ചോറ്റാനിക്കര അമ്മയെ കുറിച്ച് പറയാൻ നമുക്ക് കഴിയില്ല.... ഈ ജന്മത്തിൽ. അത്രക്ക് അത്രയ്ക്ക്.... മഹത്വം ആണ് അമ്മയുടെ ലീലകൾ....... ❤എന്റെ പ്രിയപ്പെട്ട അമ്മ 🙏❤
ഓരോ ഉണ്ട ശർക്കര വീതം മേലെ ക്കാവിലും കീഴെ കാവിലും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മതി.. സിമ്പിൾ സമർപ്പണം to ചോറ്റാനിക്കര അമ്മ.. അതും ദേവി സ്വീകരിച്ചു അനുഗ്രഹിക്കും 🙏🙏എന്റെ അനുഭവം
അമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല 🥰നമ്മുടെ ഭാഗ്യം കൊണ്ടാണ് അമ്മയുടെ ദർശനം കിട്ടുന്നത് 🙏🏻എനിക്ക് പുതിയ പ്രതീക്ഷകൾ തന്നത് എന്റെ പൊന്നു അമ്മയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം 🙏🏻എല്ലാവരുടെയും വിഷമങ്ങൾ അമ്മ മാറ്റിത്തരും 🙏🏻എല്ലാവരും ഒരിക്കൽ എങ്കിലും ചോറ്റാനിക്കര ദർശനം നടത്തണം 🙏🏻അമ്മ നമ്മുടെ നല്ല ആഗ്രഹങ്ങൾ എല്ലാം നടത്തി തരും 🙏🏻🙏🏻🙏🏻മേൽക്കാവിലമ്മേ ശരണം 🙏🏻കീഴ്കാവിലമ്മേ ശരണം 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ചൊവ്വാഴ്ച ഗുരുതിക്ക് പോയപ്പോൾ.. ഒരു കുട്ടിയുടെ മാനസിക പ്രെശ്നം കണ്ടു.. ഒരുപാട് സങ്കടം ആയി.. തൊട്ടടുത്ത വെള്ളിയാഴ്ച.. ഞാൻ ചെന്നപ്പോൾ ആ കുട്ടിയെ കണ്ടു.. എല്ലാം പൂർണമായും മാറി.. ദേവിയെ പ്രാർത്ഥിച്ചു ഇരിക്കുന്നത് കണ്ടു.. എന്റെ കണ്ണിനു കണ്ട.. കാഴ്ച.. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...
ഞാൻ നും കുടുംബവും കൂടെ പെട്ടന്ന് പോയി വരണം എന്നോർത്ത് കാസർഗോഡ് നിന്നും തിരിച്ചു പക്ഷേ പോയി വന്നത് 7.ആം ദിവസം പോയാൽ വരാൻ തോന്നുന്നില്ല എന്നും അമ്മയെ കണ്ടു എപ്പോളും അമ്പലത്തിൽ തന്നെ കഴിച്ചു കൂട്ടി ഇനിയും പോകാൻ സാധിക്കണേ അമ്മേ ശരണം 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ അമ്പലങ്ങളുടെ അറിവുകൾ ക്ഷേത്രം കാണിച്ചുതന്നു ഒരുപാട് നന്ദിയുണ്ട് അവിടുത്തെ അറിവുകളും കിട്ടി ഇനി ഒന്ന് പോയി കാണണം ചോറ്റാനിക്കര ഞാൻ പോയിട്ടുണ്ട് പലവട്ടം കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് നന്ദിയുണ്ട് കേട്ടോ ഒരുപാട് നന്ദിയുണ്ട്
Hare Krishna teachers Ellam ennod deshayam Anu 😢😢😢😢 pray for me Shreya Thiruvonam 🙏🥺 ennod teachersine sneham thonnan pray for me Shreya Thiruvonam pray for me 😭😭😭😭enne eppozhum vazhak parayunnu 💔💔💔💔💔💔

ചോറ്റാനിക്കര അമ്മേ കുറിച് പറയാൻ ഇ ഭൂമിയിൽ ശക്തി ഉള്ള ആരും ഇല്ല എന്നതു പരമമായ സത്യം. 🙏🏿🙏🏿അമ്മ അല്ലാതെ ലോകത്ത് ആരുണ്ട് മഹാമായ 😭
അമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല 🥰നമ്മുടെ ഭാഗ്യം കൊണ്ടാണ് അമ്മയുടെ ദർശനം കിട്ടുന്നത് 🙏🏻എനിക്ക് പുതിയ പ്രതീക്ഷകൾ തന്നത് എന്റെ പൊന്നു അമ്മയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം 🙏🏻എല്ലാവരുടെയും വിഷമങ്ങൾ അമ്മ മാറ്റിത്തരും 🙏🏻എല്ലാവരും ഒരിക്കൽ എങ്കിലും ചോറ്റാനിക്കര ദർശനം നടത്തണം 🙏🏻അമ്മ നമ്മുടെ നല്ല ആഗ്രഹങ്ങൾ എല്ലാം നടത്തി തരും 🙏🏻🙏🏻🙏🏻മേൽക്കാവിലമ്മേ ശരണം 🙏🏻കീഴ്കാവിലമ്മേ ശരണം 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ദേവീ ഒരു ദിവസമെങ്കിലും ഭജന യിരിക്കാൻ എനിക്കും സാധിക്കണേ ദേവീ മഹാമായേ🙏🙏🙏
ഞാൻ ചൊവ്വാഴ്ച ഗുരുതിക്ക് പോയപ്പോൾ.. ഒരു കുട്ടിയുടെ മാനസിക പ്രെശ്നം കണ്ടു.. ഒരുപാട് സങ്കടം ആയി.. തൊട്ടടുത്ത വെള്ളിയാഴ്ച.. ഞാൻ ചെന്നപ്പോൾ ആ കുട്ടിയെ കണ്ടു.. എല്ലാം പൂർണമായും മാറി.. ദേവിയെ പ്രാർത്ഥിച്ചു ഇരിക്കുന്നത് കണ്ടു.. എന്റെ കണ്ണിനു കണ്ട.. കാഴ്ച.. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...
അമ്മേ ശരണം 🙏 നന്ദി മോനെ ഇതുപോലെ അറിവുകൾ ഞങ്ങളെപോലെയുള്ള ഭക്തരിലേക്ക് എത്തിക്കുന്നതിന്
ചോറ്റാനിക്കര അമ്മേ ❤ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറുമ്പോൾ ഒരു പ്രേത്യേക അനുഭൂതി ആണ് ❤🙏
Sathyam ❤
അമ്മേ മഹേശ്വരിയെകാർത്യയാനി അംബികേ ദുർഗ ദേവി അമ്മേ ദേവി. ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏
ഞാൻ നും കുടുംബവും കൂടെ പെട്ടന്ന് പോയി വരണം എന്നോർത്ത് കാസർഗോഡ് നിന്നും തിരിച്ചു പക്ഷേ പോയി വന്നത് 7.ആം ദിവസം പോയാൽ വരാൻ തോന്നുന്നില്ല എന്നും അമ്മയെ കണ്ടു എപ്പോളും അമ്പലത്തിൽ തന്നെ കഴിച്ചു കൂട്ടി ഇനിയും പോകാൻ സാധിക്കണേ അമ്മേ ശരണം 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കണ്ണാ അമ്പലങ്ങളുടെ അറിവുകൾ ക്ഷേത്രം കാണിച്ചുതന്നു ഒരുപാട് നന്ദിയുണ്ട് അവിടുത്തെ അറിവുകളും കിട്ടി ഇനി ഒന്ന് പോയി കാണണം ചോറ്റാനിക്കര ഞാൻ പോയിട്ടുണ്ട് പലവട്ടം കൃഷ്ണാ ഗുരുവായൂരപ്പാ ഒരുപാട് നന്ദിയുണ്ട് കേട്ടോ ഒരുപാട് നന്ദിയുണ്ട്
ഹരേ കൃഷ്ണ🙏 എല്ലാം അമ്മയുടെ അനുഗ്രഹം തന്നെ🙏 എല്ലാവരെയും അനുഗ്രഹിക്കണേ ദേവി🙏
അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻 ചോറ്റാനിക്കര അമ്മേ ശരണം 🙏🏻
കാര്യ സാദ്ധ്യത്തിന് അമ്ശർക്കരയും 21 വെള്ള വെള്ളി തൊട്ടും കാണിക്ക അർപ്പിക്ചാൽ ഉതിഷ്ട കാര്യം സാധിക്കും എന്നതാണ് അറിവ് ❤❤❤ അമ്മേ ശരണം ദേവി ശരണം
ഹരേ കൃഷ്ണാ 🙏
ചോറ്റാനിക്കര അമ്മേ ശരണം🙏
ഹരേ കൃഷ്ണ അമ്മേ ദേവി ചോറ്റാനിക്കര അമ്മയെ ശരണം🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Aaroke kai vittalum chottanikara amma makkale kai vidula...........eniku orupad Anubhavagal und ❤
Hare Krishna teachers Ellam ennod deshayam Anu 😢😢😢😢 pray for me Shreya Thiruvonam 🙏🥺 ennod teachersine sneham thonnan pray for me Shreya Thiruvonam pray for me 😭😭😭😭enne eppozhum vazhak parayunnu 💔💔💔💔💔💔
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
അമ്മേ ദേവി ശരണം 🙏 നല്ലഅറിവ് തരുന്നതിനു നന്ദി 🙏
Amme Mahamaye eniku Bhajana irikkan sadikkane...Amme saranam..
അമ്മേ നാരായണ ദേവി നാരായണ 🙏
വീഡിയോ ക്ക് നന്ദി Vipin മോനേ 🙏 അമ്മേ എല്ലാവരെയും കാത്തോളണേ 🙏
ഹരേ കൃഷ്ണ . അമ്മേ നാരായണാ ദേവീ നാരായണാ . ലക്ഷ്മീ നാരായണാ. ഭദ്രേ, നാരായണാ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏❤️❤️ച്ചോ റ്റാ നി ക്ക ര അ മ്മേ ശ് ര ണം 🙏🙏🙏🙏❤️❤️
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
Ammeee chottanikkara ammeee 😢emte agraham sadhichtaraneee ammeee😢❤
Hare Krishna ❤ Sambathika prashnangal maran enthu vazhipadanu cheyendathu
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം ❤
🙏 ഹരേ ❤️ കൃഷ്ണ 🙏
Hare Krishna 🙏❤❤
അമ്മേ ശരണം🙏🙏🙏
👍👍👍🙏🙏🙏 അമ്മേ ദേവി നാരായണ
ചോറ്റാനിക്കര അമ്മേ ശരണം🙏🌹❤️
Amme narayana 🙏 pranamam thirumeni 🙏
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
Amme chottanikkara devi🙏🙏🙏🙏🙏
Hare Krishna ♥️
Harekrishna harekrishna ammemahamaya🙏🙏🙏
അമ്മേ ദേവി ശരണം 🙏
Amme Narayana Sharanam 🙏🙏🙏
Harekrishna
അമ്മേ ശരണം ദേവീ ശരണം
ഹരേ ക്യഷ്ണ🙏🙏🙏🙏
എൻ്റെ ചോറ്റാനിക്കര അമ്മ ശരണം
Amme Mahamayesharanam🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna 😍
Hare krishna
എനിക്ക്യും അമ്മേടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. എന്റെ മകളുടെ ഡാൻസ് അരങ്ങേറ്റം അവിടെ കാർത്തിക വിളക്കിനായിരുന്നു 🙏🥰
❤
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤
Amme narayanaa
🙏🙏🙏🙏 പ്രധാന വഴിപാടുകൾ ഏതെല്ലാമാണെന്ന് ഒന്ന് പറയാമോ 🙏🙏🙏🙏
🙏🏿🙏🏿. കടങ്ങൾ തീരാനായി. എങ്ങനെഭജന ഇരിക്കണം. അല്ല വേറെ വഴിപാട് ഉണ്ടോ? പറഞ്ഞു തരാമോ? 🙏🏿🙏🏿🙏🏿🙏🏿. അമ്മേ ശരണം
Sathyamanu bhajanathinu sesham enikku manasikaprasanam vanniittilla
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏❤പൂ പ്രശ്നം ഇവിടെയുള്ള പ്രധാന വഴിപാട് അല്ലേ
🙏🙏🙏🌹🌹
🙏🙏
🙏🙏🙏🙏
അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ
21 വെള്ളി തൊട്ടും ശർക്കരയും എന്നാണ് കെട്ടോ
ഞങ്ങൾ കഴിഞ്ഞ വർഷം ഭജന ഇരുന്നു
ഭജനമിരുന്നട്ട് ഒരു മാറ്റവും വന്നിട്ടില്ല
ബാധ ഒഴിപ്പിച് ആണി അടിക്കുന്നതിനെ കുറിച് വിശദമായി പറയാവോ
ഹരേ കൃഷ്ണ അമ്മേ മഹാമായേ
അമ്മേ നാരായണ 🙏🙏🙏🙏🙏❤️❤️
അമ്മേ ശരണം ദേവീ ശരണം 🌹🙏🏻
അമ്മേ ശരണം ദേവീ ശരണം
🙏🙏
അമ്മേ ദേവി ശരണം 🙏🙏🙏
🙏🙏🙏