Capacitor ചെക്ക് ചെയ്യാൻ പഠിക്കാം | How to check capacitor | Electronics

Поділитися
Вставка
  • Опубліковано 11 вер 2024
  • Capacitor ചെക്ക് ചെയ്യാൻ പഠിക്കാം | How to check capacitor | Electronics
    #electronicsmalayalam #basicelectronics #electrical #electronicstutorial
    how to check capacitor
    how to test capacitor
    different types of capacitors
    • Basic Electronics Classes
    www.instagram....

КОМЕНТАРІ • 48

  • @sameerabdulrahuman1023
    @sameerabdulrahuman1023 6 місяців тому +10

    Sir ഒരു സോളാർ panel നിന്നും volt കുറച്ചു amp കൂട്ടി എടുക്കാനുള്ള സംവിധാനം ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു

  • @kskk2156
    @kskk2156 2 місяці тому +4

    ഞാൻ ഫാനിന്റെ കപ്പാസിറ്റർ ചെക്ക് ചെയ്യുന്നത് ഒരു 60 വാട്സ് ഉള്ള സാധാ ഫിലമെന്റ് ബൾബ് വെച്ചാണ്
    ഡിം ആയിട്ടേ ബൾബ് കത്തുന്നു എങ്കിൽ കപ്പാസിറ്റർ വീക്കാണ്
    നല്ല തെളിഞ്ഞ രീതിയിൽ കത്തുന്നു എങ്കിൽ കപ്പാസിറ്റർ ഒക്കെയാണ്

  • @jithinvm3686
    @jithinvm3686 6 місяців тому +1

    Thank you so much for making it so easy for everyone to understand

  • @ganeshhn7778
    @ganeshhn7778 6 місяців тому +4

    Fabulous effort❤,you deserves more subscribers

  • @ashrafmk2760
    @ashrafmk2760 6 місяців тому

    Capacitor testing നെ കുറിച്ച് ലളിതവും വുക്തവുമായ practical class ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 👍

  • @user-gj2uy6bs1m
    @user-gj2uy6bs1m 6 місяців тому +2

    കപ്പാസിറ്റർ ac യെ കടത്തിവിടും, dc യെ block ചെയ്യും എന്ന് നാം പഠിക്കാറുണ്ട്. പക്ഷേ ഒരിക്കലും കപ്പാസിറ്റർ ac യെ കടത്തിവിടാറില്ല.
    ckt ൽ നമുക്ക് അങ്ങനെ തോന്നാമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണ്.

    • @hstalkies
      @hstalkies  6 місяців тому +1

      താങ്കൾ മനസ്സിലാക്കിയിടത്ത് എന്തോ മിസ്റ്റേക്ക് ഉണ്ട്

    • @user-gj2uy6bs1m
      @user-gj2uy6bs1m 6 місяців тому

      @@hstalkies
      😁😁

  • @laijugeorgh6348
    @laijugeorgh6348 5 місяців тому +1

    Clampmeter വെച്ച് കൃത്യമായി check ചെയ്യാമല്ലോ, അല്ലെ?

  • @thomasjoseph2975
    @thomasjoseph2975 6 місяців тому

    Hi brother Thank you very much.God bless you.

  • @nithinjohnson126
    @nithinjohnson126 6 місяців тому +1

    Thnx broo❤❤

  • @Kps_Company
    @Kps_Company Місяць тому +2

    ക്യാമറയിൽ നിന്ന് ഷോക്ക് ഷോക്ക് അടിച്ചിട്ടുണ്ട്

  • @unitygaming_apk
    @unitygaming_apk 4 місяці тому

    Coupling decoupling?

  • @tsrsulthan7075
    @tsrsulthan7075 5 місяців тому

    Egane ulla 200 il thazheulla meter capacitor checkcheyan pattila. Microfarad chekcheyan pattila short mathram pattullu

  • @TrilokAdhipan
    @TrilokAdhipan 6 місяців тому

    Isro technical exam nu pattiya video cheyamo

  • @Muhsin65
    @Muhsin65 6 місяців тому +1

    Sanwa cd 800i multimeter വാങ്ങിക്കുക ഒരുവിധം കപ്പാസിറ്റർ ഒക്കെ ചെക്ക് ചെയ്യാം ഫ്രീക്കൻസി നോക്കാം 150 രൂപയുടെ മീറ്റർ വാങ്ങിച്ചാൽ നൂറ്റമ്പത് ദിവസം വർക്ക് ചെയ്യും sanwa japan ഒറിജിനൽ മീറ്റർ വാങ്ങിച്ചാൽ നിങ്ങൾക്ക് കൊല്ലങ്ങളോളം യൂസ് ചെയ്യാംഞാൻ യൂസ് ചെയ്യുന്നുണ്ട് വർഷങ്ങളോളമായി എൻറെ സുഹൃത്തും യൂസ് ചെയ്യുന്നുണ്ട് വർഷങ്ങളോളമായി

  • @anoopc9895
    @anoopc9895 6 місяців тому

    Polister cap open anegilo

  • @akhilsunder
    @akhilsunder 6 місяців тому

    400 V ulla capacitor LED yil connect cheyyumpol kuzhappam ille?

    • @hstalkies
      @hstalkies  6 місяців тому

      Ingane cheythal kuzhappam illa

    • @akhilsunder
      @akhilsunder 6 місяців тому

      @@hstalkies apol oru LED direct 400V kodukkunnathengane? Normal 400V DC yum capacitor 400 V dc yum difference undo..?

    • @akhilsunder
      @akhilsunder 6 місяців тому

      @@hstalkies resistor ethraya connect cheythittullathu??

  • @user-yl4qi8rp8k
    @user-yl4qi8rp8k 6 місяців тому

    Tqu ettta 🥰🥰🥰🥰❤

  • @unitygaming_apk
    @unitygaming_apk 4 місяці тому

    How to block dc capacitor

    • @hstalkies
      @hstalkies  4 місяці тому

      Form of Electric field

  • @nevergiveup4038
    @nevergiveup4038 6 місяців тому

    Basic electronics class series nirthiyo 🤔

    • @hstalkies
      @hstalkies  6 місяців тому

      ഇല്ല, വീഡിയോ വരും

  • @mkpremkumar7018
    @mkpremkumar7018 6 місяців тому

    Dear ashrafmk 2760 താങ്കൾക്ക് എന്താണ് വ്യക്തമായത്.

  • @sujithks3438
    @sujithks3438 4 місяці тому

    👍👍👍

  • @mkpremkumar7018
    @mkpremkumar7018 6 місяців тому

    വിവരണങ്ങളൽ നിന്ന് ഒന്നും മനസ്സിലാകുന്നില്ല.വി വിധ തരം കപ്പാസിറ്ററുകൾ കാണിച്ചു. ഡിസ്ചാർജ് ചെയ്തു കഴിഞ്ഞ് LED യിൽ യിൽ കൊടുക്കുമ്പോൾ ചാർജുകുറഞ്ഞ് LED കെട്ടുപോകുന്നു. അപ്പോൾ ഇത് ഒരു ഉപകരണത്തിൽ കൊടുത്താൽ അതിൽ കൂടി വരുന്ന കറന്റ് നിന്നു പോകില്ലേ? അങ്ങിനെ നിന്നു പോകുന്ന സാധനം കൊണ്ട് ഉപകരണത്തിന് എന്തു പ്രയോജനം, (താങ്കളുടെ . വിവരണമാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം,)

    • @hstalkies
      @hstalkies  6 місяців тому

      ഞാൻ ഈ വീഡിയോയിൽ കപ്പാസിറ്ററിന്റെ ചെക്കിങ്ങിനെ കുറിച്ചാണ് പറഞ്ഞത്. കപ്പാസിറ്ററിന്റെ അപ്ലിക്കേഷൻസിനെ കുറിച്ച് താങ്കൾക്ക് അറിയാത്തതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. കപ്പാസിറ്ററിനെ കുറിച്ചുള്ള മറ്റൊരു വീഡിയോ നേരത്തെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  • @Cheguthan2100
    @Cheguthan2100 Місяць тому

    പാലാ രീതിയിൽ പല സയിസിൽ പെടകുണ്ടാധ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +1

    ഇയാൾക്ക് ഒരു ചുക്കും പഠിപ്പിക്കാൻ അറിയില്ല!!!

  • @vijayakumark9891
    @vijayakumark9891 6 місяців тому

    😅😊😊

  • @user-gm3vf8wf6n
    @user-gm3vf8wf6n 6 місяців тому

  • @baneesh29
    @baneesh29 6 місяців тому

    എന്തിനാണ് ബായ് 150 രൂപയുടെ മൾട്ടിമീറ്റവും കൊണ്ട് പൊട്ടത്തരം നാട്ട് കാരെ കാണിക്കണത് ഇങ്ങനെ ഒന്നും ഒരു കപ്പാസിറ്ററും ചെക്ക് ചെയ്യാൻ കഴിയില്ല ലീക്ക് അവാത്ത കപ്പാസിറ്ററുകളും വാല്യു കുറയാറുണ്ട് അതുപോലത്തെ അവസരങ്ങളിൽ ഈ പൊട്ടത്തരമൊന്നും നടക്കില്ല

    • @hstalkies
      @hstalkies  6 місяців тому

      150 രൂപയുടെ മൾട്ടിമീറ്റർ ആണോ താങ്കളുടെ പ്രശ്നം? കപ്പാസിറ്ററിന്റെ കപ്പാസിറ്റൻസ് അളക്കുന്നത് അല്ല ഞാൻ വീഡിയോയിൽ കാണിച്ചത്. താങ്കൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു.

  • @sivaramankumaran7289
    @sivaramankumaran7289 5 місяців тому

    matterkku vada

  • @abcdef-xb7mi
    @abcdef-xb7mi 6 місяців тому +1

    Capacitor's ചെക്കിങ് എപ്പോഴും അനലോഗ് മീറ്റർ ആണ് നല്ലത്.

  • @murleekrishnan1145
    @murleekrishnan1145 6 місяців тому

    ഒന്നും മനസ്സിലാകുന്നില്ല.