പയർ കൃഷിയും കീടനിവാരണ മാർഗ്ഗങ്ങളും | Payar Krishi Tips | How to grow long beans | Mini's Lifestyle

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,3 тис.

  • @vijimolajesh941
    @vijimolajesh941 4 роки тому +8

    Pachakkari krishikk chechiye poloru motivator eni vere undakilla.super chechi super.❤️chechiyude videos kanditt oru mulaku thai enkilum nadathirikkan arkkum kazhiyilla.👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear Viji
      Video kandal entheghilum onnu nadanulla manasu undakanam athanu nammude lakshyam 😍💞

    • @ahsanmon6947
      @ahsanmon6947 2 роки тому

      നമ്പർ തരുമോ

  • @reejualex526
    @reejualex526 4 роки тому +36

    ചേച്ചീ വളരെ സന്തോഷം.
    ചേച്ചിയാണ് കൃഷി എന്താണന്ന് പഠിപ്പിച്ചത്.
    വഴുതണയിലും വെണ്ടയിലും കായ് പിടിച്ചു പയറും നന്നായി പടർന്ന് കയറിയിട്ടുണ്ട്.
    Thank U So much ....

  • @anushkadhanesh1617
    @anushkadhanesh1617 4 роки тому +9

    പപ്പായ ഇല കീടനാശിനി പുതിയ അറിവാണ് പരീക്ഷിച്ചു നോക്കട്ടെ

  • @ponnus7759
    @ponnus7759 4 роки тому

    എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയുടെ എല്ലാം വീഡിയോ കാണാറുണ്ട്

  • @athiraakhilash3924
    @athiraakhilash3924 4 роки тому +13

    സത്യം ചേച്ചി. രാവിലേ നമ്മള് നട്ടുവളരതിയതൊക്കെ മുറ്റത്ത് കാണുമ്പോ എന്തൊരു കുളിർമയാണ്. ഇപ്പോ work from home ആയത് കൊണ്ട് കിട്ടിയ സമയത്തു ഈ ചെറിയ വാടക veetil ഞാൻ പിന്നേം കൃഷി തുടങ്ങി...

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good athira
      Krishiok thudaghiyennerijathil valare valare santhosham

  • @asifk2786
    @asifk2786 3 роки тому

    Ningalude arivu mattullavarileku ethichu kodukkaanulla aa nalla manasinu thanks

  • @aiswariakr
    @aiswariakr 4 роки тому +5

    Firsteee
    Enik othiiri eshta chechide videos

  • @abhi-qx2rb
    @abhi-qx2rb 4 роки тому +2

    വളരെ ലളിതമായി പറഞ്ഞു 😍😍😍

  • @mubashircp9646
    @mubashircp9646 4 роки тому +3

    Hai chechi njhanum krishi thudangitto

  • @Leahomies
    @Leahomies 4 роки тому

    Paryarinta ela edukunatu njan adyamayeta u kanunatu. Njan ennu tanna etu try chayum. Thank you chechi

  • @melonmedias
    @melonmedias 4 роки тому +3

    Positive vibe !!👍

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 роки тому

    Kresheya kurichu kanunthum kelikunthum oru sugama mini chechii thanku cheechii

  • @shahanahyan3279
    @shahanahyan3279 4 роки тому +4

    ഒരു പാട് ഇഷ്ട്ടപെട്ട വീഡിയോ
    പിന്നെ ചേച്ചി ഈ സമയത്തു evidanna ജൈവകിടനാശിനി

  • @sakkenavk8131
    @sakkenavk8131 3 роки тому

    സത്യം ആണ് ചേച്ചി എന്റെ പച്ചക്കറി തോട്ടം അടുക്കളയുടെ ബാക്കിൽ ആണ് ഞാൻ എപ്പോഴും പോയി നോക്കി നിക്കും എന്തൊരു സന്തോഷം ആണ് കാണുമ്പോൾ

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Athuuuuuuthannnneeeee 👍 athanu ee njan parayunna santhoshsm 👍🥰😘😘😘

  • @hafseenasadhikhafseena5318
    @hafseenasadhikhafseena5318 4 роки тому +5

    Mini ചേച്ചി ,ഞാൻ ടെറസിൽ ആണ് കൃഷി ചെയ്യുന്നത് 680 sqft വീടിന്റെ മുകളിൽ വീടിനു വെളിയിൽ സ്ഥലമില്ല നെറയെ പാറ ആണേ mini ചേച്ചിടെ മുറ്റത്തെ കൃഷി കാണുമ്പോൾ കൊതിയവ .അന്നാലും ഞാൻ എന്റെ മട്ടുപ്പാവ് കൃഷി കൊണ്ട് കൊട്ടാരമാക്കും .

  • @bindu1517
    @bindu1517 4 роки тому +1

    Njanum Chechhiyude krishi kandhu cheyyan tudaghi. It is very use full. Thankyou chechhi🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏enghil pinne eluppam avate

  • @greenplanet9237
    @greenplanet9237 4 роки тому +8

    ചേച്ചീ...
    സ്ട്രോബറികൃഷി ചെയ്തിട്ടുണ്ടോ?
    നമ്മൾ കടയിൽ നിന്നു൦ വാങ്ങുന്ന
    സ്ട്രോബറിപഴത്തിൽ നിന്നു൦ വിത്തെടുത്ത് മുളപ്പിച്ചെടുക്കാ൦...
    ഞാൻ ചെയ്തു വിജയം കണ്ടൂ.
    പയർ വിഡിയോ കലക്കി.

  • @lintospets7853
    @lintospets7853 4 роки тому +1

    chechi chehiyude lane mark evida

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/NYwpz0EoCGc/v-deo.html
      Ee video kandu nokkuto
      Kollamanu

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 4 роки тому +14

    ചേച്ചിയുടെ ക്യഷി രീതി എനിക്ക് ഇൻസ്പറേഷനായി ഞാനും ചെറിയ ക്യഷി തുടങ്ങി..😀🙏

  • @ayshafathima3037
    @ayshafathima3037 4 роки тому +29

    കൃഷിയെ കുറിച്ച് എത്ര കേൾക്കാനും ഞാൻ റെഡി

  • @deepasudhakaran2437
    @deepasudhakaran2437 4 роки тому +1

    Payarila toran super Anu Chechi poshakasampushtavum kanunnatu tanne santhosham God bless you

  • @sahlasharafu3479
    @sahlasharafu3479 4 роки тому +4

    Kitchen waste ബക്കറ്റിൽ ഇട്ട് വെള്ളം ഒഴിച്ച് വെച്ചിരുന്നു.അത് കൃഷിക്ക് use cheyyamo. Neerppikkano

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Nerpichu ozhikanam

    • @sajiabraham9178
      @sajiabraham9178 4 роки тому

      Njangal delhi lane. Minis life style kande lockdown time il njanum oronnu grow bagil krishi chaiyunnu. Vithukal onnum ella. Savolaulli njan bagnakathu pidippichu kilichuvarunnu. Chanakapodium veetilulla compose valavum karela ethallathe oruvalavum ella. Manne rodil paninadannppol kizichitta mannanu.oru pashappunde mannine.paval kuru pavakkavangiappol pazuthathu kitti. Athu eppol valli veeshi vanpayaril ninnum payaritte kilippichu. Mini parayunnathupole okke chaiyan try chaiyunnu.lockdown ayathinal valam onnum kittunnilla.takali pachamulake okke njan paki kilippichu. 4 aka vannitte mattivekkanam.mini paranjathe othiri sathyam ane. Othiri happy ane ee chedikale paricharikkan..falam kittan prarthikkunnu

    • @sajiabraham9178
      @sajiabraham9178 4 роки тому

      Pashamannayathinal root odan kuzapam undo

  • @maimoonanalakath8516
    @maimoonanalakath8516 4 роки тому

    നല്ലറിവ് മിനി നന്ദി

  • @sarithadineshsarithamenon7626
    @sarithadineshsarithamenon7626 4 роки тому +24

    ഇലയും പിച്ചി കളഞ്ഞ് തലയും ഒടിച്ച് പോയിരുന്നാൽ പയർ ഉണ്ടാകില്ല അത് അടിപൊളി😁

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Pinnallathe 🤣

    • @DJ-lu3ek
      @DJ-lu3ek 4 роки тому +4

      Aa thala odikkunnathu onnu close up il kanichirunnenkil?

    • @sathoshkumar2646
      @sathoshkumar2646 4 роки тому

      @@MinisLifeStyle ചേച്ചി പയർ നല്ല പോലെ തഴച്ചു വന്നിരുന്നു പക്ഷെ ഇപ്പൊ ഇല വാടി ഏതോ ജീവി തണ്ടിലെ നീരൂറ്റി കുടിക്കുന്നു അതാണോ ചാഴി കൃഷി ചെയ്യാൻ വലിയ ഇഷ്ടം ആണ് പക്ഷെ ഇത് കാണുമ്പോൾ വലിയ സങ്കടം ആണ്

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 4 роки тому +2

    ഞാൻ കൃഷി തുടങ്ങി tto ചേച്ചി കുറച്ചു പയർ കൂടെ നട്ടു പിന്നെ കപ്പ യുടെ തണ്ട് കിട്ടിയിട്ട് ഉണ്ട് athu കൂടെ നടണം പിന്നെ venda vith ഉണ്ട് തക്കാളി നട്ടു ചീര mittath മുളച്ചു വന്നത് പറിച്ചു മാറ്റി നട്ടു വളം ettu കൊടുത്തുkoval നട്ടു എല്ലാം നട്ടു തുടങ്ങി യത് ചേച്ചി de വീഡിയോ കണ്ടതിനു ശേഷം anne 😍😍😘😘

    • @hafseenasadhikhafseena5318
      @hafseenasadhikhafseena5318 4 роки тому

      ഞാനും കപ്പ തണ്ട് നടാൻ വെച്ചിട്ടുണ്ട് ചീര mulapoichu ,വേണ്ട മുളക്കാൻ പോവുന്നു ,

  • @AbdulRaoofM
    @AbdulRaoofM 4 роки тому +6

    ചേച്ചി വെയിൽ കുറവ് ആണെങ്കിൽ പയർ കായ്ക്കുമോ

  • @sinansinu7298
    @sinansinu7298 4 роки тому

    Chechiyude vedio kaanumpol thanne krishi cheyyan kothiyaavunnu

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 enghil pinne enthinu thamasikunnu eluppam avate nattoluto

    • @sinansinu7298
      @sinansinu7298 4 роки тому

      Mini's LifeStyle ok

  • @faizafrem1317
    @faizafrem1317 4 роки тому +4

    faiz Afrem. = mini chechi endhe garden. Tq chechi. Ellam Nalla comment anh Tq mummy

  • @sureshanpps6038
    @sureshanpps6038 4 роки тому +1

    Hai Mrs Mini
    It's really a good and helpful to me
    ഞാൻ അല്പം കൃഷി തുടങ്ങിയതിനു ശേഷമാണ്‌ നിങ്ങളുടെ Channel കാണാനായത് വളരെ നന്നായി നിങ്ങൾ കൃഷി ചെയ്ത് കാണിക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാണ്
    ചീര പയർ പാവൽ വഴുതിന തുടങ്ങിയവ ഞാനും തുടങ്ങിയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much bro
      Krishiok thudaghiyennerijathil valare santhosham und
      Mattullavark prajodhanam akunnu ennerijathil athilere santhosham

  • @samvictor205
    @samvictor205 4 роки тому +4

    പയർ നാട്ടു വളർന്നു പൂവിട്ടു പയർ ഉണ്ടാവുന്നത് കുറവാണു പൂ കൊഴിനു പോകുന്നു. കീടശല്യം ഇല്ല. പൂകൊഴിച്ചിൽ മാറാൻ എന്തു ചെയ്യും

    • @faisalka
      @faisalka 4 роки тому

      ഞാൻ ചിതൽ പോടീ വിതറി കൊടുത്തു. പിന്നെ ചാരം കലക്കി തളിച്ച്ചു് കൊടുത്തു

  • @shamnashafishafi8717
    @shamnashafishafi8717 Рік тому

    Elaparichuu kazhinjappol orupad payar undayi chechiii

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Tips upakarapedunnu ennerinjathil valare santhosham

  • @superfastsuperfast58
    @superfastsuperfast58 4 роки тому +3

    ശരിയാണ് അയ സ് കു ടും

  • @ummaivabanu7160
    @ummaivabanu7160 4 роки тому +1

    Njan kadayil vagiya payaranu

  • @vincenttl1284
    @vincenttl1284 4 роки тому

    Hi MIni ente payar poovittu valli nannayi veesiyuttundu Mini you are an inspiration

  • @thahikitchen786
    @thahikitchen786 4 роки тому

    chehide vdo kanan nalla rasan keto njanun cheyyan todangi cjerthayit krishi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏
      Video ishtapettannu arinjathil valare santhosham
      Krishiok thudaghiyennerijathil athilum santhosam

  • @molusfamily830
    @molusfamily830 4 роки тому

    Manasin Orupad sandoshavum kulirmayum thonnarund ipo. Thanks chechi.

  • @tjchiramel21
    @tjchiramel21 4 роки тому +1

    I have like the tip you give thank you

  • @sreeprasanth1001
    @sreeprasanth1001 4 роки тому

    ചേച്ചീ അതിശയം തന്നെ കെട്ടോ ... ഇന്നു ഞാൻ പയറു വിത്ത് നട്ടതേ ഉള്ളൂ. ലോക്ഡൗണിൽ നടാൻ പഞ്ചായത്തിൽ നിന്നും കിട്ടിയ വിത്താണ്. 3 ഗ്രോബാഗിലാണ് നട്ടത്. ചേച്ചി പറഞ്ഞ ടിപ്സൊക്കെ പരീക്ഷിക്കട്ടെ... പിന്നെ ചേച്ചി ഇന്നലെ ചെയ്ത ഫ്രൈഡ് റൈസാണ് ഞാനിന്ന് ഉണ്ടാക്കിയത്. എല്ലാർക്കും നല്ല ഇഷ്ടായി. thankyu chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Verygood 👏👏👏 sreejaya ellavarkkum istapettnnarinjathil valare santhosham
      Athanu manaporutham ennu parayunnathu alle sreekutty

  • @shanushani3841
    @shanushani3841 4 роки тому

    പയർ പറിക്കുമ്പോൾ തന്നെ ഒരു സന്തോഷം😘😘😘

  • @remyaremesan8810
    @remyaremesan8810 4 роки тому

    Valare nanni undu ethokke share cheiunnathil chechiee

  • @venugopalanv2710
    @venugopalanv2710 4 роки тому

    Ok.നല്ല വിവരണം..

  • @minnumidhu7410
    @minnumidhu7410 4 роки тому +1

    Mini chechi .payar chediyil parar undavunnilla yenthu cheyyum.munja onnum illa

  • @sreelathadas7142
    @sreelathadas7142 3 роки тому

    Nannayi paranjuthannu

  • @abitaahkk5111
    @abitaahkk5111 4 роки тому

    പയറ് ഒരുപാട് തവണ വച്ച് പരാജയപെട്ടു.
    തക്കാളി ഇടയ്ക്ക് ചെയാറുണ്ട് നല്ല വിളവ് ലഭിക്കാറുണ്ട്.
    ഒരിക്കൽ കൂടി പയറു വച്ച നോക്കട്ടെ.
    ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Pinneyum try cheyyuka oru cheria payarinte munnil thottukodukan Padilla 👍

    • @abitaahkk5111
      @abitaahkk5111 4 роки тому

      @@MinisLifeStyle ok chehi

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Minichechi payarokke nallapole valarnnu.pakshe payaril muzhuvan chazhi shalyamanu.antha cheika

  • @rajesher7963
    @rajesher7963 4 роки тому

    Njanum thudagi oru kungu thotam thanks chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏 nannayi varate all the best 👍

    • @rajesher7963
      @rajesher7963 4 роки тому

      @@MinisLifeStyle eanik kurach vithukal tharumo enthayalum mathi

  • @chithraanup2223
    @chithraanup2223 3 роки тому

    Super videos aanu. Helpful 👌👌👌👌👌

  • @kichukichzz7838
    @kichukichzz7838 4 роки тому

    Valara eshata pato
    Thanku mini

  • @binuabrahamtitus730
    @binuabrahamtitus730 4 роки тому

    ഹായ് മിനി ചേച്ചി പയർ കൃഷി ഇഷ്ടപ്പെട്ടു. ഞാനും ചെയ്യാൻ തുടെങ്ങി. പയർ, പാവൽ, കോവൽ, വഴുതന, venda, മുളക്, കപ്പ, kaachil, ചേന, ചേമ്പ്, ചെറുകിഴങ്ങു, ചെറുപയർ, ചെറിയ ഉള്ളി, ചുവന്ന ചീര എല്ലാം ചെയ്തു. എനിക്ക് പണ്ടേ ഇഷ്ടം ആണ് കൃഷി. Bt സമയം കിട്ടാറില്ല. ഞാൻ ഒരു vhse അധ്യാപകൻ ആണ്. ശനിയാഴ്ചയും working day ആണ്. എനിക്ക് കോഴിയും ആടും ഉണ്ട്. മിന്നു nepole കറുമ്പി തള്ള ആടും രണ്ടു കറുമ്പൻ മുട്ടൻ കുട്ടികളും 😃. Lock down ആയതു കൊണ്ട് time കിട്ടി. അതാ ഇത്രയും കൃഷി ചെയ്യാൻ സാധിച്ചതു. എനിക്ക് വളരെ സന്തോഷം ആയി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Binu sir
      Very 👏👏🤝🤝 krishiok istapettnnarinjathil valare santhosham krishiok undenarijathil athilere santhosham
      Lock down ayathukond ellavarkkum samayam kittunnund

  • @navaneethwarrier
    @navaneethwarrier 4 роки тому

    ഞാനും ഏപ്രിൽ 29 30 തീയതികളിൽ ഗ്രോ ബാഗ് കൃഷി തുടങ്ങി.സ്ഥിരതാമസക്കാർ കുറവായ ഫ്ലാറ്റിലാണ് താമസം.ഈ വീഡിയോസ് ഏറെ ഉപകാരപ്രദവും,സ്വാധിനിക്കുകയും ചെയ്തു.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Very good 👏👏 Navaneeth krishiok thudaghiyennerijathil valare santhosham

  • @sajithan6232
    @sajithan6232 4 роки тому

    Mini enikum krishi cheyan eshtamanu pakshe vithila ayachu tharumol

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Postofficilok pokanulla budhimuttu athanu
      Ippol krishi bhavanil kittunnundallo

  • @ajithab4081
    @ajithab4081 4 роки тому +1

    E video ente ammak (enikum) orupad orupad ishtamai. Chechi enthoru inspiration anu tharunnath🙂. Ente amma nalla oru krishikari anu. Thanks for your tips chechi.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuuuu so much dear video upakarapedunnu ennerinjathil valare Santhosham

  • @raseenaismail757
    @raseenaismail757 4 роки тому

    ഹായ് ചേച്ചി
    അടിപൊളി എല്ലാം വേണ്ട സമയത്ത് പറഞ്ഞു തരാൻ ചേച്ചി ഉണ്ടെങ്കിൽ പിന്നെന്ത് കണ്ണും പൂട്ടി തുടങ്ങിക്കോ കൃഷി എപ്പോ തുടങ്ങി ന്നു ചോദിച്ചാൽ മതി. ചേച്ചി എന്ത് പറഞ്ഞാലും ഞങ്ങളുടെ നല്ലതിനല്ലേ superb. ചേച്ചി യല്ലേ ഞങ്ങടെ ടീച്ചർ ശിഷ്യർ മോശമാവില്ലല്ലോ. 👏👏👏👏👏🥰🥰🥰വഴുതന വീഡിയോ ഇടണേ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Raseena ninghaludeok snehathodeyulla comments kandal enik adanghi irikan pattillallo Raseenakuttyee
      Vazhuthana video kandillarunno

    • @raseenaismail757
      @raseenaismail757 4 роки тому

      @@MinisLifeStyle ചേച്ചിയുടെ ഇപ്പോൾ ഉള്ള വഴുതന വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ok Raseena

  • @nasrudheennasrudheen1655
    @nasrudheennasrudheen1655 4 роки тому

    Cheechiyude video kand ate Manasil krishiyod eshtam thoonni. Njaanum krishikalathileekiragi. Oru paad nanniyund. Nigale poolullavar naadin abimaanamanu. Parathekich Anne pole ullavark prajothanavum aanu. Eniyum kooduthal video aayi munnot varika. Alla vidha support undavunnathanu.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank
      you so much dear Valare santhosham.krishiok thudanghi ennerijathil athilere santhosham

  • @priyasunil6207
    @priyasunil6207 4 роки тому

    Hai chechi njanum cherita reethiyil krishi cheyyunundto chechiyude video tips orupadu prayojanam cheyyunund enik iniyum ithupolulla videos pradeeshikunu😍😍

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Theerchayayum pratheekshikamto priya.
      Krishiok thudaghiyennerijathil valare santhosham

  • @dhosth9672
    @dhosth9672 4 роки тому +1

    നല്ല അറിവുകൾ ചേച്ചി താങ്ക്സ്

  • @valsalanelson309
    @valsalanelson309 3 роки тому

    Iam happy about your explanation. Iam also doing many v veraites of vegetables. Due rain not getting many vegetables. But I got many chillys. Thank you mini your encouragement

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thanks dear video istapettu ennerinjathil valare valare santhoshsm 👍👍🥰😘

  • @rosammaantony4787
    @rosammaantony4787 4 роки тому

    ഇൻഡോറിൽ നിന്ന് ഒരു നേഴ്സ് ആണ് എനിക്കും ഒത്തിരി ഇഷ്ട്ടമായി ചേച്ചിയുടെ പച്ചക്കറി തോട്ടം എന്റെ ടെറസിലും ഉണ്ട് പയറും പാവലും. ഒത്തിരി ഇഷ്ട്ടപെട്ടു.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear
      Video ishtapettannu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham
      Video friendsnok share chayane

  • @deepatips2216
    @deepatips2216 4 роки тому +2

    Hi minichechiyude videous ellam adipoli.kanan nalla rassmane😍😍

  • @teakookmyrollmodel466
    @teakookmyrollmodel466 4 роки тому

    ഹായ് ചേച്ചി.. എന്റെ പയർ കൃഷി നന്നായി വളരുന്നുണ്ട്. നല്ല വിളവും തരുന്നുണ്ട്. ചേച്ചി പറഞ്ഞത് പോലെ പയറില തോരൻ അടിപൊളി യാ. ഞാൻ എല്ലാർക്കും എന്റെ പയറും കൊടുത്തു ട്ടോ. അടുത്ത പയർ കൃഷി തുടങ്ങി ട്ടോ വള്ളി വീശി തുടങ്ങി. പന്തലും ഒരുക്കി. താങ്ക്സ് ചേച്ചി

  • @mohammadalimohammadali7349
    @mohammadalimohammadali7349 4 роки тому

    Ente payar kaychu vellariyum valare santhosham

  • @arunmadatharuvil
    @arunmadatharuvil 3 роки тому

    aunty njanum krishi chaiyan thudanghiiii manjal venda payar 3=typs nalla santhosham kittunud eppoo thanks aunty

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 🤝 video istapettu krishiok thudanghi ennerinjathil valare valare santhosham

  • @faisalka
    @faisalka 4 роки тому

    Thanks, ഇഷ്ടം പോലെ പയർ കിട്ടുന്നുണ്ട്.

  • @sumeshmv2075
    @sumeshmv2075 4 роки тому

    ചേച്ചി, നന്നായിട്ടുണ്ട് കൃഷി. ഒരുപാടു പേർക്ക് ചേച്ചി ഒരു പ്രചോദനം ആണ്. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. ആശംസകൾ

  • @usmanabhoor6192
    @usmanabhoor6192 4 роки тому +1

    Very good

  • @miniambika1324
    @miniambika1324 4 роки тому +1

    Chechi..
    Sthalam illathavarkk terracilcheyavunna krishiii video plz

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/7UAMq5JHQVg/v-deo.html
      Ee video onnu kandu nokkane

  • @muhammadnazar4932
    @muhammadnazar4932 4 роки тому +2

    Thank you mini cheachi.correct time thannayanh cheachi payarinakkurich paranju thannath .pappaya water bakkiyulla plantsinum kodukkamo?payar nilkkunnath kanan thanna bhangiyudh .cheachi parayunnathupola morning jannal thurannu purathunokkumbol chedikala kanumbol vallatha happy mood..😊

  • @mariammaphilipose702
    @mariammaphilipose702 4 роки тому

    Thank you Mini.nice tips about payar krishy

  • @pranavpp7624
    @pranavpp7624 4 роки тому

    ചേച്ചി ഒരുപാട് നന്ദി

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Welcome dear

    • @pranavpp7624
      @pranavpp7624 4 роки тому

      @@MinisLifeStyle ചേച്ചി ഞാൻ 9 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒരുപാട് പ്രചോദനമാണ് നൽകിയത്. ഞാനും എന്റെ വീട്ടിൽ കൃഷി ആരംഭിച്ചിട്ട് 1മാസത്തോളമായി. ചേച്ചിയുടെ വീഡിയോസ് എന്റെ കൃഷിക്ക് വളരെ ഉപകാരപ്രദമായി ഒരു പാട് നന്ദി ചേച്ചി. ഇനിയും ഇതേപോലത്തെ ഉപകാരപ്രദമായ വീഡിയോസ് ഇടുമെന്നു പ്രതീഷിക്കുന്നു.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good Pranav
      Orupadu santhosham und kure makkals ippol parentsine help cheyyunnund
      Krishiok thudaghiyennerijathil valare santhosham

    • @pranavpp7624
      @pranavpp7624 4 роки тому

      @@MinisLifeStyle താങ്ക്സ് ചേച്ചി

    • @pranavpp7624
      @pranavpp7624 4 роки тому

      ചേച്ചി ചീര തണ്ട് കുത്തി വച്ചതിനു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ചീഞ്ഞു പോകുന്നു. എന്തെങ്കിലും മാർഗം പറഞ്ഞുതരുമോ ചേച്ചി.

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 4 роки тому

    Thank you so much Mini chechi
    Ur videos r inspirational

  • @ajeshbabumankada3758
    @ajeshbabumankada3758 4 роки тому

    ചോച്ചി നല്ല വിഡിയോ, നല്ല അവതരണം,നിങ്ങളുടെ എല്ലാം വിഡിയോ കാണാറുണ്ട്, അഭിനന്ദനങ്ങൾ,

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      Video ishtapettannu arinjathil valare valare santhosham

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 роки тому

    Cheachi ente mathanil kayvannu nan valare happy and thalorikka orupad avununde

  • @sajithlal6287
    @sajithlal6287 4 роки тому +1

    ചേച്ചി.... ലോക്ക് ഡൗണിൽ തുടങ്ങിയ കൃഷിയിൽ പയർ ആദ്യ വിളവെടുത്തു... ഇതിൽ പറഞ്ഞ ടിപ്സ് ഇനി ചെയ്യണം... . All the best for ur Next Episods... !!!!

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Adipoli 😍 Valare santhosham 👏👏 vilaveduppu thudanghi ennerijathil athilere santhosham

  • @WCMALAYALI
    @WCMALAYALI 4 роки тому

    Shariya chechi enikkum 20 items undu nalu varshamayi pachakkari, pookalum, nalla nerambokkum, relaxum anu 👍👍👍👍👍keep it up

  • @sinujoy7954
    @sinujoy7954 2 роки тому

    Elaum thandum pichi kalanjittu poyi kidannu urangiyal poratto annu paranjathu anikku eshtappettutto... 😇😇😇

  • @habeebhabeeb5248
    @habeebhabeeb5248 4 роки тому

    suppar tips👌👌

  • @lachusworld9208
    @lachusworld9208 3 роки тому

    Payar parikkumbol a neelammulll thand kudi parikkanam allenkill valam verutha valichedukkum

  • @prasadkpl8892
    @prasadkpl8892 3 роки тому

    Payruchedillay ottakuthunnathinu cheyenda kariyngal onnu parannu tharumo chechi

  • @clarasabu7810
    @clarasabu7810 4 роки тому

    Thank you soo much mini chechi kitchenwaist kondu compost try chaithu good result and also vallipayar try chaunnu...thank you so much

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear
      Compost good result kitti ennerijathil valare santhosham
      Krishiok thudaghiyennerijathil athilum santhosam

  • @anul9639
    @anul9639 4 роки тому

    Thanks for the tips .will try..

  • @ajaypulickal5297
    @ajaypulickal5297 4 роки тому

    Thanks for the information

  • @deepasrik2795
    @deepasrik2795 4 роки тому

    Chechiye enik nalla eshtaaaa

  • @marychacko4763
    @marychacko4763 4 роки тому

    Mini Payer kilippickunnthae paranjutharamo pllease

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Dha ee video onnu kandunokku

  • @sudhivishnu9044
    @sudhivishnu9044 4 роки тому

    Chechi sooooopperrr....... njanum payaru pakittund

  • @lovelyhindi7216
    @lovelyhindi7216 2 роки тому

    Aunty njn kadayil ninnum vangiya vanpaysr ittu mulappichu. Ipo athil payar pidichu. Pakshe neelam nalla kuravanu aunty. Ath nthukndanu aunty

  • @visalamramesh4204
    @visalamramesh4204 4 роки тому

    Thanks chechi...endeyum payar pidichu veesi thudangi...pookal vannittilla...ippol chechi paranja keedanasinigal kodukkamo

  • @lubanathkunjumon7365
    @lubanathkunjumon7365 4 роки тому

    miniyude krishi allam eshtamanu anik sthalam kuravanu grow bagilkurach krishi chyyund nalla vith kittan anth cheyyanam

  • @yoyakky
    @yoyakky 4 роки тому

    It is seen somebody dislikes her videos, i could not understand why they dislike, she gives very nice and practical ideas for vegetable planting, Thanks Madam, you are doing a great job.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Manushar palavidhamalle chilathok kandilla ennu vijatichal mathiyallo

  • @fathimashajahan4499
    @fathimashajahan4499 4 роки тому

    hi chechee...thankyou enikkavashyamulloru video aayirunnu

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Chechi e payarinte perentha.meter payar ano.eppol kanjikuzhi payaro lola payaro cheiyan pattumo

  • @sulumaju631
    @sulumaju631 4 роки тому

    Hai chechi nanum krishi thudagito❤

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 🤝 ellam nannayi varate all the best

  • @marwanahmed6728
    @marwanahmed6728 3 роки тому

    Nhan cheachiyude ella videosum kaanunnund

  • @alshajoseph1427
    @alshajoseph1427 4 роки тому

    tips okke adipoli. will try

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Minichechi payaril chumanna urumbu keri poovum kaayumellam thinnuvanu.antha cheika

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Varunna vaxhi kandupidichit swalpam urumppodi ittukodukam

  • @yadhukrish9454
    @yadhukrish9454 4 роки тому

    Pseudomonas use cheyyumpol chaaram use cheythuda ennu kettitund sheriyano

  • @geetham.s.7130
    @geetham.s.7130 3 роки тому

    മിനിയെ കാണുന്നത് തന്നെ സന്തോഷം ആണ്. ❤👍❤👍❤👍

  • @anittamathews5545
    @anittamathews5545 4 роки тому

    Superrr... Valarae nannayittu explain chaithitonduu... 😍

  • @nesriyaskitchen5022
    @nesriyaskitchen5022 4 роки тому

    TNX chechi

  • @annleya6488
    @annleya6488 3 роки тому

    Super promoting video🌹🌹🌹

  • @sobharaj1631
    @sobharaj1631 4 роки тому

    Vallia santhosham...thanks a lot for all the tips♥️♥️