Це відео не доступне.
Перепрошуємо.

ഈ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതം മാറി മറിയും | HINDUISM MALAYALAM

Поділитися
Вставка
  • Опубліковано 8 сер 2024
  • ഈ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതം മാറി മറിയും | HINDUISM MALAYALAM
    Join this channel to get access to perks:
    / @hinduismmalayalamreload

КОМЕНТАРІ • 223

  • @hinduismmalayalamreload
    @hinduismmalayalamreload  Рік тому +64

    ധന്വന്തരൻ വൈദ്യരുടെ ഉഗ്രൻ പ്രഭാഷണം | Dhanwantharan Vaidyar ua-cam.com/video/45xrkBq5Um0/v-deo.html

    • @crbhakti
      @crbhakti Рік тому +4

      മനുഷ്യ സ്നേഹിയായ അങ്ങേക്ക് എന്റെ സ്നേഹം നിറഞ്ഞ പ്രണാമം. 🌹❤🙏

    • @ammukkuttys9508
      @ammukkuttys9508 Рік тому +1

      Knowledge andcomade mixed speech verywll..

    • @girijababu5361
      @girijababu5361 Рік тому +1

      😮hip

    • @ebrahimpk3058
      @ebrahimpk3058 Рік тому +1

      Well done vaidyar നാഥൻ അനുഗ്രഹിക്കട്ടെ ....

    • @kunjikrishnanr2319
      @kunjikrishnanr2319 Рік тому

      ​@@girijababu5361 😊
      😂😂

  • @sobhareghu9652
    @sobhareghu9652 Рік тому +23

    വൈദ്യരുടെ പ്രസംഗം കേട്ടിട്ട് ഒരുപാട് മനസ്സിന് സമാധാനം തോന്നുന്നു വൈദ്യർക്ക് ദൈവം ദീർഘായുസ്സ് തരട്ടെ

  • @sobhanakumari5410
    @sobhanakumari5410 Рік тому +10

    കുറച്ച് പേർക്ക് എങ്കിലും ഇങ്ങനെ ചിന്തിക്കാൻ ഈ പ്രഭാഷണം കേട്ടവർക്ക് സാധിച്ചെങ്കിൽ ആ നാട് നന്നാവും വളരെ സത്യസന്ധമായ വാക്കുകൾ .
    വരുന്നു തലമുറയ്ക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞെങ്കിൽ നല്ലൊരു കേരളം സൃഷ്ടിക്കാം.
    ഇപ്പോഴത്തെ തലമുറ വൈദ്യർ പറഞ്ഞ പോലെ ഉളളതാണ് അവരാണ് ഇപ്പോൾ അച്ഛനെയും അമ്മയെയും ഭരിക്കുന്നത്....... പ്രണാമം🙏🙏🙏👍👍👍

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +59

    നമസ്കാരം ധന്വന്തരൻ വൈദ്യരേ,ഹൃദ്യമായ വാക്കുകൾ മാതാപിതാക്കളുടെ,ഒപ്പം പ്രകൃതിയുടെ മഹത്വം നമ്മെ ഓർമിപ്പിക്കുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @sushmavidyadharan7425
    @sushmavidyadharan7425 Рік тому +36

    അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.
    തീർച്ചയായും താങ്കൾ മാതൃകയാണ്..... എല്ലാ മേഖലയിൽ ഉള്ളവർക്കും പ്രചോദനമാണ്......... ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. ഇത് സംപ്രേഷണം ചെയ്ത ഹിന്ദുയിസം മലയാളം ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.

    • @saumyashaju8401
      @saumyashaju8401 Рік тому +3

      👌👌👌👍🏻👍🏻👍🏻👏👏👏👏😍

    • @chellammakarunakaran1180
      @chellammakarunakaran1180 Рік тому

      96k ❤q7t 😢7
      6
      7
      😅😮😅😢🎉❤❤😂🎉😅😮😢😂❤😅

    • @ajithashalu8095
      @ajithashalu8095 Рік тому

      എത്ര മാത്രം ശരിയായ വാക്കുകൾ

  • @kannanunni279
    @kannanunni279 Рік тому +5

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി അങ്ങയുടെ സബാഷണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰ഇനിയും കേൾക്കണം 👌👌

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +8

    വൈദ്യർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ.

  • @anilkumarsatheesh1259
    @anilkumarsatheesh1259 Рік тому +41

    നന്ദി വൈദ്യരെ....... ഹൃദയത്തിൽ നിന്നും വന്ന അങ്ങയുടെ വചനങ്ങൾ ഹൃദയം നിറക്കുന്നു....... നന്ദിയുണ്ട് ഒരായിരം......

  • @kasirajapillai7473
    @kasirajapillai7473 Рік тому +10

    എത്ര മനോഹരമായ പ്രഭാഷണ ഠ അവിടേക്ക് ഈശ്വര അനുഗ്രഹ ഠ ഉണ്ടാകുന്ന പ്രഭാഷണ ഠ

  • @jishac6762
    @jishac6762 Рік тому +5

    നല്ല മനസ്സിന് ഉടമ ഈശ്വരന് ഇഷ്ടപ്പെടുന്ന സഹോദരൻ ♥️♥️♥️🙏🙏🙏

  • @dhilipkumar1561
    @dhilipkumar1561 Рік тому +11

    ഈ പ്രഭാഷണം കേരളമാകെ അലയടിക്കട്ടെ പ്രണാമം🙏🏻🙏🏻🙏🏻

  • @saleemabdullah4635
    @saleemabdullah4635 Рік тому +11

    GREAT SPEECH...വളരെ വിലമതിക്കുന്ന
    അറിവുകൾ, ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ....

  • @binubinu.s4278
    @binubinu.s4278 Рік тому +24

    🙏😔🙏... ശുദ്ധിയോടുകൂടി ഇരിക്കുകയും, ബുദ്ധിയോട് കൂടി ജീവിക്കുകയും ചെയ്യുന്ന ആരും ജീവിതത്തിൽ തോൽക്കുകയില്ല... 🙏

  • @user-ok1fp3rc5r
    @user-ok1fp3rc5r Рік тому +11

    നല്ല പ്രസംഗം ❤❤❤. സർ നല്ല പ്രഭാഷണം skip ചെയ്യാതെ കേട്ടിരുന്നു നിങ്ങളെ പോലത്തെ ആൾക്കാരുടെ പ്രഭാഷണം കേട്ടാൽ നന്നാവാൻ ഉദ്ദേശിച്ചവൻ തീർച്ച ആയും നന്നാവും ഇതാവണം പ്രഭാഷണമ്മ് അല്ലാതെ ,,,,, ഹി .....ഉണരണം എന്ന പ്രഭാഷണം അല്ല വേണ്ടത് താക്സ് ഉണ്ണിയേട്ടാ

  • @crbhakti
    @crbhakti Рік тому +12

    അങ്ങേക്ക് എന്റെ സ്നേഹം നിറഞ്ഞ പ്രണാമം. ഭഗവാൻ അങ്ങയെ സദാ അനുഗ്രഹിക്കട്ടെ. My sincere prayers are with you. 🌹❤🙏🙏🙏

  • @rajeevanthankappan-fb1uc
    @rajeevanthankappan-fb1uc Рік тому +17

    🙏. നമസ്കാരം ഗുരു ധർമ്മ o. പുലരട്ടെ

  • @ajithkumar-pf1ng
    @ajithkumar-pf1ng 8 місяців тому +1

    നല്ല അറിവുകൾ . ഇന്ന് പല പ്രസംഗകരും ഉപദേശികൾ മാത്രമാണ് . പറയുന്നതല്ല പ്രവർത്തിയിൽ കാണിക്കുന്നത , ഗാന്ധിയൻ എന്നു പറഞ്ഞ് ബാഹ്യമായ രൂപങ്ങളല്ലാതെ ആന്തരികമായി അതിൽ നിന്നും വ്യത്യസ്തരാവുന്നവരായ പല ഗാന്ധി ഭക്തന്മാർ അതുപോലെ പറഞ്ഞതിനു വിപരിതമായി ജീവിക്കുന്ന മറ്റ് ഉപദേശകർ എന്നിവർ പെരുകിവരുന്ന ഒരന്തരീക്ഷമാണ് ഇന്ന് കാണുന്നത്. വൈദ്യരുടെ പ്രഭാഷണത്തിൽ നിന്നും അദ്ദേഹം സ്വയം അനുഷ്ഠിക്കുന്ന കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂ എന്ന് മനസ്സിലാക്കുന്നു.
    ഇത്തരം പ്രഭാഷണങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rajanipushparajan4643
    @rajanipushparajan4643 Рік тому +4

    എത്ര നല്ല മനോഹരമായ കണ്ണു തുറപ്പിക്കുന്ന വാക്കുകൾ നന്ദി ഗുരോ 🙏🙏🙏

  • @velappanpillai7091
    @velappanpillai7091 Рік тому +2

    കേൾക്കേണ്ടത്യം കാണേണ്ടതും തിരിച്ചറിയണം. എത്ര പ്രയോജനമായ പ്രഭാഷണം .... നമസ്കാരം

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +10

    വൈദ്യരുടെ വീട് ഇടുക്കിയിലാണെന്നു മനസ്സിലായി
    കൃത്യമായ വഴിയും സ്ഥലവും പറഞ്ഞു തരാമോ

  • @malathysasi6697
    @malathysasi6697 Рік тому +6

    ഞാൻ ഭഗവാനോട് നന്ദി എന്നു മ പറയാറുണ്ട് 🙏

  • @sunithasreeraman5308
    @sunithasreeraman5308 Рік тому +15

    🙏ഹരേ krishna🙏🌹

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Рік тому +13

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @prabhakaranremesan8171
    @prabhakaranremesan8171 Рік тому +5

    പ്രിയ ധന്വന്തരാ വളരെ വളരെ നല്ല ഓർമ്മപ്പെടുത്തലുകൾ.
    എല്ലാം കുറിക്കു കൊള്ളുന്നതു തന്നെ.
    അഭിനന്ദനങ്ങൾ.
    ഇതു രമേശൻ ചേട്ടനാണ്.

  • @sajanc1170
    @sajanc1170 7 місяців тому

    താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങളാണ്, കുറഞ്ഞത് ഒരു പത്ത് വർഷം മുൻപേ എങ്കിലും ഇതുപോലൊന്ന് കേൾക്കാനോ അറിയാനോ സാധിച്ചിരുന്നെങ്കിൽ എന്റെ ജീവിതം വേറൊരു ദിശയിൽ പോകുമായിരുന്നു.
    എല്ലാ മാതാപിതാക്കളും താങ്കൾ പറയുന്ന പോലെ അല്ല. ഇപ്പോഴുള്ള മാതാപിതാക്കൾ ഭൂരിപക്ഷവും മക്കളുടെ നന്മയ്ക്കും സാമൂഹ്യ നന്മയ്ക്കും വേണ്ടി മക്കളെ വളർത്തുന്നു. ഒരു 30 വർഷം മുമ്പുള്ള സാഹചര്യം എടുത്തു നോക്കിയാൽ ഇങ്ങനെ ആയിരുന്നില്ല. കുടുംബത്ത് കലഹവും സഹോദരങ്ങൾ തമ്മിലുള്ള കലഹത്തിനും പ്രധാന കാരണം മാതാപിതാക്കളായിരുന്നു. എന്നെ എൻ്റെ മാതാപിതാക്കൾ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും എന്ന പഴഞ്ചൊല്ല് എൻ്റെ മാതാവ് പല ആവർത്തി പറഞ്ഞതെനിക്ക് ഓർമ്മവരുന്നുണ്ട് ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാനൊരു ഭീകരജീവി ആണ് എന്ന്....... എന്തു പറയാൻ ആരോട് പറയാൻ ദൈവം കേൾക്കുകയണെങ്കിൽ ദൈവത്തോട് പറയാം. ഒന്നുമില്ലെങ്കിലും സത്യം അറിയാതെ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല.

  • @jayadevannair9052
    @jayadevannair9052 Рік тому +13

    A very nice speech with utmost reality and sinciarity. My respectful Salute to this Godly personality. 🙏

  • @divyavijayan3318
    @divyavijayan3318 Рік тому +9

    Ethra mahathaya speech !!!!👍👍👍🙏🙏🙏

  • @pap5987
    @pap5987 Рік тому +3

    A very good sp eech.may God bless you.let every one get a light of happiness and good thoughts in their burning mind.

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +13

    മരണാനന്തര ബോധം വിശ്വാസം ഉണ്ടാക്കി എല്ലാം നേരേയാകും.. മരണാനന്തരവും വൈകുണ്ഠമുണ്ടേന്ന .... മോക്ഷം സ്വർഗ്ഗം ഇതിനോട് പ്രതിപത്തി വേണം

  • @mininair7110
    @mininair7110 Рік тому

    Very impressive 👏 👌 👍
    നല്ല പ്രഭാഷണം
    ഇരുത്തിചിന്തിപ്പിക്കുന്നത്,മനുഷ്യൻ
    മനുഷ്യനെത്തന്നെമനസ്സിലാക്കണം
    ഇന്നത്തെ ചിന്താഗതിമാറണം. പഴയ
    കാര്യങ്ങൾ നല്ല തുൾക്കൊള്ളുക.കു
    ട്ടികളെസന്മാർഗ്ഗികളായിവളർത്താൻ
    കഴിയുന്നതുചെയ്യുക.വൈദ്യരുടെ
    വാക്കുകൾവളരെഅർത്ഥവത്താണ്. നന്ദി💛💗👍

  • @sudharmama4978
    @sudharmama4978 Рік тому +3

    നല്ല സന്ദേശം. നല്ല വാക്കുകൾ. 👌🙏

  • @roshnipillai3930
    @roshnipillai3930 Рік тому +2

    വളരെ നല്ല പ്രഭാഷണം 👌🏻👌🏻👌🏻👍🏻നന്ദി 🙏🏻

  • @thankamanimp9586
    @thankamanimp9586 Рік тому +9

    HareKrishna 🪔🪔🪔🙏

  • @premav4094
    @premav4094 Рік тому +2

    നമസ്കാരം sir 🙏🏾
    വളരെ നല്ല പ്രഭാഷണമായിരുന്നു

  • @pencilvmark1.9-8_5
    @pencilvmark1.9-8_5 Рік тому

    Sir,. Namaskkaram,. Your. Speach is. Beautiful,sweety, ee prabhashanamkettu all Kerala people. Nannakanam, nallamanassundakanam, dhanyandren. Sir. Ente nanny, ee lokathu thankaluda aavishumunu , Ella ayurarogya saukkyavum nerrunnu,by. Haridas, kadakkarappally,Cherthala.

  • @soudaminip3766
    @soudaminip3766 Рік тому +1

    നമസ്തേ ഹൃദ്യമായ പ്രഭാഷണം

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Рік тому +7

    Hare Krishna 🙏🙏🙏

  • @kamalurevi7779
    @kamalurevi7779 Рік тому +7

    അഭിനന്ദനങ്ങൾ

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Рік тому +9

    ഗംഭീരം 👍👍👍🌹🌹🌹

  • @shyamlalc6359
    @shyamlalc6359 Рік тому +3

    ഇങ്ങനെ യുള്ള പ്രഭാഷണം മാണ് ജെനങ്ങൾക് അത്യാവിശം

  • @sudarshankumar3475
    @sudarshankumar3475 Рік тому

    Excellent Vaidyare 🙏 Thank you very much.

  • @mallikavijaykumar356
    @mallikavijaykumar356 Рік тому +8

    നമസ്കാരം 🙏🙏

  • @sudharmama4978
    @sudharmama4978 Рік тому +3

    ഒരു ചെറിയ ശതമാനം ആൾക്കാരെങ്കിലും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. അഭിവാദ്യങ്ങൾ. നന്ദി. 🙏👌👌👌🙏

  • @balakrishnantk4545
    @balakrishnantk4545 Рік тому +3

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏

  • @remasimponey7535
    @remasimponey7535 Рік тому +3

    ഒടുവിൽ പറഞ്ഞ കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടായത് 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @sudharmama4978
    @sudharmama4978 Рік тому +3

    നല്ല പ്രഭാഷണം. 🙏🌹

  • @thrishaishubho2779
    @thrishaishubho2779 Рік тому +3

    Impressive sermon!

  • @bindusasidharan3718
    @bindusasidharan3718 Рік тому +28

    അങ്ങേക്ക പ്രണാമം തെക്കൻ ജില്ലയിലെ ആളുകൾ ഭാഗ്യവാൻമാരാണ് ഗുരുവിൽ മനസർപ്പിച്ചവർ🙏🙏🙏

  • @user-xr9nz2nc9f
    @user-xr9nz2nc9f Рік тому

    🙏💐itrayum nalla arivukal njan ithuvare ketitila,Thankuuuu…Godbless u&ur family

  • @thulasics9661
    @thulasics9661 Рік тому +8

    നമസ്ക്കാരം സർ ,🙏

  • @rathnakarankv4873
    @rathnakarankv4873 Рік тому +1

    Valare Nella vakkukal.Daivam ennui ningalude koode undavatte..

  • @asasumam
    @asasumam 9 місяців тому +1

    Attractive speech.

  • @kings6365
    @kings6365 Рік тому +3

    Nammudae veshathil alla pravarthiyanu mukkiyam🙏🙏

  • @retnamnathan6744
    @retnamnathan6744 Рік тому +1

    Namasthe , Nalla prabhashanam
    👍🏾💐🙏❤️

  • @kanthilalkb2837
    @kanthilalkb2837 Рік тому +1

    Excellent.how to practice. Education cyllabus problem. If vellappilly think like you.don
    ശ്രീ നാരായണ ഗുരുവേ നമഹ:

  • @devikkp4005
    @devikkp4005 Рік тому +1

    Great speech 🙏🙏

  • @jessybk707
    @jessybk707 Рік тому +1

    Really an inspiring message ❤

  • @anithajayakumar6698
    @anithajayakumar6698 Рік тому +2

    Hare Krishna❤

  • @kkrishnakumar-1313
    @kkrishnakumar-1313 Рік тому

    Nice
    Hindu Renaissance Forum

  • @susanmathews6556
    @susanmathews6556 8 місяців тому

    Beautiful speech.

  • @kunhilekshmikrishna787
    @kunhilekshmikrishna787 Рік тому

    Good advice namaste

  • @jayaprakashnanoo2475
    @jayaprakashnanoo2475 Рік тому +6

    നമസ്കാരം

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому +1

    Hare Krishna Guruvayoorappa narayana narayana narayana

  • @jotsnanair4419
    @jotsnanair4419 Рік тому +2

    GOOD one

  • @jayadevigomu3546
    @jayadevigomu3546 Рік тому +1

    Excellent 🙏🙏🙏❤

  • @muralidharanpillai7628
    @muralidharanpillai7628 Рік тому +1

    Thanks sir

  • @komalakomala9446
    @komalakomala9446 Рік тому +6

    ഒരുപാട് നന്ദി വൈദ്യരെ 🙏🙏🙏🙏

  • @Anagas7700
    @Anagas7700 Рік тому +1

    Good speach 😊😊😊😊
    super

  • @raminiprabhakaran6061
    @raminiprabhakaran6061 Рік тому

    Thankyou Vaidiar

  • @vijaylakshmik635
    @vijaylakshmik635 Рік тому +2

    best wishes

  • @vijayaelayath5719
    @vijayaelayath5719 Рік тому

    THANKYOU

  • @ramachandranedkt7028
    @ramachandranedkt7028 Рік тому

    Great so great

  • @infinity_gamer3664
    @infinity_gamer3664 Рік тому

    സൂപ്പർ പ്രഭാഷണം

  • @vinilakumari2008
    @vinilakumari2008 Рік тому

    Verygoodspeach

  • @user-jw6md3tk8f
    @user-jw6md3tk8f Рік тому

    Excellent speach

  • @AnilKumar-zq4ee
    @AnilKumar-zq4ee Рік тому

    Athyandham sradhayode ketu orupaadu nanniyundu vaidhyare.Orupaadarivukal.

  • @neethuanish1009
    @neethuanish1009 Рік тому

    Great 👍👍👍👍 talk........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevanmk9996
    @rajeevanmk9996 Рік тому +3

    Pranamam sir 🙏🏻

  • @vijaylakshmik635
    @vijaylakshmik635 Рік тому +3

    namasthe

  • @jeyaeswaris3538
    @jeyaeswaris3538 Рік тому

    നമിക്കുന്നു..😊❤🙏🙏👍👍

  • @pramilaj9518
    @pramilaj9518 Рік тому

    God bless you

  • @anilanpc7467
    @anilanpc7467 Рік тому

    Good speech

  • @vijayankanothu3260
    @vijayankanothu3260 Рік тому

    Verygoodknodgespeaker. Vydhiyarwelcome

  • @vishnunampoothiriggovindan2855

    Good

  • @vijayankunjupillai89
    @vijayankunjupillai89 Рік тому +15

    നമസ്കാരം
    വളരെ വിലമതിക്കുന്ന
    അറിവുകൾ

  • @vanajasaji3018
    @vanajasaji3018 Рік тому +3

    Namaskaram sir...

  • @user-gi2cm9xt7v
    @user-gi2cm9xt7v Рік тому

    Inspiring 👌👌👌

  • @luluzpalakkad3976
    @luluzpalakkad3976 Рік тому

    നല്ല അറിവ്

  • @kxpaul6554
    @kxpaul6554 Рік тому +3

    ഹൃദ്യമായ പ്രഭാഷണം ,,🙏❤️

  • @mayasaji9702
    @mayasaji9702 9 днів тому

    Nalla prabhashanam

  • @remababu3762
    @remababu3762 Рік тому +2

    Namaskar am vaidyre.

  • @ranjith-il8fx
    @ranjith-il8fx Рік тому +1

    " അഭിനന്ദനം "

  • @sreenivasanl9869
    @sreenivasanl9869 Рік тому

    Thànk you vaidhyàr👍

  • @rajammanair5414
    @rajammanair5414 Рік тому

    Sir thanks

  • @pradeepkalaripradeepkalari3163

    Sir superananu , really I like it

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Nalla prabhashanam.

  • @raghavaraj6954
    @raghavaraj6954 Рік тому +1

    Namaste 🙏

  • @Oman01019
    @Oman01019 10 місяців тому

    Doctorude Bharya valaray caring annu alle. Nalla experience. 😢
    Prasangam Valaray
    motivating anu. Kelkan impavum undu. Thank you. Come again. 😊😢

  • @muraliom3764
    @muraliom3764 Рік тому +4

    🙏🙏🙏

  • @ramachandran.k.kramachandr9866

    Great Dhanwantari ji your speech