്. ഇനി ഇവിടെ നിന്നും വേണം ജീവൻ മറ്റു ഗ്രഹങ്ങളിലേക്കും അവിടെനിന്നും സാധ്യമെങ്കിൽ പല galaxy കളിലേക്കും പോകേണ്ടത്. അതിപ്പോ milky way എന്നല്ല ഈ infinite space എത്രത്തോളം ഒണ്ടോ അത്രത്തോളത്തിൽ ജീവൻ ഇപ്പൊ ഒള്ളത് ഭൂമിയിൽ മാത്രമായിരിക്കണം 🤷
മനുഷ്യ ബുദ്ധിക്ക് അതീതമായി നിൽക്കുന്ന ഒന്നാണ് കണക്കുകൾ, അതാണ് നമുക്ക് ഈ കണക്കുകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നത്. ഇപ്പോൾ തന്നെ ഒന്നിൽ തുടങ്ങുന്ന എണ്ണൽ സംഖ്യ എത്ര കോടികൾ എണ്ണിയാലും അവസാനിക്കുന്നില്ലല്ലോ. അതുപോലെ തന്നെ space ഉം.മനുഷ്യ ബുദ്ധിക്ക് അതീതം
പിന്നെ Milky wayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole ന് നമ്മുടെ സുര്യനെക്കാൾ നൽപതു ലക്ഷം മടങ്ങ് മാസ് ഉണ്ട് നമ്മുടെ milkyway യുടെ എല്ലാ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എല്ലാ പദർഥങ്ങളെയും നിയന്ത്രിക്കുന്നത് milkywayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole അല്ല കാരണം ഒരു galaxy യുടെ മൊത്തതിലുള്ള മസ്സിന്റെ 1% പോലും ആവുന്നില്ല
Sir oru doubt,ee galaxy kail aano ee parayunna ella starum planetum ullath Anghane aaneghil ee galaxy kalude edayil koree gap indllo athinedayil stars'um planet's um indaakan saadhyatha undoo plzz reply
പ്രപഞ്ചത്തിലെ പല ഗ്രഹങ്ങളുടെയും, നക്ഷത്രങ്ങളുടെയും പഴക്കം മനസ്സിലാക്കി തീരുമാനിച്ചതാണ് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കാലയളവ്. ഭൂമി ഉണ്ടായിട്ട് 460 കോടി വർഷങ്ങൾ ആയി എന്ന് മനസ്സിലായത് പോലെ. 1380 കോടി വർഷം എങ്കിലും ആയി പ്രപഞ്ചം ഉണ്ടായിട്ട് എന്നത് ഒരു കണക്ക് കൂട്ടൽ മാത്രം ആണ്.. നാളെ 2000 കോടി വർഷം പഴക്കമുള്ള ഏതെങ്കിലും ഗ്രഹങ്ങളോ നക്ഷത്രങ്ങളെയോ കണ്ടു പിടിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം പ്രപഞ്ചം ഉണ്ടായിട്ട് അത്രയും വർഷം എങ്കിലും ആയി എന്നാണ്.
@@sobhacn6788 ഒന്നിനും ഒരു ഉറപ്പുമില്ല... തെളിവുകൾ മാത്രം നയിക്കട്ടെ... തെളിവുകൾ എവിടെ ??? അന്വേഷിച്ചു മനസ്സിൽ ആക്കാൻ പറ്റുകയില്ല എന്നുറപ്പുള്ള ഊഹ ശാസ്ത്ര വിഭാഗം. ആർക്കും എന്തും പറയാം, എവിഡൻസ് ചോദിക്കരുത് !!!
ഒരു ദിവസം എന്ന് പറയുന്നത് മനുഷ്യന്റെ ഒരു ദിവസം അല്ല. ഊർജം (energy) ഉറച്ചു കട്ടിയായിട്ടാണ് ദ്രവ്യം (matter) ഉണ്ടാകുന്നതു. ഊർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഊർജം പണ്ടുപണ്ടേ ഇവിടെ ഉണ്ടായിരുന്നു. ആ ഊർജം തന്നെയാണ് ദൈവം. ആ ഊർജ്ജത്തിന് ബുദ്ധിയും ബോധവും ഉണ്ടായിരുന്നു. ആ ബുദ്ധിയിൽ ഉറച്ചു കാട്ടിയാവണം എന്ന് തോന്നി. കുറെ ഭാഗം ഉറച്ചു കട്ടിയായി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടായി.
@@santhoshkumar-vd7jo ഊർജ്ജം പണ്ട് പണ്ടേ ഉണ്ടായിരുന്നു... എത്ര പണ്ട് ??? ശാസ്ത്രീയ തെളിവുകൾ ഉണ്ടോ ??? ആ ഊർജ്ജം പണ്ട് പണ്ട് ആരുണ്ടാക്കി ??? അല്ലെങ്കിൽ എങ്ങനെ ഉണ്ടായി ??? ഊർജ്ജം തുടങ്ങിയത് എവിടെ ??? ഊർജ്ജം അനശ്വരം ആയത് എന്തു കാരണത്താലാണ് ??? ഊഹിക്കൽ അല്ലാതെ തെളിവുകൾ ഉണ്ടോ ???
ഈ പ്രപഞ്ചത്തിൻ്റെ പഴക്കം നിങ്ങൾ എങ്ങിനെയാണ് കണക്ക് കൂട്ടുന്നത്?അതായത് പ്രപഞ്ചം ഉണ്ടായി 30 കോടി വർഷം കഴിഞ്ഞാണ് മിൽക്കിവേ എന്ന ഗാലക്സി ഉണ്ടായത് എന്ന്. അത് എങ്ങിനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്?
Big bang സംഭവിച്ചു വെറും 15 കോടി വർഷങ്ങൾ കൊണ്ട് എങ്ങനെ galaxy ഉണ്ടായി James web ചിത്രികരിച്ച ചിത്രത്തിൽ കുറച്ച് galaxy കണ്ടു ഒരു galaxy രൂപപ്പെടൻ കോടികണക്കിന് വർഷം വേണ്ടമല്ലോ അപ്പോ ഇത് എങ്ങനെ സംഭവിച്ചു please reply bright keralite
One doubt.. ജെയിംസ് വെബ് ടെലിസ്കോപ് പ്രകാരം.. നാം കാണുന്നത്.. Origin ഓഫ് യൂണിവേഴ്സ് ആണല്ലോ.. അപ്പോൾനമുക്കു നമ്മുടെ ഗാലക്സിയ തന്നേയ് കാണാൻ പറ്റുമോ.. നമ്മുടെ വാർത്തമാനത്തിൽ നിന്ന് നമ്മുടെ തന്നേയ് ഭൂതത്തെ 🤔🤔♥️♥️♥️♥️♥️♥️♥️♥️♥️🤔🤔
പശ പോല്ലേ ആണ് എന്നണ് ഡാർക്ക് മാറ്റർ എന്നാണ് സർ പറയണ്ണേ ഒരു ബുക്കിൽ ഓടിച്ച ഒരു സ്റ്റിക്കർ അതു ആ ബുക്കിന്റെ ആ പേജിൽ നിന്ന് മറ്റേ പേജില്ലേക് പോകില്ലല്ലോ അപ്പ എങ്ങനെ ഡാർക്ക് മാറ്റർ കൊണ്ട് ഓടിച്ച ഈ പ്രാഭജാത്തില്ലേ വസ്തുക്കൾ കുട്ടീ ഇടിക്കും.?
എനിക്ക് ഒരു സംശയം ഉണ്ട് ആരങ്കിലും ഇ ഗ്യാലക്സി വിട്ട് പുറത്ത് പോയിട്ടുണ്ടൊ അതയാത് ഏതങ്കിലും ഒരു പേടകം പിന്നെ എങ്ങെനയാണ് ഇ ഗ്യാലക്സിയുടെ ഫോട്ടെ കിട്ടി ഭൂമിയിൽ നിന്ന് ടെലസ്കോപ്പ് വെച്ച് നൊക്കിയാൽ കണാൻ പറ്റില്ലല്ലൊ കരാണം നമ്മൾ അതിന്റെ ഉള്ളിൽ അല്ലെ
Galaxy? Nammude solar system vittu purath poyath aake voyagar enna pedakam aanu, athu Thane 1970s il vittath aanu Pic telescope vach thanne kittunnath aanu, space area span cheyth pics eduth athu computer programs nte help il aanu image aaki edukunne,may be lakhs of pics undakum
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Subscribe cheythu
Discount കിട്ടുന്നില്ല
എത്ര കേട്ടാലും മതി വരില്ല.... എല്ലാം കേൾക്കുമ്പോൾ കണ്ണടച്ചു പിടിച്ച് ഓരോന്നും സങ്കൽപ്പിച്ചു കഴിഞ്ഞു..... Amazing.....
ഒരു തരത്തിൽ ഈ പ്രപഞ്ചവും സയൻസും അനന്തമാണ് 😀🌐
ഈ പ്രപഞ്ചം ഒരു അത്ഭുതമാണ്💯🥵⚡
അല്ലാ
നാം ഓരോരുത്തരും അത്ഭുതം തന്നെ
@@sudhisudarsanan2457 💯💯💯💯
അത് ആസ്വദിക്കാൻ മനുഷ്യന് ആയുസ്സില്ല
ahaa
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. ഓരോന്നും പ്രത്യേകം പറഞ്ഞത് കൊണ്ട് എളുപ്പത്തിൽ മനസിലാക്കാൻ കഴിഞ്ഞു.
ചേട്ടന്റെ ഒരു വലിയ ഫാൻ ആണ് ഞാൻ 💯💯💯💯💯💯💯💯💯💯💯💯💯
ചുരുക്കി പറഞ്ഞാൽ aliens ne ഈ ജന്മത് കാണാനാകും തോന്നുന്നില്ല 😀
bright kerala യുടെ വീഡിയോ കണ്ടു ഞാൻ എൻ്റെ ചാനലിൻ്റെ first topic ന് ഒരു പ്രജോധനമായി thanks
ഇതിനൊരു അന്ദ്യം ഇലെ 🤔 (ഈ പ്രപഞ്ചത്തിന്റെ അവസാനം എവിടെ )
All things is connected to something..
Bro ❤️🩹👌🏻 ee visuals engana bro undaakunnee…kand irnnu pookunu presentation adipoli🙌🏻
സൂപ്പർ സാർ❤
ഇവിടെ എല്ലാവരും പ്രപഞ്ചത്തിൽ വേറെവിടെങ്കിലും ജീവൻ ഉണ്ടോന്ന് നോക്കുകയാണ്, ഒരു പക്ഷെ ഇങ്ങനെയാണെങ്കിലോ..
പ്രപഞ്ചത്തിൽ ആദ്യമായി ജീവന്റെ സാനിധ്യം ഉണ്ടായത് ഭൂമിയിൽ മാത്രമാണ്. ഇനി ഇവിടെ നിന്നും വേണം ജീവൻ മറ്റു ഗ്രഹങ്ങളിലേക്കും അവിടെനിന്നും സാധ്യമെങ്കിൽ പല galaxy കളിലേക്കും പോകേണ്ടത്.
അതിപ്പോ milky way എന്നല്ല ഈ infinite space എത്രത്തോളം ഒണ്ടോ അത്രത്തോളത്തിൽ ജീവൻ ഇപ്പൊ ഒള്ളത് ഭൂമിയിൽ മാത്രമായിരിക്കണം 🤷
മനുഷ്യ ബുദ്ധിക്ക് അതീതമായി നിൽക്കുന്ന ഒന്നാണ് കണക്കുകൾ, അതാണ് നമുക്ക് ഈ കണക്കുകൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നത്. ഇപ്പോൾ തന്നെ ഒന്നിൽ തുടങ്ങുന്ന എണ്ണൽ സംഖ്യ എത്ര കോടികൾ എണ്ണിയാലും അവസാനിക്കുന്നില്ലല്ലോ. അതുപോലെ തന്നെ space ഉം.മനുഷ്യ ബുദ്ധിക്ക് അതീതം
Vishosikan patatha anubavam❣️
നല്ല അവതരണ ശൈലി
എല്ലാം ഡിങ്കാ ഭഗവാന്റെ അത്ഭുതം
👌👍
നീയും
ഭൂമി പര ന്നതാണ് ചന്ദ്രൻ ചെളികുണ്ടിൽ അസ്തമിക്കുന്നു
അത്ഭുതം 🙏🙏🙏
Kootiyidichittanel chandran enganeyan ithra bangi, not unstrctural
Ippozhathe കൊച്ചിയിലെ വായുമാലിനികരണവും തുടർന്ന് കാരണമായേക്കാവുന്ന ആസിഡ് മഴ ഇതിനെ കുറിച്ചൊക്കെ ഒരു video പ്രതീക്ഷിക്കുന്നു....
Grahangal kootiyidichal athoru maha blast aayirikkum, means prapanjathinte avasaanam
പ്രപഞ്ചം ഭൂമി ആണെങ്കിൽ.. അതിലെ പാറ്റകൾ മാത്രം ആണ് നമ്മൾ.. ഒരു ദിവസം മാത്രം ആയുസ്സുള്ളവർ...
Bright keralite never disappoint 🤍us content chumma😍🔥
Oru CJ fan😉
🤣
Haha😀
😂😂
Do video’s about Zone of avoidance pls
Ethupolathe veduos edu❤❤❤
ശരിക്കും പറഞ്ഞാൽ വല്ലാത്ത അത്ഭുതം തെന്നെ. 🙂👍👍. പ്രകാശത്തെ കാട്ടിലും കൂടുതൽ വേഗത്തിൽ സജ്ജരിക്കാൻ പറ്റുന്ന എന്തെകിലും ഉണ്ടാവോ???
Very nice thought may be possible
ഉണ്ടാകും പക്ഷേ നമ്മൾ കണ്ടുത്തുന്നവരെ
ഉണ്ടാവാൻ സാധ്യത പറയുന്നുണ്ട് for example TACHYON എന്ന particle,
മനസ്സ്
Sometimes universe expands faster than light, ingane kandittundu
Sir..ബ്ലാക്ക് ഹോൾ മാസ്സ്..40കോടി അല്ല. മാറിപ്പോയി..40 ലക്ഷം ആണ്... 👍👍
'Thank you';
Milky Way um Andromeda um kootti idichal nthayirikum sambhavikuka?
Namude solar system oke nashichu pokumo?
Milma way എവിടെയാണ് അണ്ണാ,എന്റേത് galaxy j7pro ആണേ,എന്തായാലും ഞാൻ മിൽമ wayilekku ഒന്ന് പോകാൻ തീരുമാനിച്ചു, bag എടുക്കാൻ മറന്നു
Hahahaha😪mathiyo
പിന്നെ Milky wayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole ന് നമ്മുടെ സുര്യനെക്കാൾ നൽപതു ലക്ഷം മടങ്ങ് മാസ് ഉണ്ട് നമ്മുടെ milkyway യുടെ എല്ലാ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും എല്ലാ പദർഥങ്ങളെയും നിയന്ത്രിക്കുന്നത് milkywayയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന black hole അല്ല കാരണം ഒരു galaxy യുടെ മൊത്തതിലുള്ള മസ്സിന്റെ 1% പോലും ആവുന്നില്ല
2046 ൽ asteroid ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ട് എന്ന് പറയുന്നത് കേട്ടു...😳 ശരിയാണോ...?
Aara paranjee
Advanced RIp.... 🥺
@@anandhusandeep447 NASA
Chetta chanelnte Peru kuku fmbennakiyal .ketu ketu maduthu😢
👍👋👋
Sagittarius A* ന്റെ മാസ്സും, Andromeda & Milky Way- ക്കിടയിലുള്ള ദൂരവും പറഞ്ഞതിലുള്ള പിഴവ് തിരുത്തുമെന്ന് കരുതട്ടെ!!
Sir
തിരുവാതിര നക്ഷത്രം സൂപ്പർ നോവ സംഭവിച്ചാൽ ബ്ലോക്ക് ഹോൾ ആയി മാറുമോ
Yes
അതിന്ന് അകത്തേക്ക് ഭൂമി പോകുമോ
@@sudhisudarsanan2457 no
15 mins video not boring it's nice.👌
Sir oru doubt,ee galaxy kail aano ee parayunna ella starum planetum ullath
Anghane aaneghil ee galaxy kalude edayil koree gap indllo athinedayil stars'um planet's um indaakan saadhyatha undoo plzz reply
Sir astrophysics padikkan 12th stdil ethu subject edukkanam
science
Thankyou sir
ഞാൻ ഫ്ളൈറ്റ് എടുത്ത് ആൻഡ്രോമെടാ വരെ പോയിട്ട് ഇപ്പോവരാം....
എത്രയോ അധികം അറിവുകള് ഈ പ്രപഞ്ചം
നമ്മുടെ ഗാലക്സി എന്ന് milky വേ യെ കൊണ്ട് പറയുന്നത് ഭൂമിയുടെ മുകളിൽ മാത്രം ആണോ kaanappedunnath
0:37 >>> 1380 CRORES YEARS ???
എങ്ങനെ കണ്ടുപിടിച്ചു ???
ഏതു ഉപകരണം വെച്ച് കണ്ടുപിടിച്ചു ???
പ്രപഞ്ചത്തിൻറെ ഏതു മൂലയിൽ ചെന്നുനിന്ന് കണ്ടുപിടിച്ചു ???
പ്രപഞ്ചത്തിലെ പല ഗ്രഹങ്ങളുടെയും, നക്ഷത്രങ്ങളുടെയും പഴക്കം മനസ്സിലാക്കി തീരുമാനിച്ചതാണ് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കാലയളവ്.
ഭൂമി ഉണ്ടായിട്ട് 460 കോടി വർഷങ്ങൾ ആയി എന്ന് മനസ്സിലായത് പോലെ.
1380 കോടി വർഷം എങ്കിലും ആയി പ്രപഞ്ചം ഉണ്ടായിട്ട് എന്നത് ഒരു കണക്ക് കൂട്ടൽ മാത്രം ആണ്..
നാളെ 2000 കോടി വർഷം പഴക്കമുള്ള ഏതെങ്കിലും ഗ്രഹങ്ങളോ നക്ഷത്രങ്ങളെയോ കണ്ടു പിടിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം പ്രപഞ്ചം ഉണ്ടായിട്ട് അത്രയും വർഷം എങ്കിലും ആയി എന്നാണ്.
@@sobhacn6788
ഒന്നിനും ഒരു ഉറപ്പുമില്ല...
തെളിവുകൾ മാത്രം നയിക്കട്ടെ...
തെളിവുകൾ എവിടെ ???
അന്വേഷിച്ചു മനസ്സിൽ ആക്കാൻ പറ്റുകയില്ല എന്നുറപ്പുള്ള ഊഹ ശാസ്ത്ര വിഭാഗം.
ആർക്കും എന്തും പറയാം, എവിഡൻസ് ചോദിക്കരുത് !!!
@@mohamediqbal395 മോന്റെ Education qualification entha ?
@@mohamediqbal395 തെളിവ് ചോദിക്കുന്ന ഒരു വിശ്വാസി
@@mohamediqbal395 technology valarunna anusarich ellathinum answers kittum bro
Don't worry
ഒറ്റ ദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയതാണ് ഇതൊക്കെ എന്ന് പറഞ്ഞു നടക്കുന്നവർക്ക് (വിശ്വസിക്കുന്നവർക്ക്) അറിയുമോ ഈ പ്രപഞ്ചത്തിലെ മഹാത്ഭുതങ്ങൾ.
ഓ വല്ലാത്തൊരു കണ്ടുപിടുത്തം.
എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് കള്ളത്തരം.
നീയൊക്കെ വിശ്വസിച്ചോ ???
ഒരു ദിവസം എന്ന് പറയുന്നത് മനുഷ്യന്റെ ഒരു ദിവസം അല്ല. ഊർജം (energy) ഉറച്ചു കട്ടിയായിട്ടാണ് ദ്രവ്യം (matter) ഉണ്ടാകുന്നതു. ഊർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഊർജം പണ്ടുപണ്ടേ ഇവിടെ ഉണ്ടായിരുന്നു. ആ ഊർജം തന്നെയാണ് ദൈവം. ആ ഊർജ്ജത്തിന് ബുദ്ധിയും ബോധവും ഉണ്ടായിരുന്നു. ആ ബുദ്ധിയിൽ ഉറച്ചു കാട്ടിയാവണം എന്ന് തോന്നി. കുറെ ഭാഗം ഉറച്ചു കട്ടിയായി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ടായി.
ഒറ്റ ദിവസം എന്ന് അല്ല 6 ഘട്ടങ്ങൾ...
@@santhoshkumar-vd7jo
ഊർജ്ജം പണ്ട് പണ്ടേ ഉണ്ടായിരുന്നു... എത്ര പണ്ട് ???
ശാസ്ത്രീയ തെളിവുകൾ ഉണ്ടോ ???
ആ ഊർജ്ജം പണ്ട് പണ്ട് ആരുണ്ടാക്കി ???
അല്ലെങ്കിൽ എങ്ങനെ ഉണ്ടായി ???
ഊർജ്ജം തുടങ്ങിയത് എവിടെ ???
ഊർജ്ജം അനശ്വരം ആയത് എന്തു കാരണത്താലാണ് ???
ഊഹിക്കൽ അല്ലാതെ തെളിവുകൾ ഉണ്ടോ ???
@@safwancp1225
ഒന്നു വിശദീകരിക്കാമോ ???
❤️🥰🎉
2046 Feb 14 nasa purath vitta 2023Dw astroid kurichu oru Explanation video cheyoo
😄
ഈ പ്രപഞ്ചത്തിൻ്റെ പഴക്കം നിങ്ങൾ എങ്ങിനെയാണ് കണക്ക് കൂട്ടുന്നത്?അതായത് പ്രപഞ്ചം ഉണ്ടായി 30 കോടി വർഷം കഴിഞ്ഞാണ് മിൽക്കിവേ എന്ന ഗാലക്സി ഉണ്ടായത് എന്ന്. അത് എങ്ങിനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്?
അത് അതിന്റെ കാലപഴക്കം താലൂക് ആപ്പീസിൽ പോയി file തപ്പി കണ്ടുപിടിക്കാം
Mostly by studying radiations
😍❤️😍
🙏🏻❤️
ഗ്യാലക്സിയുടെ മദ്ധ്യഭാഗത്ത് എന്താണ്
എന്ത് കൊണ്ട് ആണ് ഗ്രഹങ്ങൾ ഉരുണ്ട് ഇരിക്കുന്നത്
Hi uncle I am watching every video and forever support
And also can u please explain Orion's belt please
Bro one doubt arengilu neyutrone starinee kandittundoo telescope ubayoogichu
😀
Not 4500 cr.years for collision between milkyway and Andromeda only 500cr.years.
Space ‼️
ആൻഡ്രോമേട ഇൽ ജീവൻ ഉണ്ട്
ഇതിന് പിന്നിൽ ഒരു ശക്തിയില്ലന്ന് എങ്ങനെ വിശ്വസിക്കും
ശക്തി ഉണ്ട് എന്ന് എങ്ങനെ വിശുസികും
Angane oru Shakthi undu ennu vishwasikunnath engane? Enkil aa Shakthi kk engane ithinu ulla Shakthi kitti ennu chodikkendi varule🤔
Thankal malayali aayathu njagalude bhagyam, ningale pole ulla 3 oh 4 aalukal ullathu kondu kure kaaryangal padika sadikunnu
😀
Mahavishnuvitea kayyilea sudarshana chakram polundu milky vay
Any James web updates
Subuhaanallah🤲🏻
ആൻഡ്രോമെടാ ഗാലെക്സിൽനിന്നും മിൽക്ക്യ്വേ ഗാലെക്സിലോട്ടുള്ള ദൂരം 25 ലക്ഷം... പ്രകാശവാര്ഷിമല്ലേ.... സർ... 🤔🤔
M
Big bang സംഭവിച്ചു വെറും 15 കോടി വർഷങ്ങൾ കൊണ്ട് എങ്ങനെ galaxy ഉണ്ടായി James web ചിത്രികരിച്ച ചിത്രത്തിൽ കുറച്ച് galaxy കണ്ടു ഒരു galaxy രൂപപ്പെടൻ കോടികണക്കിന് വർഷം വേണ്ടമല്ലോ അപ്പോ ഇത് എങ്ങനെ സംഭവിച്ചു please reply bright keralite
15കോടി എന്താ കോടികണക്കിൽ ഉൾപെടില്ലേ 😂
😀
15 alla,40/50 Kodi varsham
Local grp k 30 galaxy kal Alle ullath
Hi sir
ഇതിൽ പല കാര്യങ്ങളും നേരത്തെ താങ്കളുടെ വിഡിയോയിൽ വന്നിട്ടുള്ളതാണ്
🔥🔥🔥🔥🔥🔥
Only stars are destroying
🙏🙏
Universe is beyond humans imagination!
ബിഗ് ബാഗ് ഉണ്ടായത് ആദ്യം 450 കോടി വർഷം എന്നായിരുന്നു പിന്നെ 380 കോടി ആയി തിരുത്തി എന്നാണ് എന്റെ അറിവ് 1350 കോടി വർഷം എന്നൊക്കെ പറയുന്നത് ശരി ആണോ
450 cr earth inte Age aanu., found through uranium-lead dating
ചിന്തിച്ചു ചിന്തിച്ചു മതിയായിലാ
Ithokke ivaru engane kandu???
👍👍👍👍
One doubt.. ജെയിംസ് വെബ് ടെലിസ്കോപ് പ്രകാരം.. നാം കാണുന്നത്.. Origin ഓഫ് യൂണിവേഴ്സ് ആണല്ലോ.. അപ്പോൾനമുക്കു നമ്മുടെ ഗാലക്സിയ തന്നേയ് കാണാൻ പറ്റുമോ.. നമ്മുടെ വാർത്തമാനത്തിൽ നിന്ന് നമ്മുടെ തന്നേയ് ഭൂതത്തെ 🤔🤔♥️♥️♥️♥️♥️♥️♥️♥️♥️🤔🤔
യെസ്, പ്രബഞ്ചത്തിൽ past futur എല്ലാം ഇപ്പൊ ഉണ്ട്,
🙏😄
ഇതൊക്കെ ഇങ്ങനാ ന്നു എങ്ങനെ കണ്ടു പിടിച്ചു 🙄🙄
ഞാൻ ഇപ്പൊ ഒരു ഉൽക്ക വന്ന് വീഴുന്നത് കണ്ടു
😄
പശ പോല്ലേ ആണ് എന്നണ് ഡാർക്ക് മാറ്റർ എന്നാണ് സർ പറയണ്ണേ ഒരു ബുക്കിൽ ഓടിച്ച ഒരു സ്റ്റിക്കർ അതു ആ ബുക്കിന്റെ ആ പേജിൽ നിന്ന് മറ്റേ പേജില്ലേക് പോകില്ലല്ലോ അപ്പ എങ്ങനെ ഡാർക്ക് മാറ്റർ കൊണ്ട് ഓടിച്ച ഈ പ്രാഭജാത്തില്ലേ വസ്തുക്കൾ കുട്ടീ ഇടിക്കും.?
പശ എന്നത് ഒരു Analogy മാത്രമാണ് . അതിനെ അതെ പടി എടുക്കത്തെ ഇരിക്കുക .
എനിക്ക് ഒരു സംശയം ഉണ്ട് ആരങ്കിലും ഇ ഗ്യാലക്സി വിട്ട് പുറത്ത് പോയിട്ടുണ്ടൊ അതയാത് ഏതങ്കിലും ഒരു പേടകം
പിന്നെ എങ്ങെനയാണ് ഇ ഗ്യാലക്സിയുടെ ഫോട്ടെ കിട്ടി
ഭൂമിയിൽ നിന്ന് ടെലസ്കോപ്പ് വെച്ച് നൊക്കിയാൽ കണാൻ പറ്റില്ലല്ലൊ കരാണം നമ്മൾ അതിന്റെ ഉള്ളിൽ അല്ലെ
Nammude Galaxiyyde photo alla just computer simulation aanu, Purathulla mattu Galaxikale nokkiyal namukku nammude Galaxiyude eekadesha roopam kittum karanam namukku bhoomiyil ninnu thanne athinte spiral arms kanam.
Galaxy? Nammude solar system vittu purath poyath aake voyagar enna pedakam aanu, athu Thane 1970s il vittath aanu
Pic telescope vach thanne kittunnath aanu, space area span cheyth pics eduth athu computer programs nte help il aanu image aaki edukunne,may be lakhs of pics undakum
💝💖👏👏👍
How big is the god!
Sir astronomy course complete cheyyan ethra naal venam😊.
😵
ഒരു സ്വപ്നം ആണോ ഇത്
😀
നിങ്ങൾക് ആർക്കങ്കിലും ഒരു ജ്യോതിശാസ്ത്രകനെ അറിയാമോ
😄
Sir നക്ഷത്ര തിളക്കത്തോടെ ഒരു വസ്തു സഞ്ചരിക്കുന്നത് കാണാം അത് എന്താണ്
ഒരുപാട് പ്രാവശ്യം പോകുന്നത് കാണാം പ്ലീസ് റിപ്ലേ
Iss or satellite
😄
👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌😍😍😍😍😍😍😍😍
Aaran ithinu purath poi photo eduthr
🤣
4%🤲🤲🤲🤲🤲🤲🤲allahu akber
25 lakh lightyears അല്ലെ അകലം?? 2 galaxies thammil?
Yep
@@toxicff1249 bright keralite 25 kodi light years ennanallo?
@@arundas3003 thetti poytharilkum
ചെകുത്താൻ ഉണ്ടോ
Ninte oru konothile kukku fm
Grahangal kootiyidichal ellam nashikkum potta,
1 ലിറ്റർ പെട്രോൾ അടിക്കാൻ എത്ര പൈസ ആവും എന്ന് ആദ്യം റിസർച്ച് നടത്തു ബ്രോ
പെട്രോളിൽ റിസേർച് നടത്തുന്ന ആളാണ് ഇദ്ദേഹമെന്നു ആരാണ് ബ്രോ പറഞ്ഞത്. ഇദ്ദേഹം ശാസ്ത്ര ഗവേഷകനാണ്.. ഇപ്പൊ നിലവിൽ 100മുതൽ 110വരെയാണ് ഒരു ലിറ്റർ പെട്രോൾ വില
👍⚡️⚡️⚡️⚡️👽
😄🌞
ചന്ദ്രൻ ഉണ്ടാവാൻ കാരണമായ ഉൽക്ക ഭൂമിയിൽ വന്ന് ഇടിച്ചില്ലായിരുന്നുവെങ്കിൽ......
വീഡിയോ plz...
എന്നിട്ടും ദൈവം ഇല്ല എന്ന് കുറേ phundakal
❤️❤️❤️
❤️