അത് ചെയ്തത് ചോറ്റാനിക്കര അമ്മയോ ?😳 | ചോറ്റാനിക്കര ക്ഷേത്രത്തിൽ ഉണ്ടായ അത്ഭുതം | CHOTTANIKKARA AMMA

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 738

  • @rathikm-nx2uh
    @rathikm-nx2uh Рік тому +26

    അമേമ ശരണം, ദേവി ശരണം 🙏🙏🙏 വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ്, അമ്മേ കാത്തോളണേ 🙏🙏🙏 ഉറപ്പായും ഫലം കിട്ടും, വേഗം 100 ആവട്ടെ നമ്മുടെ ചാനൽ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +5

      നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗

    • @sushamac9336
      @sushamac9336 Рік тому

      അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്ര ശരണം 🙏🙏🙏

    • @lathamoorthy7027
      @lathamoorthy7027 Рік тому

      അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്‌മി narayana🙏🙏

  • @beenarajeevan8147
    @beenarajeevan8147 Рік тому +16

    എന്റെ അമ്മേ അമ്മയുടെ മണ്ണിൽ ചവിട്ടാൻ ആ തിരുനടയിൽ ഒന്ന് വന്നു കണ്ണുനിറയെ അമ്മയെ കണ്ടു തൊഴാൻ ഒരു ഭാഗ്യം ഈ മകൾക് തരണേ 🙏🙏😭

    • @ranichandra6528
      @ranichandra6528 7 місяців тому +1

      അമ്മ കൂട്ടികൊണ്ട് പൊക്കോളും സമയം ആകട്ടെ

  • @archithakb8573
    @archithakb8573 Рік тому +3

    അമ്മയുടെ പ്രസാദം കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു അമ്മേ എന്നെങ്കിലും അതിന് സാധിക്കണേ 🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 Рік тому +2

    Amme narayanaya devi narayanaya 🙏 ❤

  • @viswanottappalam3285
    @viswanottappalam3285 Рік тому +1

    Amme narayana devi narayana

  • @arundathikp5970
    @arundathikp5970 Рік тому +12

    ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹo മോനും മോൾക്കും എന്നും ഉണ്ടാവട്ടെ. എത്രയും പെട്ടെന്ന് തന്നെ ഒരുലക്ഷം ആവട്ടെ🥰
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @pvprajini8933
    @pvprajini8933 Рік тому +6

    എന്റെ കണ്ണാ... 🙏🙏🙏❣️ അമ്മേ ദേവി ശരണം അമ്മേ 🙏🙏🏻🙏🏻🙏🏻 മക്കളുടെ വിളികൾ കേൾക്കാതിരിക്കാൻ ഏത് അമ്മയ്ക്കും കഴിയില്ല ❣️❣️ സ്നേഹത്തോടെ ഭക്തിയോടെ വിളിക്കു എന്നും അമ്മ കൂടെ ഉണ്ടാകും തീർച്ച 🙏🏻🙏🏻🙏🏻🙏🏻❣️❣️❣️

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @archithakb8573
    @archithakb8573 Рік тому +3

    അമ്മേ അമ്മയുടെ നടയിൽ വന്നിട്ട് ഒരു ദിവസം എങ്കിലും ഭജന ഇരിക്കാൻ സാധിക്കണേ എന്ന് ഞാൻ എന്നും പ്രാർഥിക്കാറുണ്ട്.

  • @Cooperthoughts
    @Cooperthoughts Рік тому +4

    ചോറ്റാനിക്കര അമ്മയുടെ അത്ഭുത ലീലകൾ ഇതുപോലെ ഒരുപാടുണ്ട് നന്ദി മോനെ 😊

  • @aswinajith9528
    @aswinajith9528 Рік тому +6

    ചോറ്റാനിക്കര അമ്മയുടെ കഥകൾ എത്ര കേട്ടാലും മതി വരില്ല. എന്റെ ചോറ്റാനിക്കര അമ്മ സത്യം ആണ്, സ്നേഹം ആണ് 🙏🙏🙏🙏🙏

  • @me-rishi7748
    @me-rishi7748 Рік тому +12

    അമ്മേ ശരണം ദേവി ശരണം അമ്മേടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻

  • @Ms-lx7fx
    @Ms-lx7fx Рік тому +9

    ദേവിയുടെ അനുഗ്രഹവും, അനുഭവ കഥകളും എല്ലായിടത്തും വ്യാപിക്കട്ടെ. അമ്മേ നാരായണ 🙏🏻

  • @shijishijushiju5676
    @shijishijushiju5676 Рік тому +4

    അമ്മേ നാരായണ ദേവീ നാരായണ ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാക്കട്ടെ

  • @geethas2528
    @geethas2528 Рік тому +2

    കാത്തിരിക്കുന്നു കൃഷ്ണ
    ദേവി. മഹാമായേ. അമ്മയെ കാണാൻ

  • @ayanaanayaworld5041
    @ayanaanayaworld5041 Рік тому +4

    എന്നാണ് അമ്മയുടെ തിരുനടയിൽ എത്താൻ സാധിക്കുക എന്നറിയില്ല🙏. പോകണമെന്ന് ഒരുപാട് ആഗ്രഹമുള്ള അമ്പലമാണ്🙏

  • @sulochanasulochana8741
    @sulochanasulochana8741 Рік тому +2

    Amma ellavareyum kathurakshikkatte

  • @sheebakutty1104
    @sheebakutty1104 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ എല്ലാവരെയും അമ്മ anugrahikkane

  • @anjalivrindha8755
    @anjalivrindha8755 Рік тому +1

    ഓരോ അനുഭവങ്ങൾ ഞങ്ങൾക്കു കേൾക്കാൻ വഴി ഒരുക്കുന്ന ഈ ചാനലിനു നന്ദി 🙏🏻😊ചാനലിൽ ജോയിൻ ചെയ്യാൻ കണ്ണൻ ഇപ്പോൾ ആണ് അവസരം തന്നത് 🙏🏻

  • @nichushappychannel5615
    @nichushappychannel5615 Рік тому +1

    Amme saranam DeviSaranam
    Chottanikkare Amme Saranam

  • @geethas2528
    @geethas2528 Рік тому +1

    ഹരേ കൃഷ്ണ ഗുരുവായൂർപപ. കാത്തുകൊള്ളണമേ എല്ലാപേരെയും അങ്ങയോടു ചേർത്തുനിർത്താനെ കണ്ണാ

  • @jayalekshmi7167
    @jayalekshmi7167 Рік тому +3

    വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏

  • @OmanOman-pj9kj
    @OmanOman-pj9kj Рік тому +6

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ ദേവി മഹാമായ എല്ലാ അനുഗ്രഹങ്ങളും ജാതിമതഭേദം എല്ലാ സഹോദരീസഹോദരങ്ങളെയും മാതാപിതാക്കളെയും എന്റെ അമ്മയുടെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെ എല്ലാവർക്കും ഉണ്ടാകട്ടെ അതിനോടൊപ്പം എനിക്ക് എന്റെ കുടുംബത്തിനും എല്ലാവർക്കും ഉണ്ടാകട്ടെ അമ്മയുടെ അത്ഭുതങ്ങൾ വീണ്ടും വീണ്ടും വീണ്ടും ലോകമെമ്പാടും നടക്കുവാൻ ഇടയാക്കി തരട്ടെ അമ്മയെ ശരണം ദേവീ ശരണം ലക്ഷ്മി ശരണം

  • @dhanyadhanya6864
    @dhanyadhanya6864 Рік тому +5

    ശ്രീ രാധേ കൃഷ്ണ 🙏🏻🙏🏻അമ്മേ ദേവി എല്ലാവരെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🥰

  • @jayasreevenugopal1633
    @jayasreevenugopal1633 Рік тому +1

    അമ്മയും കണ്ണനും എല്ലാവരെയും കാത്തു കൊള്ളന്നെ 🙏🙏🙏🙏🙏🙏🙏രണ്ടായി മകളുട mangalayam അമ്മയുടെ സന്നിഡിയിൽ വെച്ച് നടത്തി തരേണമേ🙏🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏

  • @PrasadCk-w7b
    @PrasadCk-w7b Рік тому +3

    എന്നു എപ്പോള് ഞങ്ങളുടെ കൂടെ അമമയുണ്ഡ്❤❤ അമ്മേനാരായണ ദേവീ നാരായണലക്ഷ്മിനാരായണഭദേനാരായണ❤❤❤❤❤

  • @sulekhakp7924
    @sulekhakp7924 Рік тому +3

    ഹരേകൃഷ്ണ 🙏🙏🙏🌿അമ്മേ ശരണം 🙏ഉൾക്കമലത്തിലെപ്പൊഴും നിന്നുടെ ദൃക്സ്വരൂപം നിനയ്ക്കുമാറാകണേ ദുഃഖനാശിനി കാർത്യായനീവരേ ചോറ്റാനിക്കരെ വാണെഴുമംബികേ🙏🙏🙏🌹🌹🌹❤️❤️❤️

  • @sudhagopakumar526
    @sudhagopakumar526 Рік тому +3

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ❤❤❤🙏🙏🙏

  • @Cooperthoughts
    @Cooperthoughts Рік тому +3

    എന്റെ മോനെ പത്തു പേരിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തതിൽ സന്തോഷം 😊❤

  • @habibaaer8300
    @habibaaer8300 Рік тому +1

    ഹരേ c ശരണം ശരണം🙏 അമ്മേ കൃഷ്ണ അമ്മേ മഹാമായേ ചോറ്റാനിക്കര

  • @bolt4020
    @bolt4020 Рік тому +1

    സന്തോഷം കുട്ടി അമ്മയുടെ അനുഭവം എത്രകേട്ടാലും മതി ആവില്ല അമ്മേ നാരായണ ഓം പരാശക്ത്യ നമ

  • @sulochanasulochana8741
    @sulochanasulochana8741 Рік тому +2

    Amme narayana Devi narayana lakshmi narayana Badre narayana 🙏🙏🙏

  • @sheebavk7531
    @sheebavk7531 Рік тому +3

    ചോറ്റാനിക്കര അമ്മേ ശരണം🙏
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻💐💐💐

  • @Savitha-gu8hm
    @Savitha-gu8hm Рік тому +2

    അമ്മേ ശരണം ദേവി ശരണം 🙏🏻പോയിട്ടില്ലെങ്കിലും എനിക്കെന്തോ ഒരു ആത്മബന്ധം തോന്നാറുണ്ട് അമ്മയോട് എപ്പോഴും 🙏🏻അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ...

  • @Kashiandkathu
    @Kashiandkathu Рік тому +1

    അമ്മേ.നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ

  • @emperorking890
    @emperorking890 Рік тому +1

    Amme Bhagavathi, Chottanikkara Devi saranam sarva Aiswaryangalum undavane Devi🙏🙏🙏❤🙏🙏🙏

  • @sheeladevi95
    @sheeladevi95 Рік тому +1

    എല്ലാം അമ്മയുടെ അനുഗ്രഹം 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മഹാമായ 🙏🙏🙏 അമ്മേ നാരായണ 🙏 ദേവീ നാരായണ 🙏 ലക്ഷ്‌മീ നാരായണ 🙏 ഭദ്രേ നാരായണ 🙏

  • @sreekalaarun8063
    @sreekalaarun8063 Рік тому +1

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ദ ദ്രേ നാരായണാ🕉️🕉️🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🕉️🕉️🕉️🕉️🙏🙏🙏🙏🙏🕉️🕉️🙏🙏🙏🙏🙏🙏🙏🙏

  • @ananthakrishnana5351
    @ananthakrishnana5351 Рік тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ...... അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @geethas2528
    @geethas2528 Рік тому +1

    അമ്മേ ദേവി. കാത്തുകൊള്ളണമേ 🙏

  • @sathik.t3747
    @sathik.t3747 Рік тому +1

    ഹരേ കൃഷ്ണ

  • @GirijaN-oe4oi
    @GirijaN-oe4oi Рік тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @vijisubhash2366
    @vijisubhash2366 Рік тому +2

    അമ്മേ ശരണം ദേവി ശരണം.അമ്മേ നാരായണാ, ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🙏🙏🙏🙏🙏🙏❤

  • @aswathy146
    @aswathy146 Рік тому +3

    അമ്മയുടെ അനുഗ്രഹമുണ്ടെങ്കിൽ കണ്ണനിലേക്ക് വേഗം എത്തിച്ചേരാൻ സാധിക്കും. മായകളിൽ നിന്നും മുക്തി നേടണമെങ്കിൽ അമ്മ കനിയണം 🙏🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @greeshmasurendran7254
    @greeshmasurendran7254 Рік тому +3

    ദേവി ശരണം... 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏

  • @layana.s5100
    @layana.s5100 Рік тому +1

    ചോറ്റാനിക്കര അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹..അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

  • @lathaudhayan6189
    @lathaudhayan6189 Рік тому +2

    ഇനിയും ഉയരടെ ഭാഗവണ്ടേ അനുഗ്രഹം എന്നും ഉണ്ടാ വും മോനേ 🙏🙏🙏🙏

  • @ShobanaKumari-yr6ry
    @ShobanaKumari-yr6ry Рік тому +2

    സർക്കാരാവഴിപാട് അറിഞ്ഞു സന്തോഷം മോനെ 🙏🙏🙏🙏

  • @seethalseethal3317
    @seethalseethal3317 Рік тому +2

    അമ്മേ ചോറ്റാനിക്കര ഒരു അത്ഭുതമാണ് ❤ ഞാൻ ആദ്യമായി ചോറ്റാനിക്കരയിൽ പോകാൻ പോകുന്നതിന്റെ തലേ ദിവസമാണ് ചേട്ടൻ ചോറ്റാനിക്കര അമ്മയുടെ ഒരു വീഡിയോ ഇടുന്നത് അത് കണ്ടു എന്റെ മനസ്സ് നിറഞ്ഞു 🥰പിന്നീട് 25 വർഷങ്ങൾക്കുശേഷം നടക്കുന്ന ചോറ്റാനിക്കര അമ്മയുടെ സഹദ്രവ്യകലശതിന് പോകണമെന്ന് അമ്മയുക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഞങ്ങൾ പോകാൻ തീരുമാനിച്ചു തിങ്കളാഴ്ച പോകാനാണ് തീരുമാനിച്ചത് അപ്പോഴാണ് ഞാൻ യൂട്യൂബിൽ തിങ്കളാഴ്ച നാലമ്പലത്തിനകത്ത് പ്രവേശിക്കില്ല എന്ന വാർത്ത കേട്ടത് ആ വാർത്ത കേട്ടില്ലായിരുന്നെങ്കിൽ തിങ്കളാഴ്ച പോകുമായിരുന്നു പോയാരുന്നെങ്കിൽ അമ്മേനെ കാണാൻ പറ്റില്ലായിരുന്നു ആ വാർത്ത അമ്മയാണ് കാണിച്ചു തന്നത് എന്റെ മനസ്സ് പറഞ്ഞു അമ്മയ്ക്ക് ഞങ്ങളെ കാണണം എന്ന് ആഗ്രഹമുണ്ട്
    അത് കൊണ്ട് ചൊവ്വാഴ്ചയാണ് പോയത് നല്ല തിരക്കുണ്ടായിരുന്നു കുറേ അമ്മമാര് നടയനി ഇപ്പോഴൊന്നും തുറക്കില്ല എന്ന് പറഞ്ഞു ക്യൂവിൽ നിന്നും തിരിച്ചു പോകുന്നുണ്ടായിരുന്നു നടക്കുന്നുണ്ടായിരുന്നു പക്ഷേ നട പെട്ടന്ന് തുറന്നു നല്ല രീതിയിൽ അമ്മയെ കണ്ട് തൊഴാൻ സാധിച്ചു അന്നദാനം കഴിക്കണമെന്നും ഉണ്ടായിരുന്നു അന്നദാനവും ലഭിച്ചു ഒത്തിരി സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ❤❤

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @Nivi411
    @Nivi411 Рік тому +2

    അമ്മേ ശരണം ദേവി ശരണം

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +2

    ഹരേ കൃഷ്ണ, അമ്മേ നാരായണ 🙏🙏🙏

  • @preethaj7483
    @preethaj7483 Рік тому +1

    Amme narayana❤
    Hare krishna❤❤❤

  • @soumyaunni2512
    @soumyaunni2512 Рік тому +1

    ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏

  • @anupamaanu4045
    @anupamaanu4045 Рік тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏വിപിൻ മോനും, ആഷ്‌ലി മോൾക്കും എന്നും എന്നും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ..... എത്രയും പെട്ടന്ന് 100 ഇൽ കൂടുതലാവട്ടെ പ്രാർത്ഥിക്കുന്നു ചോറ്റാനിക്കര അമ്മയോടും 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vanajavmb609
    @vanajavmb609 Рік тому +2

    ഹരേ കൃഷ്ണ 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹

  • @binduanil1033
    @binduanil1033 Рік тому +6

    ചോറ്റാനിക്കര അമ്മേ ജഗദംബികേ ആദിപരാശക്തി കൈ തൊഴുന്നെ 🙏🙏🙏🙏എത്ര കേട്ടാലും മതിവരാത്ത അമ്മയുടെ കീർത്തനം മനസ്സിന് ഒരു പ്രത്യേക സുഖമാണ് കേട്ടിരിക്കാൻ.ഓരോ ഭക്തരുടെ കഥകൾ കേൾക്കുമ്പോഴും മനസ്സ് തുടിക്കും അമ്മയെ കാണാൻ 🙏🙏 എല്ലാവരിൽ നിന്നും എങ്കിലും എൻ്റെ കൃഷ്ണാ എന്ന ചാനൽ വേറിട്ടു നിൽക്കുന്നു .രണ്ടുപേർക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർഥിക്കുന്നു ❤❤❤🙏🙏🙏🙏

  • @kavya1977
    @kavya1977 Рік тому

    Amme deviiii..........athmartham ayi amme vilicha amma undane thanne varum....nte anubhavam annu ❤❤❤

  • @rekhagaurisbinu
    @rekhagaurisbinu Рік тому +2

    നാരായണീ നമോസ്തുതേ 🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙏🏻

  • @ajayajaylal1358
    @ajayajaylal1358 Рік тому +1

    അമ്മേ ശരണം ദേവീ ശരണം കാത്തുകൊള്ളേണമേ

  • @charu6620
    @charu6620 Рік тому +1

    ഹരേ കൃഷ്ണ 🙏🏻
    അമ്മയുടെ അനുഗ്രഹം അനുഭവിച്ചു അറിഞ്ഞതാണ് 🙏🏻🙏🏻
    അമ്മേ മഹാമായേ എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @MohandasP.K-gw6pl
    @MohandasP.K-gw6pl Рік тому +1

    Amme narayana devi narayana lakshmi narayana badhaaaaamanum

  • @jaiprakash.-menon
    @jaiprakash.-menon Рік тому +1

    അമ്മേ നാരായണ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ...

  • @PushpaDevi-bv4rd
    @PushpaDevi-bv4rd Рік тому +1

    അമ്മേ നാരായണാദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ... അമ്മേ ഭഗവതി എന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ🙏🙏

  • @ajnasushathakumar2727
    @ajnasushathakumar2727 11 місяців тому

    കഴിഞ്ഞ ദിവസം ഞാൻ അമ്മയുടെ നടയിൽ പോയിരുന്നു. അവിടത്തെ വഴിപാടുകളെ കുറിച്ചൊന്നു അറിയില്ലായിരുന്നു. എന്റെ മനസ്സിലെ വിഷമങ്ങൾ അമ്മയോട് പറഞ്ഞു പ്രാർത്ഥിച്ചു. ഇപ്പൊ ഈ വിഡിയോ കണ്ടപ്പോൾ ഇനിയും പോകാൻ തോന്നുന്നു🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ

  • @leelag6319
    @leelag6319 Рік тому +1

    Amme narayana devinarayana❤🙏

  • @krishnankutty754
    @krishnankutty754 Рік тому +1

    AMME SARANAM DEVIYE SARANAM CHOTTANIKARA AMME SARANAM

  • @shajudivyassdivya6893
    @shajudivyassdivya6893 Рік тому +2

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ അമ്മ എല്ലാവരെയും അനുഗ്രഹിക്കണേ

  • @PremalathaP-ko3qw
    @PremalathaP-ko3qw Рік тому +1

    Amme saranam devi saranam kakshmi saranam badre saranam❤️❤️🙏❤️❤️

  • @emperorking890
    @emperorking890 Рік тому +1

    Amme Narayana Devi Narayana 🙏🙏🙏
    Chottanikkara Amma Devi saranam🙏🙏🙏

  • @suseelakb4475
    @suseelakb4475 Рік тому +1

    Sarvamangala Mangalye Sive Sarvartha Sadhike Saranye Thrayambake Gouri Narayani Namosthuthe 🙏🙏🙏🙏🙏🙏🙏

  • @anud5307
    @anud5307 Рік тому +1

    Amme narayana devi narayana.. Sarvam sreekrishnarpanavasthu.. Enik ende amma orupad orupad kariangalk koode undayitund.. Vilichal vilipurathanu..

  • @manjushabs5608
    @manjushabs5608 Рік тому +1

    അമ്മേ... നാരായണ....ദേവി... നാരായണാ...🙏🙏.....

  • @ajithaprakash2781
    @ajithaprakash2781 Рік тому +1

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാറയണാ ഭദ്രേനാരായണാ.
    ഈ അനുഭവം കേട്ടപ്പോൾ എനിക്ക് തോന്നിയത് നമ്മൾ മനസ്സുരുകി വിളിക്കുന്ന വിളികളും പ്രാർത്ഥനകളും നമ്മുടെ ഇഷ്ട ദേവതകൾ കേൾക്കുകയും അനുഗ്രഹംതരികയും ചെയ്യും എന്നാണ്

  • @monisha236
    @monisha236 Рік тому +2

    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿🌿 അമ്മേ നാരായണ 🙏🙏ദേവി നാരായണാ 🙏🙏ലക്ഷ്മി നാരായണ 🙏🙏ഭദ്രേ നാരായണാ 🙏🙏🌿🌿🌿

  • @biju744u
    @biju744u Рік тому

    അമ്മേ ലോകമാതാവേ , പ്രകർതീശ്വരി അവിടുത്തെ തൃകരം ചേർത്ത് പിടിച്ചൊണേ അമ്മേ

  • @bindhuraju5787
    @bindhuraju5787 Рік тому +2

    അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🥰🥰🥰🥰

  • @vineethaanil1491
    @vineethaanil1491 Рік тому +2

    അമ്മേ നാരായണ 🙏🙏🌹ഹരേ കൃഷ്ണ 🙏🙏🌹🌹

  • @sreedevi2651
    @sreedevi2651 Рік тому +7

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ 🙏🏻❤️ചോറ്റാനിക്കരഅമ്മയുടെ അനുഭവങ്ങൾ കേട്ടതിൽ അതിയായ സന്തോഷം.🙏🏻അമ്മേ ശരണം ദേവീ ശരണം 🙏🏻❤️

    • @ayshac.l419
      @ayshac.l419 Рік тому +2

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌹🙏🌹ചോറ്റാനിക്കര അമ്മയുടെ അനുഭവങ്ങൾ കേട്ടതിൽ അതിയായ സന്തോഷം 🙏❤🙏അമ്മേ ശരണം ദേവീ ശരണം🌹🙏🌹 ഇനിയും ഇതു പോലുള്ള അനുഭവകഥകൾ ലഭിക്കുവാനായി ദേവിയുടെ അനുഗ്രഹത്താൽ കഴിയുമാറാകട്ടെ 🌹🙏🌹

    • @bindubindu2397
      @bindubindu2397 Рік тому

      അമ്മേ നാരായണ
      ദേവി നാരായണ
      ലക്ഷ്മി നാരായണ
      ഭദ്രേ നാരായണ
      അമ്മേ കാത്തു കൊള്ള ണെ .

  • @vanajasanu3178
    @vanajasanu3178 Рік тому +4

    ചോറ്റാനിക്കരയമ്മ എല്ലാവരേയും അനുഗ്രഹിയ്ക്കുമാറാവട്ടെ. അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ❤❤❤

  • @ashamol900
    @ashamol900 Рік тому

    ഹരേ കൃഷ്ണാ ഭഗവാനെ നമോസ്തുതേ 🙏🙏

  • @rejithass4506
    @rejithass4506 Рік тому +1

    ചോറ്റാനിക്കര അമ്മേ ഈ അമ്മയുടെ മോനു കിട്ടിയ അനുഗ്രഹം ഇതുപോലെ വിഷമിക്കുന്ന എല്ലാ അമ്മമാരുടെ മക്കളെയും അമ്മ അനുഗ്രഹിക്കണം 🙏🏼🙏🏼🙏🏼🙏🏼

  • @lathamk5435
    @lathamk5435 Рік тому +2

    അമ്മേ ശരണം .....

  • @anilakumari7767
    @anilakumari7767 Рік тому +2

    അമ്മേ നാരായണാ... ദേവി നാരായണാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreevyshnavam2472
    @jayasreevyshnavam2472 Рік тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവിനാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ. അമ്മ വിളിച്ചാൽ വിളിപ്പുറത്തു ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് ഇതുവരെ ചോറ്റാനിക്കര അമ്മയെ കാണാൻ പോവാൻ സാധിച്ചില്ല എന്റെ വലിയൊരു ആഗ്രഹം ആണ് അത് പ്രാർത്ഥിക്കുന്നു.മക്കൾക്കു അനുഗ്രഹം ചൊരിയുന്ന അമ്മ. ജഗദംബികെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷

  • @sindhuanil3250
    @sindhuanil3250 Рік тому +4

    🙏അമ്മേ നാരായണ ,ദേവി നാരായണ, ലക്ഷ്മി നാരായണ ,ഭദ്രേ നാരായണ🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 Рік тому +1

    അമേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണര ഭദ്രേ നാരായണ🙏🌹🌹🌹🌱🌱🌺🌺🌺🙏♥️🌱♥️♥️🌱♥️♥️

  • @aryacp3589
    @aryacp3589 Рік тому +2

    Amme narayana 🙏🏻
    Devi narayana 🙏🏻
    lakshmi narayana 🙏🏻
    Bhadre narayana 🙏🏻❤️

  • @Anilkumar-he3kf
    @Anilkumar-he3kf Рік тому +1

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്വ സ്വാതികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ.... 🙏
    അമ്മേ ചോറ്റാനിക്കര അമ്മേ ശരണം, ശരണം, ശരണം 🙏🙏🙏🙏🙏

  • @Rashitha.m
    @Rashitha.m Рік тому +1

    Hare Krishna 🙏 ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം കിട്ടിയതിൽ ആ ചേച്ചിക്ക് മനസ് നിറഞ്ഞു കേൾക്കുമ്പോൾ എനിക്കും അത്ഭുതം ആനന്ദം തോന്നി ഒരോ ആളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഭഗവാനിൽ അടുക്കുകയാണ് ചെയ്യുക ഓരോ ഭക്തരും

    • @Engilumentekrishna
      @Engilumentekrishna  Рік тому

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindupg3167
    @bindupg3167 Рік тому +1

    അമ്മേ ശരണം

  • @navathej__krishna_5546
    @navathej__krishna_5546 Рік тому +1

    ഓരോ അനുഭവങ്ങളും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. നമ്മുടെഉള്ളിലുള്ള വേദനകൾ ഭഗവാൻ അറിയുന്നുണ്ട്. ഉചിതമായസമയത്ത് ഭഗവാൻ അനുഗ്രഹം വർഷിക്കും.. ഹരേ കൃഷ്ണ...🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sheejathulasithulasi3577
    @sheejathulasithulasi3577 Рік тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എൻറെ കണ്ണൻ മോൻറെ അസുഖം എല്ലാം മാറ്റി അവനെ ബുദ്ധിയും അറിവും ഉള്ളവൻ ആക്കി തരണേ ദേവി❤ ചോറ്റാനിക്കര അമ്മയെ

  • @susmithasumesh5146
    @susmithasumesh5146 Рік тому +1

    അമ്മേ നാരായണ❤
    ദേവീ നാരായണ ❤
    ലക്ഷ്മീ നാരായണ❤
    ഭദ്രേ നാരായണാ❤
    പൊന്നമ്മേ .....ലോകാ സമസ്താ സുഖിനോ ഭവന്തു ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @SumithaSumi-b9j
    @SumithaSumi-b9j Рік тому +1

    Amme narayana❤️🙏

  • @SumasasidharanSuma
    @SumasasidharanSuma Рік тому +1

    അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻ചോറ്റാനിക്കര ദേവി അമ്മേ എല്ലാവർക്കും നല്ലത് വരുത്തനേ ഇതിൽ കാണുന്ന മോൾക്കും മോനും എല്ലാ വിധ അനുഗ്രഹങ്ങളും ദേവിയിൽ നിന്നും ഉണ്ടാവട്ടെ 🥰🙏🏻🙏🏻🙏🏻🥰

  • @sreejababu5856
    @sreejababu5856 Рік тому +1

    അമ്മേ ദേവി... മഹാമായേ 🙏🏻
    ഓം മഹാ കാളി നമസ്തുഭ്യം, നമസ്തുഭ്യം സുരേശ്വരി.
    ഭദ്രകാളി നമസ്തുഭ്യം നമസ്തുതുഭ്യം ദയാനിധേ 🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 Рік тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 👏👏👏👏

  • @vineetha2604
    @vineetha2604 Рік тому +1

    എന്റെ Chottanikkara ammae devi 🙏❤

  • @bhadrajaganath2515
    @bhadrajaganath2515 Рік тому +1

    അമ്മേ നാരായണാ🙏🙏
    സർവ മംഗള മംഗല്യേ
    ശിവേ സർവ്വാർഥസാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ
    നാരായണീ നമോസ്തുതേ🙏
    എല്ലാം അമ്മയുടെ അനുഗ്രഹം🙏🙏🙏

  • @nishae2649
    @nishae2649 Рік тому +1

    ❤❤❤Chottanikkara amme saranam❤❤❤

  • @aneeshbabu363
    @aneeshbabu363 Рік тому

    Amme Narayana ...Devi Narayana...Lekshmi Narayana...ennodum karuna undakane ammee....Latha....chirayinkeezhu