കട്ടച്ചൽകുഴിയിലെ ചിക്കൻ പെരട്ടും പുട്ടും || Kattachalkuzhi Krishna Hotel || Chicken Perattu & Puttu

Поділитися
Вставка
  • Опубліковано 6 січ 2021
  • Hello dear friends, this is my 22nd Travel Vlog. In this video I took a visit to the famous Krishna Hotel at Kattachalkuzhi to show you their famous chicken perratu recipe.
    Don't forget to Like, Share and Subscribe. Love you all :)
    Please share your valuable feedback's through the comment box.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 349

  • @Linsonmathews
    @Linsonmathews 3 роки тому +9

    പുട്ടും ചിക്കനും തമ്മിലുള്ള അപാര കോമ്പിനേഷൻ 😋 സൂപ്പർ ആയിട്ടുണ്ട് ചേച്ചിയേ, ഇങ്ങനെ ഓരോ റെസിപ്പി കാഴ്ചകൾ 👍❣️

  • @jainjosephl690
    @jainjosephl690 3 роки тому +1

    Beautiful chechi. Thanks alot for ur great effort. Learning lots from you ❤🙏

  • @ambilyrajesh606
    @ambilyrajesh606 3 роки тому +7

    Mam your saree super.
    We like all travel vlogs and beauty vlogs, motivation day.
    Thankyou mam.

  • @leilakamaluddinl9881
    @leilakamaluddinl9881 3 роки тому +3

    Chicken Perattu, liver fry, , Kandari Chicken, Parotta, Puttu & Dosa of Krishna Hotel look very delicious.Thank you for taking us there. All the best for your next venture.

  • @mollyjose1212
    @mollyjose1212 3 роки тому +8

    Hai ma'am, chicken perattu looks so delicious.

  • @salikurian6879
    @salikurian6879 3 роки тому +1

    Hi mam, ur travel vlog is always exciting 👌 പിന്നെ food ന്റെ കാര്യം പറയണ്ട mouthwatering 💖 ഓരോന്നായി taste ചെയ്യുന്നത് കണ്ടാൽ അറിയാം അതിന്റെ രുചി luv u mam ❤❤💞💞💞

  • @nimmisuresh8141
    @nimmisuresh8141 3 роки тому +1

    Mam.enthuparayanamnnu ariyilla.athraykum puthumayarnnathaanu Oro travel vlogum...foodinte kaaryam pinne parayanda👌👌👌super aanu. Thank you mam 😘❤️ love you...

  • @devika8745
    @devika8745 3 роки тому +1

    Tvm ulla ellarkkum aryavunna kadayanu, super video, super foods😋😋
    Love you ma'am😍😍❤️❤️🌹🌹

  • @sowmyav3885
    @sowmyav3885 3 роки тому +4

    Mouth watering 😋😋👌 super combination putt and chicken👌

  • @user-hb9no4nx7d
    @user-hb9no4nx7d 3 роки тому +4

    ആദൃമായിട്ടാണ് ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും ഇടാതെ ഒരു കോഴിക്കറി കാണുന്നത്.സൂപ്പർ.

  • @suhaibm8695
    @suhaibm8695 3 роки тому +1

    Rosy kutty chechi👌😀 etra variety dishes aanu kandal vaayil kappalodum chechinte travel vlogs kaanunatukond evde trip poonm nnu chodikumbol paranjukodukanum nammal swayam anubavicha feel chechi introduce cheyta food ne patti okke parayan kayiyunund. U are amazing🙏🤗

  • @salscocina7470
    @salscocina7470 3 роки тому +2

    Last year നാട്ടിൽ വന്നപ്പോൾ ഞങ്ങൾ പോയിരുന്നു കട്ടച്ചകുഴി ചിക്കൻ പെരട്ടു കഴിക്കാൻ. It was superb. Mam പുഞ്ചക്കരി വന്നപ്പോൾ ഇതു ആയിരുന്നു next expectation.❤❤❤🥰🥰

  • @shynicv8977
    @shynicv8977 3 роки тому +14

    ഞാനും അവിടെ പോയി കഴിച്ചിട്ടുണ്ട് 👍👍👍അടിപൊളി

  • @sunilkuarm4359
    @sunilkuarm4359 3 роки тому +5

    Mother's veg plazail poyi dosa kazhichu mam superr

  • @sujaabhilash1224
    @sujaabhilash1224 3 роки тому +4

    ഇങ്ങനെ ഹോട്ടലുകളിലെ Food കാണിക്കുന്നതിലും ഇഷ്ട്ടം സ്ഥലങ്ങളും അവിടെത്തെ spl Foodഉം കാണിക്കുന്നതാണ്, ഇതിൽ travel ഒന്നും ഇല്ലല്ലോ, തേക്കടി, വയനാട് ട്രിപ്പ് പേലെയുള്ളത് കാണാനാ ഇഷ്ട്ടം, ഫിഷ് വാങ്ങാൻ പോയ വീഡിയോ കാണാൻ wait ചെയ്യുന്നു

  • @snehas8624
    @snehas8624 3 роки тому +1

    Endhoru mazha!!!!!! Mam thank u for taking efforts for us.. Love ❤u mam ummeah ❤❤❤.. Ende favorite mam ❤

  • @remyaaneesh2691
    @remyaaneesh2691 3 роки тому +14

    Mam കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി❤️❤️❤️❤️

  • @sheejasheejasalam2729
    @sheejasheejasalam2729 3 роки тому +1

    Super food chicken perattu adipoli
    Mam kazhikkunnath kaanumbozhanu kooduthal ishtam 👍👌😋😍

  • @niranjanraj8844
    @niranjanraj8844 3 роки тому

    Omg I've been living in tvm for like 17 years but i didnt know about this place till now!!! Thanks for making this video!

  • @anjaliarun4341
    @anjaliarun4341 3 роки тому +2

    Looking beautiful dear ma'am 😘😍 Rosy💖💖chukku kappiyum,kethel's style chicken and chappathi undakkiyathe ullu ma'am 😍❤💞

  • @thaaniummer8955
    @thaaniummer8955 3 роки тому +1

    രുചി തേടിയുള്ള യാത്ര ഒത്തിരി ഇഷ്ടായി. കൂടുതൽ ഇത്തരം യാത്രകൾ തുടരാനും അത് കണ്ട് സന്തോഷിക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ.

  • @sreejaanand8591
    @sreejaanand8591 3 роки тому +1

    Mam saree so beautiful.waiting for your lovely vlogs everyday ❤️❤️

  • @jessypaul7268
    @jessypaul7268 3 роки тому +1

    Travel vlog കൊതിപ്പിക്കുന്ന vlog a ആണ് 😋😋😋😋💕💕

  • @lijulawrence9004
    @lijulawrence9004 3 роки тому +1

    I m from Uchakkada,one kilometer away from Kattachalkuzhy, new 'kaanthaari chicken 'is superb.

  • @cibyvarghese766
    @cibyvarghese766 3 роки тому +1

    Sathyam paranjal vayil vellam vannu chilaru kazhikkunnathu kandal kothi varum👌👌👌👌

  • @leelasdaughter
    @leelasdaughter 3 роки тому +2

    Chechi.... chicken recipe was super. With Very little ingredients 👌👌👌. Chechi once pls show us, mutton liver fry recipe. Keep rocking chechi love u

  • @munapnazer9025
    @munapnazer9025 3 роки тому

    Kanumbo thanne kothi akum 😋😋athint kude chechide expression vivaranm kude akumbo Ho enikk vayya 😋😋😋😋😋

  • @gangavnairganga1124
    @gangavnairganga1124 3 роки тому +8

    നമ്മുടെ സ്വന്തം കട്ടച്ചൽ കുഴി ❤️❤️❤️❤️

  • @shylamohamed6561
    @shylamohamed6561 3 роки тому +1

    Chechi thank u once again for a adipoli episode

  • @sarathff2089
    @sarathff2089 3 роки тому +2

    Hai mam njanum ivideyulla chicken perattu kazhichittund very tasty

  • @sajan5555
    @sajan5555 3 роки тому +6

    ഞാൻ വീട്ടിൽ ഏറ്റവും അധികം ഉണ്ടാക്കുന്നത് ആര്യനാട് കട്ടച്ചൽക്കുഴി ചിക്കൻ പെരട്ട്‌.എല്ലാ ശനിയാഴ്ചയും ഇത് ഉണ്ടാക്കും

  • @sobhanakumari.s7887
    @sobhanakumari.s7887 3 роки тому

    Myself n my kochumonum ve been watching this vlog, he said,nammal anghottu pokum allae Isaid, yes❤️❤️❤️❤️

  • @sofiahai1453
    @sofiahai1453 3 роки тому

    Mam kazhikunnath kanan thanne enrhu resama athinekal appuram kothiyum .kethal chicken kanda annu thanne vangi kazhichu adipoli aayirunnu mam .mam kanikunnath kondalle enne pole ullavark ariyanum avide poyi kazhikanum pattunnath thank you mam God bless you

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 роки тому +5

    നമ്മുടെ യൂട്യൂബ് ഫാമിലിക്ക് വേണ്ടി നിറയെ യാത്രകൾ താങ്ക്യൂ സോ മച്ച്

  • @padminiamma8467
    @padminiamma8467 Рік тому

    Super food kandalariyam mam. Serikum travel vlog itta karanam ithokke kanan pattu. Thank u mam

  • @AjithaaaA
    @AjithaaaA 3 роки тому +1

    Hai mam ,ethra kshemayode ninnu anu avar prepare cheyyunnathu kanunnath . Vishnuvinum , Anumolkkum , Boby chettanum parcel vangiyo

  • @Achu14ProMax
    @Achu14ProMax 3 роки тому

    Enta daivameee thaaga mudiyillayeeeee ...😋😋😋😋😋....... corona kk kazhinj nattil varatte urappayum pokum vizhijath ..... krishna hotel 😋😋😋😋😋

  • @sheejaajith1929
    @sheejaajith1929 3 роки тому +1

    Maam nangala kothipichu kollum my dear maam super👌👌👌👌

  • @sriasokkumar6908
    @sriasokkumar6908 3 роки тому

    Making me hungry 🤤. One doubt🤔did u finish eating everything?

  • @gopimohan2847
    @gopimohan2847 3 роки тому +2

    ഗുഡ്... മഴ എന്നോ വെയിൽ എന്നോ ഇല്ലാതെ ഉള്ള ഈ ഡെഡിക്കേഷൻ...👍👍👍...

  • @shamnasahad
    @shamnasahad 3 роки тому +1

    ചേച്ചി കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസു നിറയുന്നു 😍

  • @sindhumurali3898
    @sindhumurali3898 3 роки тому

    Really chechi njanum Ente familyum othiri pravasyam try cheythittuntu,so tasty,

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 роки тому +7

    ലക്ഷ്മി ചേച്ചി ഒരുപാടിഷ്ടം ❤❤

  • @deepapradeep7551
    @deepapradeep7551 3 роки тому +2

    ഇന്ന് റോസിക്കുട്ടിക്ക് അമ്മയെ വിടാൻ മനസ്സില്ലാത്തത് പോലെ..... പിന്നെ ചേച്ചീ..... പവർ house റോഡിൽ ഒരു പൂരിക്കട ഉണ്ടല്ലോ സൗരാഷ്ട്ര.... അവിടുത്തെ പൂരിയും കറികളും ചേച്ചിക്ക് അറിയുമായിരിക്കും..... ഓർമ്മിപ്പിച്ചതാ കേട്ടോ......❣️

  • @shynisp921
    @shynisp921 3 роки тому

    Mmm. Kazhikkan kothiyaakunnu.Chicken perattum puttum okke nalla combinationaanu.

  • @sreelusree
    @sreelusree 3 роки тому +1

    Nice sari too...enjoying ur travel.vlog...koode njanumm ullathu pole aa feel.. happy to be a part of...

    • @roneyvarghese1217
      @roneyvarghese1217 3 роки тому

      ചിക്കൻ പുറട്ട് സൂപ്പർ മം. Mam oru super thanne.😘😘

  • @aswathymnair9677
    @aswathymnair9677 3 роки тому

    ഞാൻ last vlog കണ്ടപ്പോൾ വിചാരിച്ചിരിക്കുവായിരുന്നു mam ഈ ഹോട്ടലിൽ പോയി ഒരു vlog ചെയ്തെങ്കിൽ എന്ന് നമ്മുടെ സ്വന്തം trivandrathinte രുചികൾ explore ചെയ്യുന്ന മാഡത്തിന് thankss
    ഞാനും ഇവിടുത്തെ food കഴിച്ചിട്ടുണ്ട് 😋😋super 👍👍

  • @rukhiyack3808
    @rukhiyack3808 3 роки тому +5

    വേഗം തിന്നോളൂ ചേച്ചി... ഞാൻ ചേച്ചി കഴിക്കുന്നത് കാണാൻ കാത്തിരിക്കാണ്. ഭക്ഷണം മുന്നിൽ വെച്ചപ്പം ആളെക്കാണുന്നില്ല ...

  • @rajeshsarangadharan6912
    @rajeshsarangadharan6912 3 роки тому +1

    Puttonnu paranjal pora, Yummy puttu, never had such a tasty puttu in my life

  • @ambikanair7026
    @ambikanair7026 3 роки тому

    Kanumbol ippol thanne pokuvan thonnunnu enthayalum thanks❤ madam 👍👍👍👍👍

  • @sreekala669
    @sreekala669 3 роки тому +2

    Adipoli... Njanum pokunnund😄

  • @josevibes4292
    @josevibes4292 3 роки тому +1

    Kollallo awesome chicken 🐔 peratte ❤️👍🥰

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому +1

    Travel vlogs.... Very useful maaam... 🙏🙏🙏

  • @binduramadas4654
    @binduramadas4654 3 роки тому

    SuperrrTq mam ethueallam ngalil ethikunathinu👌🙏❤️

  • @MTravelVlog
    @MTravelVlog 3 роки тому

    I really enjoyed your video. Great channel. ⭐️⭐️⭐️
    Greetings from Albania. 👋🏼🇦🇱

  • @beautifultina5583
    @beautifultina5583 3 роки тому

    Madam what is your favourite colour

  • @kashinatha7935
    @kashinatha7935 3 роки тому

    Ente 5 th standard muthal kanan thudangiyatha
    Lakshmi mam nte program
    Ippolum ................appolum.....othiri ishtam❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Orupadishtam❤️❤️❤️❤️

  • @marycb6923
    @marycb6923 3 роки тому +2

    Daily നല്ല ഫുഡ്‌ കാണിക്കുന്നതിൽ വളരെ സന്തോഷം

  • @_deva.nandana_.
    @_deva.nandana_. 3 роки тому

    മാം കഴിക്കുന്നത് തന്നെ ഒരു രസമാണ് കൊതിയൂറും കാഴ്ച❤️❤️❤️❤️❤️

  • @theradialpiston1379
    @theradialpiston1379 3 роки тому +3

    നമ്മുടെ കട്ടചൽകുഴി.... 😍

  • @snehamohan7937
    @snehamohan7937 3 роки тому

    Intersting video and yummy foods 😋❤️❤️❤️

  • @user-zs1xn1je6b
    @user-zs1xn1je6b 3 роки тому

    സൂപ്പർ chechi ഫുഡ്‌ ഒക്കെ അടിപൊളി ഞാനും ഇതുവരെ പോയിട്ടില്ല ബാലരാമപുരം ആണ് വീട്. ഞാനും ഉടനെ പോകും

  • @ajitharakesh3515
    @ajitharakesh3515 3 роки тому +1

    കൊതിപ്പിക്കുന്ന വ്ലോഗ്.. അയ്യോ... കൊതിയായിട്ട് വയ്യേ

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому

    Mam enteyum favourite anu liver fry... Sarikkum kodi ayi.. Mam avidunnu parcel onnum vangichittu pokarille

  • @nrisuluyt5371
    @nrisuluyt5371 3 роки тому +2

    Ente veedu kattachalkuzhiyil aanu mangalathukonam❣️❣️😍

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому

    ചേച്ചിയെ കാണാതെ റോസി വിഷമിക്കുന്നു നാടൻ കോഴിപൊരട് അടിപൊളി ബാക്കി എല്ലാ വിഭവങ്ങളും super super

  • @saranyau.m9214
    @saranyau.m9214 3 роки тому +3

    Ma'am I have visited here 😊😊😋😋😋

  • @shanips9620
    @shanips9620 3 роки тому +3

    Mam aa terecil vannu oru intro idumoo...Aa place missing 😀😍😍

  • @ronir3399
    @ronir3399 3 роки тому

    Hai chechi chechi the cookery shows eniku nala ishtayrnu😊

  • @user-uo2jg9eb4k
    @user-uo2jg9eb4k Місяць тому

    Lekshmi chechi
    Njhan laast week poyerunoo
    Njhanum
    Puttum
    Chilkan perattum aanu kazhichath
    Oo
    Appara teast

  • @sandhyasajikumarsandhyasaj9668
    @sandhyasajikumarsandhyasaj9668 3 роки тому

    Beautiful saree ,yummy foods ,nice presentation

  • @shobaravi8389
    @shobaravi8389 3 роки тому +1

    Ethramathram nadan kozhi egineyanu kittunnathu. Sambavam gambeeramthanney ennu kanumbol thonnunnu.👌

  • @revathyajith5249
    @revathyajith5249 3 роки тому +9

    You look like an angel ❤️ love you chechi 🥰💕

  • @sanusadhasivan8075
    @sanusadhasivan8075 3 роки тому +1

    Hai mam travel vlogs super

  • @mahalekshmi7686
    @mahalekshmi7686 3 роки тому

    Kothippichu mam..
    Super 👍👍

  • @nahalbasith3187
    @nahalbasith3187 3 роки тому +2

    Checheee ishtamanu videos sooo lovely but pls ware mask🤗🤗

  • @beenamaniyan5620
    @beenamaniyan5620 3 роки тому +5

    ഞാൻ താമസിക്കുന്നത് അതിന്റെ അടുത്താണ്. മിക്കവാറും എല്ലാ ഞായറാഴ്ച അവിടെ പോയി കഴിക്കും

    • @shahidkk2573
      @shahidkk2573 3 роки тому

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @arunflameheartz
    @arunflameheartz 3 роки тому +1

    Mam looking cuteeee....

  • @lekshmisworld6933
    @lekshmisworld6933 3 роки тому +1

    Njanum poyittund super taste ann

  • @nitheeshdevarajan954
    @nitheeshdevarajan954 Рік тому

    ഞാൻ കൊല്ലത്തു നിന്നും വന്നു കഴിച്ചിട്ടുണ്ട്. സൂപ്പർ 👌👌👌

  • @kiranr4144
    @kiranr4144 3 роки тому

    Avidey muttakkozhi use cheyyunundu

  • @krvlogs3265
    @krvlogs3265 3 роки тому

    Engane kothipikale chechi💖💕🤩

  • @nikhilkrishnacs8842
    @nikhilkrishnacs8842 3 роки тому +2

    Super😍

  • @abhicr6946
    @abhicr6946 3 роки тому +2

    Congress 50k subscribers 🥰🥰🥰🥰

    • @shahidkk2573
      @shahidkk2573 3 роки тому

      Athoke enth😀😀😄😄😄

  • @sandhyasanjusanju1962
    @sandhyasanjusanju1962 3 роки тому

    My home town....nostalgic

  • @preethasu
    @preethasu 3 роки тому +1

    Super. Mam kazhikkumbol kothivarunnu. Places kurachukoodi kanikkanamayirunnu. Wayanad , Thekkady trip poleyulla places❤️

  • @mangalamravindran6853
    @mangalamravindran6853 3 роки тому +1

    Wow... Yammi..

  • @sathiammat9000
    @sathiammat9000 3 роки тому

    Hai എന്തു രസം സൂപ്പർ ഒരു ദിവസം എന്തായാലും പോകും

  • @prabhureddy8301
    @prabhureddy8301 3 роки тому

    Always I like this vlog

  • @leenasladiesboutique1219
    @leenasladiesboutique1219 3 роки тому +2

    Super 👍

  • @vineethv5633
    @vineethv5633 3 роки тому +1

    ഒരുപാട് തവണ പോയിട്ടുണ്ട് നല്ല സ്വാദ് ഉള്ള ഫുഡ്‌ കിട്ടുന്ന സ്ഥലം ❤❤❤

  • @rajeesuresh8133
    @rajeesuresh8133 3 роки тому

    Nalla sarim sundari maamum adipoli

  • @aswathymnair9677
    @aswathymnair9677 3 роки тому +12

    എന്റെ സ്വന്തം നാട് വിഴിഞ്ഞം മുക്കോല

  • @renjithr1035
    @renjithr1035 3 роки тому

    കഴിക്കുന്നത് കാണാൻ നല്ല രസം

  • @marymalamel
    @marymalamel 3 роки тому +3

    മനസ്സിൽ വയ്ക്കാം ഇനി TVM പോകുമ്പോൾ കയറാം👌👌👌👌👌

  • @arunkakkanad8467
    @arunkakkanad8467 3 роки тому +4

    ട്രിവാൻഡ്രത്ത് നിന്നും ടാക്സി പിടിച്ചു പോയി കഴിച്ചിട്ടുണ്ട്.. 😂എന്താ സ്വാദ്..😋😋😋😋

  • @shiburoshan4840
    @shiburoshan4840 3 роки тому +4

    യാത്രയുടെ ഇഷ്ടം കൊണ്ട് മാത്രമല്ല ചേച്ചിയുടെ സംസാരം ഇഷ്ട്ടം

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +4

    Hi Chechiii
    ഇന്നും സുന്ദരി തന്നെ.
    അമ്മ റോസിയുടെ അടുക്കൽ
    യാത്ര പറയുന്നത് എനിക്ക് ഭങ്കര ഇഷ്ട്ടം.ഒരമ്മ മക്കളോട് യാത്ര പറയുന്നപോലെ.
    Love you chechiii

  • @ananduum1910
    @ananduum1910 3 роки тому

    Wow super 😮❤💕👌🏻💕👍🏼

  • @manazyachutty4270
    @manazyachutty4270 3 роки тому

    Swweeet vlog frmm chweetieee❤️