പരിഹാസങ്ങളും കളിയാക്കലുകളും എങ്ങനെ നേരിടാം | How to face mocking of others | MT Vlog

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 298

  • @MTVlog
    @MTVlog  5 років тому +11

    *MTVlog 55*
    chat.whatsapp.com/FB7i6j5kM5xLa7wbhCmoYR
    *MTVlog 54*
    chat.whatsapp.com/LHzT5Zp25ho9V6uOI5FKTu
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @fasilkm2012
    @fasilkm2012 5 років тому +115

    "മാങ്ങയുള്ള മാവിനേ ഏറ് കിട്ടൂ " എല്ലാ കളിയാക്കലിനുളള നമ്മുടെ കയ്യിലെ മറുമരുന്ന്.... Never mind .....
    VEDIO അടിപൊളി😍😍😍

  • @thahirkt1651
    @thahirkt1651 4 роки тому +26

    കളിയാക്കൽ സ്ഥിരം തൊഴിലാക്കിയ ചില വ്യക്തികൾ ഉണ്ട് അവരെ ജന മധ്യത്തിൽ വെച്ച് നന്നായി പേരുമാറുക ആ സുഖക്കേട് തനിയെ മാറികൊള്ളും

    • @shaji3474
      @shaji3474 3 роки тому +4

      അങ്ങനെ ചെയ്താൽ അത് ഒരിക്കലും മാറുകയില്ല, മാത്രമല്ല കൂടിക്കൂടി വരികയുള്ളൂ.

  • @shyamkrishna1174
    @shyamkrishna1174 5 років тому +33

    താങ്കളുടെ ഇത്തരം മോട്ടിവേഷണൽ സ്പീച്ചുക്കൾ വളരെ ഉപകാരപ്രദമാണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @Vrindaavanam
    @Vrindaavanam 5 років тому +50

    സാറിന്റെ സ്വരം ഗോപിനാഥ് മുതുകാടിന്റെ പോലെ ഉണ്ട്.
    ഒരു അദ്ധ്യാപകനു ചേരുന്ന സ്വരം.

    • @കാര്യസ്ഥൻ
      @കാര്യസ്ഥൻ 5 років тому +3

      മുജീബ് സർ വയനാട് പിണങ്ങോട് സ്കൂൾ ആദ്യാപകൻ തന്നെയാണ്

    • @Strongfitness283
      @Strongfitness283 4 роки тому

      Athippo aarengilum chotho sir evideyanu nn

  • @josoottan
    @josoottan 5 років тому +24

    എല്ലാ കളിയാക്കലുകളും കണ്ടില്ല കേട്ടില്ല എന്നു വച്ചാൽ നമ്മുടെ പെരുമാറ്റ ദൂഷ്യങ്ങൾ പലതും തിരിച്ചറിയാൻ വൈകും. മാത്രമല്ല നമ്മൾ പ്രതികരിക്കുന്നതു വരെയും കടുപ്പം കൂട്ടികൊണ്ടിരിക്കും. ന്നൊൽ നമ്മുടെ ദുരിത സമയത്ത് നമ്മോടൊപ്പം ചിന്തിക്കുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ മാത്രം ഉള്ള അവസരങ്ങളിലുള്ള ചില കളിയാക്കലുകൾ നമ്മുക്ക് ഗുണം ചെയ്യാറുണ്ട്. അവർ നമ്മുടെ ശത്രുക്കളല്ല. അവർക്ക് നമ്മളെ നേരിട്ട് കുറ്റപ്പെടുത്താനുള്ള മടി കൊണ്ട് സരസമായി പറയുന്നു എന്നേ ചിന്തിക്കാവൂ. പക്ഷേ, അപരിചിതരുടെ മുമ്പിൽ വച്ച് നമ്മെ കളിയാക്കുന്നവർ നമ്മുടെ അഭ്യുദയകാംക്ഷികളല്ലെന്ന കാര്യം പ്രത്യേകം ഓർക്കണം. പിന്നെ നമ്മൾ മൂലം കുറച്ചാളുകൾ സന്തോഷിക്കുന്നെങ്കിൽ നിന്നു കൊടുത്തേക്കണം.😁

  • @hussainhamzapulamanthole6037
    @hussainhamzapulamanthole6037 5 років тому +2

    മുജീബ് സർ.. ഞാൻ രണ്ട് തവണ ഇൗ വീഡിയോ കണ്ടൂ. ഇതിൽ പറഞ്ഞ കര്യങ്ങൾ എന്റെ ജീവിതത്തിൽ ഒരു പാട് സാമ്യം ഉണ്ട്... എന്റെ ജീവിതത്തിൽ പല മാറ്റങ്ങളും താങ്കൾ ഉണ്ടാക്കി അതിൽ ഒന്ന് ഇതവും തീർച്ച... വളരെ നന്ദി...

  • @rider8113
    @rider8113 5 років тому +82

    കൂസലില്ലാതെ നിൽക്കുക കഴിയുമെൻകിൽ കരണക്കുട്ടി അടിച്ചു പൊട്ടിക്കുക എന്നിട്ടൊന്നു ചിരിക്കുക

    • @Cj_shorts
      @Cj_shorts 5 років тому +4

      😂😂😂pinallah kaliyakiyavan pinne aethhe kandam vzahii odanam enne polum ariyan patturathh😅😁

    • @noornaaz100
      @noornaaz100 5 років тому +4

      Rafi K 😂😂😂😂comment vayich chirichu chirichu marichu😆

    • @ശ്രീ-sree
      @ശ്രീ-sree 5 років тому

      അതൊന്നും എല്ലാവർക്കും കഴിയില്ല bro

    • @abdulrahimap
      @abdulrahimap 5 років тому +1

      I love that

    • @hashimhashimpudupparambil8291
      @hashimhashimpudupparambil8291 5 років тому +1

      😂😂😂😂

  • @thelifeofsj
    @thelifeofsj 5 років тому +33

    Still i believe that.. " പരിഹാസങ്ങൾ കൊണ്ട് അകറ്റി നിർത്തപ്പെട്ടവരാണ് പിന്നീട് ഇതിഹാസങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ചത്..."

  • @yoosafamb195
    @yoosafamb195 5 років тому +29

    അവര പോലെ അല്ലാത്ത quality കൂടിയവരെയാണ് സാധാരണ പലരും കളിയാക്കുന്നത് ' അതെന്തിനെന്നാൽ quality യുള്ള നിന്നെ താഴ്ത്തി ആ സമൂഹത്തിലെ low quality യാക്കാൻ അവർ തെരെഞ്ഞെടുക്കുന്ന ഉപാദിയാണ് കളിയാക്കൽ' പിന്നെ നിങ്ങളെ ആര് അന്യായമായി കളിയാക്കിയാലും നിങ്ങൾ മനസിലാക്കണ്ടത് നിങ്ങൾ അവനിൽ നിന്ന് വ്യത്യസപ്തൻ ആണെന്നാണ് becouse YOU ARE THE BEST

  • @JAGANART
    @JAGANART 5 років тому +40

    പലപ്പോഴും കളിയാക്കൽ സഹിക്കേണ്ടി വന്നിട്ടുണ്ട്. കാണാൻ കാത്തിരിക്കുന്നു

  • @ArunRaj-G00369
    @ArunRaj-G00369 Рік тому +1

    Really എന്റെയ പ്രവാസ ജീവിരഹമേഖലലയിൽ ഞാൻ ചില സമയങ്ങളിൽ ഇതു ഞാൻ നേരിടുന്നു, അങ്ങനെ ഞാൻ ഈ ബ്ലോഗ് ഇതു പോലെയ ഉള്ള വീഡിയോസ് കാണുന്നുണ്

  • @suhrabeeran1090
    @suhrabeeran1090 5 років тому +9

    ചില കളിയാക്കലുകൾ നമ്മുടെ വിജയത്തിന്റെ ചവിട്ടു പടി ആയിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മുടെ പോരായ്മകൾ നികത്തി വിജയം കണ്ടെത്താൻ

  • @shalumon8666
    @shalumon8666 5 років тому +26

    നാന് ചെറുപ്പത്തില് കേട്ടൊരു വാക്കുണ്ട് "പൊട്ടന് " പിന്നെ അവിടുന്നങ്ങോട്ട് നോക്കേണ്ടി വന്നിട്ടില്ല അത് gradually അങ്ങ് വളറ്ന്നു ഇപ്പോള് എനിക്ക് തോന്നുന്നു ആ വിളി വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്ന് അത് വിളിച്ചവരെകൊണ്ടത് മാറ്റി പറയിപ്പിക്കണം സാറ് പറഞ്ഞ പോലെ

    • @arshua9050
      @arshua9050 5 років тому +5

      ഇത് നിന്നെ നല്ല ഒരു വ്യക്‌തി ആകും

    • @arshua9050
      @arshua9050 5 років тому +2

      Shalu. ഇത് നീ പോസറ്റീവ് ആയി കണ്ടാൽ ഇതിനെ നിനക്ക് നേരിടാം

    • @arshua9050
      @arshua9050 5 років тому +1

      @@flowcuriously17. ഇതിനെ നിങ്ങൾ എങ്ങനെ പോസ്റ്റീവായി എടുത്തു.

    • @sibichanjoseph2022
      @sibichanjoseph2022 5 років тому

      അഭിനന്ദനങ്ങൾ

  • @irshadmohamed2247
    @irshadmohamed2247 5 років тому +25

    പുതിയ കാര്യം തുടങ്ങിയപ്പോൾ ട്രോൾ കിട്ടിയവർ like here.......

  • @musthafamusthafa9032
    @musthafamusthafa9032 5 років тому

    ഞാനും പറയാൻ നോക്കിയതായിരുന്നു പിന്നെ ഞാൻ ചിന്തിച്ചു കമൻറ് ഒന്ന് നോക്കാം അപ്പോഴാണ് അതിൽ മാവ് ഉള്ള മാവിനെ ഏറെ കൊള്ളും എന്ന് പറഞ്ഞത് സാർ നല്ല വിവരം നൽകിയ സാറിന് അഭിവാദ്യങ്ങൾ

  • @ajeeshnair7181
    @ajeeshnair7181 5 років тому +4

    The best way to approach destructive criticism is by taking it as a compliment, people criticise only high achievers they never criticise lower achieving people. So if you ever face criticism, many many congratulations!!! you are the best

  • @ratheeshgovindh2784
    @ratheeshgovindh2784 5 років тому +1

    വളരെ നന്ദിയുണ്ട് സർ വളരെ നല്ല മെസ്സേജ് ആയിരുന്നു .ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു .

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 років тому +9

    വളരെ നല്ല video ആണ് sir...ജീവിതത്തിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വരുന്ന വ്യക്തി ആണ് ഞാൻ ..എന്റെ aim നേടുന്നത് വരെ ഞാൻ അത് കേൾക്കേണ്ടി വരും ..
    ഭർത്താവിന്റെ വീട്ടിൽ കുറ്റപ്പെടുത്തലുകളും കഷ്ടപ്പാടുകളും നേരിടുന്ന ഒരുപാട് പേരെ എനിക്കറിയാം ..അവർക്ക് മാനസിക പിന്തുണ കൊടുക്കുന്ന ഒരു video ചെയ്യുമോ ...👍

  • @fariraja3768
    @fariraja3768 5 років тому +41

    മിണ്ടാതെ നിൽക്കണം എന്ന് പറഞത് ശരിയായി തോന്നുന്നില്ല...ചുട്ട മറുപടി കൊടുത്താൽ കളിയാക്കിയവൻ പിന്നെ കളിയാക്കില്ല...

    • @noobplays3818
      @noobplays3818 5 років тому +4

      no dear,,enikku anubavam undu...idhupole enne kaliyakkya oral ende good friend aanu....avan paranjadhine njan ignore cheydhu,,,then he himself realized that he said wrong. Nammal bayangaramayi pradhigarichal they will think we are weak about that part with what they are mocking.

    • @arshua9050
      @arshua9050 5 років тому

      Hii

    • @yaserap8585
      @yaserap8585 5 років тому

      100%

    • @freakzzromeio6453
      @freakzzromeio6453 4 роки тому

      @@noobplays3818 agreed

    • @RanjithRanjith-id2bi
      @RanjithRanjith-id2bi 4 роки тому +1

      ചുട്ടമറുപടി എല്ലായിപ്പോഴും practical അല്ല ആദ്യം തന്നെ തണുത്ത് നിന്ന് പിന്നെ ചുട്ടമറുപടികൊടുത്താലും അതുംcomedy ആയിട്ടെ തോന്നു

  • @shahaban8585
    @shahaban8585 5 років тому +20

    ഞാനൊക്കെ ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുന്നുണ്ട് അതിന്റെ പേരിൽ ഞാൻ തല്ലാൻ ഒക്കെ പോയിട്ടുണ്ട് പിന്നെ എനിക്ക് ദേഷ്യം വരുന്ന കാര്യം എന്താ എന്ന് വെച്ചാൽ കുറവുകൾ വിളിച്ചു പറയുക മറ്റുള്ളവരുടെ മുന്നിൽ വെച്ച് അതു പോലെ അടിച്ചമർത്തി സംസാരിക്കൽ പിന്നെ ഒരു കാര്യം height 5അര അല്ലെങ്കിൽ 6അടി അതൊക്കെയാണ് നോർമൽ പിന്നെ ഒത്ത തടിയും ഒരു പരിധിയിൽ കൂടുതൽ height weight ഒക്കെ വന്നാൽ രക്ഷസനെ പോലെ ഇരിക്കും എല്ലാരോടും എനിക്ക് ഒന്നേ പറയുന്നുള്ളൂ ഈ ലോകത്ത് ആരും തികഞ്ഞവരായിട്ടല്ല ജനിക്കുന്നത് സ്വന്തം കുടുബത്തിൽ ആണ് ആദ്യം കളിയാക്കാൻ തുടങ്ങിയത് എനിക്ക് വലിയ വിലയും ഇല്ല കുടുംബത്തിൽ

    • @pscguru5236
      @pscguru5236 5 років тому +4

      Saaralla bro...avarde manassu valare cherutaa.njanum kure kettitund.njn karuppayathu kondu othiri sahichitund.school il polum partiality aayirunu teachers nu..😢😢.ippol aarenkilum kaliyakkiyal njanum tirichu kaliyakkum.bt ippo angane enne aarum parayaarilla...

    • @athulyapriyarenjini6065
      @athulyapriyarenjini6065 5 років тому +2

      Aarkkum e lokathu oru vilayum ella , aethu nimishavum avasanichu pokavunna onnallae life , marupadi kodukkan poyal time waste aanu .. njan sahichu nee ninte karyam nokku aennu paranju, nammude talentil hard work cheyyu , vijayamayirikkanam avarkkulla marupadi

    • @shahaban8585
      @shahaban8585 5 років тому +1

      @@athulyapriyarenjini6065 വിലപിടിപ്പുള്ള വസ്തുവിനെ കാണുമ്പോൾ ആളുകൾ കുറ്റം പറയും അങ്ങനെ വിചാരിച്ചാൽ മതി ഞാൻ 12ത് പടിക്കണ സമയത്തു ട്യൂഇഷനിൽ വെച്ച് ആണ് കൂടുതലും കേട്ടിട്ടുള്ളത് എനിക്ക് സൗന്ദര്യവും ആരോഗ്യവും ഉണ്ട് ഞാൻ എന്നെ പൊക്കിയതല്ല വേറൊന്നും അല്ല കൂട്ടുകാർ പറയും എന്തൊരു ഗ്ലാമറാ ഡാഷ് മോൻ എന്നെ കണ്ടാൽ തുടങ്ങും ഞാൻ എന്തെങ്കിലും കാര്യം പറഞ്ഞാൽ അതിൽ കേറി പിടിച്ച് തിന്നാൻ വരും എല്ലാരും കൂടെ

    • @athulyapriyarenjini6065
      @athulyapriyarenjini6065 5 років тому

      😊👍👍

    • @jomongeorge444
      @jomongeorge444 5 років тому

      💪💪💪

  • @francisdeselva4303
    @francisdeselva4303 2 роки тому +1

    സാറിനെ കുറേ കാലായിട്ട് കണ്ടില്ല പിന്നെ എന്തൊക്കെയുണ്ട് വിശേഷം - vedeo Great Sir

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +4

    സാർ വീഡിയോയിൽ പറഞ്ഞ റമീസിന്റെ വീഡിയോ കാണാത്തവർ ഉണ്ടേൽ കാണണം... ലവൻ വേറെ ലെവലാണ് ✌✌✌

  • @thelifeofsj
    @thelifeofsj 5 років тому +7

    പലരുടെയും കളിയാക്കൽ കൊണ്ടും ഒറ്റപ്പെടുത്തൽ കൊണ്ടും ജീവിതം തകർന്നവരിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ....
    അതേ സമയം എന്നെ ഈ നിലയിലാക്കിയവർ എല്ലാം ഇപ്പോൾ ഉന്നതിയിൽ തന്നെ....
    God'test😢😢😢

    • @arshua9050
      @arshua9050 5 років тому

      എങ്ങനെ സാധിച്ചു

    • @Toms.George
      @Toms.George Рік тому

      പാവം ആകരുത് ബ്രോ 🙏🙏🙏

    • @glossystarsmedia123
      @glossystarsmedia123 8 місяців тому

      Emotionally strong aakanam bro mattullavurude vakkukal onnum nammale orikalum thalartharudh.Kazhinjadhellam marannu confident aayi munnot jeeviku.Mattulavare patti chinthikarudh.Self developmentil concentrate cheyuu.U will become happy and successful 👍

    • @glossystarsmedia123
      @glossystarsmedia123 8 місяців тому

      ​@@Toms.Georgetrue adhikam paavamayal jeevikan sadhikkila

  • @athulyapriyarenjini6065
    @athulyapriyarenjini6065 5 років тому +5

    Awesome,👍👍 sir ee vishayam kooduthal detail (depth) aayi research cheyyanam aennittu paranju tharanam

  • @sujeethaajmal7872
    @sujeethaajmal7872 5 років тому

    ഞാൻ നല്ലോണം മെലിഞ്ഞിട്ടാണ് ....ഈ ഒരു കാരണം പറഞ്ഞു ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് ....ചിലപ്പോഴെക്കെ മനസ്സ് വേദനിച്ചു പോയിട്ടുണ്ട് ......സർ പറഞ്ഞത് പോലെ ചിലതൊക്കെ നമ്മൾ മൈൻഡ് ചെയ്തില്ലേലും , ചില വാക്കുകൾ ഓർമയിൽ തന്നെ നിൽക്കും ....

  • @purplelilly8102
    @purplelilly8102 5 років тому +17

    എന്നെ ജാടക്കാരി എന്ന് വിളിച്ച് കളിയാക്കും
    പക്ഷെ എനിക്ക് അത് കേൾക്കാൻ ഇഷ്ടമാണ്😃😃
    ഞാൻ thank u ന്ന് പറയും അവരോട്
    അങ്ങനെ പറയുന്നത് കൊണ്ട് മിക്കവരും എന്നെ അങ്ങനെ വിളിക്കില്ല😥

  • @saidmuhammed3165
    @saidmuhammed3165 5 років тому +2

    2:37 correct ആണ് sir പറഞ്ഞത് വളരെ ശരിയാണ്

  • @kl5532
    @kl5532 5 років тому +3

    പൊളിച്ചു ട്ടോ. വളരെ നല്ല വീഡിയോ 👍👍😘😘😘💓💓💓

  • @shemeerkb4504
    @shemeerkb4504 5 років тому +6

    Good video sir ingane oru videoyku vendi noki n
    irikuvaayirunu

  • @silpanithin9780
    @silpanithin9780 5 років тому

    ellavarum neridunna isssue anadu. njan economics service nu prepare cheyyanu . ente marriage kazhinju ipol kunjumundu ennalum time ullappol njan prepare cheyyunnundu. but mother in law and sister in law always moke me and trying to irritating me with a bunch of negative sppech. really it is helpful

  • @thankujohn6955
    @thankujohn6955 5 років тому +14

    All videos are superb sir. Keep it up sir.May god bless u. One idiot disliked it.!!!!!!! Its devilish person. No doubt. Wish u all the best sir.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ignatiusmary4693
    @ignatiusmary4693 5 років тому +3

    Thank you for your presentation on facing the negative comments from others

  • @starL49
    @starL49 6 місяців тому

    ജോലി സ്ഥലത്ത് ഞാൻ അനുഭവിക്കുന്ന പ്രശ്നമാണ് അവരിൽ നിന്ന് അധികം അടുക്കാതെ മാറിനിന്ന് ജോലി ചെയ്താൽ ഇൻ ചാർജു സിസ്റ്റർ പോലും പറയുന്നത് എല്ലാവരോടും മിണ്ടണം മാറി നിൽല്ക്കരുത് എന്നാണ് പ്രശ്നം ഉണ്ടാകാതിരിക്കാനാണ് മാറി നിൽല്ക്കുന്നത്

  • @sjk....
    @sjk.... 5 років тому +2

    കളിയാക്കലുകൾ പലതരം ഉണ്ടെന്ന് തോന്നുന്നു ., Physical കുറവുകളെ പരാമർശിച്ചും , ശീലങ്ങളെ പരാമർശിച്ചും ,പിന്നെ കളിയാക്കുന്ന ആളുടെ മുൻവിധി യെ മുൻനിർത്തിയും ,അതിൽ അവസാനത്തേത് പരദൂഷണവും ആയി ബന്ധപ്പെട്ട് കിടക്കുന്നു., എന്തായാലും നിർദോഷിയായ കളിയാക്കൽ പോലും പ്രശ്നക്കാരനായിത്തീരാം , അതുകൊണ്ട് ആരെയും കളിയാക്കാതിരിക്കുക '

  • @grudgex.
    @grudgex. 5 років тому +40

    ഇ വിയർപ്പ് രോഗത്തിന് എന്തേലും പോം വഴി ഇണ്ടോ 😭

    • @krishnavishnu_18
      @krishnavishnu_18 5 років тому +1

      ഒരു ജോലിയും ചെയ്യാതെ ഇരുന്നാൽ മതി.

    • @grudgex.
      @grudgex. 5 років тому +1

      @@krishnavishnu_18 😂

    • @sibichanjoseph2022
      @sibichanjoseph2022 5 років тому +1

      വിയർപ്പ് ഒരു രോഗം അല്ല നമ്മുടെ വിയർപ്പിൽ ബാക്ടീരിയവളരുന്നതുകൊണ്ട് ആണ് ദുർഗന്ധം ഉണ്ടാകുന്നത് അതിനുള്ളപ്രതിവിധിചെയ്യുക

  • @ammubalan5319
    @ammubalan5319 5 років тому +1

    nalla avadaranam orupad karyam manasilakan kazhiju.thankyou sir

  • @sheebal1331
    @sheebal1331 5 років тому +2

    Sir your motivations are PERFECT.................

  • @aishuzvlog7245
    @aishuzvlog7245 5 років тому +4

    Ee vdok veendi njn katta wytng aayrnu...classil pooyal daily tadichin paranj enna talarthunna boys ith keetal matiyaarnu...

  • @psk2053
    @psk2053 5 років тому +4

    കളിയാക്കുമ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞു, മിണ്ടാതെ ഇരിക്കുമ്പോൾ വീണ്ടും വീണ്ടും കളിയാക്കുന്നു, അപ്പോൾ എന്ത് ചെയ്യണം, please repley

    • @RanjithRanjith-id2bi
      @RanjithRanjith-id2bi 4 роки тому

      വളരെ അയഞ്ഞ രീതിയിലും എന്നാൽ strong ആയും reply കൊടുക്കാതിരിക്കുക ഏത് രീതിയിലാണോ കളിയാകുന്നത് അതേരീതിയിൽ തിരിച്ചടിക്കുക പ്രതികരിക്കാതെ ശീലിച്ചവർക്ക് പ്രതികരിക്കാൻ risk ഉണ്ടാവും

  • @sruthymadathinkal9125
    @sruthymadathinkal9125 4 роки тому

    Kure vykiyaanu vdeo kaanunne ..valare ishtappettu sir😊

  • @sreevinayakksalbin9686
    @sreevinayakksalbin9686 5 років тому +8

    Exam pottan pova........ very helpfulll sirrr...... 😂

  • @suryasurya2483
    @suryasurya2483 5 років тому +2

    Njn tik tokil videos cheythpol ellvrm enne kaliyaki...pne njn AAA parupadik poitte illa...serikm feel ayi poi enik vlya kzhiv undyitt onm alla njn cheythath just oru enjoymentnu vndiynu but nte frnds k valland kaliyaki ipo onm cheyarilla

  • @sreejaprabhakaran1189
    @sreejaprabhakaran1189 5 років тому

    Confidence തരുന്ന video. Superആയിട്ടുണ്ട് സാർ....

  • @skymin4262
    @skymin4262 5 років тому +5

    sir good video,waiting for next video

  • @NM-vs5lg
    @NM-vs5lg 4 роки тому +3

    Budhijeevi ennu vilich kaliyakunna teachersine enth cheyanam

  • @suvarnasudhi7008
    @suvarnasudhi7008 5 років тому +6

    Sir enikk bhayankara deshyam aanu maattanam ennund bhayankara depression ananu njn thanne orroo karyangal kand pidich deshyapedukayum enitt karayum idh mattiyedukkan enthelum tips tharuo plsss am so depressed now 🙏

    • @Monster-uh4xc
      @Monster-uh4xc 5 років тому +1

      Surya Kochu
      It says that you need love from family and friends.

    • @uvaisshajahan3084
      @uvaisshajahan3084 5 років тому

      Ellavarodum coolayit perumaran noku, ellam sheriyagum, dheshiyam pidichondirunal nammuk life enjoy cheyyan pattila, ellavadodum chiricha mughathode perumarugayum oro karyam cheyyuumbozhum be cool aaguga

    • @chinmaymv
      @chinmaymv 5 років тому

      Ellammmm ready aavum...Cooool😇😇😇😇😇

  • @rajeshrajeshsujitha2911
    @rajeshrajeshsujitha2911 5 років тому

    Gud tip..ith njan follow cheythukomdirikkunna on aanu...kurach nal munp vare i was in despair...sure aytm result kittm

  • @sarathkrishna07
    @sarathkrishna07 5 років тому +2

    Sir, nammalariyathe pinnil ninn actionsiloode kaliyaakkunnavarund....oru pakshe nammal munnilulla kannadiyiloode kaanunnundaavaam....aaa samayam nammal enthu cheyyanam....eth reeethiyil edukkaan....parayane....plzzzz😕

    • @najlafaizus6845
      @najlafaizus6845 4 роки тому

      വേറെ ഒരു ടൈപ് ഉണ്ട് നമ്മെ കളിയാക്കുന്ന രീതിയിൽ ഉള്ള പാട്ടു പാടുക... കേൾക്കാത്ത പോലെ നിന്നാൽ പിന്നെയും ഉച്ചത്തിൽ പാടും 🙁...

  • @vipinvv5774
    @vipinvv5774 3 роки тому

    Psycatry is the better option....
    I hv this trouble some months ago but now I'm perfect

  • @maryjames2755
    @maryjames2755 5 років тому +1

    Paranjathellaam 100% sathyam Sir......

  • @NishaP-tc1xj
    @NishaP-tc1xj Місяць тому

    ശരിയാ മാഷേ ❤

  • @ironman-ch4vv
    @ironman-ch4vv 3 роки тому +3

    എനിക്ക് ഇപ്പോ 25 വയസ് ആയി 20 വയസിൽ മുടിയൊക്കെ പോയി എല്ലാരും തന്തേ തന്തേ എന്ന് വിളിച്ചു ഇപ്പൊ ഞാൻ മനസ് കൊണ്ട് ഒരു വയസൻ ആണ്... കല്യാണം നോക്കുന്ന കാര്യം വീട്ടുകാർ പറഞ്ഞിട്ട്... എനിക്ക് കോൺഫിഡൻസ് ഇല്ല.. ഇതിന് എന്തെകിലും പരിഹാരം ഉണ്ടോ സർ

  • @AmMuSCORner1
    @AmMuSCORner1 3 роки тому +1

    ഞാൻ അമ്മുക്കുട്ടി ഞാൻ ഒരു ചാനൽ thudagitt എന്നെ കളിയാക്കിയവർ 😰😰😰😰sarla ഒക്കെ seriyaavum

  • @Vrindaavanam
    @Vrindaavanam 5 років тому

    Nalla video
    Enneyum kurachper parihasichittund thamashakku alla vedanippikkunna reethiyil enik ponna thadi aayirunnu ennaanu paranjath
    Ippo njan valare slim aayi
    Pakshe annu kaliyaaakkiyavar innu nalla thadi vechirikkunnu
    Itharathil ulla aalukal demotivate cheyyaan manappoorvam parayunnathaanu
    Avarekkaal academic and presentation skill enikundaayirunnu... enne pala karyathilum avar purakottu valichittund...
    Thettukal paranj manasilaakkunna aalkaare friends ennu parayam
    Pakshe thettillenkil polum kuttappedthuvem parihasikkuvem cheyyunnavare friend aakkaan kollilla

  • @dvlogz5764
    @dvlogz5764 5 років тому

    വളരെ ഉപകാരപ്രദമായ വീഡിയോ....thanku sir,😊😊

  • @saidmuhammed3165
    @saidmuhammed3165 5 років тому +3

    ഞാൻ കാത്തിരുന്ന video

  • @sainudheensainudheen9756
    @sainudheensainudheen9756 2 роки тому

    Mindathirunnal, avarkk pinneyum, pinneyum kaliyakkan oru prachodhanamakum.... anubhavam.. on the spot marupadi koduthal pinne nammalod avar angane parayilla..

  • @shaazshaaas8241
    @shaazshaaas8241 4 роки тому

    Sathyam sir enthee jeevithathil nadannu kondirunna oru sambavamaanu ithu njan ith mind cheyaan poovaarumilla chirich kodukkan annal jayavum anikku tanneyaa appozhum undaavaaru

  • @aslamem8792
    @aslamem8792 Рік тому

    Voice chumma 💥

  • @ശ്രീ-sree
    @ശ്രീ-sree 5 років тому +3

    എല്ലാ കളിയാക്കലുകളും ഒരു പോലെ അല്ല.
    ചിലതിന്റെയൊക്കെ പിറകിൽ hidden agendas ഉണ്ടാകാം
    അത്തരത്തിലുള്ള കളിയാക്കലുകൾക്ക് ഒരു മറുപടി മാത്രമേ ഉള്ളൂ
    ഉത്ഭവസ്ഥാനത്ത് ഉള്ളവനെ ....

  • @sreejithps3314
    @sreejithps3314 5 років тому +2

    Chilarodokke choodayale nadakullu .mindathirunnal avar nammude kazhivukedayi kandu nammude thalayilkayari thandavam adum.

  • @sadayashiva6489
    @sadayashiva6489 5 років тому

    Keep doing more videos sir...., All your videos are informative and interesting...!

  • @sabitha2913
    @sabitha2913 5 років тому +1

    നമ്മുക്ക് എന്തെങ്കിലും കുറവുണ്ടങ്കിൽ അതിനെ accepte ചെയ്യുക കറുപ്പ്, പൊക്കക്കുറവ്, സൗണ്ട് ect... അത് ഒരിക്കലും മാറില്ലെന്ന് ഓർക്കുക.....അപ്പോൾ മറ്റുള്ളവരുടെ കളിയാക്കലുകൾ നമ്മള affect ചെയ്യില്ല...... എന്നിട്ട് നമ്മുക്ക് ഉള്ള കഴിവിനെ കളിയാക്കിയവർക്ക് മുന്നിൽ കാണിച്ചു കൊടുക്കുക........

  • @salsabeel571
    @salsabeel571 5 років тому

    I am not what i think i am, I'm not what you think i am, I am what i think 🤔 you think I am. ഇതാണ് സത്യം

  • @sreeshma8255
    @sreeshma8255 5 років тому

    വീഡിയോ settings മാറിയത് കൊണ്ട് മൊത്തത്തിൽ കുറച്ച് black shades വന്നപോലെ തോന്നി

  • @nazarudheennazaru6593
    @nazarudheennazaru6593 5 років тому +4

    Sir നല്ല വീഡിയോ 👌

  • @noobkerala
    @noobkerala 5 років тому +4

    Never share your secret with anybody. It will Destroy you
    ~chanakya~

  • @Gireeshwayanad-m5b
    @Gireeshwayanad-m5b 4 роки тому +3

    Thanks you sir

  • @JAGANART
    @JAGANART 5 років тому +8

    എന്റെ ചാനൽ വാട്ടർകളറിലെ തുടക്കക്കാർക്ക്വേണ്ടി ഉള്ളതാണ്. ഒന്ന് നോക്കി അഭിപ്രായങ്ങളും നിർദേശങ്ങളും പറയുമോ?

  • @rageshvlog9084
    @rageshvlog9084 4 місяці тому

    അടിപൊളി സർ

  • @shihabudeenshihaudee9304
    @shihabudeenshihaudee9304 5 років тому +3

    jolik pavatha barthavine engine nannakannulla vedio idio

  • @panfit7021
    @panfit7021 5 років тому +2

    മനശാസ്८തപരമായി സാർപറയുന്നവ വളരെെശരിയാണ്....വരാനിരിക്കുന്നകാര്യങളെപററി നമ്മൾചിന്തിക്കുന്ന८ത എഫക്ററ് അനുഭവത്തിൽകാണാറില്ല... ഉദാഹരണമായി എല്ലാവർക്കു०പരിജിതമായ അല്ലെകിൽ പരിജിതമാകാൻപോകുന്ന വിവാഹജീവിതത്തെപററി യളള നിറച്ചാർത്ത് യഥാർത്ഥജീവിതത്തിൽ
    കാണാൻകഴിയില്ല.. എന്തു०കെെയിൽ കിട്ടുന്നവരെയെുഉളു.. ഇതിനെപററി ഒരുവീഡിയോ തയ്യാറാക്കാമോ..

  • @finiantony225
    @finiantony225 3 роки тому +1

    Thanku sir

  • @renjithrenjith9925
    @renjithrenjith9925 5 років тому

    Ikka valare nannakunnund videokalellam.

  • @Jishnucreations2021
    @Jishnucreations2021 5 років тому +1

    Suppose negative is already registered in Mind and if It keeps reminding us, What can we do, Sir?.
    Can you please make a video of it..
    All the best.Thank you.

  • @Siva-on1tc
    @Siva-on1tc 5 років тому +4

    എന്നെ കളിയാക്കവരെ അതെ നാണയത്തിൽ തിരിച്ചടിച്ച് കണ്ടം വഴി ഓടിച്ചിട്ടുണ്ട്.. ഒരുത്തനും പിടിച്ച് നിൽക്കാൻ പറ്റിയിട്ടില്ല...
    പിന്നെ അതെല്ലാം നിർത്തി ....
    ഒരിക്കലും മിണ്ടാതെ ഇരിക്കരുത്..
    അങ്ങനെ ഇരുന്നാൽ മൂഞ്ചും...

  • @fathimahiba5492
    @fathimahiba5492 Рік тому +1

    തടിച്ചവരെയും കളിയാക്കുന്നുണ്ട് സാർ 🥺🥺🥺

  • @0muthuklr0muthuklr02
    @0muthuklr0muthuklr02 5 років тому

    Leaf um t-shirt um nalla match aayitund

  • @linelall
    @linelall 5 років тому

    കളിയാക്കൽ കെണ്ട് ഒരു ഗുണമേയുള്ളു ചില കാര്യങ്ങൾ ഒന്നു തിരുത്താൻ ശ്രമിക്കണം എന്ന ഒരു തോന്നൽ നമുക്കുണ്ടാവും പക്ഷേ അതിന്റെ credit നമുക്കു മാത്രം അവകാശപ്പെട്ടതാണ് അല്ലാതെ കളിയാക്കിയ വനല്ല മറ്റെരാളെ ഇടിച്ചുതാഴ്ത്തി സ്വന്തം ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ വേണ്ടി തന്നെയാണ് പലരും മറ്റുള്ളവരെ കളിയാക്കുന്നത്

  • @S2.CHALATTIL
    @S2.CHALATTIL 6 місяців тому

    പരിഹസിക്കുന്ന ആളുകളെ മാറ്റി നിർത്തുക. അത് ഒരു തരം മനോ വൈകല്ലിയമാണ്. അത്തരം അസുഖം ഉളളവർ അവരെ മക്കളെയും പരിഹസിക്കും.

  • @SachinSKumar-kn7nt
    @SachinSKumar-kn7nt 5 років тому

    Nice video..enikum stammering ne kurichu oru video cheyane

  • @bettaLover
    @bettaLover 5 років тому +3

    UA-cam channel thudagiyappol kure Kaliyakkal Kitti. Ippo 49 K subscribers 😜😜😜❤❤❤❤

  • @devakib9550
    @devakib9550 3 роки тому

    Good guidence Sir

  • @HRCK-xc2ig
    @HRCK-xc2ig 5 років тому

    Njan onn chirich thallividum pine athine kurich alojikare illa namalle kalliyakunorod namall angatt chirich kodth avid mariya pine orikalum avan kalliyakila anubavam und

  • @mehanamehaqkv7763
    @mehanamehaqkv7763 5 років тому

    3:00 paranghath valare correct aan,,nghan Charted course n povanam nn paranappo ith polaya parayaar

  • @salfas2010
    @salfas2010 5 років тому

    Good advice.. and useful information.

  • @indraarun1494
    @indraarun1494 5 років тому

    Sir please upload spoken English class sir don't stop spoken English class thank you sir

  • @arnolds957
    @arnolds957 5 років тому

    Sir,outstanding effective tips

  • @ArunRaj-G00369
    @ArunRaj-G00369 Рік тому

    Thankyou so much

  • @vipinu.s3441
    @vipinu.s3441 3 роки тому

    Ithokke oru single person kaliyakkumbozhulla karyangal alle?oru koottam aalukal orumichu kaliyakkiyal engane neridanam?oru group of alukal orumichu sthiramayi kaliyakkunnathu orupad thavana neridendivannittundu.njanoru pravasiyanu ingane ulla parihasam sthiramayi neridendi varunnundu.chilappozhokke bhayakara deshyam varum.athu control cheyyan vallathe padupedunnundu.ithinepatti oru video cheyyamo

  • @arshua9050
    @arshua9050 5 років тому +3

    സാർ. പലരും എന്നാ കളിയാക്കിയവർ ഉണ്ട്. നീ ഒന്നിനും കൊള്ളത്തില്ല നീ പോരാ എന്നൊക്ക പലവട്ടം കേട്ടിട്ടുണ്ട്. പല തവണ ഒറ്റപ്പെട്ടിട്ടുണ്ട്. ആളുകളുടെ മുന്നിൽ വച് തായ്തി സംസാരിച്ചടുണ്ട്. കയ്യുന്നിടത്തോളം ഞാൻ നല്ലോണം കൊടുക്കും chattak കൊടുക്കും. പക്‌ഷേ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് സാർ. തല്ലി തല്ലി തോറ്റു ഇനി നിങ്ങൾ പറഞ്ഞ പോലെ ചെയ്യണം. അവര്ക് കാണിച്ചു കൊട്ക്കണം

    • @hussainvijayvijay1345
      @hussainvijayvijay1345 5 років тому

      Bro seimanu njanum ethe jivitha thil neruduna oru prashna manu

    • @arshua9050
      @arshua9050 5 років тому

      @@hussainvijayvijay1345 ഹായ് bro എന്താണ് നിങ്ങൾ നേരിടുന്ന പ്രശ്നം. പലരും നമ്മളെ കളയാകുന്നത് നമ്മൾ എന്ന വ്യക്‌തിയുടെ വില പലർക്കും അറിയില്ല അത് കൊണ്ടാണ്. കാലിയാക്കലിനെ നമ്മൾ പോസറ്റീവായി എടുത്ത് മുന്നോട്ട് പോകണം. നമ്മൾ എന്ന വെക്തി യുടെ വില മറ്റുള്ളവര്ക് തെളീച് കൊട്ക്കണം

  • @motivationalspeaks6l1
    @motivationalspeaks6l1 4 роки тому

    Njan watsapp groupil add avaan sramichu pakshe groups full aan

  • @aiswaryageorge7670
    @aiswaryageorge7670 3 роки тому

    Oru clss motham enne kaliyakkituudu 10th clss vere enikku sthiram kelkayirunnu . Athyam njan karanju pinidu athinne athijeevichu ennikku epppo aaru kaliyakayalum no prblm.self cofidence valere nanayi dvlp cheythu

  • @User-m7i4f
    @User-m7i4f 6 місяців тому

    Enne kaliyakki oruthan. Njan veruthe bike race aakiyathinu.

  • @shanavaskamal
    @shanavaskamal 5 років тому

    ente officili enne pole parihasikkappettavar aa officinte charitrattil vere undavilla...ente body language ente actions samsara reeti face expressions anu atin karanam,also entu karyatinum nhan boss naduttu poyi samsayam chodikkum,atu pullik teere istalla,karanam oru samsayam bakki nilkunnatu enikk istalla,vere arum atu cheyilla safe ayitt avide irikkum,also my body lang i admit it is a bit weird,but that's by nature,iam trying to come out of that,physically um kananum enne kanan perfectly alright swanadrayam kurach koodutalum undu..but oru vila yum illa officil...

  • @reenadominic2642
    @reenadominic2642 3 роки тому

    നല്ല വീഡിയോ.

  • @snfitnesshub1895
    @snfitnesshub1895 5 років тому

    സൂപ്പർ ഇൻഫർമേഷൻ

  • @sreekuttansureash2499
    @sreekuttansureash2499 5 років тому

    സാറേ സൂപ്പർ.. 😍😍😍😍

  • @ashrafayyan4183
    @ashrafayyan4183 4 роки тому +3

    കളിയാക്കൽ ഓവറാകുമ്പോൾ മുണ്ട് പൊക്കി കാണിച്ചാൽ മതി....