സാർ സിങ്കപ്പൂർ പ്രസിഡന്റ് ആയി ഇന്ത്യൻ വംശജനെ തിരഞ്ഞെടുത്തു.. അദ്ദേഹത്തിന്റെ പേര് എന്നെ വളരെ അത്ഭുതപെടുത്തി... ഷണ്മുഖ രത്നം.. മുരുകൻ പേര്... എനിക്ക് അത്ഭുതം തോന്നുന്നു.... ❤️
ഭഗവാനാൽ അനുഗ്രഹിക്കപ്പെട്ട.. ഭഗവാൻ സ്വയം നേരിട്ട് സംസാരിക്കുന്ന, നയിക്കുന്ന ഒരു വ്യക്തിയെ "പുള്ളി, പുള്ളി" എന്ന് വിളിക്കുന്ന താങ്കളുടെയും താങ്കൾ ജീവിക്കുന്ന ,പഠിച്ച സംസ്ഥാനത്തിൻ്റെയും സംസ്കാരശൂന്യത... അധ:പ്പതനം 😮😮😮
ശ്രീ മുരുകനെകുറിച്ച്..LMRK രജിത്ജിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന യാഗങ്ങളെ കുറിച്ച് നമ്മുടെ മാതൃഭാഷയിൽ ആഴത്തിലേക്ക് എത്തിച്ച അഭിമുഖം അടിപൊളി ആയി🙏👌👌👏👏👏👍...തുടർന്നും പ്രതീക്ഷിക്കുന്നു...ഇദ്ദേഹത്തിന്റെ കൂടെ ഉള്ള അഭിമുഖം🙏ഗുരുമുഖത്തുനിന്നും ലഭിക്കുന്ന അറിവ് ശക്തവും, പ്രിയപ്പെട്ടതും ആണ്🙏🦚.. എത്തിച്ചു തന്ന മിത്രൻജി നന്ദി..നമസ്കാരം🙏🙏🙏
2 പുലികൾ ഒരു സ്‌ക്രീനിൽ 🔥🔥🔥🔥🔥 വീഡിയോ കാണുമ്പൊത്തന്നെ ഒരു പോസിറ്റീവ് വൈബ് അനുഭവപ്പെടുന്നു ❤️❤️❤️👌👌 waiting for second part. പുറമേ ഈ കാണുന്നതല്ല ലോകം ന്നു സാധാരണ ജനങ്ങളെ മനസ്സിലാക്കിക്കാൻ നിയോഗിക്കപ്പെട്ടവരാണ് നിങ്ങളെപ്പോലുള്ളവർ👏👏👏🙏🙏🙏
ഹര ഹരോ ഹര ഹര എപ്പോഴാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ലഭിച്ചത് കുറെ വർഷങ്ങൾ പളനിയിൽ പോയിട്ടുണ്ട് പക്ഷെഇതൊന്നും അറിയില്ലായിരുന്നു ഈ അറിവുകൾ അറിയിച്ചഎല്ലാവർക്കും നമസ്കാരം🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ തിരഞ്ഞെടുത്ത അദ്ദേഹത്തിനു പ്രണാമം 🙏🏻🙏🏻🙏🏻
ആധ്യാത്മിക അറിവു പകർന്നു തന്ന കൂടിക്കാഴ്ച കാണാനും, കേൾക്കാനും കഴിഞ്ഞതിലുള്ള നന്ദി രേഖപ്പെടുത്തുന്നു. Interview ചെയ്യുമ്പോൾ കഴിയുന്നതും പുള്ളിക്കാരൻ എന്ന നാടൻ ഭാഷ ഒഴിവാക്കി ഇദ്ദേഹം, അദ്ദേഹം എന്നിങ്ങനെ പറയാൻ ശ്രമിച്ചാൽ നന്നായിരിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🙏🙏
എനിക്കും. ഞാൻ murugan ഭാതം ആണ്. എൻടെ വീട് പേര് mayoorasa.. Murugan മയിൽ.. എന്റെ വീട് മുരുഗൻ ക്ഷേത്രം next.. എല്ലാം മണി അടി വീട്ടിൽ കേൾക്കും... എന്റെ ഭാഗ്യം 🙏🙏🙏🙏🙏🙏. ശരവണ ഭവ 🙏🙏🙏
ആലപ്പുഴ തൊട്ടപ്പള്ളി ഭാഗത്തു ഒരു മുരുഗൻ സ്വാമി ക്ഷേത്രമുണ്ട്, അവിടെത്തെ പൂജാരിക്, ചിത്രത്തിലെ ഭഗവാന്റെ,, മുഖമാണ്, അദ്ദേഹം ക്ഷേത്രത്തോടന്നു ബന്തിച്ചു ഒരുസ്കൂൾ നടത്തുന്നു, പൂർണ്ണ സൗജന്യ പഠനമാണ്
Om Saravana Bhavane Namaha..Hara Haro Hara.. .I am basically Tamil Origin...We are Saliyar Chettiyar caste centuries ago settled in Kerala...Tamil Vazhge...💪🙏
Really Blessed to see this Video and Kodi Kodi Pranam Rejithji as you have started a great spiritual noble mission for the mankind...Om Shri Gurubhyo Namah
Thanks Mitran Bhay for bringing ശ്രീ രജിത്ത് ജി LMRK. കുമരികണ്ഡം ഫ്ലാഗ്. ഗരുഡ & നാഗ എനർജി എവിടെ ആണ് ഏകദേശം സന്ധിക്കുന്നത് എന്നു രജിത്ത് ജി പഴയ ഒരു വീഡിയോ പറയുന്നുണ്ട്. കൂടാതെ മുരുകന്റെ ദശപാഷാണ ശിലാ എവിടെ എന്നും പറയുന്നുണ്ട്, വീണ്ടും കേൾക്കുമ്പോൾ ഒരു refreshment. Waiting for part 2. സ്കന്ധൻ 🔯🙏🏻
❤ നേതാക്കൾ അഴിമതി കാണിച്ചാൽ തൽസമയം അടി കിട്ടാൻ മാർഗ്ഗം ഉണ്ടെങ്കിൽ എല്ലാം നന്നായി❤ സകല മാനവരാശിയ്ക്കും ഗുണം കിട്ടും അല്ലാതെ രക്ഷയില്ല.❤ കേരളത്തിലെ അഴിമതി കൊള്ള ധൂർത്ത് അവസാനിക്കാൻ എന്തെങ്കിലും മാർഗ്ഗം ?❤
ലോകം ഭരിക്കാൻ പോകുന്നത് മുരുകൻ ആണെന്നും മുരുകൻ ഒരു ചെറിയ കക്ഷി അല്ലെന്നും മുരുകനെ കുറിച്ച് അറിയാൻ പോകുന്നെ ഉള്ളു എന്നും മിത്രൻ നേരെത്തെ video യിൽ പറഞ്ഞത് ഓർക്കുന്നു.... നമിച്ചു..
നന്ദി, നന്ദി വളരെ യേരെ നന്ദിയുണ്ട്. അഭിനന്ദിക്കാൻ❤ വാക്കുകൾ ഇല്ല. മിത്രൻ ജീ . രജീത് ബായി നെ കേരള ജനതയ്ക്ക താങ്കളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയതിനു , ഒരാൾക്ക് എത്ര വേണെലും ലൈക്ക് തരുവാനുള്ള ഓപ്ഷൻ ഒണ്ടായിരിന്നെങ്കിൽ ഞാൻ എന്റെ വിരലിനു നീർ വയക്കുന്നതു വരെ ചാനലിനു ലൈക്ക് തരും❤❤❤❤❤ താങ്കളെ കേരളത്തിലെ ഭാവി തലമുറയ്ക്ക് ആവശ്യമുണ്ട്. താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനു മുരുക പ്പെരുമാനിടം പ്രാർത്ഥനയോടെ താങ്കളെ മാനസ ഗുരുവാക്കിയ എളിയ ശിഷ്യൻ
ഞാൻ രജിത്കുമാറിന്റെ വീട്ടിൽ പോയിട്ടുണ്ട് പക്ഷെ അദ്ദേഹം വീട്ടിൽ ഇല്ലായിരുന്നു അത് കൊണ്ട് കാണാൻ പറ്റിയില്ല പക്ഷെ വീട്ടിൽ എത്തിയപ്പോൾ വല്ലാതെ ഒരു ഊർജം അനുഭവപ്പെട്ടു
പാർട്ട് 2 നു വേണ്ടി വെയിറ്റ് ചെയ്യുന്നു.. ഇതൊക്കെ കേൾക്കാനും അറിയാനും ഒക്കെ കഴിഞ്ഞത് വളരെയധികം സന്തോഷം. അനുഗ്രഹീതരായ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം..എന്നാലും ഒരു കാര്യം പറയട്ടെ, മറ്റൊന്നും വിചാരിക്കരുത് മിത്രൻ ഇൻറർവ്യൂ ചെയ്യുമ്പോൾ നമുക്ക് രജിത് ബായി യുടെ വൺസൈഡ് ഫെയ്സ് മാത്രേ കാണാൻ പറ്റുന്നുള്ളൂ. രജിത് ബായിയുടെ ഡയറക്റ്റ് face കാണുന്ന വിധത്തിൽ ഇൻറർവ്യൂൽ ഇരിക്കുന്ന പൊസിഷൻ ഒന്ന് അറേഞ്ച് ചെയ്യുമോ..request ആണ്... ഓം നമഃ ശിവായ....
ഒരുപാട് പേര് ഈ രാജ്യത്തിന് വേണ്ടി പ്രാർത്ഥനയിൽ ആണ്
ആരാ 🤔
ചുടാപ്പിക്കുട്ടി
Thank you sir 🙏🙏🙏സാറിന്റെ ഇന്റർവ്യൂ എവിടെ കണ്ടാലും ഞാൻ അതു കേൾക്കും.. അത്ഭുതം 🙏🙏
സാർ സിങ്കപ്പൂർ പ്രസിഡന്റ് ആയി ഇന്ത്യൻ വംശജനെ തിരഞ്ഞെടുത്തു.. അദ്ദേഹത്തിന്റെ പേര് എന്നെ വളരെ അത്ഭുതപെടുത്തി... ഷണ്മുഖ രത്നം.. മുരുകൻ പേര്... എനിക്ക് അത്ഭുതം തോന്നുന്നു.... ❤️
ഇപ്പോഴാണ് ഈ വാർത്ത അറിയുന്നത്... പറയാൻ വാക്കുകളില്ല... 🙏🏻 ഓം ശരവണഭവായ നമഃ
ഭഗവാനാൽ അനുഗ്രഹിക്കപ്പെട്ട.. ഭഗവാൻ സ്വയം നേരിട്ട് സംസാരിക്കുന്ന, നയിക്കുന്ന ഒരു വ്യക്തിയെ "പുള്ളി, പുള്ളി" എന്ന് വിളിക്കുന്ന താങ്കളുടെയും താങ്കൾ ജീവിക്കുന്ന ,പഠിച്ച സംസ്ഥാനത്തിൻ്റെയും സംസ്കാരശൂന്യത... അധ:പ്പതനം 😮😮😮
😂 koothara kudumbhamthil janichathu kondanu .
ലവൻ വല്ല്യ പുള്ളിയാണെന്നാണ് വിചാരം. ഇങ്ങനെ എത്ര പുള്ളിയെ കണ്ട് എന്ന് മാത്രമാണ് റെജിത് ചിന്തിക്കുന്നത്.
RANDUM THATTIPPU ANU
പുള്ളി എന്ന പദപ്രയോഗം ആരോചകമാണ്
അത് എറണാകുളം കാരുടെ ഒരു സംസ്കാരം ആണ് പറഞ്ഞിട്ട് കാര്യം ഇല്ല
@@satheeshoc4651 വൃത്തി കെട്ട സംസ്ക്കാരം ആണെന്ന് മാത്രം !!!!
എനിക്കല്ല..
ശ്രീ നരേന്ദ്ര മോദി ശരിക്കും ഒരു അവതാരം തന്നെയാണ്, അദ്ദേഹത്തെ വിമർശിക്കുന്നവർ ഇത്തരം കാര്യങ്ങളെ കുറിച് യാതൊരു ബോധ്യവും ഇല്ലാത്തവരാണ്.
Myraanu😂
ചുഡാപ്പിക്കുട്ടി കണ്ട് പഠിക്കടാ. ഹിന്ദുത്വം. നിൻ്റെ ചുറാൻ തട്ടിപ്പല്ല
മുരുകൻ്റെ വാഹനമായ മയിലിൻ്റെ മുഖഛായയുണ്ട് ഇദ്ദേഹത്തിന്.
പുള്ളി, പുള്ളി....പുള്ളി, പുള്ളി.... ഈ ഒരു വാക്ക് പരമാവധി ഒഴിവാക്കുവാൻ ശ്രമിക്കു...മുരുകൻ അനുഗ്രഹിക്കട്ടെ
അത് എറണാകുളം കാരുടെ ഒരു സംസ്കാരം ആണ് പിന്നെ താൻ എന്നാ വാക്ക് അവർ കുടുതൽ ഉപയോഗികാറുണ്ട് ആർക്കും പെട്ടെന്ന് ഇഷ്ടം പെടുന്ന ഒരു സംസ്‍കാരം അല്ല അവരുടെത്
Thevidikku pirantha nai ....athanu oola samskaran
Trissrekarude bhasha pulli
@@niranj3606 വൃത്തി കെട്ട ഭാഷ...
തങ്കൾ ഒരു അഹ ങ്കാരി ആണല്ലോ പുള്ളിപുള്ളി പുള്ള എന്ത് സംസ്കാരം ആണ്
ശ്രീ മുരുകനെകുറിച്ച്..LMRK രജിത്ജിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന യാഗങ്ങളെ കുറിച്ച് നമ്മുടെ മാതൃഭാഷയിൽ ആഴത്തിലേക്ക് എത്തിച്ച അഭിമുഖം അടിപൊളി ആയി🙏👌👌👏👏👏👍...തുടർന്നും പ്രതീക്ഷിക്കുന്നു...ഇദ്ദേഹത്തിന്റെ കൂടെ ഉള്ള അഭിമുഖം🙏ഗുരുമുഖത്തുനിന്നും ലഭിക്കുന്ന അറിവ് ശക്തവും, പ്രിയപ്പെട്ടതും ആണ്🙏🦚..
എത്തിച്ചു തന്ന മിത്രൻജി നന്ദി..നമസ്കാരം🙏🙏🙏
താങ്ക്സ് ബ്രദർ ....🙏🙏
Qqq
number kittumo
താങ്ക്സ് മിത്രൻ, രജിത്ത് ജിയെ പരിചയപ്പെടുത്തിയതിനു..... 🙏🏻
💓💓🎉🎉🤝🤝🙏🙏🙏
2 പുലികൾ ഒരു സ്‌ക്രീനിൽ 🔥🔥🔥🔥🔥 വീഡിയോ കാണുമ്പൊത്തന്നെ ഒരു പോസിറ്റീവ് വൈബ് അനുഭവപ്പെടുന്നു ❤️❤️❤️👌👌 waiting for second part.
പുറമേ ഈ കാണുന്നതല്ല ലോകം ന്നു സാധാരണ ജനങ്ങളെ മനസ്സിലാക്കിക്കാൻ നിയോഗിക്കപ്പെട്ടവരാണ് നിങ്ങളെപ്പോലുള്ളവർ👏👏👏🙏🙏🙏
Thank you....🙏🙏🙏
velmuruka Haro hara
Sri Rajithkumar, chandrayan3 yude vijayam muruka bhagavaante anugrahamennu poornnamaayi vswasikkunnu. Ohm saravanabhavaaya namaha.
നന്ദി മിത്രൻ ജീ കൂടുതൽ മുരുഗയുഗത്തെ അറിയാൻ ആകാംക്ഷയോടെ❤❤❤❤❤
Thank U Both for giving us this Spiritual Video., with apt illustrations.Lord Muruka Bless You with good health, wealth, happiness and peace
ഹര ഹരോ ഹര ഹര എപ്പോഴാണ് ഈ വീഡിയോ കാണാൻ ഭാഗ്യം ലഭിച്ചത് കുറെ വർഷങ്ങൾ പളനിയിൽ പോയിട്ടുണ്ട് പക്ഷെഇതൊന്നും അറിയില്ലായിരുന്നു ഈ അറിവുകൾ അറിയിച്ചഎല്ലാവർക്കും നമസ്കാരം🙏🏻🙏🏻🙏🏻🙏🏻ഭഗവാൻ തിരഞ്ഞെടുത്ത അദ്ദേഹത്തിനു പ്രണാമം 🙏🏻🙏🏻🙏🏻
ഓം സുബ്രഹ്മണ്യ സ്വാമിയേ നമഹ, എന്റെ ഇഷ്ട ഇഷ്ട ദൈവം 🙏🙏🙏
ആധ്യാത്മിക അറിവു പകർന്നു തന്ന കൂടിക്കാഴ്ച കാണാനും, കേൾക്കാനും കഴിഞ്ഞതിലുള്ള നന്ദി രേഖപ്പെടുത്തുന്നു. Interview ചെയ്യുമ്പോൾ കഴിയുന്നതും പുള്ളിക്കാരൻ എന്ന നാടൻ ഭാഷ ഒഴിവാക്കി ഇദ്ദേഹം, അദ്ദേഹം എന്നിങ്ങനെ പറയാൻ ശ്രമിച്ചാൽ നന്നായിരിക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🙏🙏
OM Saravana BHAVAYA NAMAHA..........................
😅എന്റെ മുരുകൻ ആണ് ഈ ചാനൽ കാണിച്ചുതന്നത് ഓം ശരവണഭവ 🙏🙏🙏🙏🙏🙏
എനിക്കും. ഞാൻ murugan ഭാതം ആണ്. എൻടെ വീട് പേര് mayoorasa.. Murugan മയിൽ.. എന്റെ വീട് മുരുഗൻ ക്ഷേത്രം next.. എല്ലാം മണി അടി വീട്ടിൽ കേൾക്കും... എന്റെ ഭാഗ്യം 🙏🙏🙏🙏🙏🙏. ശരവണ ഭവ 🙏🙏🙏
ആലപ്പുഴ തൊട്ടപ്പള്ളി ഭാഗത്തു ഒരു മുരുഗൻ സ്വാമി ക്ഷേത്രമുണ്ട്, അവിടെത്തെ പൂജാരിക്, ചിത്രത്തിലെ ഭഗവാന്റെ,, മുഖമാണ്, അദ്ദേഹം ക്ഷേത്രത്തോടന്നു ബന്തിച്ചു ഒരുസ്കൂൾ നടത്തുന്നു, പൂർണ്ണ സൗജന്യ പഠനമാണ്
ആദ്യം ആയാണ്, താങ്കളുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടമായി,,, 🙏🙏🙏🙏🙏🙏. ഇഷ്ടം ഉള്ള വിഷയവും 🙏🙏🙏🙏🙏🙏🙏
രജിത് സാർ പരമ സാത്വികനായ ഒരു മഹത് വ്യക്തിയാണ്. 🙏🙏🙏
🌹🙏 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞാന്നു മേ ബോധവാനാക്കണേ ശ്രീകുമാര🙏🌹
കിടിലൻ വീഡിയോ ❤❤❤❤
ഹര ഹരോ ഹര ഹര
🙏🙏🙏🤝🤝
ഓം ശരവണഭവായ നമഃ 🙏🏽🙏🏽🙏🏽
Valare Happy aayi... Ingane oru niyogam sambhavipichathinu🙏🙏
അടിപൊളി, ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു🎉
വരും
Om Saravana Bhavane Namaha..Hara Haro Hara.. .I am basically Tamil Origin...We are Saliyar Chettiyar caste centuries ago settled in Kerala...Tamil Vazhge...💪🙏
That's ok, Kerala is Tamil in origin also. Malayalam not even 500 years old. All of our ancestors in Kerala spoke classical Tamil.
Orupadu Santhosham Sir
Namaskaaram
എപ്പോഴും അഭിമുഖം നടത്തുമ്പോൾ നടത്തുന്നയാൾ പ്രേക്ഷകന് ഇടത്തും അഭിമുഖം ചെയ്യപ്പെടുന്നയാൾ വലത്തും ഇരിക്കുന്നതാണ് അഭിമുഖം കൂടുതൽ ഉൾക്കൊള്ളാൻ ഉത്തമം...
ശരിയാണ്
Really Blessed to see this Video and Kodi Kodi Pranam Rejithji as you have started a great spiritual noble mission for the mankind...Om Shri Gurubhyo Namah
RAJITH BHAI....
GREAT.....
Thanks Mitran Bhay for bringing ശ്രീ രജിത്ത് ജി LMRK. കുമരികണ്ഡം ഫ്ലാഗ്. ഗരുഡ & നാഗ എനർജി എവിടെ ആണ് ഏകദേശം സന്ധിക്കുന്നത് എന്നു രജിത്ത് ജി പഴയ ഒരു വീഡിയോ പറയുന്നുണ്ട്. കൂടാതെ മുരുകന്റെ ദശപാഷാണ ശിലാ എവിടെ എന്നും പറയുന്നുണ്ട്, വീണ്ടും കേൾക്കുമ്പോൾ ഒരു refreshment. Waiting for part 2. സ്കന്ധൻ 🔯🙏🏻
ആ വീഡിയോ യൂട്യൂബ് ഉണ്ടോ
Ok🤝🤝🙏🙏🙏
Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏🙏
Ooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏🙏
Ooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏🙏🙏
❤🌹🌹🌹 എൻ്റെ മുരുക ഭഗവാനെ
Bro navapashanam undakuna video cheyyo rajith sir oru navapashana vigraham undakichirunnu alude eduth choch oru video cheyy bro please
ഓം ശരവണ ഭവായ നമഃ
🙏🙏
@@mithrathmajanമലയാളം ബുക്കിന്റെ പേര് എന്താണ് തൃശൂർ എവിടെയാണ് സ്ഥലം ബുക്ക് എവിടെയാണ് കിട്ടുക
thanks mithra,waiting for next part
🤝🤝
Every thing is connected Thank you bro for this video❤️🙏
Most welcome 😊
ഒരു മഹാഭാഗ്യം 🙏🙏🙏🙏🙏🙏
Om Saravana Bhavaya Namaha
മുരുകാ മുരുകാ ❤️🙏
വളരെ നന്ദി
Thank you sir
Om Saravanabavaya namaha...
thank you . nice video
Thank you too
Om saravana bava
ഓം സുബ്രഹ്മണ്യായ നമഃ
🙏🙏🙏 Part 2 പെട്ടെന്ന് തന്നെ ചെയ്യൂ...
❤ നേതാക്കൾ അഴിമതി കാണിച്ചാൽ തൽസമയം അടി കിട്ടാൻ മാർഗ്ഗം ഉണ്ടെങ്കിൽ എല്ലാം നന്നായി❤ സകല മാനവരാശിയ്ക്കും ഗുണം കിട്ടും അല്ലാതെ രക്ഷയില്ല.❤ കേരളത്തിലെ അഴിമതി കൊള്ള ധൂർത്ത് അവസാനിക്കാൻ എന്തെങ്കിലും മാർഗ്ഗം ?❤
Eagerly waiting for second part... 🙏
🙏🙏
Prayers for our country 🙏
வெற்றிவேல் முருகனுக்கு அரோகரா 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏
സ്കന്ദായ കാർത്തികേയായ പാർവതി നന്ദനായക മഹാദേവ കുമാരയ സുബ്രഹ്മണ്യായ ധീ നമഃ
Excellent👏👏👏
എന്റെ രാജ്യത്തിനും മുരുകനും ഞാൻ നന്ദി പറയുന്നു 🙏🙏🙏♥️
Ente arogyathinayi prarthikkane Bhagavanodu ❤❤❤
Mithrathmajanu orupaadu Nanni🙏🙏
Rejithji ...❤❤❤
Was blessed to be a part of yin - yan yaga. On 15th
നമസ്തേ മിത്രത്മജാ 🙏🏻 രജിത് ഭായിക്കും നമസ്തേ 🙏🏻
🙏🙏🤝🤝
Great interview and great visions. Madly waiting for the second part
🙏🙏🤝🤝
@@mithrathmajany lo by the n bbbbñnbn
👌👌👌🌹
ഓം ശരവണഭവായ നമഃ
ഭഗവാൻ സ്വയം തിരഞ്ഞെടുത്ത ആളല്ലേ, പരമപവിത്രം..
എന്റെ ഗുരുവായി ഞാൻ സ്വീകരിച്ചോട്ടെ...
അത് സാധിക്കില്ല... അത് അദ്ദേഹത്തിന്റെ വിഡിയോയിൽ പറയുന്നുണ്ട്
Pulli,pulli enna prayogam ozhivakkiyal nallathayirunnu.
Which yuga Exisited before MURUGHA YUGA.
ലോകം ഭരിക്കാൻ പോകുന്നത് മുരുകൻ ആണെന്നും മുരുകൻ ഒരു ചെറിയ കക്ഷി അല്ലെന്നും മുരുകനെ കുറിച്ച് അറിയാൻ പോകുന്നെ ഉള്ളു എന്നും മിത്രൻ നേരെത്തെ video
യിൽ പറഞ്ഞത് ഓർക്കുന്നു.... നമിച്ചു..
Link
Oam saravana bhavaya namaha..
Oam saravana bhavaya namaha...
Oam saravana bhavaya namaha...
Oam saravana bhavaya namaha...
Oam saravana bhavaya namaha..
Oam saravana bhavaya namaha....
ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
Om sharavana ഭവായ നമഃ
നന്ദി, നന്ദി വളരെ യേരെ നന്ദിയുണ്ട്. അഭിനന്ദിക്കാൻ❤ വാക്കുകൾ ഇല്ല. മിത്രൻ ജീ . രജീത് ബായി നെ കേരള ജനതയ്ക്ക താങ്കളുടെ ചാനലിലൂടെ പരിചയപ്പെടുത്തിയതിനു , ഒരാൾക്ക് എത്ര വേണെലും ലൈക്ക് തരുവാനുള്ള ഓപ്ഷൻ ഒണ്ടായിരിന്നെങ്കിൽ ഞാൻ എന്റെ വിരലിനു നീർ വയക്കുന്നതു വരെ ചാനലിനു ലൈക്ക് തരും❤❤❤❤❤ താങ്കളെ കേരളത്തിലെ ഭാവി തലമുറയ്ക്ക് ആവശ്യമുണ്ട്. താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനു മുരുക പ്പെരുമാനിടം പ്രാർത്ഥനയോടെ താങ്കളെ മാനസ ഗുരുവാക്കിയ എളിയ ശിഷ്യൻ
December13 yagom video onnukanan vashi undo?
Kollam midi Murugan dévotion
🌹🌹🙏
ഞാൻ രജിത്കുമാറിന്റെ വീട്ടിൽ പോയിട്ടുണ്ട് പക്ഷെ അദ്ദേഹം വീട്ടിൽ ഇല്ലായിരുന്നു അത് കൊണ്ട് കാണാൻ പറ്റിയില്ല പക്ഷെ വീട്ടിൽ എത്തിയപ്പോൾ വല്ലാതെ ഒരു ഊർജം അനുഭവപ്പെട്ടു
എനിക്കും ഇതേ അനുഭവം ഉണ്ടായി എൻറെ കൂടെയുള്ള ക്യാമറ എടുക്കുന്ന ആൾക്കും :
ഒരു വളരെ വലിയ പോസിറ്റീവ് വൈബ്രേഷൻ അവിടെയുണ്ട്.👍👍👍
@@mithrathmajan മിത്രൻ ബ്രോ താങ്കളുടെ സൺഡേ ലൈവ് ഞാൻ കാണാറുണ്ട് മറുപടി അയച്ചതിനു വളരെ സന്തോഷം ഉണ്ട്
Omm Saravana bhava
എവിടെയാണ് അദ്ദേഹത്തിൻ്റെ വീട്.
എവിടെയാണ് ഇദ്ദേഹത്തിന്റെ വീട്???
OHM Karthikeya Namaha...
ഹര ഹരോ ഹര ഹര......
Good 👍
ഹര ഹരോ ഹര ഹരാ...
ഓം കാർത്തികേയ നമഃ
🙏🙏🔥🔥❤🔥🔥🙏🙏👍..
👍🙏🙏
Suprrr video❤
Thanks 🤗
Looking forward to your second video
വേ ൽ മുരുക.. ഭഗവാനെ
Books Enthanu Vila Peru,Evidunnu kittum. Jai Muruka....
Kuttikale kollunnavare murugan kollan parayumo?
വേലായുധൻ ഹരോ ഹര 🙏
Thank you 🙏
Book post vazhi kittumo,
നന്നായി
🤝🤝🙏🙏
ആശാൻ രജിത് ഭായ് 🙏🏼✨️
Mentor മിത്രൻ ബായി 🐲
അടിപൊളി #LMRK🔯
🤝🙏🙏🙏
edo manusya these all are frauds , whu you malayalis like this
Ohm Hrim Kaumarye Namaha 🙏
iddehathe dierect kaanaan endu cheyynmmm
ഹര ഹരോ ഹര ഹര :🙏🙏
Rejith ji munjanmathil aararnnu nokkan patto
Thank You Mithran Chetta ❤
🙏🙏w🙏🙏
പാർട്ട് 2 നു വേണ്ടി വെയിറ്റ് ചെയ്യുന്നു.. ഇതൊക്കെ കേൾക്കാനും അറിയാനും ഒക്കെ കഴിഞ്ഞത് വളരെയധികം സന്തോഷം. അനുഗ്രഹീതരായ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ അധികം സന്തോഷം..എന്നാലും ഒരു കാര്യം പറയട്ടെ, മറ്റൊന്നും വിചാരിക്കരുത് മിത്രൻ ഇൻറർവ്യൂ ചെയ്യുമ്പോൾ നമുക്ക് രജിത് ബായി യുടെ വൺസൈഡ് ഫെയ്സ് മാത്രേ കാണാൻ പറ്റുന്നുള്ളൂ. രജിത് ബായിയുടെ ഡയറക്റ്റ് face കാണുന്ന വിധത്തിൽ ഇൻറർവ്യൂൽ ഇരിക്കുന്ന പൊസിഷൻ ഒന്ന് അറേഞ്ച് ചെയ്യുമോ..request ആണ്... ഓം നമഃ ശിവായ....
ഓക്കേ അടുത്ത പ്രാവശ്യം ശ്രമിക്കാം.
മിത്രൻ പറയുന്നത് ഒന്നും ശരിയല്ല .... നാണമില്ലേ ഇതിനെയൊക്കെ ചുമന്നു നടക്കാൻ കഷ്ട്ടം..
Ninakkenth..nee poi para chanakame...nee yokke ingane comments ittu nasikkum.allathe ivarude aduthokke Ethan kazhiyulla..bhagavan select cheythavara ivarokke
🙏🏻സുബ്രഹ്മണ്യ സ്വാമി സേവ സമിതി 🙏🏻
കണ്ടതിൽ വലിയ സന്തോഷം 🙏
ഓം ശരവ ണഭവ
🙏👌🌹
വളരെ നല്ല കുറെ അറിവുകൾ 👏🏻പണ്ട് പറഞ്ഞപോലെ ഇനി മിത്രനെ പിടിച്ചാൽ കിട്ടുല്ല.....
🫣🫣🫣