ജനങ്ങൾ ഇനി പേടിക്കേണ്ടതില്ല☹️

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 81

  • @JVSHORTS369
    @JVSHORTS369 Місяць тому +8

    ജാവയും മിത്രൻ ഭായിയും ഒരേപോലെയാണ് 😁 Simple & Powerful 💪

  • @shalumakkoottathil6564
    @shalumakkoottathil6564 Місяць тому +5

    മിത്രൻ പറയുന്നത് പോലെയെ സംഭവിക്കു 👍

  • @subashsubran7654
    @subashsubran7654 Місяць тому +4

    കേരളത്തിൽ ജനങ്ങൾ വളരെ പിറകിലാണ്,

  • @ArunKumar-ee3uv
    @ArunKumar-ee3uv Місяць тому +3

    സിസ്റ്റം നോക്കി ഇവിടെ ഒന്നും നടക്കുന്നില്ല മിത്രൻ ജീ അത് തന്നെയാണ് പ്രശ്നം

  • @pradeeparjunan8965
    @pradeeparjunan8965 Місяць тому +1

    ❤Mithrathmajan poli anu

  • @Shankumarvu
    @Shankumarvu Місяць тому +4

    ❤u mithran bro

  • @SophiyaAvinash-zb9yx
    @SophiyaAvinash-zb9yx Місяць тому +1

    100 💯 percent true

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 6 днів тому

    വയറിൽ ഒരു പുള്ളിയുള്ളതാണെങ്കിൽ എന്റെ നാട്ടിൽ കൊണ്ടാഴി പഴയന്നൂർ പൂട്ട മീൻ എന്ന് പറയും കുറേ കുഞ്ഞുങ്ങളുമായാണ് നടക്കാറ്..

  • @DGP8630
    @DGP8630 Місяць тому +1

    Mithran❤❤❤

  • @underSky9520
    @underSky9520 14 днів тому

    വളരെ നല്ല ഇൻഫർമേഷൻ

  • @sreejayasree3110
    @sreejayasree3110 Місяць тому +4

    ആ... ഡാം പൊട്ടുന്നതിനു മുൻപ് ആത്മഹത്യ ചെയ്തു രെക്ഷ പെട്ടേക്കാം... 😸😸😸

  • @RajeshR-rc1wz
    @RajeshR-rc1wz Місяць тому +15

    ആര് പ്രവചിച്ചാലും ഇല്ലെങ്കിലും ഇത് പുതുകി പണിതില്ല എങ്കിൽ ഒരു ദിവസം ഇത് പൊട്ടും, പക്ഷെ അത് എന്നു എന്ന് ഉള്ളത് പ്രപഞ്ചശക്തിടെ തീരുമാനം ആണ്......

    • @padmajamurali8576
      @padmajamurali8576 Місяць тому +3

      അതെ,അടുത്ത മഴക്കാലം വരെ കുഴപ്പം ഇല്ലാരിക്കും

    • @Biju-2036
      @Biju-2036 Місяць тому

      പാലക്കാട്‌ ആര് ജയിക്കും

  • @MahiyaCollections
    @MahiyaCollections Місяць тому +2

    Animals monitor cheyune valare perfect karyam ann ,forest department and govt cheyan patuna karyam ann 100% easy way ann .maximum support and share for this idea .100 rs edukan patatha arum kerala mannil undavila ,cheyan patuna karyam ann

  • @LaijuDas
    @LaijuDas Місяць тому

    Good information mithran bro 👏

  • @NikhilRajN-i5w
    @NikhilRajN-i5w Місяць тому +6

    ചേട്ടാ പൂച്ചയുടെ തത്വം നന്നായിരുന്നു😊

  • @sureshkumarcp1626
    @sureshkumarcp1626 Місяць тому +1

    I want you to plan as follows
    1 find a financier
    2 construct a small dam like structure in a private land in suitable terrain
    3 fill with water
    4 construct few sheds below this structure in such a way that if it break, the animals in this shed get affected severely
    5 bring group of goats, cows dogs hen etc in suitable numbers which your man can manage
    6 decide a day to break the syructure
    7 analyse or closely watch animals
    8 repeat this in many times
    9 select a group from the entire which are able to give indication of a disaster if any
    10 then only implement

  • @prasannakumarivineethan6133
    @prasannakumarivineethan6133 Місяць тому +2

    ഷെയർ ചെയ്യും

  • @pramodsimon2663
    @pramodsimon2663 28 днів тому

    This Dam cannot be strengthened without emptying reservoir and rebuilding. No repair has been done below Water level.Even that is not feasible as foundation too weak and this is a seismic zone. No comparison with house repair. Its only divine grace that keeps it standing

  • @bindumohan7377
    @bindumohan7377 Місяць тому +4

    Njan kure perkku share chaithallo... Mithrantay ella vidioum share cheyyum

    • @ManjuKm-g9c
      @ManjuKm-g9c Місяць тому +1

      മിത്രൻ പറഞ്ഞിട്ടല്ലേ ചെയ്യുന്നത്. പറയാതെ ചെയ്യാറില്ലല്ലോ...😊

  • @christoab568
    @christoab568 Місяць тому +1

    Great adipoli

  • @anjuanithakamal4329
    @anjuanithakamal4329 Місяць тому +1

    👍👍👍

  • @anilakumari1257
    @anilakumari1257 Місяць тому +2

    ഞാൻ വിഡിയോ share ചെയ്യാറുണ്ട്

  • @kings6365
    @kings6365 Місяць тому +2

    THANKALUDAE THEORY BEAUTIFUL✨,,,, ITHU YELLAVARILUM YETHATTAE,,, SEND CHEYYAM,,, ,,

  • @vijayalakshmitk2221
    @vijayalakshmitk2221 Місяць тому

    Mithran🎉🎉🎉

  • @SindhuIndrajith123
    @SindhuIndrajith123 Місяць тому

    Super Mithranji

  • @സാംജി
    @സാംജി Місяць тому +4

    മുന്നത്തെ വീഡിയോ കണ്ടപ്പൊഴും ചോദിക്കാൻ മറന്നു,, ഇൻറർവ്യൂവർ നെ എവിടെയോ കണ്ട് നല്ല പരിചയം

  • @niziointerior
    @niziointerior 11 днів тому

    യൂസ്ലെസ് ഇന്റർവ്യൂ. ഒരറിവും ഇല്ല ഇവർക്ക് ഈ വിഷയത്തെ കുറിച്ച്

  • @LathikaTv
    @LathikaTv Місяць тому

    Verygood information 🙏👍🌹

    • @mithrathmajan
      @mithrathmajan  Місяць тому +1

      നിനക്ക് നന്ദി 🙏

  • @jineshjinesh5806
    @jineshjinesh5806 Місяць тому

    Super mitranji

  • @syamreikihealing
    @syamreikihealing Місяць тому

    👍

  • @christoab568
    @christoab568 Місяць тому

    🌟 🌟 🌟 🌟 🌟 🌟 🌟

  • @KiranRajr91
    @KiranRajr91 Місяць тому

    ❤❤

  • @Sindhudevi-xc2do
    @Sindhudevi-xc2do Місяць тому

    Namaste Pleasant talk

  • @anwar_rv
    @anwar_rv Місяць тому

    👍👍❤

  • @Shankumarvu
    @Shankumarvu Місяць тому +3

    All animals ne track possible alla few animals ne ok aanu

  • @nishadthrissur6598
    @nishadthrissur6598 Місяць тому

    👍👍👍🙏

  • @Asha-nl9gv
    @Asha-nl9gv Місяць тому +1

    മുൻപ് ഒരിക്കൽ ഇയ്യാൾ പൊട്ടും എന്ന്‌ ഉറപ്പു പറയുന്നുണ്ടായിരുന്നു 🙄

  • @lustrelife5358
    @lustrelife5358 Місяць тому +1

    🙏, ഇതൊക്കെ MP സുരേഷ് ഗോപി , ഹൈബി ഈഡൻ, VD സതീശൻ , Adv. റസൽ ജോയി, കൊച്ചി High Court ലെ മുഴുവൻ വക്കീൽ മാർ ...... ഇങ്ങനെ കുറച്ച് ആളുകളുടെ ശ്രദ്ധ ൽ കൊണ്ടുവരാത്തത് എന്ത്? കേന്ദ്രത്തിൽ എത്തിക്കാൻ എളുപ്പ വഴി ആയി MP S.G ഉണ്ടല്ലോ😔 എന്നിട്ടും

    • @renjithpr1170
      @renjithpr1170 Місяць тому +1

      അതൊക്കെ ചെയ്തിട്ടുണ്ട്

    • @lustrelife5358
      @lustrelife5358 Місяць тому

      @renjithpr1170 എന്നാൽ നല്ലത്... സുരക്ഷ: ....
      ഇവർ പാർട്ടി എന്നത് മാറ്റിവച്ച് മനുഷ്യർ, മന:സാക്ഷി എന്ന് വിചാരിച്ച് പ്രവർത്തിച്ചാൽ കൊള്ളാം

    • @MollyrajendrenRajendren
      @MollyrajendrenRajendren 12 днів тому

      ചെയ്തല്ലോ... അതൊന്നും അറിഞ്ഞില്ലേ

    • @lustrelife5358
      @lustrelife5358 12 днів тому

      @MollyrajendrenRajendren ഇങ്ങനത്തെ കാര്യങ്ങൾക്ക് Publicity കിട്ടില്ലല്ലോ..

  • @shalumakkoottathil6564
    @shalumakkoottathil6564 Місяць тому +1

    🌹

  • @sr-xv5kp
    @sr-xv5kp Місяць тому +4

    മിത്രൻ ജീ താങ്കൾക്ക് തന്നെ അറിയാം,,, ഗവണ്മെന്റ് ഒന്നും ചെയ്യില്ല.. മനുഷ്യൻ കിടന്നു എത്രെയോ പ്രാവശ്യം മുറവിളി കൂട്ടിയേക്കുന്നു,, russel ജോയ് സർ തന്നെ ഉദാഹരണം,,,എന്നിട്ട് ഇവിടെ എന്ത് സംഭവിച്ചു,, ഇതെല്ലാം അറിയാവുന്ന mithran ജീ,, താങ്കൾ എന്തൊക്കെയോ, എന്തിനോ വേണ്ടി പറഞ്ഞു,, പോയി 😢ആളുകളുടെ പേടി മാറാൻ ഉള്ള,, എന്ത് കാര്യം ആണ് താങ്കൾ പറഞ്ഞത് 🙄

  • @krishnakumarkv3003
    @krishnakumarkv3003 10 днів тому +1

    നമ്മുടെ പ്രസിദ്ധ വയലിനിസ്റ്റ് ബാല ഭാസ്കരറിൻ്റെ മരണം ഡീകോർഡ് ചെയ്ത് കണ്ടും പിടിക്കാൻ സാധിക്കുമോ.

  • @kings6365
    @kings6365 Місяць тому

    PRAKRITHIKKUM MANUSHANUM SAMRASHANAM VENAM PARANJALLO,,, ATHU NALLA KARYAMANU,,, BUT JANAGALK ITHU KELKKAN THALPPARIYAM UNDAVILLA KARANAM ARIVU ULLAVARAE ANGIKARIKKAN MADIYANU,,,,

  • @GIJUANTYJOSE
    @GIJUANTYJOSE Місяць тому +3

    മിത്രാ,,,,, പുതുക്കി പണിയാൻ,ബലപ്പെടുത്താൻ ഇത് വീടല്ല ഡാം ആണ്,,,,, മഡ്ഡത്തരം വിളിച്ചു പറയാതെ 😂

    • @prabhakaranTk-gk8nj
      @prabhakaranTk-gk8nj Місяць тому +2

      ഡാം ശാസ്ത്രീയ രീതിൽ തന്നെ പൂർണ്ണമായും കോൺഗ്രീറ്റ് ചെയ്തു ബലപ്പെടുത്തിയിട്ടുണ്ട്. അത് മനസ്സിലാക്കാൻ മീഡിയായിൽ തന്നെ പല റിപ്പോർട്ടുകൾ ഉണ്ട്. ശാസ്ത്രകാര്യങ്ങൾ മാത്രം പഠിച്ച് റിപ്പോർട്ട് ചെയ്യുന്ന ചാനൽ വരെയുണ്ട്.

    • @GIJUANTYJOSE
      @GIJUANTYJOSE Місяць тому

      @@prabhakaranTk-gk8nj ആ ചാനൽ ഏതാണാവോ?

    • @AJIenose
      @AJIenose Місяць тому +2

      പുതുക്കി പണിയാനല്ല പറഞ്ഞത് ഹേ...😂🤭, ഡാം എവിടെയെല്ലാം പൊട്ടിയട്ടുണ്ടോ, അതിനു മുൻപ് പ്രകൃതി മൃഗങ്ങൾ മൂലം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് മനസിലാക്കി അതിനു വേണ്ടിയുള്ള നടപടികൾ സർക്കാരും, മുറ്റു ഡിപ്പാർട്ടുമെൻറ്റും മുൻകൂട്ടി പ്രവർത്തിച്ചാൽ ഡാം പൊട്ടുന്നതിനു, ഒരാഴ്ചയോ രണ്ടാഴ്ചയോ, ഒരു മാസമോ മുന്നേ എപ്പോഴാന്നു വച്ചാ.., അവരവരുടെ ജീവനും കൊണ്ട് രക്ഷപെടാനാകും.! വീഡിയോ മൊത്തമായി കണ്ടാൽ പോരാ, അതിൽ എന്താണ് പറഞ്ഞതെന്ന് വെക്തമായി മനസിലാക്കിയിട്ടു വേണ്ടേ സഹോ.., കമൻ്റിടാൻ?, അല്ലാതെ വെറുതെ, മനുഷ്യരെയും മറ്റും കുരുതി കൊടുത്ത് ഡാം പുതുക്കി പണിയാൻ നടക്കണ്ട.🙏🤗

    • @prabhakaranTk-gk8nj
      @prabhakaranTk-gk8nj Місяць тому

      ശാസ്ത്രലോകം ചാനലിൻ തെളിവ് സഹിതം വിവരിക്കുന്നു.

    • @ManjuKm-g9c
      @ManjuKm-g9c Місяць тому

      ​@@AJIenoseഅപ്പൊ മിത്രന്റെ M തിയറി കൊണ്ടും കാര്യമൊന്നും ഇല്ലാന്ന്.

  • @lustrelife5358
    @lustrelife5358 Місяць тому

    Make-up vdo ആയിരുനേൽ Share പോകും ,

  • @arunmithra8208
    @arunmithra8208 Місяць тому

    😂

  • @Anjali-jh8hj
    @Anjali-jh8hj Місяць тому

    Avde boogam indakunna area ane bhai😂😂😂

  • @666adventure
    @666adventure Місяць тому

    7 00

  • @anilakumari1257
    @anilakumari1257 Місяць тому +1

    ഇതെപ്പഴാ കാണിക്കുന്നത്

  • @sujathabhabbu1586
    @sujathabhabbu1586 11 днів тому

    This is absurd.Recently in China 5 Dams burst.Are you forgot about Morvi Dam?There is an end to everything and that is Maya.Some of your concept may be okay.You are telling that you can decode anything.Then you please decode Mullaperiyar Dam and give the final verdict.Don't say something here and there.That is absurd.

  • @akashkl219
    @akashkl219 Місяць тому

    ഉടായിപ്പാണ് 😂

  • @Anupama-pq3uc
    @Anupama-pq3uc Місяць тому

    ❤❤❤❤

  • @specialmotivation5863
    @specialmotivation5863 3 дні тому

    😂

  • @sivas1508
    @sivas1508 Місяць тому

    ❤️

  • @ShahulHameed-pm6hy
    @ShahulHameed-pm6hy Місяць тому

    ❤❤❤

  • @Achuthan3986
    @Achuthan3986 6 днів тому