നമ്മളെ INSULT ചെയ്യുന്നവരോട് എങ്ങനെ പ്രതികരിക്കണം??4 POWERFUL STEPS

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @kumarkv2005
    @kumarkv2005 2 роки тому +61

    Njan ചെറുപ്പം തൊട്ടേ അനുഭവിക്കുന്നു.എൻ്റെ അച്ഛൻ്റെ ഫാമിലിയിൽ നിന്നും ആണ് ഇത് അനുഭവിച്ചത് മുഴുവൻ.അവസാനം ഗതി കേട്ട് ഞാൻ എൻ്റെ അമ്മ വീട്ടിൽ പോയി .ഏറ്റൻമാരെ ആരും ഒന്നും പറയുകയോ ഇല്ല ഞാൻ ആയിരുന്നു അവരുടെ ഇരാ.അച്ഛൻ്റെയും അമ്മയുടെയും മുന്നിൽ വച്ച് സ്നേഹിച്ചു കൊല്ലും.ഇവർ ജോലിക്ക് പോയാൽ അപ്പോ തുടങ്ങും.അച്ഛമ്മ മുന്നിൽ ഉണ്ടാവും..35.വയസ് ആയി ഇപ്പോഴും അതൊന്നും മറക്കാൻ കഴിയില്ല.ഒരു തരം പകപോലെയാണ് അന്ന് എന്നോട് കാണിച്ചിരുന്നത്. അന്നും ഇന്നും അതിൻ്റെ കാരണം അറിയില്ല.ചെറുപ്പത്തിലേ അനുഭവിച്ചു ശീലം ആയതു കൊണ്ട് ഇപ്പൊ ആരു എന്ത് insult ചെയ്താലും.nevar mind ആണ്

    • @athira7097
      @athira7097 2 роки тому +1

      Enikkum ithepole anu 😔😔

    • @neethumurali2569
      @neethumurali2569 2 роки тому +1

      Me too😔😔

    • @ponnurose
      @ponnurose Рік тому

      Saim.njan മരിക്കാൻ പോയിട്ടുണ്ട്.but. ഞാൻ രക്ഷപെട്ടു.

  • @bindulakshmik1622
    @bindulakshmik1622 2 роки тому +30

    സത്യം mam വളരെ സത്യം അനുഭവങ്ങൾ ധാരാളം. മൗനം വിദ്വാനുഭൂഷണം എന്നാണല്ലോ പക്ഷെ ചില സമയങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നു

  • @cbworld8506
    @cbworld8506 2 роки тому +91

    🔥ഇൻസൾട്ടാണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്🔥

  • @anithamonica
    @anithamonica 2 роки тому +38

    ഇൻസൽട് ചെയ്യുന്നതു വല്ലപ്പോഴും ഒക്കെ ആണേൽ ഇതൊക്കെ ശെരിയാ . പക്ഷെ എപ്പോഴും ആയാലോ .നമ്മൾ മിണ്ടാതിരുന്നു പാട് നോക്കി പോകുന്നവരല്ല ഈ പറഞ്ഞ കളിയാക്കുന്നോരു എങ്കിലോ . മിണ്ടാണ്ടിരുന്നു മിണ്ടാണ്ടിരുന്നു അവസാനം , ഈ ഫ്രസ്‌ട്രേഷൻ കൂടി കൂടി അങ്ങു പൊട്ടി തെറിക്കും . അതിനും നല്ലതു നാലു ആൾക്കാര് കേൾക്കെ ഇമ്മാതിരിക്കാരെ നല്ല മറുപടി കൊടുക്കുന്നതാണ്

    • @Withloveniya-n3i
      @Withloveniya-n3i 2 роки тому

      👍

    • @farshashahir
      @farshashahir 2 роки тому

      njanum appazhkappo marupadi kodukkum 😂

    • @anniesajan8424
      @anniesajan8424 2 роки тому +1

      റിയാകാടു ചെയ്തു ജീവിക്കാൻ പഠിക്കാം.ഞാൻ നല്ല പെർഫ്യൂം ഉപയോഗിക്കുന്ന ഒരു വ്യക്തി ആണ് ഒരു വ്യക്തി സ്ഥിരം നല്ല പെർഫ്യൂം ഉപയോഗിച്ച് നടക്കു എന്ന് എല്ലാ വരുടെയുംമുൻപിൽവചു പലപ്പോഴും പറയാറുണ്ട്.ഒരു ദിവസം എല്ലാ വരുടെയും മുൻപിൽ വച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പെർഫ്യൂം വാങ്ങി തരൂ.നമമൾ തമ്മിൽ കാണുമ്പോൾ ഞാൻ അത് അടിച്ചു വരാമെന്ന് പറഞ്ഞു. കിട്ടുമെങ്കിൽ അടിച്ചു കാണിക്കൂം

    • @lazytombl8711
      @lazytombl8711 2 місяці тому

      👌👍

  • @jjcreations6187
    @jjcreations6187 2 роки тому +19

    ചിരിയിൽ ഒതുക്കുക. അതാണ് ഏറ്റവും നല്ല പ്രതികരണം.

  • @jayac2697
    @jayac2697 2 роки тому +12

    വളരെ ശരിയാണ് എനിക്കും ഇതുപോലുള്ള പ്രശനങ്ങൾ ഉണ്ട് ഞാൻ ഇവറ്റകളോട് പ്രതികരിക്കില്ല മൗനം വിദ്വാനു ഭൂഷണം 🥰🥰👍Thankyou for this very good message

    • @jayac2697
      @jayac2697 2 роки тому +2

      ഇങ്ങനെയുള്ള അസൂയലുക്കളെ ചൂരൽ കൊണ്ട് അടിച്ചാലും അവരുടെ നാവ് വെറുതെ ഇരിക്കില്ല. Thank you for this grateful message ❤️👍👍

  • @RavijiItaly
    @RavijiItaly Рік тому +12

    👌😄... ഒന്നുകിൽ ധ്യാനിയായ
    ഒരു ബുദ്ധൻ ആകുക..
    അല്ലെങ്കിൽ ഉമയായ ഒരു ഭിക്ഷു
    ആയി ജീവിക്കുക! 🙏😄

  • @shareefasalih5159
    @shareefasalih5159 2 роки тому +16

    Madam പറഞ്ഞത് വളരെ ശരിയാണ്. ഞാനും മനസിലാക്കിയ പ്രാവർത്തികമാക്കിയ കാര്യം

  • @ricky8115
    @ricky8115 2 роки тому +20

    Kill them with success
    Bury them with a smile
    Great talk .. hoping to see you one day in person ... Thanks a lot

  • @santhoshev7073
    @santhoshev7073 2 роки тому +45

    കേട്ടപ്പോൾ ഉണ്ടായ സമാധാനം. എന്റെ രണ്ടു അയൽവാസികൾ ന്റെ കുറ്റം കുറവ് എന്നിവ കണ്ടുപിടിക്കാൻ മാത്രം ജീവിക്കുന്നതാണെന്നു തോന്നും. എന്നെ പരിഹസിക്കുമ്പോൾ അവർക്കെന്തോ കിട്ടുന്ന പോലെ യാണ്

    • @lakshmigirishkurup2873
      @lakshmigirishkurup2873  2 роки тому +5

      ചില ആളുകൾ അങ്ങനെയാണ്

    • @jencybiju4642
      @jencybiju4642 2 роки тому +2

      Ene enta koode thane jeevikunna ammayammayum nathoonum aanu ente kutam parayunathu
      Avarude bashyil njan pishashu bathitha aanu

    • @santhoshev7073
      @santhoshev7073 2 роки тому +1

      എന്നാൽ രണ്ടെണ്ണം ഒത്തുവരുമ്പോൾ കൊടുത്തുകൂടെ, ബാധ ചെയ്തതാ ഞാനല്ല എന്ന് പറഞ്ഞാല്മതിയല്ലോ

    • @rere3300
      @rere3300 2 роки тому +1

      @@santhoshev7073 😂

    • @manjushapremkumarmanjushap2444
      @manjushapremkumarmanjushap2444 2 роки тому +1

      @@santhoshev7073 athu Kollam alle

  • @josephmj8949
    @josephmj8949 2 роки тому +23

    യെസ് മാഡം സൈലെൻസ് ആണ് ഏറ്റവും നല്ല ഡിഫെൻസസും അറ്റാകും

  • @priyaprasad9094
    @priyaprasad9094 2 роки тому +17

    എന്റെ അമ്മായിഅമ്മയും നാത്തൂന്മാരും കാരണം പുറത്ത്‌ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയി...

  • @jobinjayan3196
    @jobinjayan3196 Місяць тому

    നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ ❤❤

  • @anandhakrishnansanil9459
    @anandhakrishnansanil9459 8 місяців тому +1

    സത്യം ഞാൻ സ്കൂളിൽ വെച്ച് കൂടുതൽ കാലിയാകലുകൾ നേരിട്ടിട്ടുണ്ട്

  • @deepthysanil525
    @deepthysanil525 2 роки тому +4

    Powerful talk sister....the same way and by god's grace I got a Govt job.If we decided once no one can change us except God.

  • @jeevj6902
    @jeevj6902 2 роки тому +4

    Exactly... Silence is my tool❤️

  • @deepanarayanan4447
    @deepanarayanan4447 2 роки тому +3

    Thank you mam❤🙏..mam e video enik orupad manasinu samadhanam thannu..Oru joli karyavum ,kalyana karyavum, veedu pani thudanggunna karyavum ,nammal enthelum plan cheythittu ath aarodelum paranjal pinne ath ready aavilla.. 100% urappanu..enik anubhavam undd😢.. Ath mattullavarude asooyakonddo kushumbu konddano ath nadakkilla😢

  • @sherlyantony5156
    @sherlyantony5156 Рік тому

    Yess Dear 1000 time's correct....Me always smile and silence!!!!.

  • @abdulsathar7205
    @abdulsathar7205 2 роки тому +12

    Aarenkilum enthenkilum paranju parihasikkumpol silent aayi smile cheyuunnathu abatham maathramaanu…avaru thalayil kayarukaye ollu…pakvamaaya reedhiyil pradhikarikkananam..eg:-thaangal paranjathu inganeyokke aayathukond enikk paranjathu ishtamaayilla..

    • @deepugeorge2851
      @deepugeorge2851 2 роки тому +1

      yaa,enike anufavam und...

    • @anithamonica
      @anithamonica 2 роки тому +1

      മിണ്ടാണ്ടിരുന്നു മിണ്ടാണ്ടിരുന്നു അവസാനം , ഈ ഫ്രസ്‌ട്രേഷൻ കൂടി കൂടി അങ്ങു പൊട്ടി തെറിക്കും . അതിനും നല്ലതു നാലു ആൾക്കാര് കേൾക്കെ ഇമ്മാതിരിക്കാരെ നല്ല മറുപടി കൊടുക്കുന്നതാണ്

  • @sajeshyadu6786
    @sajeshyadu6786 2 роки тому +2

    Nice mam.. E paranjath oke j vithathil anubhavichu.....Ipozhum anubuavikunu....But ith praayathile namuk NEGLET cheyyaan kazhiyu....Nalla video.....

  • @ishkeethwaiba
    @ishkeethwaiba Рік тому +1

    Mind positiv lek എത്തിക്കുന്ന സംസാരം💌

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 роки тому +4

    ഇതിൽ പലതും ഞാൻ ഉപയോഗിക്കുന്നു.
    ഒന്ന് അവരെ mind cheyyaare ഇല്ല.

  • @finiantony225
    @finiantony225 6 місяців тому +1

    Thank you mam❤

  • @ArunRaj-G00369
    @ArunRaj-G00369 Рік тому

    Ok ശെരി thank you

  • @haleenasajeev2512
    @haleenasajeev2512 2 роки тому +1

    Thanku for valuable information

  • @SUDHANYAGS
    @SUDHANYAGS Рік тому +1

    Thanku dear teacher ❤

  • @anithasajeevan207
    @anithasajeevan207 2 роки тому +5

    I practicing this technique in my Life.

  • @Uma_asok
    @Uma_asok Рік тому

    Thank u mam for this valuable message.

  • @shaijukuttappan7205
    @shaijukuttappan7205 2 роки тому +21

    സ്വന്തം ഭർത്താവാണ് താഴത്തി കെട്ടുന്നതെങ്കിൽ എങ്ങനെ ഒഴിഞ്ഞുമാറും?

    • @akhilajyothi4418
      @akhilajyothi4418 2 роки тому +4

      സത്യം ആണ് പറഞ്ഞത് ☹️☹️☹️

    • @surumirayan2906
      @surumirayan2906 2 роки тому +1

      Aaa ithin nth cheyyum

    • @shinepx7402
      @shinepx7402 2 роки тому +1

      I am showing indifferent towards him.i know my worth.still he will continue his attitude.

    • @nidhisha.123
      @nidhisha.123 Рік тому +1

      Shaiju kuttappan, സ്വന്തം കാര്യങ്ങൾക്കു മാത്രം ആണ് importent കൊടുക്കുന്നതെന്നു husband നെ അറിയിക്കുക. അതിനായി songs കേൾക്കുക, ഇയാൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ഹാപ്പിയായി ചെയ്യുക.. കുറച്ചൊക്കെ husband നെ avoid ചെയ്യുക.. അദ്ദേഹത്തിന് മുൻപിൽ വളരെ ഹാപ്പിയായി അഭിനയിക്കുക.. ആര് avoid ചെയ്താലും താൻ happy ആണ് എന്ന് കാണുമ്പോൾ മാറ്റം വരും 👍

    • @pforpsc2886
      @pforpsc2886 Рік тому

      Divorce him

  • @jithyanp1240
    @jithyanp1240 2 місяці тому

    Thank you ma'am

  • @bimithapr6861
    @bimithapr6861 2 роки тому

    Thanku chechi 🥰🥰❤️

  • @SreenivasRaji-f8q
    @SreenivasRaji-f8q Рік тому +1

    Nammal ethare mindaythe erunnalum aayalkarpattinekonde salliyamundakunnu

  • @sheeschannel439
    @sheeschannel439 2 роки тому +3

    Really wonderful you are..first time watching your video n i hv become your fan 🥰🥰Thank you for this video 👍🏻👍🏻

  • @rajeevpr8116
    @rajeevpr8116 Рік тому

    Grateful

  • @prameenamk4380
    @prameenamk4380 2 роки тому

    Thank you dearr ♥️♥️♥️♥️🥰🙏🤩👍👌🏻

  • @neerajasoby3748
    @neerajasoby3748 6 місяців тому

    Thank you so much mam...

  • @she4852
    @she4852 2 роки тому +4

    Areyum kooduthal aduppikkathirunnal mathi.

  • @thanu6581
    @thanu6581 2 роки тому +6

    Hi mam njhan nilavilulla job resigne cheithuporukayanu endareason ennu managing committee chodichappol njhan ende lakshyam paranjhu.. Ippol mamnte speech kettappol vere endenkilum parayamayirinnu ennu thonnoppoyi☹️

  • @soumyasj5605
    @soumyasj5605 2 роки тому +1

    Super session

  • @sobhasuresh6428
    @sobhasuresh6428 2 роки тому +1

    Correct in my life also

  • @raisap1827
    @raisap1827 Рік тому

    Good message👌👌👌👌

  • @777magicworld9
    @777magicworld9 2 роки тому

    🙏Tankyou mam 🔥

  • @sumikishore8064
    @sumikishore8064 2 роки тому +1

    Thank you dear...

  • @__love._.birds__
    @__love._.birds__ 2 роки тому

    സത്യം 🥰🥰🥰👍

  • @sindugopinath1484
    @sindugopinath1484 2 роки тому +1

    Beautiful home

  • @susanmathews9395
    @susanmathews9395 6 місяців тому

    Well said 💯 % true

  • @bloxygirlR
    @bloxygirlR 2 роки тому

    Thank you❤

  • @kidstv5124
    @kidstv5124 2 роки тому

    Thankyou Madem

  • @1985praseethaajith
    @1985praseethaajith 2 роки тому +1

    Chechy paranja oro karyavum 100 percentage sathyamanu

  • @geethakv2622
    @geethakv2622 2 роки тому +3

    ഞാൻ ഇതിൽ താങ്കൾ പറഞ്ഞ last method ആണ് ഉപയോഗിക്കുന്നത്

  • @preamcyjohn7704
    @preamcyjohn7704 2 роки тому +1

    Great message 🙏🙏

  • @manuvidyakeshu4489
    @manuvidyakeshu4489 Рік тому

    Thankyou mam

  • @vishnuponnari7894
    @vishnuponnari7894 2 роки тому

    Thanks ❤

  • @Abcwe191
    @Abcwe191 7 місяців тому

    Insult cheythavar Kure naalukalkku sesham nammalileykku varumbol manassilundakunna aa oru ...👍

  • @geevarghesexaviour6456
    @geevarghesexaviour6456 2 роки тому

    Really super video.

  • @nikkivasudevan864
    @nikkivasudevan864 2 роки тому +2

    Dear,
    Very useful video 😍

  • @Minnuremaa
    @Minnuremaa 2 місяці тому

    Insult pinneyum sahikkam irritate cheyan varumbo sahikan patoola

  • @uruvi2722
    @uruvi2722 2 роки тому

    Thank you...

  • @friendlypscaryag
    @friendlypscaryag 2 роки тому

    👏👏👏👏

  • @santharamachandran2427
    @santharamachandran2427 2 роки тому

    Enjoyed listening to you.

  • @jayamary1631
    @jayamary1631 2 роки тому

    Ma'am very useful video

  • @felixmatthew3562
    @felixmatthew3562 2 роки тому +4

    Mam ..
    അവതരണം 👌👌

  • @lakshmied3432
    @lakshmied3432 2 роки тому +1

    Yes mam silence is the powerful weapon

  • @natyacommancia7921
    @natyacommancia7921 2 роки тому +1

    Well said.. Thank you for this lovely message

  • @sakeenakk8279
    @sakeenakk8279 2 місяці тому

    Nammal samsrikkunnilla ennu parnju kuttapeduthunnavarude munnil namml endha cheyyendathu mam

  • @elshamariaeldho4952
    @elshamariaeldho4952 2 роки тому

    Thank you 🥺💞

  • @RashaRasha-rd4jz
    @RashaRasha-rd4jz 3 місяці тому

    Supper❤

  • @reshmashanojkrishnap1234
    @reshmashanojkrishnap1234 2 роки тому +3

    Swantham parents vare parihasichu mattinirthunnu....

  • @omanamaruthathu6240
    @omanamaruthathu6240 2 роки тому +1

    സത്യം

  • @rudrakshkanoria80
    @rudrakshkanoria80 2 роки тому

    Very nice

  • @sw224
    @sw224 2 роки тому +1

    Thanks chechi, orupad nanni

  • @PrasanthKavitha-t7g
    @PrasanthKavitha-t7g Рік тому

    Madam e soceity aanu prashnam

  • @jyothishankar7595
    @jyothishankar7595 2 роки тому

    Super👌

  • @nesmalam7209
    @nesmalam7209 2 роки тому +1

    Present..

  • @shajigeorge8365
    @shajigeorge8365 2 роки тому

    Correct sister

  • @sarithaanil5519
    @sarithaanil5519 2 роки тому +2

    Mam ennem bhangiyilla paranju kaliyakittund classmate

  • @ushakumari1706
    @ushakumari1706 2 роки тому

    Correct.

  • @achugouri430
    @achugouri430 2 роки тому

    Enikk onnu neritt samsarikkanamayirunnu

  • @sreeneshpv123sree9
    @sreeneshpv123sree9 2 роки тому +2

    Insult cheyyunnavare mind cheyyaruthu

  • @ebkanhangad5314
    @ebkanhangad5314 2 місяці тому

    👏👏

  • @SachuRamakrishnan
    @SachuRamakrishnan 2 місяці тому

    Husband insult cheyebol entha cheyuka athum full time.....

  • @sijone699
    @sijone699 2 роки тому

    TRUE 👍

  • @Fathimahasi
    @Fathimahasi 2 роки тому +1

    New subscriber😍👌

  • @shreyadiya3762
    @shreyadiya3762 2 роки тому +3

    Last step silent 👍

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പലരെയും വിട്ട് എന്നെ ഇൻസൾട്ട് ചെയ്യുന്ന ഒരു ശത്രു ഉണ്ട്‌... നിശബ്ദത അവർക്കു വളം ആയി... 🤔ഞാൻ ആയുധം എടുത്തു കാണിച്ചപ്പോൾ വലിയ ശല്യം ഇല്ല 🙄

  • @shijijose7164
    @shijijose7164 2 роки тому +2

    Chechi silent aayi irikaanulla tips parangu taramo. Njan pettennu pretikarichu pokunna character aanu..so enik pinned kuttabodham undakaarund.

  • @autogarden1182
    @autogarden1182 2 роки тому +1

    Super

  • @venivr6756
    @venivr6756 2 роки тому

    Sooper thank uuuu so much madam

  • @vrindamuraleedharan8041
    @vrindamuraleedharan8041 2 роки тому

    Mam te ee vedio njan innanu kanunnath. 2days munb enk same insult kitty ake dusp aya day ayirunnu. Nammal nallathinu vendi paranju poya karyathe manasilakathe enne enk onnum ariyatha ale pole akki kalanju. Same insult ithinu munbum same person te sidil ninnum kittitulatha. Ennitum njan avarod frnd ly ayi. Ellam share cheythu. Ente tme kalanj samsarikumayirunnu. Epo oru cheriya karyathe kurich paranjath valiya prob ayi. Ath vittu kalanj mindunnund. Bt enk njan kanicha snehathinum eppolum insult mathram. Ellathinum avar oru encyclopedia anennan avarude vicharam. Manasinu vallatha pain anu . Enk ennegilum avarde munnil jayich kanikkanam. Kadha ful paraj mamte tme kalanjathinu srry. Eth kettapol parayan thonni. Mam te vakkukal oru positive .

  • @syamalaprasannakumar
    @syamalaprasannakumar 2 роки тому

    👍✨️

  • @ajanthakumari6678
    @ajanthakumari6678 Місяць тому

    നമുക് നമ്മളോട് ഒരു റെസ്‌പെക്ട് തോന്നിയാൽ മതി ഓക്കേ 😎😎

  • @lachutty0005
    @lachutty0005 2 роки тому +1

    Madam njaanum ee first method follow cheyyaarundu.. 100%working maam.. Njaan vichaarichu enikku maathramaanangane ennu.. Common psychology aanalle..? Thank you mam😍

  • @aparnaraju3369
    @aparnaraju3369 2 роки тому

    Nyz presentation 😍

  • @sheejmol1880
    @sheejmol1880 2 роки тому

    👌👌👌❤️❤️

  • @manjushajayapalan8078
    @manjushajayapalan8078 2 роки тому

    👍👍👍

  • @akshaykmadhu7610
    @akshaykmadhu7610 2 роки тому

    🙏

  • @resmysanthosh5477
    @resmysanthosh5477 2 роки тому

    Hi Mam,contact cheyyan entha cheyyendathu....

  • @shamilashameer1545
    @shamilashameer1545 2 роки тому

    🥰👌🏼

  • @smithamanoj7201
    @smithamanoj7201 2 роки тому +5

    ബോഡി ഷെയിമിങ്ങ് ... മിണ്ടാതിരുന്നാൽ കൂടി കൂടി വരും

  • @afiaismail1136
    @afiaismail1136 2 роки тому +4

    Crct same situation ipo enikum ellam nevermindayi vittkalayan pattunnu so life happy😅😅😅