കേരളത്തിൽവന്ന ദ്വീപുകാരന്റെ കിളിപോയി🔥 Route Records ⅼ മാങ്ങാകാലത്തെ ഒത്തുകൂടൽ!

Поділитися
Вставка
  • Опубліковано 22 тра 2023
  • ഏതൊരു വലിയ യാത്രയുടെയും അവസാനം യാദൃശ്ചികമായി ഇങ്ങനെയൊരു സന്തോഷം ഉണ്ടാകും..
    ------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

КОМЕНТАРІ • 549

  • @azeezkoya5848
    @azeezkoya5848 Рік тому +87

    ലിനി ഉള്ള എപ്പിസോഡ് കാണുബോൾ സന്തോഷമാണ് കാരണം ഇ കാലഘട്ടത്തിൽ മനുഷ്യർ എങ്ങിനെ പരസ്പരംസഹോദര്യത്തോടെ സ്നേഹിക്കണം എന്ന് ലിനിയെ കണ്ട് പഠിക്കണം

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 Рік тому +86

    കമന്റ് ബോക്സിലെ സ്നേഹങ്ങൾക്ക് ഒരായിരം സ്നേഹം❣️ പ്രിയപ്പെട്ട എക്സലിനെയും കുടുംമ്പത്തെയും വീണ്ടും കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം, പാലക്കാടൻ ഗ്രാമീണ ഭംഗീയിൽ മഴക്കാലത്ത് വീണ്ടും ഒത്തുകൂടാം എന്ന പ്രതീക്ഷയിൽ തൽക്കാലത്തേക്ക് യാത്രാമൊഴി ❣️😊

    • @mtasamadmta
      @mtasamadmta Рік тому +2

      hi ....bro ...ഞങ്ങളുടെ b ബ്രോയെ കണ്ടോ ...

    • @hattamajeed3081
      @hattamajeed3081 Рік тому +1

      സാദിക്ക് ബ്രോ സുഖമാണോ 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @aslameeyakt5459
      @aslameeyakt5459 Рік тому +1

      ❤👍

    • @fahadmt6611
      @fahadmt6611 Рік тому +2

      നാട് ആയിരുന്നു മേലാറ്റൂർ ❤അവിടെ വന്നതിലും കണ്ടതിലും സന്തോഷം ❤

    • @Anvar.1987
      @Anvar.1987 Рік тому +1

      ❤️❤️

  • @ALEX-kr8du
    @ALEX-kr8du Рік тому +38

    40 വർഷങ്ങൾക്ക് മുൻപേ ഉള്ള എൻ്റെ കുട്ടിക്കാലം ഒന്നുകൂടെ ഓർമിപ്പിച്ചതിനു ഒരുപാടു നന്ദി പറയുന്നു....

  • @Ashokworld9592
    @Ashokworld9592 Рік тому +56

    Route record ൽ മറക്കാൻ കഴിയാത്ത.. ഒരു.. അനുഭവം... എല്ലാവരും ഒത്തുകൂടിയപ്പോൾ... എന്തൊരു....... രസം.... ഒരുപാട് പഴയ ഓർമ്മകൾ...!!👍👍👍👍👍💚💚💚💚🎈👍

  • @sajithakumari8768
    @sajithakumari8768 Рік тому +39

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. നാട്ടുമാങ്ങയും ഇങ്ങനെ വിശാലമായ പറമ്പും ഒരു നൊസ്റ്റാൾജിയ

  • @prathibhacs3867
    @prathibhacs3867 Рік тому +11

    ലിനി യുള്ള എപ്പിസോഡ് ഒരു പ്രത്യേക വെളിച്ചം നൽകുന്നു. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ. ഒത്തിരി സ്നേഹം സ്നേഹം. 🌷🌷🌷🌷🍬🍬🍬🍬🍬

  • @VijayKumar-rn5rh
    @VijayKumar-rn5rh Рік тому +20

    എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം 🌹🌹❤️❤️

  • @abdulrahiman8502
    @abdulrahiman8502 Рік тому +7

    വർഗീയ വിഷവിത്തുകൾ വിതക്കുന്ന സകലരും കാണണം ഇതാണ് നമ്മുടെ കേരളം ഇവിടെ മതമല്ല മനുഷ്യരാണുള്ളതെന്ന്
    എല്ലാവരും ഒത്തുകൂടിയപ്പൊ B Bro മിസ്സ് ചൈതു വളരേ സന്തോശം പ്രത്യേകിച് ലിനി ചേച്ചിക്കും സാദിഖിനും പിന്നെ ലചൂന്നും

  • @manojkrishnan7153
    @manojkrishnan7153 Рік тому +28

    മനസ്സിന് വളരെ സന്തോഷംതന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇത് . നിങളുടെ എല്ലാവരുടെയും സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ …😍😍😍

  • @faisalkts3717
    @faisalkts3717 Рік тому +4

    ലിനി ചേച്ചി, സാദിക്ക് ബ്രോ, എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം...

  • @Jacob-M
    @Jacob-M Рік тому +12

    എന്ത് കൊണ്ടാണ് ദ്വീപുകാരൻ 🦜യെ കൊണ്ടുവന്നത് . അടുത്ത പ്രാവശ്യം 🦜യെ കൂട്ടിൽ ഇട്ടു വെക്കാൻ പറ അഷ്രഫ്ക്കാ . 🤔🤝😀✅👍

  • @abdulsaleem934
    @abdulsaleem934 Рік тому +148

    ഇതാണ് യഥാർത്ഥ നമ്മുടെ കേരള സ്റ്റോറി 🥰👍

    • @hamzathpasha4064
      @hamzathpasha4064 Рік тому

      Yes 👍

    • @hamzakovai463
      @hamzakovai463 Рік тому

      S pro...😂

    • @jayanv8988
      @jayanv8988 Рік тому +4

      ഇതായിരുന്നു നമ്മുടെ നാട്.പക്ഷേ..... ഇതിപ്പോൾ കിട്ടാക്കനിയായി.പൊക്കംകൂടിയ മാവിൽ നിന്നും മാങ്ങ വീഴുമ്പോൾ ഭൂരിഭാഗവും പൊട്ടാറുണ്ട്.പൊട്ടാത്ത മാങ്ങ കിട്ടിയവന് സന്തോഷം അത് വേറെ.അങ്ങനെ വീണ ഒരു മാങ്ങ.ഇപ്പോൾ അതാണ് ഇത്

    • @libinyacob.m4946
      @libinyacob.m4946 Рік тому

      😂😂😂😂🤭

    • @forest7113
      @forest7113 Рік тому

      Entina bro engane parayunne.....aa cinemayil evide nadanathu thanne alle....ellam real alle....teetundwngil thiruttuka

  • @sumaashok7069
    @sumaashok7069 Рік тому +11

    ഞാൻ വളരെ വൈകിയാണ് ഈ ചാനൽ കണ്ടുതുടങ്ങിയത്, ഒരു രണ്ട് ആഴ്ച യെ ആയിട്ടുള്ളു, സത്യം പറഞ്ഞാൽ ഇപ്പോൾ ഇത് ഒരു addiction ആയി, അഷ്‌റഫ് നിങ്ങളുടെ പ്രസന്റേഷൻ ഒരു സംഭവം തന്നെ യാണ് ❤. Kashmir യാത്രയും, ലക്ഷദീപ് യാത്രയും എല്ലാം എല്ലാ എപ്പിസോഡുകളും super. നല്ല സൗഹൃദങ്ങളും, നല്ല മനുഷ്യരെയും, കാണുന്നതുതന്നെ മനസിന് വല്ലാത്ത ഒരു അനുഭൂതിയും റിഫ്രഷേമെന്റ് um തരുന്നു. കൂടുതൽ കൂടുതൽ യാത്രകളും, നല്ല മനുഷ്യരെയും കാണാൻ സാധിക്കട്ടെ നിങ്ങൾക്കും,ഞങ്കൾക്കും Wish you all the very best❤❤❤

  • @shamnaazeez7661
    @shamnaazeez7661 Рік тому +8

    ഒരുപാട് സന്തോഷം തോന്നുന്നു ഈ ഐക്യം എന്നും നിലനിൽക്കട്ടെ ഇതാവണം നമ്മുടെ കേരളം ലോകമെമ്പാടും ഇങ്ങനെ ആവണം മനുഷ്യരും

  • @asharafalavi
    @asharafalavi Рік тому +7

    ചിലർ അങ്ങിനെയാണ് '' അവർക്ക് ജാതിയോ വർഗ്ഗ വർണ്ണ വിവേജനമോ അതെല്ലാം അന്യമായിരിക്കിക്കും !!! ഹൃദയത്തിൽ നിന്നുള്ള സ്നേഹം '"' അതിരുകളില്ലാത്ത തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം ''''' അഷറഫിന്റെ സൗഹൃദമാലയിൽ നടുവിലായ് കോർക്കാൻ പറ്റുന്ന പവിഴം " ലിനിച്ചേച്ചി "❤❤❤

  • @Mammoottybasheer
    @Mammoottybasheer Рік тому +5

    ഈ വീഡിയോ കണ്ടപ്പോൾ
    വല്ലാത്ത സന്തോഷം ആയി,
    കണ്ണിൽ നിന്ന് ആനന്ദാശ്രു
    കണങ്ങൾ ഉതിർന്നു വീണ നിമിഷങ്ങൾ സമ്മാനിച്ച
    അഷ്രൂനും കൂടെയുള്ള എല്ലാർക്കും നാഥൻ്റെ തുണ എന്നും ഉണ്ടാവട്ടെ

  • @സുഗുണൻ
    @സുഗുണൻ Рік тому +8

    ബിബി ബ്രോ കൂടി വേണാർന്നു, ഇത്തിരി നേരം കൊണ്ട് ഒത്തിരി സന്തോഷം തോന്നിയ വീഡിയോ 👍👍🥰

  • @vpmismayil101
    @vpmismayil101 Рік тому +8

    എല്ലാവരും ഒത്തുകൂടി കണ്ടപ്പോൾ വളരെ സന്തോഷം... ബംഗാൾ സീരിയസ് okke ഓർമവന്നു... ഇനിയും അത് പോലോത്ത vlog കൾroute records ലൂടെ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @bijununni1
    @bijununni1 Рік тому +4

    ലിനി ചേച്ചിയുടെ അമ്മയുടെ Photo കാണിച്ചപ്പോൾ ഒരു സങ്കടം തോന്നി….അന്ന് ചേച്ചി വീണപ്പോൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു

  • @Sunil-bi1uj
    @Sunil-bi1uj Рік тому +22

    നല്ല സൗഹൃദങ്ങൾ ഒത്തുകൂടുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്.. അതിന്നു കാണാൻ കഴിഞ്ഞു.

  • @cksply9623
    @cksply9623 Рік тому +3

    ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട പ്രതീതി. ഈ episode അത്രക്ക് ഇഷ്ടമായി . താങ്ക്സ് അഷറഫ് ഇക്കാ. എല്ലാവർക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ......❤❤❤

  • @nasarkhannasar6825
    @nasarkhannasar6825 Рік тому +7

    സൗഹൃദത്തിന്റെ യഥാര്‍ത്ഥ വില മനസ്സിലാക്കിയ കുറച്ച് സുഹൃത്തുക്കൾ.

  • @sirajrkara786
    @sirajrkara786 Рік тому +3

    സാധിക്കിനെ കണ്ടതിൽ വളരെ സന്തോഷം സാധിക്കിന്റെ ഫാൻ ആണ് ഞാൻ 😊👍

  • @Rajan-sd5oe
    @Rajan-sd5oe Рік тому +7

    കുട്ടിക്കാലത്തു, മാമ്പഴക്കാലങ്ങളിൽ മാഞ്ചോട്ടിൽ കളിക്കുമ്പോൾ മാവിനെ ചുറ്റി ഓടി നടന്നു കാറ്റിനോട് ഒന്നു വീശി ഒരുപാട് മാങ്ങ വീഴ്തി തരാൻ പാട്ടുപാടിയ ബാല്യകാലം ഓർത്തുപോയി, അശ്രഫും ടീമും നാട്ടുമാങ്ങ തിന്നുമ്പോൾ!ഒന്ന് കൂടി പറയട്ടെ ഇന്നും എന്റെ തൊടിയിൽ ഉണ്ട് ഒരു തട്ടിയൻ നാട്ടുമാവ്, അയല്പക്കത്തെ കുഞ്ഞുങ്ങൾക്ക് മധുരം പകരാൻ! പിന്നെ,എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരു പാട് സന്തോഷം!

  • @navaskaippally1596
    @navaskaippally1596 Рік тому +2

    മാമരം കോച്ചും തണുപ്പത്തു- താഴ്‌വര പൂത്തൊരു കുന്നത്ത് -മൂടി പുതച്ചും കിടക്കും കാറ്റേ മൂളി കുതിച്ചു പറന്നാട്ടെ. ഈ വീഡിയോ യിൽ എനിക്ക് എന്റെ 4th ക്ലാസ്സിലെ പദ്യം ഓർമ വന്നു. മാമ്പഴത്തിനായി കൊതിച്ചു മാവിന്റെ ചുവട്ടിൽ നിന്ന് കാറ്റിനോട് യാചിക്കുന്ന ആ കുട്ടിയുടെ അവസ്ഥ മാത്യു മാഷ് പഠിപ്പിച്ചപ്പോൾ അന്ന് എന്റെ കണ്ണ് നിറഞ്ഞിരുന്നു. അതെ ഫീൽ എനിക്ക് ഇന്നും വന്നു. നൊസ്റ്റാൾജിയ ഈസ്‌ amazing 😢😢😢

  • @sujithkaliyattam
    @sujithkaliyattam Рік тому +5

    എല്ലാവരും ഇങ്ങനെ ഒത്തുകൂടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.....
    എന്നും ഒറ്റക്കായി പോവുന്ന പ്രവാസികളിൽ ഒരാൾ.....
    Fan frome Dubai....
    B Bro കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ...❤❤❤❤❤❤
    Route Records ഇഷ്ട്ടം❤❤❤❤❤❤

  • @venugopalankp7917
    @venugopalankp7917 Рік тому +10

    എല്ലാവരെയും കണ്ടു ബി ബ്രൊ എവിടെപ്പോയി,
    എനിക്കുതോന്നുന്നു അട്ടപ്പാടി കോളനി യിലാണെന്നു 😄👍❤

  • @prakashc3345
    @prakashc3345 Рік тому +6

    ഒരാളുടെ കുറവുണ്ട് ബി ബ്രോ 😍👍🏻

  • @rafirayan9950
    @rafirayan9950 Рік тому +5

    ഗൃഹാതുരത്ത്വം ഉണർത്തുന്ന കാഴ്ചകൾ കളിയും ചിരിയും വാർത്തമാനവും ഇതൊക്കെ ഇന്ന് അന്ന്യം നിന്ന് പോവുകയാണ് വളരെ സന്തോഷം ദീഥിയുട വീടും അഷ്‌റഫ്‌ ബ്രോ യുടെ വീടിന്റെ യും പണികൾ പെട്ടന്ന് തീരട്ടെ എല്ലാ വിധ ആശംസകൾ 🌹🌹🌹🌹🌹

  • @user-de2jj1bi6g
    @user-de2jj1bi6g Рік тому +2

    Route record ൽ മറക്കാൻ കഴിയാത്ത.. ഒരു.. അനുഭവം... എല്ലാവരും ഒത്തുകൂടിയപ്പോൾ... എന്തൊരു....... രസം.... ഒരുപാട് പഴയ ഓർമ്മകൾ... true

  • @saabanmanu7173
    @saabanmanu7173 Рік тому +1

    ഈ ഒത്ത് ചേരലുകള്‍ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് മരണം വരെ ഒാര്‍ത്തിരിക്കാന്‍ ഏറ്റവും വലിയ സമ്പാദ്യം ഇത് തന്നെയാണ്

  • @deepu.v.r.9795
    @deepu.v.r.9795 Рік тому +15

    എല്ലാവരേം കണ്ടു സന്തോഷമായി..
    നല്ല കാഴ്ചകൾ❤...മനസ്സു നിറഞ്ഞു🥰

  • @aneeshkollam982
    @aneeshkollam982 Рік тому +2

    ഇതാണ് യഥാർത്ഥ ജീവിതം മനുഷ്യന്റെ ജീവിതം ഇതാണ് എന്ത് രസമാണ് ജാതിയും മതവും ഒന്നു നോക്കാതെ ഉള്ള ജീവിതം

  • @shinojps6999
    @shinojps6999 Рік тому +4

    ചെറുപ്പത്തിൽ ഒരുപാടു കഴിച്ചിട്ടുള്ള മാങ്ങയാണ് അത്... വീണ്ടും ഇതൊക്കെ കണ്ടപ്പോൾ ഒരുപാടു സന്തോഷമായി 😊...

  • @actionsofachu1726
    @actionsofachu1726 Рік тому +23

    സാദിക്ക് bro ❤️
    Lini ചേച്ചി 💜
    Sachu 💛
    ഞങ്ങളുടെ ജന പ്രിയ Vlogger ന്റെ ചങ്കുകള്‍
    B bro missing 💕

    • @vijiskitchen6274
      @vijiskitchen6274 Рік тому

      Linikude.onayirunal.shnthosamayene

    • @junaisvpm2619
      @junaisvpm2619 Рік тому +1

      ഒരാളും കൂടി വേണമായിരുന്നു ബീ ബ്രോ ❤

  • @rasheedpuzakkalrasheed8137
    @rasheedpuzakkalrasheed8137 Рік тому +20

    സാദിക്കിനെ കണ്ടതിൽ സന്തോഷം ഒന്നുകൂടി ലക്ഷദ്വീപിൽ പൊയ്ക്കൂടേ അഷറഫ് ഭായ്

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Рік тому +5

    ലിനിചേച്ചിയെ വീണ്ടും കണ്ടു സന്തോഷം. ചേച്ചിയുടെ നാട് എവിയെന്നു പറഞ്ഞില്ല

  • @GdhBj-ki5kc
    @GdhBj-ki5kc Рік тому +5

    അഷറഫ് kutty ആദി അപ്പു ഫെബി എല്ലാവരെയും കണ്ടതിൽ വളരെ സതോഷം 🌹🌹🌹❤️❤️❤️❤️👍👍👍

  • @24fvlog
    @24fvlog Рік тому +1

    ജാതി മത വർണ്ണ വേർതിരിവില്ലാതെ കഴിയുന്ന മലയാളികളുടെ മനസ്സിൽ വർഗീയത കൊണ്ട് വരാതെ ഇത് പോലെ മരണം വരെ സഹോദര്യത്തോടെ ജീവിച്ചു തീർക്കു.. എത്ര മനോഹരം 💗💗

  • @muhammedraseel8518
    @muhammedraseel8518 Рік тому +3

    അഷ്‌റഫ്‌ ഭായ് നിങ്ങൾ പൊളിക്ക് ഇതൊക്ക കാണുമ്പോൾ വല്ലാത്ത ടെൻഷൻ സൗദിയിൽ നിന്നും ഏറെ കുറേ 👌👌👌👌💚💚

  • @rafeequerafi9830
    @rafeequerafi9830 Рік тому +6

    ഇന്നത്തെ വീഡിയോ എന്തോ വല്ലാത്തൊരു ഫീൽ ഒരു പ്രവാസി ആയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഇഷ്ടം😊

  • @anvarsadique5168
    @anvarsadique5168 Рік тому +2

    എല്ലാവരും ഒത്തുകൂടിയപ്പോൾ... എന്തൊരു....... രസം.... ഒരുപാട് പഴയ ഓർമ്മകൾ...!!

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ഞങ്ങൾക്കും. നിങ്ങൾക്കും.. ഒരുപോലെ സന്തോഷമനുഭവിച്ച... വീഡിയോ.... ആനന്ദകരം... മനോഹരം.....!!👍👍👍👍👍👍💙💙💙💚💚💚💚💚❤️❤️💚🎈👍

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +5

    ലിനി ചേച്ചിയെ ഓർത്തപ്പോഴേക്കും വന്നല്ലോ 👍🌹🌹

  • @abdulgafooredappal667
    @abdulgafooredappal667 Рік тому +1

    എല്ലാവരെയും ഒരിക്കൽ കൂടി കണ്ടു.. ചേച്ചിയുടെ അമ്മ മരിച്ചതിനു ശേഷം ആദ്യമായി ഒരുമിച്ചു കണ്ടു വീഡിയോയിൽ .. നല്ലൊരു ഭക്തയാണ് ചേച്ചി എന്ന് മുംബൈയിലെ വീട്ടിലെ കാഴ്ചയിൽ നിന്നും മനസിലായിരുന്നു..
    ചക്ക ഇഷ്ടമല്ലാത്ത മലയാളിയെ ആദ്യമായി കണ്ടു..
    അല്ലെങ്കിലും സച്ചു പലകാര്യത്തിലും പലരിൽ നിന്നും വ്യത്യസ്ഥയാണല്ലോ.
    ഇഴ ചേർക്കുന്ന ബന്ധങ്ങൾക്ക് ഭലം കൂടും ❤❤

  • @shafeeqmanu5486
    @shafeeqmanu5486 Рік тому +4

    ഹൊ ബല്ലാത്ത ജാതി നൊസ്റ്റു😢😢😢 ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത. എന്നാല്‍ തിരിച്ച് വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്ന ബാല്ല്യകാലം😊.. ഞങ്ങളെ നാട്ടിലൊക്കെ ആ ചെറിയ മാങ്ങക്ക് പന്ജാരമാങ്ങ എന്ന് പറയും.. ❤❤ അഷ്റഫിക്കാ....

  • @salimbinabdulla6682
    @salimbinabdulla6682 Рік тому +3

    കിടിലം episode...
    Bgm മാങ്ങ, ചക്ക.... പറമ്പ്‌.. ❤

  • @MEHBINSTAR
    @MEHBINSTAR Рік тому +10

    അഷ്റഫ് പറഞ്ഞ കഥയിലെ മാങ്ങയാണ് എതാർത്ത നാട്ട് മാങ്ങ 😋❤❤❤

  • @koyamon8044
    @koyamon8044 Рік тому +2

    അതേ നീ പറഞ്ഞതെല്ലാം ന്നുണയാ..
    കുറച്ച് സമയം കൊണ്ട് എല്ലാം കഴിഞ്ഞു വളരേ ശരിയാണ് ഞങ്ങൾ ടിക്കറ്റ് എടുക്കാതെ വളരേ പെട്ടന്ന് നാട്ടിൽ പൊയി വന്ന മൂട് കിട്ടി. Thanks Bro

  • @parambilclicksbyajan4943
    @parambilclicksbyajan4943 Рік тому +1

    എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം. സാദിഖ് ബ്രോ, സച്ചു, പിന്നെ ഏറ്റവും surprise ആയിട്ട് ലിനി ചേച്ചി വന്നത് ഒത്തിരി സന്തോഷം തന്നെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഒരു ചെറിയ കുറവ് ഉണ്ട് ബി ബ്രോ really missing. ചേച്ചി, സാദിക്ക് love you all ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bineshpalasseri327
    @bineshpalasseri327 Рік тому +6

    ഇത്രയും വിശുദ്ധി ഉള്ള ഒരു ചാനൽ......❤❤❤❤

  • @MrNAZART
    @MrNAZART Рік тому +4

    BB യെ വല്ലാതെ മിസ് ചെയ്തു.😢

  • @ayoobpt2909
    @ayoobpt2909 Рік тому +2

    സാദിഖിനെയും ,ചേച്ചിയേയും കണ്ടതിൽ സന്തോഷം

  • @joolysreejith1736
    @joolysreejith1736 Рік тому +4

    ഹായ് സാദിക്ക്.... അഷറഫ്.. ആ മാങ്ങായുടെ പേര് ചന്ദ്രക്കാരൻ

  • @mohamedshihab5808
    @mohamedshihab5808 Рік тому +7

    ഈ ഒത്തുചേരൽ മറക്കാൻ ആവാത്ത അനുഭവം ആണ്

  • @go2wildlife908
    @go2wildlife908 Рік тому +3

    ഇതിലേക്ക് ലിനി ചേച്ചി. നാസർ ബന്ധു... കൂടെ ഉണ്ടെകിൽ ഒന്നു കൂടെ കളർ ആയേനെ 🌹🌹🌹🌹🌹

  • @sunilkumartv1513
    @sunilkumartv1513 Рік тому +8

    എല്ലാവരും ഒരുമിച്ച് വളരെ സന്തോഷം ❤😊

  • @beerank41
    @beerank41 Рік тому +3

    വർഷങ്ങൾക്ക് മുൻപേ ഉള്ള എൻ്റെ കുട്ടിക്കാലം ചക്കയും മാങ്ങയും നിങളുടെ എല്ലാവരുടെയും സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ഹായ്....... അഷ്‌റഫ്‌ ബ്രോ..., എല്ലാവരെയും.. ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ... ഒത്തിരി സന്തോഷമുണ്ട്....!!👍👍👍👍👍👍👍👍👍💙💙💚💚💚💚💚💚💚💚💙🎈👍

  • @moideenkutty2037
    @moideenkutty2037 Рік тому +4

    എല്ലാവരെയും കൂടെ കണ്ടപ്പോൾ സന്തോഷമായി മക്കളെ സന്തോഷമായി

  • @YousafNilgiri
    @YousafNilgiri Рік тому +5

    ആദിമോനെ കണ്ടിട്ട് എനിക്ക് മാത്രമാണോ മനസ്സിലാകാതെ പോയത് 😄 😍👍🏻

  • @devu151
    @devu151 Рік тому +4

    ഒന്നും പറയാൻ ഇല്ല andhegilim parajal കുറജു പോകും കണ്ണ് നിറഞ്ഞു 👍❤️🌹

  • @shalu-zs4kg
    @shalu-zs4kg Рік тому

    കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ്... താങ്ക്സ് അഷ്‌റഫ്‌ ഭായ്

  • @sadakathullaabdulsalam
    @sadakathullaabdulsalam Рік тому +2

    ദീദിയുടെ വീട് എത്രയും പെട്ടന്ന് പൂരത്തിയവട്ടെ

  • @divyanair5560
    @divyanair5560 Рік тому +3

    Chachi kandepol orupade santhoshem 🥰🥰🥰🥰🥰

  • @sijisiji4583
    @sijisiji4583 Рік тому +2

    വല്ലാത്തൊരു സന്തോഷം തോന്നുന്നു ❤❤❤

  • @Riyas.1
    @Riyas.1 Рік тому +2

    അടിപൊളി വീഡിയോ മനസിന്‌ നല്ല സന്തോഷം നൽകിയ വീഡിയോ കാരണം പ്രവാസി ആണേ 🥰

  • @rashrash4717
    @rashrash4717 Рік тому +3

    happy to seee ..Sadiq bro, Lini & Achu all in one frame...

  • @Ashokworld9592
    @Ashokworld9592 Рік тому +19

    എല്ലാവരും... അങ്ങോട്ടുമിങ്ങോട്ടും... മാങ്ങയണ്ടിയ്ക്ക്... കൂട്ടുപോയത്.. മറക്കാൻ പറ്റാത്ത.... ഒരു അനുഭവമായി.....!👌👌👌😊😊😊😊😊😊😊😅😅😅😅❤💚👍

  • @onelifeforalldreams
    @onelifeforalldreams Рік тому

    Nice Vlog Ashraf.. Best wishes to you, family & friends

  • @sreelathak5479
    @sreelathak5479 Рік тому +1

    ഒരുമിച്ചു പങ്കിട്ട ബാല്യകാലം super super 👍 👍from mkd

  • @surendransreedharannair3190
    @surendransreedharannair3190 Рік тому +2

    Ashraf
    Fantastic and nostalgic brought back my childhood and Lini mam radiating with + ve energy

  • @jamshadarafa7153
    @jamshadarafa7153 Рік тому +2

    സാദിഖ് ബ്രോ മാങ്ങണ്ടി എറിഞ്ഞപ്പോൾ പറഞ്ഞത് മനസ്സിലായിട്ടില്ലായിരുന്നു പിന്നീട് കൂട്ട് പോകാമോ എന്ന് ആ സ്റ്റോറി കേട്ടപ്പോൾ വീണ്ടും പോയി കണ്ടു. എന്തായാലും ഇത് കണ്ടപ്പോൾ പണ്ട് മദ്രസയിൽ പോകുമ്പോൾ നാട്ടുമാവിൻ ചുവട്ടിൽ മാങ്ങ തിരയാൻ പോയത് ഓർമ്മവന്നു.

  • @shabeerumar5106
    @shabeerumar5106 Рік тому +1

    What a beautiful&nostalgic video ashraf bhai🥰👍

  • @jessyjoseph6564
    @jessyjoseph6564 Рік тому +3

    ഇതൊരു ആർഭാട എപ്പി സോഡാണ്😍😍😍😍😍 തുടക്കം മുതൽ അവസാനം വരെ സന്തോഷം നിറഞ്ഞ കാര്യങ്ങൾ 👍👍👍👍 മാമ്പഴം😭😭😭😭 എല്ലാ അലമ്പു കൂട്ടങ്ങളെയും ഒന്നിച്ചു കണ്ട പ്പോ ഒത്തിരി സന്തോഷം😍😍😍😍missing b bro 👍👍👍👍feby yude channel hybernating aano... 🤪🤪🤪🤪

  • @user-yi8rq5cd2l
    @user-yi8rq5cd2l Рік тому +3

    നിങ്ങളോടും കുടുംബത്തോടും തീർത്താൽ തീരാത്ത അസൂയ എനിക്ക് തോന്നി. അതൊര് തെറ്റായി തോന്നരുത് ബ്രോ❤️🙏👍🎉

  • @shibilshan9354
    @shibilshan9354 Рік тому

    വല്ലാത്തൊരു സന്തോഷം നിറഞ്ഞ എപ്പിസോഡ് ❤️🤗

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Рік тому

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 👍🏻👍🏻👍🏻♥️♥️♥️♥️

  • @kL_12_Hasee
    @kL_12_Hasee Рік тому +3

    ഇത് പൊളി എല്ലാരും ഉണ്ടല്ലോ ❤❤❤
    RR❤️

  • @exploringunseen9462
    @exploringunseen9462 Рік тому

    അടിപൊളി ഒന്നും പറയാനില്ല ഒരുപാട് നൊസ്റ്റാജി. ഇങ്ങനെ ഒരു വിഡിയോ തന്നതിന് thanks bro

  • @dixonmarcel5985
    @dixonmarcel5985 Рік тому +2

    Very nostalgic scenes...മനോഹരം...

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ഹായ്..., അഷ്‌റഫ്‌ ബ്രോ. ഫെബിന. ആദി. അപ്പു. സാദിഖ്. സച്ചു. ലിനിചേച്ചി.... എല്ലാവർക്കും.... നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്.... എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം....... 🙏💚💙💙💚💚💚❤️💛💛💛💛💛♥️💙🎈👍

  • @jayvn0013
    @jayvn0013 Рік тому +4

    So so nostalgic. Reminded me of my childhood days with all my cousins running around enjoying the fallen mangoes...pulimaanga in my village in kannur. The riverside fields, the trees, the breeze, the call of the birds.....the pristine family temple and the small jungle around it....
    Thank you Ashraf for reminding me of all that as I watched the video sitting so far away from home land.
    The joy of togetherness very well shown. Love you all. I don't want to repeat my words about that special feel in your videos.
    ULTIMATE NOSTALGIA❤

  • @muhammedraseel8518
    @muhammedraseel8518 Рік тому +1

    നിങ്ങളുടെ ഈ കൂട്ടു കെട്ടും ഒത്തുകൂടൽ ഒക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം 💚💚💚💚
    ഞ്ഹാൻ നിങ്ങളുടെ അടുത്ത് കാപ്പ് എന്നപ്രദേശത്താ

  • @noufalvp6786
    @noufalvp6786 Рік тому +1

    സൂപ്പർ വ്ലോഗ് കണ്ടോണ്ടിരിക്കാൻ നല്ല rasamund🎉🎉

  • @chackobabu6404
    @chackobabu6404 Рік тому

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം

  • @aguvlogs625
    @aguvlogs625 Рік тому +1

    Njangalum nokki irunnittundu maavinte chuvattil manga veezhunnathum kaathu. Aa kaalathekku veendum koottikkondu poyathinu Ashrafikka thank u so much ❤

  • @sajeerayyathayil4624
    @sajeerayyathayil4624 Рік тому +1

    Mashaa alhaa checheee poliyaato

  • @shafiev2243
    @shafiev2243 Рік тому

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം

  • @shamnadkanoor9572
    @shamnadkanoor9572 Рік тому

    എല്ലാരും ഒത്തു കൂടിയപ്പോൾ അടിപൊളി ആയി 👍👍👍❤❤❤❤

  • @rajushibijerryregis1573
    @rajushibijerryregis1573 Рік тому

    അഷ്‌റഫ്‌ ബ്രോ...കിടു വീഡിയോ... അങ്ങനെ എനിക്കും കിട്ടി ഒരു മാങ്ങ കാലം.. ഒരു മുപ്പത്തു വർഷം ഞാൻ പിറകോട്ടു പോയി... 👍🏼👌❤️🥰

  • @sobharajkdmc5618
    @sobharajkdmc5618 Рік тому +4

    ഇന്ന് എല്ലാവരും ഉണ്ടല്ലോ B Bro കുറവുണ്ട് ല്ലോ❤❤❤

  • @SureshKumar-sy7wz
    @SureshKumar-sy7wz Рік тому +1

    മുത്തേ.നിന്റെ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ

  • @ahamedhamd6606
    @ahamedhamd6606 Рік тому +1

    എല്ലാവരെയും ഒരുമിച്ചു കാണാൻ പെറ്റിയതിൽ വളരെ സന്തോഷം but ഒരാളെ miss ചെയുന്നു ബന്ധു...😢

  • @naseemudheenkavaratti5553
    @naseemudheenkavaratti5553 Рік тому

    Kandapo orupade miss chayythu ningalleyum, mangayum, chuttupadum. Undayirunnangil ennu. Adipolli❤ Suuperr👌

  • @sajithkarukamanna7705
    @sajithkarukamanna7705 Рік тому +5

    Your skill to bring back the nostalgic memories through camera is amazing....
    Not everyone can Conway this feel to other...
    People and surrounding are playing an important role in it...
    Keep going...
    All the best....

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Рік тому +2

    Super. lini chechi sadique sachu ellavarum kandathil santhosham ❤

  • @jptechtravelvlog101k5
    @jptechtravelvlog101k5 Рік тому

    നല്ല ഓർമ്മകൾ വന്നു bro.... Thanks for മെമ്മറി വീഡിയോ 😄.....

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ആദി... വീഡിയോ shoot ചെയ്തത് സൂപ്പറായിട്ടുണ്ട്....!!👍👍👍👍👍💚💙💚💙💚💙🎈👍

  • @kudajadhrivallam4593
    @kudajadhrivallam4593 Рік тому

    എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷം, പ്രേതെകിച്ച് സാദിക്കിനെ 💕