മധ്യതിരുവിതാംകൂറിലെ അപൂർവ്വ ബൈക്ക് ശേഖരം | Kiran GK with Roadies Garage | Rare Engines

Поділитися
Вставка
  • Опубліковано 1 жов 2024
  • മുപ്പതിലേറെ അപൂർവ്വ വാഹനങ്ങളുടെ ശേഖരമാണ്‌ മാവേലിക്കരയിലെ കിരൺ ജി.കെയുടെ കയ്യിലുള്ളത്. അവ സ്വന്തമാക്കിയ കഥകളും രസകരമായ വിശേഷങ്ങളും.
    #MalayalamAuto #Trending #Vintage

КОМЕНТАРІ • 318

  • @vijaikrish125
    @vijaikrish125 3 роки тому +88

    വീഡിയോയിൽ ഓരോ വണ്ടികൾക്കും കിരൺ പറയുന്നത് ശരിക്ക് കേൾക്കാതെ (നിങ്ങൾക്ക് എന്തൊക്കെയോ അറിയും എന്ന് കാണിക്കാൻ തിരക്ക് കൂട്ടി) സമയം കൊടുക്കാതെ കൊറച്ച് സ്പീഡിൽ ആയി എന്ന് അഭിപ്രായം..
    Hats off to Kiran for maintaining all these.. have seen him and his posts for a long time, in many RX groups..

    • @kirangk3222
      @kirangk3222 3 роки тому +10

      സത്യത്തിൽ എൻ്റെ ആവശ്യമായിരുന്നു bro ഒട്ടും Iag ആക്കരുത്. max 30 min ഉള്ളിൽ ഒതുങ്ങണം എന്നത്. പിന്നെ അപ്രതീക്ഷിത ഇടിയും , മഴയും, കരൻ്റ് പോക്കും, പശുവിൻ്റെ അമറലും കാര്യങ്ങൾ വിചാരിച്ചതിൽ നിന്ന് അല്പം വ്യതിചലിപ്പിച്ചു.

    • @vijaikrish125
      @vijaikrish125 3 роки тому

      @@kirangk3222 still.. chila vandikalude karyangal parayunnath full aakkan engilum ulla time edukkayirunnu.. vandikale kurich technically ariyunna aalkkarkku follow cheyyan pattum.. just saying..
      great work though.. i have been seeing your posts in RX groups many years ago..

    • @RoadiesGarage
      @RoadiesGarage  3 роки тому +8

      എല്ലാ വണ്ടികളെയും ഒന്ന് കാണിക്കാനുള്ള സമയമേ ഉള്ളായിരുന്നു. പല വണ്ടികളും ഇനി സ്വതന്ത്രമായ വീഡിയോകളിൽ വരാനുള്ളവയാണു താനും. അവയെപ്പറ്റി കൂടുതൽ പറഞ്ഞാൽ ആ സസ്പെൻസ് പൊയ്പ്പോകും.
      പിന്നെ എനിക്ക് എന്തൊക്കെയോ അറിയുമെന്ന് കാണിക്കാൻ ഒരു ശ്രമവും ബോധപൂർവം നടത്തിയിട്ടില്ല. ഇത് മെഗാസീരിയൽ പോലെ ഖാണ്ഡം ഖാണ്ഡമായി സംപ്രേഷണം ചെയ്യാനുള്ളതല്ല ഒറ്റ വീഡിയോയിൽ തീർക്കണമെന്നത് എന്റെ ആവശ്യവും ഉത്തരവാദിത്തവുമായിരുന്നു. എന്നിട്ടും 37 മിനിറ്റ് ആയി.
      Thanks for watching and commenting your valuable opinion. Stay tuned.
      Regards
      Jj

    • @theanonymousrider5634
      @theanonymousrider5634 3 роки тому +1

      Roadies Garege ഇന് പഴയ വണ്ടികളെപ്പറ്റി നല്ലപോലെ അറിയാം. നിങ്ങൾ ഈ വീഡിയോ ആയിരിക്കും ആദ്യമായിട്ടു കാണുന്നത് എന്ന് എനിക്ക് തോന്നുന്നു

    • @jayeshmonlbs
      @jayeshmonlbs 3 роки тому +3

      @@kirangk3222 as long as content is good viewers dont care about video duration ,, for example "talking cars" youtube channel ..

  • @shahulhameed7764
    @shahulhameed7764 3 роки тому +4

    Yezdi fanz like adi

  • @seethalseethu1611
    @seethalseethu1611 3 роки тому +41

    വണ്ടിഭ്രാന്തന്മാർ ഗ്രൂപ്പ്‌ മെംബേർസ് ന് ലൈക്ക് അടിക്കാനുള്ള കമന്റ്‌
    KGK fans

  • @ksa7010
    @ksa7010 3 роки тому +71

    ഈ കാലഘട്ടത്തിലും പഴയകാല വണ്ടികൾ കാത്തുസൂക്ഷിക്കുന്ന ഇവരോടു. ഇവരുടെ ക്ലബ്ബി നോടും എന്നും ബഹുമാനം മാത്രം,, ❤️❤️❤️

    • @dreamworld6146
      @dreamworld6146 3 роки тому +6

      എല്ലാ യൂട്യൂബ് ചാനലും നിങ്ങളുടെ കമൻറ് കാണാൻ കഴിയുന്നുണ്ടല്ലോ നിങ്ങൾ ശരിക്കും ആരാണ് ബ്രോ🙄😎

    • @headhunter5338
      @headhunter5338 3 роки тому +3

      അല്ല ഗോഫൂറെ അനക് വേറെ പണിയൊന്നും ഇല്ലേ....എല്ലാടത്തും ണ്ടല്ലോ നി 😆

    • @ksa7010
      @ksa7010 3 роки тому +1

      @@dreamworld6146 😘❤️

    • @ksa7010
      @ksa7010 3 роки тому +1

      @@headhunter5338 😘❤️

    • @dreamworld6146
      @dreamworld6146 3 роки тому +2

      @@ksa7010
      ബ്രോ, നിങ്ങളുടെ പേര് എന്താണ് നിങ്ങളുടെ സ്ഥലം എവിടെയാണ് എന്താണ് നിങ്ങളുടെ ജോലി അറിയാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പ്ലീസ് റിപ്ലേ

  • @manojkgeorge7314
    @manojkgeorge7314 3 роки тому +34

    മോഹൻലാൽ ശബ്ദത്തിൽ , അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു രസം ..... പണ്ട് സ്‌കൂളിൽ പോയ കാലത്തെ ഓർമിപ്പിച്ചു ആ സൗണ്ടുകൾ

  • @SK_Vibes01
    @SK_Vibes01 3 роки тому +11

    ആ പശുവിന് ആരെങ്കിലും ഇച്ചിരി കാടിയോ പുല്ലോ വെലോം കൊട്😂😂😂

    • @RoadiesGarage
      @RoadiesGarage  3 роки тому +1

      ഒരു ഇടി വെട്ടിയപ്പോൾ തുടങ്ങിയ സൈറണാ.. കിരണിന്റെയല്ല, അയലത്തെയാ..😂

  • @theanonymousrider5634
    @theanonymousrider5634 3 роки тому +7

    ഇത്രേം അപൂർവ കളക്ഷൻ കേരളത്തിൽ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്

  • @dreamworld6146
    @dreamworld6146 3 роки тому +14

    ഇവരൊക്കെയാണ് ശരിക്കും
    വണ്ടി സ്നേഹികൾ 👍❣️

  • @thwonder46_
    @thwonder46_ 3 роки тому +5

    Ee അവസ്ഥായിൽ പെട്രോൾ പാമ്പ് വാങ്കേണ്ടി വരും 😂😂😂

  • @d_company6793
    @d_company6793 3 роки тому +31

    RDക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 3 роки тому +12

    ഏട്ടന്റെയും അനിയന്റെയും RDകഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @linjuthekuveetil
    @linjuthekuveetil 3 роки тому +2

    Ind suzuki ax100 ഇല്ലേ kiran ബ്രോ

  • @mukundanmnair7657
    @mukundanmnair7657 2 роки тому +2

    Vro, handle il choke Vanna first motorcycle kb100 alla
    Ath IND-Suzuki AX100 aan
    India yil thanne aadyam erangiya 100cc 2 stroke motorcycle AX100 aanu

  • @jissjose9972
    @jissjose9972 3 роки тому +3

    Video ishttapettu.... Kiran bro ne parayan anuvadhikku.... Length koodiyalum kuzhappamilla.... But audio athra clear alla.... Onnum vethamayi kelkan pattunnila...

  • @ajithbalaji4123
    @ajithbalaji4123 3 роки тому +2

    ഒരാൾക്ക് ഒരു ലൈക്ക് മാത്രം അടിക്കാൻ പറ്റുള്ളൂ എന്നുള്ളത്കൊണ്ടാണ് ..ഇല്ലെങ്കി ഞാൻ ചറ പറ ലൈക് അടിച്ചേനെ....

    • @RoadiesGarage
      @RoadiesGarage  3 роки тому

      ആ ലൈക്കുകളെല്ലാം ബാക്കിയുള്ള വീഡിയോസിൽ കൊടുത്തേക്കൂ.. 😉🤩

  • @azharlal5095
    @azharlal5095 3 роки тому +6

    അവതരണം,കാമറ കറച്ചുകൂടി മെച്ചപ്പെടുത്തണം

    • @RoadiesGarage
      @RoadiesGarage  3 роки тому

      തീർച്ചയായും ബ്രോ. നന്ദി

  • @shameersharaf8631
    @shameersharaf8631 3 роки тому +2

    indus Suzuki and Suzuki gp to be Included

  • @jithinthomas2001
    @jithinthomas2001 3 роки тому +2

    Sound quality കൊറച്ച് മോശം ആണ് ചേട്ടാ . ചിലത് clear ആകുന്നില്ല

  • @ArtOfTK
    @ArtOfTK 3 роки тому +19

    KB 100 Park Light ഉണ്ട്, ഹാൻ്റിൽ ലോക്ക് ചെയ്യ്തു വീണ്ടും പുറകോട്ടു തിരിച്ചാ കത്തും.. 🔥

    • @shamsu1003
      @shamsu1003 3 роки тому +2

      Ur the genius
      I experienced that before 🔥❤️

    • @jamesrajmohanmohan6057
      @jamesrajmohanmohan6057 3 роки тому +2

      I purchased a KB 100 in1987, that time it's price is 17100/on road,no booking, RX 100 price is 16500/
      At that time KB100 launched with several new to the Indian costomers.when compare with other bike, from front to rear all parts are better quality and stylish than others.
      Wheel size/bigger
      Brake drums/large
      Mudguard/ heavy and best crime
      Shocks/ longer
      Head light/12w power ful
      Turn indicators/bigger and powerful.
      Instrument cluster/super/No comparison with others
      Clutch &brake livers/best.
      Handle grip/ best rubber used.
      Ignition key with handle lock& park light.long key
      Mirrors/best in class
      Fuel tank /11 litters with 2.9 liter reserv
      Fuel tank cap /just press to lock.
      Engine 99.9 cc 8000 rpm
      Top speed 100 and more.
      Carburettor/ covered
      Carburettor tuning fecilty)by hand
      Silencer/ large and heavy.
      Tail lamb / bigger
      Pillion rider handle) good design
      Rear tyre size 300/18
      Longest/wheel base.
      Problems are
      Seat size is small
      Pillion rider foot rest/not good in first batch.later they redisgned in RTZ

    • @rofinroy1244
      @rofinroy1244 3 роки тому +1

      Yes 1992 model use

  • @ajimontrap3277
    @ajimontrap3277 3 роки тому +2

    അതിശയം.. Ownerinu salute.. പിന്നെ മ്മ്‌ടെ പത്തൺട്ട kinetic ❤️....

  • @instamedia5675
    @instamedia5675 3 роки тому +2

    Oru rxz illathath mosham ayi poyi

  • @sejivkseji8878
    @sejivkseji8878 3 роки тому +1

    പഴയ വണ്ടികൾ കൊടുക്കുന്നേൽ parajolo

  • @godisjeeva1982
    @godisjeeva1982 3 роки тому +1

    Add Rajdoot Bobby, hero puch, hero majestic, luna, enfield explorer, vijay bullet, Lambretta, M50 , hero panther, suzuki, shogun, Royal Enfield mini bullet, yezdi CL ||, yezdi colt, yezdi 60, yezdi oil king, suvega moped, jawa jet,

  • @daisondavis4521
    @daisondavis4521 3 роки тому +1

    ദേ fbവണ്ടിപ്രാന്തൻ rd350 കിരൺ ചേട്ടൻ

  • @firozashrafashraf1747
    @firozashrafashraf1747 3 роки тому +2

    Athi kadinam aaya Collections

  • @muhammadsharookh265
    @muhammadsharookh265 3 роки тому +2

    Suzuki Shogun koodi add akarnnu😐😒

  • @srijith01
    @srijith01 3 роки тому +1

    Mike quality pora....pashuvinte mic quality OK...😁

  • @prasanthraviravi195
    @prasanthraviravi195 3 роки тому +4

    കയ്യിൽ RX ഉള്ള ഞാൻ , എനിക്ക് ഒരു RD....... എന്റെ വന്യമായ സ്വപ്നം....

    • @RoadiesGarage
      @RoadiesGarage  3 роки тому +1

      സ്വപ്നം ഒരു നാൾ സത്യമാവും ബ്രോ.. 🥰

  • @ANEESKANJIRAMPARA
    @ANEESKANJIRAMPARA 3 роки тому +4

    എന്റെ fb ഫ്രണ്ട് ആണ്
    അഭിമാനിക്കുന്നു ❤
    ❤anees kanjirampara

  • @vineethk8423
    @vineethk8423 3 роки тому +1

    Kb 100 nte oru video venam. UA-cam il adhikam videos illa. Athine kurich ariyan aagrahamullavarkk orupaad upayogapedum.

  • @sabeelshajahan7856
    @sabeelshajahan7856 3 роки тому +6

    ഉള്ള കാര്യം വൃത്തിയായി പറയുന്നു
    Last dialogue അന്തസ്സ് ❤️🌈

    • @RoadiesGarage
      @RoadiesGarage  3 роки тому +4

      സഹികെട്ടിട്ടാ ബ്രോ. പത്തിരുപത്തഞ്ച് കൊല്ലമായി വണ്ടികൾക്കൊപ്പം കൂടിയിട്ട്. പതിനഞ്ചു വർഷമായി ഓട്ടോജേണലിസ്റ്റുമാണ്. ഒരു വഴിക്കൂടെ ഒതുങ്ങി പോകാമെന്ന് കരുതിയാൽ പോലും ചിലർ സമ്മതിക്കില്ല.

  • @kiron1153
    @kiron1153 3 роки тому +2

    ഈ വണ്ടികൾ എല്ലാം വച്ച് ഒരു മ്യൂസിയം വേണം 👍

  • @achuthansreekumar4596
    @achuthansreekumar4596 3 роки тому +5

    Samsarm kettal ariyam chtn pani ariyam allathe ella anchors ne pole jaba jaba alla
    Subscribed❤️

  • @rajanrajan751
    @rajanrajan751 3 роки тому +3

    ഗിർണാർ സ്‌ക്കൂട്ടർ എൻ്റെ ഓർമയിൽ 73 ൽ ഭോപ്പാലിൽ - B - H- E-L - കമ്പനി ജോലിക്കാർക്ക് കമ്പനി ലോൺ കൊടുത്ത സ്ക്കുട്ടർ എറ്റവും വലിയ സ്ക്കൂട്ടർ

    • @RoadiesGarage
      @RoadiesGarage  3 роки тому

      ആ കമ്പനിയെപ്പറ്റിയും അവരുടെ പ്രൊഡക്ഷനെപ്പറ്റിയുമൊക്കെ കൂടുതൽ വിവരങ്ങൾ താങ്കൾക്ക് അറിയാമെന്ന് കരുതുന്നു. വിരോധമില്ലെങ്കിൽ ആ അറിവുകൾ പങ്കുവെക്കുക.
      നന്ദി

  • @Kiran.Nair.
    @Kiran.Nair. 3 роки тому +2

    ഇന്ത്യയിലെ ഏറ്റവും നല്ല ടു വീലർ കളക്ഷൻ

  • @sukhilrx6388
    @sukhilrx6388 3 роки тому +2

    Enikku 15 vayasanu rx100 ondu pinney achanu 87 model jeep ondu, rd pinneyum ondu orupadu vintage vandi moham, kiran chettan roll model 😛🔥🔥

  • @godisjeeva1982
    @godisjeeva1982 3 роки тому +1

    Silver plus, avanthi scooter, explorer, mini bullet okke palakkad district il orupaadundaayirunnu

  • @bennytintu5534
    @bennytintu5534 3 роки тому +1

    Tvs ന്റെ ബൈക്ക് കാണിച്ചത് അത് ടീവിഎസ്സും സുസുകിയും ഒരുമിച്ച് ആയിരന്നപ്പോൾ ഉള്ളത് അല്ലെ....

    • @RoadiesGarage
      @RoadiesGarage  3 роки тому

      അതെ. ഫിയറൊ വരെ ടിവിഎസും സുസൂക്കിയും ഒരുമിച്ചായിരുന്നു.

  • @iambenz22
    @iambenz22 3 роки тому +1

    Anna karym ningalda friend oh aliyano akate pulli ( kiran ) pulli parunnt onn kelku Ningal chadi chadi nadakate .. ningalk Elam ariyam samadichu .. pore 🥸

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +1

    ബൈജു ചേട്ടൻ്റെ വീഡിയോയിൽ ഉണ്ടായിരുന്നത് നിങ്ങളാണോ

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +2

    ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്👺
    പിന്നെ ബാക്കി എപ്പിസോഡ് ഉടനേ വേണം

    • @RoadiesGarage
      @RoadiesGarage  3 роки тому

      അയലത്തെ ഗോമാതാവാ.. 😶
      ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ ഡീറ്റെയിൽഡ് വീഡിയോ വരും. ഉറപ്പ്

  • @firozashrafashraf1747
    @firozashrafashraf1747 3 роки тому +2

    ❤❤❤❤❤❤❤💯💯💯💯💯

  • @bibinthankachan477
    @bibinthankachan477 3 роки тому +2

    എനിക്ക് ആവശ്യമുണ്ട്..... 👍👍👍👍👍👍

  • @tintusomanadhan9670
    @tintusomanadhan9670 3 роки тому +1

    പുള്ളി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വേറെ കാര്യം പറയുന്നത് മോശം. എന്തിനാ പിന്നെ അവരെ ഉൾപെടുത്തിയത്

    • @RoadiesGarage
      @RoadiesGarage  3 роки тому

      ഇതിനുള്ള മറുപടി മുൻ കമന്റുകളിൽ ഞാനും കിരണും പറഞ്ഞിട്ടുണ്ട്.

  • @leninxavier6657
    @leninxavier6657 3 роки тому +1

    ഇടയ്ക്കു പശൂന്റെ കരച്ചിൽ ----

  • @shameersharaf8631
    @shameersharaf8631 3 роки тому +1

    silver plus, explorer, furi, and Bobby try for

  • @nadeerazeez
    @nadeerazeez 3 роки тому +2

    എന്റെടുത്ത്‌ ഉണ്ടായിരുന്നത്‌...
    വിജയ്‌ സൂപ്പർ
    യമഹ 100
    പൾസർ 150 2005

  • @nikhilputhuppalathu5062
    @nikhilputhuppalathu5062 3 роки тому +1

    Am nikhil from kottarakkara.Rd175 repair cheyyan nearst aytulla workshop sugest cheyyamo??

    • @RoadiesGarage
      @RoadiesGarage  3 роки тому

      വിജേഷിനെ ബന്ധപ്പടൂ.. +919605976379

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    Pwoli ചേട്ടാ 👍👍💥💥🔥🔥😎😎💞❤️❤️

  • @kunjumonkunju5171
    @kunjumonkunju5171 3 роки тому +1

    ഇതിൽ sale ന് ഉള്ള വണ്ടികൾ ഉണ്ടോ

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому +1

    Thagal adheehathee parayaan sammathikunilla pluger suspension cup edanam agine kanditu oru sugavum ella bsa cupine kurichu parayaan vannathaanu thaagalku theere shamayilla

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 роки тому +3

    മൺമറഞ്ഞുപോയ ഒരുപാട് വണ്ടികൾ >ഗുജറാത്ത്‌ മോട്ടിഴ്സിന്റെ girnar പിന്നീട് നർമദാ പ്രിൻസ്, vespa NV ഇറങ്ങിയപ്പോ തന്നെ Vespa PL170 (compact scoter), vijai super ന്ടെ സഹോദരന്മാർ FALCON, ALWYN PUSHPAK. പിന്നെ വെസ്പയുടെ പ്രിയ, BSA FALCON, BSA BOND അങ്ങിനെ.....എത്ര ഓർമ്മകൾ

    • @RoadiesGarage
      @RoadiesGarage  3 роки тому +1

      പ്രിയ 150 വെസ്പയുടേതല്ല, അത് മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ബജാജിൽ നിന്നും ലൈസൻസ് വാങ്ങി നിർമിച്ചതാണ്. ബജാജ് ഇറ്റാലിയൻ വെസ്പയിൽ നിന്നും ലൈസൻസ് വാങ്ങിയിരുന്നു.

    • @shamsudheenkalathil9799
      @shamsudheenkalathil9799 3 роки тому +1

      @@RoadiesGarage thank you for the information

  • @azadanil1431
    @azadanil1431 3 роки тому +6

    RD🥰😍

  • @mahinmurali4883
    @mahinmurali4883 3 роки тому +2

    Poli video ചേട്ടായി🥰🥰
    Sub അടിച്ചു 🥰🥰🥰

  • @jacobkoshy4193
    @jacobkoshy4193 3 роки тому +2

    ഇതിൽ കുറച്ച് വണ്ടി ഓടിച്ചിട്ടുണ്ട് RX 135,വിജയ്, ലാബിയാ, ലാ ബ്രെട്യാ ചേതക്ക് സുപ്പർ. ഹി റോ ഹോണ്ടാകാവസാക്കി അങ്ങനെ പലതും പക്ഷേ സ6ന്താഷം തോന്നിയത് മോഫിയാ 20C Cന്നുണ്ട് പോലിസ് വണ്ടി പിടിക്കുമ്പോൾ ഗമയിൽ അവരുടെ മുമ്പിൽ കൂട് പോയി അത് നല്ല അനുഭവം ആയിരുന്നു

  • @abeythomas1997
    @abeythomas1997 3 роки тому +1

    Kiran GK bro yude UA-cam channel inu vedi wait cheyyunnavar...

  • @interiorworld1457
    @interiorworld1457 3 роки тому +1

    Japan.. Fiero ...matram kandillallo .

  • @Parippallykkaran
    @Parippallykkaran 3 роки тому +2

    സൗണ്ട് പോര ഇത്ര നല്ല വീഡിയോ ചെയിതിട്ടു

  • @മഹിമഹി
    @മഹിമഹി 3 роки тому +6

    കിരൺ ചേട്ടൻ ✌️🔥🔥ഫാൻസ്‌ ഇവിടെ കമോൺ

  • @manoshm1
    @manoshm1 2 роки тому +1

    Extreme level collection 👏👏👏👌👌👌👌👍👍 Kiran bro 😎 big salute 👏👏👏👌🥰

  • @abhilashtkr
    @abhilashtkr 2 роки тому +1

    Ethramathe pravasyam aanu ithu kanunnathu ennu orma illa

  • @shameersharaf8631
    @shameersharaf8631 3 роки тому +2

    huge collections all this bike I had driven. hat off my boy

  • @shameersharaf8631
    @shameersharaf8631 3 роки тому +1

    tvs supra fist power box indian vel

  • @raghuravindran4843
    @raghuravindran4843 Місяць тому

    Kiran.. your collection is really amazing! Very pai stakingly restored.. kudos to you!! .. But.. അവതാരകന്റെ attittude പരിതാപകരം.. ലോകം കാണാത്തതിന്റെ ആവും.. അല്പം വിവരം ഉള്ള ജാഡ ഇല്ലാത്ത ആരെയെങ്കിലും കൊണ്ട് video ചെയ്യിക്കൂ കിരൺ..

  • @alientribe3966
    @alientribe3966 3 роки тому +1

    Camera mantey shwsam aedup kaelunavar indo?😂😂

  • @shahirsalahudeen9635
    @shahirsalahudeen9635 3 роки тому +2

    Superrrrrrrrrrrrrr jeeeeeeeeeep

    • @RoadiesGarage
      @RoadiesGarage  3 роки тому

      അതെന്റെ വണ്ടിയാ ബ്രോ 😊
      ഈ വീഡിയോയിലുണ്ട്
      ua-cam.com/video/Ba8t2NLRzmg/v-deo.html

  • @ucifergaming3887
    @ucifergaming3887 3 роки тому +1

    Varun Gk ee vedio kanunindo? Undel onn reply ayaka man

  • @habeebchemnad3369
    @habeebchemnad3369 3 роки тому +2

    KL.. 14
    Kadavarudo

  • @Nadheem721
    @Nadheem721 3 роки тому +1

    Micil oothunnath aaranu man

  • @skmukherje
    @skmukherje 3 роки тому +1

    Beautiful collection❤
    പക്ഷെ എന്തിനാ വണ്ടി അങ്ങനെ throttle ചെയ്യുന്നേ? RD യുടെ ആ ബീറ്റ് കേൾക്കാൻ പറ്റിയില്ല, ആ ബീറ്റ് ആണ് RD യുടെ സൗന്ദര്യം 😍.
    So did with the Bullet and the RX.
    എന്റെ ചേട്ടനും ഇങ്ങനെ ചുമ്മാ throttle കൊടുക്കും 😭.
    Would have loved to see that Yezdi roar😍.
    Proud to have owned a few yezdi's myself and an RX.
    RD still a dream❤

  • @amaldev7445
    @amaldev7445 3 роки тому +2

    Kichu parayunnathe kettittea kori thariche poyi... Appo athe anubhavicha avasthayoool❤❤❤❤❤❤❤😍😍😍😍😍😍

  • @jibujohn9688
    @jibujohn9688 3 роки тому +1

    Supra.....92മോഡൽ ഉണ്ടായിരുന്ന ഞാൻ 😄😄😄😄

  • @gokuldask4204
    @gokuldask4204 3 роки тому +1

    ഈ വീഡിയോയ്ക്ക് പോലും ഡിസ് ലൈക്ക് അടിച്ചവർക്കെതിരെ

    • @RoadiesGarage
      @RoadiesGarage  3 роки тому

      കൊച്ചുകുട്ടികളുടെ വീഡിയോയ്ക്കു പോലും ഡിസ്ലൈക്ക് അടിക്കുന്ന മനോരോഗികളുള്ള സ്ഥലമാണ് സുഹൃത്തേ ഇത്. അങ്ങനെ നോക്കിയാൽ ഇതൊക്കെ എന്ത്. ബഹുജനം പലവിധം.. 😊

  • @sudheeshsiva792
    @sudheeshsiva792 2 роки тому +2

    പശു കൊടുക്കാൻ ഉണ്ടോ

    • @RoadiesGarage
      @RoadiesGarage  2 роки тому

      അതിനെ മിക്കവാറും കിരൺ വാങ്ങിക്കാണും.

  • @shamilsidan8644
    @shamilsidan8644 3 роки тому +3

    Avanti kelvinator malappuram onn und

  • @nithinprabhakar1410
    @nithinprabhakar1410 3 роки тому +3

    ആഹാ അടിപൊളി 😍👍

  • @mazharkhan7802
    @mazharkhan7802 3 роки тому +2

    Nmbr kittumo pls

  • @Travel_tapez
    @Travel_tapez 3 роки тому +1

    Kidilan content poor presentation 😑

  • @kuttanpillai72
    @kuttanpillai72 3 роки тому +1

    അണ്ണാ, അണ്ണൻ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ ഉണ്ടായിരുന്നു. Roadking, fury,explorer എന്നിവ കൂടി കിട്ടണം

  • @ameersuhailkp8682
    @ameersuhailkp8682 3 роки тому +2

    Old is gold

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 3 роки тому +3

    Beautiful bikes, I am a Supra power up and kb100 guy + road king. I can get Rd 350’s in USA without any modification, it go’s for $3500 to 4000 here which is 300k Indian Rs. Thanks for the video.

  • @kirangk3222
    @kirangk3222 3 роки тому +5

    Thanks Jubin bro....

  • @abhilashtkr
    @abhilashtkr 3 роки тому +2

    Great 👍

  • @abhishekb4075
    @abhishekb4075 3 роки тому +3

    Vijesh annan......☺

  • @johanjewel5825
    @johanjewel5825 3 роки тому +1

    How will he maintain all these bikes

  • @sujithunnikrishnan8533
    @sujithunnikrishnan8533 3 роки тому +2

    കിരണേട്ടാ വിജേഷേട്ടാ അടുത്ത spice Trial ൽ കാണാം ... ഈ കൊറോണ സീസൺ ഒന്ന് കഴിഞ്ഞോട്ടേ... :

    • @kirangk3222
      @kirangk3222 3 роки тому +1

      പണ്ടാരം പോകുന്നില്ലല്ലോടെ ഈ കൊറോണ...

  • @raseethraseeth4243
    @raseethraseeth4243 3 роки тому +1

    Bro iam Tamil nadu your vedeo super

  • @joicegeorge1490
    @joicegeorge1490 3 роки тому +1

    Kiran bhai ningal ethra valya vandibhranthan arunno poli

  • @parthip89
    @parthip89 2 роки тому +1

    is this 2stroke paradise🥺❤️

  • @sangeeths670
    @sangeeths670 3 роки тому +1

    athenthadoo pulli kai tharan vannappo tholathu pidichath
    Athu valare mosham aayi poyittaaa

    • @RoadiesGarage
      @RoadiesGarage  3 роки тому +2

      പുള്ളി കെട്ടിപ്പിടിക്കാനാ വന്നത്.. 😂

  • @pvharidasan8745
    @pvharidasan8745 2 роки тому +1

    Miy bullet 67 model

  • @shameersharaf8631
    @shameersharaf8631 3 роки тому +1

    all really terror bike

  • @kavitha.com7698
    @kavitha.com7698 3 роки тому +1

    Manushane kodipikan Oro video cheyum...hoo

  • @shanographie
    @shanographie 3 роки тому +1

    മറക്കാൻ പറ്റുമോ kiran അണ്ണാ ❤❤❤

  • @shameersharaf8631
    @shameersharaf8631 3 роки тому +1

    falkan try to get one

  • @sreeharihari7915
    @sreeharihari7915 2 роки тому +1

    Place avidayaa

  • @vintagekid8394
    @vintagekid8394 3 роки тому +1

    Nomber undo

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому +1

    അടിപൊളി 👍

  • @muhammedameen5375
    @muhammedameen5375 3 роки тому +1

    ഇക്കാ
    ജീപ്പ് വെങ്ങിക്കുവാൻ പ്ലെൻ ഉണ്ട്
    നിങ്ങളുടെ അറിവിൽ Di ഉണ്ടോ

  • @nifadnc
    @nifadnc Рік тому +1

    Kinetic ❤❤❤