ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് | Ginger Garlic Paste | Malayalam Recipe

Поділитися
Вставка

КОМЕНТАРІ • 1,6 тис.

  • @ShaanGeo
    @ShaanGeo  4 роки тому +182

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @inducs1693
    @inducs1693 4 роки тому +467

    ഔരുപാട് cooking ചാനൽ follow ചെയ്യുന്ന ആളാണ് ഞാൻ. അതിൽ എല്ലാം വേറിട്ടതാണ് താങ്കളുടെ ചാനൽ. താങ്കളുടെ വീഡിയോയുടെ സ്‌പെഷ്യൽ അതിന്റെ സമയം ആണ്.

  • @vijeeshm7317
    @vijeeshm7317 4 роки тому +88

    ഡിയർ ഷാൻ .......... സബ്സ്ക്രൈബേർസ് കുറവാണെന്നു കരുതി വിഷമിക്കേണ്ട .. നല്ല വ്യൂസ് ഉണ്ടല്ലോ ... ഒരു നാൾ മലയാളത്തിലെ നമ്പർ വൺ ഫുഡ് വ്ലോഗ് ആയി മാറും ... GOODLUCK

    • @ShaanGeo
      @ShaanGeo  4 роки тому +5

      Thank you so much for your continuous support 😊

    • @daisyjose3561
      @daisyjose3561 3 роки тому +1

      ഉറപ്പായും..

    • @dymonchattambi6517
      @dymonchattambi6517 3 роки тому +2

      Ipol sathyaamayille❤❤

    • @vijeeshm7317
      @vijeeshm7317 3 роки тому

      @@dymonchattambi6517 YES YES

  • @shafiat8211
    @shafiat8211 4 роки тому +160

    മാഷേ.....
    നിങ്ങളുടെ video കാണുന്നതിന് മുന്നേ like അങ്ങ് അടിക്കും......❤️
    അതാണ് ഇപ്പോ ശീലം

  • @sibinkphilip1923
    @sibinkphilip1923 4 роки тому +34

    ഷാൻ വീഡിയോ വന്നാൽ ഉടൻ like അടിക്കുവാ... പിന്നെ വീഡിയോ കണ്ണുക അതാണ് ഇപ്പോൾ ചെയ്യുന്നേയ്... ബ്രോ നല്ല ഒരു ചാനൽ ആണ്. സൂപ്പർ അവതരണം... 👌

  • @rajeshbabu4129
    @rajeshbabu4129 4 роки тому +61

    ഒരു one million ആക്കി കൊടുക്ക് എല്ലാവരും അപ്പറത്തെ പെമ്പറന്നോര് കണ്ട് പഠിക്കട്ടെ.....

  • @raghunathanc.g.4980
    @raghunathanc.g.4980 4 роки тому +5

    ഇഞ്ചി -ഗാർലിക് പേസ്റ്റിന്റെ അനുപാതം അറിയില്ലായിരുന്നു. രണ്ടും ഒരേ അളവിൽ ആണ് എടുത്തിരുന്നത്. തന്നെയല്ല, അരക്കുമ്പോൾ കുറച്ചു വെള്ളം ചേർത്തിരുന്നു. ഓയിലും, മഞ്ഞൾ പൊടിയും ചേർത്തിരുന്നില്ല. റെസിപ്പി നന്നായിട്ടുണ്ട്. നന്ദി.

  • @shameelaali6173
    @shameelaali6173 4 роки тому +42

    ഇഷ്ടായി കുറെ നാളായി ഇതിന്റെ അനുപാതം അറിയാതെയുള്ള വിഷമം thx shangeo

  • @nasihabeegum4971
    @nasihabeegum4971 4 роки тому +5

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും.. കിടിലൻ recippiesum.. വിഡിയോസും താങ്കളുടേത് മാത്രം ആണ്.. very well shan ചേട്ടാ.. keep it up... ഒരു big salute.. 🙋‍♀️

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Nasiha 😊

  • @junymathew2026
    @junymathew2026 4 роки тому +6

    ഇന്നാണ് ഞാൻ ആദ്യം ആയി ഈ ചാനൽ കാണുന്നത്. വളരെ നല്ല രീതിയിൽ പറയുന്നു, തീർച്ചയായും ഈ എല്ലാ റെസിപ്പിസ് ഉണ്ടാക്കും, ഒട്ടും വലിച്ചു നീട്ടൽ ഇല്ലാതെ പറയുന്ന ബ്രോ യ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഞാൻ 7yrs ആയി കുക്കിംഗ്‌ ചാനൽ കാണുമെങ്ക്കിലും ആദ്യം ആയിട്ടാണ് ഒരു കമന്റ്‌ എഴുതി യത്. Very Good.. God bless you ബ്രദർ

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Juny😊 It really means a lot.

  • @susangowda28
    @susangowda28 4 роки тому +69

    Your presentations are fabulous, Shaan! Crisp and crystal clear. No unnecessary talk, no sob-stories, no nonsense whatsoever. Keep up the good work! 😊

  • @RAJAJI398
    @RAJAJI398 2 роки тому +3

    ഈ vacation മുതൽ ആണ് ഞാൻ താങ്കളുടെ പാചക പരിപാടികൾ കാണാൻ തുടങ്ങിയത്, ഇപ്പോൾ എന്റെ നള പാചകത്തിന്റ ഏറ്റവും വലിയ സഹായി ആണ്. വലിച്ചു നീട്ടലുകൾ ഇല്ലാതെ ഉള്ള രീതി. താങ്ക്സ് ഷാൻ.

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much rajesh

  • @arundevanandan8039
    @arundevanandan8039 3 роки тому +3

    ഒട്ടും lag ഇല്ലാതെ എല്ലാം deatail ആയിട്ട് കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു തരുന്ന
    ഷാൻ bro ക് 👍👍👍

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +28

    ചേട്ടാ ഞാൻ ഇന്നലെ നിങ്ങളുടെ വീട്ടിൽ വന്നതായി സ്വപ്നം കണ്ടു. Actually നിങ്ങളുടെ videos കണ്ടിട്ട് കുറെ ദിവസം ആയിരുന്നു.

    • @fpsgamesbyall
      @fpsgamesbyall 2 місяці тому

      എന്താ കഴിക്കാൻ തന്നത് 😂

  • @reenajohnson2791
    @reenajohnson2791 3 роки тому +6

    വളരെ വ്യക്തമായി സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു വളരെ നന്ദി അവതരണം അടിപൊളി 👍👌👌👌🙏🙏

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому +240

    Shan ചേട്ടൻ fans like

  • @priyamenon4863
    @priyamenon4863 11 місяців тому +1

    ഏതു പാചകം ചെയ്യാൻ യൂട്യൂബ് നോക്കിയാലും ഞാൻ ആദ്യം ഷാൻ ജിയോ യേ ആണ് സെർച്ച് ചെയ്യുന്നത്. നിങ്ങളുടെ റെസിപ്പി ട്രൈ ചെയ്താൽ സംഭവം സൂപ്പർ ആയിരിക്കും ഉറപ്പ്. പിന്നെ മോട്ടേ നിങ്ങൾ ഭയങ്കര പോസിറ്റീവ് എനർജിയാണ് കേട്ടോ🤩

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 роки тому +26

    Urgent വർക്കിൽ ആയിരുന്നു. അപ്പോൾ നോട്ടിഫിക്കേഷൻ വന്നു. Work നിർത്തി video കണ്ടു. അതാണ് ഞാൻ 😁😁😁കാണുന്നേനു മുൻപേ ലൈക് ചെയ്തു. എന്നിട്ട് വീഡിയോ കണ്ടു. 🙏🙏

  • @europeansanjari6514
    @europeansanjari6514 4 роки тому +2

    താങ്കളുടെ വീഡിയോ കണ്ട്
    എന്റെ ജീവിതത്തിൽ ആദ്യമായി ഞാനിന്ന് ചിക്കൻ ബിരിയാണി ഉണ്ടാക്കി വിജയിച്ചു very tasty
    ഒരുപാട് നന്ദിയുണ്ട് ഷാൻ

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Basheer 😊

  • @priyarojy5513
    @priyarojy5513 3 роки тому

    ഇത്രയും നാളും കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ 🥰🙏🥰അതികം വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു പോകുന്ന തങ്ങളുടെ ചാനൽ വളരെ അധികം ഇഷ്ടപെടുന്നു 🥰🥰🥰🥰always watching this 🙏🥰🙏🥰🙏🥰🥰

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @AKHIL5551
    @AKHIL5551 3 роки тому +4

    "നമ്മൾ ചേർക്കുന്ന Natural preservatives ആയ മഞ്ഞൾ പൊടിയും ഉപ്പും എണ്ണയുമാണ് ഇതിനെ കേട് കൂടാതെ സൂക്ഷിക്കുന്നത്" Just wow.... ഇങ്ങനത്തെ ടിപ്സ് അറിയാൻ കഴിയുന്നതാണ് കൂടുതൽ സന്തോഷം തരുന്നത്...അധികം ആളുകളും പറഞ്ഞു തരാറില്ല ഇതൊക്കെ...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @nijugr1455
    @nijugr1455 3 роки тому

    ഷാൻ ഭായിയുടെ ഈ ചാനൽ ഒരുപാടിഷ്ടമാണ്. പ്രത്യേകിച്ച് കാണുന്ന ആളുകൾക്കും സമയം വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കി വളരെ മികച്ച രീതിയിൽ കുറഞ്ഞ സമയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഒരു ചാനൽ.
    പാചകം ഇഷ്ടപ്പെടുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് ഈ ലിങ്ക്.
    താങ്കൾക്കു നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    നന്ദി 🙏

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Niju 😊

  • @anoopmathew328
    @anoopmathew328 3 роки тому +4

    Thanks Shaan
    നിങ്ങൾ ആണ് എന്റെ പാചക ആശാൻ 😘

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @johnsonjoseph1803
    @johnsonjoseph1803 2 роки тому

    പലരും കണ്ടു പഠിക്കേണ്ടതാണ് താങ്കളുടെ അവതരണ ശൈലി ഇവിടെ ഓരോരോ തെണ്ടികൾ വായിൽ തോന്നിയത് വിളിച്ച്‌ പറഞ്ഞും വലിച്ചു നീട്ടിയും മനുഷ്യന്റെ ക്ഷമനശിപ്പിക്കുന്നവരാണ് താങ്കൾക്ക് നന്ദി

  • @achyuthprasad5075
    @achyuthprasad5075 4 роки тому +7

    ചേട്ടന്റെ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടുന്നുണ്ട്

  • @shebinayoosafali1795
    @shebinayoosafali1795 Рік тому +1

    Thank you so much... രാവിലെ എന്റെ കിച്ചണിൽ യുദ്ധതിനിടെ ഏറ്റവും ടൈം പോകുന്നത് ഇതു രണ്ടും പൊളിച്ചു ചതയ്ക്കുന്നതായിരുന്നു.. ഇനി ആ ടൈം ലാഫം... 😎😊😊😊👌 thank you..

  • @paulvallentine4225
    @paulvallentine4225 4 роки тому +8

    Shaan G ഒന്നും പറയാൻ ഇല്ല. എന്നും സ്നേഹം മാത്രം. Thanks my dear. എന്നാലും ഒന്നു പറയുവാ ഇത് പൊളിച്ചു. 🥰🥰🥰👌👌👌🙏💐💐

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @jalakam3345
    @jalakam3345 3 роки тому +1

    താങ്കളുടെ വീഡിയോസ് എല്ലാം അതി ഗംഭീരം. കുക്കിംഗ്‌ ഇഷ്ട്ടമില്ലാത്തൊരക്കും ഇഷ്ട്ടപെടും

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sumeshcs3397
    @sumeshcs3397 4 роки тому +5

    നിങ്ങൾ വേറെ level ആണ് shan chetta... ഇത് ഇനി ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം... 👌👍

    • @remyamolrajalekshmi9751
      @remyamolrajalekshmi9751 2 роки тому

      Haha. Pandalam Hair shanJi .thankalude orupadu recipient Kandu berry good ithokeum njan tray cheyunu thanks very good and God bless you

  • @vazox6666
    @vazox6666 4 роки тому +2

    ഞാൻ കാലങ്ങളായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ച് ഒരു ഡബ്ബയിലാക്കി fridge ൽ സൂക്ഷിക്കാറുണ്ട് .

  • @sainatjohn8426
    @sainatjohn8426 4 роки тому +4

    Thanks Shaan... ഈ ratio അറിയാൻ നല്ല ആഗ്രഹമുണ്ടായിരുന്നു.

  • @lekhampaul2326
    @lekhampaul2326 4 роки тому +2

    Dear ഷാൻ.. താങ്കളുടെ എല്ലാ വീഡിയോയും എനിക്ക് വളരെ ഉപകാരപ്രദമാണ്. താങ്കൾ വലിച്ചുനീട്ടാതെ കുറച്ചു സമയം കൊണ്ട് കാര്യം മനസ്സിലാക്കി തരുന്നു... thanks

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Lekha 😊

  • @sulekhapushpan8112
    @sulekhapushpan8112 4 роки тому +3

    ജിഞ്ചർ ഗാർലിക് പേസ്റ്റ്... ഇഷ്ടപ്പെട്ടു.. ഞാനും അങ്ങനെ ചെയ്യാൻ പോകുന്നു.... !

  • @divyasiva9968
    @divyasiva9968 4 роки тому +1

    ഹായ് ഷാൻ പറയാൻ ഒന്നും ഇല്ല എന്നെ പോലുള്ള വീട്ടമ്മ മാർക്ക്‌ ഇത് നല്ല ടിപ്സ് ആണ് 👌👌

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Humbled.

  • @allinonechannel416
    @allinonechannel416 4 роки тому +5

    I like ur way of presentation.. U use very few words n no lagging .. That is the secrecy of ur success ..

  • @entekazhchakal7596
    @entekazhchakal7596 3 роки тому +1

    ഹായ് ഷാൻ ചേട്ടാ,,,,,
    3 ദിവസമേ ആയിട്ടുള്ളൂ ചേട്ടന്റെ ചാനൽ കണ്ടുതുടങ്ങിയിട്ടു. വളരെ നല്ല അവതരണം.👍👍👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Mullackal
    @Mullackal 4 роки тому +11

    Hi Shaan! I thoroughly enjoy your cooking videos because of your humble brief introduction, you get right to the point, no unnecessary chatting, explain accurately in simple ways, easy to follow simple recipes, all in all my most favourite recipes. Congrats !! Wish you the very best!! Looking forward to more and more such recipes that I can add to my repertoire. Thank you.
    🙏🏽🌹🙏🏽

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your feedback 😊

  • @adirohan6334
    @adirohan6334 3 роки тому +1

    ഷാൻചേട്ടന്റെ എല്ലാ video സും ഇഷ്ട്ടമാണ് . അതിന് കാരണം നിങ്ങളുടെ അവതരണം 😍😍😍😍തന്നെയാണ് .

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @antonyjacob736
    @antonyjacob736 4 роки тому +7

    an info i've been waiting for so long. crisp & clear..... relieves doubts from mind and builds confidence in cooking. This will really save a lot of time in cooking, not just now but years ahead as well... million thanks... god bless.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @unnikrishnannair4467
    @unnikrishnannair4467 Рік тому +1

    സത്യം പറഞ്ഞാൽ ഞാൻ ആവശ്യാനുസരണം അന്നേരം പേസ്റ്റ് ചൈയതുപയോഗിക്കുകയാണ് പതിവ് ഇനി ഷാനിൻറ് മെതേടുപയോഗിക്കാം ഭാവി ആവശ്യങ്ങൾക്ക് . Thanks Shan. God bless you

    • @ShaanGeo
      @ShaanGeo  Рік тому

      Thank you Unnikrishnan

  • @anjanar4045
    @anjanar4045 4 роки тому +5

    Fresh aayi undakki use cheiyaranu pathivu. Eni onnu try cheithu nokkaam Shaan. Thank you

  • @girijavr7391
    @girijavr7391 4 роки тому +1

    വളരെ നല്ല അവതരണം. വലിച്ചു നീട്ടാതെ, എന്നാൽ വ്യക്തമായി അവതരിപ്പിച്ചു. 👌👌👌

  • @MrJovan1974
    @MrJovan1974 4 роки тому +6

    That was a great tip! I will start doing it. I buy from groceries but there is preservatives. Now i can follow this.

  • @killibayi2636
    @killibayi2636 3 роки тому

    ചേട്ടൻ അടിപൊളിയാണ് ചേട്ടാ സത്യത്തിൽ അടുപ്പിച്ച് രണ്ടു ദിവസം ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം എനിക്ക് കുക്കിംഗ്‌ എന്നുള്ള സംഭവം വല്ലാത്ത ഒരു അനുഭവം ആയി മാറി. ഇടക്ക് ഓരോന്ന് ഉണ്ടാക്കിയിട്ട് സംഭവം അടിപൊളി എന്ന് വീട്ടുകാരും അയല്പക്കകാരും ഒക്കെ പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം താങ്ക്സ് ചേട്ടാ ഇനിയും ഒരുപാട് അടിപൊളി റെസിപ്പികൾ പ്രതീക്ഷിക്കുന്നു

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jessieabraham1359
    @jessieabraham1359 4 роки тому +5

    Shanji thank you very much for the ratio. I will surely prepare. Your explanation is very clear and upto mark.

  • @sreelekhal7192
    @sreelekhal7192 4 роки тому +2

    Onathinulla kalan..olan...kutucurry...pavakkapachadi.... and breakfast nullaKadala curry....expecting everything😜😜😜😜😜😜😜😍😘😘😘😘

    • @ShaanGeo
      @ShaanGeo  4 роки тому

      Coming soon.😊👍

  • @zainuddinmanu2938
    @zainuddinmanu2938 4 роки тому +5

    സാർ നിങ്ങളുടെ അവതരണം അതാണെൻക്ക് ഇഷ്ടം

  • @sidheequewayanad3899
    @sidheequewayanad3899 3 роки тому +1

    കേരള കുക്കിംഗ് വീഡിയോസിൽ നിങ്ങൾക്ക് ഒരു സ്പെഷ്യൽ ഇടം ഉറപ്പ് ...❤️

    • @ShaanGeo
      @ShaanGeo  3 роки тому +1

      Humbled 😊🙏🏼

  • @elsymathew6499
    @elsymathew6499 3 роки тому +5

    Thank you for the tips. I keep trying your recipes. I must tell you they are yummy and easy to make also. Very systematically explained also. Thank you.

  • @athulyaswarup2332
    @athulyaswarup2332 2 роки тому

    Super presentation. 👍🏻മറ്റു കുക്കിംഗ്‌ ചാനലുകളിൽ നിന്നും വ്യത്യസ്തമായി വലിച്ചു നീട്ടാതെ കാര്യം ചുരുക്കി പെട്ടെന്ന് പറഞ്ഞു തരുന്നുണ്ട്. ❤thanks.

  • @binusunil9054
    @binusunil9054 4 роки тому +8

    This is an important ingredient in our daily cooking. Thanks for this recipe.

  • @yoosefameen1806
    @yoosefameen1806 4 роки тому +1

    Thank you very much ഇങ്ങനെ ഇ ത് സൂക്ഷിക്കാമെന്ന് അറിയില്ലായിരുന്നു. ഇനിയുമുണ്ടോ ഇങ്ങനെത്തെ എളുപ്പ വഴികൾ.

  • @omanafelix8500
    @omanafelix8500 4 роки тому +11

    ഞാൻ എണ്ണക്ക് പകരം വിനീഗർ ആണ് ഉപയോഗിക്കുന്നത്. ഒരു കേടും കൂടാതെ മാസങ്ങൾ ഉപയോഗിക്കുന്നു.

    • @vna7491
      @vna7491 4 роки тому

      Enganeyanu

    • @shantyshajan7441
      @shantyshajan7441 4 роки тому +1

      ഞാനും vinegar ആണ്‌ use ചെയ്യുന്നത്.

  • @jayalakshmiammal4347
    @jayalakshmiammal4347 3 роки тому +1

    Ella postingum കാണുന്നുണ്ട്.Enganey undakkiyathano നമുക്ക് കടയിൽ കിട്ടുന്നത്. സൂപ്പർ recipe. Thank yu

    • @ShaanGeo
      @ShaanGeo  3 роки тому

      They'll add more preservatives and additives.

  • @musharaf3537
    @musharaf3537 4 роки тому +94

    മച്ചാനെ നിങ്ങൾ കുറെ മുമ്പേ വരേണ്ടിയിരുന്നു

    • @bindusuresh8088
      @bindusuresh8088 4 роки тому +1

      Ellaathinum oru samayamund Daasaa

    • @aardra12345
      @aardra12345 3 роки тому

      Satyam

    • @peaceforeveryone967
      @peaceforeveryone967 3 роки тому

      സത്യം

    • @ewz6005
      @ewz6005 3 роки тому

      😄

    • @Yaqeen274
      @Yaqeen274 3 роки тому +3

      Nerthe vannirnnel veenas curryworld, miyas kitchen, ayeshas kitchen, ivronnm koodthl veruppikkillarnn😏😏😏😏😏

  • @artistkunhu6569
    @artistkunhu6569 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് താങ്കളുടേത് ! ഭാവുകങ്ങൾ !👍🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @drpriyankapradeep9091
    @drpriyankapradeep9091 4 роки тому +8

    Thankyou for this video.. Was perfect and accurate in description without leaving any doubts..
    Eagerly waiting for your more videos 😊

  • @THANVEER2011
    @THANVEER2011 4 роки тому +1

    ഞാൻ സത്യത്തിൽ അവസാനം പറയുന്ന "Thanks for watching" കേൾക്കാൻ വേണ്ടി മാത്രമാണ് ഈ ചാനലിലെ വീഡിയോസ് കാണുന്നത്. ഓഹ് എന്ത് രസമാ അത് കേൾക്കാൻ....

  • @sindhuanil7886
    @sindhuanil7886 4 роки тому +3

    Sunflower oil നിർബന്ധം ഉണ്ടോ

  • @jincyfrancies6420
    @jincyfrancies6420 3 роки тому +1

    ബ്രദർ എനിക്ക് ഈ വീഡിയോ വളരെയധികം ഇഷ്ടമായി താങ്ക്യൂ ബ്രദർ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @neethukrishnas3961
    @neethukrishnas3961 3 роки тому +3

    This was the best video I jave ever watched related to cooking. Cz, this was my biggest doubt : how to save ginger garlic paste for future 😍 it is really time consuming process to make the paste for every day dishes..that for people like me who doesnt even have time to pluck curryleaves from the plant 🥺

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jnj6374
    @jnj6374 Рік тому

    Boradippikkathe kanikkunna ore oru channel.hats off.....

  • @vyshna4409
    @vyshna4409 4 роки тому +22

    Guys my name is shan geo n welcome 2 the vdo..... poli

  • @mollyjose3598
    @mollyjose3598 3 роки тому +1

    Yes....... ഞാൻ ഇതാ ഇപ്പോൾ ഉണ്ടാക്കി വച്ചു......നന്ദി മാഷേ👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @mollyjose3598
      @mollyjose3598 3 роки тому

      @@ShaanGeo 👍👍

  • @saralamareth8779
    @saralamareth8779 4 роки тому +8

    One of the best presentation with clarity👌

  • @soumyasanthosh8701
    @soumyasanthosh8701 4 роки тому +1

    I made and I could use it for 2 months. After seeing ur recipe first time I made ginger garlic paste.i used to buy from outside.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Soumya😊

  • @maggiethomas6836
    @maggiethomas6836 4 роки тому +8

    Wow. Good inputs. Great attention to micro details on proportion, grinding, and storage. Shaan, thank you for helping many of us perfect the ingredients in our cooking!

  • @joannscreations
    @joannscreations 3 роки тому +2

    Explained all the useful tips and tricks in a very short time. I have seen many other cooking channels with million subscribers, saying less than this tricks but too long video .... almost 15 minutes video for the same recipe . Thats why whenever there is to know something related cooking, immediately searching in your channel. Can save our time. You are great.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @nmkhari1174
    @nmkhari1174 4 роки тому +4

    വലിച്ചു നീട്ടലില്ലാതെ കാര്യം പറയുന്നു like it

  • @appu-xt8eg
    @appu-xt8eg 3 роки тому

    കൊള്ളാം. ഇതും വളരെ ഉപകാരപ്രദമാണ്. മിക്കപ്പോഴും ആവശ്യമായിരുന്ന 2 ചേരുവകൾ. Thank u So much Bro.

  • @ambujampanicker6449
    @ambujampanicker6449 4 роки тому +3

    Best explanations.I will try this ginger_garlic paste and post in yr Shaan Geo fly receipe. Oru best item. Shan Geo, i tried this , excellent, unable to reach your Shaan Geo fly receipe. Face book group was not able to open. Anyway looking forward to seeing yr Onam spl. Meanwhile, good luck and keep doing taste recipes.

  • @hashimepurayil1894
    @hashimepurayil1894 4 роки тому +2

    സൂപ്പർ അവതരണം. എല്ലാം റസിപ്പിയും ഈസിയായി തോന്നും Shangeo keep it up 👍

  • @vijaykrishnan6151
    @vijaykrishnan6151 3 роки тому +6

    പുള്ളിയുടെ സംസായ്ക്കുന്ന രീതി കണ്ടാൽ അറിയാം കുടുംബത്തിൽ പിറന്ന ആൾ ആണ് 👍

    • @moveon5744
      @moveon5744 2 роки тому

      What you mean by കുടുംബത്തിൽ പിറന്നത്🙄

  • @jamesk.j.4297
    @jamesk.j.4297 4 роки тому +1

    ഇഷ്ടമയെടോ എനിക്കിഷ്ടമായെടോ ഇഞ്ചി ഇഞ്ചി ഉള്ളി ഉള്ളി ഇഷ്ടമയെടോ. എല്ലാ അസംസകളും നേരുന്നു 👌🌺🌺🌺

  • @neethuwilson8273
    @neethuwilson8273 4 роки тому +3

    Thank you so much for sharing your tips on preserving..👍

    • @elizabethjoseph6491
      @elizabethjoseph6491 3 роки тому

      Brief and useful presentation different from all other cooking channels

  • @minivarghese167
    @minivarghese167 Рік тому +1

    വളരെ ചുരുങ്ങിയ നേരം കൊണ്ട് നല്ല രീതിയിൽ അവതരിപ്പിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു.

  • @sanalp.k4681
    @sanalp.k4681 4 роки тому +4

    A useful one....Yes....Very informative one.....

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Sanal 😊

  • @susankoshy5377
    @susankoshy5377 6 місяців тому

    I love your cooking channel!! You don’t waste time talking about nonsense. Always accurate even to salt measurements. Thanks!!

  • @kingedmtcr
    @kingedmtcr 4 роки тому +3

    Soya chunk കൊണ്ട് ഒരു item ചെയ്യുമോ ആശാനേ...

    • @ShaanGeo
      @ShaanGeo  4 роки тому +1

      I'll try to post it

  • @remeshanareekkot2101
    @remeshanareekkot2101 3 роки тому

    ഇത് ഒരു വേറിട്ട കുക്കിംഗ് ചാനൽ തന്നെ.... അഭിനന്ദനങ്ങൾ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @mollysam1359
    @mollysam1359 4 роки тому +7

    Thank you Shaan. Frankly saying I didn't know the ratio yet.

  • @crjayan2828
    @crjayan2828 4 роки тому +2

    അവതരണം വളരെ ലളിതമായത്.... സൂപ്പർ

  • @chithrarajendran4705
    @chithrarajendran4705 4 роки тому +10

    it is very useful,it is a time consuming job while cooking ,so doing it early and keeping this in refrigerator is an easy way .thanks a lot shaan geo jiii expecting more &more such videos

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you Chithra 😊

    • @chithrarajendran4705
      @chithrarajendran4705 4 роки тому

      @@ShaanGeo jii From my heart i really appreciate you for your quick response, 🌹🌹🌹🙏🙏🙏🙏

  • @pshabeer
    @pshabeer 4 роки тому +1

    താങ്കളുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമായവയാണ്.

  • @Alby2017
    @Alby2017 4 роки тому +5

    oh thank you... was thinking of doing this!!

  • @itsmeshahanas
    @itsmeshahanas Рік тому +1

    Thanks cheta... Ithrem detail ayi paranju tharunnathinu ithinte karyathil oru doubht polum illa 🌹

  • @bijiaddharman9324
    @bijiaddharman9324 3 роки тому +3

    Super presentation brother.really I appreciate you.Everything is good,your vessels,your presentation and your dishes.👌👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @muhsinam7253
    @muhsinam7253 3 роки тому

    Shan ന്റെ എല്ലാ videos ഉം different ആണ്. അതാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. Keep it up and god bless you. 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Muhsina😊

  • @reejujames479
    @reejujames479 4 роки тому +4

    A useful video. Thank you for the tips to preserve it... Will definitely try...
    Shaan, I tried your chicken biryani.... it was great with flavors retained in it. I have tried many other recipes. This is the best...
    Thank you....
    God bless you 🙏

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Reeju 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @sophiammacherian1844
    @sophiammacherian1844 3 роки тому +1

    എല്ലാ കാര്യവും പെട്ടന്ന് പറഞ്ഞു കാണിച്ചു തരും മിടുക്കൻ താങ്ക്യൂ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @abhilashm6875
    @abhilashm6875 4 роки тому +4

    സബ്സ്ക്രൈബർ കൂടിയാലും ഈ ക്വാളിറ്റി മൈന്റൈൻ ചെയ്യാൻ മറക്കല്ലേ

  • @geethar891
    @geethar891 4 роки тому +2

    ആഹാ ഉപകാരപ്രേദമായ വീഡിയോ... താങ്ക്സ്.

  • @kosaramkolli
    @kosaramkolli 4 роки тому +15

    Third കംമെന്റിനു എത്ര ലൈക്
    First കമന്റ് ഇടാൻ വന്ന ഞാൻ നോക്കിയപ്പോ 2 കമന്റ്.

  • @neethuaslamneethusikkili574
    @neethuaslamneethusikkili574 3 роки тому

    Hai, ചേട്ടാ...... ഞാൻ നിങ്ങളുടെ ഫാൻ ആണ്‌, വലിച്ചു നീട്ടാതെ എളുപ്പം പറഞ്ഞു തരുന്ന ചാനൽ.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @eminmariyam1699
    @eminmariyam1699 4 роки тому +5

    Eagerly awaiting for your recipes 😍

  • @abumazinbadakabail6279
    @abumazinbadakabail6279 4 роки тому

    പല രൂപത്തിൽ paste കണ്ടിട്ടുണ്ട്.ഇത് പുതിയ അറിവാണ്.
    നല്ല അവതരണം. മാഷാ അല്ലാഹ്.🌹🌹

  • @79bjacob
    @79bjacob 4 роки тому +5

    Dear Shaan: This is a very useful video. I always add water in the blender for ginger-garlic paste - so couldn’t store the paste. This recipe is a game changer. Quantity in grams is very very useful.
    A request - could you please upload a video of a simple fish fry listing the precise quantity of ingredients? Like, for 500 grams of fish - how much chilli powder, how much pepper etc..We can definitely use this ginger-garlic paste in that fish fry🙂. You can google - not a single recipe of mentions the quantity of ingredients like you do... Thank you Shaan. You da best!!!

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @sheelafelix7498
    @sheelafelix7498 4 роки тому +2

    Ingineya alle ithu indakki sooshikkunne..thank you...

  • @anjanagopinadh
    @anjanagopinadh 4 роки тому +3

    well explained... ❤️ compact and good presentation.

  • @johnsen923
    @johnsen923 4 роки тому +2

    ഇഷ്ടപ്പെട്ടു. I was searching for this video. Nice narration.